കൈവെട്ട് കേസിൽ സുകുമാർ അഴീക്കോടിന്റെ നിലപാട് (ഭാഗം-6) Maithreyan | T. J Joseph | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #maithreyan #Prof_TJ_Joesph #sajeevananthikad
    First Episode : • മതനിന്ദയും ഫ്രീ സ്പീച്...
    Second Episode : • കൈയ്യും തലയും പോകാതിരി...
    Third Episode : • കൈ വെട്ടിക്കാൻ ഒരു കൈ ...
    Fourth Episode : • ജോസഫ് മാഷിനോട് കുറച്ച്...
    Fifth Episode : • ലോകത്തിൽ ഇതുവരെ ഒരു പ്...
    Discussions by Maihtreyan, Prof. T J Joseph and Sajeevan Anthikad on 19/06/2022 at Hotel K.K International, Opp. South Railway Station, Ernakulam. Program named 'Sagittarius'22' Organised by Channel 13.8
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 110

  • @sportsland6510
    @sportsland6510 2 ปีที่แล้ว +15

    Best ആൾക്കാണ് അയച്ചത്.. സുകുമാർ അഴിക്കോട്.. വൻ ഫ്രോഡ് ആയിരുന്നു

  • @manasachakravarthi743
    @manasachakravarthi743 2 ปีที่แล้ว +22

    മതമില്ലാത്ത ലോകത്തിനായി കാത്തിരിക്കാം,,,,,,,,!!!!!

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 2 ปีที่แล้ว

      മതഭ്രാന്തന്മാരും നിരീശ്വര വാദികളും ഇല്ലാത്ത ലോകത്തിനായി ഞാൻ കാത്തിരിക്കുന്നു .
      ( തെറ്റി ധരിക്കരുത് , അങ്ങനെ ഉള്ള ഒരു കൂട്ടം ആത്മാക്കൾ മരിച്ചവരുടെ ആത്മാക്കൾ വസിക്കുന്ന ഇടത്തുണ്ട് - അവർക്കറിയാം ദൈവം ഉണ്ടെന്ന് .
      അവരിൽ പലരും ജീവിച്ചിരുന്ന സമയത്ത് ദൈവത്തേ അംഗീകരിക്കാത്തവരായിരുന്നു, എന്നാൽ ഇപ്പോൾ ദൈവത്തിന്റെ സഹായം സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്,
      ആ ലോകത്തേ കുറിച്ചല്ല ഞാൻ പറഞ്ഞത് ) ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നേ ദൈവം ഉണ്ടെന്ന് മനസിലാക്കുകയും ആ ദൈവം മനുഷ്യരാൽ സൃഷ്ടിക്കപ്പെട്ട സാങ്കൽപ്പിക ദൈവം അല്ലെന്നറിഞ്ഞ്
      ആ ദൈവത്തിന് റെസ്പെക്റ്റ് കൊടുത്തു ജീവിക്കുന്ന വ്യക്തികളേയാണ് ഞാൻ വിവക്ഷിച്ചത് .
      അങ്ങനെയുള്ളവർ ഭ്രാന്ത് കാണിച്ച് വിവേചനം നടത്തുകയില്ല.
      മനുഷ്യർ തമ്മിൽ തമ്മിൽ സ്നേഹിക്കണമെന്ന് അവർ പഠിപ്പിക്കും
      ഒരുവൻ മറ്റൊരുത്തനേ സഹായിക്കും

