ജോസഫ് മാഷിനോട് കുറച്ച് ചോദ്യങ്ങൾ (ഭാഗം-4) | Maithreyan | T. J Joseph | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 383

  • @sebastianuc9479
    @sebastianuc9479 ปีที่แล้ว +2

    Good discussion True narration by shri Prof Joseph Sir.
    N

  • @മൻസൂർഖാൻ.ടി
    @മൻസൂർഖാൻ.ടി 2 ปีที่แล้ว +6

    അവനവന്റെ വിശ്വാസങ്ങൾ, ആചാരങ്ങൾ തന്റെ മനസ്സിൽ സൂക്ഷിക്കുകയും മറ്റൊരാളെ മുറിപ്പെടുത്താതെ എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ കാണുകയും ചെയ്യുക.. അതാണ് പൂർവ്വീകരായ .സാത്വികർ കാണിച്ചുതന്നത്

    • @padmavathypadma2916
      @padmavathypadma2916 11 หลายเดือนก่อน

      വിവിര ഇല്ലാഴ്മയാണ് മതത്തെ പറയുമ്പോൾ വൃണപ്പെടുന്നത് ആദ്യം മനുഷ്യനെ മനുഷ്യനായി കാ ണാൻ പഠിക്കുക

  • @rubblesfaming
    @rubblesfaming 2 ปีที่แล้ว +43

    മൈത്രേയൻ പറയുന്നത് മുഴുവനും വളരെ ശരിയാണ് സൂപ്പർ👍👌👍👌♥️

    • @tojokp9399
      @tojokp9399 7 หลายเดือนก่อน

      മൈത്രേയൻ സ്വന്തം കുടുമ്പ ജീവിതത്തിൽ ഇടത് വശം നോക്കിയാണോ വണ്ടി ഓടിച്ചത്?

    • @farhanmuhammad8112
      @farhanmuhammad8112 2 หลายเดือนก่อน

      Koppanu..

  • @user-muthappan
    @user-muthappan 2 ปีที่แล้ว +11

    എന്ത് മതം എന്ത് ജാതി, മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ☝🏼

  • @mahagumnaam
    @mahagumnaam 2 ปีที่แล้ว +7

    Joseph sir, hats off to you and your confidence...

  • @kmsebastian6923
    @kmsebastian6923 2 ปีที่แล้ว +38

    ജോസഫ് സാർ പറഞ്ഞത് കൂടുതൽ കൃത്യം, വ്യക്തം 💞👍🏻

    • @njanorumalayali7032
      @njanorumalayali7032 2 ปีที่แล้ว

      🇯🇵 അനേകം കന്യാസ്ത്രീകളുടെ കന്യാചർമ്മം പൊട്ടിച്ച് ജയിലിൽ കിടന്ന ഫ്രാങ്കോ നസ്രാണി വിശപ്പു പാലായിലുള്ള തൊലിക്ക വിശപ്പും,
      പറഞ്ഞതാണ്

    • @jafrusimiami6190
      @jafrusimiami6190 2 ปีที่แล้ว +1

      L

    • @bsrlhf7149
      @bsrlhf7149 2 ปีที่แล้ว

      ഇതേതു ജോസഫ് സാറാണ് അന്യ മതങ്ങൾക്കെതിരെ മതവെറിപൂത്ത് മതങ്ങളെ അക്രമിക്കുന്ന ഭീകരനായ ജോസഫോ

    • @bsrlhf7149
      @bsrlhf7149 2 ปีที่แล้ว +3

      മാന്യമായിട്ട് മറ്റുആശയങ്ങളെ നേരിടുന്നതിനു ആർക്കും കുഴപ്പമില്ല മറിച്ച് മറ്റു മതങ്ങളെയും അവരുടെ ആശയങ്ങളെയും അസഹിഷ്ണുതാപരമായി പരിഹാസ രൂപേണ താറടിക്കാൻ ശ്രമിക്കുക എന്നുള്ളത് ഒരു വിവേകമില്ലാത്തവന്റെ സ്വഭാവമാണ് അതാണ് ജോസഫ് സാറിനും സംഭവിച്ചത് മറ്റുള്ളവരെ നിന്ദിക്കുകയല്ല വേണ്ടത് മറിച്ച് മാന്യമായ രൂപത്തിൽ സംവദിക്കുകയാണ് വേണ്ടത്

    • @സംവാദവീരൻ
      @സംവാദവീരൻ 8 หลายเดือนก่อน

      ​@@bsrlhf7149ജോസഫ് മാഷ് എന്ത് അമാന്യത പറഞ്ഞു എന്നാണ് നിങ്ങൾ പറയുന്നത്

  • @mithranm.p
    @mithranm.p ปีที่แล้ว

    This questioner is very practical&informative

  • @jopanachi606
    @jopanachi606 10 หลายเดือนก่อน

    Valuable thoughts from maithreyan.

  • @bsrlhf7149
    @bsrlhf7149 2 ปีที่แล้ว +7

    മാന്യമായിട്ട് മറ്റുആശയങ്ങളെ നേരിടുന്നതിനു ആർക്കും കുഴപ്പമില്ല മറിച്ച് മറ്റു മതങ്ങളെയും അവരുടെ ആശയങ്ങളെയും അസഹിഷ്ണുതാപരമായി പരിഹാസ രൂപേണ താറടിക്കാൻ ശ്രമിക്കുക എന്നുള്ളത് ഒരു വിവേകമില്ലാത്തവന്റെ സ്വഭാവമാണ് അതാണ് ജോസഫ് സാറിനും സംഭവിച്ചത് മറ്റുള്ളവരെ നിന്ദിക്കുകയല്ല വേണ്ടത് മറിച്ച് മാന്യമായ രൂപത്തിൽ സംവദിക്കുകയാണ് വേണ്ടത്

    • @abeyabraham1384
      @abeyabraham1384 2 ปีที่แล้ว

      Nabi ennu question paperil ellayorunuu. Mohmed ennal Mohmed bin salman aaayikoode.

  • @johnymathew2570
    @johnymathew2570 2 ปีที่แล้ว +1

    Very good explanation

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 ปีที่แล้ว +4

    പെട്രോളും , കാറും ശാസ്ത്രം വികസിപ്പിച്ചെടുത്തതാണ്. ഇവയുടെ Raw - Meterial ഉണ്ടാക്കുന്ന ശാസ്ത്രം ആരുടെ കണ്ടുപിടിത്തമാണ്?

    • @mahagumnaam
      @mahagumnaam 2 ปีที่แล้ว

      chirippichu kollathe Sudappi....

  • @galaxyplus899
    @galaxyplus899 2 ปีที่แล้ว +11

    Krisangi joseph എന്ത് കൊണ്ട് തന്റെ മതത്തിനെപ്പറ്റി ഒന്നും വിമർശിക്കാൻ തോന്നിയില്ല

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +3

      സഹോ അതിന് താങ്കൾ എന്തിന് വാശിപിടിക്കുന്നു. അദ്ദേഹത്തിന് എന്തും പറയാനുള്ള അവകാശമുണ്ട് രാജ്യമാണ് സഹോ അതിനു മറുപടിയായി എന്തെങ്കിലും അദ്ദേഹം ചെയ്തിട്ടുണ്ട് എന്നുണ്ടെങ്കിൽ അതിലൂടെ കേസെടുക്കാനും നിയന്ത്രിക്കാനും സർക്കാർ ഉണ്ട്
      അത് നിങ്ങൾ ഏറ്റെടുക്കുമ്പോഴാണ് അതിന് തീവ്രവാദം എന്ന് പറയുന്നത്🙏

    • @antonyklouis6615
      @antonyklouis6615 9 หลายเดือนก่อน +1

      Sudu vanno

    • @matzz6075
      @matzz6075 6 หลายเดือนก่อน

      sudappe nayee 🐕 ninnte matham club house keriya mathi... valiche keeriyitte chavitti koottunnu.... ee mashinte mathamaane angere joliyil ninne piriche vittathe naree panni

  • @nopblpm4836
    @nopblpm4836 2 ปีที่แล้ว +8

    ആക്രമിക്കപ്പെട്ട തല്ലാ....അദ്ദേഹം അനുഭവിച്ച വേദന.....കോളജ് പ്രൊഫസ്സർ ആയിരുന്നിട്ടും ക്രിമിനൽ കേസിൽ പെട്ട് ജയിലിൽ കിടക്കേണ്ടി വന്നതും......ഭാര്യ നഷ്ടപ്പെട്ടതും.....മകൻ മർദ്ദനം അനുഭവിക്കേണ്ടി വന്നത് ആണ് വേദന ജനകമായ കാര്യം.....ഈ നഷ്ടങ്ങൾക്ക് പരിഹാരം ഇല്ല.....കൈ വെട്ടിയ കാര്യം മാത്രം ചർച്ച ചെയ്താൽ പോരാ.....

    • @Toms.George
      @Toms.George 2 ปีที่แล้ว

      അത് വേണ്ടാത്ത്പണി കാണിക്കുമ്പോൾ ഓർക്കണമായിരുന്നു.

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      @@Toms.George എന്താ വേണ്ടാത്ത പണി ഒരു വാക്ക് ഉപയോഗിച്ച് കഴിഞ്ഞാൽ അതിക്രൂരമായി അദ്ദേഹത്തെ വെട്ടിപ്പേൽപ്പിക്കാൻ എന്നുള്ളതാണോ സംസ്കാരം 🤔
      മറ്റുള്ളവരും അങ്ങനെ തോന്നിക്കഴിഞ്ഞാലോ? എന്ത് തന്നെ പറഞ്ഞാലും കായികമായി നേരിടാൻ പാടില്ല അത് ഒരിക്കലും ഒരു ജനാധിപത്യ സമയത്തിന് ചേർന്നതല്ല സാധനം മനസ്സിലാക്കുകയും ഇദ്ദേഹത്തിന് ശമ്പളം കൊടുക്കാതെ കൊടും പട്ടിണിയിലിരുന്നിട്ട് ഇദ്ദേഹത്തിന്റെ ഭാര്യ നഷ്ടപ്പെട്ടു. തങ്ങൾ പറയുന്നത് അതെല്ലാം ന്യായീകരിക്കപ്പെടണം എന്നാണോ 🙏 ആ കഷ്ടം

    • @asif-3304
      @asif-3304 ปีที่แล้ว

      ഒരു വാക്ക്. . ആ വാക്ക് നേരെ തിരിച്ചു യേശുവിന്റെയോ ശ്രീ രാമന്റെയോ പേര് അവിടെ ഉപയോഗിച്ച് നോക്കു. ..കൈ അല്ല അവർ തല വെട്ടും.

