നിങ്ങളെ follow ചെയ്താൽ, ആദ്യമായി വീട് വെക്കണമെന്ന് ചിന്തിച്ചു ആദി പിടിച്ചുനടക്കുന്നവനെ വേണമെങ്കിൽ ഒരു Home building consultant ആക്കി മാറ്റാൻ capacity ഉള്ള മനുഷ്യാ..... Thank you so much bro❤
Bro, traditional clay roof tile വർഷങ്ങളായി വീടുകളിൽ ഉപയോഗിച്ച് ഇന്നും ഒരു കംപ്ലയിന്റ് ഇല്ലാതെ കാണുന്നു, നിറം പോകുന്നു ഒരു പ്രശ്നം അല്ല അത് കൂടുതൽ traditional look ഉണ്ടാകുകയുള്ളൂ but ceramic tile ലൈഫ് എത്രയെന്നു പറയാൻ ആയിട്ടില്ല, പിന്നെ നാടൻ ഓട് വിരിക്കുന്നത് ബ്രേക്ക് ജോയിന്റ് ആയിട്ടാണ് (കല്ല് പടവ് ചെയ്യുന്ന പോലെ )leakage പ്രശ്നം ഇല്ല പക്ഷേ സെറാമിക് വിരിക്കുന്നത് ഒരേ ലൈനിൽ താഴോട്ട് വരുന്ന രീതിയിലാണ് ഇത് square feet coverage ഉള്ളതിന് rate നാടൻ ഓട് നെ അപേക്ഷിച് കൂടുതൽ ആണ്
Using Veltisun ( monier product) which is a sheet above the raft, and below the purlings would guarantee leak proof system. Good thing is that it can be used for all types of tiles - traditional as well as for ceramic tiles...I just did it for a traditional tile renovation work, and I am quite happy with the result..only thing is that veltisun is expensive product.
Oru thumbnail il proper laying method ennu kandu. But laying method onnum detailed aayi paranju kandilla. Normally videos ichirikoodae informative aakarund. Ithu more oriented on that brand introduction. That is also worth knowing by the way. But ee steel roof making, load burden on roof, weight consideration etc okke include cheythal nannayirunnu
എല്ലാം നല്ല വീഡിയോസ്. ഞാൻ വീട് വെക്കാൻ തുടങ്ങുന്ന ആളാണ്. എല്ലാ വീഡിയോസ് ഞാൻ കാണാൻ ശ്രമിക്കും. എനിക്ക് അവശ്യം വരുമ്പോൾ ഞാൻ താങ്കളെ കോൺടാക്ട് ചെയ്യും. ഹെല്പ് ചെയ്യണേ
Sir - I do not follow Malyalam language, I'm interested in the flat tiles shown in this video... Do they ship the product to Bangalore & what is the cost for each piece ???
@@toshthomas6941 😂😂തമാശ ആണെങ്കിൽ ok ഇനി അല്ല നിങ്ങൾ നിർമ്മിക്കുന്നുണ്ടെങ്കിൽ ഉറപ്പായും ഞാൻ ചെയ്യാം കേട്ടോ, എനിക്ക് അങ്ങിനെ ഒന്നുമില്ല എലിക്കും 😂( സർക്കാസം ആണ് ചിരിക്കണം മാനം കളയല്ല് )
8 ചൈന ക്കാര്‍ എന്തും കുറഞ്ഞ ചിലവില്‍ ഉണ്ടാക്കി തരും : മലയാളി അതെ കുറഞ്ഞ ചിലവില്‍ ഉണ്ടാക്കി ആനയാണ് ചേന യാണ് നൂറു കൊല്ലം കുഴാപ്പമില്ല എന്നൊക്കെ ദയലോഗ് അടിച്ചു വലിയ വിലക്ക് വില്‍ക്കും: ഇതേ പ്രോടെക്റ്റ് ഒരു വര്ഷം കഴിഞ്ഞാല്‍ പുതിയ ടെക്നോളജിയില്‍ വരും ഇതിനു അന്ന് പോരായ്മ പറയും : നമ്മുടെ നാട്ടില്‍ റൂഫ് വ്ര്തി അകിയില്ല എങ്കില്‍ അതില്‍ ഇചി പിടിക്കും എന്നത് ഉറപ്പാണ് : 100 കൊല്ലം മുന്നേ വിരിച്ച പഴയ കാല ഓടുകള്‍ ഇട്ട കെട്ടിടം ഇന്നും ഒരു പ്രശ്നവും ഇല്ലാതെ ഇഷ്ടം പോലെ ഉണ്ട്
@@ASHRAFbinHYDER 😊 ചൈനയിൽ നിന്നാണ് ഇതും അതുപോലെ ഫ്ലോർ ടൈൽ ചെയ്യാനുമുള്ള എല്ലാ ആസംസ്‌കൃത വസ്തുക്കളും വരുന്നത് , so നമുക്കും ഓപ്ഷൻ ഇല്ലാ എന്നതാണ് വാസ്തവം
ചുമ്മാ പറയുവാ ഒരുകൊല്ലം മഴയും വെയിലും കഴിഞ്ഞതിനുശേഷം ഇതുപോലെ കിടക്കുന്നുണ്ടോ എന്ന് നോക്കണം ഇതേ രീതിയിൽ ഞാനും ചെയ്തിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ അഴുക്ക് പിടിക്കട്ടെ കഴുകാൻ ഒരു വഴിയുമില്ല ഫ്രഷ് വാട്ടർ കഴുകിയാൽ അഴുക്ക് പോകുന്നുമില്ല ഉടായിപ്പ്
നിങ്ങളെ follow ചെയ്താൽ, ആദ്യമായി വീട് വെക്കണമെന്ന് ചിന്തിച്ചു ആദി പിടിച്ചുനടക്കുന്നവനെ വേണമെങ്കിൽ ഒരു Home building consultant ആക്കി മാറ്റാൻ capacity ഉള്ള മനുഷ്യാ.....
