ഈ ബ്രോ സൂപ്പർ ആണെ .. സൗദിയിൽ നിന്നും വിസ എടുക്കുന്നത് മുതൽ vfs, marrige സർട്ടിഫിക്കറ്റ് അറ്റസ്റ്, ടിക്കറ്റ് വരെ ക്ലിയറും ആയി ചെയ്തു തന്നിട്ടുണ്ട്. ചില traval ആൾക്ക് വരെ ചില കാര്യം അറിയില്ല. എല്ലാം ബ്രോ ഓകെ ആക്കി തന്നു. Thank u for your valuable help. HIGHLY RECOMMENDED :)
നിങ്ങളെ പോലെ നമ്മുടെ ഫാമിലിയിലെ ആളുകൾ അവരുടെ അനുഭവങ്ങൾ ഷെയർ ചെയ്തത് ഞാൻ ഇവിടെ വീഡിയോ ആക്കി ചെയ്തു എന്നത് മാത്രമേയുള്ളൂ. അത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെട്ടതിൽ വലിയ സന്തോഷം. നിങ്ങളെപ്പോലെയുള്ള ആളുകളാണ് നമ്മളെ സപ്പോർട്ട് ചെയ്യുന്നത്. തുടർന്നും എല്ലാകാര്യത്തിലും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. 🩵👍
ഞാനും ഈ വീഡിയോ കണ്ടു മനസ്സിലാക്കിയിട്ടാണ് vfs നു പോയത്... ഒരുപാട് ഉപകാരപ്പെട്ടു.... പോവുമ്പോൾ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു... But no pbm.... Premium എടുത്തത് കൊണ്ട് only അപ്പോയ്ന്റ്മെന്റ് ലെറ്റർ മാത്രമേ ചോദിച്ചിട്ടുള്ളു.... പിന്നെ ഒരു ഫോട്ടോ and passport
Entem husbandindem passprtil name parasparam und but adress vathyasamanu ente passprtil ente vtle adressum husbandinte passprtil hus adressumanu so any issue??? Pls rplyyy
ഞാൻ സൗദിയിലാണ് ഭാര്യക്ക് വിസിറ്റ് വിസ എടുക്കണം പാസ്പോർട്ടിൽ അവളുടെ പേര് മാത്രമേയുള്ളൂ എൻറെ പേര് ഇല്ല എൻറെ പാസ്പോർട്ടിൽ എൻറെ മുൻ ഭാര്യയുടെ പേരാണ് ഡിവൈസ് ആയതാണ് പുതിയ ഭാര്യയെ വിസിറ്റ് വിസക്കു കൊണ്ടുവരാൻ എന്തെല്ലാം ചെയ്യ marrige സർട്ടിഫിക്കറ്റ് ഉണ്ട് അത് വെച്ച് ഭാര്യയുടെ പാസ്പോർട്ടിൽ എൻറെ പേര് ചേർത്താൽ മതിയോ എൻറെ പാസ്പോർട്ടിൽ പുതിയ വൈഫിന്റെ പേര് ചേർക്കാൻ സാധിക്കുമോ അതിന് എന്തെല്ലാം രേഖകൾ വേണം
ഓഗസ്റ്റ് 30 നു vfs ൽ പോയി... സെപ്റ്റംബർ 2 നു visa mail വന്നു... പിന്നെ msg ഒന്നുമില്ല... Premium ആണ് എടുത്തിരുന്നത് ... അത്കൊണ്ട് pass port പെട്ടെന്നു കിട്ടൂലെ... അതോ vfs പെട്ടെന്ന് കഴിഞ്ഞു ആതാണോ ബെനിഫിറ്റ്..... 4 ആളുകൾക്ക് premium എടുത്തപ്പോൾ total 68613 രൂപ ആയി
Husbundinde പാസ്സ്പോർട്ടിൽ എന്റെ നെയിം ഇല്ല. ..കഴിഞ്ഞ വർഷം vfs ഇൽ പോയപ്പോൾ marrieage surtificate കോപ്പി ആണ് വെച്ചത് എന്റെ ഓർമ്മയിൽ..ഇപ്പോൾ റൂൾസ് എന്തോ മാറീ ന്നൊക്കെ പറയണത് കേട്ടു. ..നെയിം ഇല്ലെങ്കി എന്ത് ചെയ്യണം. ..?
Hi,, njn oru nurse an recently Saudi yil pokan visa kitti... Electronic visa an eann an agency paranjea... Pakshea eee visa passport il stamp cheythitt illa... Passport il visa satmp cheythakond entheakilum problem undo
കാലിക്കറ്റ് vfs ഇപ്പൊ പുതിയറ തന്നെ ആണോ?? Hilight മാളിന്റെ അടുത്ത് ആണ് എന്നും കേട്ടു. എവിടേക്കാണ് പോകേണ്ടത്? വിസ വന്ന് ഒരുമാസം കഴിഞ്ഞ് vfs സ്ലോട് എടുക്കുന്നത് കൊണ്ട് വിസ സമയം വൈകില്ലല്ലോ??
അടുത്തിടെ ഞാൻ സൗദിയിൽ നിന്ന് എൻ്റെ പാസ്പോർട്ട് പുതുക്കി. എൻ്റെ ഭാര്യക്ക് 01/05/24 വരെ സാധുവായ ഫാമിലി മൾട്ടിപ്പിൾ വിസിറ്റ് വിസയുണ്ട്. അവൾ 10/04/24 ന് സൗദിയിലെത്തി 70 ദിവസം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങി. അവൾക്ക് അതേ വിസയിൽ വീണ്ടും വരാൻ കഴിയുമോ ?? എൻ്റെ പാസ്‌പോട്ടിൻ്റെ പുതുക്കൽ അവളുടെ സാധുവായ വിസയെ ബാധിക്കുമോ?? ദയവായി നിങ്ങളുടെ നിർദ്ദേശങ്ങൾ നൽകുക
സൗദിയിൽ നിന്നുള്ള ഫാമിലിവിസിറ്റ് വിസ അപ്ലിക്കേഷൻ ( 100% Approved), VFS സേവനങ്ങൾ ( Appointment, Marriage certificate apostal ,Etc) Umrah vIsa, Air tickets, Dummy Tickets , Job Visa Service, Saudi car insurance എന്നിവ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു. Haya General service. Contact by whatsapp wa.link/u80dyi
Bro, വിസ ചമ്പർ ചെയ്തപ്പോ പേര് എന്റെ പേര് ഇംഗ്ലീഷിൽ ചെറിയ സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്.. അറബിയിൽ കറക്റ്റ് ആണ്. ഫാമിലി മെംബേർസ് ന്റെ കറക്റ്റ് ആണ്. അത് കുഴപ്പം ഉണ്ടാവോ??
