പേർളി മാളവികയുടെ ജീവിതം തകർത്തോ, യാഥാർഥ്യം ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 88

  • @ranjithanu7999
    @ranjithanu7999 7 ชั่วโมงที่ผ่านมา +19

    ബട്ട്‌ ഭംഗി മാളവിക ആണ് ❤എന്താ.... Hw

  • @Malusrajeev
    @Malusrajeev 57 นาทีที่ผ่านมา +8

    പേളിയും ശ്രീനിഷും അടിച്ചു പിരിയുവാരുന്നേൽ എല്ലാർക്കും ഇഷ്ടം ആരുന്നു അതുണ്ടായില്ലലോ അവര് നല്ല ഹാപ്പി ആയിട്ട് പോകുന്നത് കണ്ണിൽ പിടിക്കുന്നില്ല അതിനു ഓരോന്ന് പൊക്കി കൊണ്ട് വരുന്നത് അത്ര നല്ലതല്ല

  • @MoniSjose
    @MoniSjose 8 ชั่วโมงที่ผ่านมา +33

    പേർളിക്കു ആദ്യ പ്രണയം ഉണ്ടായിരുന്നു അവൻ കളഞ്ഞിട്ടുപോയി. പേർളിക്ക് ഡിപ്പറഷൻ ആയി വലിയ പ്രശനങ്ങൾ ആയി അതൊക്കെ കഴിഞ്ഞാണ് പേർളി ബിഗ്‌ബോസിൽ വന്നത്. പേർളി ശ്രീനിഷിനോട് പ്രണയം പറയുകയായിരുന്നു. അതുകൊണ്ട് എന്തുപറ്റി ശ്രീനിഷ് പാവാട യായി വെറും പാവാട

    • @Sriyasreekuty
      @Sriyasreekuty 19 นาทีที่ผ่านมา

      അവൻ രക്ഷപെട്ടു. ശ്രീനിയെ ഭരിക്കുന്ന പോലെ ഭരിക്കാൻ ശ്രമിച്ചു കാണും. നട്ടെല്ലുള്ളവർക്ക് അവളുടെ friend ആയിരിക്കാൻ പോലും പറ്റില്ല. ശ്രീനിയെ പോലെ റാൻ മൂളി നിൽക്കുന്നവർക്കേ പറ്റൂ

  • @haridasharsha3776
    @haridasharsha3776 11 ชั่วโมงที่ผ่านมา +78

    ചതി ചെയ്തത് ശ്രീനിഷ് ആണ്.. അയാൾ പേർളി ടെ fame and money കണ്ടു കെട്ടിയത് ആയിരിക്കണം.. ചതി എന്നും ചതി ആണ്.. ഒരാൾക്കു മോഹം കൊടുത്തു അവരെ വഞ്ചിക്കുന്നത് നല്ലൊരു വെക്തി ചെയ്യില്ല..

  • @Neenu_A
    @Neenu_A 11 ชั่วโมงที่ผ่านมา +87

    ജാസ്മിൻ ചെയ്തപ്പോൾ ഓഹോ😏 ശ്രീനിഷ് ചെയ്തപ്പോൾ ആഹാ 🤩രണ്ടും ഒന്ന് തന്നെ ചെറ്റത്തരം.. എന്നിട്ടും ഒരാൾ പോക്ക് കേസും മാളവിക വാങ്ങികൊടുത്ത ഡ്രെസ്സും ഇട്ടു വേറെ പെണ്ണിന്റെ പിന്നാലെ പോയവൻ പുണ്യാളനും. വല്ലാത്ത ലോകം

    • @DrLsb
      @DrLsb 9 ชั่วโมงที่ผ่านมา +6

      അന്ന് live ഇല്ലായിരുന്നു. അതുകൊണ്ട് രക്ഷപെട്ടു

  • @Minnu758
    @Minnu758 4 ชั่วโมงที่ผ่านมา +4

    സത്യം തെറ്റ് ശ്രീനി യുടെ അടുത്ത് പാവം മാളവിക തകർന്നു പോയിട്ടുണ്ടാവും 😢😢

  • @shalini434
    @shalini434 10 ชั่วโมงที่ผ่านมา +36

    Perly love combo പിടിച്ചതാണ്
    അത് perly ക്ക് ഇമേജ് പോകുമെന്ന് ആയി..അപ്പോൾ perly sreenish ne കെട്ടി.
    Sreenish ശരിക്കും malavika ye സ്നേഹിച്ചിരുന്നു.. പക്ഷേ അവന്‍ ചതിച്ചു...അതാണ് സത്യം.