Thank you so much bro❤
😀😀😀❣️❣️❣️this is the award 🙏
@@DrInterior ❤️🤝
Really proud to be a lamit staff.... Lamit is the best no doubt in it... 🔥🔥🔥🔥🔥🔥
❣️👍
പ്രതീക്ഷിച്ച വീഡിയോ thanks 🤗🙏🏼
Welcome sis ❣️👍
വളരെ വ്യക്തമായ വിവരണം 🌹🌹🌹
❣️👍
Hafeed u did it well👍👍👍Excellent Presentation👍👍👍
❣️❣️❣️
Very informative video....thanks Dr interior...thanks lamit...
❣️❣️❣️👍🙏
Ellam valare vyakthamaki thannu, thanks...
❣️❣️❣️👍
Hi,Hafi good presentation
👌👌👍👍
❣️👍
നല്ല അവതരണം
❣️❣️❣️
Woww...
Nice presentation ❤️
Thanks ❣️👍
Bro, traditional clay roof tile വർഷങ്ങളായി വീടുകളിൽ ഉപയോഗിച്ച് ഇന്നും ഒരു കംപ്ലയിന്റ് ഇല്ലാതെ കാണുന്നു, നിറം പോകുന്നു ഒരു പ്രശ്നം അല്ല അത് കൂടുതൽ traditional look ഉണ്ടാകുകയുള്ളൂ but ceramic tile ലൈഫ് എത്രയെന്നു പറയാൻ ആയിട്ടില്ല, പിന്നെ നാടൻ ഓട് വിരിക്കുന്നത് ബ്രേക്ക് ജോയിന്റ് ആയിട്ടാണ് (കല്ല് പടവ് ചെയ്യുന്ന പോലെ )leakage പ്രശ്നം ഇല്ല പക്ഷേ സെറാമിക് വിരിക്കുന്നത് ഒരേ ലൈനിൽ താഴോട്ട് വരുന്ന രീതിയിലാണ് ഇത് square feet coverage ഉള്ളതിന് rate നാടൻ ഓട് നെ അപേക്ഷിച് കൂടുതൽ ആണ്
നാടൻ ഓട് മോശം അല്ല നല്ലരീതിയിൽ maintan ചെയ്യാൻ സാധിച്ചാൽ 👍❣️
Wonderful presentation 👍👍👍
Thanks bro ❣️❣️❣️
Using Veltisun ( monier product) which is a sheet above the raft, and below the purlings would guarantee leak proof system. Good thing is that it can be used for all types of tiles - traditional as well as for ceramic tiles...I just did it for a traditional tile renovation work, and I am quite happy with the result..only thing is that veltisun is expensive product.
Ok ❣️👍🙏
Chetta,concrete cheithu varshagalk munne viricha oodu thazhathe oru niri potti, ath egana replace cheyunne.muzhuvanu polichu kalayathe.. Pls reply
Plz call
Sir sloping roofil vertical chimney undenkil, naalu vashathu abutmentil leakage avoid cheyyan roof tile edumbol enthu cheyyanam?
Plz call
Hi Ajay, i was waiting for this and keep it up.
❣️❣️❣️👍
Thanks a lot for this video bro...👍
Thank u sis ❣️👍
Nalla avtharanam
❣️❣️❣️
Waiting for an episode about home sensor , wifi lights and cctv cameras
Sure 👍
😍😍👍👍LAMIT ROOF 👍👍👏
❣️👍
Well explained …. Thanks
❣️❣️👍
Really good.. Iron structures use cheythu house building ne kurichu oru video cheyyamo?