    • @MannanRajan
      @MannanRajan 9 หลายเดือนก่อน +1

      @@Toms.George താൻ കണ്ടാരുന്നോ ആ ചോദ്യ പേപ്പർ ?. അതിലെവിടെയാണ് പ്രവാചകനെ നിന്ദിച്ചിരിക്കുന്നത്? അല്ലെങ്കിൽ എവിടെയാണ് മത നിന്ദ ?. കൂടെ നിക്കേണ്ട നസ്രാണി കത്തോലിക്കാ ആളുകൾ ചതിച്ചതു പോലെ മറ്റാരും അദ്ദേഹത്തെ ചതിച്ചില്ല . അതിനുദാഹരണം ആണ് നീയും

    • @prasanth7120
      @prasanth7120 3 หลายเดือนก่อน +1

      ​@@asif-3304പോടെയ് പോടെയ് കണ്ണടച്ചു ഇരുട്ടാക്കല്ലേ. ആരാണ് തല വെട്ടുന്നത് എന്ന് എല്ലാവർക്കും അറിയാം

  • @sureshvp9751
    @sureshvp9751 2 ปีที่แล้ว +8

    ഇത് പോലുള്ള ചർച്ചകളാണ് സമൂഹത്തിന് ബോധം ഉണ്ടാക്കുകയുള്ളു.

  • @abdulmajeed8769
    @abdulmajeed8769 2 ปีที่แล้ว +9

    ഇവിടെ മതം മാത്രമെ സംസാരം: മനുഷ്യനെ പറ്റി പറയൂ.. എല്ലാ മതക്കാരും അവനവൻ്റെ മതത്തെ ഉയർത്തി പറയുന്നു: എല്ലാം കണക്ക് തന്നെ "മനുഷ്യ നെ അറിയാത്ത മന് എന്ത് വില

  • @ratheeshkonni4306
    @ratheeshkonni4306 ปีที่แล้ว +1

    👍👍

  • @musthafamannethodi1036
    @musthafamannethodi1036 2 ปีที่แล้ว +3

    ഖുർആൻ അദ്യം പറഞ്ഞ ത് സഭവിച്ചു കഴിഞ്ഞു ഇനിയും വരാനുള്ള കാലത്തെ സംഭവിക്കാനുള്ള ത് പറഞ്ഞു കഴിഞ്ഞ
    ഇത് അവതരണംനടത്തിയത്ആറാം നൂ റ്റാണ്ടിന്റെയും എന്നത്തെ നൂ റ്റാണ്ടിന്റെയും നായകനാണ് എഴുത്തും വായനയും അറിയാത്ത നിത്യ നായകൻ ഖുർആൻ പറഞ്ഞത് ഇന്ന് പുലർന്ന് വരുന്നു അത് കൊണ്ട് തന്നെ ഇസ്ലാം ഇന്ന് ലോകത്ത് വളർന്നു വരുന്നു. നി ങ്ങളെ പോലെ ബുദ്ധി യുള്ള വർ ജീ വിക്കുന്ന ഈ കാലത്തും 🌹

  • @vidyadharanpt4625
    @vidyadharanpt4625 2 ปีที่แล้ว +1

    നന്ദായി സത്യസന്ധമായ അവതരണം

  • @clearthings9282
    @clearthings9282 2 ปีที่แล้ว

    Enthaanu cheythathennu koodi choyikku mashinodu?

  • @saji6048
    @saji6048 ปีที่แล้ว +2

    ദൈവത്തൽ വിശ്വസയില്ലങ്കിൽ എന്തിനാണു കൊല്ലുമെന്നുറപ്പുണ്ടായിട്ടും പള്ളിയിൽ ബലിയർപ്പി ക്കാൻ പോയി

  • @prasadmk7591
    @prasadmk7591 2 ปีที่แล้ว +6

    Thanks! Mytreyan.

  • @radharamakrishnan6335
    @radharamakrishnan6335 2 ปีที่แล้ว +9

    മതം ആവശ്യമേ ഇല്ല.. 👌👍🙏

  • @Sivaramakrishnan326
    @Sivaramakrishnan326 2 ปีที่แล้ว +4

    Extremely good discussion

  • @prof.haridasann.c6063
    @prof.haridasann.c6063 2 ปีที่แล้ว +5

    ആത്മകഥയിൽ പോലും ജോസഫ് മാഷ് താൻ കാണിച്ച മണ്ടത്തരമാണ് തനിക്കും കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിരവധി ദുരന്തങ്ങൾ വരുത്തി വെച്ചതിലേക്ക് വഴിവെച്ച ആദ്യത്തെ കാരണം എന്ന് തുറന്നു പറഞ്ഞിട്ടില്ല.
    താൻ ജനിച്ചു വളർന്ന മതം അദ്ദേഹത്തിന്റെ മനസ്സിൽ ഉറപ്പിച്ച അന്യമത വിദ്വേഷമാണ് എല്ലാ ദുരിതങ്ങൾക്കും ആരംഭം കുറിച്ചത് എന്ന വസ്തുത അധികമാളുകളും തിരിച്ചറിഞ്ഞിട്ടില്ല.
    കോളേജ് അധ്യാപക ജോലിയോടൊപ്പം സ്വയം ഏറ്റെടുത്ത സൺഡേ സ്കൂൾ അധ്യാപക ജോലി ആ മതത്തിലുള്ള അദ്ദേഹത്തിന്റെ ആഴമേറിയ വിശ്വാസമാണ് വിളിച്ചോതുന്നത്.അതോടൊപ്പം ആ മതം വിശ്വാസി സമൂഹത്തെ പഠിപ്പിച്ച ഒരു നല്ല പാഠം അദ്ദേഹം മറന്നു പോയി.യേശുവിനെപ്പോലും തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ച 'സാത്താന്റെ' പ്രലോഭനങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി.അതാണ് ഒരു ചോദ്യം തയ്യാറാക്കുന്നതിനിടയിലും അന്യമത വിദ്വേഷമായി പുറത്ത് വന്നത്.
    നാലാം തരത്തിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം പഠിച്ചിരിക്കാവുന്ന ചിഹ്നനം (punctuation marks) ഡിഗ്രി പരീക്ഷക്ക് ഒരു ചോദ്യമാക്കുമ്പോൾ ഏതെങ്കിലും ഒരു സംഭാഷണം സ്വന്തമായി തയ്യാറാക്കുകയോ വല്ല കഥാപുസ്തകത്തിൽ നിന്ന് അതേപടി പകർത്തുകയോ ചെയ്യാൻ മടിച്ചതിനു പിന്നിൽ അന്യമത വിദ്വേഷതാൽപര്യമല്ലാതെ മറ്റൊന്നുമല്ല ഉള്ളത്.
    പി.ടി.കുഞ്ഞുമുഹമ്മദ് അതീവ ശ്രദ്ധയോടെ സൂക്ഷ്മമായി എഴുതിയത് പകർത്തുന്നതിനു പകരം ഒരു ഭ്രാന്തൻ നടത്തിയ ആത്മഗതത്തെ, മുഹമ്മദിന്റെ പൊട്ടച്ചോദ്യത്തിന് "നായിന്റെ മോനേ!" എന്ന് വിളിച്ച് ദൈവം മറുപടി പറഞ്ഞതായി മാറ്റി മറിച്ചതും,ആ ചോദ്യം ഒഴിവാക്കുന്നതല്ലേ നല്ലത് എന്ന് ചോദിച്ച അദ്ദേഹത്തിന്റെ മതത്തിൽപ്പെട്ട യുവതിയായ ടൈപ്പിസ്റ്റിനെ ശാസിക്കുകയുമായിരുന്നു അദ്ദേഹം ചെയ്തത്! ( അദ്ദേഹത്തെ മുസ്ലിം മതഭ്രാന്തന്മാർ ആക്രമിച്ച കാലത്തെ ഒരു കലാകൗമുദി വാരികയിൽ നിന്ന് ലഭിച്ചതാണ് ഈ വിവരം.ടൈപ്പ് ചെയ്തയാൾ തന്നെ ആ ചോദ്യത്തിന് അനുമോദിച്ചു എന്നദ്ദേഹം ആത്മകഥയിൽ.ആ ചോദ്യം പരാമർശിക്കപ്പെട്ടു എന്നതിൽ സംശയമില്ല!)
    ധാരാളം പേർക്കു കണ്ടിട്ടുള്ള മുഹമ്മദ് എന്ന പേര് ഭ്രാന്തനായ കഥാപാത്രത്തിന് നൽകുകയായിരുന്നു താൻ ചെയ്തുള്ളൂ എന്ന് അദ്ദേഹം പറഞ്ഞത് ശരിയല്ല! ഭ്രാന്തൻ സ്വയം നടത്തിയ ആത്മഗതമാണ് കുഞ്ഞു മുഹമ്മദ് എഴുതിയത്. ജോസഫ് മാഷ് എഴുതിയത് മുഹമ്മദും ദൈവവും തമ്മിലുള്ള സംഭാഷണവും!!
    ദൈവം പ്രവാചകനായി തെരഞ്ഞെടുത്ത മുഹമ്മദിനെക്കുറിച്ചുള്ള വലിയൊരു ജനവിഭാഗത്തിന്റെ വിശ്വാസത്തെ കളിയാക്കാനായി ഒരുവർഷമായി ചോദ്യം തയ്യാറാക്കുന്നതിനിടയിൽ വീണുകിട്ടിയ അവസരമായി കാണുകയാണദ്ദേഹം ചെയ്തത്. മുസ്ലീമായ ഒരു വിദ്യാർത്ഥിനി ആ ചോദ്യം തന്റെ വിശ്വാസത്തിന് യോജിക്കാത്തതിനാൽ പേര് ഒഴിവാക്കുന്നു എന്ന് എഴുതിച്ചേർത്തു കൊണ്ടാണ് ഉത്തരമെഴുതിയത്.
    ഈ മതവിദ്വേഷത്തിന് കുറേ മതഭ്രാന്തന്മാർ കടുത്ത ശിക്ഷ നൽകിയതും തന്റെ മതമേധാവികളും ഭരണകൂട സംവിധാനങ്ങളും കടുത്ത ശിക്ഷ നൽകിയതും അദ്ദേഹത്തെ ഇനിയെങ്കിലും തിരിച്ചറിവിലേക്ക് നയിച്ചെങ്കിൽ എല്ലാവർക്കും അതൊരു പാഠമാണ്.

