അലവി സഖാഫിയും ജിഫ്രി തങ്ങളും ഒരേവേദിയിൽ | Jifri thanagal | Alavi saqafi | 2024 new

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Kummanam usthad speech
    Kummanam usthad latest speech
    Kummanam usthad popular speech
    Sirajudheen Qasimi kannada new speech
    Sirajudheen Qasimi speech 2024
    Sirajudheen Qasimi islamic speech
    sirajudheen al qasimi speech 2024
    sirajudheen al qasimi new speech
    kabeer baqavi new speech
    ahmmed kabeer baqavi new
    ep aboobacker qasimi
    ep aboobacker qasimi new
    qaleel hudavi speech
    qaleel hudavi latest
    simsarul haq hudavi new
    simsarul haq hudavi 2024
    #sirajudheen_al_qasimi
    #sirajudheen_qasimi_new_speech
    #sirajudheen_al_qasimi_dua
    #sirajudheen_al_qasimi_2024
    #kummanam_usthad
    #kummanam_nizamudheen_azhari
    #kummanam_usthad_speech
    #kummanam_usthad_new_speech_2024
    #ep_aboobacker_qasimi
    #mathaperbashanam
    #islamic_live_speech
    #new_islamic_speech
    #kabeer_baqavi_offical
    #kabeer_baqavi_latest
    #kabeer_baqavi_2024
    #simsarulhaq_hudavi_speech
    #qaleel_hudavi_speech
    #qaleel_hudavi_new
    This channel is totally working
    under Islamic Media
    For more information related to the channel
    contact this number 9961374040
    © Team Islamic Media

ความคิดเห็น • 178

  • @razackrazack.k7063
    @razackrazack.k7063 46 นาทีที่ผ่านมา +10

    അള്ളാഹു നമ്മുടെ സുന്നത്ത് ജമാഅത്തിൻ്റെ മുഴുവൻ പണ്ഡിതന്മാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ

  • @abdurahmanmundakkulam2189
    @abdurahmanmundakkulam2189 3 ชั่วโมงที่ผ่านมา +31

    Masha അല്ലാഹ്
    എന്റെ മുത്ത്
    സയ്യിദുൽ ഉലമ
    അല്ലാഹുവേ നീ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ.... 🤲🤲🤲🤲

  • @kasimtpkasim264
    @kasimtpkasim264 ชั่วโมงที่ผ่านมา +19

    റബ്ബേ എന്തൊരനുഭൂതി തങ്ങളുമ് സഖാഫി ഉസ്താദ് ഉം 💙💙💙💙

  • @MohamedKutty-w7v
    @MohamedKutty-w7v 2 ชั่วโมงที่ผ่านมา +17

    മാഷാ അള്ളാ രണ്ടുപേർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ

  • @smuhammaddarimi6653
    @smuhammaddarimi6653 30 นาทีที่ผ่านมา +3

    الحمد للله അല്ലാഹുവെ സയ്യിദോർ ക്ക് ആഫിയതോടെയുള്ള ദീർഘായുസ് നൽകണമെ

  • @madhsongs6353
    @madhsongs6353 5 ชั่วโมงที่ผ่านมา +24

    മാഷാ അള്ളാഹ് ദുആ ചെയ്യണേ തങ്ങൾ ഉപ്പാപ്പ

  • @mrperfecttalk8437
    @mrperfecttalk8437 ชั่วโมงที่ผ่านมา +6

    Masha alla. ജിഫ്രി തങ്ങളും അലവി സകാഫിയും

  • @rafeequepkb
    @rafeequepkb 4 ชั่วโมงที่ผ่านมา +11

    സയ്യിദുൽ ഉലമാ 🌹

  • @madhsongs6353
    @madhsongs6353 5 ชั่วโมงที่ผ่านมา +14

    സയ്യിദുൽ ഉലമ❤❤❤❤❤

  • @rayyankalikkavu
    @rayyankalikkavu 5 ชั่วโมงที่ผ่านมา +12

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻 👍🏻👍🏻👍🏻👍🏻❤❤❤❤

  • @alishthiqama5303
    @alishthiqama5303 3 ชั่วโมงที่ผ่านมา +23

    4:39സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങളോടൊപ്പം അലവി സഖാഫി ✅

  • @FasluKongad
    @FasluKongad ชั่วโมงที่ผ่านมา +4

    എന്തിനേറെ വാചകക്കസ്ർത്ത്യ കൾകൊണ്ടമ്മാനമാടിയ നീണ്ട പ്രസംഗങ്ങൾ.....❤❤❤

  • @alishthiqama5303
    @alishthiqama5303 3 ชั่วโมงที่ผ่านมา +14

    മുഖകുറിപ്പിൽ എഴുതിയവർക്ക് അദബ് ഇല്ലാതെപോയി. സയ്യിദുൽ ഉലമയും അലവി സഖാഫിയും ഇങ്ങിനെ എഴുതണമായിരുന്നു. ഉണർത്തിയതിൽ അതൃപ്തിയുണ്ടെങ്കിൽ ക്ഷമിക്കണം.

