ശബരിമല വിവാദം സുനില്‍ പി ഇളയിടം സംസാരിക്കുന്നു.... | Sunil P Ilayidam On Sabarimala Issue

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 708

  • @vinodkunjumon1616
    @vinodkunjumon1616 5 ปีที่แล้ว +4

    സുനിൽ sr big സല്യൂട്ട് നല്ല ഭാഷ നല്ല അറിവ് നല്ല ശബ്‌ദം

  • @SurjithSarovaram
    @SurjithSarovaram 6 ปีที่แล้ว +122

    കുറച്ചൂടി ശബ്ദശല്യം ഉള്ള സ്ഥലമൊന്നും കിട്ടിയില്ലേ...?

    • @nthans9830
      @nthans9830 6 ปีที่แล้ว +1

      ശബ്ദ ശല്യം ... ദൈവത്തിൻറെ കുശുമ്പ് ആയിരിക്കും.

    • @thoma7873
      @thoma7873 6 ปีที่แล้ว +2

      ഇത് കേള്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. ചില പ്രത്യേക സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവിടെ അടുത്ത് റിക്കൊടിംഗ് സ്റ്റുഡിയോ ഒന്നും ഉണ്ടായിയെന്ന് വരില്ല. ഈ ശബ്ദത്തേക്കാള്‍ പ്രശ്നം ഡോ സുനില്‍ പി ഇളയിടം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള ബുദ്ധിമുട്ട് അതാവും അലട്ടുന്നത്. ഏതായാലും കേട്ടല്ലോ ഇനി ചിന്തിക്കൂ. സ്വന്തം ജാതിക്കു വേണ്ടി അല്ല, എല്ലാ മനുഷ്യര്‍ക്ക്‌ വേണ്ടിയും ചിന്തിക്കൂ.

    • @SurjithSarovaram
      @SurjithSarovaram 6 ปีที่แล้ว

      Nice replies....:D

    • @SurjithSarovaram
      @SurjithSarovaram 6 ปีที่แล้ว +1

      സുനില്‍ മാഷിന്റെ പ്രഭാഷണങ്ങള്‍ യഥേഷ്ടം കേള്‍ക്കുന്നതുകൊണ്ടാണ് കുറച്ചൂടി നല്ല രീതിയിൽ ഇത് റിക്കോര്‍ഡ് ചെയ്യാമായിരുന്നു എന്ന് പറഞ്ഞത്. അതിന് റെകോര്‍ഡിംഗ് സ്റ്റുഡിയോയുടെ അവശ്യമൊന്നുമില്ല.

  • @SheriefPAAboo
    @SheriefPAAboo 6 ปีที่แล้ว +67

    കോണ്ഗ്രസ് വോട്ടുബാങ്ക് ആണ് ലക്ഷ്യമിടുന്നത്... പക്ഷെ അവരുടെ അപചയമാണ് ഇതിൽ നിന്നും ഉരുത്തിരിയുന്നത്....

    • @freeman4204
      @freeman4204 6 ปีที่แล้ว

      Congress ന് പ്രത്യേകിച്ച് ഒരു വോട്ട് ബാങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല, അത് already ഉണ്ട്, പോക്രിത്തരം കാണിച്ചിട്ട് ഇനി വോട്ട് ബാങ്ക് രാഷ്ട്രീയം ആണ് എന്ന് കരഞ്ഞിട്ടു കാര്യമില്ല

    • @thoma7873
      @thoma7873 6 ปีที่แล้ว +1

      mflintmedia.com/bjp-political-agenda-fall-short
      ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്ക് കനത്ത തിരിച്ചടി; ശബരിമലയില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന വ്യാമോഹം തിരിഞ്ഞു കൊത്തുന്നു.

  • @Abcreative99
    @Abcreative99 6 ปีที่แล้ว +2

    Great sir..

  • @lithin123
    @lithin123 6 ปีที่แล้ว +70

    തീർച്ചയായും ആഴത്തിൽ ചിന്തിക്കേണ്ട കാര്യങ്ങൾ..!എല്ലാവരും ചീത്ത വിളിക്കുന്നതിന് മുൻപേ മനസ്സിരുത്തി കേൾക്കുക..!അവനവന്റെ ബുദ്ധി കൊണ്ട് വിലയിരുത്തുക..!hats off to u sir.!

    • @madhus3319
      @madhus3319 6 ปีที่แล้ว +7

      സുനിൽ പി ഇളയിടം ആരാ ഇടതുപക്ഷത്തെ ന്യായികരിക്കാൻ വേണ്ടി വളച്ചൊടിച്ച ചരിത്രം പറയാൻ മാത്രം വാ തുറക്കുന്ന കമ്മി ബുദ്ധിജീവി. കമ്മികളുടെ ആസനം താങ്ങി.

    • @sankark5421
      @sankark5421 6 ปีที่แล้ว +6

      @@madhus3319, ജനിച്ച നാടിനെയും ജനിച്ച മതത്തെയും അപമാനിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു ഹതഭാഗ്യൻ.

    • @praveens9469
      @praveens9469 6 ปีที่แล้ว +2

      @@sankark5421 : അങ്ങനല്ലാ അണ്ണാ ഇവൻമാരുടെ നിലനിൽപ്പ്തനേ ഭിന്നിപ്പിക്കുബ്ബോൾ ആണ്..... ഹിന്തുകൾ ആയ ശീ അയ്യൻ കാളി, ശീ നരയണഗുരു, ചട്ടബ്ബിസാമികൾ, മന്നത്ഥ് പത്മനാഭൻ, etc സാമൂഹിക പരിഷ്കർത്താക്കാൾ നടത്തിയ സാമൂഹിക പരിഷ്കാരങ്ങൾ വ്യാച പ്രചരണങ്ങളിലുടെ 1935നു ശേഷം ഉദയം കോണ്ട CPIM ന്റെ പരിശ്രമഭലമാക്കി മാറ്റി. school പോകാതേ കോടിപിടിച്ചു നടന്നവൻമാർ ഇതോക്കെ വിശ്വസിക്കുകയും ചെയ്യിതു.... കുറച്ചു ബോദമുള്ളവൻ മാർക്ക് കള്ളും കഞ്ചാവും കോടുത്ത് ചിന്ദാശേഷിയും ഇല്ലാതാക്കി. റോൾമോഡലിനേ തന്നേ നോക്കിക്കോ കഞ്ചൻ ചെകുവാണ് ഇതിന് പകരം നമ്മുടെ സാമൂഹിക പരിഷ്കർത്താക്കളെ റോൾമോഡലാക്കിയാൽ കള്ളിവെളിച്ചത്താകും അതാണ് കാരണം.... ആരോക്കയോ ഏതോകലത്തു ചെയ്യിത തിൻമകൾ ഉതിപെരുപ്പിച്ച് കഞ്ഞിക്കുള്ള വക ഉണ്ടാകുന്ന അവസരവാദ ബുദ്ധിജീവികൾ....

  • @arjuntp6714
    @arjuntp6714 6 ปีที่แล้ว +1

    Sunil p ilayidam great knowledge.. Salute u

  • @kiranaravindaravind8248
    @kiranaravindaravind8248 6 ปีที่แล้ว +1

    Super speech sir

  • @binoypa4ever
    @binoypa4ever 6 ปีที่แล้ว

    Thanks for the information.

  • @bijukuttappan5659
    @bijukuttappan5659 6 ปีที่แล้ว +10

    Realy Great sir...

  • @ameersuryak4971
    @ameersuryak4971 6 ปีที่แล้ว +1

    well said sir

  • @manumohan1986
    @manumohan1986 6 ปีที่แล้ว +1

    Great thoughts

  • @dpack5767
    @dpack5767 6 ปีที่แล้ว +1

    Excellent talk show, don't know how I ended up here, thanks AI 😁
    All religion should be debated and discussed , after all it's humans who wrote it.
    The business Behind religion is the dangerous thing, one can't wish it off. The only cure is society to keep a check on it 👍

  • @radhakrishnant.n.2828
    @radhakrishnant.n.2828 6 ปีที่แล้ว

    Save Sabarimala ... Save Hindu beliefs ...

  • @vishnuvenugopal7132
    @vishnuvenugopal7132 6 ปีที่แล้ว +1

    SC should not suspend the present verdict made ...... Women should be allowed ..... Will be a tough one for followers. But will be accepted by time .... Swami Saranam

  • @rahabev5506
    @rahabev5506 6 ปีที่แล้ว

    Channel conducting knowledgeable programme but you must improve your sounds and sharing your videos to various level so I like your channel it will be upcoming good channel like safari.All the best

  • @praysonbabu1933
    @praysonbabu1933 6 ปีที่แล้ว +57

    എന്റെ പൊന്നു മോനേ.... നീ ഒകെ ഇതു പോലെ ഒരു gust നെ വിളിച്ചിട്ട്... ഇത്രേം ശബ്ദ കോലാഹലം ഉള്ള സ്ഥലത്തു വെച്ചു ഷൂട് ചെയ്യാൻ... നിനക്കു ഒന്നു ഒരു ഉള്പ് ഇല്ലേ... കഷ്ടം.... പുള്ളിയെ പോലെ ഒരു നല്ല വ്യക്തി അയോണ്ട് ഇറങ്ങി പോയില്ല...
    കഷ്ടം.... തന്നെ

    • @thoma7873
      @thoma7873 6 ปีที่แล้ว +4

      ഇത് കേള്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. ചില പ്രത്യേക സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവിടെ അടുത്ത് റിക്കൊടിംഗ് സ്റ്റുഡിയോ ഒന്നും ഉണ്ടായിയെന്ന് വരില്ല. ഈ ശബ്ദത്തേക്കാള്‍ പ്രശ്നം ഡോ സുനില്‍ പി ഇളയിടം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള ബുദ്ധിമുട്ട് അതാവും അലട്ടുന്നത്. ഏതായാലും കേട്ടല്ലോ ഇനി ചിന്തിക്കൂ. സ്വന്തം ജാതിക്കു വേണ്ടി അല്ല, എല്ലാ മനുഷ്യര്‍ക്ക്‌ വേണ്ടിയും ചിന്തിക്കൂ.