Vfs will cheyumbol wife relation proof Marriage certificate apostille cheythath front and back oru pdf aaki upload cheytha mathiyo. Athinte kooode arabic translation otta pdf il add cheyyano. Arabic translation cheythathil wife and husband photo ottikano
സർ, അപ്പോയ്ന്റ്മെന്റ് ലെറ്റർ ൽ മൊബൈൽ നമ്പർ ഇല്ലാലോ പിന്നെ എവിടെ ആണ് നമ്പർ കൊടുക്കേണ്ടത് അവർ എങ്ങനെ അറിയിക്കും വിസ ഓക്കേ ആണന്നു.. നമ്പർ എവിടെ കൊടുക്കണം.. പ്ലീസ് റിപ്ലൈ
Hi sir..vfs le ellam ok aayi.. Bt insurance papper il കുട്ടിയുടെ name Fathima Mehvish enn പൂർണമായി ഇല്ല.just Fathima enn മാത്രം കൂടെ address um. endelum prblm undavumo??plz replay
സർ..എന്റേതും മക്കൾതും ഒരു സ്ഥലം ആണ് അഡ്ഡ്രസിൽ. എന്നാൽ ഭർത്താവിന്റെ അഡ്ഡ്രസിൽ സ്ഥലം ചെറിയ മാറ്റം ഉണ്ട് ഒരു സ്റ്റോപ്പ് nte മാറ്റം ഒള്ളു. Pfs തള്ളാൻ സാധ്യതയുണ്ടോ pls റീപ്ലൈ...
*പാസ്പോർട്ടിൽ Husband -wife പേരുകൾ ഇല്ലെങ്കിൽ സൗദി Family visit Visa അടിക്കാൻ ഈ കാര്യം നിർബന്ധം.* th-cam.com/users/shortsb3gqd68ni54?feature=share 👍 Follow and Subscribe
എന്റെ പാസ്പോർട്ട് hasband name ഉണ്ട് അപ്പോൾ പിന്നെ marriage സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയണോ മാര്യേജ് സർട്ടിഫിക്കറ്റ് colour blak and വൈറ്റ് anni ഉള്ളത് അതിൽ attest ചെയ്യാൻ pattumo
Tasheer status check cheythappol your pasport has been ritund by soudi consulate enn kaanichu. Veendum vfs poyappol avar document submit cheyyanundenn paranju. Ippo 3 working days aayittum oru msg vannilla status angane thanne kaanikkunnu may 9 n poyathaan
Sir hus saudi nu visiting visa de document ayachu ...vfs nu appointment kitty poye...chennappol anu ariyinnathu hus nte passport il wife nte name add cheyanam allengil marriage certificate attestation venam ennoke... minimum 15 days vendi verum ennullathu kondu...saudileku pokenda ennu decide cheythu...saudinu ullu visa documents cancel cheyano...enthanu athinu vendi cheyendathu pls reply sir ...
ക്യാൻസൽ ചെയ്യേണ്ട ആവശ്യമില്ല . marrigeസർട്ടിഫിക്കറ്റ് അപ്പോസ്റ്റൽ ചെയ്താൽ മതി . കൂടെ അറബിക് translation attast വേണം . കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക . 00966 582844027
Hlo enk vfs l pokan date kitty bt ah datenu pokan kazhinjilla ini nxt kitan optionum illa vilichit edkunumila cancel akanum patunila enda cheyya plz hlp mee
Plz reply.passportile expiry date appointment letter il mistake vannu vfs nn visa stamp cheyyan patillann paranju ini vere appointment yeduth varan paranju one week ullim yedukkan patoo
Marriage certificate apostal chryyanam. സൗദിയിൽ നിന്നുള്ള ഫാമിലിവിസിറ്റ് വിസ അപ്ലിക്കേഷൻ ( 100% Approved), VFS സേവനങ്ങൾ ( Appointment, Marriage certificate apostal ,Etc) Umrah vIsa, Air tickets, Dummy Tickets , Job Visa Service, Saudi car insurance എന്നിവ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു. Haya General service. Contact by whatsapp wa.link/u80dyi
@@MUSAFIRWAVE Marrage സർട്ടിഫിക്കറ്റ് പളളിയിൽ നിന്നുള്ളത് മാത്രമാണ് ഉള്ളത്. 2007 ൽ നടന്ന വിവാഹം ആയത് കൊണ്ട് അന്ന് ഗവൺമെൻ്റ് Regഇല്ല. അത് കൊണ്ട് കുഴപ്പം ഉണ്ടോ
Marriage certificate attest ചെയ്തു ഇനി അതിന്റെ അറബ് ട്രാൻസലേഷൻ ആവിശ്യമായി വരുമോ. കൊച്ചി vfs ആണ് പോകുന്നത്. കൊണ്ടുപോകുന്ന കോപ്പികൾ കളർ അന്നോ black ആൻഡ് white അന്നോ.4×6 ഫോട്ടോയാണ് എടുത്തത് കുറച്ചു വലുതാണ് കുഴപ്പമുണ്ടോ.
