Roofing tiles comparison|Best roofing materials & trends|Roofing ideas|Roofing methods|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 233

  • @judyjoseph1342
    @judyjoseph1342 2 ปีที่แล้ว +4

    അങ്ങ് ഒരു video ചെയ്യുവാൻ വളരെയേറെ research ചെയ്യുന്നു. അഭിനന്ദനങ്ങൾ

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank you ❣️🙏

  • @legenddon7837
    @legenddon7837 8 หลายเดือนก่อน +1

    Does nano ceramic tiles available in traditional clay colour?
    Also its interior side looks complicated which makes cleaning difficult from inside if dust holds on them from inside right?

    • @DrInterior
      @DrInterior  8 หลายเดือนก่อน

      കിട്ടും terracotta കളറിൽ കിട്ടും 👍

    • @legenddon7837
      @legenddon7837 8 หลายเดือนก่อน

      @@DrInterior Sir, Can you please reply in English, I can't read malayalam nor copy it and translate it..

    • @adarshc7767
      @adarshc7767 หลายเดือนก่อน

      ​@@legenddon7837he said "it is available in terracotta colour"

  • @seemasreekumar353
    @seemasreekumar353 2 ปีที่แล้ว +6

    My house reinnovation work is now going on...very useful video at this time..Thank you Ajay....Explained everything clearly ..keep going👍👍

  • @priyamiraclevlogs743
    @priyamiraclevlogs743 2 ปีที่แล้ว +2

    ഒരുപാട് ഉപകാരപ്പെടുന്ന വിഡിയോകൾ ആണ് അങ്ങയുടെ ചാനലിൽ ഒരുപാട് അഭിനന്ദനംങൾ

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❤❤👍👍👍

  • @vettathethu
    @vettathethu 2 ปีที่แล้ว +1

    നല്ലൊരു വീഡിയോ ആയിരുന്നു, ഇഷ്ട്ടപ്പെട്ടു, നാനോ സെറാമിക് ടൈൽ എന്തുകൊണ്ട് ആണ് നിർമിച്ചിരിക്കുന്നത്, അത് പൊട്ടുന്നിൽ അതാണ് ചോദിച്ചത്

  • @sujithama9983
    @sujithama9983 2 หลายเดือนก่อน +1

    Nalla tiles ,choodu kuravund,sound illa,color long lasting ,poopal payal pidikunnilla 3 yrs ayi njan lay cheythitt nano ceramics roofing tiles very 👍

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ❣️👍

  • @annamathew6547
    @annamathew6547 2 ปีที่แล้ว +5

    Hat’s off to your efforts 🙏regular viewer from USA 🇺🇸

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank you 👍❤

  • @pradeepu9067
    @pradeepu9067 2 ปีที่แล้ว +2

    Good& informative.. 👍...ഇതുപോലെ purlings ആയി ഏതു material/metal ഉപയോഗിക്കുന്നത് ആണ് നല്ലതെന്ന് കൂടെ ഒരു വീഡിയോ ചെയ്യാമോ...

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം 👍❣️

  • @ram3430
    @ram3430 9 หลายเดือนก่อน +1

    Wonderful video Mr Ajay. Thanks for making such a clear explanation on all type of roof tiles and thanks for the subtitles as I don't understand Malayalam. I am from Andhra and looking for a supplier in Andhra for Nano Ceramic roof tiles. Can you provide some recommendations please. Thks

  • @bobygeorge7990
    @bobygeorge7990 2 ปีที่แล้ว +1

    Very useful video. Thank you. ഓട് വിരിച്ചു കഴിഞ്ഞവർക്ക് ഇനി ചെയ്യാൻ പറ്റുന്നത് നിലവിൽ വിരിച്ചതിന്റ അടിയിൽ ചൂട് കുറക്കാൻ പറ്റിയ കനം കുറഞ്ഞ നല്ല result ഉണ്ടന്ന് കണ്ടു മനസ്സിലാക്കിയ materials നെ കുറച്ചുകൂടി ഒരു വീഡിയോ ചെയ്യാമോ

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Cheyyam👍👍❣️

  • @legenddon7837
    @legenddon7837 8 หลายเดือนก่อน +1

    Dear Sir, you have not explained about a tile which is in the leftmost corner in middle row beside the cement tile (highly brownish colour)! Please explain about that too..