  • @AbuAshfaq
    @AbuAshfaq 5 ชั่วโมงที่ผ่านมา +21

    തങ്ങളുടെ അറിവിന്റെ ആഴം മാഷാ അള്ളാഹു ഞങ്ങളുടെ അഭിമാന നേതാവ്

    • @Congrats-pv5bt
      @Congrats-pv5bt 4 ชั่วโมงที่ผ่านมา

      @@AbuAshfaq എന്താണ് ഭായ്..താങ്കൾ മദ്റസയിൽ പഠിച്ചത് പോലെ ആണോ ഈ കാക്ക ഇപ്പൊൾ പറയുന്നത്..കുറെ അറബി വാക്ക് പറഞ്ഞത് കൊണ്ട് എല്ലാം ശരിയാക്കണം എന്നില്ല ബ്രോ...പറഞ്ഞതിൽ കൂടുതലും ഇസ്ലാമിൽ ഉള്ളത്തിൻ്റെ ethirayittulla കര്യങ്ങൾ ആണ്...അറിവുള്ളവരോട് ചോദിച്ചു നോക്കൂ

    • @rafeeqsilverleaf768
      @rafeeqsilverleaf768 ชั่วโมงที่ผ่านมา

      ഇജ്ജ് ഫയങ്കര ഫണ്ഡിതനാണല്ലോ😂😂😂​@@Congrats-pv5bt

    • @rafeeqsilverleaf768
      @rafeeqsilverleaf768 ชั่วโมงที่ผ่านมา

      ചേളാരി സമസ്ത ഷജറയും ഫൗണ്ടേഷനും കളിക്കുമ്പോൾ സയ്യിദുൽ ഉലമയും എ.പി വിഭാഗത്തിലെ പണ്ഡിതരും സുന്നത്ത് ജമാഅത്ത്ന് വേണ്ടി പ്രവർത്തിക്കുന്നു...

    • @AhammedMuhyudheen
      @AhammedMuhyudheen 58 นาทีที่ผ่านมา

      ​@@Congrats-pv5btഏതാ ഇതിലും കൂടുതൽ വിവരം ഉള്ള ആൾ..??
      ഒന്ന് പറഞ്ഞു താ

    • @abdullakuttasseri9103
      @abdullakuttasseri9103 30 นาทีที่ผ่านมา

      വല്ലാത്ത ബിബരം
      എന്താ കാക്ക പറയുന്നത്

  • @sainulabid9191
    @sainulabid9191 4 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ല ❤❤❤❤
    അള്ളാഹു അക്ബർ 🥰🥰🥰

  • @anasbabu8804
    @anasbabu8804 ชั่วโมงที่ผ่านมา +2

    മാഷാ അള്ളാഹ്

  • @NoushadNoushad-p6s
    @NoushadNoushad-p6s ชั่วโมงที่ผ่านมา +2

    Mashallah Dua dua Dua 🤲🤲🤲❤❤❤

  • @NukhshshhdhshsJahejjdjskspjsh
    @NukhshshhdhshsJahejjdjskspjsh ชั่วโมงที่ผ่านมา +2

    മാഷാ അള്ളാ സയ്യിദുൽ ഉലമയുടെ പാണ്ഡിത്യം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aboobackerkudukkan1129
    @aboobackerkudukkan1129 39 นาทีที่ผ่านมา

    Mashallah

  • @jazeel7103
    @jazeel7103 5 ชั่วโมงที่ผ่านมา +5

    Sayyidul ulama ❤

  • @saeedfazily1536
    @saeedfazily1536 4 ชั่วโมงที่ผ่านมา +3

    ماشاءالله

  • @wonder_videos
    @wonder_videos 43 นาทีที่ผ่านมา

    ❤❤❤❤❤

  • @majeedzainy6900
    @majeedzainy6900 2 ชั่วโมงที่ผ่านมา +1

    آمين يارب العالمين

  • @khadarcheruvathu8080
    @khadarcheruvathu8080 ชั่วโมงที่ผ่านมา +1

    ശരിയാണ്

  • @sidhiqueihdp
    @sidhiqueihdp 12 นาทีที่ผ่านมา

    🤔സഹറെ... പറ...... നിർത്തി തങ്ങൾ 🙏

  • @SherynShahanaa
    @SherynShahanaa 5 ชั่วโมงที่ผ่านมา +2

    Allahuve ❤Aviduthek ❤Aafiyathulla ❤Deergayusne ❤Nalki ❤Anugrahikanae ❤Aameen ❤Abu suhail pallippadi

  • @Haris-p9m
    @Haris-p9m 2 ชั่วโมงที่ผ่านมา +1

    Ameen

  • @Ahammednafad
    @Ahammednafad 3 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ്

  • @hammadhammad4259
    @hammadhammad4259 6 ชั่วโมงที่ผ่านมา +4

    👌

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 50 นาทีที่ผ่านมา

    സയ്യിദുൽ ഉലമ ജിഫ്രി തങ്ങളെന്ന പൂവനമേ....

  • @AbdullahAk-h2t
    @AbdullahAk-h2t 4 ชั่วโมงที่ผ่านมา +4

    MASHA.ALLA.ALHAMDULILLAA

  • @majeedzainy6900
    @majeedzainy6900 2 ชั่วโมงที่ผ่านมา +1

    ماشاءاله

  • @nizamismail8142
    @nizamismail8142 5 ชั่วโมงที่ผ่านมา +5

    ഹസ്ബന്നള്ളാഹു നിഅമൽവാഖീൽ നിഅമൽ മൗല വ നിഅമ നസീർ നബിയെ സ്നേഹിക്കടോ അല്ലാഹുവിനെ വാഴ്ത്തടോ ശിർക് ഒഴിവാക്കടോ

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 12 นาทีที่ผ่านมา

      നിൻ്റെ നബി സ്നേഹം എന്താണ്
      മുഹമ്മത് നബി ഒരു സാധാരണ മനുഷ്യൻ
      നമ്മെ പോലെ തന്നെ ഒരു പ്രത്യേകതയും ഇല്ല
      അള്ളാഹുവിനു കീഴ്പ്പെടുന്നതിൽ വീഴ്ച വരുത്തി
      ദിവസവും നൂറ് തെറ്റുകൾ ചെയ്യുമായിരുന്നു
      ചീഞ്ഞ് നാറാതിരിക്കാൻ മരണശേഷം മറവു ചെയ്തു
      മാതാപിതാക്കൾ കാഫിറുകളായിരുന്നു
      അള്ളാഹുവിന് ചന്തി അടക്കമുള്ള എല്ലാ ' അ വയ വങ്ങളും ഉണ്ടായിരുന്നു തന്നേയുമല്ല രണ്ടു കയ്യും വലതു ഭാഗത്തുള്ള വിഗലാംഗനുമായി രുന്നു

  • @muhammedyaseentp5837
    @muhammedyaseentp5837 4 ชั่วโมงที่ผ่านมา

    ❤❤👍👍👍

  • @yoosufcheloor5124
    @yoosufcheloor5124 25 นาทีที่ผ่านมา

    ഒരു പാട്. മഹാന്മാർ. മരിച്ച്. കിടക്കുന്നു. മക്കയിലും. മദീനയിലും '.അവിടെ. പോയി. ഒന്ന്. പറയുമോ..