സൗദിയിൽ നിന്നുള്ള ഫാമിലിവിസിറ്റ് വിസ അപ്ലിക്കേഷൻ ( 100% Approved), VFS സേവനങ്ങൾ ( Appointment, Marriage certificate apostal ,Etc) Umrah vIsa, Air tickets, Dummy Tickets , Job Visa Service, Saudi car insurance എന്നിവ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു. Haya General service. Contact by whatsapp wa.link/u80dyi
സൗദിയിൽ നിന്നുള്ള ഫാമിലിവിസിറ്റ് വിസ അപ്ലിക്കേഷൻ ( 100% Approved), VFS സേവനങ്ങൾ ( Appointment, Marriage certificate apostal ,Etc) Umrah vIsa, Air tickets, Dummy Tickets , Job Visa Service, Saudi car insurance എന്നിവ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു. Haya General service. Contact by whatsapp wa.link/u80dyi
ഉപ്പ ഉമ്മ, വൈഫ് മക്കൾ എല്ലാവർക്കും ഒരുമിച്ച് വിസ ഇഷ്യൂ ചെയ്യുകയും, ആദ്യം വൈഫിന്റേതും, മക്കളുടേതും മാത്രം vfs ൽ നിന്ന് സ്റ്റാമ്പ് ചെയ്ത് 2 മാസം കഴിഞ്ഞു പറന്റ്സിന്റേത് സ്റ്റാമ്പ് ചെയ്യാൻ കഴിയുമോ?
ഈ ബ്രോ സൂപ്പർ ആണെ .. സൗദിയിൽ നിന്നും വിസ എടുക്കുന്നത് മുതൽ vfs, marrige സർട്ടിഫിക്കറ്റ് അറ്റസ്റ്, ടിക്കറ്റ് വരെ ക്ലിയറും ആയി ചെയ്തു തന്നിട്ടുണ്ട്. ചില traval ആൾക്ക് വരെ ചില കാര്യം അറിയില്ല. എല്ലാം ബ്രോ ഓകെ ആക്കി തന്നു.
Thank u for your valuable help. HIGHLY RECOMMENDED :)
💕💕👍
Ningalude vedio kand orupad manassilakki kanditan njan vfs poyath
Thanks bro
Innale passport stamb cheyth kitti
April 3 n an koduthath poyi collect cheyyan paranj message vannath 17 an innale poyi an collect cheythath
Thanks bro
നിങ്ങളെ പോലെ നമ്മുടെ ഫാമിലിയിലെ ആളുകൾ അവരുടെ അനുഭവങ്ങൾ ഷെയർ ചെയ്തത് ഞാൻ ഇവിടെ വീഡിയോ ആക്കി ചെയ്തു എന്നത് മാത്രമേയുള്ളൂ. അത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെട്ടതിൽ വലിയ സന്തോഷം. നിങ്ങളെപ്പോലെയുള്ള ആളുകളാണ് നമ്മളെ സപ്പോർട്ട് ചെയ്യുന്നത്. തുടർന്നും എല്ലാകാര്യത്തിലും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. 🩵👍
Bro april 4n vfsil poyi.njagal 3perundu randu aaludethu shariyayi eniyum oraludethu shariyaganunsu
ഞാനും ഈ വീഡിയോ കണ്ടു മനസ്സിലാക്കിയിട്ടാണ് vfs നു പോയത്... ഒരുപാട് ഉപകാരപ്പെട്ടു.... പോവുമ്പോൾ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു... But no pbm.... Premium എടുത്തത് കൊണ്ട് only അപ്പോയ്ന്റ്മെന്റ് ലെറ്റർ മാത്രമേ ചോദിച്ചിട്ടുള്ളു.... പിന്നെ ഒരു ഫോട്ടോ and passport
Thank you so much 😎👍
താങ്കളുടെ മൊബൈൽ നമ്പർ തരുമോ? സംശയം ചോദിക്കാനാ?
Entem husbandindem passprtil name parasparam und but adress vathyasamanu ente passprtil ente vtle adressum husbandinte passprtil hus adressumanu so any issue??? Pls rplyyy
Very help full vedieo
💕👍
ഞാൻ സൗദിയിലാണ് ഭാര്യക്ക് വിസിറ്റ് വിസ എടുക്കണം പാസ്പോർട്ടിൽ അവളുടെ പേര് മാത്രമേയുള്ളൂ എൻറെ പേര് ഇല്ല എൻറെ പാസ്പോർട്ടിൽ എൻറെ മുൻ ഭാര്യയുടെ പേരാണ് ഡിവൈസ് ആയതാണ് പുതിയ ഭാര്യയെ വിസിറ്റ് വിസക്കു കൊണ്ടുവരാൻ എന്തെല്ലാം ചെയ്യ marrige സർട്ടിഫിക്കറ്റ് ഉണ്ട് അത് വെച്ച് ഭാര്യയുടെ പാസ്പോർട്ടിൽ എൻറെ പേര് ചേർത്താൽ മതിയോ എൻറെ പാസ്പോർട്ടിൽ പുതിയ വൈഫിന്റെ പേര് ചേർക്കാൻ സാധിക്കുമോ അതിന് എന്തെല്ലാം രേഖകൾ വേണം
🎉🎉🎉🎉🎉🎉🎉
💕💕
ഓഗസ്റ്റ് 30 നു vfs ൽ പോയി... സെപ്റ്റംബർ 2 നു visa mail വന്നു... പിന്നെ msg ഒന്നുമില്ല... Premium ആണ് എടുത്തിരുന്നത്
... അത്കൊണ്ട് pass port പെട്ടെന്നു കിട്ടൂലെ... അതോ vfs പെട്ടെന്ന് കഴിഞ്ഞു ആതാണോ ബെനിഫിറ്റ്..... 4 ആളുകൾക്ക് premium എടുത്തപ്പോൾ total 68613 രൂപ ആയി
Normal എടുത്താലും ലോഞ്ച് എടുത്താലും വിസ ഇഷ്യൂ സർവീസ് ഒരേ പോലെ ആണ്.
ഇന്ന് ready to collect msg വന്നു..... കഴിഞ്ഞ friday കൊടുത്തു next friday collect msg വന്നു
1week എടുത്തു....