    • @DrInterior
      @DrInterior  8 หลายเดือนก่อน

      👍

  • @noblethomas1994
    @noblethomas1994 2 ปีที่แล้ว +2

    sir,in nano ceramic which brand you recommended. is it available in kottayam?

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഒറ്റ brand മാത്രമേ ഉള്ളു ഇന്ന് കേരളത്തിൽ, നമ്പർ Discription boxil

  • @parvathym.s6539
    @parvathym.s6539 8 หลายเดือนก่อน +1

    Nadan odu itt truss work chaiyunna veedin chaiyan pattiya celing ethan?
    Water absorption unden paranjalo. So worried about this

    • @DrInterior
      @DrInterior  8 หลายเดือนก่อน

      Vox cieilig

  • @muhadc5553
    @muhadc5553 ปีที่แล้ว

    നാളികേരം വീണാൽ നാനോ സെറാമിക് ഓടുകൾ പൊട്ടുമോ ?

    • @DrInterior
      @DrInterior  ปีที่แล้ว

      Motion velocity, എന്തും സംഭവിക്കാം

  • @albin1809
    @albin1809 2 ปีที่แล้ว +1

    Bro normal 1 floor house anu chudu kurakan roofing cheyan better option Ethanu medium cost varunnea 2 models suggest me plz

    • @DrInterior
      @DrInterior  2 ปีที่แล้ว

      Gypsum & vox ceiling

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว +1

    അജേയ് 2023 ലേ പുതീയ videos വരുമേന്ന്
    പ്രതീക്ഷീക്കുന്നു thank you വളരെ മീകച്ചത്

    • @DrInterior
      @DrInterior  ปีที่แล้ว

      തീർച്ചയായും ❤👍

  • @vipinchandran9096
    @vipinchandran9096 ปีที่แล้ว +1

    Tvm work cheyynna arenkillum undo? Reasonable rate..

  • @muhammedashrafetp6450
    @muhammedashrafetp6450 2 ปีที่แล้ว +1

    കോൺക്രീറ്റ് ന് മുകളിൽ വിരിക്കാൻ ചൂട് കുറക്കാൻ ഏത് ഓടാണ് നല്ലത്?

  • @manojabraham3220
    @manojabraham3220 2 ปีที่แล้ว +2

    Informative, well presented..Where we can buy Nano ceramic roofing tile in ernakulam district, near Kalamassery.. Pls advise..

    • @DrInterior
      @DrInterior  2 ปีที่แล้ว

      അവരോട് ചോദിച്ചിട്ട് update ചെയ്യാം 👍❣️

    • @nanoceramicsroofingtile
      @nanoceramicsroofingtile 2 ปีที่แล้ว

      kindly contact the number given in description box.

  • @jithyasusan7111
    @jithyasusan7111 ปีที่แล้ว +1

    Ceramic tile brand medikkano like kajaria or nammal white clay anonn matram nokkiyal mathiyo.palm roof (company)inte ceramic tile nallathano?

    • @DrInterior
      @DrInterior  ปีที่แล้ว

      നല്ലതാണ് 👍

    • @jithyasusan7111
      @jithyasusan7111 ปีที่แล้ว

      Kajaria OR palm roof ethanu nallath

  • @amanatone3476
    @amanatone3476 ปีที่แล้ว +1

    നാനോ സറാമിക് ടൈൽ സിമൻ്റ് റൂഫിൽ ഉപയോഗിക്കാൻ പറ്റുമോ?