  • @shiyaspulikkal3080
    @shiyaspulikkal3080 ชั่วโมงที่ผ่านมา +1

    Valiya kandupidutham

  • @jaleelp3408
    @jaleelp3408 5 นาทีที่ผ่านมา

    ഒരേ വേദിയിൽ ഇരുന്നാൽ എന്താ കുഴപ്പം

  • @muhamedt2658
    @muhamedt2658 58 นาทีที่ผ่านมา

    ഈ അലവി സഖാഫി പണ്ട് മൗലിദിലെ തെറ്റുകൾ പരിശോധിക്കാൻ പോയ വിവരം തങ്ങൾ അറിഞ്ഞു കാണില്ല.

  • @rafeeqev9681
    @rafeeqev9681 ชั่วโมงที่ผ่านมา +1

    എങ്ങനെ ഉസ്താദേ മാല ദിക്ർ ആവൽ. ഒന്ന് വിശദീകരിക്കാമോ

    • @star-rw2fh
      @star-rw2fh 56 นาทีที่ผ่านมา

      എന്താ സർ ദിക്ർ ന്റെ അർത്ഥം???

  • @FunnyAstrolabe-mn8ii
    @FunnyAstrolabe-mn8ii 31 นาทีที่ผ่านมา

    Sirk wholesalers

  • @ameenihsan5688
    @ameenihsan5688 ชั่วโมงที่ผ่านมา +2

    ഈ ജിഫ്രി യാണ് കോഴിക്കോട് റസൂലുള്ള വന്നു എന്ന് പറഞ്ഞത്.. പിന്നെ അൽബി യുടെ കാര്യം പറയുകയും വേണ്ട

  • @Congrats-pv5bt
    @Congrats-pv5bt 4 ชั่วโมงที่ผ่านมา

    സുലൈമാൻ നബി പ്രാർത്ഥിച്ചത് മാത്രം ചെയ്തു...അല്ലാഹ് ആണ് സിമാസനം എത്തിച്ചത്...

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 5 นาทีที่ผ่านมา

      നിൻ്റെ തല വെയിൽ കൊള്ളിക്കേണ്ട

  • @mohammedkoyaksa7160
    @mohammedkoyaksa7160 ชั่วโมงที่ผ่านมา +3

    ഈ പോക്ക് പോയാൽ സമസ്ത ഇല്ലാതെയാവും എല്ലാം പോയി മേനോൻ സമസ്ത ലയിക്കും

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 3 ชั่วโมงที่ผ่านมา +1

    നിങ്ങളെ വിശ്വസം നിങ്ങൾ പറഞ്ഞ വക്കാ... റസൂൽs അവിടെയും വന്നില്ല ഉസ്താദ് തെ അതാണ് തെറ്റ്....... തെറ്റ് അര്ർ ചെയ്താലും തെറ്റാണു ഉസ്താദ് തെ നിങ്ങളും

  • @nafidvabdul7882
    @nafidvabdul7882 ชั่วโมงที่ผ่านมา

    ഉസ്താദന്മാർ മാഷാഹിഹന്മാർ സാധാരക്കാർ ഒരുകാര്യം മനസ്സിലാക്കണം. മാല പാടിക്കോ. മൗലിദ് ഓതിക്കോ. ഈ രണ്ടിലും ഈമാൻ നഷ്ടപ്പെടുത്തുന്ന ചില വരികൾ കടന്നുകൂടിയിട്ടുണ്ട്. ശ്രദ്ധിക്കണം. ഇര്ത്തകബ്ത്തു ചൊല്ലരുത് മക്കളെ എന്ന് പറയാൻ ഉസ്താദന്മാർക്ക് ധൈര്യം വേണം. എന്റെ മുരീദുകൾ നരകത്തിൽ ഇല്ല എന്ന് ഒരു ഷൈഹും പറഞ്ഞിട്ടില്ല.

    • @rasheedk3473
      @rasheedk3473 49 นาทีที่ผ่านมา

      ഞങ്ങൾ മാത്രമാണ് മുസ്ലിമീങ്ങളും മുവഹിദീങ്ങളും മറ്റുള്ള മുസ്ലിമീങ്ങളൊക്കെ മുഷ്‌രികീങ്ങളും പിഴച്ചവരുമാണ് എന്ന മനോനിലയുടെ പേരാണ് വഹാബിസം.

  • @aboobackersiddiqueet1354
    @aboobackersiddiqueet1354 ชั่วโมงที่ผ่านมา +2

    രണ്ടു ആളുകൾ ഒന്നിച്ചിരുന്നത് കൊണ്ട് ശിർക്ക് ശിർക്കല്ലാതെ ആകുമോ.....