    • @prof.haridasann.c6063
      @prof.haridasann.c6063 2 ปีที่แล้ว

      ഒരു വർഷമായി എന്നത് ഒഴിവാക്കി വായിക്കുക.(തിരുത്ത് വരുത്താൻ സാധിക്കുന്നില്ല)

    • @michumanu4593
      @michumanu4593 2 ปีที่แล้ว +2

      നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ് മറ്റ് മതങ്ങളോട് അയാൾക്ക് ഉള്ള അസഹിഷ്ണുതയാണ് അയാൾക്ക് ഈ ഗതി വരുത്തിയത് അയാളുടെ സഹോദരി കന്യാസ്ത്രീ ആണ് അവരെ ഉപദേശിച്ച് കൂടായിരന്നോ ജോസഫിനെ പൊക്കി പിടിച്ച് ക്കൊണ്ട് നടക്കൻ അയാൾ ഒരു മഹത്തരമായ കാര്യവും ചെയ്തിട്ടില്ല.

  • @chillinlife8389
    @chillinlife8389 2 ปีที่แล้ว +4

    Good talk👍

  • @hashimhashim6488
    @hashimhashim6488 ปีที่แล้ว

    ആരും ആരെയും പേടിച്ച് ജീവിക്കേണ്ട ഇല്ല ഓരോരുത്തരും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലും മതനിന്ദയും നടത്തുമ്പോഴാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് ഏതു മതക്കാരനായാലും കട്ടെ അവൻറെ മതത്തിനെതിരെ ഒരു പ്രശ്നമുണ്ടാകുമ്പോൾ ഓരോരുത്തരുടെയും പ്രതികരണ രൂപം വ്യത്യസ്തമായിരിക്കും ഇത് ഇന്ത്യയാണ് എൻറെ ജോസഫ് മാഷേ ഫ്രാൻസിലും ജർമ്മനിയിലും ഉള്ളതുപോലെ ഇവിടെ നടക്കണം എന്ന് പറയുന്നത് എന്നെ ഒരു മൗഢ്യവും വിഡ്ഢിത്തവും അല്ലേ അവർ ചെയ്യുന്നതെല്ലാം 100% ശരിയാ നോ എല്ലാ ദേവാലയങ്ങളും ഈ സ്പീക്കർ ഉപയോഗിക്കുന്നത് നിർത്താൻ ഒരു നിയമം കൊണ്ടുവരണം

  • @vasujayaprasad6398
    @vasujayaprasad6398 2 ปีที่แล้ว +2

    ചതുപ്പുകളിൽ മുള൦ കുറ്റികൾ നാട്ടി മീതൈൽ വാതക൦ 2000 വ൪ഷ൦ എടുത്ത അതേ വിദൃ ഇന്നു ഇരുമ്പു കുഴലിലായി എന്നു മാത്രം.

  • @jacobpalaty2806
    @jacobpalaty2806 2 ปีที่แล้ว +4

    100%👍👍👍👍👍👍👍👍

    • @njanorumalayali7032
      @njanorumalayali7032 2 ปีที่แล้ว

      😠😠😠 ഈ തൊലിക്ക ക്രിസങ്കി നസ്രാണി എങ്ങനെ മാഷ് ആവും ??
      ഈ തൊലിക്ക ക്രിയ സംഘി എഴുതി ഉണ്ടാക്കിയ ചോദ്യപേപ്പറിൽ മുസ്ലീങ്ങളുടെ പ്രവാചകന് പകരമായി എന്തുകൊണ്ട് കന്യാസ്ത്രീകളുടെ കന്യാചർമം പൊട്ടിക്കലും, സ്വവർഗരതിയും തിരുവന്തൊഴിലാക്കിയ , കുരിശു കൃഷി മതപരിവർത്തനവും ഭൂമി കളവും തിരുവന്തപുരമാക്കിയതും ആയ തൊലിക്ക ബിഷപ്പുമാരുടെ പേര് എഴുതി ചേർത്തില്ല??

  • @tajupilakeel5674
    @tajupilakeel5674 2 ปีที่แล้ว +4

    അഭിപ്രായസ്വദാഡ്രം.എന്നൽ.മാന്യ.മായി.സംസാരിക്കാൻ.ആണ്. അല്ലാതെ. ഇസ്ലാമി നേ. തെറിവിലികൽകലനോ. ഡാ

  • @bincybhaskar1285
    @bincybhaskar1285 2 ปีที่แล้ว +7

    Excellent Debet

  • @shinevalladansebastian7847
    @shinevalladansebastian7847 2 ปีที่แล้ว +2

    നല്ല discussion...

  • @truthway7324
    @truthway7324 2 ปีที่แล้ว +1

    ജോസഫ് ചെയ്തതും തെറ്റ്. അദ്ദേഹത്തോട് അക്രമം കാട്ടിയതും തെറ്റ്. മതവികാരം വ്രണപ്പെടുത്തുന്ന വരികൾ അത്ര നിസ്സാരമായി കണ്ടു കൂടാ...

    • @matzz6075
      @matzz6075 6 หลายเดือนก่อน

      ഇങ്ങനെ പറയുന്നവർ ക്രിസ്ത്യൻ ക്ലബ് ഹൗസിൽ പോയി ഇസ്ലാമിക ഗ്രന്ഥങ്ങൾ തെളിവ് സഹിതം കീറിമുറിക്കുകയാണ്. ആരും അവരെ കൊല്ലാൻ ധൈര്യപ്പെടുന്നില്ല. ഈ ഇസ്ലാമിക തീവ്രവാദികൾ ചെയ്തത് തെറ്റാണ്

  • @thomascherian5852
    @thomascherian5852 2 ปีที่แล้ว +3

    Chirikeeda anthikadukal eniyum venam

  • @rayinri
    @rayinri 2 ปีที่แล้ว +1

    ജോസഫ് മാഷ് സ്വന്തം വിവരക്കേടിന്റെ ഇരയാണ്, മണ്ടത്തരങ്ങൾ തലയിൽ വച്ചു നടന്ന് കൊണ്ട്, തിരുമണ്ടനെ കുറ്റം പറഞ്ഞു, അതും അറിയാതെ..
    ആരോട് പറയാനാ

  • @shafi-m1m
    @shafi-m1m 7 หลายเดือนก่อน

    Joseph made a stupid question paper to the students which insulted the sentiments of a section of people.

  • @srhelenthomas5030
    @srhelenthomas5030 2 ปีที่แล้ว

    No sir.
    Constantine did not bring christianity
    Jesus came to this world and disciples continued his mission.

  • @vinayanbaskaran9936
    @vinayanbaskaran9936 2 ปีที่แล้ว +3

    Meaningful

  • @bettythomas8504
    @bettythomas8504 2 ปีที่แล้ว +11

    പ്രപഞ്ചശക്തി എന്നൊന്നുണ്ട് . ആ പ്രപഞ്ചശക്തിയെയാണ് ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലിമും ആരാധിക്കുന്നത്. മൈത്രേയൻ സാർ പറയുന്ന എല്ലാതും അംഗീകരിച്ചു തരാൻ പറ്റില്ല. എല്ലാവരെയും നിരീശ്വരവാദത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കേണ്ട അത് ശരിയല്ല. മുഹമ്മദ് നബി മുസ്ലിം സമുദായത്തിന്റെ പ്രവാചകനാണ്. ആ ശക്തിയെ മൈത്രയൻ മാഷ് മുഹമ്മദ് നബി എന്ന വിദ്വാൻ എന്ന് പറഞ്ഞത് വേദനയുണ്ടാക്കി . അങ്ങനെ പറയരുത്. വന്ദിച്ചില്ലെങ്കിലും ആരെയും നിന്ദിക്കരുത് 🙏. ഞാൻ പറഞ്ഞത് തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ 🙏

    • @samadk9136
      @samadk9136 2 ปีที่แล้ว

      നിരീശ്വരവാദികൾ ഈ ഭൂമിയിൽ എന്തിന് ജീവിക്കുന്നു എന്ന് പോലും അറിയില്ല അവൻറെ തന്തമാര് ചെയ്ത ഒരു പോക്രിതരം കാരണം ഈ ഭൂമിയിൽ നാക്കിട്ട് അടിക്കേണ്ടി വേരുന്ന ദയനീയ മുഖം മാത്രം....

    • @hebygeorge2249
      @hebygeorge2249 2 ปีที่แล้ว +1

      What is worship?why God wants worship?

    • @samadk9136
      @samadk9136 2 ปีที่แล้ว +1

      Praise be to Allah, the Cherisher and Sustainer of the worlds;
      (Surat:1, Verse:2)

    • @asadmuhammad9284
      @asadmuhammad9284 2 ปีที่แล้ว

      CORRECT

    • @Man-vr3xk
      @Man-vr3xk 2 ปีที่แล้ว

      മണ്ടത്തരം പറയാതെ വിഡ്ഢി

  • @kayanayilabdul53
    @kayanayilabdul53 2 ปีที่แล้ว

    Athengeneya chavunnath chavathirunnoode mashe

  • @rashiatroad8658
    @rashiatroad8658 2 ปีที่แล้ว +2

    All the panelists are explained their points very well

  • @ABDULMUBEENKV
    @ABDULMUBEENKV 7 หลายเดือนก่อน

    I love meithreyan
    Not all his views
    He is genuine

  • @abdu5031
    @abdu5031 6 หลายเดือนก่อน

    മെത്രാൻ ചോദ്യത്തിനു മറുപടി പറയൂ മാന്യ മെത്രാനു അമ്മയും അച്ചനുണ്ടോ

  • @pppnats
    @pppnats 2 ปีที่แล้ว +1

    Mathangal innu prasaktamalla

  • @tojokp9399
    @tojokp9399 7 หลายเดือนก่อน

    ജോസഫ് മാഷിന് ഭാര്യ നഷ്ടപ്പെട്ടു അത് പുറം ലോകത്തിലെല്ലാവർക്കുമറിയാം എന്നാൽ അത് കേരളത്തിൽ വലിയ ചലനം ഉണ്ടാക്കി എന്നാൽ മൈത്രേയൻ്റെ നഷ്ടപ്പെടലുകൾ അദ്ദേഹം അറിയുന്നില്ലെങ്കിൽ േപാലും കുടുമ്പാങ്കങ്ങൾ അറിയുന്നുണ്ടു് അത് വീട്ടിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടില്ലങ്കിൽ അവർക്ക് പറയാൻ സമയം കൊടുക്കണം