  • @gopukrishna8482
    @gopukrishna8482 2 ปีที่แล้ว +1

    Nano ceramic odu pinndu namuke color change akkanam enkil vendu painting cheyyian pattuvo

  • @vishnusenan7368
    @vishnusenan7368 2 ปีที่แล้ว +2

    നാടൻ ഓട് മേടിച്ചിട്ട് അത് വാട്ടർ പ്രൂഫ് ആക്കുന്ന പെയിൻറ് കിട്ടുമോ

  • @rasheedenghat3906
    @rasheedenghat3906 2 ปีที่แล้ว +1

    ഡിയർ അജയ് .
    കമ്പാരിസൻ നന്നായിട്ടുണ്ട് . ഒരു സംശയം മിനറൽ റൂഫ് ടൈൽ തന്നെയാണോ കോൺക്രീറ്റ് റൂഫ് ടൈൽ ? അതോ വല്ല വ്യത്യാസവും ഉണ്ടോ ? BMI Monier എന്ന പേരിൽ വരുന്ന മിനറൽ റൂഫ് ടൈൽസ് ഗുണമുള്ളതാണോ ?

    • @DrInterior
      @DrInterior  2 ปีที่แล้ว

      അല്ല മിനറൽ roof ടൈൽ വത്യസ്തമാണ് bmi തന്നെന്നയാണ് അതും ചെയ്യുന്നത്. നല്ലതാണ്

    • @rasheedenghat3906
      @rasheedenghat3906 2 ปีที่แล้ว

      @@DrInterior Thank you Ajay

  • @CristianoRonaldo-uo6vj
    @CristianoRonaldo-uo6vj ปีที่แล้ว +1

    I have a doubt about nano ceramic tile.
    It is a roofing tile, it gets sunlight very well. It can be damaged by constant exposure to sunlight like cracking or grind upWhy I am asking this question because plastic water tanks have problems.after long years back

  • @augustussrodriguez3205
    @augustussrodriguez3205 2 ปีที่แล้ว +1

    Bro,north india l okke terracil water proofingnu tiles/mosaic idunund…ath waterproofing nu effective ano?atho normal cement plastering ano nallath…plz give ur suggestion…

    • @DrInterior
      @DrInterior  2 ปีที่แล้ว

      Water proofing അതിന്റെ method ൽ തന്നെ ചെയ്തിടേണം അതാണ് നല്ലത്. വീഡിയോ nammud🙏 ചാനലിൽ ഉണ്ട് 👍

  • @jayaprakashtpillai272
    @jayaprakashtpillai272 2 ปีที่แล้ว +1

    Bro shingalum ennu parayunna oru product ne kurichu kandirunnu, athine kurichu oru video cheyyumo

    • @DrInterior
      @DrInterior  2 ปีที่แล้ว

      Allredy വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ ഉണ്ട് കാണുമല്ലോ ❣️👍

  • @vidyasunilkumar6964
    @vidyasunilkumar6964 2 ปีที่แล้ว +2

    Thrissur district le nannai interior cheyunna designers ne kurichu oru video cheyamo

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഇതിന് മുൻപുള്ള വീഡിയോ ഉണ്ട് ചാനലിൽ,, അത്‌ tsr ആണ്

  • @bijuvarghese6236
    @bijuvarghese6236 2 ปีที่แล้ว +4

    Kozhikode Nano ceramic sell cheyyunna shop's nte details tharamo

  • @augustussrodriguez3205
    @augustussrodriguez3205 2 ปีที่แล้ว +1

    Ipo single storeyed veedu paniyumbo mumpty roof slab ano sheet roofing ano better…after 4-5 years second floor paniyan plan undenkil…

  • @samee8232
    @samee8232 2 ปีที่แล้ว +1

    വീഡിയോ ഇന്നലെ കണ്ടു ലൈക്ക് മാത്രമെ ഇട്ടുള്ളു .. 👍❣️❣️

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️ok👍

  • @renjuchacko
    @renjuchacko 2 ปีที่แล้ว +1

    Will these tiles fade color overtime?