    • @praysonbabu1933
      @praysonbabu1933 6 ปีที่แล้ว +3

      @@thoma7873എന്റെ പൊന്നു തോമച്ചാ.. മോനെ.... സുൽനിൽ പി യെ നിനക്കു അറിയുണത്തിലും നന്നായി ഒരു പടിയും കൂടി എനിക്കു അറിയാം...soo mon ചിന്ദിക്കുന്നതും ചെയ്തതിനെ പറ്റി ഉള്ള കാര്യം അങ്ങു വിട്... അദ്ദേഹം എന്താ പറയുന്നേ ആരൊക്കെയ കേക്കണ്ടേ എന്നു അറിയാവുന്നത് കൊണ്ട് ആണ് പറഞ്ഞേ ഇചരി വൃത്തിയായി ചെയ്യാൻ...

    • @vedichindu3930
      @vedichindu3930 5 ปีที่แล้ว

      Ah ingere.pole Ulla kazhutha ayathu kondu kilipoyapole irunnu

    • @akshaypillai2504
      @akshaypillai2504 5 ปีที่แล้ว

      Eyalk ara kasera koduthe....🙄🙄

  • @madhut.r.7997
    @madhut.r.7997 6 ปีที่แล้ว +3

    പശ്ചാത്തല ശബ്ദം അസഹനീയമാണ് !!! എങ്കിലും വളരെ വിജ്ഞാനപ്രദമാണ് !!

  • @MrDileepmr
    @MrDileepmr 6 ปีที่แล้ว

    In Narasu Appamali, the Bombay HC said that customs having the force of law would not come within the purview of article 13(1) and 13(3) of the constitution and therefore, would not be void even if they violate the fundamental rights of citizens. J.Gajendragadkar opined that as the constitution employed article 17 to expressly abolish untouchability, which was more or less a custom, the inference should be that the term 'laws in force' used in article 13 did not encompass customs. He, therefore, went on to conclude that customs offending fundamental rights were not void. Contrary to what Sunil mash said, the sc has not overruled the dictum in Narasu Appamali case. J.Chandrachud in the Sabarimala case and J.Nariman in the triple talaq case have doubted the correctness of Narasu but it still holds the field. The SC did not strike down rule 3(b) after overruling Narasu. Narasu has no relevance when it comes to testing the constitutional validity of a statute or a rule.

  • @axiomservice
    @axiomservice 6 ปีที่แล้ว

    Sunil sir u r so great
    Ividuthe jathikkomarangalum
    Oochali adhikaramoha rashtreeya
    Theettangalum thankalude speech
    Chevi thurannu kelkkatte.
    Ayyappan bhuddhamathakkarudethanu..kodathi
    Athu lamamarkku vittu kodukkatte
    Zeenu chungom.east alpy

  • @simjoseph6546
    @simjoseph6546 6 ปีที่แล้ว

    I respect this man who stand against and help keralites to wide open the mysterious tactics behind the case

  • @vimalandrew2008
    @vimalandrew2008 6 ปีที่แล้ว

    The deity in sabarimala is avalokiteswara bodhisattva. The picture taken by Maharaja uthradam thirunal in 1942 before temple fire in 1950 is kept at travancore palace. It is the second incarnation in budhism. This bodhisatwa,'s sister is the kollur mookambika Devi.

  • @jasipaes
    @jasipaes 6 ปีที่แล้ว +20

    സുകുമാർ അഴീക്കോട് മാഷിന് ശേഷം കേരളകരക്ക് കിട്ടിയ അറിവിന്റെ വരം....

    • @mohammedkm4304
      @mohammedkm4304 5 ปีที่แล้ว

      ഇനി ഒരു ഉയർത്തെഴുനേൽപ്പ്കോൺഗ്രസ്സിന് കേരളത്തിൽ സാദ്ധ്യമാകില്ല
      ശബരിമല അയ്യപ്പൻ അതിനു് ഒരു കാരണമായിട്ട് തോന്നുന്നു

  • @സി..പി-ജ8പ
    @സി..പി-ജ8പ 6 ปีที่แล้ว +1

    സാർ. I love you

  • @rajankoolikundil9259
    @rajankoolikundil9259 6 ปีที่แล้ว +4

    Good speech sir

  • @shibus8574
    @shibus8574 6 ปีที่แล้ว

    Well said Sunil Sir.. !!

  • @mannuvaljude308
    @mannuvaljude308 6 ปีที่แล้ว

    Dear sunil, Last pont Franco mulakkal remarks could have avoided, because people now slowly realicing his innocence.
    I am hearing your speech an poetry since maliankara collage days.

  • @abijithkanil5025
    @abijithkanil5025 6 ปีที่แล้ว

    ഇതാണ് ചർച്ച.... കിടു ആണ് സാറേ...

  • @Gthomasdenmark
    @Gthomasdenmark 6 ปีที่แล้ว

    Let there be genuine intellectual exchanges like this. Calling names and using unprintable language will not serve any constructive purpose. Having said that, I would have liked Dr. Sunil Elaidam to respond to Justice Indu Malhotra's dissenting judgment too.

  • @ASHIQAIMST
    @ASHIQAIMST 6 ปีที่แล้ว

    Right

  • @Ruralnatureworld
    @Ruralnatureworld 6 ปีที่แล้ว

    ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എനിക്ക് ഇഷ്ട്ടപ്പെട്ടു.. നല്ല ഇന്റർവ്യൂ.. bt നല്ല സ്റ്റുഡിയോ ഒന്നും കിട്ടിയില്ലേ..
    മാർക്കറ്റിൽ ഇരുന്ന് സംസാരിക്കുന്നതു പോലുണ്ട്..

  • @slabhisl
    @slabhisl 6 ปีที่แล้ว +2

    Good

  • @bhargaviamma7273
    @bhargaviamma7273 6 ปีที่แล้ว +14

    ഭൂലോകം നിർത്താതെ കറങ്ങിക്കൊണ്ടിരിക്കുന്നു. ദിവസവും മാറിക്കൊണ്ടു തന്നെ മുന്നോട്ടു പോവുന്നു....... എങ്കിലും, ഇളയിടം പറഞ്ഞു ഏതാണ്ട് സമർത്ഥിച്ചതുപോലെ "ഇതൊക്കെ മൊത്തം അസംബന്ധമായ സ്ഥിതിക്ക് " ഇനി ആരുടെ ആധിപത്യം നമുക്ക് ഇക്കാലത്തിന് ഉചിതമാവും ആശാസ്യമാവും എന്നതു് " ഏതെങ്കിലും ഒരെണ്ണം മുന്നിൽ വരും എന്നും, അതു് ധർമ്മത്തിന്റെ വിത്താവണം എന്നും കരുതാം.: ശേഷം കണ്ടറിയാം'' ''........!സമത്വം എല്ലാവർക്കും വേണ്ടതാണ് എന്നും - നിയന്ത്രണം പോലും സമത്വ വിധേയമെന്നതും അവഗാഹമായി ചിന്തിക്കേണ്ടതും ആണു്. സാധിക്കുമെങ്കിൽ നാം ഈ ഭൂമിയെത്തന്നെ ഇനി മറുഭാഗത്തേക്ക് തിരിച്ചു കറക്കാനാവുമോ എന്നു പോലും ചിന്തിച്ചാൽ തെറ്റുപറയാനാവുമോ.....? മധുസാധു ആയതു കൊണ്ട് തല്ലിച്ചതച്ചു കൊന്നു. അഭിമന്യുവിനെ കൊന്നതു് ആചാരത്തിന്റെ ഭാഗവും!'' ..????

  • @sarathmr7829
    @sarathmr7829 6 ปีที่แล้ว

    മനോഹരമായ പ്രതികരണം.
    രാഹുൽ ഈശ്വറിന്ടെ പ്രതികരണം കണ്ടില്ലെ? ഇപ്പോൾ തോന്നുന്നു അവനെ പിടിച്ചു അകത്തിട്ടെങ്കിൽ ഒരു കുറ്റവുമില്ല. കൈയിൽ മുറിവ് വരുത്തി ആചാര ലംഘനം നടക്കുന്നതു തടയാൻ ആളെ ഏർപ്പാടാക്കിയത്രെ..മുടുക്കൻ..ഒരു ആചാര ലംഘനം തടയാൻ മറ്റൊരു ആചാര ലംഘനം നടത്താൻ ശ്രമിച്ച ഭക്ത ശ്രേഷ്ഠ അങ്ങേക്കു വന്ദനം..യുവതീ പ്രവേശനത്തിൽ വ്രണപ്പെട്ടവർക്ക് എന്തു കൊണ്ടാണ് ഇതൊന്നും കണ്ടിട്ട് ഒന്നും വ്രണപ്പെടാത്തത്??

