VFS ഓഫീസിൽ പ്രശ്നങ്ങൾക്ക് ഉംറവിസ്സ ഒരുപരിഹാരം ആണോ ?? Umrah Visa - Requirements I ISMAIL AHBAB

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Welcome To Nusuk - Travel And Access To Umrah
    #umra #umrah #umrah_news_today #umranmalikbowling
    nusuk.sa
    www.nusuk.sa › rituals
    All You Need To Know About Rituals To Perform In Umrah And Ziyarah At Masjid Al Nabawi. The First-Ever Official Planning, Booking And Experience Platform For Hajj And Umrah.Welcome To Nusuk - Travel And Access To Umrah
    nusuk.sa
    www.nusuk.sa › rituals
    All You Need To Know About Rituals To Perform In Umrah And Ziyarah At Masjid Al Nabawi. The First-Ever Official Planning, Booking And Experience Platform For Hajj And Umrah.
    How much is the Umrah visa fee?
    How much does Umrah visa cost for India?
    How much is the Umrah visa fee for 2023?
    How long is the Umrah visa valid for Indians?
    New Umrah season 2023: Here are five visas that allow you to perform Umrah
    How much does Umrah visa cost for India?

ความคิดเห็น • 225

  • @ismailahbab1182
    @ismailahbab1182  ปีที่แล้ว +25

    നിലവിൽ ഉംറ വിസ്സയിൽ സൗദിയിൽ എല്ലാ അയർപോർട്ടിലും ഇറങ്ങാം , യാത്രയും ചെയ്യാം

    • @raheescoorg2243
      @raheescoorg2243 ปีที่แล้ว

      Plss give me number

    • @KABIRWYD2310
      @KABIRWYD2310 ปีที่แล้ว +1

      (1)Wifinum 2um 6um age ulla kuttikalkkum umrah visa kittumo? (2)Visa issue aayal etra day kond travel cheyyanam?(3) Saudiyil erangiya annu muthal 90 dys validity kittumo?

    • @melmurikitchen9026
      @melmurikitchen9026 ปีที่แล้ว

      ഇല്ല ഞാൻ പോയിരുന്നു. വിസ അടിച്ച അന്ന് മുതൽ ആണ് date

    • @naasarnaasarnuvaf1462
      @naasarnaasarnuvaf1462 ปีที่แล้ว

      നാട്ടിൽ Travel ചാർജ്ജ് എത്ര?????
      Visa. ഇവിടെ നിന്ന് എടുത്ത് നാട്ടിൽ അയച്ചാൽ

    • @naasarnaasarnuvaf1462
      @naasarnaasarnuvaf1462 ปีที่แล้ว

  • @aljunoubstudio1903
    @aljunoubstudio1903 ปีที่แล้ว +3

    hai...റമദാൻ മാസത്തിൽ ഉംറ വിസ ഇഷ്യൂ ചെയ്യുമോ?

  • @neslaabid7077
    @neslaabid7077 11 หลายเดือนก่อน +3

    3month umra visa renewal cheyyaan patto

  • @shafik9393
    @shafik9393 2 หลายเดือนก่อน

    ഞാൻ സൗദിയിലാണ് വർക്ക് ചെയ്യുന്നത് എന്റെ ഫാമിലിയെ എനിക്ക് ഉംറ കൊണ്ടുവന്നു എന്റെ റൂമിൽ താമസിക്കുവാൻ പറ്റുമോ ഞാൻ റിയാദിലാണ് വർക്ക് ചെയ്യുന്നത്

  • @dilsaf7359
    @dilsaf7359 9 หลายเดือนก่อน +1

    Ippo visa kku apply cheythu chamber kittuvaan ethre time edukkunnud

  • @muhsinashameer9232
    @muhsinashameer9232 2 หลายเดือนก่อน

    ഞാൻ ഇപ്പൊ ബഹ്‌റൈൻ വിസിറ്റിംഗ് വിസയിൽ ആണ്. ഇവിടെ നിന്ന് ഉംറ വിസ എങ്ങനെ എടുക്കാം?