  • @shajithankachan3003
    @shajithankachan3003 2 ปีที่แล้ว +4

    യേശു ക്രിസ്തു പാപികളെ രക്ക്ഷിക്കുന്നു
    12 Mar 2022
    എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളോട് ഞാൻ വളരെ ആത്മാർത്ഥമായി
    ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുന്നു.
    ഖുർആൻ വിശ്വസിക്കുന്ന നിങ്ങൾ സ്വർഗ്ഗത്തിൽ പോകും എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ
    ???..
    എന്നാൽ ഖുർആൻ പറയുന്നു മുഹമ്മദ് നബിക്ക് പോലും താൻ സ്വർഗ്ഗത്തിൽ പോകും എന്ന് ഒരു
    ഉറപ്പുമില്ല. അങ്ങനെ യാതൊരു ഉറപ്പും അല്ലാഹു മുഹമ്മദിന് കൊടുത്തിട്ടില്ല.
    അങ്ങനെയിരിക്കെ ഈ ദുനിയാവിൽ ആർക്കാണ് സ്വർഗ്ഗത്തിൽ പോകാൻ കഴിയുന്നത്.??? നിങ്ങൾ
    എപ്പോഴെങ്കിലും അതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടുണ്ടോ???..
    സക്കാത്ത് കൊടുത്തത് കൊണ്ടോ നോയമ്പ് അനുഷ്ഠിച്ചത് കൊണ്ടോ?. ..ഹജ്ജ് തീർഥാടനം
    ചെയ്തത് കൊണ്ടോ ?. നിങ്ങളുടെ ആത്മാവിനെ രക്ഷ കിട്ടുകയില്ല അല്ലെങ്കിൽ നിങ്ങൾക്ക്
    സ്വർഗ്ഗത്തിൽ പോകാൻ സാധ്യമല്ല.
    എന്നാൽ ഞാനൊരു കാര്യം ഉറപ്പായിട്ടും നിങ്ങളോട് പറയട്ടെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ
    പോകാൻ ഉള്ള ഏക മാർഗ്ഗം അത് കർത്താവായ യേശുക്രിസ്തുവിൽ കൂടെ മാത്രമാണ്.
    സ്വർഗ്ഗത്തിൽനിന്നും മറ്റൊരു നാമം ഈ ഭൂമിയിൽ നൽകിയിട്ടില്ല.
    ശ്രദ്ധിക്കൂ ...യേശുക്രിസ്തു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു .
    ഞാൻ മുഖാന്തരം അല്ലാതെ ആരും സ്വർഗത്തിൽ പോകില്ല.
    ഹൃദയത്തിൽ തൊട്ട് ഞാൻ ഒരു സത്യം നിങ്ങളോട് പറയട്ടെ ഈ ഭൂമിയിൽ നാം എല്ലാവരും
    പാപികളാണ് ജന്മനാ പാപികൾ
    ഒരു പാപിക്കും മറ്റൊരു പാപിയെ രക്ഷിപ്പാൻ കഴിയില്ല. ആകയാൽ കർത്താവായ യേശുക്രിസ്തു
    സ്വർഗ്ഗത്തിൽ നിന്നും മനുഷ്യ രൂപമെടുത്തു ഭൂമിയിൽ വന്നു. യേശുക്രിസ്തു വന്നതിനെ
    പ്രധാനകാരണം എനിക്കും നിങ്ങൾക്കും പാപമോചനം നൽകുവാനാണ്.
    ആ പാപമോചനം നൽകപ്പെട്ടത് യേശുക്രിസ്തുവിന്റെ കാൽവറി ക്രുസിലെ മരണത്തിലാണ്.
    ബൈബിൾ പറയുന്നു രക്തം ചൊരിഞ്ഞിട്ട് അല്ലാതെ പാവത്തിന് പരിഹരം ഇല്ല എബ്രയർ 9:22
    ഇപ്രകാരം വയ്ക്കുന്നു... ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ
    ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
    ഇത് ദൈവത്തിൻറെ അലംഘനീയമായ നിയമമാണ്.
    വീണ്ടും ബൈബിൾ പറയുന്നു യേശുക്രിസ്തുവിന്റെ രക്തത്താൽ നമ്മുടെ അതിക്രമങ്ങളും
    പാപങ്ങളും ക്ഷമിക്കപ്പെടും.
    ഒരു മനുഷ്യൻറെ യഥാർത്ഥ പാപത്തിനു പരിഹാരം വരുത്തിയത് കർത്താവായ യേശുക്രിസ്തു
    മാത്രമാണ്. നമ്മുടെ പാപത്തിനു പരിഹാരം നാം യേശുക്രിസ്തുവിലൂടെ വരുത്തിയില്ലെങ്കിൽ
    നാം എന്നേക്കുമായി നിത്യ നരകത്തിലേക്ക് പോകുമെന്ന് ദൈവത്തിൻറെ വചനം പറയുന്നു.
    ആകയാൽ എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളെ സ്വർഗ്ഗത്തിലെ ദൈവം അത്യന്തം
    സ്നേഹിക്കുന്നു. അതുകൊണ്ടാണ് കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾക്ക് വേണ്ടി ദൈവം
    ഭൂമിയിൽ അയച്ചത്. ക്രൂശിൽ നിങ്ങൾക്കുവേണ്ടി മരിച്ച നിങ്ങൾക്ക് വേണ്ടി പാപത്തിനു
    പരിഹാരം വരുത്തിയ യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവും ദൈവവുമായി നിങ്ങൾ
    അംഗീകരിക്കും എങ്കിൽ വിശ്വസിക്കുന്നെങ്കിൽ. നിങ്ങളുടെ പേർ ദൈവം ജീവ പുസ്തകത്തിൽ
    എഴുതും നിശ്ചയമായും നിങ്ങൾ സ്വർഗ്ഗത്തിൽ പോകും. ഈ സത്യം അറിയാൻ ദൈവം നിങ്ങളെ
    സഹായിക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കു ബൈബിളിൽ വെളിപെട്ട് കർത്താവായ യേശുക്രിസ്തു
    മാത്രമാണ് ലോകരക്ഷകൻ. ഖുർആൻ വെളിപെടുത്തുന്ന ഈസ അല്ല യേശുക്രിസ്തു.
    അനേകയിരം ഇസ്ലാമിക സഹോദരങ്ങൾ ഈ യേശുവിനെ രക്ക്ഷക്നായീ ദൈവമായീ അംഗീകരിച്ചു
    സ്വർഗ്ഗ സന്തോഷം അനുഭവിക്കുന്നു.

    • @sabithkdly6447
      @sabithkdly6447 2 ปีที่แล้ว

      പിന്നെന്താ മോനെ യേശുവിന് കുരിശിൽ നിന്ന് സ്വയം രക്ഷിക്കാൻ പറ്റാതെ പോയത്..സ്വന്തം രക്ഷിക്കാൻ പറ്റാത്ത ആൾ എങ്ങനെയാ ഒരു സമൂഹത്തെ മുഴുവൻ രക്ഷിക്കുന്നത് ..
      നിർത്തി പോട...

    • @pasalihpa
      @pasalihpa 2 ปีที่แล้ว

      ഈ തമാശ തുടങ്ങിയത് പോൾ എന്ന കള്ള പുരോഹിതനാണ്.
      അത് ക്രിസ്തുവിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ്.

    • @shafiindia5729
      @shafiindia5729 2 ปีที่แล้ว +1

      യോശു ക്രിസ്തുവിനെ സ്വർഗത്തിൽ നിന്ന് ദൈവം ഭൂമിയിലേക്കയച്ചുവെന്നു നിങ്ങൾ പറയുന്നു . അപ്പോൾ . യോശു ക്രിസ്തു ആരാണ് ?

    • @sajeersiraj8453
      @sajeersiraj8453 2 ปีที่แล้ว

      അനിൽ കൊടിത്തോട്ടം എഫെക്ട് ആണോ.
      ഇതൊക്കെ യേശുവിനു അറിയാമോ കഷ്ടം

    • @santhoshsoloman1150
      @santhoshsoloman1150 2 ปีที่แล้ว

      Ameen... Hallelujah 🙏

  • @ayyappanmenon7693
    @ayyappanmenon7693 5 หลายเดือนก่อน

    മഴ തുടരാൻ പറഞ്ഞുപറഞ്ഞ് ആ പാവം തൊപ്പിക്കാരന് ഇരുപത്തിരണ്ട് ഹൂറികൾ നഷ്ടമാകും

  • @basheerparampil8323
    @basheerparampil8323 9 หลายเดือนก่อน

    Kaivettanumsistikanumarkumavakasamillaathumuslimsineprathikoottilakijosefinuvyakthamayaplanundu

  • @abutty4534
    @abutty4534 2 ปีที่แล้ว +13

    വിഷയം മുസ്ലിമിന് എതിരെ ആവണം മറ്റുള്ള മുക്കോടി മതങ്ങളെ തൊടരുത് എന്നാലേ ഒരു ഇതൊള്ളൂ 😂യെന്താല്ലേ 😂🙏

    • @mollymathew8236
      @mollymathew8236 2 ปีที่แล้ว +3

      Muslims ന് എന്താ കൊമ്പുണ്ടോ ?
      സ്വയം jaalytha ഉള്ളത് , അടിസ്ഥാനം നല്ല ഗുണം ഉള്ളത് ആയതു കൊണ്ടാണ് 🙄🙄

    • @mambrarenjith25
      @mambrarenjith25 2 ปีที่แล้ว +1

      Avante oru Muslim

  • @ismailpsps430
    @ismailpsps430 8 หลายเดือนก่อน

    ലവനോട് ആദ്യം ചോദിക്കേണ്ടത് താനെന്തിനാടോ
    വിശ്വാസിയായി നിന്ന് കൊണ്ട് മറ്റു മതസ്ഥരുടെ പുണ്യ പുരുഷനെ മോശമായി അവതരിപ്പിച്ച് ലേഖനം എഴുതിയതെന്നാണ് അതിവന്മാർ ചോദിക്കില്ല
    ജോസപ്പിപ്പഴല്ലേ യുക്തിവാദിയായത്

  • @AnilKumar-dz1lh
    @AnilKumar-dz1lh 2 ปีที่แล้ว +1

    Joseph maash athra nalla aal aanennu viswasikkan prayaasam.