  • @prasadbalan1194
    @prasadbalan1194 6 ปีที่แล้ว +1

    ക്ഷേത്ര പ്രവേശന വിളംബരം - കോൺഗ്രസ്‌
    വൈക്യം സത്യാഗ്രഹം - കോൺഗ്രസ്‌
    ഗുരുവായൂർ സത്യാഗ്രഹം - കോൺഗ്രസ്‌
    അയിത്തോച്ചാടനം - കോൺഗ്രസ്‌
    ജാതി മത വർണ്ണ ലിംഗ ബേദമന്യേ പ്രായപൂർത്തിയായ എല്ലാവർക്കും വോട്ടവകാശം - കോൺഗ്രസ്‌
    ആദിവാസി / ദളിത്‌ സംവരണം - കോൺഗ്രസ്‌
    വനിതകൾക്ക് 33% തദ്ദേശ തിരഞ്ഞെടുപ്പിൽ സംവരണം - കോൺഗ്രസ്‌
    വനിതാ സംവരണം 50% ആക്കി ഉയർത്തിയത് - കോൺഗ്രസ്‌
    ഇനി ലോകസഭയിൽ 33% വനിതാ സംവരണം കൊണ്ട് വരാൻ പോവുന്നതും - കോൺഗ്രസ്‌
    വേശ്യയുടെ ചാരിത്ര്യ പ്രസംഗം - അന്തം കമ്മി സുനിൽ പി ഇളയിടം
    സുനിൽ പി ഇളയിടം നല്ല പ്രാസംഗികൻ ആണ്, അറിവും ഉണ്ട്, വകതിരിവ് വട്ട പൂജ്യം
    അന്യനോടുള്ള കരുതൽ സ്വന്തം പാർട്ടിയിൽ മാത്രം ഉള്ള അന്യന്മാരോടുള്ള കരുതൽ ആയിരിക്കും, വിശ്വാസികളെല്ലാം കരുതൽ അർഹിക്കുന്ന അന്യന്മാരിൽ പെടില്ലായിരിക്കും.
    ശബരിമലയിൽ സ്ത്രീ പ്രവേശത്തെ ഞാനും അനുകൂലിക്കുന്നു, അത് കൊണ്ട് വർഗീയ ചേരി തിരിവുണ്ടാക്കി സങ്കികൾക്കു വേരുണ്ടാക്കി കൊടുത്തല്ല നടപ്പിലാക്കേണ്ടത്. വിശ്വാസികളുമായി ചർച്ച ചെയ്തു ചർച്ച ചെയ്തു വിശ്വാസികളെ വിശ്വാസത്തിൽ എടുത്ത് സാവധാനം നടപ്പിലാക്കണം.
    എത്ര വലിയ വിവരം ഉള്ള ആളായാലും അന്തം കംമിസം തലക്ക് അകത്തേക്ക് കയറിയാൽ ഫാസിസം തനിയെ പുറത്ത് വരും

  • @sriramstellar
    @sriramstellar 6 ปีที่แล้ว +1

    Can you please improve sound quality?

  • @adarshsr890
    @adarshsr890 6 ปีที่แล้ว

    നല്ല ശാന്ദമായ ഒരിടത്തു വെച്ച് ഇൻറ്റർവ്യ്‌വൂ നടത്താമായിരുന്നു

  • @anandvarier619
    @anandvarier619 6 ปีที่แล้ว +118

    സങ്കികൾ തെറി വിളിക്കുമ്പോൾ ഇതേ അഭിപ്രായം പറഞ്ഞ TG യുടെയും സുബ്രമണ്യ സ്വാമിയുടെയും പേജിൽ തെറി വിളിക്കുക 😂

    • @Jai437
      @Jai437 6 ปีที่แล้ว +9

      പണ്ട് ബംഗാളിൽ RSS നേ നിരോധിക്കാൻ നടന്ന കമ്മികൾ ആണ് ഇന്ന് ഹോളോ ബ്രിക്സ് കമ്പനിയിൽ കട്ട അടിക്കുന്നത്...

    • @nipinify
      @nipinify 6 ปีที่แล้ว

      They too are in your side. But it didnt mean that trouth is in your side.

    • @anandvarier619
      @anandvarier619 6 ปีที่แล้ว +11

      My side? ഞാൻ ഒരു സൈഡിലും അല്ല ഒരു പാർട്ടിയുടെയും ആളും അല്ല. ലോകത്തിന്റെ ഒരു ഭാഗത്തു സ്ത്രീകൾ ശാസ്ത്രത്തിന്റെ നോബൽ പ്രൈസ് വാങ്ങുമ്പോൾ ഇവിടെ അമ്പലത്തിൽ സ്ത്രീ കേറണോ വേണ്ടയോ എന്നും പറഞ്ഞു തമ്മിലടിക്കുന്നു. . . ഹഹ. അവസ്ഥ 😂 സുനിൽ പി ഇടയിലത്തെ ഇവന്മാർ കമ്മി ആക്കിയോ 😂

    • @SunilKumar-li9dl
      @SunilKumar-li9dl 6 ปีที่แล้ว +1

      ഹൈന്ദവ വിശ്വാസികള്‍ക്ക് സുബ്രഹ്മണ്യ സ്വാമിയും ,ബീ സേ പി യും ഒരു പുല്ലുമല്ല .....

    • @kvpillai
      @kvpillai 6 ปีที่แล้ว +2

      ഇതൊരു വിനോദ സഞ്ചാര യാത്രയല്ല സാറെ. യോജിക്കാൻ പറ്റാത്ത കാര്യങ്ങൾ ആര് പറഞ്ഞാലും എതിർക്കും , അത് മോഹൻദാസോ, സ്വാമിയോ, ഇലയിടമോ, ആരായാലും ശരി.

  • @joshymathew2253
    @joshymathew2253 6 ปีที่แล้ว

    Correct

  • @aiswariavr4379
    @aiswariavr4379 6 ปีที่แล้ว +17

    God doesn’t need anyone’s help to keep his celibacy,..... temple authorities and individuals trying to keep God’s celibacy.... 🤣🤣🤣🤣.... dear people .. God is omnipresent... Men or women, a devotee is a devotee....

    • @xjitheshmenon
      @xjitheshmenon 6 ปีที่แล้ว

      God and deity concepts are different yaar. You are talking with GOD concept which Christianity and Muslim GOD teaches us. But hindu temple concept is totally different. As per hindu customs god is everywhere. What is inside temple are deities, and it is totally different

    • @aiswariavr4379
      @aiswariavr4379 6 ปีที่แล้ว

      Dear friend, God and diety are synonymous .. if a diety is different from God, then don’t brought up kids saying temple is a place where you can pray to God.. lemme ask you something, how many Hindus chant mantras ? If you are talking about Hindu temple and Gods , first learn Sanskrit, know what’s our real culture and principles, then you will see the people fighting for ayyappa are just stupids. May lord ayyappa enlight them!

    • @zivramkrishna202
      @zivramkrishna202 6 ปีที่แล้ว

      aiswaria v r lady please people don't ever compare everyone with some stupids that you see.... Only the illiterate people tell their children to pray for good in temple..

    • @aiswariavr4379
      @aiswariavr4379 5 ปีที่แล้ว

      secret ninja I suggest you to read my comment again

    • @zivramkrishna202
      @zivramkrishna202 5 ปีที่แล้ว

      aiswaria v r hope you know our real culture and principle then can you explain it

  • @thefaceofindiancinemamammo3470
    @thefaceofindiancinemamammo3470 6 ปีที่แล้ว +1

    അവതാരകൻ കുറച്ച മാറി ഇരിക്ക്
    മടിയിൽ കയറി ഇരിക്കുന്നപോലെ അരോസപ്പെടുത്തുന്നു

    • @rashmikannoth5515
      @rashmikannoth5515 4 ปีที่แล้ว

      അവർ രണ്ടു പേരും ഒരു അച്ചൻ മകന്‍ പോലെ അടുപ്പം ഉള്ള ആളുകള്‍ ആണ്‌ ആ സ്വാതന്ത്ര്യം കൊണ്ടാവാം അങ്ങനെ ഇരുന്നത്

  • @sharannyak956
    @sharannyak956 6 ปีที่แล้ว

    👍👍👍👍👍👍👍👍👍

  • @praveenscraft1780
    @praveenscraft1780 6 ปีที่แล้ว

    എല്ലാ ഈശ്വര വിശ്വാസങ്ങളെയും തകർക്കാൻ ഇറങ്ങിയ കമ്യൂണിസ്റ്റുകാരുടെ അഭിപ്രായം ഈ വിഷയത്തിൽ ഞങ്ങൾക്ക് കേൾക്കണ്ട. കൂടാതെ ഈ വിഷയ ഇത്രയും വശാലാക്കിയതും ഇവന്മാരാണ്.

    • @shyjupudukkudechal3052
      @shyjupudukkudechal3052 6 ปีที่แล้ว

      ഇത് കമമ്യൂണിസ്റ്റ് വിധിയല്ല,കോടതി വിധിയാണ് ,r s s ന്‍റെ പിന്‍ബലത്തിലാണ് തൃപ്തി ദേശായി സുപ്രീം കോടതിയിലേക്ക് പോയത്

  • @ak-cp4fp
    @ak-cp4fp 6 ปีที่แล้ว +237

    അയ്യപ്പനെ സംരക്ഷിക്കണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന പാവം മണ്ടന്മാരെ.... ഇവിടെ നിങ്ങളെ കരുവാക്കി ചിലർ നിലവിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് പഴയ വർണ ജാതി വിവേചനത്തിന്റെ കറുത്ത കാലഘട്ടത്തെയാണ്... ചിന്തിക്കൂ ....

    • @ak-cp4fp
      @ak-cp4fp 6 ปีที่แล้ว +29

      ചിന്തിക്കാൻ ശേഷി ഉള്ളവരോട് ആണ് പറഞ്ഞത്....

    • @sajeevkerala
      @sajeevkerala 6 ปีที่แล้ว +1

      വർണ്ണ ജാതികളൊക്കെ ഹിന്ദുമതത്തിൽ നിലനിൽക്കട്ടെഡേ....
      വർണ്ണ ജാതി വിവേചനമില്ലാത്ത ഒരു മതവും ഇല്ലാത്ത ലോകത്ത് ഹിന്ദുമതം മാത്രം എന്തിനാ അങ്ങിനെയുള്ള ഒരു ഉഡായിപ്പിലാൺഡ് നിലനിൽക്കണതേ?

    • @ak-cp4fp
      @ak-cp4fp 6 ปีที่แล้ว

      maappu :D

    • @ak-cp4fp
      @ak-cp4fp 6 ปีที่แล้ว

      motham oodaayippanu :P

    • @syamkrishna6632
      @syamkrishna6632 6 ปีที่แล้ว +3

      a k ...ശബരിമലയിൽ ഏന്ത് ജാതി ആണ്? മതം ആണ്?

  • @nvrlm1095
    @nvrlm1095 6 ปีที่แล้ว

    Woow.. സുനിലണ്ണ...

  • @Jithin906
    @Jithin906 6 ปีที่แล้ว

    Doolnews: ഒരു ഇന്റർവ്യൂ ചെയ്യുമ്പോ ചുറ്റുപാട് കൂടെ നോക്കി വേണം ചെയ്യാൻ. ആ background noise എന്തൊരു വെറുപ്പിക്കലാണ്.... Moving forward, അതൊന്നു സ്രെധിച്ചാൽ നന്നായിരിക്കും.