  • @jasnarafeek1513
    @jasnarafeek1513 10 หลายเดือนก่อน +1

    90 days kazhinja avde ninn visa puthukkan pattumo

  • @SafiyaSafiya-xp2zj
    @SafiyaSafiya-xp2zj 10 หลายเดือนก่อน +1

    Ramazan il 3 month umra visa kittumo

  • @ajnasaju6001
    @ajnasaju6001 11 หลายเดือนก่อน +1

    ഉംറ വിസയിൽ ജോബ് നോക്കാൻ പറ്റുമോ ഇൻഡ്രർവ്യൂ അറ്റൻഡ് cheyyamoo

    • @afzalmollah8319
      @afzalmollah8319 9 หลายเดือนก่อน

      പിടിച്ചു അകത്തിടും

  • @muhsinamuneer7670
    @muhsinamuneer7670 ปีที่แล้ว +1

    ഞാൻ ആദ്യം ആയിട്ട് പാസ്പോർട്ട്‌ എടുക്കാൻ പോകുന്ന വ്യക്തി ആണ്, അപ്പൊ അതിനെ പ്പറ്റി ഒരു vlog ചെയ്യുമോ? പിന്നെ എന്റെ പാസ്പോർട്ട്‌ ഞാൻ husband ന്റെ വീട്ടിലെ അഡ്രസ്സിലാണ് കൊടുക്കുന്നത്, എന്റെ husband nte passportil ente name illa, appo njan enthokke enganeokke cheyyanam ഒന്ന് paranju തരുമോ
    Plsss reply

    • @HamzaHamza-nb9xx
      @HamzaHamza-nb9xx 8 หลายเดือนก่อน

      Ningal ingene povanda 35 riyal koduth ningalude husbandnte companyilninn visa edukuka njan athan cheythath

  • @peacelover9877
    @peacelover9877 10 หลายเดือนก่อน

    ഒരു ഉംറ വിസ എടുത്ത് 3 മാസം സൗദിയിൽ താമസിച്ച ഒരാൾക്ക് നിലവിലുള്ള ഉംറ വിസ expire ആയ ഉടനെ അടുത്ത ഉംറ വിസ എടുക്കാൻ കഴിയുമോ?

  • @shimnanishad4237
    @shimnanishad4237 ปีที่แล้ว +1

    Hiii....any new updates for attestation of certificate of marriage

  • @malabarmalanad
    @malabarmalanad ปีที่แล้ว

    Umra visa saudiyil vech visa aakkan pattumo please reply

  • @radinsilu5318
    @radinsilu5318 ปีที่แล้ว +2

    ദമാമിൽ ഇറങ്ങാൻ പറ്റും ഞങ്ങളെ വീട്ടിൽ നിന്ന് വെക്കേഷനിൽ പോയിരുന്നു ദമാമിൽ ആയിരുന്നു ഇറങ്ങിയത് മൂന്നുമാസം നിന്നു വന്നു

    • @subinathoufeekh1892
      @subinathoufeekh1892 ปีที่แล้ว

      ഉംറ വിസ എടുത്തു വന്നതാണോ ?കുട്ടികളെ കൊണ്ടുവരാൻ പറ്റുമോ ?സൗദിയിലുള്ളവരുടെ കൂടെ താമസിക്കാൻ പറ്റുമോ

    • @valwilOrimalainadan
      @valwilOrimalainadan ปีที่แล้ว

      Chelavu ethra aay???

    • @rasheednm5354
      @rasheednm5354 ปีที่แล้ว

      റിട്ടേൺ ടിക്കറ്റ് കാണിക്കേണ്ട ആവശ്യമുണ്ടോ എയർപോർട്ടിൽ

  • @raheescoorg2243
    @raheescoorg2243 ปีที่แล้ว +1

    Njanum inn poyirunnu vfs bangloor.yellam undayirunnu ynnalum thiricch ayacchu.ingane anengil visit visa cancel cheidh koode....bhakshanam munnil vecch it adh kazikkanum padilla kalayaanum paadilla aa avasthayaan vfsinded

  • @pcmkuttyrenshd7600
    @pcmkuttyrenshd7600 ปีที่แล้ว

    Good information

  • @babuktt7976
    @babuktt7976 ปีที่แล้ว +2

    ഉംറ വിസ കിട്ടിയാൽ എത്ര സമയം കൊണ്ട് യാത്ര ചെയ്യണം.