  • @susandas3267
    @susandas3267 2 ปีที่แล้ว +2

    Hi, concrete roofil fix ചെയ്യാൻ ഏതാണ് നല്ലത്? താങ്കളുടെ ഓരോ വിഡിയോയും പുതിയ അറിവുകൾ തരുന്നു 🙏🏼

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Ceramic ഓട്

    • @susandas3267
      @susandas3267 2 ปีที่แล้ว

      Ok thankyou 🙏🏼

  • @riders4706
    @riders4706 ปีที่แล้ว +1

    Suhruthey cement roofing tiles 4.5 to 4.8/kg . But this is 1.2 sqft area cover cheyyum

  • @sait33
    @sait33 ปีที่แล้ว +1

    Request is should make an clip about Roof made by Ola / Coconut Leaf 🎉

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️👍sure

  • @pesmaster216
    @pesmaster216 2 ปีที่แล้ว +1

    Ceramic ഓടിനു കോൺക്രീറ്റ് റൂഫ് നേക്കാൾ ചൂട് കൂടുമോ?

  • @muhammadfaris7167
    @muhammadfaris7167 ปีที่แล้ว +1

    Nano ceramic direct concrete il virikkan pattuno...?

  • @hosmaniamit
    @hosmaniamit 2 ปีที่แล้ว +2

    Thanks for English Subtitles n please provide for every video here after 🙏

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @rajeshnair1972
    @rajeshnair1972 2 ปีที่แล้ว +1

    Naano ceraamic odukalude colour fade aakumo?

    • @DrInterior
      @DrInterior  2 ปีที่แล้ว

      അത്‌ വ്യക്തമായി പറയാറായിട്ടില്ല 1 വര്ഷമല്ലേ ആയുള്ളൂ 👍

  • @shyrac7962
    @shyrac7962 2 ปีที่แล้ว +15

    ഇനി ചുമര് കെട്ടാനുള്ള കട്ടകൾ ഈ രീതിയിൽ പരീക്ഷിക്കുമോ boss 🙏

    • @DrInterior
      @DrInterior  2 ปีที่แล้ว +3

      തീർച്ചയായും 😄🙏

    • @joshinraj5416
      @joshinraj5416 2 ปีที่แล้ว

      👍🏻

    • @santhu2018
      @santhu2018 ปีที่แล้ว

      @@DrInterior katta waiting🤩

  • @threecatsmediatech2176
    @threecatsmediatech2176 9 หลายเดือนก่อน +1

    നാനോ ceramic 2 year കുട്‌ബോ പെയിന്റ് അടിക്കണം...... കാറ്റുള്ള പ്രദേശമാണെകിൽ ചിലപ്പോ പറന്നു പോകും........

    • @DrInterior
      @DrInterior  9 หลายเดือนก่อน

      😂😂😂

  • @bijoysebi8904
    @bijoysebi8904 2 ปีที่แล้ว +1

    ഇത് PVC മെറ്റീരിയൽ ആണോ ????

    • @DrInterior
      @DrInterior  2 ปีที่แล้ว

      Pvc ഒരു content ആണ്

  • @sharoofingshingles.valanch8825
    @sharoofingshingles.valanch8825 2 ปีที่แล้ว +1

    നാനോ സെറാമിക് മിക്സിങ് എന്താണ് ബ്രോ

    • @DrInterior
      @DrInterior  2 ปีที่แล้ว

      അത് അവർ പറയുമോ 😀

  • @pesmaster216
    @pesmaster216 2 ปีที่แล้ว +1

    നാനോ സിറാമിക് ഓട് ആണോ ബെറ്റർ?

  • @mohammedrafiquemk-pm2uf
    @mohammedrafiquemk-pm2uf 5 วันที่ผ่านมา +1

    ❤👌very effective good

    • @DrInterior
      @DrInterior  5 วันที่ผ่านมา

      ❣️👍

  • @varughesekunnelchandy8115
    @varughesekunnelchandy8115 4 หลายเดือนก่อน +1

    Hi
    Possible to share any nano ceramic roof contact details.
    Currently vim in Kottayam

  • @manojpillai19781
    @manojpillai19781 2 ปีที่แล้ว +2

    വീട് വച്ചു 6-7 വർഷം ആയി...
    ഇപ്പോൾ നല്ല ചൂട് ആണ് വീടിനുള്ളിൽ...
    മുകളിൽ റൂഫ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.... സാദാരണ നാട്ടിൽ ഓക്കേ സാധാരണക്കാർ ഷീറ്റ് വച്ചു ചെയ്യാറാണ്.... എനിക്ക് ഇത് പോലെ ടൈൽസ് വച്ചു ചെയ്യണം എന്ന് ഉണ്ട്...
    900-1000 sqft ചിലവ് കുറഞ്ഞു വൃത്തി ആയി ചെയ്യാൻ പറ്റുന്ന ഒരു പ്രൊഡക്റ്റ് ഏതാണ് 🙏.....
    എത്ര ചിലവ് വരും?
    Pls