  • @shobhanas738
    @shobhanas738 6 ปีที่แล้ว

    A man of high wisdom and great knowledge. This is the truth. People who are not able to think correctly have been pushed into this rally of protest. Politicians taking full advantage. shame on congress to do this drama for political advantage who have ignored the majority Hindus for quite some time.

  • @chandrannair8454
    @chandrannair8454 3 ปีที่แล้ว

    ഇത് വരെ പറഞ്ഞതെല്ലാം പുനർ വിചിന്തനം ചെയ്യാൻ കഴിയുന്ന തരത്തിൽ ഉള്ള ഒരു തരം പ്രഭാഷണം.

  • @Ananthugopan
    @Ananthugopan 6 ปีที่แล้ว

    👍👍👍👍

  • @vikramansivganga8814
    @vikramansivganga8814 6 ปีที่แล้ว

    Sunil linked with own idea.

  • @Gulumaal1
    @Gulumaal1 6 ปีที่แล้ว +7

    സുനിൽ സാറിന്റെ സംസാരം പതിവ് പോലെ വളരെ ശ്രദ്ധേയം.
    പക്ഷേ, ഈ കൂതറ ചാനൽന് അല്പം ശാന്തത ഉള്ള സ്ഥലം കിട്ടിയില്ലേ? അല്പം കോമൺ സെൻസ് ആവാമായിരുന്നു റെക്കോർഡ് ചെയ്യാൻ സ്ഥലം തെരഞ്ഞെടുക്കുന്ന കാര്യത്തിൽ.

    • @Gulumaal1
      @Gulumaal1 6 ปีที่แล้ว

      @@seins5763 ക്ഷമിക്കണം ഞാൻ സംസാരവും മുഖവും ആണ് നോക്കാറ്, കോണകത്തിനു ഉള്ളിലേക്കല്ല. സൊ, ഏതു കോണകം എന്ന് അറിയില്ല.

  • @kochirajan
    @kochirajan 6 ปีที่แล้ว

    rahul does it out ofvhis heart his commitment as a person to shabarimala which u and i could not do please dont allege personal motives without any basis

  • @sibinlaal
    @sibinlaal 6 ปีที่แล้ว

    Background sound is extremely annoying...

  • @sandeepchanappara6366
    @sandeepchanappara6366 6 ปีที่แล้ว +15

    ഇന്ത്യയിലെ പ്രശസ്തമായ മിക്കവാറും ക്ഷേത്രങ്ങളും ബുദ്ധ പഗോഡകളായിരുന്നു. ഇപ്പൊഴും അതിന്റെ തെളിവുകൾ പലയിടത്തും കണ്ടെത്തുന്നുണ്ട്.ശങ്കരാചാര്യരാണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രങ്ങളുടെ പൂർണ്ണതയിൽ എത്തിക്കുന്നത്.

  • @krishnakumarkfm
    @krishnakumarkfm 6 ปีที่แล้ว

    ബ്രാഹ്മണരെ മൊത്തം കുറ്റം പറയുന്നതിൽ കഴിഞ്ഞു ഇവർക്കു ഒന്നും പറയാനില്ല

  • @novembervibes6839
    @novembervibes6839 6 ปีที่แล้ว

    good views

  • @shahinhassan1567
    @shahinhassan1567 6 ปีที่แล้ว

    Great sir , great job✌

  • @alexjohn5213
    @alexjohn5213 6 ปีที่แล้ว +1

    ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. (ദൈവം ഉണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം.) ഉണ്ട് എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ ഉണ്ട്. അവര്‍ക്ക് "മാത്രം" ഉള്ളതാണ് ആരാധനാലയങ്ങള്‍. വിശാസമില്ലാത്തവര്‍ ഇതില്‍ ഇടപെടുന്നത് തന്നെ മണ്ടത്തരമാണ്. വിശ്വാസം ഇല്ല ഞങ്ങള്‍ക്ക് അയ്യപ്പനെ ചുമ്മാ കണ്ടാല്‍ മതി എന്നാണെങ്കില്‍ അയ്യപ്പ വിഗ്രഹം എടുത്തു ലുലു മാളിലോ ഏതെങ്കിലും ടൌണ്‍ ഹാളിലോ വച്ചാല്‍ പോരെ...ഇത്ര കഷ്ട്ടപ്പെട്ട് ഫെമിനിച്ചികള്‍ മല കയറേണ്ട കാര്യമില്ലല്ലോ. ഈ വിദ്വാന് അയ്യപ്പനില്‍ വിശ്വാസം ഇല്ലാത്തത് പോലെ തന്നെ ആണ് അയ്യപ്പനെ വിശ്വസിക്കാനുള്ള മറ്റുള്ളവരുടെ അവകാശവും. അതെന്തു കൊണ്ട് ഈ വിദ്വാന്‍ മനസ്സിലാക്കുന്നില്ല.

  • @letsstudypsc2347
    @letsstudypsc2347 4 ปีที่แล้ว

    Muth

  • @saadbhaalavi
    @saadbhaalavi 6 ปีที่แล้ว

    തൊട്ട്കൂടായ്മക്കെതിരെ കോൺഗ്രസ്‌ ചെയ്ത സമരത്തെ ഇന്ന് കോൺഗ്രസ്സ്‌ ശബരിമലയിൽ വിശ്വാസികൾക്കൊപ്പം ചേർന്ന് ചെയ്യുന്ന സമരവുമായി ബന്ധിപ്പിക്കാൻ എങ്ങനെ സാധിച്ചു മാഷെ
    എന്നും ഇടതിനോടുള്ള അമിതമായ പ്രേമം അങ്ങയെ ചിലപ്പൊഴെങ്കിലും സത്യത്തിൽ നിന്നും വ്യതിചലിപ്പിക്കുന്നു!

  • @akhilca6475
    @akhilca6475 6 ปีที่แล้ว

    Nice aayit chirichond kazhuth arukkan ariyaavunna aala. Aa chiri kandille

  • @vd4475
    @vd4475 6 ปีที่แล้ว +3

    ❤️

    • @mithran225
      @mithran225 6 ปีที่แล้ว

      ഇന്നല ഒരു ഭക്തൻ എന്ന പറയുന്ന ചെറ്റ അവന്റെ കു കാണിക്കുന്നു പോയിട്ട് പശു കയറിക്കോ ശ്രീ കാെന്ത

  • @rishishaji5422
    @rishishaji5422 6 ปีที่แล้ว

    വളരെ നിര്ഭാഗ്യകരം കേരള ജനത ശബരിമല സ്ത്രീ പ്രവേശനത്തിന് വേണ്ടി സംവാദത്തിലിന് കഷ്ടപെടുമ്പോൾ അതാണോ സാർ ഇവുടുത്തെ പ്രശനം ചികിത്സാർത്ഥം കേരളത്തിലെ മന്ത്രിമാരും എം എൽ എ മാരും ഗജനവിന്റ ചിലവിൽ പുറത്തു പോകുമ്പോൾ ചർച്ചയില്ല പ്രതിവിധി നോക്കില്ല മാറി മാറി ഭരണം കയ്മാറിട് ലജ്ജയില്ലാതെ ഇത്തരം ചർച്ചകൾക് സമയം കണ്ടെത്തുന്നത് നന്നാണോ

  • @amalsekhar2607
    @amalsekhar2607 6 ปีที่แล้ว +3

    എവിടുന്നാ ഷൂട്ട് ചെയ്‌തേ....കലൂർ സ്റ്റേഡിയത്തിൽ വച്ചാണോ....

  • @vishnuvenugopal7132
    @vishnuvenugopal7132 6 ปีที่แล้ว

    Becoming a fan of you sir.......

  • @syamkrishna6632
    @syamkrishna6632 6 ปีที่แล้ว +7

    ഉദ്ധാരണം നഷ്ടപ്പെട്ടുകഴിഞ്ഞാൽ പിന്നെ അടുത്ത സ്റ്റെപ്പ് ആണ് സാമൂഹ്യഉദ്ധാരണം

    • @ecocirco1837
      @ecocirco1837 6 ปีที่แล้ว

      50 കൊല്ലം കഴിയുമ്പോൾ ഈ കമന്റ്‌ ഇവിടെ കിടക്കും , അടുത്ത തലമുറ താങ്ങളെ വിഡ്ഢികളുടെ രാജാവ് ആയി കണക്കാക്കും..

  • @georgecyril537
    @georgecyril537 4 ปีที่แล้ว

    Like.

  • @listensreevideo
    @listensreevideo 6 ปีที่แล้ว +49

    ഈ വരുന്ന ഒന്നാം തീയതി സ്ത്രീകൾ ജാഥയായി ശബരിമലക്ക് പോകണം. നിയമ തടസ്സം ഇല്ല. പോലീസ് കൂടെയുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും.

    • @krishnaspm8854
      @krishnaspm8854 6 ปีที่แล้ว +19

      ശബരിമല സെക്രട്ടറിയേറ്റ് അല്ല.മാർച്ച് നടത്താൻ 😆😆

    • @rajeevanpillai1015
      @rajeevanpillai1015 6 ปีที่แล้ว +4

      OPINION & VISION , Ippol naama japam aayi laksha kanakkinu aalukal theruvil irangi.Ithine ethirthu kondu oru 1000 aaluklale ningalkku theruvil irakkamo? Viswasikalude kayyil ninnum ADI vaangi ooppadu varum. Onam Deepavali ithinonnum oru thelivum Archeological survey of Indiayude pakkal illa. Mahaabali enna rajavu keralam bharichirunnilla enna vaadam uyarthi Onam nirodhikkende sakhave? Athum andha viswasam aanu.Appol communist Govts onavum nirodhikkanam.Siva Kshetra thil aanungal shirt upayogikkanokkilla.Ardha nareeswara kshetrathil aanungal pen vesham kettunnu.Ithupole oro ambalathinum athintethaya pratyekatha undu.