    • @sinojdamodharan5723
      @sinojdamodharan5723 2 ปีที่แล้ว

      @@MadhuMadhu-uo2oq 😂😂😂😂😂പൊട്ടൻ

    • @RKV0785
      @RKV0785 ปีที่แล้ว

      " ഹിന്ദു" എന്നൊരു മതം ഇല്ല. ഭാരതത്തിലെ സംസ്കാരം സനാതന ധർമ്മം ആണ്. സത്യം ധർമ്മം അഹിംസ യിൽ വിശ്വസിച്ചു ജീവിച്ചിരുന്ന ജനങ്ങൾ . മുസ്ലിം ക്രിസ്റ്റ്യൻ മതങ്ങൾ ഇന്ത്യയിൽ വന്ന ശേഷം, ഇംഗ്ലീഷകാർ, ഇവിടെ ഉള്ള ഇന്ത്യാക്കാരെ " ഹിന്ദു " എന്നൊരു മതം പേര് ഉണ്ടാക്കി, ഗവൺമെൻറ് റെക്കോർഡിൽ എഴുതി. അവർക്ക് ഇസ്ലാം ക്രിസ്റ്റ്യൻ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ കൊടുക്കണം അപ്പൊൾ മതം മാറാത്ത ജനങ്ങളെ തിരിച്ചറിയാൻ, "ഹിന്ദു " ഉണ്ടായി.
      സനാതന ധർമ്മത്തിനിന്, ദൈവം ഇല്ല.
      "തത്വാമസി " " അഹം ബ്രഹ്മാസമീ" = ഞാൻ തന്നെ ആണ് ദൈവo.
      എന്നാണു വേദങ്ങളിൽ പറയുന്നത്.
      ദൈവത്തിന് പേരില്ല, രൂപം ഇല്ല, ആണ് /പെണ്ണ് അങ്ങനെ ഒരു ശരീരം ഇല്ല. മനുഷ്യൻ അല്ല, മൃഗം പക്ഷി സസ്യംത്തിൻ്റെ രൂപം അല്ല.
      ദൈവo, എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ ആണ്.
      അദൃശ്യമായ ഒരു "സൂപ്പർ natural power ', aanu ദൈവo.
      പല വഴികൾ, ( ഇസ്ലാം ക്രിസ്റ്റ്യൻ , ജെയിൻ , സിഖ് ബുദ്ധ ) പക്ഷേ എല്ലാം വന്നു ഒത്തുചേരുന്ന സമുദ്രം . അത് ഒന്നാണ്.
      സനാതന ധർമത്തിൽ " ദൈവo, ഭക്തനും ഒന്നാണ്.." അദ്വൈത വേദാന്തം" ദ്വൈതo = രണ്ട്
      അദ്വൈതം = രണ്ടു് അല്ലാത്തത് = ഒന്ന്.
      ദൈവാവും ഭക്തനും ഒന്നാണ് എന്നാണ് അദ്വൈത വേദാന്ത സിദ്ധാന്തം. ദൈവത്തിന് പേരില്ല ( അള്ളാ/ ജീസസ് എന്ന പോലെ ഭാരതത്തിൽ "ദൈവം " ഇല്ല
      പല ക്ഷേത്രങ്ങളിലും, mirror ( കണ്ണാടി ) ആണ് വിഗ്രഹം.
      ഗുരു (= knowledge ( English) / അറിവ് ( മലയാളം) ആണ് ദൈവo എന്നാണ് വിശ്വസിക്കുന്നത്
      "ഗുരു ബ്രഹ്മ
      ഗുരു വിഷ്ണു
      ഗുരു ദേവോ മഹേശ്വര
      ഗുരു സാക്ഷാൽ പരബ്രഹ്മ "
      ഇതാണ് പ്രാർത്ഥന. ഗുരു/ അറിവ്/ knowledge ആണ് ദൈവo.
      സ്വർഗം നരകം എന്നൊരു ലോകം ഭൂമിക്ക് പുറത്ത് ഇല്ല. ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ , നമ്മൾ സ്വർഗവും നരകവും അനു ഭവിക്കും.
      ഈ സംസ്കാരത്തെ എങ്ങനയാണ്" മതം" എന്ന് പറയുന്നത്? ദൈവo ഇവിടെ ?
      ഈ ജീവിത രീതി, ഈ വിശ്വാസം ഭൂമി ഉണ്ടായ പ്പോൾ തുടങ്ങി, ഭൂമി അവസാനിക്കുന്നത് വരെ നിലനിൽക്കും.
      ഇത് സയൻസ് ആണ്.
      നിരീശ്വരവാദികൾ, കാര്യങ്ങൽ ശരിക്ക് മനസ്സിലാ ക്കാതെ പ്രസംഗങ്ങൾ നടത്തുന്നു.
      ഇപ്പൊൾ എല്ലാവര്ക്കും എല്ലാ കാര്യങ്ങളും അറിയാം. അതുകൊണ്ട് പ്രസംഗങ്ങൾ കേട്ടു കളിയാക്കി ചിരിക്കാം.

  • @bijlikumar123
    @bijlikumar123 2 ปีที่แล้ว +18

    പല പുരോഹിതരും അവരുടെ കാര്യം നടത്താൻ നമ്മെ ഉപയോഗിക്കുന്നു .

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 2 ปีที่แล้ว +16

    മതഭീകരതയുടെ രക്തസാക്ഷി ജോസഫ് മാഷിന് അഭിവാദ്യങ്ങൾ💪🚩💪🚩

    • @abdulrasakh1726
      @abdulrasakh1726 26 วันที่ผ่านมา

      വർഗ്ഗീയവാദി ജോസഫ്.

  • @imagine2234
    @imagine2234 2 ปีที่แล้ว +56

    എന്റെ കുട്ടികളെ മതമെന്ന വിഷത്തിൽ നിന്നും മാറ്റി നിർത്തിയാണ് വളർത്തിയത്! ഒരു കുഴപ്പവുമില്ല. അവർ നന്നായി!

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ปีที่แล้ว +7

      അവന് ഏതൊരു മനുഷ്യനെയും മനുഷ്യനായി കാണാൻ സാദിക്കും ഏവരെയും സ്നേഹിക്കാൻ സാദിക്കും

    • @francisvj7181
      @francisvj7181 2 ปีที่แล้ว

      @@നിഷ്പക്ഷൻ
      z x

    • @mohananag7706
      @mohananag7706 2 ปีที่แล้ว

      പകരം.അവർ.കള്ളുംകഞ്ചാവും.സീകരിച്ച്.വളർന്ന്കൊള്ളും.അല്പ്ലെങ്കിൽ.മൈത്രേയനേപോലെ.തനിക്ക്.മുന്പ്.ജീവിച്ചവരിൽ.നിന്നുംതാൻ.എന്തോവലിയ.മാതൃക.കാട്ടികൊടുത്തു.എന്ന.തോന്നലിൽ.നടക്കുന്നവരായിത്തീരും.അല്ലെങ്കിൽ.താടിക്കാരനെപോലെ.താനൊഴിച്ച്.മറ്റാർക്കും.ഒന്നും.അറിയുകയില്ല.എന്ന.വിശ്വാസത്തിൽ.ആർക്കും.ഇല്ലാത്ത.അറിവ്.വിളന്പികൊണ്ട്നടക്കും.അല്ലാതെ.ഇതുകൊണ്ടൊക്കെ.എന്ത്.കാര്യാമാണ്.ഉള്ളത്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ปีที่แล้ว