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 4 ชั่วโมงที่ผ่านมา

    ഒരു കാര്യം നിങ്ങൾ പറയുന്ന. കമ്പെറിസം. തെറ്റാണ്. ഉമർ r പറ്റി പറയുമ്പോൾ. ആരെയാ നിങ്ങൾ കമ്പെറിസം വെച്ച് നോക്കുന്നത് അതു അറിയാൻ ഒരു ആഗ്രഹം

  • @Mohammadkumbalathvalappil
    @Mohammadkumbalathvalappil ชั่วโมงที่ผ่านมา

    Rabeehuavall masattea andukonde
    Pradhanamasam akkiyilla
    Andukondu tingalaycha musleyakkamar nombanustikkattatu vivarakkeadu
    Parayumbol takbeer challan vivaramkeatta janangal kudea undallo nigal parayunna kariyangal sahabattinu ariyillayirunnuvo😅

  • @smksmk2987
    @smksmk2987 ชั่วโมงที่ผ่านมา +2

    കുഴപ്പമില്ല ചൊല്ലാം പക്ഷെ ശിർക്കിന്റ് വരികൾ അപകടമാണ്... കളവുകളും ഒഴിവാക്കുക.. അത്രേയുള്ളൂ

    • @sharafudheenkavungal2917
      @sharafudheenkavungal2917 ชั่วโมงที่ผ่านมา +1

      അതെങ്ങനെ ശരിയാകും ഇത് പാടുന്നത് ഇതിനൊക്കെ തന്നെ വേണ്ടിയല്ലേ 🤣.

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 2 นาทีที่ผ่านมา

      ശിർക്ക് എന്താണ് തൗഹീദ് എന്താണ് എന്ന് മുസ്ലിംകൾക്ക് അറിയാം

  • @MohammedMohammed.N-p3b
    @MohammedMohammed.N-p3b 4 ชั่วโมงที่ผ่านมา +1

    . നെമ്പി കാണിക്കാത്ത ഒരു രീതിയിൽ ഒരു നൽ മ ഉണ്ടന്ന് ആരെങ്കിലും കരുതിയാൽ അതിന്റെ വിദി എന്ത് ഉസതാ ഒരു

    • @MohammedMohammed.N-p3b
      @MohammedMohammed.N-p3b 3 ชั่วโมงที่ผ่านมา

      സ്വന്തം തീരുമാനിക്കൽ ആണ് അഭിര കടക്കൽ അള്ളാ തൊ ഒഫീക്ക് തൽകട്ടെ ആമീൻ

    • @sulaimanva1630
      @sulaimanva1630 ชั่วโมงที่ผ่านมา

      പരിശുദ്ധ ദീനിൽ ഒരു സത്യ വിശ്വാസി ചെയ്യേണ്ട ദൈനം ദിന കാര്യങ്ങൾ തന്നെ ധാരാളം ഉള്ളപ്പോൾ എന്തിനാണ് ഈ ഖബർ കെട്ടിപ്പൊക്കലും, ജാറ വ്യവസായവുമൊക്കെ. മരിച്ച വീട്ടിൽ മൗലൂദ് ഓതിയിട്ട് മരണപ്പെട്ട ആൾക്ക് എന്തെങ്കിലും ഫലം കിട്ടുമോ? ദിനം പ്രതി ഓരോ രൂപത്തിലും ഭാവത്തിലും നിങ്ങൾ ഉണ്ടാക്കുന്ന സവിശേഷ അനുഷ്ടാന കർമ്മങ്ങൾ മുസ്ലിം ലോകത്തിനു ഒട്ടും പരിചയം ഇല്ലാത്തതല്ലേ?
      കാലഘട്ടത്തിനനുസരിച്ചു പ്രബോധന ശൈലിയും മാറുന്നതിൽ തെറ്റുണ്ടോ. അതുപോലെ ഖണ്ഡന പ്രസംഗത്തിൽ ആരെങ്കിലും ജയിക്കാറുണ്ടോ. ആരും ജയിക്കുന്നില്ല, തോൽക്കുന്നുമില്ല. അവരവർ ഉന്നയിക്കുന്ന വിഷയത്തിൽ അവരവർ ഉറച്ചു നിൽക്കുന്നു. നാട് മറ്റൊരു ദിശയിലേക്ക് പോകുമ്പോൾ സുന്നിയും മുജാഹിദും പറഞ്ഞു സമയം കളയുന്നവർ പിന്നീട് വലിയ വില കൊടുക്കേണ്ടിവരും.

  • @anasanas8694
    @anasanas8694 ชั่วโมงที่ผ่านมา

    Itu airil aakum 😂😅

  • @muhammedashraf8387
    @muhammedashraf8387 48 นาทีที่ผ่านมา

    സ്വപ്നക്കഥ, മായാവി, ഡിങ്കൻ കഥകളൊക്കെ തോട്ടിലെറിഞ്ഞ് ഇസ്ലാം പറഞ്ഞ് കൊടുത്താൽ പരലോകത്ത് രക്ഷപ്പെടുമായിരുന്നു.

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 7 นาทีที่ผ่านมา

      നിൻ്റെ പരലോകം നീ നോക്കിക്കോ മുസ്ലിംകൾക്ക് നിൻ്റെ ഉപദേശം ആവശ്യമില്ല

  • @happy-ti9fs
    @happy-ti9fs ชั่วโมงที่ผ่านมา +2

    ഇതൊന്നും പ്രവാചകനോ സഹാബത്തിനോ തബീങ്ങൾക്കോ അറിയില്ല. പാവങ്ങൾ

    • @faezack4353
      @faezack4353 ชั่วโมงที่ผ่านมา

      Pravajakarude kaalath thanne ulla Umar (r) poleyulla swahabikal auliyakkal aanu

    • @happy-ti9fs
      @happy-ti9fs 50 นาทีที่ผ่านมา

      @@faezack4353 പിന്നെയെന്താ ലോകം നിയന്ദ്രിക്കുന്നത് അബൂബക്കർ (റ )ആണെന്ന് പറയാത്തത്

  • @Congrats-pv5bt
    @Congrats-pv5bt 4 ชั่วโมงที่ผ่านมา +2

    കഷ്ടം മൗലവി...കേട്ടിട്ട് ചൊറിഞ്ഞിട്ട് വയ്യ...