Ready to collection msg vannal pinne 4 days vyki chennal preshnm undo ☹️🙏
No
Ejar oru payment ( 2022 year payment) unpaid ennu kaanikunnu. Final exit il pokunnathinu problem undo ?
Visa stamp cheyth kazhinjal ethra daysinullil nammal ividunn keranam…?plz replay
18/11/24 nu vfs poya aarenkilum indo..?
Yellow visa original kond pono? Atho avidunu scan cheyth ayakunnath print eduth kond poya mathiyo?
എല്ലാത്തിന്റെയും ഒറിജിനൽ വി എഫ് എസിൽ ആവശ്യമാണ്
Husbundinde പാസ്സ്പോർട്ടിൽ എന്റെ നെയിം ഇല്ല. ..കഴിഞ്ഞ വർഷം vfs ഇൽ പോയപ്പോൾ marrieage surtificate കോപ്പി ആണ് വെച്ചത് എന്റെ ഓർമ്മയിൽ..ഇപ്പോൾ റൂൾസ് എന്തോ മാറീ ന്നൊക്കെ പറയണത് കേട്ടു. ..നെയിം ഇല്ലെങ്കി എന്ത് ചെയ്യണം. ..?
Contact us : wa.link/u80dyi
Hi,, njn oru nurse an recently Saudi yil pokan visa kitti... Electronic visa an eann an agency paranjea... Pakshea eee visa passport il stamp cheythitt illa... Passport il visa satmp cheythakond entheakilum problem undo
Ready for collection msg vannu...njangl rand perund molum njanum....but ready for collection msg oru enjaz no. Mathre vannittullu☹️vfs etheettundavumo rand perdem passport. ..?plz replay..?
നോ
Husband de care il aanu povunath appo ende birth certificate kaanikano??? Athinde avashyam indo? Marrige certificate mathram mathiyo?
Merrige certificate mathi
എന്റെ പാസ്പോർട്ട് ഇൽ ഹസ്ബൻഡ് ന്റെ പേര് ഉണ്ട് പക്ഷെ ഹസ്ബൻഡ് ന്റെ പാസ്പോർട്ടിൽ എന്റെ പേര് ഇല്ല
Contact us
Saudi Visa service & VFS SERVICE please contact wa.link/u80dyi
കാലിക്കറ്റ് vfs ഇപ്പൊ പുതിയറ തന്നെ ആണോ?? Hilight മാളിന്റെ അടുത്ത് ആണ് എന്നും കേട്ടു. എവിടേക്കാണ് പോകേണ്ടത്? വിസ വന്ന് ഒരുമാസം കഴിഞ്ഞ് vfs സ്ലോട് എടുക്കുന്നത് കൊണ്ട് വിസ സമയം വൈകില്ലല്ലോ??
Near highlight mall. Palazhi.
Don't forget subscribe and share this video
Kunjinte passportil mother name initial thanne aanu vannath ath expand cheith vamnittilla athil prbpm indo
പേര് ഉണ്ടായാൽ മതി
@@MUSAFIRWAVE ok👍
What is certified currency in business visit visa
No idea
ചേട്ടാ എന്റെ wife saudi nurse ആണ്... എനിക്ക് വിസിറ്റ് വിസ എടുത്ത് പോകണം എന്ന് ഉണ്ട്... ന്താണ് അതിന്റെ procedure ഒന്ന് reply തരാമോ അങ്ങനെ പോകാൻ പറ്റുമോ
Pokam. Contact - wa.link/u80dyi
Innayirunnu ente appoinment..avar avdnn paranju.passport corier aayi ayakkukayanenkil 15 daysinte ullil kittumnn athalla vfs il neritt poyi vangikkukayanenkil 20-25 days pidikkumnn😢karanam moldethum enteyum passport orumich varoola nno angane enthokkeyo paranju..ningldethum moonnu makkaldethum orumichalle vanne...? 10 days kond kittyo...plz replay
എൻറെ വൈഫിന്റെയും മക്കളുടെയും പാസ്പോർട്ട് ഒരുമിച്ചാണ് വന്നത് ഏകദേശം പത്ത് ദിവസത്തിനുള്ളിൽ തന്നെ കിട്ടുകയും ചെയ്തു നേരിട്ട് പോയി വാങ്ങുകയാണ് ഉണ്ടായത്
@ അവർ എന്നാണ് അപ്പോയിന്മെന്റ് ന് പോയത്?
Hus nte passport ll ente surname ilaaa ath problem anno?
ഇതിനു reply ഇല്ലല്ലോ....
ente husbandinte passportil ente peetum … ente passportil avante name um und.. mrg crtificate orginal thenne avishyam undoo … copy mathiyaavumo?
wa.link/u80dyi contact us
അടുത്തിടെ ഞാൻ സൗദിയിൽ നിന്ന് എൻ്റെ പാസ്പോർട്ട് പുതുക്കി. എൻ്റെ ഭാര്യക്ക് 01/05/24 വരെ സാധുവായ ഫാമിലി മൾട്ടിപ്പിൾ വിസിറ്റ് വിസയുണ്ട്. അവൾ 10/04/24 ന് സൗദിയിലെത്തി 70 ദിവസം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങി. അവൾക്ക് അതേ വിസയിൽ വീണ്ടും വരാൻ കഴിയുമോ ?? എൻ്റെ പാസ്‌പോട്ടിൻ്റെ പുതുക്കൽ അവളുടെ സാധുവായ വിസയെ ബാധിക്കുമോ?? ദയവായി നിങ്ങളുടെ നിർദ്ദേശങ്ങൾ നൽകുക
അതുമായി ബന്ധമില്ല. വിസ expire date നോക്കിയാൽ മതി
നിങ്ങളുടെ പെട്ടെന്നുള്ള മറുപടിക്ക് വളരെ നന്ദി. God bless you.
@@joshkovvummal8575 same to you
Visa stamp cheyth passport kayyil kittan ethra days pidikkum….?