    • @shafanaazza659
      @shafanaazza659 9 หลายเดือนก่อน

      Visa adich 3 month ullil saudiyil yethanam.

  • @AbdulazizPayyani
    @AbdulazizPayyani 10 หลายเดือนก่อน

    Umra visa puthukkum enn kettu.ith sheriyano

  • @faazfaaz171
    @faazfaaz171 10 หลายเดือนก่อน

    Umra visa puthukkaan patto?

  • @neslaabid7077
    @neslaabid7077 10 หลายเดือนก่อน

    umra visa renew cheyyaan patto

  • @shanaa1910
    @shanaa1910 ปีที่แล้ว

    Is vaccination certificates required

  • @Asma-cr5id
    @Asma-cr5id ปีที่แล้ว +1

    Adyam visa eduth ath vfs karanam visa compleat cheyan patiyilla ath cancel avan ethra time edukkum? Umaravisa edukkan? A visa cancel avathe umrah visa edukkan kayiyumo

    • @faisalabdulla1057
      @faisalabdulla1057 ปีที่แล้ว

      Vfs ൽ പോയി Mofa ആയിട്ടുണ്ടെങ്കിൽ ഉംറ വിസ കിട്ടാൻ സാധ്യത ഇല്ല

    • @Asma-cr5id
      @Asma-cr5id ปีที่แล้ว +1

      @@faisalabdulla1057സൗദിയിൽ നിന്ന് അടിച്ചിട്ടുള്ളു കേരളത്തിൽ നിന്ന് അടിച്ചിട്ടില്ല vfs karanam eni ath umrah akkan sadikumo

    • @faisalabdulla1057
      @faisalabdulla1057 ปีที่แล้ว +1

      @@Asma-cr5id vfs ൽ പോയില്ല, സൗദിയിൽ നിന്നും വിസ മാത്രമേ ഇഷ്യു ചെയ്തുള്ളു എങ്കിൽ ഉംറ വിസക്ക് കൊടുക്കാം, നോ പ്രോബ്ലം

  • @aarifamajeed3336
    @aarifamajeed3336 ปีที่แล้ว +5

    ഉംറ പിസ അടിച്ചാൽ എത്ര ദിവസം കൊണ്ട് സൗദിയിൽ എത്തണം

  • @Alltechmakes7866
    @Alltechmakes7866 10 หลายเดือนก่อน +1

    1 year visa adkkan old passport nirbandham ondo
    Old passport nashtappettu,ini endhan cheyyandath

    • @naflasaheed9825
      @naflasaheed9825 7 หลายเดือนก่อน +1

      Enthayi enikkum same issue anu

    • @Alltechmakes7866
      @Alltechmakes7866 7 หลายเดือนก่อน +1

      @@naflasaheed9825 umrah visa yil pookam for 3 months

    • @naflasaheed9825
      @naflasaheed9825 7 หลายเดือนก่อน

      Thanks for replay

  • @kidsentertainment8571
    @kidsentertainment8571 ปีที่แล้ว +1

    ഞാൻ ഇന്ന് അന്വേഷിച്ചപ്പോൾ സൗദി ജിദ്ദയിൽ മാത്രമേ ഇറങ്ങാൻ പറ്റുള്ളൂ.. ഓഗസ്റ്റ് 10 ഉള്ളിൽ പോകാൻ plan ചെയ്ത്. റിയാദിൽ ഇറങ്ങാൻ പറ്റുമോ

    • @rushdarashid931
      @rushdarashid931 ปีที่แล้ว

      Pattum ente sisters vannin

    • @shebishebi8
      @shebishebi8 ปีที่แล้ว

      @@rushdarashid931sister married aano. Otaku vanatha kodnu Ivde enthelum prblm undayo

    • @afzalmollah8319
      @afzalmollah8319 9 หลายเดือนก่อน

      മുന്പ് അങ്ങനെ ആയിരുന്നു, ഇപ്പൊ അല്ല

    • @kidsentertainment8571
      @kidsentertainment8571 9 หลายเดือนก่อน

      ഞാൻ പോയി വന്നു അൽഹംദുലില്ലാഹ്. ദമാമിൽ ഇറങ്ങി

  • @bismillah-zz6qq
    @bismillah-zz6qq ปีที่แล้ว

    Husinte passportil wife nte name undenkil nrg crtfct attest cheyyano ente passportil husnte namel cheriya mistake und mohamed noushad ennath ente passportil (mu) aan muhamed noushad mo mu ith prashnavo pls rply