ചെയ്യാം ❣️👍
WOWW, The method is really good. Thanks for sharing this information, subscribed!
👍👍❣️❣️❣️
മഴവെള്ള സംഭരണി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? എല്ലാവർക്കും വളരെ ഉപകാരപ്രദമായിരിക്കും എന്നു വിശ്വസിക്കുന്നു.
ചെയ്യാം ജോസഫ് sir ❣️❣️
👏👏Thanks super video 👍👍
❣️❣️❣️👍
Good information 👍
❣️❣️❣️❣️
Bro, porotherm bricksine pati oru vedeo cheyamo..
Sure 👍❣️
Lamit is a well Reputed Brand
❣️👍
Useful information,
❣️❣️👍
lamit🔥🔥🔥👏🏾
❣️👍
Nice vedio. Thanks bro
❣️👍🙏
E veedidhe inderill kanikkumo sir
Chodikkam 👍
Sir please do video on TV units and living room partitions .some shops where we could purchase customized ones
👍❣️
Nadan ood etta roof change akki ee tile cheyyan pattumo.. Pls reply
Yes 👍
Mfp Nano ceramic roofing tiles or lamit?
Weight കുറവ് ആണ് ഉദ്ദേശിച്ചത് എങ്കിൽ mfp 👍
Ee veettil cheydaa window endaa material.. Pls reply
Upvc
Lamit Roofings 👌👌👌
❣️❣️👍
Informative.. But Person should have deep knowledge about his product. should not tell generalized.
Ok 👍
Video nannayirunnu.... rate clear ayittu paranjillaaa.....
🤔 പറഞ്ഞല്ലോ 👍
We made this at home roofing, now leakage during rain.. suffering a lot..no idea how ..
ഓട് ഇടയിലൂടെ വെള്ളം ഇറങ്ങിയതാണ്
Hai, Could you please tell me your suggestion, which is best for 4 bedroom, single story or double story?
സ്ഥലം ഉണ്ടെങ്കിൽ single story
@@DrInterior 🙏🥰
@@miracle9193 👍
How does it look from inside?
Good 👍
Nde veetil 1928 nu manglore manufacturer cheytha oodu ippozhum und.
👍
ഓടിൽ കേറി ചാടി ഉറപ്പു തെളിയിക്കാൻ പറ്റാത്തത് കൊണ്ട് അത് ചെയ്ത വീട്ടിൽ ചെന്ന് വീഡിയോ ചെയ്ത idea കൊള്ളാം കേട്ടോ ..👍👍😀
😀👍❣️
😂🤣...
Lamit roofing tile is very Good 🔥👍🏻
Steel door adimli kittumo idukki
Yes 👍
informative
❣️❣️❣️
Partition wall design kaniko
Yes❣️👍
കോൺക്രീറ്റ് റൂഫിൽ ലേബർ ചാർജ് ഉൾപ്പെടെ സ്സ്‌ക്വയർ ഫീറ്റ് റേറ്റ് എത്ര ആവും
200 rs
Lamit ❤️
❣️👍
Oru thumbnail il proper laying method ennu kandu. But laying method onnum detailed aayi paranju kandilla. Normally videos ichirikoodae informative aakarund. Ithu more oriented on that brand introduction. That is also worth knowing by the way. But ee steel roof making, load burden on roof, weight consideration etc okke include cheythal nannayirunnu
ചെയ്യാം ❣️👍
Weight koodi parayamo
Malappuram cheyyuo???
Yes 👍
Curved roofil ഓട് മേയാൻ കഴിയുമോ?
Yes 👍
Innu manjeri vannirunno?
ഉണ്ട് ഇപ്പോൾ മഞ്ചേരി ഉണ്ട്, woodbine hotel
എല്ലാം നല്ല വീഡിയോസ്. ഞാൻ വീട് വെക്കാൻ തുടങ്ങുന്ന ആളാണ്. എല്ലാ വീഡിയോസ് ഞാൻ കാണാൻ ശ്രമിക്കും. എനിക്ക് അവശ്യം വരുമ്പോൾ ഞാൻ താങ്കളെ കോൺടാക്ട് ചെയ്യും. ഹെല്പ് ചെയ്യണേ
100% 👍👍👍
Thank u. Njan ivide alappuzha jillayil chengannur anu. Enikku arumilla ithil oru help tharan. Athanu help chodichath
At this time 24/11/2021 What is the Price ?
Same 👍
Kozhikode cheyunnavarundo ?
Yes ❣️👍
Sir - I do not follow Malyalam language, I'm interested in the flat tiles shown in this video... Do they ship the product to Bangalore & what is the cost for each piece ???