  • @technicalmind615
    @technicalmind615 2 ปีที่แล้ว +1

    ഇയാൾ വലിയ വിവരമൊന്നുമില്ലാത്ത സാധാരണക്കാരുടെ മുമ്പിൽ ചില ഞൊട്ടുചോത്യങ്ങൾ ചോദിച്ചു സംശയങ്ങൾ ഉണ്ടാകുകയാണ്, സാതന്റെ പണി, ഇത്തരം പരിപാദിക്കു സാധാരണക്കാരൻപോവരുത് വയി പിയാപ്പിക്കും, തുള്ളിയ ആഗർശന ബലം ദൈവം നൽകിയത് കൊണ്ടാണ് അത് തായൊട്ടു വീയാത്തത് എന്ന് പറയാനുള്ള അറിvu പോലും ആ സാധുവിനില്ല, ഏലി മഞjayil കുടുങ്ങിയതുപോലെ ആ സാധു ഇയാളുടെ മുന്നിൽ പകച്ചു നില്കുന്നു

  • @lincyjoseph3725
    @lincyjoseph3725 2 ปีที่แล้ว +2

    Joseph Sir you are right talk

  • @krishadas9682
    @krishadas9682 2 ปีที่แล้ว +7

    ഈ മുഹമ്മദ്‌ വ്യപിചരിക്കാൻ ഉണ്ടാക്കിയ പുസ്തകം ലോകത്തിനുതന്നെ ഭിഷണി ആകുന്നു (ഇന്ത്യയിൽ മാത്രമല്ല )

    • @pasalihpa
      @pasalihpa 2 ปีที่แล้ว

      പതിനാറായിരത്തി എട്ടണ്ണത്തിനെ പണ്ണുന്നവനും
      അഞ്ചു ഭർത്താക്കന്മാരെക്കൊണ്ട് പണ്ണിക്കുന്നവളും ലോകത്തിന് ഭീഷണിയേ അല്ല.

    • @സ്വയംഷൂനക്കിയവൻ
      @സ്വയംഷൂനക്കിയവൻ 2 ปีที่แล้ว

      Lingam kittyo nok veetil?

    • @ItsMe-ns3in
      @ItsMe-ns3in 2 ปีที่แล้ว

      നശിച്ച മതം

    • @സ്വയംഷൂനക്കിയവൻ
      @സ്വയംഷൂനക്കിയവൻ 2 ปีที่แล้ว

      @@ItsMe-ns3in Ninte achan undakkya madham allallo... nashikkaan 😁

  • @satheeshsadasivan8075
    @satheeshsadasivan8075 2 ปีที่แล้ว +7

    ജോസഫ് മാഷ് പണ്ട് മൈലേജ് എടുക്കാൻ നോക്കിയതാ പക്ഷേ ചീറ്റിപ്പോയി വല്ല കാര്യവും ഉണ്ടായിരുന്നോ മാന്യമായ രീതിയിൽ ജോലി ചെയ്തു സമാധാനത്തോടെ ജീവിക്കേണ്ട മനുഷ്യൻ അരയിൽ ഇരിക്കുന്ന സാധനം മാളത്തിൽ കൊണ്ടിട്ട് പാമ്പ് കടിച്ചു എന്ന് കരയുന്നതിൽ വല്ല അർത്ഥവും ഉണ്ടോ

  • @colorguide7047
    @colorguide7047 2 ปีที่แล้ว +23

    Mitreyan പേടിക്കണ്ട...ജയിലിൽ ഇടില്ല കാരണം കേരളകാലാവസ്ഥ safe സോൺ നോക്കി യാണ് mithrean അടിക്കാറുള്ളു 😂😂

    • @MoosakuttyThandthulan
      @MoosakuttyThandthulan 2 ปีที่แล้ว +2

      നീയാണോ ഇതൊക്കെ നിയന്ത്രിക്കുന്ന പടശ്ശോൺ!? 🤭😆😂🤣

  • @ak18101
    @ak18101 2 ปีที่แล้ว +3

    സ്‌കൂളിന് ചോദ്യ പേപ്പർ പലരും ഉണ്ടാക്കുന്നു.
    അവരുടെ ആരുടെയും കൈ വെട്ടാഞ്ഞത് എന്ത്?

    • @mehrajkk6868
      @mehrajkk6868 2 ปีที่แล้ว

      തെണ്ടിത്തരം കാട്ടാത്തത് കൊണ്ട്, അത്‌ ഈ മറുതകളോട് ആര് പറഞ്ഞ് മനസ്സിലാക്കും.

    • @MoosakuttyThandthulan
      @MoosakuttyThandthulan 2 ปีที่แล้ว

      ന്യായീകരണ മാക്രി അബ്ദുള്ള കുട്ടിയെപോലുള്ള 'മദ'ഭ്രമം ഉള്ളവരായത് കൊണ്ട്

  • @shamnath1000
    @shamnath1000 10 หลายเดือนก่อน

    You cannot bring peace by taking away some one s peace

  • @abinavpt7784
    @abinavpt7784 2 ปีที่แล้ว +5

    താൻ കുഴ്ച്ച കുഴിയിൽ താനേ വീണ ജോസഫ് മാഷ്... മറ്റുള്ളവരെ കുറ്റപ്പെടുത്തി കാര്യമില്ല. ഇപ്പോൾ താനൊരു നല്ല മാനസിക രോഗിയാണ്. ജീവിത കാലം മുഴുവൻ നല്ല ഓർമ വേണം.

    • @mahagumnaam
      @mahagumnaam 2 ปีที่แล้ว +3

      kalla sudu...himaar

    • @sunder8658
      @sunder8658 2 ปีที่แล้ว

      @@mahagumnaam MANUAHYAN ARIYAAHAARAM KAZHIKKANAM....CHAANAKAVUM MOOTHRAVUM VISARJYAMAANU

    • @mahagumnaam
      @mahagumnaam 2 ปีที่แล้ว +2

      @@sunder8658 ഒരു കാര്യവും ഇല്ലാതെ ഒരു കുടുംബം നശിപ്പിച്ചു.. എന്നിട്ട് ന്യായീകരിക്കാൻ നാണമില്ലാത്ത കുറെ എണ്ണം...

    • @oshkosh8619
      @oshkosh8619 7 หลายเดือนก่อน

      ജോസഫ് സാറിന്റെ ജീവിതം രാജ്യത്തിനുവേണ്ടിയുള്ള ഒരു സുപ്രീം സാക്രിഫൈസ് ആണ്.കേരളത്തിലെ 250 രാജ്യദ്രോഹികൾ, ഷാർജയിൽ നിന്നും മറ്റുമായി മൂന്നുനേരം ഉണക്ക ചപ്പാത്തിയും ഡാലും കഴിച്ചു കിടക്കുന്നത് (എന്ന് പുറത്തുവരാൻ കഴിയും എന്ന് നിശ്ചയമില്ലാതെ) കാരണവും മറ്റൊന്നുമല്ല.

  • @shafeekh6223
    @shafeekh6223 2 ปีที่แล้ว +8

    25 വർഷം മുമ്പ് കേരളത്തിൽ ആദ്യമായി open heart സർജറി നടത്തിയപ്പോൾ പ്രശസ്ത കാർഡിയോളജിസ്റ്റ് Dr വല്യത്താനോട് പത്രക്കാർ ചോദിച്ചു: ഹൃദയം തുറന്നു ചികിത്സ കഴിഞ്ഞു പിന്നെയെങ്ങനെ കൂട്ടി ചേർത്തു ഒന്നാക്കി ?
    ഡോക്ടർ പറഞ്ഞു: ഞങ്ങൾ തുന്നികെട്ടുന്നു, ദൈവം അത് കൂട്ടി ചേർക്കുന്നു. ഇവിടെയാണ് എന്താണ് ദൈവം എന്ന് തിരിച്ചറിയുന്നത്. മുറിഞ്ഞാൽ മുറി കൂടുന്നതും പൊട്ടിയ എല്ല് കൂടി ചേരുന്നതും. പ്രകൃതിയെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന പ്രകൃതി ശക്തി. നമ്മുടെ കൂടെ മരണം വരെ നിന്ന് കാവൽ നിൽക്കുന്ന ഈ ശക്തിയെ തള്ളി പറഞ്ഞു നമ്മൾ വലിയ മിടുക്കാനാണെന്നു കരുതുന്നു !
    ഈ ജോസഫ് മാഷ് എന്തേ മലയാള വാചകത്തിൽ കുത്തും കോമയും ചേർക്കേണ്ടതിന് യേശുവിനെ അപമാനിക്കുന്ന വാചകം എഴുതാതെ പോയതെന്തേ ?

    • @alexvarghese2826
      @alexvarghese2826 2 ปีที่แล้ว

      nalla vivaram ulla fanatic.
      people like you are the biggest
      threat to this beautiful country.

    • @icancyou
      @icancyou 2 ปีที่แล้ว

      യഹോവ അള്ളാഹുവിനെപ്പോലെയല്ല, യെഹോവ സംസ്കാരത്തിന്റെ പ്രതിരൂപമാണ്, ഒരു ഭ്രാന്തനെയും ഒരിക്കലും നായയുടെ മകൻ എന്ന് വിളിക്കില്ല....

    • @mollymathew8236
      @mollymathew8236 2 ปีที่แล้ว +1

      PT kunju Muhammad nod ചോദിക്ക്...

    • @greenrich9818
      @greenrich9818 2 ปีที่แล้ว

      എല്ലാവരും അവരവരുടെ ലോകത്താണ്

    • @commentveeran164
      @commentveeran164 2 ปีที่แล้ว +2

      സർവശക്തൻ്റെ qouatation എടുത്തു മനുഷ്യൻ്റെ കൈവെട്ടാൻ പോയ പയലുകൾ ഹ ഹ

  • @ABDULMUBEENKV
    @ABDULMUBEENKV 7 หลายเดือนก่อน

    Joseph did unnecessary provoking

  • @sebastianpalathara8685
    @sebastianpalathara8685 11 หลายเดือนก่อน

    This Joseph;
    a fool !!!!!
    That is why he prepared the question like that !!!
    And he says his മതം protect ചെയ്തില്ല എന്ന് !!!!