    • @afzalmollah8319
      @afzalmollah8319 9 หลายเดือนก่อน

      വേണ്ട എന്ന് തോന്നുന്നു, തെറ്റുകള്‍ അവസരം കിട്ടുമ്പോള്‍ തിരുതിയെക്ക്

    • @bismillah-zz6qq
      @bismillah-zz6qq 9 หลายเดือนก่อน +1

      @@afzalmollah8319 ഞാൻ paspt renew ചെയ്ത് name കറക്റ്റ് ചെയ്തു ippo4months ആയി സൗദിയിൽ എത്തി അൽഹംദുലില്ലാഹ്

  • @techtravelbysameerkallai603
    @techtravelbysameerkallai603 10 หลายเดือนก่อน

    ഈ വീഡിയോയിൽ നിങ്ങളുടെ ക്കു ഒന്നും ഇല്ലല്ലോ

  • @thwahamelepath
    @thwahamelepath 10 หลายเดือนก่อน

    ഫാമിലി വിസ സ്റ്റാമ്പ് ചെയ്ത് kazhinnal എത്ര മാസത്തിനുള്ളിൽ സൗദിയിൽ എൻട്രി ആവണം

    • @afzalmollah8319
      @afzalmollah8319 9 หลายเดือนก่อน

      വിസ ഇസ്സ്യു ആയാല്‍ രണ്ട് മാസത്തിനുള്ളില്‍ അടിക്കണം, അത് കയിഞ്ഞു വീണ്ടും രണ്ട് മാസം ആണെന് തോന്നുന്നു , ഇവിടെ ഇറങ്ങിയത് മുതല്‍ ഒരുന കൊല്ലം മള്‍ടി ആണെങ്കില്‍ ഒരു തവണ തോന്നൂര്‍ ദിവസം നില്‍ക്കാം

  • @nizamudeenameen6599
    @nizamudeenameen6599 ปีที่แล้ว

    Umravisa issue ayikkazhinjal ethra divasathinakam nattil ninnum saudiyilekku varanam?

  • @ummuhamdhan2297
    @ummuhamdhan2297 ปีที่แล้ว +2

    Umra visa neettaan kayiyumo

  • @shimnanishad4237
    @shimnanishad4237 ปีที่แล้ว +1

    Rand perude passport ilum spouse name undayitum attested mrg certificate avashyapeto arodenkilum?pls rply

    • @shahanashahana2402
      @shahanashahana2402 ปีที่แล้ว +1

      Aganeyum undo athu evideyanavo alle ente husinte passortil name add cheyyan koduthidund.Njan oru vattam kachiyil poyi madagiyatha .ini attest venam ennu parayo

    • @raksisandu8963
      @raksisandu8963 ปีที่แล้ว

      Mrg ctft attest cheyunath annu nallath veruthee risk edukandalloo 😊

    • @shamii369
      @shamii369 ปีที่แล้ว

      @@shahanashahana2402 husband and wife passport randu perude name oruploe anenkil marriage certificate venda….. but wife inte name husband inte passport il full undakanam with surname and no spelling mistakes… both passport ilum

    • @shimnanishad4237
      @shimnanishad4237 ปีที่แล้ว

      Ente passport il husband name mathrollu..surename illa... husband nte passport il ente name with surename und..appo attest cheyyano

    • @shamii369
      @shamii369 ปีที่แล้ว

      @@shimnanishad4237 notary attestation cheyithu… athum kondu poyi noku… chilapol oke avum… both passport il ulla name onnu thannne ennnu kanichittu

