പുരുഷമേധം (Purushamedham) by Madhusoodanan Nair | Famous Malayalam Poem

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Lyrics: Madhusoodanan Nair
    Music: Madhusoodanan Nair
    Singer: Madhusoodanan Nair
    V. Madhusoodanan Nair is an Indian poet and critic of Malayalam literature, who is credited with contributions in popularizing poetry through recitation. He is best known for Naranathu Bhranthan, the poem with the most number of editions in Malayalam literature as well as his music albums featuring recitations of his own poems and poems of other major poets. Kerala Sahitya Akademi honoured him with their annual award for poetry in 1993. He is also a recipient many other honours including Sahitya Akademi Award, Asan Smaraka Kavitha Puraskaram, Padmaprabha Literary Award, Kunju Pillai Award, R. G. Mangalom Award, Souparnikatheeram Prathibhapuraskaram and Janmashtami Puraskaram.
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

ความคิดเห็น • 28

  • @sujathasudhakaran9697
    @sujathasudhakaran9697 หลายเดือนก่อน

    രസന ബന്ധിച്ചു തീ ഉഴിഞ്ഞ് എപ്പോഴേ
    വിഷസനത്തിനൊരുക്കിയ ധേനു ഞാൻ (2)
    എവിടെയുണ്ടൊരു ദേവൻ ഇന്നെന്റെയീ
    അഴലിനെ കനലാഴിയിൽ തള്ളുവാൻ ...... മനോഹരമായ വരികൾ....❤

  • @babithasundaran9193
    @babithasundaran9193 ปีที่แล้ว +5

    My favourite kavitha.🎼
    Njaan school competition's select cheytha kavitha..🎼
    Enikku fast kittiyaa🎶

    • @vineethgeorge7722
      @vineethgeorge7722 ปีที่แล้ว

      പക്ഷെ ഇതൊരു ആൺ കവിതയാണ്... ഇടയിൽ ഈ മകൻ അച്ഛനും അമ്മയും സിരയിലുള്ളവൻ, മുക്കി കുടിച്ചു വളർന്നവൻ,, ഇങ്ങനെ ഒരുപാടു ഇടങ്ങളിൽ നഷ്ടബാല്യം പേറുന്ന ഒരു Male rebel നെ കാണാം...