  • @mbhameed6715
    @mbhameed6715 2 ปีที่แล้ว +1

    മതം പറഞ്ഞതനെ അതി ജീവിക്കുന്ന കാലം മതം തള്ളാം
    മത നിഷേധി താകഗൽ ഒരു നിശ്ചിത കാലം ഒരേ രൂപത്തിൽ ഇരക്കണം
    സന്താന ഉണ്ടാകുന്ന തിനേക്കുറിച്ചു മതം പറയുന്നു വിട്ടു ഉണ്ടാക്കു

  • @harispk7801
    @harispk7801 2 ปีที่แล้ว +4

    ഈ ചന്ദ്രൻ താഴെ വീഴാതെ അവിടെത്തന്നെ നിലകൊള്ളുന്നതിനുള്ള ഒരു ഉത്തരമാണ് പ്രപഞ്ചനാഥൻ

  • @apoorvavaidyan3881
    @apoorvavaidyan3881 ปีที่แล้ว

    മൈത്രേയൻ❤

  • @Ayodhya120
    @Ayodhya120 2 ปีที่แล้ว +3

    റഷ്യയിൽ മതം തീർക്കാൻ വേണ്ടി സർക്കാർ ചിലവിൽ നിരീശ്വരവാദം പഠിപ്പിച്ചു... ഇപ്പോൾ സർക്കാർ ചിലവിൽ പള്ളികൾ പുനർ നിർമ്മിച്ചു... ആളുകൾ എപ്പോഴും move ചെയ്യുന്നു .. ചിലപ്പോൾ വലിയ പള്ളികൾ maintenable അല്ല.. London പോലെ ഒരു നഗരത്തിൽ പുതുതായി വന്ന നൂറുകണക്കിന് ചെറിയ പള്ളികളുടെ കണക്ക് ആരും പറയില്ല.
    ഓരോ നൂറ്റാണ്ടിലും മതം തീർന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്...എന്നാൽ മതം പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു.

  • @njanorumalayali7032
    @njanorumalayali7032 2 ปีที่แล้ว +12

    😠😠😠😠 ഇദ്ദേഹത്തെ എങ്ങനെ മാഷ് എന്ന് വിളിക്കും??? ഇദ്ദേഹം കുട്ടികൾക്കായി എഴുതി ഉണ്ടാക്കിയ ചോദ്യപേപ്പർ ഒന്ന് പുനപ്രസിദ്ധീകരിക്കാമോ ???
    😠 ഇദ്ദേഹം എഴുതി ഉണ്ടാക്കിയ ചോദ്യപേപ്പറിൽ മുസ്ലീങ്ങളുടെ പ്രവാചകനെ അല്ലാതെ എന്തുകൊണ്ട് യേശുക്രിസ്തുവിനെയോ മെത്രാന്മാരെ വിശപ്പുമാരെയോ ചേർത്തില്ല??? എന്തുകൊണ്ട് ഹിന്ദു ദൈവങ്ങളെ പേര് ചേർത്തില്ല??? അതാണ് തൊലിക്ക നസ്രാണിയുടെ വക്രബുദ്ധി. ധിക്കാരപരവും പ്രകോപനപരമായ ഇദ്ദേഹത്തിൻറെ തോന്നിവാസങ്ങൾ കൊണ്ട് അന്ന് ഭരിക്കുന്ന ഇടതുപക്ഷ ഗവൺമെൻറ് ഇദ്ദേഹത്തിനെതിരെ കേസെടുത്തു ജയിലിൽ ആക്കി. ഇദ്ദേഹം ജോലി ചെയ്യുന്ന ക്രിസ്ത്യൻ സഭയും ഇദ്ദേഹത്തെ പുറത്താക്കി എന്തുകൊണ്ട്??? ആരെയും അനുസരിക്കാത്ത ജോലി ചെയ്യുന്ന സ്ഥാപനത്തെ പോലും ധിക്കരിക്കുന്ന താന്തോന്നി സ്വഭാവം ഉള്ളതുകൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത്???

    • @alexyjohn8238
      @alexyjohn8238 2 ปีที่แล้ว

      ഡാ പന്ന പൂറിമോനെ മുറി അണ്ടി ഒക്കുവീരൻ മമ്മദിന്റെ അനുയായി...6year old കുഞ്ഞിനെ സെക്സ് ചെയ്ത കാമ പ്രാന്തൻ കൊള്ളക്കാരൻ മാമദിനെ സെക്സ് ചെയ്യാൻ കൂട്ടി കൊടുത്ത നിന്റെ പിമ്പ് അള്ളാഹു... ഓടടാ തായോളി അല്ലെഗിൽ നിന്റെ കിളവി വയസാകാലത്തു എറിഞ്ഞു തൂറി പേറും 👌🙄

    • @johnnelson3395
      @johnnelson3395 2 ปีที่แล้ว +1

      Mohammed is name of person, filim actor mammuty original name is Mohammed , prophet name is Mohammed nabi, India is relegiousles country and obey the rules of India .

    • @sunnyphilip6529
      @sunnyphilip6529 2 ปีที่แล้ว +1

      അത് ആ P T കുഞ്ഞുമുഹമ്മദിനോട് ചോദിക്ക് അയാളുടെ ബുക്കിൽ നിന്നും എടുത്ത വാചകമാണ് അത്

    • @regijigi8494
      @regijigi8494 2 ปีที่แล้ว

      P T kunju muhammadinte Thirakkadayude reethisasthram enna pusthakathil ninnulla chodyamanu sir ettathu. Avide kunju muhammadinte pearinu pakaram yeasuvinte peridan pattumo. Karyam enthannu polum manassilakkan nilkathe Muhammad enna pearu keattathe kayi vettan odiyavarod enthu parayan. Engane oru manushyane drohikkunnathinu kootu nilkunnavan orikkalum sariyaya daivaviswasi alla. Avarude laksyam veareyanu. Pavappetta aa Mashinodum kudumbathodum cheythathu daivam porukkatte

  • @jayanmr3110
    @jayanmr3110 ปีที่แล้ว +1

    ഇന്ത്യൻ ഭരണഘടന മതങ്ങൾക്ക് വളരാനും പ്രചരിപ്പിക്കുവാനും ഉള്ള അവകാശം നൽകുന്നത് കൊണ്ട് ഇവിടെ എന്നും മതസ്പർത ഉണ്ടായി കൊണ്ടിരിക്കും .

  • @rajannaduvilveettil9854
    @rajannaduvilveettil9854 6 หลายเดือนก่อน

    ചോദ്യം:ജോസഫ് മാഷിൻ്റെ കൊതിയ്യ കൈ മുളച്ചോ?

  • @paulthettayil2503
    @paulthettayil2503 2 ปีที่แล้ว

    Very foolish reasoning. The main speaker has become atheist. If you as parents teach like this what kind of generation are you bringing up. Our education has not made us broad minded, cultured to be more human. It will take 2000 year more. No use comparing Europe to Our culture. It was c compromising discussion between agostics and atheists from different religions.

  • @prof.haridasann.c6063
    @prof.haridasann.c6063 9 หลายเดือนก่อน

    *ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് ഇസ്ലാം മതഭ്രാന്തന്മാരാണ് എന്നതിൽ ഒട്ടും സംശയമില്ല.* പക്ഷേ, ജോസഫ് മാഷിന്റെ സ്വയംകൃതാനർഥത്തിന്റ ഭാഗമായിരുന്നു അതെന്ന് എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്?
    ആത്മകഥയിൽ പോലും അദ്ദേഹം പറയാൻ മടിച്ച ഈ വസ്തുത സ്വതന്ത്ര ചിന്തകർ തിരിച്ചറിയേണ്ടതാണ് എന്നതിനാൽ ചില വിവരങ്ങൾ പങ്കുവെക്കുന്നു.
    താൻ ജനിച്ചു വളർന്ന മതം അദ്ദേഹത്തിന്റെ മനസ്സിൽ ഉറപ്പിച്ച അന്യമത വിദ്വേഷമാണ് എല്ലാ ദുരിതങ്ങൾക്കും ആരംഭം കുറിച്ചത് എന്ന വസ്തുത അധികമാളുകളും തിരിച്ചറിഞ്ഞിട്ടില്ല.
    കോളേജ് അധ്യാപക ജോലിയോടൊപ്പം സ്വയം ഏറ്റെടുത്ത സൺഡേ സ്കൂൾ അധ്യാപക ജോലി ആ മതത്തിലും അതിന്റെ ചിട്ടവട്ടങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ആഴമേറിയ വിശ്വാസമാണ് വിളിച്ചോതുന്നത്.
    നാലാം തരത്തിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം പഠിച്ചിരിക്കാവുന്ന ചിഹ്നനം (punctuation marks) ഡിഗ്രി പരീക്ഷക്ക് ഒരു ചോദ്യമാക്കുമ്പോൾ ഏതെങ്കിലും ഒരു സംഭാഷണം സ്വന്തമായി തയ്യാറാക്കുകയോ വല്ല കഥാപുസ്തകത്തിൽ നിന്ന് അതേപടി പകർത്തുകയോ ചെയ്യാൻ മടിച്ചതിനു പിന്നിൽ അന്യമത വിദ്വേഷതാൽപര്യമല്ലാതെ മറ്റൊന്നുമല്ല ഉള്ളത്.
    പി.ടി.കുഞ്ഞുമുഹമ്മദ് അതീവ ശ്രദ്ധയോടെ സൂക്ഷ്മമായി എഴുതിയത് പകർത്തുന്നതിനു പകരം ഒരു ഭ്രാന്തൻ നടത്തിയ ആത്മഗതത്തെ, മുഹമ്മദിന്റെ പൊട്ടച്ചോദ്യത്തിന് "നായിന്റെ മോനേ!" എന്ന് വിളിച്ച് ദൈവം മറുപടി പറഞ്ഞതായി മാറ്റി മറിച്ചതും,ആ ചോദ്യം ഒഴിവാക്കുന്നതല്ലേ നല്ലത് എന്ന് ചോദിച്ച അദ്ദേഹത്തിന്റെ മതത്തിൽപ്പെട്ട ടൈപ്പിസ്റ്റിനെ ശാസിക്കുകയുമായിരുന്നത്രേ അദ്ദേഹം ചെയ്തത്! (അക്കാലത്ത് കലാകൗമുദി വാരികയിലെ ലേഖനത്തിൽ വിശദമായി ഈ വിവരങ്ങൾ വന്നത് വായിച്ചിരുന്നു. കൈവശമില്ല) ധാരാളം ആളുകൾക്കുള്ള മുഹമ്മദ് എന്ന പേര് ഭ്രാന്തനായ കഥാപാത്രത്തിന് നൽകുകയായിരുന്നു താൻ ചെയ്തതെന്നും ടൈപ്പിസ്റ്റ് തന്നെ അനുമോദിച്ചു എന്നുമാണ് ആത്മകഥയിൽ അദ്ദേഹം എഴുതിയത്.
    ഭ്രാന്തന് മുഹമ്മദ് എന്ന പേര് നൽകിയതോടൊപ്പം ഭ്രാന്തൻ ചോദിച്ച ചോദ്യത്തിന് പി.ടി.യുടെ പുസ്തകത്തിൽ മറുപടി നൽകുന്നത് ഭ്രാന്തൻ തന്നെയാണെങ്കിൽ, ജോസഫ് മാഷിന്റെ ചോദ്യപേപ്പറിൽ സാക്ഷാൽ ദൈവമാണ് മറുപടി പറഞ്ഞത്! എന്ന് വെച്ചാൽ മുഹമ്മദും ദൈവവും തമ്മിലുള്ള സംഭാഷണമാണത്!!
    ദൈവം പ്രവാചകനായി തെരഞ്ഞെടുത്ത മുഹമ്മദിനെക്കുറിച്ചുള്ള വലിയൊരു ജനവിഭാഗത്തിന്റെ വിശ്വാസത്തെ കളിയാക്കാനായി ചോദ്യം തയ്യാറാക്കാൻ ലഭിച്ച അവസരം ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത് എന്ന് ചുരുക്കം. മുസ്ലീമായ ഒരു വിദ്യാർത്ഥിനി ആ ചോദ്യം തന്റെ വിശ്വാസത്തിന് യോജിക്കാത്തതിനാൽ ചോദ്യത്തിൽ ഉപയോഗിച്ച പേര് ഒഴിവാക്കുന്നു എന്ന് എഴുതിച്ചേർത്തു കൊണ്ടാണ് ഉത്തരമെഴുതിയത്.
    ജോസഫ് മാഷിന്റെ അന്യമതവിദ്വേഷത്തിന് കുറേ ഇസ്ലാംമതഭ്രാന്തന്മാർ കടുത്ത ശിക്ഷ നൽകിയതും തന്റെ സ്വന്തം കൃസ്ത്യൻമതമേധാവികളും ഭരണകൂട സംവിധാനങ്ങളും കടുത്ത ശിക്ഷ നൽകിയതും അദ്ദേഹത്തെ തിരിച്ചറിവിലേക്ക് നയിച്ചെങ്കിൽ എല്ലാവർക്കും അതൊരു പാഠമായേനെ.