  • @junaidduaafathima3646
    @junaidduaafathima3646 ปีที่แล้ว +1

    ഉംറ വിസയിൽ റിയാദിൽ stay ചെയ്യാൻ പറ്റുമോ

  • @shifanahashir4491
    @shifanahashir4491 ปีที่แล้ว +1

    Passport VFS il poyi vaangikkan time nthelum indo

  • @abdulnaser2793
    @abdulnaser2793 ปีที่แล้ว +2

    Umra visa adichal yethra divasam kond ticket yedukkanam

  • @aarifamajeed3336
    @aarifamajeed3336 ปีที่แล้ว

    ഉംറ വിസ എടുക്കുമ്പോൾ സൗദിയിൽ ഫ്രണ്ട്സ് റിലേറ്റീവ്സ് ആരെങ്കിലും വേണമെന്നുണ്ടോ

  • @alfijinualfijinu9142
    @alfijinualfijinu9142 ปีที่แล้ว

    Kuttilalea ithil peaduthamo

  • @muhammednavasaa778
    @muhammednavasaa778 ปีที่แล้ว

    4vayassya kuttiyeyum kondu veran ptto

  • @ashiktavanoor6391
    @ashiktavanoor6391 ปีที่แล้ว +2

    Umra visa 3 monthsne yetrayaa cost

  • @rasheednm5354
    @rasheednm5354 ปีที่แล้ว

    Return ticket കാണിക്കേണ്ടതുണ്ടോ

  • @Annakamil_
    @Annakamil_ 9 หลายเดือนก่อน

    Umrah visa 3 months kazhinal puthukan patumo ?

  • @faizanfaizufaizanfaizu1235
    @faizanfaizufaizanfaizu1235 10 หลายเดือนก่อน

    റമദാൻ മാസത്തിൽ ഉംറ വിസ കിട്ടുമോ...

  • @Dreamwayforsuccess123
    @Dreamwayforsuccess123 ปีที่แล้ว

    Umra visayk stambing ille

  • @fawazchr1557
    @fawazchr1557 ปีที่แล้ว +5

    ഉംറ വിസക്ക് കുട്ടികളെയും വൈഫ്‌ നെയും കൊണ്ടു വരാൻ പറ്റുമോ

  • @Fausiya_m
    @Fausiya_m ปีที่แล้ว

    ജോലി അന്വോഷിക്കാൻ പറ്റുമോ

  • @liyafathima1849
    @liyafathima1849 11 หลายเดือนก่อน +1

    90 days umra visa puthukkan pattumo

  • @abdulnaser2793
    @abdulnaser2793 ปีที่แล้ว +1

    Umrah visa price yethra

  • @NaseemaNas-sk7qm
    @NaseemaNas-sk7qm ปีที่แล้ว

    Umra visa kuttikalk kittumo

  • @ThasniManu
    @ThasniManu 11 หลายเดือนก่อน

    Eppol visit visa kittunnille ariyamo

    • @Shine375p
      @Shine375p 11 หลายเดือนก่อน

      Delay aan thonunu 1 month kazhinj kodthit

  • @ashrafashraf5410
    @ashrafashraf5410 ปีที่แล้ว

    Umravisa.3month.ethra.rate.pless

  • @shabeercpshabeercp1316
    @shabeercpshabeercp1316 ปีที่แล้ว

    Wife nu ottakku umrah visa yil varaan patto?

  • @hashimchemban3087
    @hashimchemban3087 ปีที่แล้ว

    Athin anndokka documents venam

  • @shimnanishad4237
    @shimnanishad4237 ปีที่แล้ว +7

    Kozhikode vfs il poyavar experience comment cheyyu...

    • @ishafathima9692
      @ishafathima9692 ปีที่แล้ว

      Njaan 19 n poyi vannu

    • @shimnanishad4237
      @shimnanishad4237 ปีที่แล้ว

      @@ishafathima9692 mrg certificate chothicho

    • @ishafathima9692
      @ishafathima9692 ปีที่แล้ว

      @@shimnanishad4237 yes. Njn attest cheythu kondupoyirnnu.... Hus inte passport il ente name illa.

    • @shimnanishad4237
      @shimnanishad4237 ปีที่แล้ว

      @@ishafathima9692 travels vazhiyano attest cheythath...ethra amount aayi attest cheyyan...ethra days kond attest cheyth kiti?