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      നാടൻ ഓട് ആണ് ചിലവ് കുറവ്

  • @sumeshct1
    @sumeshct1 ปีที่แล้ว +1

    Very useful Ajay Sir

    • @DrInterior
      @DrInterior  ปีที่แล้ว

      Keep watching❤❤

  • @binujoseph0
    @binujoseph0 ปีที่แล้ว +1

    വിവിധ തരം അലുമിനിയം ഷീറ്റ്സ് ഇന്ന് വിപണിയില്‍ ലഭ്യമാണ്. അത് ഇടുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? ഞാന്‍ ഇപ്പോള്‍ താങ്കള്‍ പ്രസന്‍റ് ചെയ്ത വിവിധ തരം മെറ്റേറിയല്‍സുമായി കംപയര്‍ ചെയ്താണു ചോദിക്കുന്നത്.

    • @DrInterior
      @DrInterior  ปีที่แล้ว +1

      Aluminium sheets നല്ലതാണ് oralium best ആയി തോന്നിയിട്ടുണ്ട് ❣️👍

  • @Aarogyamalayali
    @Aarogyamalayali 2 ปีที่แล้ว +1

    Very much informative video 🤝

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @rajeshnair1972
    @rajeshnair1972 2 ปีที่แล้ว +2

    I strongly believe that nano ceramic roof tiles having pvc content .

  • @stevesworld7560
    @stevesworld7560 8 หลายเดือนก่อน +1

    Good presentation...

    • @DrInterior
      @DrInterior  8 หลายเดือนก่อน

      Thank you❣️👍

    • @stevesworld7560
      @stevesworld7560 7 หลายเดือนก่อน +1

      @@DrInterior i was joking

    • @DrInterior
      @DrInterior  7 หลายเดือนก่อน

      @@stevesworld7560 thank you ❣️👍

  • @ShahulHameed-qy4sc
    @ShahulHameed-qy4sc ปีที่แล้ว +1

    തേങ്ങ വീണാൽ പൊട്ടാത്ത ഓട് ഉണ്ടോ

  • @athulyaraj3003
    @athulyaraj3003 2 ปีที่แล้ว +2

    Roofing sheets koodi ulpeduthayirunnn.... 😬🫂

  • @dannyjoseph8638
    @dannyjoseph8638 2 ปีที่แล้ว +1

    Thanks for the video. But there is one more roofing material in the market. Its called Onduline and onduvilla. Its lighter and cheaper than Nano ceramic, German brand. But haven't seen any keralite videos like other products. Would be very grateful if you can do a video on them. Only negative feedback I heard is that their service is bad, but product I have limited info. TIA

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      അത് നമ്മുടെ നാട്ടിൽ വൻ ദുരന്തം ആയിരുന്നല്ലോ

    • @vr1mediaz46
      @vr1mediaz46 2 ปีที่แล้ว +2

      Athillum valya dhurandhan aanalloo ee Nano Ceramic, athu ariyaathondu allaalloo

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      @@vr1mediaz46 😂😂😂വന്നല്ലോ, , താങ്കൾ ഇപ്പളും ഉണ്ടല്ലേ 😂. കുറെ ആയല്ലോ കണ്ടിട്ട്

    • @dannyjoseph8638
      @dannyjoseph8638 2 ปีที่แล้ว +2

      @@DrInterior thanks, എന്തായിരുന്നു പ്രശ്നം. എന്റെ വീടിന്റെ വർക്ക്‌ നടക്കുന്നു, അപ്പോഴാണ് onduvilla കണ്ടത്. Onduvilla വെച്ച് ചെയ്ത ഒരു സൈറ്റ് കണ്ടു. Architect പറഞ്ഞു service, training ഒന്നും ഇല്ല. Product വല്യ കുഴപ്പം ഇല്ലാന്ന്. കാണാൻ നല്ല look ഉണ്ട്.Trivandrum SUT hospital roofing ഇപ്പൊ ഇതാണ്. Total confusion, which to choose, onduvilla or nano ceramic. എന്തായിരുന്നു ആ ദുരന്തം എന്ന് ചെറുതായിട്ട് ഒന്ന് പറയാമോ?