  • @Raneez_yousuf
    @Raneez_yousuf 8 ชั่วโมงที่ผ่านมา +37

    കല്യാണം കഴിഞ്ഞു വര്ഷങ്ങളായി രണ്ടു കുട്ടികളുമായി അവർ ഹാപ്പി ആയി പോകുന്നു. മറ്റേ നടിയും സജീവമായി മുന്നോട്ടു പോകുന്നു .ഇപ്പോൾ ഇത് കുത്തിപ്പൊക്കി കൊണ്ട് വന്നു രണ്ടു കൂട്ടരുടെയും സമാധാനം കളയുന്നതെന്തിനാ. Multiple relationship ഉണ്ടാകാത്തവർ ആരാണുള്ളത്. ചിലതു വർക്ക്‌ ഔട്ട്‌ ആകും ചിലതു ഫെയിൽ ആകും. ഇതിപ്പോൾ കുത്തി പൊക്കിയവർക്ക് ശ്രീനിഷ് പേർളിയെ ഡിവോഴ്സ് ചെയ്തിട്ട് മറ്റേ കുട്ടിയെ കെട്ടണോ 😂

    • @siljavasudev9931
      @siljavasudev9931 7 ชั่วโมงที่ผ่านมา +3

      മാളവിക സന്തോഷമായി ആണ് ജീവിക്കുന്നതെന്നു തന്നോട് ആരാണ് പറഞ്ഞത്.....

    • @Raneez_yousuf
      @Raneez_yousuf 6 ชั่วโมงที่ผ่านมา +1

      @ സന്തോഷം അല്ലെന്നു നിങ്ങളോട് ആരു പറഞ്ഞു .അവർ ആക്റ്റീവ് ആയി ഫീൽഡിൽ ഉണ്ടെന്നു ആണ് ഞാൻ പറഞ്ഞത്.സന്തോഷം വേണോ വേണ്ടയോ എന്ന് അവർ തീരുമാനിച്ചോളും .

    • @siljavasudev9931
      @siljavasudev9931 4 ชั่วโมงที่ผ่านมา +2

      @@Raneez_yousuf
      ആ അതെ , ഒരാൾ ആക്റ്റീവ് ആയി പുറത്തും മറ്റേ ആൾ അടിമയായി അകത്തും......

    • @Raneez_yousuf
      @Raneez_yousuf 4 ชั่วโมงที่ผ่านมา +1

      @@siljavasudev9931 നിങ്ങൾക്കിപ്പോൾ ശ്രീനിഷിനെ കൊണ്ട് പേർളിയെ ഡിവോഴ്സ് ചെയ്തിട്ട് മറ്റേ കുട്ടിയെ കെട്ടിക്കണോ 😂
      Its over .thats it .

    • @Anuz598
      @Anuz598 4 ชั่วโมงที่ผ่านมา

      ​@@siljavasudev9931 അവൾക് prblm ഉണ്ടെങ്കിൽ അവൾ പറയും അല്ലാതെ വല്ലവനും പറയുന്നേ kettt dialogue അടിക്കാൻ കുറെ alavalathykal

  • @rightway1006
    @rightway1006 13 ชั่วโมงที่ผ่านมา +35

    ഇതെന്ന് പറഞ്ഞ കാര്യം ആണ്, season 1 കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞത്, ഇപ്പോൾ പൊക്കിക്കൊണ്ട് വന്നു കുടുംബം തകർക്കത്തക്ക വിധത്തിൽ ഉള്ള വ്യക്തി അധിക്ഷേപങ്ങൾ നടത്തുന്നു. വിവാഹം കഴിഞ്ഞു വർഷങ്ങൾ ആയി രണ്ടു കുട്ടികളും ആയി happy ആയി കഴിയുന്നു. അർച്ചന അന്നത്തെ ഭർത്താവിനെ divorce ചെയ്തിട്ട് അടുത്താളെ കെട്ടി US ഇൽ പോയി ഒരു കുഞ്ഞുമായി. Past എടുത്തോണ്ട് വരുന്നു. അതിന്റെ ഇടയിൽ ego workout ആക്കി തമ്മിൽ അകറ്റാൻ തക്ക രീതിയിൽ കുറേ comments. Sreenish സീരിയലിൽ അഭിനയിക്കുന്നില്ല പോലും, main നായകൻ ആയി വരുന്ന സകല നായകന്മാരും ഒറ്റ സീരിയൽ കൊണ്ട് field out ആകും. ഒരു പണിയുമില്ല ഒരെണ്ണത്തിനും. കുടുംബം കലക്കികൾ