    • @ishafathima9692
      @ishafathima9692 ปีที่แล้ว

      @@shimnanishad4237 yes travelsilnn. 4500 aanu amount vannath. 8 days kond kitti

  • @shilujas5818
    @shilujas5818 ปีที่แล้ว

    Umrah visa 3 monthilk edthal pinney 3 month kayijit veendum puthukkaan pattumo 3 month koodey

    • @ismailahbab1182
      @ismailahbab1182  ปีที่แล้ว

      Nooo

    • @AS-AS4me
      @AS-AS4me 10 หลายเดือนก่อน

      ​@@ismailahbab1182ഒരാൾക്ക് എത്ര യാ വരുന്നത് ഉംറ വിസ Indian money

    • @AS-AS4me
      @AS-AS4me 10 หลายเดือนก่อน

      ​@@ismailahbab1182Visa Stamping ഉണ്ടോ?

  • @aneeshanajeebanunaji
    @aneeshanajeebanunaji ปีที่แล้ว +1

    Sir.endem mondem orumichan koduthath....monde visa issue ayi.endath ayitilla...... tention und.
    Status chekkuyathpol processing.
    Mondem anganathanne kanikkn....pls rply

    • @rahyanathop
      @rahyanathop ปีที่แล้ว

      Same issue

    • @rushdarashid931
      @rushdarashid931 ปีที่แล้ว

      Ningal mofa site Kayari enjass num adichu check chey Appo issue aayitundel kannikum

    • @rushdarashid931
      @rushdarashid931 ปีที่แล้ว

      Tension adikanda tasheer nokanda mofa site kayariyal mathi

    • @rushdarashid931
      @rushdarashid931 ปีที่แล้ว

      Enteyum first Kannichilla Pinne mofa yil nokiyappo kitti

    • @aneeshanajeebanunaji
      @aneeshanajeebanunaji ปีที่แล้ว

      @@rushdarashid931 issue ayitund..ethra day kazhinjan passport kittunnatha

  • @shymakareem3506
    @shymakareem3506 ปีที่แล้ว

    ഓൺലൈൻ ഉംറ വിസ എടുക്കുമ്പോൾ സ്റ്റാമ്പിങ് വേണോ

  • @vinodponnu2254
    @vinodponnu2254 ปีที่แล้ว +1

    ഇന്ന് പോകുന്നുണ്ട് vsf ഇൽ

    • @abdulkareem1785
      @abdulkareem1785 ปีที่แล้ว

      Photo size ethre 2*2 madiyaavo

    • @vinodponnu2254
      @vinodponnu2254 ปีที่แล้ว

      @@abdulkareem1785 പാസ്പോർട്ട്‌ സൈസ് ഫോട്ടോ വൈറ്റ് ബാക്ക്ഗ്രൗണ്ട് ആണ് വേണ്ടത്. (അതാണ് അവിടെ പറഞ്ഞത് )

  • @ishafathima9692
    @ishafathima9692 ปีที่แล้ว

    Njn july 19 naanu application kodthath. Visa forward processing aanu kaanikkunnath.😥ennathekaa kittuka

    • @fathimanajas506
      @fathimanajas506 ปีที่แล้ว

      Hloo. Njnm 19 aarnnu

    • @fathimanajas506
      @fathimanajas506 ปีที่แล้ว

      Enta montathu innu issue aayi. Entathu aayillaa. Inglthu aayeeno

    • @ishafathima9692
      @ishafathima9692 ปีที่แล้ว

      @@fathimanajas506 Aah entethum inn issue aayi

    • @ishafathima9692
      @ishafathima9692 ปีที่แล้ว

      @@fathimanajas506 ningl courier aano option kodthath. Passport ini emmaa kittuka nnariyo

    • @fathimanajas506
      @fathimanajas506 ปีที่แล้ว

      @@ishafathima9692 courior aanu. Ningada issue aayoo

  • @hananashique4400
    @hananashique4400 11 หลายเดือนก่อน

    ഉംറ വിസയിൽ സൗദിയിൽ എത്തിയാൽ വിസ അടിച്ച ഡെയ്റ്റാണോ വന്ന് ഇറങ്ങിയ ഡെയ്റ്റാണോ 90 ദിവസം ആയി കണക്കാകുക.

  • @KABIRWYD2310
    @KABIRWYD2310 ปีที่แล้ว

    Wifinum 2um 6um age ulla kuttikalkkum umrah visa kittumo?