  • @muhammadsirajsiraj1266
    @muhammadsirajsiraj1266 2 ปีที่แล้ว +15

    ജോസഫിന്റെ വൃകൃതികൾ എല്ലാ മതങ്ങളെയും ഉൾകൊണ്ട് ആ ചോദ്യം പേപ്പർ ഉണ്ടാക്കിയിരുന്നങ്കിൽ ഈ ഗതി വരില്ലായിരുന്നു.

    • @bsrlhf7149
      @bsrlhf7149 2 ปีที่แล้ว +4

      മാന്യമായിട്ട് മറ്റുആശയങ്ങളെ നേരിടുന്നതിനു ആർക്കും കുഴപ്പമില്ല മറിച്ച് മറ്റു മതങ്ങളെയും അവരുടെ ആശയങ്ങളെയും അസഹിഷ്ണുതാപരമായി പരിഹാസ രൂപേണ താറടിക്കാൻ ശ്രമിക്കുക എന്നുള്ളത് ഒരു വിവേകമില്ലാത്തവന്റെ സ്വഭാവമാണ് അതാണ് ജോസഫ് സാറിനും സംഭവിച്ചത് മറ്റുള്ളവരെ നിന്ദിക്കുകയല്ല വേണ്ടത് മറിച്ച് മാന്യമായ രൂപത്തിൽ സംവദിക്കുകയാണ് വേണ്ടത്

    • @Toms.George
      @Toms.George 2 ปีที่แล้ว +3

      @@bsrlhf7149 വാസ്തവം ആണ്.
      അയ്യാൾ നിരപരാധി ആണെന്ന് ബുദ്ധി ഉള്ളവർ കരുതില്ല.

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      സഹോ ഇപ്പോൾ താങ്കൾ ജയിച്ചിരിക്കുകയാണോ എന്നാണോ താങ്കൾ വിചാരിക്കുന്നത് ആ ഒരു പ്രവർത്തിയാണ് സർവ്വനാശത്തിന്റെയും തുടക്കം പിന്നീട് ഇവിടെ നടന്നത് എന്താണ് താങ്കൾക്ക് മനസ്സിലായോ ഏകോദര സഹോദരങ്ങളുടെ കഴിഞ്ഞിരുന്ന കേരളം വളരെയധികം വിഘടിച്ചു ഈ വെളിയിൽ പുറത്തു കാണുന്ന പുറംതൊഴിൽ കാണുന്ന കേരളം എല്ലാ ഇപ്പോൾ പുറത്തുള്ള കേരളം അത് മനസ്സിലാക്കിയാൽ ഇതെല്ലാം നിങ്ങളുടെ പ്രവർത്തിയിൽ നിന്നാണ് തുടക്കം

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว

      എടൊ കേൾക്കു ഇത് സൗദി അല്ല. അയാൾ അത് സെക്കുലർ വേദിയിൽ ചെയ്യണം ആയിരുന്നു. അയാൾ ഒരു നിരീശ്വരൻ ആണ്. പക്ഷെ ഇത് എങ്ങനെ ആണെന്ന് പറയാൻ താൻ ആരാണ്. മുഹമ്മദ്‌ നെ അല്ലാഹുവിനെ ഒക്കെ വിമർശിക്കാൻ അവകാശം ഉണ്ട്..ഇത് ശരിയ നാട് അല്ല

    • @insight1541
      @insight1541 ปีที่แล้ว

      JOSEPH MASTER SUFFERED ALOT.HE WAS INNOCENT BUT UN KNOWINGLY DID A MISTAKE. HE COPIED A FEW LINES FROM THE WRITTEN BY C P M SYMPATHISER. KUNCHIMOHAMMED. THERE IS NO MOHAMMED IN THE BOOK. BUT JOSEPH ADDED MOHAMMED

  • @bijlikumar123
    @bijlikumar123 2 ปีที่แล้ว

    മുഹമ്മദിന് തനിക്ക് സ്വർഗം കിട്ടുമെന്ന് ഉറപ്പില്ലായിരുന്നു .

  • @nidhin133
    @nidhin133 2 ปีที่แล้ว

    Mythreyan 🔥

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว

    Superficial observations by Mythreyan- great persons like Sri Sankaran,Swamy Vivekananda were not less intelligent than this fellow to support religion- as a matter of fact Religion is the science of life which gives meaning to the mystery of life- but people with shallow mind like Mythreyan can find nothing

  • @anasum6883
    @anasum6883 2 ปีที่แล้ว +6

    Talibanism very fastly happening in Kerala. Govt has to take active steps to tackle it. Otherwise Kerala will plunge in to deep crisis.

  • @muhammedpoonthala8652
    @muhammedpoonthala8652 2 ปีที่แล้ว

    സാത്താൻ എന്ന ഒരുത്തൻ ഉള്ളിടത്തോളം നിങൽകാർക്കും ഒരു തനെയും നന്നാക്കാൻ കഴിയില്ല . എല്ലാ മതത്തിനും അതിന്റേതായ വിലയുണ്ട് ഒരു മതത്തെയും വിലകുറച്ചു കാണണ്ട

  • @vasujayaprasad6398
    @vasujayaprasad6398 2 ปีที่แล้ว

    ചൈനയിൽ 2000 വ൪ഷ൦ മുമ്പെ മുള കുഴലിൽ കൂടി പെട്രോളിയം വാതക൦ ഇന്ധനമായി ഉപയോഗിച്ചു.

    • @ameernazem8469
      @ameernazem8469 2 ปีที่แล้ว

      പതുക്കെ തള്ളി വിട്

    • @vasujayaprasad6398
      @vasujayaprasad6398 2 ปีที่แล้ว

      @@ameernazem8469 ചൈനയുടെയു൦ ഇന്തൃയുടെയു൦ സാങ്കേതിക മികവു മിസൈലുകളിലു൦ വെടികോപ്പുകളിലു൦ തള്ളയെ കാണാം.

    • @ar_leo18
      @ar_leo18 2 ปีที่แล้ว

      Andi

  • @sideequekeee5660
    @sideequekeee5660 ปีที่แล้ว

    Maithram.maha.pandiden.thanne.streekal.mar.thurannidanam.ennu.parachaven

  • @basheertv9882
    @basheertv9882 2 ปีที่แล้ว

    M

  • @ullasabu4635
    @ullasabu4635 2 ปีที่แล้ว

    AVAR AGANEA CHEITHU അത് NANNAYI എന്ന് PARAYUMPOL ഒന്ന് AYAL MANASILAKANAM അത് CHEYAN PADILLANNA നിയമം UNDAYAL EANTHA KUZAPPAM MATTULLAVARK VISHAMAM VARUNNAKARYAM CHEYATHIRIKUNNATHILEA MANYATHA KANIKATHATH EANTHA AYALUDE AHAKARAM EPOZUM KURANJITTILLA AYALK VIMARSHIKAN AVASARAM വേണം EANNAN EPOZUM PARAYUNNATH AGANE MATTULLAVARE BUTHIMUTTIKUNNATH CHEYANDA EANNALLA

  • @anilkumarv1494
    @anilkumarv1494 2 ปีที่แล้ว +8

    Mythreyan ❤❤❤❤🤣🤣🤣

  • @gopalakrishnank.c1262
    @gopalakrishnank.c1262 2 ปีที่แล้ว

    രോഗമാണ്

  • @azeezparat3433
    @azeezparat3433 2 ปีที่แล้ว +1

    iyalano mash

    • @rafeekjeddha1167
      @rafeekjeddha1167 2 ปีที่แล้ว

      നന്മയുടെ നിറകുടം

  • @jacobcj9227
    @jacobcj9227 2 ปีที่แล้ว +10

    മതങ്ങള്‍ ഇപ്പോൾ ആവശ്യമില്ല എങ്കിലും ദൈവം എന്നും ആവശ്യമുണ്ട്‌.
    ഇപ്പോഴത്തെ ചികിത്സ രീതി പലതും തെറ്റായി കാണാം എങ്കിലും ചികിത്സ ആവശ്യമില്ല എന്നു പറയാമോ? .

    • @dheerajsidharthan4216
      @dheerajsidharthan4216 2 ปีที่แล้ว +1

      Tiger biscuitil tiger ellallo sir

    • @jacobcj9227
      @jacobcj9227 2 ปีที่แล้ว +1

      @@dheerajsidharthan4216 biscuit ഇല്‍ ഇല്ലെങ്കിലും എവിടെ എങ്കിലും ഉണ്ടല്ലോ??