  • @sainudheensainu9584
    @sainudheensainu9584 4 ชั่วโมงที่ผ่านมา +1

    അല്ലാഹുവിനെ കുറിച്ച് ഇവർക്ക് ഒന്നും പറയാനില്ലേ 🤔

    • @dcp9924
      @dcp9924 2 ชั่วโมงที่ผ่านมา

      തനിക്ക് ഒന്നും പറയാനില്ലേ?

    • @Abdulgafoor-m9w
      @Abdulgafoor-m9w ชั่วโมงที่ผ่านมา

      അല്ലാഹുവിനെ കുറിച്ചെന്നെ പറയുന്നത്

    • @Congrats-pv5bt
      @Congrats-pv5bt ชั่วโมงที่ผ่านมา

      ഇങ്ങനെ അടിമ അകല്ലേ ബ്രോ...താങ്കൾക്കും അല്ലാഹ് തന്നിട്ടുണ്ട് ബുദ്ധി..അത് വെച്ച് ഒന്ന് ആലോചിക്കൂ...ഇദ്ദേഹം പറയുന്നത് കൂടുതലും ഇസ്ലാമിൻ്റെ നിയമങ്ങൾക്ക് എതിരാണ്...തങ്ങളാണ് മൊയലിയർ ആണ് എന്ന് പറഞ്ഞു കണ്ണടച്ച് സപ്പോർട്ട് ചെയ്യല്ലേ.....ഇതുസംഘടന base അല്ല.ഒരു മുസ്ലിമിൻ്റെ കടമ ആണ്...അല്ലാഹ് കാക്കട്ടെ​@@dcp9924

  • @veerant9513
    @veerant9513 2 ชั่วโมงที่ผ่านมา +2

    ഈ സമസ്തയുടെ ഒരു ഗതികേട്‌

    • @dcp9924
      @dcp9924 2 ชั่วโมงที่ผ่านมา

      ഏ, സമസ്തയുടെ?????

    • @mohammedrafihkv8087
      @mohammedrafihkv8087 2 ชั่วโมงที่ผ่านมา

      Poda jootha vahabi

  • @ismailullattil3537
    @ismailullattil3537 6 ชั่วโมงที่ผ่านมา +5

    അല്ലാഹു വിനോട്.മാത്രം.പ്രാർത്ഥിച്ചാൽ.പോരേ.
    അതിൽ.ഇടയാളന്മാർ.എന്തിനു.എന്നു.പറഞ്ഞപ്പോൾ.തന്നെ.ഈ.രണ്ട്.വിഭാകത്തിനും.സമാധാനമില്ലാതായി.
    അല്ലാഹു.കുർ.ആനിൽ.പറഞ്ഞത്.വളരെന്നുഭാവമായി.
    അല്ലാഹുവെ.പറ്റി.മാത്രം.പ്രസ്താവിക്കപ്പെട്ടാൽ.പരലോകത്തിൽ.വിശ്വാസമില്ലാത്തവരുടെ.ഹൃദയത്തിൽ.അസഹ്യടാനുഭവിക്കും.അല്ലാഹുവിനു.പുറരമേയുള്ളവരെ.പറ്റി.പറഞ്ഞാൽ.അവർക്.വളരെ.സന്തുഷ്ടറാകും..അതിന്നു.ഇത്.രണ്ടും.ഉദാഹരമാണ്.

    • @musthafakalathil5140
      @musthafakalathil5140 6 ชั่วโมงที่ผ่านมา +4

      അല്ലാഹുവിന് പുറമെയുള്ള ഇലാഹുകളിൽ വിശ്വസിക്കുവരുടെ കാര്യം അങ്ങനെയാണ്. ഇവിടയുള്ള മുജാഹിലുകളുടെയും വിശ്വാസം അതാണ്. അല്ലാഹുവിന് പുറമെ ഇലാഹുകൾ ഉണ്ട് എന്ന്. അതുകൊണ്ട് അവർ ആ ഇലാഹുകളോട് ഒന്നും ചോദിക്കുകയില്ല. ശിർക്കാകും സുന്നികളെ സംബന്ധിച്ച് അല്ലാഹു അല്ലാതെ ഇലാഹില്ല. അതുകൊണ്ട് ശിർക്ക് വരുകയും ഇല്ല.

    • @KabeerVKD
      @KabeerVKD 5 ชั่วโมงที่ผ่านมา +1

      Do. ദുആ അല്ലാഹുവിനോട് മാത്രം. പ്രാർത്ഥന ആരോടും ആവാം.
      അത്കൊണ്ട് എന്താണ് ദുഅ.. എന്താണ് പ്രാർത്ഥന എന്ന് പഠിച്ചിട്ട് വാ. വിവരമില്ലാത്ത മൗലവിമാർ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങിയാൽ കര്യങ്ങൾ മനസ്സിലാവാതെ ഇതുപോലെ നട്ടം തിരിയേണ്ടി വരും. ഇപ്പോത്തന്നെ ഗ്രൂപ്പുകൾ അനവധിയുള്ള മ്യുജാഹിദിൽ ഏതാണ് ഒറിജിനൽ ഏതാണ് വ്യാജൻ എന്നറിയാതെ പെട്ടു കിടക്കുകയല്ലേ??