      @@mohananag7706 അതാണ് കഞ്ചാവ് മയക്കുമരുന്ന് ഉല്പാദനത്തിന്റെ കാര്യത്തിൽ അഫ്‌ഘാൻ ഒന്നാം സ്ഥാനത്തും
      ഉപയോഗത്തിൽ മുസ്ലിം രാജ്യങ്ങൾ ഒന്നാം സ്ഥാനത്തു നില്കുന്നത്
      കള്ള് ഹറാമാക്കിയത് കാരണം ആരും അറിയാതെ ഉപയോഗിക്കാൻ സാധിക്കുന്നത്കൊണ്ട്
      മുസ്ലിം ലോകത്ത് അതിന് ചെലവ് കൂടുന്നു വീടുകളിൽ പോലും കഞ്ചാവ് ചെടി വളർത്തുന്നത്
      അതാണ് കേരളത്തിൽ പോലും മദ്യം നിരോധിക്കാത്തത്
      മാരകമായലഹരിഉപയിഗിക്കുന്നത് കൊണ്ടാണ്
      ഒരാൾ മദ്യം കഴിക്കാതിരിക്കുന്നതു അതിലെ ദുരന്തം
      തിരിച്ചറിയുന്നത് കൊണ്ടാണ്
      ഏത് പോലെ ദൈവം അനുവദിച്ചിട്ടും
      ആവിശ്യമായിട്ടും കോടിശ്വരൻ പോലും അനേകം കല്ലിയാണം കഴിക്കാത്തത് പോലെ
      സമ്പത്തും കഴിവും ഉണ്ടങ്കിൽ സുന്നത്താണ്
      അങ്ങനെ കെട്ടിയാൽ സുന്നത്തു ജിവിതം മുഴുവൻ അനുഭവിക്കേണം

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ปีที่แล้ว +2

      എന്റെയും അനുഭവം
      ഞാൻ സ്വയം അപകടം തിരിച്ചറിഞ്ഞു മക്കളെ അതിന്റെ ഭവിഷത്തു പറഞ്ഞു കൊടുത്തു

  • @santhoshlalpallath1665
    @santhoshlalpallath1665 2 ปีที่แล้ว +13

    ഈ സമകാലീന ചർച്ചയിൽ സജീവൻ അന്തിക്കാടിന്റെ ചില ഇടപെലുകൾ തികച്ചും വളരെ യുക്തിപൂർവ്വം ആയിരുന്നു. Thanks 👍😍

  • @bhaskarankokkode4742
    @bhaskarankokkode4742 ปีที่แล้ว +9

    ഇതിൽ, ശ്രീ സജീവൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ: പ്രൊഫസർ ജോസഫ് സാറിന്റെ പ്രസ്തുത പുസ്തകം എല്ലാവരും വാങ്ങി വായിക്കണം; അദ്ദേഹം എത്ര യാതനകൾ സഹിച്ചു, എന്നതിലുപരി, അദ്ദേഹം എത്രമാത്രം ക്ഷമിച്ചു എന്നറിയുന്നതിനുവേണ്ടി.

  • @beingme6964
    @beingme6964 2 ปีที่แล้ว +4

    lots of love and respect to joseph sir from an ex muslim

  • @roseed8816
    @roseed8816 ปีที่แล้ว +1

    Wherever there is no religions, then there will be peace! Sometimes it can just consider as a culture and so we cannot hate other cultures!

  • @roseed8816
    @roseed8816 ปีที่แล้ว +1

    Mithreyan is such a intelligent and committed person! Unfortunately we do not have a Maithreyan in new generation!

  • @top5things594
    @top5things594 2 ปีที่แล้ว +6

    കുഞ്ഞുങ്ങളെ മതം പഠിപ്പിക്കുന്നത് ആഗോള തലത്തിൽ നിർത്തലാക്കണം- വസൂരി ലോകത്ത് നിന്ന് നിർമാർജനം ചെയ്തപ്പോൾ ലഭിച്ച ഒരു ആത്മ സംതൃപ്തിയും സുഖവും സ്വാതന്ത്ര്യവും മനുഷ്യന് ലഭിക്കും.
    മതഗ്രന്ഥങ്ങൾ Adults only ആക്കണം.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +5

    മോഷ്ടിക്കാത്തത്
    നിയമത്തെ പേടിച്ചിട്ടും
    നമ്മൾ മറ്റൊരാളുടെ മോഷ്ടിച്ചാൽ നമ്മളെ മറ്റൊരാൾ
    കൊള്ളയടിക്കുമെന്നതിരിച്ചറിവ്

  • @vidyadharanpt4625
    @vidyadharanpt4625 2 ปีที่แล้ว +9

    കഷട കാലത്ത് കൂടെ നിൽക്കാത്ത ചങ്ങാതി ചങ്ങാതിയല്ല

  • @lalithsree124
    @lalithsree124 2 ปีที่แล้ว +29

    ജോസഫ് മാഷിനെ ഒരു മതം കൈ വെട്ടി. മറ്റൊരു മതം കൈവിട്ടു.

    • @raveendranedassery4897
      @raveendranedassery4897 2 ปีที่แล้ว +5

      നമ്മളിൽ എത്ര പേർ മാഷിനോടൊപ്പം നിന്ന്.. സഹായം എത്തിച്ചു നൽകി.. ഏറ്റവും വലിയ ഭീരുക്കൾ നമ്മൾ മാത്രമായിരുന്നു.. ഒന്നിനും കൊള്ളാത്ത ഭീരുക്കൾ....