    • @VonLtd
      @VonLtd 6 ปีที่แล้ว +2

      Police ethra samraksanam kodukum enne nokam viswasikallude marikadakkan pattumo ennum kannam

    • @moorthyts1844
      @moorthyts1844 6 ปีที่แล้ว

      ഒന്ന് പോടാ ഊളെ

    • @listensreevideo
      @listensreevideo 6 ปีที่แล้ว

      MOORTHY TS : നീ പോയി മൂത്രിക്ക്...

  • @johnai3434
    @johnai3434 6 ปีที่แล้ว

    അങ്ങനെ ഈ സീസണിൽ #ദാർഢ്യക്കാരനും_കൂട്ടരും വക തല്ലിച്ചതയേറ്റും വിശ്വാസികൾ ആചാരം സംരക്ഷിച്ചു നടയിറങ്ങി 👏

  • @clintgravity1194
    @clintgravity1194 5 ปีที่แล้ว

    Nalla interview .... adheham manyan ayond kollam.. irangi poyila

  • @advaithvedanth4337
    @advaithvedanth4337 6 ปีที่แล้ว

    Eyalkk facts avdunnum ivdunnum kooty inakki...valare nice ayittit pattikkan ariyam...

  • @jollythomasthomas7405
    @jollythomasthomas7405 6 ปีที่แล้ว

    ഒരു റിഫർമേഷൻ വേണ്ടി വരും'

  • @sajithekku2552
    @sajithekku2552 6 ปีที่แล้ว

    Great speach, but sreejith is not a good interviewer...

  • @TheNation2013
    @TheNation2013 6 ปีที่แล้ว +2

    ഗുരുവിന്റെ സഹോദരി പുടവ കൊടുത്തു കാളിയമ്മയെ ഗുരുവിന്റെ ഭാര്യയായി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ( അന്ന് അതാണ് നടപ്പു രീതി ) , ഗുരു വീട്ടിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു . പലരും നിർബന്ധിച്ചപ്പോൾ തിരികെ വീട്ടിലേക്ക് വരികയും , അവിടെ ഉണ്ടായിരുന്ന പഴമെടുത്ത് ഓരോന്ന് ഓരോരുത്തർക്കും കൊടുത്തു , കാളിയമ്മക്കും കൊടുത്തു എന്നിട്ട് പറഞ്ഞു . “ലോകത്തിൽ ഓരോരുത്തരും ഓരോരോ കാര്യസാധ്യത്തിനായി ജനിയ്ക്കുന്നതാണ്.എനിയ്ക്കും നിങ്ങൾക്കും ഓരോ പ്രത്യേകകാര്യം സാധിയ്ക്കേണ്ടതായി ഉണ്ടാ‍യിരിയ്ക്കും. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക. ഞാൻ എന്റെ കാര്യം നോക്കട്ടെ” അദ്ദേഹം അതു പറഞ്ഞിട്ട് വീട്ടിൽ നിന്നിറങ്ങിപ്പോയി. ആ അമ്മ കരഞ്ഞുകാണും…പിന്നീടൊരിയ്ക്കലും ആ അമ്മ ഭർത്താവിനെ കണ്ടിട്ടില്ല. സുനിലിനെ പോലെ ഉള്ളവർ ഇതിനെ എങ്ങിനെ ആണാവോ നോക്കിക്കാണുന്നത് , കെട്ടിയ പെണ്ണിനെ ഇട്ടിട്ടു പോയവൻ എന്നായിരിക്കില്ലേ ? ............. അവനവന്റെ വാദത്തിന് ബലമേകാൻ മഹാന്മാരുടെ വാക്കും പ്രവർത്തിയും വ്യഭിചരിക്കാതിരിക്കുക .
    മഹാനായ ഗുരു ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന ബലിക്കല്ലുകൾ സ്വന്തം കൈ കൊണ്ട് തല്ലി പൊട്ടിച്ചു . മൃഗ ബലി നിർത്തണം എന്ന് കൽപ്പിച്ചു ............... ആ സമ്പ്രദായം ഒന്നും തന്നെ 'ബ്രാഹ്മണിക്കൽ ഹെജിമണി 'യുടെ ഭാഗം ആയിരുന്നില്ല ............. ഇവിടുത്തെ ' താഴ്‌ന്നത് ' എന്ന് പറയപ്പെടുന്നവരുടെ സൊ കോൾഡ് ' അന്ധ '(?) വിശ്വാസം ആയിരുന്നു ............. ആ മൃഗങ്ങളെ ഒക്കെ വേവിച്ചോ , ചുട്ടോ ഭക്ഷിച്ചിരുന്നു . ഇന്ന് ആയിരക്കണക്കിന് കോഴികളെ തിന്നാൻ വേണ്ടി കൊല്ലുമ്പോൾ , ഒന്നിനെ ആചാരത്തിന് വേണ്ടി കൊല്ലുന്നതിൽ എന്താണാവോ തെറ്റ് ? ആയിരക്കണക്കിന് ആട് മാടുകളെ ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നതിൽ ഇല്ലാത്ത എന്ത് തെറ്റാണ് ഒരു ആടിനെ വെട്ടുന്നതിൽ ഉള്ളത് ................. മൃഗത്തെ കൊല്ലരുത് എന്ന് തന്നെ ആയിരുന്നു ഗുരു മുന്നോട്ട് വെച്ച സന്ദേശം .............. അത് ദഹിക്കാത്തവൻ , ആഹാരത്തിന് കൊല്ലാം ,ആചാരത്തിന് വേണ്ട എന്ന തൊടു ന്യായം കണ്ടു പിടിക്കും ............. ആചാരത്തിലും അതിനെ ആഹരിക്കുക തന്നെ ആണ് സാറന്മാരെ ചെയ്യുന്നത് !

    • @praveenijsharafshipping3213
      @praveenijsharafshipping3213 5 ปีที่แล้ว

      നീ ആദ്യം പോയി തലയിലെ ചാണകം കഴുകി കളഞ്ഞിട്ട് വാ, എന്നിട്ട് പറഞ്ഞു തരാം, അല്ലെങ്കിൽ തലയിൽ കേറില്ല.

  • @BIGBROTHER191
    @BIGBROTHER191 6 ปีที่แล้ว

    Suniletta ningalude vaak ennm enikk oru maathrkayaan...pakshe bhagavante kaaryathil enikk sammathichtharaaan pattilla...Ente viswaasamaan ayappan.

  • @hailzzz313
    @hailzzz313 6 ปีที่แล้ว

    Itreyum nalla interview nadatimbo. Oru nalla stalam tirennedakam aairunu.

  • @ajar138
    @ajar138 6 ปีที่แล้ว +1

    ഉണരൂ സഹോദരങ്ങളെ ഉണരൂ ......
    മതം മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ളതാണ്..... നാല് വോട്ടിന് വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ മനസ്സിലാക്കുക....

  • @sivsarath5529
    @sivsarath5529 6 ปีที่แล้ว

    volume increase cheyyu

  • @gopz..
    @gopz.. 6 ปีที่แล้ว +1

    ആചാരലംഘനം ആണ് നവോദ്ധാനം പോലും....കമ്മികുട്ടന്റെ നവോദ്ധാനം ജമാഅത്തിലും ഇടവകളിലും പോയി മൊഴിയാൻ പറ്റാത്തതിന്റെ ജാള്യം ബുജിവേഷം കെട്ടിയാലും മറയ്ക്കാൻ പറ്റില്ലല്ലോ....:)