    • @ismailullattil3537
      @ismailullattil3537 4 ชั่วโมงที่ผ่านมา

      ​@@musthafakalathil5140നീ.നന്നാവുന്നുണ്ട്.അല്ലാഹുവിൽ.മാത്രം.അർപ്പിക്കാൻ.തന്നെയാണ്.പറയുന്നത്..അല്ലാതെ.ഒരു.മഹാൻ.മാറോടും.അമ്പിയാക്കളോടും.പ്രാർത്ഥിക്കരുത്.അവർക്ക്.അല്ലാഹു.മുരാദ്.ഹാസിലാക്കാൻ.ഒരു.കഴിവും.കൊടുത്തിട്ടില്ലാ.അത്.അല്ലാഹുവിന്റെ.മാത്രം.സിഫതുകളാണ്.അല്ലെങ്കിൽ.ക്രിസ്ത്യാനികളാണ്.ഇടതേറ്റം.ചെയ്യുന്നത്.

    • @ismailullattil3537
      @ismailullattil3537 3 ชั่วโมงที่ผ่านมา

      @@KabeerVKD നിങ്ങൾ.കാര്യം.ഹാസിലാവാനും.ഗൾഫിൽ.പോവാനും.ദോഷമ്പൊറുക്കാനും..ജാറങ്ങളിൽ.പോയി.പറയുക.എന്നിട്ട്..പറയുക.ഇത്.ദുഹാ.അല്ലാ.പ്രാർഥനയാണ്.എന്നു
      പാമ്പരവിഡ്ഢി.

    • @ismailullattil3537
      @ismailullattil3537 ชั่วโมงที่ผ่านมา +1

      @@KabeerVKD അങ്ങനത്തെ.പ്രാർത്ഥന.കുറാഫികൾക്കു.മതി.മുജാഹിദിന്നു.ആവശ്യമില്ല.

  • @MuhammedAkbarKalodi
    @MuhammedAkbarKalodi 3 ชั่วโมงที่ผ่านมา +3

    അത് സൗദി അറേബ്യ കാര് ചെയ്യാത്തത് എന്ത് കൊണ്ട്?

    • @MuhammedAkbarKalodi
      @MuhammedAkbarKalodi 3 ชั่วโมงที่ผ่านมา

      ഹദീസ്‌ലും ഖുർആഹാനിലും ഇല്ല മുസ്ലിൽങ്ങൾക് രണ്ട് ആഘോഷം മാത്രമേ ഉള്ളു

    • @islamictvcoorg8117
      @islamictvcoorg8117 ชั่วโมงที่ผ่านมา +1

      Avar mujahid ayad kond

    • @Congrats-pv5bt
      @Congrats-pv5bt ชั่วโมงที่ผ่านมา

      ​@@islamictvcoorg8117അല്ല..മുസ്ലിം ആയത് കൊണ്ട്

    • @faezack4353
      @faezack4353 ชั่วโมงที่ผ่านมา

      Saudi yil vahhabi bharanam eduthit 100 kollam akan pokunnu....athinu munp avideyum und

    • @muhamedt2658
      @muhamedt2658 ชั่วโมงที่ผ่านมา

      ​@@islamictvcoorg8117ആ മുജാഹിദുകളുടെ പിന്നിൽ നിസ്കരിക്കാമോ?

  • @UbaidRahman-k4p
    @UbaidRahman-k4p 3 ชั่วโมงที่ผ่านมา +2

    അലവിയുടെ ഇരുത്തം കണ്ടാൽ അറിയാം തങ്ങളുപ്പാപ്പ പറയുന്ന സുന്നിസം അയാൾക്ക് ദഹിക്കുന്നില്ല അയാൾ വന്ന് പെട്ടതാണ്

    • @dcp9924
      @dcp9924 2 ชั่วโมงที่ผ่านมา +2

      എന്ന് അന്റെ ബാപ്പ പറഞ്ഞോ???

    • @Congrats-pv5bt
      @Congrats-pv5bt ชั่วโมงที่ผ่านมา

      സത്യം...സഹിച്ചല്ലേ പറ്റൂ...തങ്ങൾ ആയി പോയില്ലേ..പ്രസിഡൻ്റും..ഈ അടുത്ത് കെട്ട മിക്ക പ്രസംഗങ്ങളും തൗഹീദിന് വിപരീടം ആണ് ജിഫ്രി ചേട്ടൻ പറയുന്നത്...ശിയാക്കൾ all ങ്കിൽ ജൂതന്മാർ വല്ലതും കൊടുത്തോ ആവോ..

    • @kasimtpkasim264
      @kasimtpkasim264 ชั่วโมงที่ผ่านมา

      ​@@dcp9924😂😂

    • @kasimtpkasim264
      @kasimtpkasim264 ชั่วโมงที่ผ่านมา

      പിന്നെ ഉസ്താദ് ഡാൻസ് കളിക്കണോ ഒന്ന് പോടാ 😜

    • @muhamedt2658
      @muhamedt2658 ชั่วโมงที่ผ่านมา

      ​@@dcp9924സമസ്തയുടെ സംസ്കാരം 🙏🏻🙏🏻🙏🏻

  • @Congrats-pv5bt
    @Congrats-pv5bt 5 ชั่วโมงที่ผ่านมา +4

    മാല ദിക്റ് ആണത്രേ..ഇയാളെ എന്താ പറയുക....സ്വർഗം വേണ്ടവർ ഇയാളെ വിട്ട് ദൂരെ പോകൂ....