  • @ummarmaradikal4919
    @ummarmaradikal4919 2 ปีที่แล้ว +11

    ഉപദ്രവികുന്ന മതങൾ ,മതങളല്ല. മദമാണ്.
    ഇത് മനുഷൃരിലും മൃഗങളിലും
    ഉണ്ടാകും.

    • @pupilsparentseducation7202
      @pupilsparentseducation7202 2 ปีที่แล้ว +3

      Religion creates boundaries and differences among human beings. There are differences that occur naturally, for example race. But religion is made by man just to cause rift among humans.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ปีที่แล้ว

      ചിലർ മതത്തിൽ വിശ്വസിക്കുന്നു
      ചിലർ മദത്തിൽ വിശ്വസിക്കുന്നു

  • @okthyagarajan2550
    @okthyagarajan2550 ปีที่แล้ว +4

    സുകുമാർ അഴീക്കോട് അയാളുടെ പാണ്ഡിത്യത്തിനും അയാൾക്ക് സമൂഹം കൽപിച്ചുകൊടുത്ത സ്ഥാനമാനങ്ങൾക്കും ചേരാത്ത ഒരു തരം നീചത്വം സദാ കൊണ്ടുനടന്നു എന്നത് ഒരു സത്യം.

    • @nimeeshkumar
      @nimeeshkumar ปีที่แล้ว

      അയാളെ ഇന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ? അയാൾ കുറെ അന്തരീക്ഷ മലിനീകരണം നടത്തി

  • @miniaugustine8179
    @miniaugustine8179 2 ปีที่แล้ว +1

    Well said Joseph Sir.

  • @user-xk7vy4ck1v
    @user-xk7vy4ck1v 2 ปีที่แล้ว +3

    ജോസഫമാഷിന്റെ ന്റെ സംസാരം കേട്ട് മൈത്രേയൻ ഒരുപാട് സഹിക്കുന്നു 😄

    • @rajendranthunoli5612
      @rajendranthunoli5612 2 ปีที่แล้ว

      ലെ മൈത്രേയൻ: ഇയാൾ ഇങ്ങിനെ ഒക്കെ പറഞ്ഞാൽ ബിജേപി വളരുമല്ലോ ഫഗവാനേ. ഹ ഹ ഹ

    • @JCT75
      @JCT75 8 หลายเดือนก่อน

      Maithreyan വേറെ ലെവൽ ആണ്

  • @anasum6883
    @anasum6883 2 ปีที่แล้ว +4

    Yes. Kerala can escape only if religious study completely ban in Kerala. Kerala don't have any future as long as govts appeasing like wrong people like samastha.

  • @prasadmk7591
    @prasadmk7591 2 ปีที่แล้ว +2

    Thanks!!!

  • @nopblpm4836
    @nopblpm4836 2 ปีที่แล้ว +1

    വ്യത്യസ്തരായ വ്യക്തികളുടെ കൂട്ടായ്മ യാണ് സമൂഹം .......എല്ലാവരും അവരവരുടെ താൽപര്യം അനുസരിച്ച് പ്രവർത്തിക്കുന്നു....അതിൽ കവിഞ്ഞ് വേറെ ഒന്നും ഇവിടെ നടക്കുന്നില്ല....

  • @jakal1591
    @jakal1591 ปีที่แล้ว

    അപ്പുറത്ത് ഇരിക്കുന്ന ആള് കൂടി ആണ് നമ്മുടെ ഐഡൻ്റിറ്റി തീരുമാനിക്കുന്നത്. ഏറ്റവും നല്ല ഉദാഹരണം ജാതി ആണ്, നിങ്ങൾ ഉപേക്ഷിച്ചാലും അത് നിങ്ങളെ വിട്ടു പോകില്ല.

  • @pupilsparentseducation7202
    @pupilsparentseducation7202 2 ปีที่แล้ว

    Jesus Nawaz was a Spanish football player. Dr Nazir Ali (not converted to Christianity) is a bishop in the Church of England. Dr Tariq Aziz was minister in Sadaam Hussain's government.

    • @jackskankojam
      @jackskankojam ปีที่แล้ว

      Navas ennu Spain il perukal undu..Jesus Navas,keyler Navas,

  • @pupilsparentseducation7202
    @pupilsparentseducation7202 ปีที่แล้ว

    The so called stalwarts of culture and literature will always support the stronger group and will not stand for justice and truth. A few months ago, there was a meeting and discussion about Jamal Khashoggi who disappeared without trace after entering the Saudi Embassy in Istanbul. He was a vehement critic of the Saudi Royal family. In the meeting, some people raised the question of the Saudi Royals' involvement. Many writers, who attended the meeting, asked a simple question, "Is there any evidence?"

  • @josekuttyjose6995
    @josekuttyjose6995 ปีที่แล้ว +1

    ലോകത്ത് ഏറ്റവും സമാധാനമായി ജീവിക്കുന്ന രാജ്യം ഫിൻലർഡ് ആണെന്നു പറയപ്പെടുന്നു.അവിടെ മത വിശ്വാസമില്ല. മതങ്ങൾ തമ്മിൽ തല്ലിക്കലഹിക്കുന്നില്ല. എല്ലാവരും സമഭാവനയോടെ... ഒത്തൊരുമയോടെ കഴിയുന്നു. ദൈവ വിശ്വാസം നല്ലതാണ് പക്ഷേ. തങ്ങളുടെ വിശ്വാസം മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കരുത്.