    • @aajose3946
      @aajose3946 ปีที่แล้ว +1

      ​@@DrInterior What was the disaster. Please give details.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +2

    അടിപൊളി നൻപാ 😍👌🤗

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks ❣️❣️❣️

  • @richforever307
    @richforever307 ปีที่แล้ว +1

    Excellent presentation 👏

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @petchiprabakarmpetchipraba2960
    @petchiprabakarmpetchipraba2960 ปีที่แล้ว +1

    Sqr feet rate sir

  • @shanumavilayil2398
    @shanumavilayil2398 2 ปีที่แล้ว +1

    Mud പ്ലാസ്റ്ററിങ് നെ പറ്റി എന്താണ് അഭിപ്രായം

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      വളരെ നല്ല അഭിപ്രായം

  • @Vikraman666
    @Vikraman666 2 ปีที่แล้ว +1

    Ondu line റൂഫിങ് കൂടി ചെയ്യണം

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം, നമ്മുടെ ഇവിടെ success അല്ല ആ product ❣️👍

  • @sait33
    @sait33 ปีที่แล้ว +1

    I believe best one is Ola ( coconut Leaf) meyuga, all proof, cheap 😅

    • @DrInterior
      @DrInterior  ปีที่แล้ว +1

      😂😂😂😂

    • @sait33
      @sait33 ปีที่แล้ว

      😜🤣🤣🙏 Make Karala,

  • @happyrajasekhar
    @happyrajasekhar ปีที่แล้ว +2

    Dear Dr. interior, could u please share a good nano ceramic tiles fixing person’s contact number in Ernakulam? Also would like to know is any solar tiles with nano ceramic base is available in Ernakulam & if so where and at what price.

  • @manojpg9174
    @manojpg9174 2 ปีที่แล้ว +1

    Not mentioned about safty

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      പൊട്ടുന്ന കാണുമ്പോൾ മനസിലാകുന്നില്ല ????

  • @pradeepkumar-kl6ej
    @pradeepkumar-kl6ej 2 ปีที่แล้ว +1

    വീഡിയോ കിടു. Background കിക്കിടു

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️❣️

  • @TheGinnygin
    @TheGinnygin 5 หลายเดือนก่อน +3

    Sorry need to disagree with host. Clay by very nature doesnt hold water.Water absorobation is very low with full clay local tiles (less than 40%) when compared to concrete tiles. Dont understand why we need imported tiles when local tiles are good for our climate.
    In overseas clay tiles are very costly.

    • @DrInterior
      @DrInterior  5 หลายเดือนก่อน

      👍

    • @Rajeel
      @Rajeel 4 หลายเดือนก่อน

      Since roof tiles are now laid on steel truss works, the water absorption could be a challange. you mentioned the water absorption rate is around 40%, but when coming to good branded ceramic roof tiles like kpg, the water absorption is less than 6 percent only. Also the water absorption can result in the formation of algea and fungus and also cause discolouration. These are the main reason why imported tiles are popular in the market.
      There are a whole lot of architects and homeowners who need the exact traditional red clay tiles and they will prefer this. The people who looks for the coloured tiles and affordable options, generally goes with the imported tiles.
      Also, water absorption doesn’t means there will be water leakage. It just means the clay body absorb the water content and moisture will touch the steel truss works

  • @ameersuhail6685
    @ameersuhail6685 ปีที่แล้ว +1

    Second uded clay tiles evde kittum

    • @DrInterior
      @DrInterior  ปีที่แล้ว

      അറിയില്ല 👍

  • @Muneer-h8f
    @Muneer-h8f 2 ปีที่แล้ว +1

    നല്ല അറിവ് നൽകിയ വീഡിയോ 👍🏻

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @freez300
    @freez300 2 ปีที่แล้ว +2