    • @anoopthomaz7430
      @anoopthomaz7430 2 ปีที่แล้ว

      ദുഷ്ടന്മാരെ എണ്ണയിൽ ഇട്ടു പൊരിക്കാൻ ഒരു ദൈവം വേണം.

    • @jacobcj9227
      @jacobcj9227 2 ปีที่แล้ว +1

      @@anoopthomaz7430 സുഹൃത്തേ, എന്നെ അങ്ങനെ ആര്‍ക്കും ഭയപെടുത്താൻ കഴിയാത്ത വിശ്വാസം ഉണ്ടാക്കും. കാരണം ഞാൻ വിശ്വസിക്കുന്നത് ക്രിസ്തുവില്‍ ആണ്, ക്രിസ്തു "മതത്തിൽ" അല്ല.
      Be cheerful..
      (എന്നെ വെറുതെ പേടിപ്പിക്കാതെ ഇരിക്ക്.)

    • @anoopthomaz7430
      @anoopthomaz7430 2 ปีที่แล้ว

      @@jacobcj9227 പേടിക്കാൻ നിങ്ങൾ ഒരു ദുഷ്ടൻ ആണോ?
      നിങ്ങൾ ക്രിസ്തുലോ,കിംഗ്-കോങ്ങ്- പിണ്ലോ വിശ്വസിച്ചോ..ഐ ഡോണ്ട് കെയർ.
      അതും കൊണ്ട് റോഡിൽ ഇറങ്ങരുത്.
      .😎

  • @mathewjoseph2499
    @mathewjoseph2499 2 ปีที่แล้ว +1

    ഞാൻ ചത്തു പോകും,..സുഹൃത്തേ നമ്മുടെ മക്കളും, കൊച്ചുമക്കളും അവരുടെ മക്കളും ചത്തു പോകാണമോ? കുറഞ്ഞ പക്ഷം 50 വയസു വരെങ്കിലും എല്ലാവരും ജീവിക്കട്ടെ..!old is ഗോൾഡ്‌..

  • @Ayodhya120
    @Ayodhya120 2 ปีที่แล้ว

    0.25 ഇയാളെ പോലുള്ളവരിൽ നിന്ന് Separated ആയി ജീവിക്കുന്നതിന് വേണ്ടി എങ്കിലും മതം വേണം.

  • @colorguide7047
    @colorguide7047 2 ปีที่แล้ว +6

    Last quastion ന്റെ ആള് കൃഷ്ണ അയ്യര് ചോദ്യം ചോദിച്ച ആള് 1 ക്ലാസ്സിൽ പഠിക്കാൻ വിടുക 😂😂

  • @georgemathew4901
    @georgemathew4901 2 ปีที่แล้ว +2

    മഹാ പണ്ഡിതനാണേ
    എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം

    • @maanumanjeri7655
      @maanumanjeri7655 2 ปีที่แล้ว +6

      പറയുന്നതിൽ കാര്യംമില്ലേ

    • @Toms.George
      @Toms.George 2 ปีที่แล้ว +5

      അതെ ബുദ്ധി ഇല്ലാത്ത താൻ ആദ്യം ഇത് ശ്രദ്ധിച്ച് കേൾക്കാൻ നോക്ക്. 🤩🤩🤩🤩

    • @Toms.George
      @Toms.George 2 ปีที่แล้ว

      വിഡ്ഢി ആണെങ്കിലും താൻ സത്യം ആണ് പറയുന്നത് 👍👍👍👍👍

  • @nezeemudeenka3002
    @nezeemudeenka3002 11 หลายเดือนก่อน

    ഇസ്ലാമിനെ വിമർശിക്കാൻ പ്രത്യേക സുഖം ആണ്

  • @davidkandath8808
    @davidkandath8808 2 ปีที่แล้ว +3

    Ethu polethe ethruo brathanmar vannu poi kristheya matham ouru pakashe ellafayayekkum ennal kristheya matham ourikkalum ellafaeyagunnilla,
    Evideya kovur, sanal edamuruge,
    If you want eternal life Believe in Jesus Christ,
    Jesus never compelled anyone,
    If you want follow me
    "Kristheya marggam"

    • @bennyej5587
      @bennyej5587 2 ปีที่แล้ว

      Fool

    • @bennyej5587
      @bennyej5587 2 ปีที่แล้ว +3

      @@mmmmmmm2229 വെളിക്കിരിക്കാന്‍ പോയതായിരിക്കും..

    • @surendranmk5306
      @surendranmk5306 2 ปีที่แล้ว

      ഡേവിഡെ, ആദ്യം പോയി നേരെ ചൊവ്വെ എഴുതാനും വായിക്കാനും പഠിക്ക്. എന്നിട്ട് നിന്റെ അപ്പനു വട്ടുണ്ടായിരുന്നോ എന്നന്വേഷിക്ക്.

    • @raihans9643
      @raihans9643 2 ปีที่แล้ว

      Could you explain how did mariya become pregnent without any relatoin ship(sexual) with a man...though there hadn't been any" test tube" technology
      In those days...
      If I am convinced ,I will join in your relegion...

    • @myvaluepickportfolio4107
      @myvaluepickportfolio4107 2 ปีที่แล้ว

      @@raihans9643 farjil oothiyanu

  • @sebastianathappilly9140
    @sebastianathappilly9140 2 ปีที่แล้ว +3

    If one claims to know the whole truth and reality, that is called arrogance and foolishness.

  • @ahammedve1048
    @ahammedve1048 2 ปีที่แล้ว +2

    JaathiyilumJaathiporund🙆

  • @basheeram9433
    @basheeram9433 2 ปีที่แล้ว +31

    ജോസഫ് മാഷിന്" മുഹമ്മദ് "എന്ന പേരല്ലാതെ വേറെ ഒരു പേരും കിട്ടാതെ പോയത് വളരെ സങ്കടകരമാണ്. എത്ര ഞായീകരിച്ചാളാം അംഗീകരിക്കാൻ ആ സുമുദായത്തിന് ബുദ്ധിമുട്ട് കാണും.

    • @icancyou
      @icancyou 2 ปีที่แล้ว +5

      യഹോവ അള്ളാഹുവിനെപ്പോലെയല്ല, യെഹോവ സംസ്കാരത്തിന്റെ പ്രതിരൂപമാണ്, ഒരു ഭ്രാന്തനെയും ഒരിക്കലും നായയുടെ മകൻ എന്ന് വിളിക്കില്ല.

    • @mujeebrahman8956
      @mujeebrahman8956 2 ปีที่แล้ว

      Athe amaalekare muyumanum kollanum avarudeaadumaadukal mulakudikkunna kuttikal purishanodu shayicha sthreekal ennivareyokke kollaan paranja yahova alle

    • @mollymathew8236
      @mollymathew8236 2 ปีที่แล้ว +14

      PT kunju Muhammad , എന്ന പേര് അല്ലാതെ വേറേ ഒന്നും , അദ്ദേഹത്തിൻ്റെ parents nu കിട്ടിയില്ലേ ഇടാൻ ?
      Aa..സമുദായത്തിന് budhimuttu കാണും ,; അമ്മാതിരി പഠിപീരു ആണല്ലോ മദ്റസയിൽ പയറ്റി വിടുന്നത് !!!

    • @mehrajkk6868
      @mehrajkk6868 2 ปีที่แล้ว

      @@mollymathew8236 നിങ്ങൾക്കാരാണ് ഈ molly എന്ന് പേരിട്ടത്? സ്വന്തം പാരന്റ്സ് തന്നെയാണോ അതോ? പിന്നെ പഠിപ്പീര് അത്‌ ഞങ്ങൾക്കെല്ലാം മനസ്സിലായി. അതാണല്ലോ മറ്റുള്ളവരുടെ തന്തക്കു പറയുന്നത്? നാട്ടുകാരെ കൊണ്ട് പിതൃശൂന്യയെന്ന് വിളിപ്പിക്കാതെ..... പൂ... മോ.....

    • @varkeypd7462
      @varkeypd7462 2 ปีที่แล้ว +1

      Muhammed ennu perulla ethrayo per oro criminal casukalil pedunnu.allenkil vere arkkum ee name edaruth

  • @AbdulMajeed-eo8mg
    @AbdulMajeed-eo8mg 2 ปีที่แล้ว

    Thaniku vatta.

    • @jopanachi606
      @jopanachi606 10 หลายเดือนก่อน

      ചില മതങ്ങൾ മനുഷ്യരെ വട്ടൻമാരും, പോട്ടൻമാരും അക്കുന്നു

  • @thahasil
    @thahasil 2 ปีที่แล้ว

    Maithreyan talking utter foolishness.

  • @betsyphilip4898
    @betsyphilip4898 ปีที่แล้ว

    😅

  • @abusabik2189
    @abusabik2189 5 หลายเดือนก่อน

    തൊപ്പി നല്ല മുസ്ലിം മത വിശ്വാസി തന്നെ

  • @johnyjosephelavanal5938
    @johnyjosephelavanal5938 2 ปีที่แล้ว +5

    അപ്പനെയും അമ്മയെയും പറ്റിക്കുന്ന മക്കളെ ആരാണ് അങ്ങനെ ആക്കിയത്. താങ്കൾ പറയുന്നത് ശുദ്ധ അസംബന്ധം ആണ്. ഇപ്പോൾ ഏറ്റു നടക്കാമല്ലോ? കുറച്ചു കൂടി കഴിയട്ടെ. ഈശ്വരാ എന്ന് വിളിക്കുമോ എന്നറിയാം.

    • @mehrajkk6868
      @mehrajkk6868 2 ปีที่แล้ว

      അപ്പനെയും അമ്മയെയും പറയിപ്പിക്കാതെയും നോക്കണം

  • @AR-ds7fi
    @AR-ds7fi 2 ปีที่แล้ว

    Even our body is beautifully designed.
    Even new technology is helpless to see minuteness in this design.
    Designer has a lot with him.
    Belive in God

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 2 ปีที่แล้ว +2

    Matham( RELIGION ) IS AN ILLUSION....BUT GOD IS A UNIVERSAL TRUTH‼😁❗

    • @MoosakuttyThandthulan
      @MoosakuttyThandthulan 2 ปีที่แล้ว

      രണ്ടും കണക്കാ കാക്കാ.... രണ്ടും മതിഭ്രമം 🤭😂🤣