  • @jacobpalaty2806
    @jacobpalaty2806 2 ปีที่แล้ว +2

    ജോസഫ് സാർ🎶🎶🎶🎶🎶

  • @kannannair2618
    @kannannair2618 2 ปีที่แล้ว +1

    ഇവിടെ മതമല്ല പ്രശ്നം,മതത്തെ വാണിജ്യ വൽക്കരണം

  • @Aseesom-n5i
    @Aseesom-n5i 8 หลายเดือนก่อน

    മതമെല്ലാം പിരിച്ച് വിട്ട് എല്ലാവരും അന്തമില്ലാത്തവരുടെ കൂടെ ചേരാം😂

  • @abdussama49k
    @abdussama49k 2 ปีที่แล้ว

    Vargeeya vaadikal othu chernnu alle....shari

  • @azeezazee2966
    @azeezazee2966 7 หลายเดือนก่อน

    Oru krisrhaniyae mattoru kristhiani vattiyal ath vishayamalla oru muslimine mattotu muslim vettiyal ath vishayamalla hindhuvine hindhu vettiyalum vishayamalla ethir mathathil pettaver cheyithale ellaverkkum vishayamullu athanu matham

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 4 หลายเดือนก่อน

      മതപ്രകാരം വെട്ടാൻ മറ്റു മതങ്ങൾക്ക് വകുപ്പില്ല

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +2

    അവരും പേടിച്ചുപോയി ജോസഫ് മാഷെ ഗതിവരുമോ എന്ന പേടി

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 6 หลายเดือนก่อน

    കഴുത്ത് തന്നെ വെട്ടേണ്ടത് അതാണ് വളരെ സത്യം മോനെ ദുനിയാവിൽ വെച്ചേക്കാം പാടില്ല 200 കോടി ആൾക്കാരെ മനസ്സി മനസ്സിലെ വിഷമം ഉണ്ടാക്കുന്ന പണിയാണ് ചെയ്തു ഓനെന്താ യേശുവിനെ പറ്റി പറഞ്ഞൂടെ നായിന്റെ മോനെ യേശുവിനെ പറ്റി പറയാത്തത് എന്താണ് പ്രാക്ടീസ് ചെയ്യാനുള്ള ജനങ്ങളുടെ ആ കയ്യും തുന്നിച്ചേർക്കാൻ കൊടുക്കേണ്ടില്ലായിരുന്നു കയ്യ് വെട്ടിയത് കൊണ്ട് പോരുകയായിരുന്നു വേണ്ടിയിരുന്ന

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 4 หลายเดือนก่อน

      എന്തിനാണ് ആറാം നൂറ്റാണ്ടിലെ പോക്സോ നബിയെപറ്റി പറയുമ്പോൾ ഈ നൂറ്റാണ്ടിലും ഇത്ര രക്തം തിളക്കുന്നത്

  • @roynaripparayil5120
    @roynaripparayil5120 11 หลายเดือนก่อน

    മാനേജ്മെന്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞുമുഹമ്മദിന്റെ നാട്ടിലെ ഏതാേ ഒരു ഭ്രാന്തൻ പറഞ്ഞ കാര്യം ദൈവവും മുഹമ്മദുമായിട്ടുള്ള സംഭാഷണമായി ചോദ്യപേപ്പറിൽ നൽകിയത് സാഹിത്യപരമായി തെറ്റാണ്.
    മാപ്പു പറഞ്ഞാൽ പ്രശ്നം തീരുമായിരുന്നു. വിശ്വാസിയല്ലാ യാൾ വിശ്വാസിയാണെന്നു പറഞ്ഞ് ജോലി വാങ്ങി.

  • @johnmathewkattukallil522
    @johnmathewkattukallil522 2 ปีที่แล้ว

    പൊതുവായ സമാധാന പാലനത്തിനു വേണ്ടി, സമുദായങ്ങൾ സ്വയം പിൻവലിയാറുണ്ട്... ബാബരി മസ്ജിദ് സംഭവത്തിന് ശേഷം കേരളത്തിൽ വളരെ ചെറിയ സംഘർഷം മാത്രം ആണ് ഉണ്ടായത്... അതുപോലെ, രണ്ടാം മാറാട് കൂട്ടക്കൊലയ്ക്ക് ശേഷം ഒരു തിരിച്ചടി ഉണ്ടായില്ല... പിന്നെ, ജോസഫ് സാറിന്റെ സംഭവം നടന്നപ്പോൾ, അന്നത്തെ നമ്മുടെ Education Minister പറഞ്ഞതും ചരിത്രം ആണ്... ആയതിനാൽ, സഭയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യം ഒന്നുമില്ല...