    Wonderful presentation

  • @beautileescandella5080
    @beautileescandella5080 2 ปีที่แล้ว +1

    There is a mistake in this video
    താഴേക്ക് ഇടുന്ന വിഡിയോയിൽ european clay tile ന് പകരം ceramic flat tile ആണ് test ചെയുന്നത് 🙄😂

    • @DrInterior
      @DrInterior  2 ปีที่แล้ว +3

      😂😂😂കണ്ണ് ഇന്ന് test ചെയ്യുക 👍. അല്ലെ തെളിയിച്ചാൽ കുതിരപ്പവൻ തരാം 😂😂😂

  • @biju941
    @biju941 2 ปีที่แล้ว +1

    Thanks for your demo

  • @cubitpole7628
    @cubitpole7628 2 ปีที่แล้ว +1

    Nano ceramic ന് ഒരു നല്ല പ്രൊമോഷൻ 😂

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ആം 5 ലക്ഷം രൂപ എനിക്ക് കിട്ടി ബോധിച്ചു..2 അര നിങ്ങൾക്ക് തരാം ഇങ്ങനെ ഒരു പ്രൊമോഷൻ കൊടുക്കാൻ സാധിക്കുമോ?? സാധിക്കുമെങ്കിൽ ഇപ്പോൾ പറ.. ഡീൽ or നോ ഡീൽ

  • @roysonpoulose2872
    @roysonpoulose2872 2 ปีที่แล้ว +1

    Nala oru video 👌🏻

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @binujose1208
    @binujose1208 2 ปีที่แล้ว +1

    very good video

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @shebinbiju7238
    @shebinbiju7238 2 ปีที่แล้ว +2

    Types of bricks comparison.... Marakkallee

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Next വ്യാഴം വീഡിയോ വരും 👍❣️❣️❣️

  • @shaimasulfi
    @shaimasulfi 2 ปีที่แล้ว +1

    Well done.. 👍👍

  • @santhiratheeshratheesh9150
    @santhiratheeshratheesh9150 ปีที่แล้ว +1

    Tnk u bro💕💕

  • @nizamcherikka
    @nizamcherikka 2 ปีที่แล้ว +1

    Thanks brother 🙏 👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @hasnamhaneefa8250
    @hasnamhaneefa8250 2 ปีที่แล้ว +1

    Kollam interior cheyunn contact undo

  • @shaijulookpoint1179
    @shaijulookpoint1179 2 ปีที่แล้ว +1

    നാനോ സെറാമിക്ക് ഓട് ഏവിടെ നിന്നാ വാങ്ങാൻ കിട്ടുക സ്ഥലം പാലക്കാട് ജില്ല പട്ടാമ്പിക്ക് അടുത്ത് കുറ്റനാട്

    • @DrInterior
      @DrInterior  2 ปีที่แล้ว

      Discription boxil avarude നമ്പർ ഉണ്ട് വിളിക്കുക 👍

  • @nithinmadonna9158
    @nithinmadonna9158 2 ปีที่แล้ว +2

    Well done 🤣 കുറച്ചു കൂടി പോട്ടിക്കാമായിരുന്നു..😋😍😇😜🤣😂❤️🌹🎉🥳

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      😂😂😂❣️

  • @praveendasmp3976
    @praveendasmp3976 2 ปีที่แล้ว +2

    Nice 😍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @riders4706
    @riders4706 ปีที่แล้ว

    Nadan roofing tiles double gadi more using

  • @mjmanojjaiswal5084
    @mjmanojjaiswal5084 2 ปีที่แล้ว +2

    if you want CCTV camera so please one chance I install CCTV camera

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️👍

  • @ameersuhail6685
    @ameersuhail6685 ปีที่แล้ว +1

    Nize🎉

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @shanp3567
    @shanp3567 2 ปีที่แล้ว +1

    pvc pottilla

  • @vr1mediaz46
    @vr1mediaz46 2 ปีที่แล้ว

    Ithu comparison video aano atho Nano Ceramic paid Promotion aano chettaa, oru Paid Promotion tag koode vekkaamaayirunnu.