10-15 days
Hello ende mrrge Surtficate attest aitund.. Kuttigalude birth certificate attest avandadundo
No need
Visa chamber chythu kitti husband nte passport ll ente name illaa adhukond vfs office date edukkunnathinu munb soudhi embassy attest cheyyano
Venam
August 30nu koduthu..... September 6 nu ready to collect msg vannu
👍👍
@@onepiece-0000-0 attest cheyyippicheeno…??
@@onepiece-0000-0 നിങ്ങൾ ഒരാൾ ആണോ കൂടെ ആരെങ്കിലും undo
Marrage certificate appostaline kurich video cheyyooo
സൗദിയിൽ നിന്നുള്ള ഫാമിലിവിസിറ്റ് വിസ അപ്ലിക്കേഷൻ ( 100% Approved), VFS സേവനങ്ങൾ ( Appointment, Marriage certificate apostal ,Etc) Umrah vIsa, Air tickets, Dummy Tickets , Job Visa Service, Saudi car insurance എന്നിവ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു.
Haya General service.
Contact by whatsapp
wa.link/u80dyi
സർ, ഞാൻ ഇന്നു vfs ൽ പോയി...ചെറിയ ഒരു മിസ്റ്റേക് പറ്റി ഡേറ്റ് എഴുതി sign ചെയ്തപ്പോൾ 27 ന്നു 26 ആണ് കൊടുതെ.. എന്തെകിലും പ്രോബ്ലം ഉണ്ടോ പ്ലീസ് റിപ്ലൈ
no issues
Bro, വിസ ചമ്പർ ചെയ്തപ്പോ പേര് എന്റെ പേര് ഇംഗ്ലീഷിൽ ചെറിയ സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്.. അറബിയിൽ കറക്റ്റ് ആണ്. ഫാമിലി മെംബേർസ് ന്റെ കറക്റ്റ് ആണ്. അത് കുഴപ്പം ഉണ്ടാവോ??
കൊണ്ടുവരുന്ന സ്പോൺസറുടെ പേര് വിഷയമല്ല കൊണ്ടുവരുന്ന ആളുടെ പേര് കറക്റ്റ് ആയിരിക്കണം
@@aneeshrajan1253 എന്തേലും
പ്രശ്നം ഉണ്ടായിരുന്നോ. .വിസ സ്റ്റാമ്പ് ചെയ്ത് വന്നോ..?എന്തായി ന്ന് ഒന്ന് പറയണേ
@@aneeshrajan1253 എന്റെ വിസ പേപ്പറിലും മോൾടെ നെയിം ന്റെ കൂടെ ഉള്ള അഡ്രെസ്സിൽ last spelling ഇല്ല. ..
👌👍👌👍😍😍
🩵🩵
Vfs will cheyumbol wife relation proof
Marriage certificate apostille cheythath front and back oru pdf aaki upload cheytha mathiyo.
Athinte kooode arabic translation otta pdf il add cheyyano.
Arabic translation cheythathil wife and husband photo ottikano
Saudi Visa service & VFS SERVICE please contact wa.link/u80dyi
Kozhikode jillayil ullavark centre Kozhikode tanne kitille? Kochi povendi varumo?
കാലിക്കറ്റ് തന്നെ കിട്ടും.
Vfs അപ്പോയ്മെൻ്റ് സേവനത്തിനായി contact ചെയ്യാം. 00966582844027
Bro njanum husbandum saudiyil aanu.kunjineyum uppayeyum konduvaranam.Saudi visa karyangal okke ok aayi .naattil travelsil chodichapol no objections certificate venamenn parayunnu.ithu sathyamano
വേണം. കുട്ടികൾ പ്രായപൂർത്തി ആയില്ലെങ്കിൽ അത്തരം കാര്യങ്ങൾ വേണം
Bro depends visa details onu parayumoo
വീഡിയോ ചെയ്യാം.
Yellow slip orginal kodukano atho photocopy koduthal mathiyoo vfs officil .. Saudi visak
Original
France visa kk vechatt banglore il passport vannind... Already nml home address koduthind... Vtlkk varuvo athoo banglore poyi collect cheyyno??
Courier option koduthenkil veetil varum. Ellel avide poyi vanganam.
bro nik civil inspector ayt joli kitty. but agency parayunath construction worker ayitan visa varunath.but iqamayil civil inspector ayitan varune enaan. ith genuine ayrikumo?
അറിയില്ല
Ente passportil wife nte surname illa problem undavo.monday aan vfs appointment
പേര്.ഉണ്ടായാൽ മതി
Sir.. VFS Procedure yellam ayi.. 10 days jasti ayi... Passport inium kittilla.. sms alredy vannirunnu dispatch ayi yenn.. ippol return calicut poyi yennan msg bannad
Yendakanam next... return varumo passport courier serviceli
Vfs poyi collect cheyyuka
26 n calicut vfs biometric kayinju. Eth vare oru update um vannittilla. Payaya visa cancellation cheyyanulla formum athodappam vfs nn vechind.
വന്നോളും..
@shifamol5485 old visa cancel aayo?
@@pl9947 yes,
@@pl9947 new visak stamp cheyyan kodutha 2 week nulil old cancellation & new stamping kayinju calicut vfs thirich passport thannu.
@@shifamol5485 old visa cancel aayath enganeya manassilaka???
15 വയസ്സുള്ള കുട്ടിയുടെ കൂടെ father ന് vfs നുള്ളിൽ കയറാൻ പറ്റുമോ?
പറ്റില്ല.
സർ, അപ്പോയ്ന്റ്മെന്റ് ലെറ്റർ ൽ മൊബൈൽ നമ്പർ ഇല്ലാലോ പിന്നെ എവിടെ ആണ് നമ്പർ കൊടുക്കേണ്ടത് അവർ എങ്ങനെ അറിയിക്കും വിസ ഓക്കേ ആണന്നു.. നമ്പർ എവിടെ കൊടുക്കണം.. പ്ലീസ് റിപ്ലൈ
VFS application formil എല്ലാം കൊടുക്കും.