  • @prof.haridasann.c6063
    @prof.haridasann.c6063 5 หลายเดือนก่อน

    *ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് ഇസ്ലാം മതഭ്രാന്തന്മാരാണ് എന്നതിൽ ഒട്ടും സംശയമില്ല.* പക്ഷേ, ജോസഫ് മാഷിന്റെ സ്വയംകൃതാനർഥത്തിന്റ ഭാഗമായിരുന്നു അതെന്ന് എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്?
    ആത്മകഥയിൽ പോലും അദ്ദേഹം പറയാൻ മടിച്ച ഈ വസ്തുത സ്വതന്ത്ര ചിന്തകർ തിരിച്ചറിയേണ്ടതാണ് എന്നതിനാൽ ചില വിവരങ്ങൾ പങ്കുവെക്കുന്നു.
    താൻ ജനിച്ചു വളർന്ന മതം അദ്ദേഹത്തിന്റെ മനസ്സിൽ ഉറപ്പിച്ച അന്യമത വിദ്വേഷമാണ് എല്ലാ ദുരിതങ്ങൾക്കും ആരംഭം കുറിച്ചത് എന്ന വസ്തുത അധികമാളുകളും തിരിച്ചറിഞ്ഞിട്ടില്ല.
    കോളേജ് അധ്യാപക ജോലിയോടൊപ്പം സ്വയം ഏറ്റെടുത്ത സൺഡേ സ്കൂൾ അധ്യാപക ജോലി ആ മതത്തിലും അതിന്റെ ചിട്ടവട്ടങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ആഴമേറിയ വിശ്വാസമാണ് വിളിച്ചോതുന്നത്.
    നാലാം തരത്തിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം പഠിച്ചിരിക്കാവുന്ന ചിഹ്നനം (punctuation marks) ഡിഗ്രി പരീക്ഷക്ക് ഒരു ചോദ്യമാക്കുമ്പോൾ ഏതെങ്കിലും ഒരു സംഭാഷണം സ്വന്തമായി തയ്യാറാക്കുകയോ വല്ല കഥാപുസ്തകത്തിൽ നിന്ന് അതേപടി പകർത്തുകയോ ചെയ്യാൻ മടിച്ചതിനു പിന്നിൽ അന്യമത വിദ്വേഷതാൽപര്യമല്ലാതെ മറ്റൊന്നുമല്ല ഉള്ളത്.
    പി.ടി.കുഞ്ഞുമുഹമ്മദ് അതീവ ശ്രദ്ധയോടെ സൂക്ഷ്മമായി എഴുതിയത് പകർത്തുന്നതിനു പകരം ഒരു ഭ്രാന്തൻ നടത്തിയ ആത്മഗതത്തെ, മുഹമ്മദിന്റെ പൊട്ടച്ചോദ്യത്തിന് "നായിന്റെ മോനേ!" എന്ന് വിളിച്ച് ദൈവം മറുപടി പറഞ്ഞതായി മാറ്റി മറിച്ചതും,ആ ചോദ്യം ഒഴിവാക്കുന്നതല്ലേ നല്ലത് എന്ന് ചോദിച്ച അദ്ദേഹത്തിന്റെ മതത്തിൽപ്പെട്ട ടൈപ്പിസ്റ്റിനെ ശാസിക്കുകയുമായിരുന്നത്രേ അദ്ദേഹം ചെയ്തത്! (അക്കാലത്ത് കലാകൗമുദി വാരികയിലെ ലേഖനത്തിൽ വിശദമായി ഈ വിവരങ്ങൾ വന്നത് വായിച്ചിരുന്നു. കൈവശമില്ല) ധാരാളം ആളുകൾക്കുള്ള മുഹമ്മദ് എന്ന പേര് ഭ്രാന്തനായ കഥാപാത്രത്തിന് നൽകുകയായിരുന്നു താൻ ചെയ്തതെന്നും ടൈപ്പിസ്റ്റ് തന്നെ അനുമോദിച്ചു എന്നുമാണ് ആത്മകഥയിൽ അദ്ദേഹം എഴുതിയത്.
    ഭ്രാന്തന് മുഹമ്മദ് എന്ന പേര് നൽകിയതോടൊപ്പം ഭ്രാന്തൻ ചോദിച്ച ചോദ്യത്തിന് പി.ടി.യുടെ പുസ്തകത്തിൽ മറുപടി നൽകുന്നത് ഭ്രാന്തൻ തന്നെയാണെങ്കിൽ, ജോസഫ് മാഷിന്റെ ചോദ്യപേപ്പറിൽ സാക്ഷാൽ ദൈവമാണ് മറുപടി പറഞ്ഞത്! എന്ന് വെച്ചാൽ മുഹമ്മദും ദൈവവും തമ്മിലുള്ള സംഭാഷണമാണത്!!
    ദൈവം പ്രവാചകനായി തെരഞ്ഞെടുത്ത മുഹമ്മദിനെക്കുറിച്ചുള്ള വലിയൊരു ജനവിഭാഗത്തിന്റെ വിശ്വാസത്തെ കളിയാക്കാനായി ചോദ്യം തയ്യാറാക്കാൻ ലഭിച്ച അവസരം ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത് എന്ന് ചുരുക്കം. മുസ്ലീമായ ഒരു വിദ്യാർത്ഥിനി ആ ചോദ്യം തന്റെ വിശ്വാസത്തിന് യോജിക്കാത്തതിനാൽ ചോദ്യത്തിൽ ഉപയോഗിച്ച പേര് ഒഴിവാക്കുന്നു എന്ന് എഴുതിച്ചേർത്തു കൊണ്ടാണ് ഉത്തരമെഴുതിയത്.
    ജോസഫ് മാഷിന്റെ അന്യമതവിദ്വേഷത്തിന് കുറേ ഇസ്ലാംമതഭ്രാന്തന്മാർ കടുത്ത ശിക്ഷ നൽകിയതും തന്റെ സ്വന്തം കൃസ്ത്യൻമതമേധാവികളും ഭരണകൂട സംവിധാനങ്ങളും കടുത്ത ശിക്ഷ നൽകിയതും അദ്ദേഹത്തെ തിരിച്ചറിവിലേക്ക് നയിച്ചെങ്കിൽ എല്ലാവർക്കും അതൊരു പാഠമായേനെ.