  • @sbpillai1
    @sbpillai1 6 ปีที่แล้ว

    1] മതത്തെ ആചാരത്തിൽ നിന്നും മൂല്യത്തിലേക്ക് നയിക്കുകയാണ് നവോത്ഥാനലക്ഷ്യം എന്ന് ഇളയിടം പറയുന്നു . ഒരു പറ്റം സ്ത്രീകൾ കൂടി ശബരിമലയിൽ പോയി ആരാധനനടത്തുന്നതുകൊണ്ട് ഒരു നവോത്ഥാന മൂല്യവും ശക്തമാകുന്നില്ല; മറിച്ചു വിഗ്രഹാരാധന പോലുള്ള അയുക്തികമായ ആചാരങ്ങൾ ഒന്നുകൂടി അരക്കിട്ടുറപ്പിക്കപ്പെടുകയാണ് .
    2] വെടിവഴിപാടുകൾ അടക്കമുള്ള പല ആചാരങ്ങളും മാറ്റപ്പെട്ടത് അത് ബ്രാഹ്മണാചാരം അല്ലാത്തതുകൊണ്ടാണെന്ന് ഇളയിടം പറയുന്നു . ശരി , പക്ഷെ അയ്യപ്പൻറെ ബ്രഹ്മചര്യം എന്ന സങ്കല്പം ബ്രാഹ്മണാചാരം ആണോ? വെടിവഴിപാടിനില്ലാത്ത എന്ത് ബ്രാഹ്മണികതയാണ് ബ്രഹ്മചര്യത്തിനുള്ളത് , പേരിലുള്ള ചെറിയ സാദൃശ്യം അല്ലാതെ . അയ്യപ്പൻറെ ആർത്തവവിരോധം [അത് വെറുതെ കേസിന് ബലവും 'നിറവും' കൂട്ടാനായി ഉണ്ടാക്കിയെടുത്ത ഒരു ഇല്ലാക്കഥ ആണെങ്കിൽ പോലും] ബ്രാഹ്മണികമായ ഏത് ആചാരത്തെ പിൻപറ്റിയാണ്‌ ഉടലെടുത്തത് ?
    3] അയ്യപ്പഭക്തന്മാരെ ഒരു പ്രത്യേക 'റിലീജ്യസ് ഡിനോമിനേഷൻ' ആയി കണക്കാക്കാൻ ആകില്ലെന്ന കോടതിവിധി ഇളയിടം ആവർത്തിക്കുന്നു . ഈഴവർ എന്നോ ദളിതർ എന്നോ സ്ത്രീകൾ എന്നോ അംഗപരിമിതർ എന്ന് പറയുന്നതുപോലുള്ള ഒരു 'സോഷ്യൽ ഗ്രൂപ്പിങ്' ആയി അയ്യപ്പഭക്തരെ പരിഗണിക്കാനാവില്ല എന്ന് ഇളയിടം പറയുന്നു . ശരിയാണ് , പക്ഷെ അത് അയ്യപ്പഭക്തകൾക്കും ബാധകമാണ് . പത്തിനും അൻപതുവയസ്സിനുമിടയിലുള്ള അയ്യപ്പഭക്തകളെ ഒരു 'ഗ്രൂപ്പിങ്' ആയിപ്പോലും കണക്കാക്കാൻ ആകുന്നില്ലെങ്കിൽ, പിന്നെ എന്തടിസ്ഥാനത്തിലാണ് ഇവിടെ 'വിവേചനം' ഉണ്ടെന്ന് അവകാശപ്പെടുന്നത് ?
    4] വിവേചനം അഥവാ DISCRIMINATION - '' the unjust or prejudicial treatment of different categories of people.'' ഇവിടെ 'പ്രിജുഡീസ്' എന്ന പദം വളരെ പ്രധാനപ്പെട്ടതാണ്. സ്ത്രീകളെക്കുറിച്ചോ ആർത്തവത്തെക്കുറിച്ചോ ഉള്ള ഏതെങ്കിലും മുൻധാരണയുടെ പുറത്താണോ ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ? അതോ പ്രതിഷ്ഠയുടെ ബ്രഹ്മചര്യസങ്കൽപ്പത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ചില ആചാരങ്ങൾ വിപരീതലിംഗത്തിൽപെട്ടവരുടെ മേൽ ഒരു നിയന്ത്രണം എന്ന രൂപത്തിൽ വന്നുഭവിച്ചതാണോ? പ്രതിഷ്ഠാമൂർത്തി സ്ത്രീയായിരിക്കുകയും ഒഴിവാക്കപ്പെട്ടവർ പുരുഷന്മാർ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനെയും നമ്മൾ 'വിവേചനം' എന്നായിരിക്കുമോ വിശേഷിപ്പിക്കുക ?
    5] വിവേചനം എന്ന നിർവചനം നിലനിൽക്കണമെങ്കിൽ അതിനാസ്പദമായ പെരുമാറ്റത്തിനു പിന്നിൽ വിവേചിക്കാനായുള്ള ഒരു ഇന്റന്റ് [intent] ഉണ്ടായിരിക്കണം . ആർത്തവത്തോടുള്ള വിരോധം കൊണ്ടാണ് അയ്യപ്പൻ ബ്രഹ്മചാരി ആയതെങ്കിൽ , അല്ലെങ്കിൽ ബ്രാഹ്മണാചാരം അദ്ദേഹത്തെ അങ്ങനെയാക്കിയതെങ്കിൽ, തീർച്ചയായും വിവേചനം എന്ന വാദം നിലനിൽക്കുമായിരുന്നു . പക്ഷെ അയ്യപ്പൻറെ ഐതിഹ്യത്തിൽ അതിന്റെ സൂചനകൾ ഒന്നുമില്ലല്ലോ ? കത്തോലിക്കാസഭയ്ക്ക് കന്യാസ്ത്രീകളെ കിട്ടാൻ വേണ്ടിയാണ് യേശുക്രിസ്‌തു വിവാഹം കഴിക്കാതിരുന്നത് എന്നുവാദിക്കുന്നതുപോലെ അപഹാസ്യമല്ലേ അത് ?
    6] Intention നന്നാണെങ്കിലും ചില അവസരത്തിൽ ആളുകൾ വിവേചനത്തിന്റെ ഇരകൾ ആവാറുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ അത്തരം സന്ദർഭത്തിൽ പ്രസ്തുത വിവേചനം മൂലം ശാരീരികമോ വൈകാരികമോ ആയ എന്തെല്ലാം കഷ്ടനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തെളിയിക്കാനുള്ള ബാധ്യത 'ഇര'കൾക്കാണ് . ഇവിടെ ഇരകൾ എന്ന് വിളിക്കപ്പെടുന്ന യുവതികളായ അയ്യപ്പഭക്തകളുടെ ഭാഗം ഒരു കോടതിയും കേട്ടില്ല. അതുകൊണ്ടു തന്നെ ഞാൻ പറയും, എന്തെല്ലാം നവോത്ഥാനമൂല്യങ്ങളുടെ പേരിലായാലും ശരി, ഈ വിധി തികച്ചും ഏകപക്ഷീയമായിപ്പോയിയെന്ന് .

  • @ayamathmabrahma5324
    @ayamathmabrahma5324 6 ปีที่แล้ว

    എന്തൊരു വിവരദോഷിയാ ഇയാൾ.. ആർത്തവഅശുദ്ധി എങ്ങനാ അയിത്തമാകുന്നത് സാർ.. ആർത്തവദിനത്തിലുള്ള തൊട്ടുകൂടായ്മ ഏതു കോടതിയാ തെറ്റെന്നു വിധിച്ചത് സാർ, അങ്ങനെ വിധിച്ചിരുന്നെങ്കിൽ ഒരാൾ അയാളുടെ ഭാര്യയെ ആർത്തവദിനത്തിൽ തൊട്ടില്ല എന്നതുകൊണ്ട് അയാളെ courtനു ശിക്ഷിക്കാൻ കഴിയുമായിരുന്നു... മാത്രമല്ല ആർത്തവദിനത്തിൽ സ്ത്രീകൾ പ്രവേശിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഏതേലും ക്ഷേത്രത്തിൽ സ്ത്രീകളെ തടഞ്ഞിട്ടുണ്ടോ.... എത്രയോ സ്ത്രീകൾ ആർത്തവദിനത്തിൽ ആരും അറിയാതെ ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടുണ്ടാകും, അവരെ ആര് തടയാൻ.

  • @swasrayamissionindia5140
    @swasrayamissionindia5140 6 ปีที่แล้ว

    സുനിലെ നമുക്കൊരു നല്ല മതമുണ്ടാക്കിയാലൊ. നല്ല അറിവുള്ള ആളല്ലെ

  • @rajeevvasunair8980
    @rajeevvasunair8980 6 ปีที่แล้ว

    വളരെ തന്ത്രപരമായി അവർണസവർണ വിഭാഗീയത നിലനിർത്തി അതിനെ കൂടുതൽ രൂക്ഷമാക്കി ഹിന്ദുവിനെ തമ്മിൽ അടിപ്പിച്ച് ഹിന്ദുമതം ഇല്ലാതാക്കാനും അതുവഴി കമ്മ്യൂണിസ്റ്റാധിപത്യം ഉറപ്പിക്കാനും ഉള്ള ഒരു ഒരു ശ്രമമാണെന്ന്‌ ഇത് വീക്ഷിക്കുന്ന സാധാരണ മനുഷ്യർക്കു പോലും മനസിലാകും. നല്ല ഒഴുക്കോടെ സത്യമാണെന്ന തരത്തിൽ നുണകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് ലോകജനതയെ പറ്റിച്ച ആ കമ്മ്യൂണിസ്റ്റ് തന്ത്രത്തിന്റെ കേരള പതിപ്പ് പക്ഷെ അത്ര വിജയകരമല്ല. പഴയ കാലാവസ്ഥയിൽ നിന്നും കേരളം വളരെയധികം മുന്നോട്ടു പോയിക്കഴിഞ്ഞു. . പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.

  • @xjitheshmenon
    @xjitheshmenon 6 ปีที่แล้ว

    Vivarakeedinte aashane Annalo vichukondiruthiyekane. Iyalku enthelum arinjattu ethirkunnathanel kozhapammilla, kelkan rasamunduu. Pottatharam Mathram Annu parayune..
    Sreenarayanaguru aparaa paandithyam ulla aal ayirunnu. Adeham veruthe shivane pradishikalla cheythe.. Ella Vida pradishtta karmangalum cheythitta athine pradishitachathu..

  • @abdulsathar.k.b.9965
    @abdulsathar.k.b.9965 6 ปีที่แล้ว

    adutha thirannjeduppu vare..ee preshanm kathi nikkanm athu arkaaanu alojicha theeraavunna preshnm ollu!!..ingeru mass aaanu.

  • @mookambifanc6371
    @mookambifanc6371 6 ปีที่แล้ว

    തന്ത്രവിദ്യ തന്നെയാണ് ഗുരുനടത്തിയത്👉താങ്കൾമനസിലാക്കിയതുപോലെയല്ല യെന്നുമാത്രം.

  • @bibi-kh5sk
    @bibi-kh5sk 6 ปีที่แล้ว

    ഹിന്ദു മതത്തെ നവീകരിക്കാൻ ശ്രമിച്ച ഗാന്ധിയുടെ അവസ്ഥ നമ്മുടെ കണ്ണുമുന്നിൽ ഉണ്ടല്ലോ..

  • @lenintv3613
    @lenintv3613 6 ปีที่แล้ว

    സുനിയേട്ട വെറുതെ വളച്ചൊടിക്കല്ലേ താങ്കളുടെ ബുന്ധിയിൽപതിഞ്ഞത് ജനങ്ങളെ അടിച്ചേൽപ്പിക്കല്ലേ

  • @santhinijayadevan9666
    @santhinijayadevan9666 6 ปีที่แล้ว

    How could so called brahmanism or casteism gain from keeping women of menstruating age from entering sabarimala? these are practices we observe volantarily ,not imposed on us.