    • @sainulabid9191
      @sainulabid9191 4 ชั่วโมงที่ผ่านมา +1

      ശരി.... പണ്ഡിതാ....😂😂😂

    • @siddikrahim3037
      @siddikrahim3037 4 ชั่วโมงที่ผ่านมา

      Ennitt jinnine poojikkunna vahabiyakaa

    • @saidalvibava9651
      @saidalvibava9651 4 ชั่วโมงที่ผ่านมา

      സ്വർഗം വേണ്ടവർ ഭാഗങ്ങളും കോലങ്ങളും ഉള്ള വഹാബി ദൈവത്തിൽ വിശ്വാസം കൊള്ളണം എന്നാണോ പറയുന്നത് 🤫🤫🤫

    • @Congrats-pv5bt
      @Congrats-pv5bt 4 ชั่วโมงที่ผ่านมา +1

      ഇതിന് മറുപടി പറയാൻ വരുന്നവർ സ്വയം ഒന്ന് ചിന്തിച്ചിട്ട് മാത്രം എഴുതുക..ദിക്റ് എന്താണെന്ന് പഠിക്കുകയും ചെയ്യുക...

    • @nizamismail8142
      @nizamismail8142 4 ชั่วโมงที่ผ่านมา

      @@Congrats-pv5bt തമിഴന്റെ ജെല്പനത്തേയും മാപ്പിള പാട്ടുമായ മുഹ്യദ്ദീൻ മാല ദിക്ർആണോ

  • @sudheerts3375
    @sudheerts3375 ชั่วโมงที่ผ่านมา

    Randkurafikal

  • @Isuismail-os1ri
    @Isuismail-os1ri 5 ชั่วโมงที่ผ่านมา +3

    മാല വലിച്ചെറിയുക. ഖുർആൻ പഠിക്കുക

    • @JesiIbrahim
      @JesiIbrahim 4 ชั่วโมงที่ผ่านมา

      😂വഹാബിസം വലിച്ചെറിയുക അത് ജൂതന്റെ സൃഷ്ടിയാണ് ..

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 2 ชั่วโมงที่ผ่านมา

      Adheayo...nee..bayangaram..👅👅👅👅👎👎👎👎

    • @dcp9924
      @dcp9924 2 ชั่วโมงที่ผ่านมา

      അന്റെ ഉമ്മാനെ വലിച്ചെറിയാൻ നീ തയ്യാറാണോ?????

  • @mhdrafeeq4341
    @mhdrafeeq4341 5 ชั่วโมงที่ผ่านมา

    ❤❤❤❤ മാഷാ അല്ലാ...

  • @Congrats-pv5bt
    @Congrats-pv5bt 5 ชั่วโมงที่ผ่านมา +1

    കഷ്ടം

  • @muhammedashraf8387
    @muhammedashraf8387 51 นาทีที่ผ่านมา

    മുന്നൂറ്റിമുപ്പത് ചില്ലാനം പേജു ള്ള മൗലിദ് കിത്താബ് അലവി സഖാഫി അംഗീകരിക്കില്ല ഉപ്പുപ്പാ ....
    വല്ലപ്പുഴയിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ചർച്ചയിൽ കാരന്തൂറി മർക്കസ് ഇറക്കിയ 5 എണ്ണമാണത്രെ ടിയാൻ അംഗീകരിക്കുന്നുള്ളു.
    ബാക്കിയുള്ളത് ലാബിലാണ് പരിശോധനയിൽ ......🦛

    • @comedyvlog9079
      @comedyvlog9079 42 นาทีที่ผ่านมา

      അങ്ങനെയല്ലല്ലോ മോനെ നിങ്ങൾക് ചാടിക്കളിക്കാൻ ആയിരക്കണക്കിന് മൗലിദ്കൾ ഉണ്ട് അതിൽ ഷി യ്ക്കളുടെയും കള്ള തരീക്കതുകാരുടെയും എന്തിന് ഉമ്മർ മൗലവിയുടെയും മാല വരെ ഇവിടെ കിട്ടാനുണ്ട് നിങ്ങൾ പറയുന്നത് മങ്ങുസ് മൗലിദ് ശരിറഫൻലന മൗലിദ് അങ്ങിനെ പ്രധാനപ്പെട്ട 5 മൗലിടുകൾ ആദ്യം സമ്മതിക്കാം അതിനു ശേഷം ബാക്കി സമ്മതിക്കാം എന്നാണ് പറഞ്ഞത് കളവു പ്രചരിപ്പിക്കല്ല മോനെ

  • @sajjadmon6178
    @sajjadmon6178 5 ชั่วโมงที่ผ่านมา

    Alavi 😜

    • @dcp9924
      @dcp9924 2 ชั่วโมงที่ผ่านมา

      കളിയാക്കിയതാണോ?

    • @dcp9924
      @dcp9924 2 ชั่วโมงที่ผ่านมา

      അലവി സഖാഫി കൊളത്തൂർ ❤👍

  • @NabeelmpNabeelmp
    @NabeelmpNabeelmp 4 ชั่วโมงที่ผ่านมา

    എന്ത് തന്നെ ആയാലും ലോകസഭ ഇലക്ഷൻ കഴിഞ്ഞതിനു ശേഷം മനസ്സിൽ സ്നേഹം തോന്നുന്നില്ല.

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 2 ชั่วโมงที่ผ่านมา

      Adheayo...nee..bayangaram..kunjhaad..👅👅👅👅👅👎👎👎👎

    • @mohammedrafihkv8087
      @mohammedrafihkv8087 2 ชั่วโมงที่ผ่านมา

      അള്ളാഹു ബുദ്ധി നൽകട്ടെ

  • @haneefamannanthara3666
    @haneefamannanthara3666 4 ชั่วโมงที่ผ่านมา

    Alviyum. Jifrium. Onnnayal. Serk. Tuhed. Aguumo. Ppoythhkar

    • @Adilvp123
      @Adilvp123 ชั่วโมงที่ผ่านมา

      Potta

  • @Congrats-pv5bt
    @Congrats-pv5bt 4 ชั่วโมงที่ผ่านมา

    ഇത് കെട്ടിരിക്കുന്ന കുറെ ......