  • @saji6048
    @saji6048 ปีที่แล้ว

    ഇയാൾ ഉള്ളിൽ ഒന്ന് പുറത്ത് വേറൊന്ന് മനസ്സിലാക്കാൻ പറ്റാത്ത കഥാപാത്രം

  • @sajeevanam557
    @sajeevanam557 2 ปีที่แล้ว

    😪😪😪 കഷ്ടം, യാഥാതിഥികരായ എല്ലാ മത വിശ്വസിയ്യും ബീകരരർ ആണ് 😪😪😪

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 2 ปีที่แล้ว +3

    ഇപ്പോൾ മനസിലായല്ലോ ജനങ്ങൾ ഓരോ മതങ്ങളിൽ വിശ്വസിക്കുന്നത് അവർ ആ മതത്തിൽ ജനിച്ചതു കൊണ്ട് മാത്രം ആണ് . നാമധേയ ക്രിസ്ത്യാനികളും അങ്ങനെ തന്നേ യാണ് .
    പക്ഷേ ഞാൻ ഹിന്ദു മതത്തിൽ ജനിച്ചു, യേശു ആണ് ദൈവമെന്ന് മനസ്സിലായപ്പോൾ യേശുവിനേ രക്ഷിതാവായി സ്വീകരിച്ചു .

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S 2 ปีที่แล้ว +2

      ഇങ്ങക്ക് ആ കഥാപുസ്തകം ഇഷ്ടമായീ ല്ലേ 🤣🤣🤣

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 2 ปีที่แล้ว +1

      @@E.S.Aneesh.N.I.S ആ കഥപ്പുസ്തകം നല്ലതാണെടോ എന്ന് ആരാണ്ട് പറഞ്ഞതു കൊണ്ട് ഞാൻ വാങ്ങി വായിച്ചതല്ല .
      ആ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ദൈവത്തേ അനുഭവിച്ചറിഞ്ഞു.
      എന്റെ അനുഭവസാക്ഷ്യം കേട്ടപ്പോൾ ഒരാൾ എനിക്കാ പുസ്തകം സമ്മാനമായി നൽകി .
      അതിനു ശേഷം ആ പുസ്തകം കൂടുതലായി വായിക്കാൻ കഴിഞ്ഞു.
      എന്റെ ജീവിതത്തിലേ സമാധാനം ആ പുസ്തകം ലഭിച്ചതിലൂടെ എനിക്കു ലഭിച്ചതാണ് .
      നിന്നെപ്പോല ഉള്ള ഒരു കോടി നിരീശ്വര വാദികൾ ശ്രമിച്ചാലും സമാധാനം നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ ഉള്ളിൽ സമാധാനം ഉണ്ടാക്കി കൊടുക്കാൻ കഴിയില്ല .
      ആത്മ ഹത്യ ചെയ്യുവാൻ വേണ്ടി ആറ്റിൽ ചാടിയ ഒരു വ്യക്തി ( 20 വയസ് പ്രായമുള്ള അൻശു കശ്യപ് എന്ന് പേരുള്ള ഒരു യുവാവിനേ ഒരാൾ എന്റെ അടുക്കൽ കൊണ്ടുവന്നു. അമ്മയേയും മൂന്നു പെങ്ങൻമാരേയും പുലർത്താൻ ഗതിയില്ലാത്ത , പിതാവിനേ ചെറുപ്പത്തിലേ നഷ്ടപ്പെട്ട ആ ചെറുപ്പക്കാരൻ നദിയിൽ ചാടി ജീവനൊടുക്കാൻ തിരുമാനിച്ചു . ചാടിയ ശേഷം കുറേ ദൂരം ഒഴുകിപ്പോയി .
      ഒരു പോലീസുകാരൻ തന്റെ ജീവൻ പണയം വച്ച് നദിയിലേക്ക് ചാടി അവനേ രക്ഷിച്ചു .
      ദുഃഖത്തിലും നിരാശയിലും ആയിരുന്ന അൻശുവിനേ എന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ
      നിങ്ങൾ കഥപ്പുസ്തകം എന്ന് പറഞ്ഞ് പരിഹസിച്ച ബൈബിളിലേ ഒരു വചനം ഞാൻ വായിച്ചു കേൾപ്പിച്ചു . (1 കൊരിന്ത്യൻ 3: 16, 17 ) ( നിങ്ങൾ ദൈവത്തിന്റെ മന്ദിരമാണെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ , ദൈവത്തിന്റെ മന്ദിരത്തേ നശിപ്പിക്കുന്നവരേ ദൈവം നശിപ്പിക്കും ) ഈ വചനം അൻശു കശ്യപിന്റെ ഹൃദയത്തിൻ കൊണ്ടു. അവൻ ഒരിക്കലും ആത്മഹത്യക്ക് ശ്രമിക്കുകയില്ലെന്ന് തീരുമാനം എടുത്തു .
      അതിനു ശേഷം താൻ ഏത് പ്രശ്നം കാരണം ആണോ ജീവൻ ഒടുക്കാൻ തീരുമാനിച്ചത് , ആ പ്രശ്നത്തിന്റെ പരിഹാരത്തിനായി ഞാൻ പ്രാർത്ഥിച്ച് അവനേ വിട്ടയച്ചു . അതിന് ഏതാനും മാസങ്ങൾക്ക് ശേഷം എനിക്ക് അറിവു കിട്ടി, അൻശുവിന് HDFCബാങ്കിൽ ഒരു ജോലി കിട്ടി എന്ന് .
      ജീവിക്കാനുള്ള വരുമാനം ഉണ്ട് , അമ്മയുടെയും സഹോദരിമാരുടെയും കൂടെ സമാധാനമായി ജീവിക്കുന്നു
      ബൈബിൾ വളരെ വിശ്വാസത്തോടെ വായിക്കുന്നുണ്ട് .
      അങ്ങനെ ആ കഥാ പുസ്തകം എനിക്കും അൻശുവിനും മാത്രമല്ല , ലോകത്തിൽ കോടിക്കണക്കിന് മനുഷ്യർക്ക് പുതു ജീവൻ പകർന്നു കൊടുക്കുന്നുണ്ട് .
      നിങ്ങളേയും കർത്താവായ യേശുക്രിസ്തു രക്ഷിക്കട്ടെ .