  • @Pappan-3
    @Pappan-3 ปีที่แล้ว +2

    Sir 🙏

  • @gourisreekanth9264
    @gourisreekanth9264 3 ปีที่แล้ว +2

    superb sir

  • @ushanarayanan3842
    @ushanarayanan3842 ปีที่แล้ว +1

    Super energetic sound

  • @sunilkunjappan7292
    @sunilkunjappan7292 2 ปีที่แล้ว +2

    മിക്കപ്പോഴും കേൾക്കുന്ന . കവിത

  • @johnvavachanjohn4580
    @johnvavachanjohn4580 2 ปีที่แล้ว +2

    ❤🥰

  • @santhoshsanthosh5736
    @santhoshsanthosh5736 ปีที่แล้ว +1

  • @anishthankachan3149
    @anishthankachan3149 2 ปีที่แล้ว +3

    കവിതയുടെ ഉള്ളടക്കം കുടി എഴുതിയാൽ നന്നായിരുന്നു

  • @kavithaunnikrishnan1424
    @kavithaunnikrishnan1424 3 ปีที่แล้ว +1

    🙏🙏

  • @efxeditor609
    @efxeditor609 3 ปีที่แล้ว +2

    👍👍

  • @unnikrishnanayyappan8466
    @unnikrishnanayyappan8466 ปีที่แล้ว +1

    Sooooooper

  • @sivaprasadsiva3373
    @sivaprasadsiva3373 3 ปีที่แล้ว +1

    💓

  • @jabeerksfe3585
    @jabeerksfe3585 3 ปีที่แล้ว +6

    ഹൊ എന്തൊരു ആലാപനമാണിത് എന്തൊരു കരുത്താണ് ഓരോ വാക്കുകൾക്കും

  • @zulfikarfafag5626
    @zulfikarfafag5626 3 ปีที่แล้ว +2

    ഏറെ ഇഷ്ടം സർ 🌹

  • @snehas154
    @snehas154 2 ปีที่แล้ว +3

    Aarenkilum enik ithinte meaning onnu paranjutharuo plzz

    • @santhoshkumarkk
      @santhoshkumarkk 2 ปีที่แล้ว +1

      നരബലി
      ഐതരേയ പുരാണത്തിൽ ഹരിശ്ചന്ദ്ര നരബലി നടത്തിയ കഥയാവാം കവിതക്കതാരം
      സാറിന്റെ കവിതകൾ ഇന്നത്തെ കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നു
      മക്കളില്ലാത്ത രാജാവ് വരുണൻ തപസ് ചെയ്തു കുട്ടി ഉണ്ടാവുന്നു പക്ഷെ അതിനെ ബാലീ നൽകണമെന്ന് വരുണൻ ആവശ്യപ്പെടുന്നു വരത്തിന്റെ ഭാഗമായിട്ടു തന്നെ

    • @snehas154
      @snehas154 2 ปีที่แล้ว

      @@santhoshkumarkk ok thanku sir,but njan karuthi makal idailullavane entho upekshichu mattullavare snehichu oottivalarthuvanu ennu,enthoru nombaram aanu ee covitha

    • @santhoshkumarkk
      @santhoshkumarkk 2 ปีที่แล้ว +3

      കുട്ടികളില്ലാത്ത രാജാവ് തനിക്ക് ഒരു പുത്രനെ നൽകണമെന്ന് വരുണനോട് ആവശ്യപ്പെടുകയും പകരമായി കുട്ടിയെ തനിക്ക് ബലി നൽകാൻ വരുണൻ ആവശ്യപ്പെടുകയും ചെയ്തു. ഹരിശ്ചന്ദ്ര യാഗത്തിന്റെ നിർവ്വഹണം വൈകിപ്പിക്കുകയും തന്റെ മകനായ രോഹിതയെ പ്രായമാകാൻ അനുവദിക്കുകയും ചെയ്യുന്നു. ഒടുവിൽ, തനിക്ക് പകരക്കാരനെ കണ്ടെത്താൻ രോഹിത കാട്ടിലേക്ക് അലയുന്നു. അജിഗർത്ത എന്ന ദരിദ്രനായ ബ്രാഹ്മണനെ അയാൾ കണ്ടുമുട്ടുന്നു, അയാൾ തന്റെ മകൻ സുനഹ്സേപയെ അയാൾക്ക് വിൽക്കുന്നു . സുനഹ്സേപ സ്തംഭത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു, പക്ഷേ വിശ്വാമിത്രൻ പഠിപ്പിച്ച ചില മന്ത്രങ്ങൾ ഉരുവിട്ട് അവൻ സ്വയം മോചിതനായി
      ഇതായിരിക്കാം കവി ഉദ്ദേശിക്കുന്നത്
      ഇനി കവിത കേട്ടു നോക്കു

    • @santhoshkumarkk
      @santhoshkumarkk 2 ปีที่แล้ว +1

      @@snehas154
      എന്റെ ഒരു നിഗമനം മാത്രമാണ്
      ഉറപ്പില്ല

    • @snehas154
      @snehas154 2 ปีที่แล้ว +2

      @@santhoshkumarkk seriyanu ennu thonnunnu

  • @panchamidevi2427
    @panchamidevi2427 ปีที่แล้ว +1

    ❤️

  • @roopeshkm4665
    @roopeshkm4665 2 หลายเดือนก่อน

    ♥️

  • @sarithaa.n1741
    @sarithaa.n1741 8 หลายเดือนก่อน