Ippo visa adich kittan orupad time edkkunundo
Athupole vfsil appointment kittaanum time eduko
Ella
@@MUSAFIRWAVE ethra days edukkum kitan
Hloo sir Enday husband soudhi aanu ippo 1 week aayttollu poyitt aaalude iqama kayyil kittaan 3 month edukkumnna paranje appo blud relationship ullavarkk visiting visa edukkamnn paranjittund appo Enday uppade brother soudhi und appo einikkum molkkum visa edukkan koduthittund but addressil cheriya oru spelling mistake und athaayath nangalude address sherikkum pannambi ennaanu but elappade passportil pannambi ennund Enday passportil pannambiyl ennund appo visa kittioole vfs poya problem aano
For visa service
wa.link/u80dyi
What are the documents required for vfs visit visa for mother?
Nothing special. You and your mother's passports are enough
Photo copy balck and white mathiyakumo?
മതി
Hi sir..vfs le ellam ok aayi..
Bt insurance papper il കുട്ടിയുടെ name Fathima Mehvish enn പൂർണമായി ഇല്ല.just Fathima enn മാത്രം കൂടെ address um. endelum prblm undavumo??plz replay
No issues.
For air tikets visa service
Saudi Visa service & VFS SERVICE please contact wa.link/u80dyi
സർ..എന്റേതും മക്കൾതും ഒരു സ്ഥലം ആണ് അഡ്ഡ്രസിൽ. എന്നാൽ ഭർത്താവിന്റെ അഡ്ഡ്രസിൽ സ്ഥലം ചെറിയ മാറ്റം ഉണ്ട് ഒരു സ്റ്റോപ്പ് nte മാറ്റം ഒള്ളു. Pfs തള്ളാൻ സാധ്യതയുണ്ടോ pls റീപ്ലൈ...
🙄
@@jafarsalu nthaaa
No problem.
Don't forget subscribe and share this video
Family visayil pokumbol enthokke documents ahnn vendath vfsil kondupokan
Same. Marrige സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ചെയ്യണം. കുട്ടികൾ ഉണ്ടേൽ birth സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ചെയ്യണം.
Ente passportil wifinte name ellya athinu merage certificate mathiyo
Marriage certificate apostal venam.
സർവീസിന് കോൺടാക്ട് ചെയ്യാം
wa.link/u80dyi
Marriage certificate നിർബന്ധമാണോ
Hus wife name Pasport undenkil venda
Sir one year busness visa engane apply cheyyum
Contact us : Saudi Visa service & VFS SERVICE please contact wa.link/u80dyi
Saudi Visa service & VFS SERVICE please contact wa.link/u80dyi
Husbandinta പാസ്സ്പോർട്ടിൽ എന്റെ പേരിൽ തെറ്റുണ്ട് അത് പ്രേശ്നമുണ്ടോ
ചെറിയ തെറ്റുകൾ vfs നിന്നും ഓകെ ആക്കും.
Old passport must aano? . Old passport nashtapettu. Entha cheyya. Next week Calicut appointment und
Yes.
Old passport must ayrunno??. Old passport missed ayy. Plz reply...
Marriage certificate and birth certificate apostle cheyyumbo saudi embassy attestation veno?
*പാസ്പോർട്ടിൽ Husband -wife പേരുകൾ ഇല്ലെങ്കിൽ സൗദി Family visit Visa അടിക്കാൻ ഈ കാര്യം നിർബന്ധം.*
th-cam.com/users/shortsb3gqd68ni54?feature=share
👍 Follow and Subscribe
Kuttigale birth certificate le ummande name inshialle unde .but ummande passport le ummak pare ne inishialle illa.prashnavo..
കൊണ്ട് പോകണം. ചിലപ്പോൾ മാത്രമേ ചോദിക്കുള്ളൂ
Vfs ill biometric kazhijal pine ethre dhivasam edkuum ready aavan
10-20 days
Stamping process kayinj visa passport kayyil kitan ethra days venam hajj visa stamping ullath kond visa process latavumo
10-15 days
Bro work visayil pokan ulla aadyam muthal ulla process okke enthokke aan?????
Medical + vfs . That's all
Sir എൻ്റെ മകളുടെ പാസ്പോർട്ടിൽ പിതാവിൻ്റെ പേരിൽ സ്പെല്ലിംഗ് mistake ഉണ്ട് അത് vfs ൽ problem akumo
No issues.
Saudi Visa service & VFS SERVICE please contact wa.link/u80dyi
എന്റെ പാസ്പോർട്ട് hasband name ഉണ്ട് അപ്പോൾ പിന്നെ marriage സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയണോ
മാര്യേജ് സർട്ടിഫിക്കറ്റ് colour blak and വൈറ്റ് anni ഉള്ളത് അതിൽ attest ചെയ്യാൻ pattumo
Saudi Visa service & VFS SERVICE please contact wa.link/u80dyi
Bro ente vfs kazhinju ...but avru thanna slip il name vereya vannekkunne ..mofa number difference ind
Please contact VFS service
Kazhinja pravashyam visa stamp cheythappo passportil photo adakkam kurachu sticker ottichittundu. Athu remove cheyyano ini pokumbo
റിമൂവ് ചെയ്യൂ.. അത്തരം കര്യങ്ങൾ പാസ്പോർട്ടിൽ ഒട്ടിക്കാൻ പാടില്ല.
Old passport nashttapettal enthu cheyyum
Fir copy venam
ഇപ്പൊൾ ക്യാഷ് വാങ്ങിക്കുന്നില്ല 15/05/2024 മുതൽ
evideyanu ? Calicut or cochi ?
thanks for update
@@MUSAFIRWAVE കോഴിക്കോട്
Tasheer status check cheythappol your pasport has been ritund by soudi consulate enn kaanichu.
Veendum vfs poyappol avar document submit cheyyanundenn paranju. Ippo 3 working days aayittum oru msg vannilla status angane thanne kaanikkunnu may 9 n poyathaan
Vfs ill baby vaccination certificate attest cheyano visiting visa ill
No need .