  • @arundevsasi5502
    @arundevsasi5502 5 ปีที่แล้ว

    പൊതുബോധം ഉണർന്നു വരാത്തതിന് കാര്യം ഒരു സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തി ഇതിന് സത്യാവസ്ഥ മനസ്സിലാക്കി തന്നെ അഭിപ്രായം ആ സമൂഹത്തിലെ വിശ്വാസികളായ സ്വന്തം ഭാര്യയോടോ ഭർത്താവിനോടോ അച്ഛനോടോ അമ്മയോടോ സംസാരിച്ചാൽ ഈ പറയുന്ന ആൾ ഒറ്റപ്പെടുകയും നിരീശ്വരവാദിയായി മുദ്രകുത്തുകയും തൻറെ ഇത്തരത്തിലുള്ള ദുഷ്ചിന്തകൾ ദോഷം വരുത്തുകയും ചെയ്യും എന്നു പറഞ്ഞു അവരെ നിരുത്സാഹപ്പെടുത്തുന്നു അതുകൊണ്ടാണ് ഒട്ടുമിക്ക ആൾക്കാരും സ്വന്തം കുടുംബത്തിൽ പോലും അല്ലെങ്കിൽ ആ സമൂഹത്തിൽ പോലും ഒരു പ്രശ്നം ഉണ്ടാവേണ്ട എന്നുവിചാരിച്ച് പ്രതികരിക്കാതെ മൗനം പാലിക്കുന്നത്

  • @abdulhakim9887
    @abdulhakim9887 6 ปีที่แล้ว

    ബുദ്ധന്മാരായ കൊച്ചുകുട്ടികൾ പുലിയെയും സിംഹത്തെയും കൂടെ കൊണ്ട് നടക്കുന്ന തായി കാണാം ശബരി മലയിൽ ബുദ്ധന്മാർ ഉണ്ടായിരുന്നു എന്നതാണ് സത്യം

    • @syamkrishna6632
      @syamkrishna6632 6 ปีที่แล้ว

      Abdul Hakim ....തന്നെ?

  • @philipsaju4546
    @philipsaju4546 3 ปีที่แล้ว

    Rahul eswarine ithonn kelppichitt 30 sec kodukknotto😃😃

  • @nithinp4830
    @nithinp4830 6 ปีที่แล้ว

    Youth stands only with renaissance,thats y this dirty Poli-Religious game not picking up widely.Bcoz we need India has to stand like this as forever.

  • @amenvlogscreation2387
    @amenvlogscreation2387 6 ปีที่แล้ว

    കോൺഗ്രസ്‌ പാർട്ടിയോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല cheating leaders

  • @nagachandrannagachandtan7482
    @nagachandrannagachandtan7482 6 ปีที่แล้ว

    Please stop this matter..........

  • @JA-uf5rb
    @JA-uf5rb 6 ปีที่แล้ว

    അദ്ദേഹത്തെ പേര് പറഞ്ഞ് വിളി ക്കാതെടോ...ഇന്ത്യൻ പ്രധാന മന്ത്രിയെ ക്കാൾ വില കൊടുക്കുന്നു ഞാൻ അദ്ദേഹത്തിന്

  • @akashmenonc
    @akashmenonc 6 ปีที่แล้ว +37

    കമ്യൂണിസം കൊന്നിട്ടുള്ള അത്രയും ലോകത്തിൽ ഒരു ഇസവും കൊന്നിട്ടില്ല.ഒരു മതത്തിലും വിശ്വ- സിക്കാത്ത,നിങ്ങളുടെ ഭാഷയിൽ മതഭ്രാന്ത് ഇല്ലാത്ത കമ്യുണിസ്റ്റുകാർ കൊന്നിട്ടുള്ളത് ലോക മഹായുധ- ങ്ങളെക്കാൾ കൂടുതൽ വരും. "വിപ്ലവം തോക്കിൻ കുഴലിലൂടെ" എന്നാണ് കമ്യുണിസ്റ്റു പ്രമാണം. ചൈനയിൽ ഇലക്ഷന് വേണ്ടി സമരം ചെയ്ത Studentsനെ വെടി വച്ചും ടാങ്ക് കയറ്റിയും കൊന്നു. മാധ്യമ സ്വാതന്ത്ര്യം ഇപ്പോഴും ഇല്ല. സ്റ്റാലിനും ലെനിനും കൂടി അവരുടെ മതം(അഭിപ്രായം)അംഗീകരിക്കാത്ത ആളുകളെ കൊന്നൊടുക്കി. സ്റ്റാലിൻ 2കോടി ആളുകളെ കൊന്നു. ലെനിനു Red Terror ലൂടെ 1ലക്ഷം ആളുകളെ കൊല്ലാനെ കഴിഞ്ഞുള്ളൂ.കമ്പോടിയയിൽ Khmer Rouge സഖാവ് 1975-79 ൽ 18,43,000 - 18,71,000 പേരെ കൊന്നു.മാവോ 7,12,000 പേരെ കൊന്നത് കൂടാതെ,1959 ൽ Shanghai ൽ നടന്ന മീറ്റിംഗിൽ എല്ലാ കർഷകരുടെ കയ്യിൽ നിന്നും മൊത്തം ഉത്പാദനത്തിന്റെ മൂന്നിൽ ഒന്ന് വാങ്ങാൻ ഉത്തരവിട്ടു, മോവോ പറഞ്ഞു "ആവശ്യത്തിനു കഴിക്കാൻ ഇല്ലെങ്കിൽ ആളുകൾ പട്ടിണികിടന്നു മരിക്കും. പകുതി ജനങ്ങൾ മരിക്കുന്നതാണ് നല്ലത്‌,എങ്കിലേ മറ്റു പകുതിക്ക് ഭക്ഷണം കിട്ടൂ" ഇങ്ങനെ മാവോ കൊന്നത് 7കോടി70ലക്ഷം ആണ്. അതൊക്കെ അവിടുത്തെ കാര്യമല്ലെ എന്ന് വിചാരിക്കുന്നവർ ഒന്ന് മനസിലാക്കണം എല്ലാ സഖാക്കളും ഈ criminal നേതാക്കളെ Support ചെയ്യുന്നവർ ആണ്.ഇവിടെ കേരള സഖാക്കൾക്ക്‌ Communist China പോലെ AK 47ഉം Army Tankഉം ഇല്ലാതോണ്ട് വടിവാൾ വച്ച് Adjust ചെയുന്നു.64 വെട്ട് ആണ് ഇപ്പോ record. 56വെട്ടിയവരെ കാണാനും വേണ്ട സഹായങ്ങൾ വാഗ്‌ദാനം ചെയ്യാനും എല്ലാ നേതാക്കളും പോയി.അത് കിട്ടി,56 വെട്ടു വെട്ടിയവർക്കു സുഖചികിത്സാ.Karl Marx ന്റെ Communist Manifesto പ്രകാരം ജനാധിപത്യം അല്ല ഏകാധിപത്യം ആണ് വേണ്ടത്,ഹിറ്റ്ലറെ പോലെ,ലെനിനെ പോലെ,സ്റ്റാലിനെ പോലെ,MavoയുടെChina പോലെ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു ജനത. സർക്കാർ പറയുമ്പോൾ 1കുട്ടിയും,2 കുട്ടിയും ഉണ്ടാക്കുന്ന യന്ത്രം.ഇങ്ങനെയുള്ള ചൈനയെ ഇവിടുത്തെ സഖാക്കൾ കട്ട Support ആണ്.
    നിലവിൽ ഉള്ള എല്ലാത്തിനെയും എതിർക്കുക എന്നതാണ് ഇവരുടെ ശീലം. അതിന്റെ ഭാഗമായാണ് ഇവർ പണ്ട് Computerഎതിർത്തത്.ഇന്ന് ഈ ബൂർഷ്വകളുടെ കംമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കാൻ സഖാകൾക്ക് മടിയില്ല. Computer,Mobile കുത്തക Company ആണെന്ന് അവർക്കറിയാം.അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാൻ ഉള്ള കഴിവാണ് ഇവരെ വ്യത്യസ്തം ആക്കുന്നത്.അന്ന് ഇതിനെ എതിർത്തവർ സ്ഥാപനങ്ങൾ തീയിട്ടു നശിപ്പിച്ചവർ ഇന്ന് നേതാക്കൾ ആണ്. ഇവരുടെ കാലു നക്കാൻ കുട്ടി സഖാക്കൾക്ക് മടിയില്ല. കേരളത്തിൽ മാത്രമല്ല കംബോഡിയയിൽ ഖെമർ സഖാവും ഇതേ ആശയം ആയിരുന്നു. അയാൾക്ക് Tank ഉം AK 47 ഉം ഉണ്ടായിരുന്നു,Modern ആവണം Computer വേണമെന്ന് പറഞ്ഞവരെ കൊന്നു കളഞ്ഞു.കാരണം അയാൾക്ക് കംമ്പ്യൂട്ടർ ഇഷ്ടമല്ലായിരുന്നു. എന്തിനു മുതിർന്നവരെ ബഹുമാനി- ക്കണം?എന്ന ചോദ്യത്തിൽ ആണ് ഇവർ തുടങ്ങിയത്.മുതിർന്നവരോട് ബഹുമാനവും സ്നേഹവും ഇല്ലാത്ത Westernസംസ്കാരം കാരണം വൃദ്ധസദനങ്ങൾ കേരളത്തിൽ കൂടി. അച്ഛനമ്മമാരെ കൊല്ലാൻ മടിക്കാത്ത ഒരുകൂട്ടർ ഉണ്ടായി. ആരും അച്ഛനമ്മമാരെ56വെട്ടിയില്ല. അത്രയ്ക്ക് കമ്മ്യൂണിസം തലയ്ക്കു പിടിച്ചിട്ടില്ല. നിലവിൽ ഉള്ള എല്ലാത്തി നെയും എതിർക്കുക എന്ന Mentality മനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റം അനിർവചനീയമാണ്. എതിർപ്പിന്റെ ഉച്ചകോടിയിൽ അവർ അക്രമകാരികൾ ആയി തീരുന്നു. ISIS തീവ്രവാദികൾ പറയുന്നു ഞങ്ങളുടെ വിശ്വാസം ആണ് ശരി. എതിർക്കുന്നവരെ കൊല്ലാൻ യുദ്ധം ചെയ്യുന്നു. കമ്യുണിസ്റ്റ്കാർ പറയുന്നു ഞങ്ങളുടെ വിശ്വാസമാണ് ശരി,അത് അംഗീകരിക്കാത്തവരെ കൊല്ലാൻ പ്രവാചകൻ മാവോ പറഞ്ഞപോലെ"സായുധ വിപ്ലവത്തിന് " ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. മറ്റുപല രാജ്യങ്ങളിലും അത് നടന്നു കഴിഞ്ഞു ഇനി ഇന്ത്യയിൽ. ലോകത്താകെ നാശവും തെറ്റായ സാമ്പത്തിക സിദ്ധാന്തങ്ങ- ളും നയങ്ങളും കാരണം കോടികണ- ക്കിന് ആളുകളെ കൊന്ന ഈ ആശയം ഈ വിഷം നമുക്ക് വേണോ?മതങ്ങൾ തെറ്റാണ് എന്നും Western Science മാത്രമാണ് ശരി എന്നും കമ്യുണിസ്റ്റ്കാർ വിശ്വസിക്കുന്നു. AD1900 ത്തിൽ മാത്രം Western Science കണ്ടുപിടിച്ച തുരുമ്പ് പിടിക്കാത്ത ഇരുമ്പ് AD300-400 Chandragupta Vikramaditya രാജാവിന്റെ കാല- ത്തുണ്ടാക്കി(Delhi Iron Pillar) എന്നത് കമ്യുണിസ്റ്റ്കാർ പുച്ഛത്തോടെ ആണ് കാണുന്നത്. ഇവിടെ ഉണ്ടായിരുന്ന ശാസ്ത്രങ്ങൾ തെറ്റാണു എന്ന് സ്ഥാപിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ പുച്ഛം മാത്രം ശരണം.സ്വന്തം അച്ഛന്റെ മുഖത്തു കാർക്കിച്ചു തുപ്പാൻ കഴിവുള്ളവർ ആണ് കമ്മ്യൂണിസ്റ്റുകാർ. അതുകൊണ്ട് ഇതൊക്കെ നിസ്സാരം.