    • @sinojdamodharan5723
      @sinojdamodharan5723 2 ปีที่แล้ว

      @@MadhuMadhu-uo2oq com🤮🤮🤮🤮🤮

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S ปีที่แล้ว

      @@MadhuMadhu-uo2oq ഇല്ലാത്ത ക്രിസ്തുവൊന്നും എന്നെ രക്ഷിക്കാൻ വരണ്ട, അന്തസ്സായി എന്റെ ശാസ്ത്രബോധം എന്നെ നയിക്കുന്നുണ്ട്. അനക്ക് വേണെങ്കിൽ നല്ലൊരു കഥാബുക്ക് ഞാൻ തരാം, മമ്മദിന്റെ ഖുറാൻ. ഇനി അത്‌വായിച് കുറച്ചുനാള് ഓളം വെട്ടി നടക്ക്👍👍

    • @rejipv2912
      @rejipv2912 ปีที่แล้ว

      @@E.S.Aneesh.N.I.S ഈ പറയുന്ന വിശുദ്ധ ഖുർആനിലും ഉണ്ടല്ലോ യേശുവിനെ പറ്റി വിവരിക്കുന്നു

  • @gilbertjoseph5624
    @gilbertjoseph5624 ปีที่แล้ว

    Usless talks

  • @Bluestar6930
    @Bluestar6930 2 ปีที่แล้ว +7

    നല്ലൊരു ചാനലാണ് ഇത്
    പക്ഷെ ഇതിൽ വന്ന് സ്വന്തം മോളെ കൂട്ടികൊടുത്തു ജീവിക്കുന്ന മൈത്രേയനെപ്പോലൊരാൾ സംസാരിക്കുമ്പോൾ സ്വതന്ത്രചിന്തകരും ഈ ചാനലുകാരും ആളുകളെ ആരാജകത്വത്തിലേക്ക് നയിക്കാനാണോ ശ്രമിക്കുന്നത് എന്ന് തോന്നുന്നു
    മൈത്രേയൻ സ്വതന്ത്രചിന്തകർക്ക് ഒരു ബാധ്യതയും കളങ്കവുമാണ് .

    • @stefythomas5052
      @stefythomas5052 2 ปีที่แล้ว

      മൈത്രേയന്റെ മകളെ അത്തരം ഏതെങ്കിലും കേസിലൊ സാഹചര്യങ്ങളിലൊ പിടിക്കപ്പെട്ടതായി താങ്കളുടെ കൈയിൽ എന്തെങ്കിലും തെളിവുണ്ടൊ. പ്രായപൂർത്തിയായ അയാളുടെ മകൾ അവർക്ക് ശരിയെന്ന് തോന്നുന്ന രീതിയിൽ ജീവിക്കുന്നു.
      താങ്കൾ എന്തിനതോർത്ത് വ്യസനിക്കുന്നു. താങ്കൾ ഡിഫൈൻ ചെയ്യുന്ന സദാചാരബോധത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് മറ്റുള്ളവർ ജീവിക്കണമെന്ന് വാശിപിടിക്കേണ്ട യാതൊരു കാര്യവുമില്ല.

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 ปีที่แล้ว +21

      ഇത്ര വൃത്തി കെട്ട ഭാഷയിൽ സംസാരിക്കരുത്... പ്ലീസ് 🙏

    • @imagine2234
      @imagine2234 2 ปีที่แล้ว

      നീ നിന്റെ അമ്മയെ കൂട്ടികൊടുക്കുന്നതു പോലെ തന്നെ അല്ലേ? തിരിച്ചുവരും എന്നു ചിന്തിക്കുക!

    • @Indianciti253
      @Indianciti253 2 ปีที่แล้ว +1

      Good 🤗🤗🤚

    • @voidspace6462
      @voidspace6462 2 ปีที่แล้ว

      ഇയാൾക്ക് മൈത്രേയന്റെ വീക്ഷണങ്ങളോ രീതികളോ അനുഭവങ്ങളോ മനസിലാക്കാനുള്ള വിവരമോ സാമാന്യബോധമോ ഇല്ല എന്ന് സ്വയം തിരിച്ചറിയുക.

  • @babykurissingal8478
    @babykurissingal8478 หลายเดือนก่อน

    താലിബാൻ ഇവിടെ ഉണ്ടാക്കാൻ സമ്മതിക്കരുത്

  • @babykurissingal8478
    @babykurissingal8478 หลายเดือนก่อน

    സുകുമാർ അഴീക്കോട് ഇത്ര നാറിയായിരുന്നോ?

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 ปีที่แล้ว

    കഴുത്ത് വെട്ടാൻ പറഞ്ഞത് PC ജ