Don't forget subscribe and share this video
Family visiting visa Annu baby vaccination certificate atteat cheyth kondupokano
Pls rply
Kuttiyude birth certificate അറ്റെസ്റ് ചെയ്യേണ്ടതുണ്ടോ
വേണ്ട
Vfs appoinment എടുക്കുമ്പോള്‍ normal, lounge ഉം തമ്മിലുള്ള മാറ്റം എന്താണ്? Please reply
ക്യാഷ്, സ്പീഡ് , സർവീസ് എന്നിവക്ക് മാറ്റം ഉണ്ടാകും.
@@MUSAFIRWAVE Stamping processing പെട്ടെന്ന് കഴിയോ
Sir entethu eniyum kitteetilla. Njagal 3perundu randu perudethu redy for collection ennu kanichu msg vannittundu. Nale poyal 3perudethum kitto
പോയി നോക്കൂ.. update ചെയ്യുമല്ലോ.
@@MUSAFIRWAVE insha allah😍
Hi
Ethra days edth kittan
Passport അടുതുകിട്ടിയപോൾ chariya oru vara pole kanund athu vfskittan budthimuttakumo
No problem
Hlo ente husband Saudiyil visakk koduthittund. But 2 weeksayitt approve aayittilla. Visa approve aavunnathin munb vfs appoiment yedukkaan pattumo?
പറ്റില്ല. ഒരുപാട് വിസ ഇപ്പോൾ റിജക്ട് ആവുന്നുണ്ട്.
Saudi Visa service & VFS SERVICE please contact wa.link/u80dyi
Hello, Wife nte parents n visa edukkan vfs l ethoke documents venam ??? Relation prove cheyyan pretheka document veno??? Please reply ???
ഭാര്യയുടെ പാസ്പോർട്ട് മതി. അതിൽ അവരെ പേരുകൾ ഉണ്ടാകുമല്ലോ
Ente passportl husnte name ind husnte passportl ente name illa adh preshnm aaavo
Apostle cheyyanam.
For Saudi Visa service & VFS SERVICE please contact wa.link/u80dyi
Apostille cheyynm travels il kodth… 10 to 12 working days idkm Adh kittaan… chilavrk 6 working daysinn ullil kittunund
@@Risna2725 നമ്മൾ ചെയ്യുന്നത് 10 ഡേയ്സ് കിട്ടും.
@@MUSAFIRWAVE inn passport collect eyyaan paranj msg vannu… Ini epazha kitta passport? Monday leave aano vfs ofc?
Hello,
Brother
സൗദി ബിസിനസ് വിസക്ക്
Vfs അപ്പോയ്ന്റ്മെന്റിനെ
ആധാർ, പാൻകാർഡ്,
നിർബന്ധം ഉണ്ടോ....
Please you're reply
I think no need.
@@MUSAFIRWAVE
Thank you for you're fast reply 👍❤️
@@MUSAFIRWAVE
Please clarify
Sir hus saudi nu visiting visa de document ayachu ...vfs nu appointment kitty poye...chennappol anu ariyinnathu hus nte passport il wife nte name add cheyanam allengil marriage certificate attestation venam ennoke... minimum 15 days vendi verum ennullathu kondu...saudileku pokenda ennu decide cheythu...saudinu ullu visa documents cancel cheyano...enthanu athinu vendi cheyendathu pls reply sir ...
😔
ക്യാൻസൽ ചെയ്യേണ്ട ആവശ്യമില്ല . marrigeസർട്ടിഫിക്കറ്റ് അപ്പോസ്റ്റൽ ചെയ്താൽ മതി . കൂടെ അറബിക് translation attast വേണം . കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക .
00966 582844027
Hlo enk vfs l pokan date kitty bt ah datenu pokan kazhinjilla ini nxt kitan optionum illa vilichit edkunumila cancel akanum patunila enda cheyya plz hlp mee
Contact WhatsApp link
wa.link/u80dyi
Omanil ninn vfs bandha padan pattuvo
ചെയ്യലോ
Sir marg cirtifket palliyileyann kudathe husinte passport ente name illaa visa stamping nadakkumo?
Saudi Visa service & VFS SERVICE please contact wa.link/u80dyi
Marriage apostal rate entra avum
Saudi Visa service & VFS SERVICE please contact wa.link/u80dyi
Saudi Arabia yill aanu
👍
Hello Sir
Saudi yill ninnum visa issue aayi kittiyathinu Sesham ethra maasam aanu aa visa yude time 3 months aano
3 months nu ullil vfs ill poyaal mathiyaakumo
ആദ്യം ഉള്ള വിസ കാലാവധി കഴിഞ്ഞിട്ടില്ല അതിനുമുൻപ് പുതിയ വിസ എടുത്തു പോവാൻ പറ്റുമോ
Pokam. Old visa cancel akkanam
How to cancel
@@faslanoufal2272enganeyaan cancel cheythath. Plzz reply
സൗദിയിലേക്ക് വിസിറ്റിങ് വിസ എടുക്കാൻ ഭാര്യയുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യം ഉണ്ടൊ
വേണ്ട
Visa ready aayanu status kandu.. passport eppol kittum
10-15 days
Hi sir
നാളെ vfs ലേ appointment date.bt inn husband nte iqama expired aayi.ini endegilum prblm undavumbo.plz replay
No problem.
Tnx😍
Hlo visa issue aayo
@@fathimahashiyana9913 passport kayyil കിട്ടിയിട്ടില്ല
Sir anekk family visa kette athel surname Ella vsf pokumbol prshnam akumooo passport il surname ude
പ്രശ്നമാണ്. പുതിയ വിസ പാസ്പോർട്ടിലെ പേര് വെച്ച് എടുക്കാൻ ശ്രമിക്കുക.