    • @afzalmollah8319
      @afzalmollah8319 9 หลายเดือนก่อน

      കിട്ടും

  • @subinathoufeekh1892
    @subinathoufeekh1892 ปีที่แล้ว

    കുട്ടികൾക്കു വിസ കിട്ടുമോ

  • @rafeequepmp3376
    @rafeequepmp3376 ปีที่แล้ว

    E visayil riyadhil iraniyittundu kuzhappamilla

    • @shebishebi8
      @shebishebi8 ปีที่แล้ว

      Hlooo

    • @shebishebi8
      @shebishebi8 ปีที่แล้ว

      Eumra visayil riyadil married allatha 18vayassinu mukalilulla pen kutiku irangunathil valla kuzhpavumundo. Riyadh airportil enthelum chodyam undo

  • @ayishathuzahra.i102
    @ayishathuzahra.i102 ปีที่แล้ว

    Sir ഞങ്ങൾ 3മാസം മുമ്പ് പോകാനായി saudi family visit വിസ എടുത്തിരുന്നു .. വിസ എടുത്ത് 90 ദിവസത്തിനകം വിസ stamp ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ.. April 19nu ആണ് വിസ എടുത്തത് .അതോ ഇനിയും നമുക്ക് stampinginu കൊടുത്ത് പോകാൻ കഴിയുമോ? ചില ആൾക്കാർ പറയുന്നു വിസ എടുത്താൽ 90 ദിവസത്തിനുള്ളിൽ stamp ചെയ്യണം എന്ന്.. അല്ലെങ്കിൽ ആ വിസ cancel ആകുമെന്ന് ഇതിനൊരു വ്യക്തമായ മറുപടി തരണേ sir

    • @shamii369
      @shamii369 ปีที่แล้ว +1

      @@raksisandu8963 mofa siteil negal check cheyuka… still visa athil kanikunundenkil visa valid anu…. Almost 6month vare visa site il kanikkkum…

    • @ayishathuzahra.i102
      @ayishathuzahra.i102 ปีที่แล้ว

      ​@@shamii369അങ്ങനെ travelsil ചോദിച്ചപ്പോൾ പറഞ്ഞായിരുന്നു... But 90 ദിവസത്തിനകം എന്ന് വേറൊരു ന്യൂസും കേട്ടു.. ഇപ്പോൾ 90 ദിവസം കഴിഞ്ഞു.. ഞങ്ങൾ ആകെ confused ആണ്

    • @shamii369
      @shamii369 ปีที่แล้ว

      @@ayishathuzahra.i102mofa site il visa ipoum kanikunundenkil visa issue avum…. …. Visa mofa il kanikunhndenkil visa issue avum

    • @shamii369
      @shamii369 ปีที่แล้ว

      @@FousiaNishad-qj5be ethu?? Clear ayillla

  • @vinodponnu2254
    @vinodponnu2254 ปีที่แล้ว

    ഡെയിലി മാറ്റങ്ങൾ വരുത്തുന്നത് ആകെ കൺഫ്യൂഷൻ anu

  • @traveltheworldbyrafi5501
    @traveltheworldbyrafi5501 ปีที่แล้ว +1

    ഈ പറയുന്ന കമൻറ് ഞാൻ എഴുതിയതാണ് ഇതിൽ പറഞ്ഞതുപോലെ ഞാൻ ഉംറ വിസ എടുത്തു നാലോ അഞ്ചോ വർക്കിംഗ് ഡേയ്സ് ഉള്ളിൽ വിസ കിട്ടി 25ആം തീയതി ടിക്കറ്റ് എടുത്തു ഇൻഷാ അള്ളാ 😊😊😊😊