Yes 👍
Per tile 80 rs
Hi bro 💚💙👌
❣️❣️❣️❣️
anybody know the name of that plant @ 9.51 ?
🙄🙏illa
How I can contact you sir?
Discription boxil number und 👍
Bro.. English subtitles missing...
Bcz of some busy bro , will do 👍
Njan driving classil ayirunnu athanu innu late ayathu
Ok❣️❣️❣️❣️
👌👌👌
❣️❣️❣️
ഈ വീഡിൻഡ് ഹോം ടൂർ ഉണ്ടോ
ഇല്ല 😊
👌😍😍
❣️❣️👍🙏
❤
❣️❣️❣️❣️
Bayankaara choodaanu main issue
❣️👍
🙌🙌🙌🙌
❣️❣️❣️
🙏❤️
❣️❣️❣️
Sqft Rate il tresswork included aano?
അല്ല ഇത് മേറ്റീരിയൽ rate ആണ് അല്ലാതെ laying ഉൾപ്പെടെ ഏകദേശം 200 rs ആകും 👍
Area calculation പരയൂ
👍
Vendum first
❣️❣️❣️👍
ഇങ്ങനെ ഓട് വിരിക്കുമ്പോൾ മച്ചിന്റെ മുകളിൽ എലിയുടെ ശല്യം ഇണ്ടാവില്ലേ?
Ceiling cheyyum 👍
വർക്കുന്നതാണോ ചിലവ് കുറവ്. അതോ ഓട് വിരിക്കുന്നതാണോ?
@@sojinshibu4152 വാർക്കുന്നതാണ് 👍
Next video loading on branded എലി പെട്ടി... (Just kidding)😂
@@toshthomas6941 😂😂തമാശ ആണെങ്കിൽ ok ഇനി അല്ല നിങ്ങൾ നിർമ്മിക്കുന്നുണ്ടെങ്കിൽ ഉറപ്പായും ഞാൻ ചെയ്യാം കേട്ടോ, എനിക്ക് അങ്ങിനെ ഒന്നുമില്ല എലിക്കും 😂( സർക്കാസം ആണ് ചിരിക്കണം മാനം കളയല്ല് )
❣️❣️🥰👍
❣️❣️👍
വില കൂടി പറങ്ങാൻ നല്ലത്
Ok👍
Enta unni
🤔
8 ചൈന ക്കാര്‍ എന്തും കുറഞ്ഞ ചിലവില്‍ ഉണ്ടാക്കി തരും : മലയാളി അതെ കുറഞ്ഞ ചിലവില്‍ ഉണ്ടാക്കി ആനയാണ് ചേന യാണ് നൂറു കൊല്ലം കുഴാപ്പമില്ല എന്നൊക്കെ ദയലോഗ് അടിച്ചു വലിയ വിലക്ക് വില്‍ക്കും: ഇതേ പ്രോടെക്റ്റ് ഒരു വര്ഷം കഴിഞ്ഞാല്‍ പുതിയ ടെക്നോളജിയില്‍ വരും ഇതിനു അന്ന് പോരായ്മ പറയും : നമ്മുടെ നാട്ടില്‍ റൂഫ് വ്ര്തി അകിയില്ല എങ്കില്‍ അതില്‍ ഇചി പിടിക്കും എന്നത് ഉറപ്പാണ് : 100 കൊല്ലം മുന്നേ വിരിച്ച പഴയ കാല ഓടുകള്‍ ഇട്ട കെട്ടിടം ഇന്നും ഒരു പ്രശ്നവും ഇല്ലാതെ ഇഷ്ടം പോലെ ഉണ്ട്
ഈ ടൈപ്പ് ചെയ്ത ഫോണോ 😂?
@@DrInterior ചെയ്യാന്‍ ആഗ്രഹിക്കുന്നു : ഏതു വേണം എന്നാണ്
@@ASHRAFbinHYDER 😊 ചൈനയിൽ നിന്നാണ് ഇതും അതുപോലെ ഫ്ലോർ ടൈൽ ചെയ്യാനുമുള്ള എല്ലാ ആസംസ്‌കൃത വസ്തുക്കളും വരുന്നത് , so നമുക്കും ഓപ്ഷൻ ഇല്ലാ എന്നതാണ് വാസ്തവം
@@ASHRAFbinHYDER go for ceramic bcz നാടൻ ഓടും clay ചൈനയിൽനിന്നാണ് 😀
@@DrInterior ഓഹോ
ചൂട് താഴേക്ക് വരില്ല എന്നത് തെറ്റായ നിഗമനം
Ok 👍
Nalla ceramic rooftile anel prashnam undavilla, that's my experience ♥

👌
❣️❣️
👍👍👍
❣️❣️❣️❣️
👍❤️
❣️👍
👍👍👍
❣️👍
👌🏻
❣️❣️👍