    • @syamkrishna6632
      @syamkrishna6632 6 ปีที่แล้ว +5

      Akash Menon ...ഹെൻടമ്മോ....ഇവൻമാർ നാഴികയ്ക് നാൽപ്പതുവട്ടം മനുഷ്യത്വം , സമത്വം, സാഹോദര്യം.പ്രസംഗിക്കാൻ മിടുക്കരാണല്ലാ.....ഇവന്മാർ എങ്ങനെ കേരളത്തിൽ കയറിക്കൂടി...

    • @ponnukunjappan
      @ponnukunjappan 6 ปีที่แล้ว +14

      നിങ്ങൾ കമ്മ്യൂണിസ്റ്റ് റെജിമെസ് നെ കുറിച്ച് പറഞ്ഞത് അംഗീകരിക്കുന്നു ..പക്ഷെ മതങ്ങളുടെ പേരിൽ നടന്നിട്ടുള്ള കൂട്ട കൊലകളും അവകാശ ലംഘനകളും ഒട്ടും പിന്നിലല്ല.. ഏതായാലും അതല്ല ഇവിടെ സംസാരിക്ക്കുന്ന വിഷയം.. ഇവിടെ ഒരു ദുരാചാരത്തിനെതിരെ ആണ് സംസാരം.. കമ്മ്യൂണിസ്റ്റ് റെജിമെസ് കൂട്ട കൊലപാതങ്ങൾ നടത്തി എന്നത് കൊണ്ട് യുവതികൾ ശബരിമയിൽ കയറാൻ പാടില്ല എന്നാണോ നിങ്ങൾ പറയുന്നത്

    • @praveens9469
      @praveens9469 6 ปีที่แล้ว

      @@ponnukunjappan : 1)ശെരി നിരിശരവാദിക്ക് ക്ഷേത്രത്തിൽ എന്തു കാര്യം? 2) കേരളത്തിൽ സ്ത്രികൾക്ക് പ്രാതാന്യം ഉള്ള ക്ഷേത്രങ്ങൾ ഉള്ളതു പോലേ പുരുഷൻമാർക്കും പ്രാതന്യം ഉള്ള ക്ഷേത്രങ്ങൾ ഉണ്ട്.... ഇവിടെ എവിടെ ആണ് അസമത്വം? 3) നിരശരവാദിക്ക് അവകാശങ്ങൾ ഉള്ളതു പോലേ വിശ്വാസിക്ക് അവകാശങ്ങൾ വേണ്ടേ.? പുതു സ്ഥലമല്ലാത്ത ക്ഷേത്രങ്ങളിലേ അചാരങ്ങൾ നിശ്ച്ചയിക്കാൻ നിരീശ്വര വാദികൾക് എന്ത് അവകാശമാണുള്ളത്....?

    • @ponnukunjappan
      @ponnukunjappan 6 ปีที่แล้ว +7

      Praveen s കഴിഞ്ഞ പ്രാവശ്യം ചെക്കു ചെയ്തപ്പോൾ ഇത് ഒരു ഫ്രീ കൺട്രി ആയിരുന്നു ..ഇനിയിപ്പോ മാറിയോ എന്നറിയില്ല ..മാറിയില്ലെങ്കിൽ ഈ രാജ്യത്തു നടക്കുന്ന കാര്യത്വ കുറിച്ച് സംസാരിക്കാൻ എല്ലാവര്ക്കും അവകാശം ഉണ്ട് .. പിന്നെ നിരീശ്വര വിശ്വാസികളുടെ അവകാശത്തെ കുറിച്ചല്ലല്ലോ ഇവിടെ സംസാരിക്കുന്നതു ...പോകാൻ ആഗ്രഹമുള്ള എന്നാൽ പോകാൻ അനുവാദമായില്ലാത്ത ഒരു കൂട്ടം വിശ്വാസികളുടെ അവകാശത്തെ കുറിച്ചാണ് .. പോകാൻ പാടില്ല എന്ന് വിശ്വസിക്കുന്നവർക്ക് പോകാതിരിക്കാമല്ലോ ?പോകേണ്ടവർക്കു പോകാം .. ഈ ആചാരം എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ ? ഏതെങ്കിലും വേദത്തിലോ ഉപനിഷത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഹോളി ബുക്കിൽ ?ഇത് കർക്കശമായി നടപ്പാക്കാൻ തുടങ്ങിയത് തന്നെ 1991 ലെ ഹൈ കോർട്ട് വിധിക്കു ശേഷമല്ലേ ...

    • @abhishalphonse8573
      @abhishalphonse8573 6 ปีที่แล้ว +1

      @@praveens9469 ക്ഷേത്രപ്രവേശനം മാത്രമല്ല, സെപ്റ്റിക് ടാങ്ക് ക്ലീനിങ് വരെ തുല്യ അവകാശം വേണം....

  • @myreply4789
    @myreply4789 6 ปีที่แล้ว +1

    തെറ്റിദ്ധാരണ പരത്തുന്ന കമ്മി അതിവിദഗ്ധൻ

  • @truthvshype1351
    @truthvshype1351 6 ปีที่แล้ว

    Mr.Ilayidam
    Oro vaakinum oru moolyam undu...
    athindae sathyavazhikoodae sanjarichaal maathramae athu manasillaagullo....
    ""Om*** ennu paayunnathu
    thanikku oru vaakkaanu..
    chilarkku athu shabthamaanu...
    chilarkku athu
    thanthramaanu...
    vishwaasikalku
    maathramae athu
    manthramaanu...
    athil anthamillaa..
    oru vaakku
    oru chindha..
    easwara chindha...
    nanma thannae...
    Mr.ilayidam...

  • @satheesanms2339
    @satheesanms2339 6 ปีที่แล้ว

    ശബരിമല വിവാദം സജീവമാകുന്നതിനു് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇവിടെ ഒരു ബിഷപ്പിന്റെ വിഷയം വലിയ ചർച്ചാ വിഷയമായിരുന്നു; അന്നൊന്നും സഖാവിനെ പകൽ വെളിച്ചത്തിലൊന്നും കണ്ടതായി ഓർക്കുന്നില്ലല്ലോ? ഓ! അന്നൊന്നും ഏമാന്മാരുടെ ഉത്തരവ് കിട്ടിയില്ലായിരിക്കും തത്വഞ്ജാനവും ഇസ വുമൊക്കെച്ഛർദ്ദിക്കാൻ പറ്റിയ സമയം ഇതാണല്ലോ അല്ലെ? എവിടെയോ ഒരു " സുകുമാർ അഴീക്കോടിനെ "മണക്കുന്നല്ലോ? മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് അത്ര തന്നെ!

  • @sunilkumarhappybirthdayapp3056
    @sunilkumarhappybirthdayapp3056 6 ปีที่แล้ว

    സുനിലിനോട്
    തൊറ്റുകൾ മനസ്സിലാക്കി ഹിന്ദുക്കൾ ഒന്നിച്ചു നിൽക്കുമ്പോൾ കഴിഞ്ഞു പോയ കാലത്തിന്റെ ദൂഷ്യ വശങ്ങളെ വേദിയിലേക്ക് വലിച്ചിഴക്കുന്നത് നിങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റേയോ ആശയങ്ങളെ ശരിയാണെന്ന് വരുത്തിക്കാർക്കാനുള്ള തന്ത്രമാണ് സവർണ്ണമേധാവിത്വത്തിലേക്കുള്ള തിരിച്ചു പോക്കെന്ന് പറഞ്ഞു പേടിപ്പിക്കുന്നു
    നിങ്ങൾക്ക് തെറ്റുപറ്റിസുനിലേ കാലം മാറി ഇന്ന് ഒരോ ഹിന്ദുവിനും അറിയാം എന്താണ് പറയേണ്ടതെന്നും 'എവിടെയാണ് പറയേണ്ടതെന്നും ആരോടാണ് പറയേണ്ടതെന്നും
    മേൽ പറഞ്ഞ വിഭാഗത്തിനെ അധിക്ഷേപിക്കുന്നതിൽ സുഖം കണ്ടെത്തുന്ന നീ ഒരു കാര്യം ഒർക്കുക
    ചരിത്രം പഠിച്ചവരും പാണ്ഡ്യത്വമുള്ളവരും രാജ്യത്ത് വേറേയും ഉണ്ടെന്ന്
    ഇനിയും ഈ ദുഷിച്ച നാവു കൊണ്ട് ഒന്നും കേൾക്കാൻ ഇടവരരുതേ എന്ന പ്രാർത്ഥനയോടെ