    • @ShahalaShahala-lr9tp
      @ShahalaShahala-lr9tp ปีที่แล้ว

      Ningal eth airportilekk aan ticket edthath dammamil irangan pattumo umra visayil

    • @shamii369
      @shamii369 ปีที่แล้ว

      @@ShahalaShahala-lr9tp patum…

    • @ismailahbab1182
      @ismailahbab1182  ปีที่แล้ว

      @@ShahalaShahala-lr9tp yes

    • @ismailahbab1182
      @ismailahbab1182  ปีที่แล้ว +1

      നിലവിൽ ഉംറ വിസ്സയിൽ സൗദിയിൽ എല്ലാ അയർപോർട്ടിലും ഇറങ്ങാം , യാത്രയും ചെയ്യാം

    • @traveltheworldbyrafi5501
      @traveltheworldbyrafi5501 ปีที่แล้ว

      @@ShahalaShahala-lr9tp yes bro Njn Jeddah k

  • @ponnuminnu8088
    @ponnuminnu8088 ปีที่แล้ว +2

    ഉംറ വിസ എടുത്തു സൗദിയിൽ പോകാൻ ഒരാൾക്ക് എത്ര പൈസ വരും വിസക്ക്

    • @Mallucooper
      @Mallucooper ปีที่แล้ว +1

      14500

    • @faisalabdulla1057
      @faisalabdulla1057 ปีที่แล้ว +1

      13500

    • @valwilOrimalainadan
      @valwilOrimalainadan ปีที่แล้ว

      ​@@Mallucooper could you tell me how much expensive to visa & tickets for one person ???

    • @shafivtchelsea9255
      @shafivtchelsea9255 ปีที่แล้ว

      Njan oru travels il enquiry cheythirinnu avar 12200 an paranjath tickets nammal edukkunna time ile rate pole irikkun

    • @manojmahija3208
      @manojmahija3208 ปีที่แล้ว

      ഉം മറ വിസ എല്ലാരി ക്കും കിട്ടുമൊ?

  • @rushdarashid931
    @rushdarashid931 ปีที่แล้ว

    Passport il 2aaludeyum name undengil nthelum prashnam indo

    • @rushdarashid931
      @rushdarashid931 ปีที่แล้ว +1

      Onnu rply tharumo

    • @rushdarashid931
      @rushdarashid931 ปีที่แล้ว

      Appo marriage certificate attest cheyyano?

    • @fathimanajas506
      @fathimanajas506 ปีที่แล้ว

      ​@@rushdarashid931kochi vfsil prshnam illaa.

    • @fathimanajas506
      @fathimanajas506 ปีที่แล้ว

      ​@@rushdarashid931both ppyil name undel attestaion vendaa

    • @rushdarashid931
      @rushdarashid931 ปีที่แล้ว

      @@fathimanajas506 Calicut um prshnm Illa nan riyadhil ethi 2weaks kazhinj😊

  • @nasermattool8635
    @nasermattool8635 ปีที่แล้ว

    13നു ഞങ്ങളും മടങ്ങി രണ്ടാളുടെ പേരും ഉണ്ടായിട്ടും ആരും ഫാമിലി വിസിറ്റ് എടുക്കേണ്ട ഉംറാ വിസ എടുത്തോളു

    • @shamii369
      @shamii369 ปีที่แล้ว

      Multiple visit visa almost 15month stay cheyyam… Umra visa just 3month ..both same amount… both passport name spouse name spelling onnum thetathe undenkil vfs center il no issue… yesterday vare poyavar paraunnathanu

    • @shimnanishad4237
      @shimnanishad4237 ปีที่แล้ว

      ​@@shamii369rand passport ilum spouse name ennullidath name mathram mathiyo?surename venamennundo

    • @sahadtt
      @sahadtt ปีที่แล้ว

      രണ്ട് പേരുകളും പരസ്പരം ഒരു പോലെ തെറ്റ് ഇല്ലാതെ കറക്ട് ആയിട്ട് രണ്ട് പാസ്പോർട്ടിലും ഉണ്ടായിട്ടും അറ്റസ്റ്റേഷൻ വേണം എന്ന് പറഞ്ഞു മടക്കി എന്നാണോ..ഒന്നൂടെ ക്ലിയർ ആക്കാമോ ബ്രോ

    • @shamii369
      @shamii369 ปีที่แล้ว

      @@sahadtt randu passport ilum name thetillathe anenkil marriage certificate attestation venda ennanu paraunnathu… experience cheyitha alkar paraunnath..

    • @asiyafathima6503
      @asiyafathima6503 ปีที่แล้ว

      ​@@shamii369multiple visa 15 masam undo

  • @hashimchemban3087
    @hashimchemban3087 ปีที่แล้ว

    Brother visiting visa vfs anthenkilum anthenkilum preshnam undo pls reply

  • @ayshahina
    @ayshahina ปีที่แล้ว +2

    umra visa k ethra rate?