Don't forget subscribe and share this video
Endedilm surname illayurunnu but visa adich kitty
Surname illenkil problem ileee..... Pls reply@@noorashameem
@@noorashameemkoduthitt kure dhivasam idutho adich kittan
Plz reply.passportile expiry date appointment letter il mistake vannu vfs nn visa stamp cheyyan patillann paranju ini vere appointment yeduth varan paranju one week ullim yedukkan patoo
Vfs കഴിഞ്ഞു forward consulate on visa purpos enn msg vnnu ethra day edukkum kayyil kittan
Almost 15 days
Don't forget subscribe and share this video
ഭർത്താവിൻ്റെ പാസ്പോർട്ടിൽ ഭാര്യയുടെ പേരില്ല. ഭാര്യയുടെ പാസ്പോർട്ടിൽ ഭർത്താവിൻ്റെ പേരുണ്ട്.അങ്ങനെ അയാൾ എന്താണ് ചെയ്യേണ്ടത്.
Marriage certificate apostal chryyanam.
സൗദിയിൽ നിന്നുള്ള ഫാമിലിവിസിറ്റ് വിസ അപ്ലിക്കേഷൻ ( 100% Approved), VFS സേവനങ്ങൾ ( Appointment, Marriage certificate apostal ,Etc) Umrah vIsa, Air tickets, Dummy Tickets , Job Visa Service, Saudi car insurance എന്നിവ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു.
Haya General service.
Contact by whatsapp
wa.link/u80dyi
@@MUSAFIRWAVE Marrage സർട്ടിഫിക്കറ്റ് പളളിയിൽ നിന്നുള്ളത് മാത്രമാണ് ഉള്ളത്. 2007 ൽ നടന്ന വിവാഹം ആയത് കൊണ്ട് അന്ന് ഗവൺമെൻ്റ് Regഇല്ല. അത് കൊണ്ട് കുഴപ്പം ഉണ്ടോ
@@musthafapmk3800Ningl stamp cheithino riply tharanam
@@MUSAFIRWAVEvfs appointment ethraya charge
എത്രയാണ് വി എസ് എഫിൽ ഒരാൾക്ക് ചാർജ്
Sir nhan may 17 vfs stambinginu poyi idu vare oru msg enik vannilla.kuzhappamonnum illallo sir
കാത്തിരിക്കുക
Oct 25 th aayirunnu appointment. 31 st visa issue aayi mail vannu.Dispatched enne message ithware vannitilla . 10 days aayii.eneyum late akumo??
Just wait
Kittiyo
Kittiyo ethra days pidichu stamp cheyth kittan
Ingal marriege certificate attest cheytheeno
@ passport l spouse name 2 aalkum indayirunu.So attestation vendiyirunnilla
Marriage certificate attest ചെയ്തു ഇനി അതിന്റെ അറബ് ട്രാൻസലേഷൻ ആവിശ്യമായി വരുമോ. കൊച്ചി vfs ആണ് പോകുന്നത്. കൊണ്ടുപോകുന്ന കോപ്പികൾ കളർ അന്നോ black ആൻഡ് white അന്നോ.4×6 ഫോട്ടോയാണ് എടുത്തത് കുറച്ചു വലുതാണ് കുഴപ്പമുണ്ടോ.
Engane aanu attest cheythathu?ethra rooayaayi?
ട്രാവെൽസ് വഴിയാണ് ചെയ്തത്. റേറ്റ് പറഞ്ഞില്ല ടിക്കറ്റ് ഉൾപ്പെടെ പറയുകയുള്ളു @@shanishihab9818
സൗദിയിൽ നിന്നുള്ള ഫാമിലിവിസിറ്റ് വിസ അപ്ലിക്കേഷൻ ( 100% Approved), VFS സേവനങ്ങൾ ( Appointment, Marriage certificate apostal ,Etc) Umrah vIsa, Air tickets, Dummy Tickets , Job Visa Service, Saudi car insurance എന്നിവ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു.
Haya General service.
Contact by whatsapp
wa.link/u80dyi
സൗദിയിൽ നിന്നുള്ള ഫാമിലിവിസിറ്റ് വിസ അപ്ലിക്കേഷൻ ( 100% Approved), VFS സേവനങ്ങൾ ( Appointment, Marriage certificate apostal ,Etc) Umrah vIsa, Air tickets, Dummy Tickets , Job Visa Service, Saudi car insurance എന്നിവ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു.
Haya General service.
Contact by whatsapp
wa.link/u80dyi
@@shereenanahas7716 ingalde marriege certificate attest cheyth kittan ethra days pidichu…?
ഹുസ്ബന്റിന്റെ പാസ്സ്പോർട്ടിൽ എന്റെ name ഉണ്ട് surname ഇല്ല.... എന്റെ പാസ്സ്പോർട്ടിൽ husbandinte name ഉണ്ട്.... Surname pbm ആവോ
നാളെയാണ് ആപോയ്ന്റമെന്റ് കാലിക്കറ്റ് കിട്ടിയത് pls reply
No problem
Vfs il problem ayoo..@@onepiece-0000-0
ഉപ്പ ഉമ്മ, വൈഫ് മക്കൾ എല്ലാവർക്കും ഒരുമിച്ച് വിസ ഇഷ്യൂ ചെയ്യുകയും, ആദ്യം വൈഫിന്റേതും, മക്കളുടേതും മാത്രം vfs ൽ നിന്ന് സ്റ്റാമ്പ് ചെയ്ത് 2 മാസം കഴിഞ്ഞു പറന്റ്സിന്റേത് സ്റ്റാമ്പ് ചെയ്യാൻ കഴിയുമോ?
Yes
hi my family mvv will expire in dec31.can i travel to india at jan1 without penality?
Please go before December 31st
VFS il പോകുമ്പോൾ പാസ്പോർട്ട് കോപ്പി എല്ലാം pdf fayal aakki കൊണ്ടുപോയാൽ മതിയോ
Printed copy vekkuka
Payaya passport nirbhandamaano
Chilapol chodhikum
@ thanks
Sister in law sponser aanenkil relationship n enthu proof kodukkanam
അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും ഡോക്യുമെന്റ് കൊടുത്താൽ മതി.