    • @DrInterior
      @DrInterior  2 ปีที่แล้ว

      എങ്ങനെ വേണേൽ കൂട്ടിക്കോ. ഈ വീഡിയോയ്ക്ക് 2 ലക്ഷം ആണ് വാങ്ങിയത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ ??? പറ്റുമെങ്കിൽ വാങ്ങിത്തരാം 1 lk എങ്കിലും ഞാൻ വാങ്ങിത്തരാം എന്താ പറ്റുമോ ???

    • @vr1mediaz46
      @vr1mediaz46 2 ปีที่แล้ว

      @@DrInterior angane Paid Promotion cheyyumbo aah productinte advantage maathram paranju paavam janagale oru dhurandhathilek thalli vidaruthu.
      Atleast 3 month aayittu ithu install cheythittulla veedukalil chennittu oru drone shot eduthengillum nokkanam, appo ariyaam How is that Product. OK

  • @jobinjose580
    @jobinjose580 ปีที่แล้ว +1

    Ithellam thazhe ittu pitikan allalo arum medikune

  • @sreehari3127
    @sreehari3127 2 ปีที่แล้ว +2

    hello

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Hai ബ്രോ എവിടാരുന്നു കുറെ ആയല്ലോ കണ്ടിട്ട്

  • @ajithasashidharan3069
    @ajithasashidharan3069 2 ปีที่แล้ว +1

    🙏🏻🙏🏻

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @user-yd9kq7lq2o
    @user-yd9kq7lq2o 2 ปีที่แล้ว +2

    😍💖

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️👍

  • @saraabraham2155
    @saraabraham2155 ปีที่แล้ว +1

    Please Describe Short & Sweet 🙏

  • @nisar.m.b6581
    @nisar.m.b6581 2 ปีที่แล้ว +1

    Eppozum hero nadan oduthanne...

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️

  • @shuhaibrehman9482
    @shuhaibrehman9482 2 ปีที่แล้ว +1

    Karata... Padikkunnaver vere ethrekk ood potichichitilla😂

    • @DrInterior
      @DrInterior  2 ปีที่แล้ว

      😂😂😂😂🙏🙏🙏

  • @technikaudios1341
    @technikaudios1341 2 ปีที่แล้ว +1

    Nano ceramic tile ad

    • @DrInterior
      @DrInterior  2 ปีที่แล้ว

      😂😂😂കാണുന്നവർക്ക് എന്തും പറയാമല്ലോ പ്രത്യേകിച്ച് നിങ്ങൾക്ക് 😂

    • @godzon1034
      @godzon1034 2 ปีที่แล้ว

      😀

  • @pvfkvk7084
    @pvfkvk7084 2 ปีที่แล้ว +1

    👌👌👌👌👌👌👍👍👍👍👍👍💯💯💯💯🥰🥰🥰🥰🥰🥰

  • @subalakshmikaundra2613
    @subalakshmikaundra2613 ปีที่แล้ว +1

    Ungaluku tamil theriyuma

  • @myridestory5590
    @myridestory5590 ปีที่แล้ว

    If u don't know about products don't make any video..first collect informatuon about concrete rooftile and do video......

    • @DrInterior
      @DrInterior  ปีที่แล้ว

      ചില പാരമ്പര്യ വാദികൾ ഉണ്ട് ഒരു വിവരവും ഇല്ലാത്തവർ, ഇത് പോലെ. Plz get lost

  • @sreenivasanps7042
    @sreenivasanps7042 ปีที่แล้ว +1

    Nano ceramic tile is possible for old tiled roof building please send me the contact number for lying around Kollam

  • @paulsonmani3994
    @paulsonmani3994 3 หลายเดือนก่อน +1

    കാര്യങ്ങൾ നന്നായി വലിച്ചു നീട്ടി പറഞ്ഞു 😂

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Oo മ്ബ്ര

  • @ayoobpallipath8244
    @ayoobpallipath8244 2 ปีที่แล้ว +1

    Excellent work

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️