    • @whitedevil-fx3ve
      @whitedevil-fx3ve 4 ชั่วโมงที่ผ่านมา +1

      ബാക്കി പറ mone😥

  • @mohamedsinoob3093
    @mohamedsinoob3093 5 ชั่วโมงที่ผ่านมา +2

    അല്ലാഹുവിനു പുറമെ വിളിച്ചു പ്രാർത്ഥിക്കുന്നവർ, മുഹ്‌യുദ്ധീൻ ഷൈകിനെ വിളിക്കുന്നവർ, ഈസ യെ വിളിക്കുന്നവർ, ലാത്തയെ വിളിക്കുന്നവർ കാഫിർ മുശ്രിക് ആകുന്നു

    • @habeebmushaik
      @habeebmushaik 5 ชั่วโมงที่ผ่านมา

      ഉമ്മാനെ വിളിക്കുന്നവർ ഉപ്പാനെ വിളിക്കുന്നവർ ആരെ വിളിച്ചാലും സലഫി കാഫിർ

    • @mohamedsinoob3093
      @mohamedsinoob3093 5 ชั่วโมงที่ผ่านมา

      @@habeebmushaik ഉമ്മാനെ വിളിച്ചു ചോർ ചോദിക്കും, മുഹ്‌യുദ്ധീൻ ഷൈകിനെ വിളിച്ചു ഇജ്ജ് ചോർ ചോദിക്കുമോ കള്ള കാഫിറെ

    • @AbdulGafoor-hf1ep
      @AbdulGafoor-hf1ep 3 ชั่วโมงที่ผ่านมา

      ഇടയാളന്മാരെ വെണ്ട എങ്കിൽ റസൂലുള്ളാക്ക് പരുശുദ്ധ ഖുർആൻ ലഭിച്ചത് എങ്ങിനെയായിരിക്കും വഹാബി? الله വിനും رسول നും ഇടയിൽ ജിബ്രീൽ (അ) ആവശ്യമുണ്ടായിരുന്നോ?

    • @abdulazeezazeez9276
      @abdulazeezazeez9276 3 ชั่วโมงที่ผ่านมา +1

      ഒരു ഡോക്ടറെ 2 തവണ കണ്ടാൽ സലഫി മുഷ്‌രിക്ക്

    • @dcp9924
      @dcp9924 2 ชั่วโมงที่ผ่านมา

      തീട്ട ചലപ്പി

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 3 ชั่วโมงที่ผ่านมา

    പിന്നെ റസൂൽ s പറ്റി കോട്ടൽ കൂലികിട്ടും ഷൈക്കന്മാർ കഥ കേട്ടാൽ കൂലികിട്ടുമോ അറിയാന. ദിനിൽ ഉണ്ടോ...... ഉസ്താദ് അല്ലാഹുവിന് വേണ്ടി എന്താന്ന് ഇതു വരെ കൊടുത്തത് ... പറഞ്ഞത് മാത്രം ......

    • @habeebmushaik
      @habeebmushaik 2 ชั่วโมงที่ผ่านมา

      കിട്ടും കിട്ടും അറിഞ്ഞോ
      മർയം ബീവിയുടെ യും അസ്ഹാബുൽ കഹ്ഫിന്റെ യും ചരിത്രം കേട്ടാൽ കൂലി കിട്ടുന്ന പോലെ മുഹ്‌യിദ്ദീൻ ശൈഖിന്റെ ചരിത്രം കേൾക്കുമ്പോൾ കിട്ടും അത് പദ്യമായാലും ഗദ്യമായാലും

    • @ameenihsan5688
      @ameenihsan5688 ชั่วโมงที่ผ่านมา

      ​@@habeebmushaikഖുർആൻ ൽ ഉണ്ടോ ഷെയ്ഖ് ന്റെ പേര്... ജിഫ്രിയെയും അലവിയെയും കൂടെ കൂട്ടിയാലോ 😜😜😜

    • @habeebmushaik
      @habeebmushaik 49 นาทีที่ผ่านมา

      @@ameenihsan5688 ഓ നിങ്ങളെ ഔലിയാക്കൾ ഖുർആനിൽ പേര് വേണംലേ എന്നാലെ ഔലിയാക്കൾ ആവൊള്ളൂലെ

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 2 ชั่วโมงที่ผ่านมา +2

    Maasha. Allha. 💎💎💎💎💎👌👌👌👌👌

  • @jabbarp4313
    @jabbarp4313 3 ชั่วโมงที่ผ่านมา

    അലവലാദി ചക്കാപി....

    • @dcp9924
      @dcp9924 2 ชั่วโมงที่ผ่านมา

      അന്റെ ബാപ്പാന്റെ തള്ള എന്ന് പറഞ്ഞാ അനക്ക് സഹിക്കുമോ????

  • @Sinjunixon
    @Sinjunixon ชั่วโมงที่ผ่านมา

    എന്ന് ശിയാ ഖുറാഫികൾ

  • @ImamAli-786
    @ImamAli-786 3 ชั่วโมงที่ผ่านมา +5

    സയ്യിദുൽ ഉലമ ❤❤❤❤

  • @jubairmangodan9277
    @jubairmangodan9277 ชั่วโมงที่ผ่านมา +1

    Mashallah

  • @gafoorkamali6419
    @gafoorkamali6419 ชั่วโมงที่ผ่านมา

    Sayyidul ulama ❤

    • @ameenihsan5688
      @ameenihsan5688 58 นาทีที่ผ่านมา

      റസൂലുള്ള കോഴിക്കോട് വന്നു എന്ന് ചെക്കുന ജിഫ്രി

  • @MUHAMMADDANISHTP
    @MUHAMMADDANISHTP 5 ชั่วโมงที่ผ่านมา +4

    ❤❤❤❤

  • @AbdurahmanAK-gy8cf
    @AbdurahmanAK-gy8cf 6 ชั่วโมงที่ผ่านมา +1

    👌👌