    • @jinoos2.0
      @jinoos2.0  12 ชั่วโมงที่ผ่านมา +3

      അതു point ആണ് സീരിയൽ life less ആണ് 😆

    • @fasnasirajmk7217
      @fasnasirajmk7217 58 นาทีที่ผ่านมา +1

      Chathi eppoyum chathi thanne. Sreeni mosham

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 2 ชั่วโมงที่ผ่านมา +4

    *JASMINE JAFFER* 💗Marriage / Boyfriend List : =
    • *SIYAD*
    • *MUNNAKKA*
    • *AFZAL*
    • *ARJUN*
    • "Kozhi 🐓 Veeran" *GABRI Mon* ❤️
    • Who is Next Katta Waiting ?? 💥🔥 !!

    • @siljavasudev9931
      @siljavasudev9931 19 นาทีที่ผ่านมา

      @@ChrisvinVarghese-t3p
      കത്തിച്ചു 🌟

  • @womensarea4792
    @womensarea4792 11 ชั่วโมงที่ผ่านมา +15

    Pearly and sreenish പ്രണയം ആയിരുന്നു. അതു അവർ നാട്ടുകാരുടെ മുൻപിൽ accept ചെയ്തു . പിന്നെ malavika ആണെന്ന് ആരും പറഞ്ഞട്ടില്ല. ഒരു സീരിയൽ ചെയ്തോണ്ട് അത് ഉറപ്പിക്കാൻ പറ്റുമോ ..പിന്നെ ജാസ്മിൻ and ഗബ്രി തമ്മിൽ ഫേക്ക് love ട്രാക്ക് പിടിച്ചു..ജാസ്മിൻ വിചാരിച്ചു അഫ്സൽനോട് പറഞ്ഞാൽ മനസിലാകും .but അഫ്സൽ ജാസ്മിൻ ബിബിയിൽ നിന്ന് വരുന്നേ മുന്നേ breakup ചെയ്തു

  • @pathu-zt3bm
    @pathu-zt3bm 7 ชั่วโมงที่ผ่านมา +2

    Selfish aya alkar kooduthal materialistic aya nettamgalk vendi endhum cheyyum atharakare lifel ninnum akatti nirthuka

  • @dreamwouldshorts2348
    @dreamwouldshorts2348 12 ชั่วโมงที่ผ่านมา +12

    Srenish angana chaithitt untenkil ath chathi ane karanm purath oru penkutti ayalk vendi wait chaithitt untenkil chathi ane pinna ipam srenish peliyuda underil jevikunu😂pavam srenish ayal fully peliyuda adima pola alla ipol

    • @jinoos2.0
      @jinoos2.0  12 ชั่วโมงที่ผ่านมา

      😆അതെ

    • @TwameAccessories
      @TwameAccessories 11 ชั่วโมงที่ผ่านมา +2

      @@jinoos2.0Jasmin cheythapo Ellarkum aahaa

  • @rose1431115
    @rose1431115 8 ชั่วโมงที่ผ่านมา +7

    പേർളി ആണോ ചേട്ടാ ചോദിച്ചത്. പേർളി പ്രണയിച്ചപ്പോൾ എന്തിന് നിന്ന് കൊടുത്തു. അവന് പറയാൻ പാടില്ലാരുന്നോ എനിക്ക് വേറെ പെണ്ണുണ്ടെന്നു. പേർളി ചതി നടത്തിയാൽ ശ്രീനിഷ് അതിന് നിന്ന് കൊടുക്കാമോ?

  • @sivanya8278
    @sivanya8278 12 ชั่วโมงที่ผ่านมา +8

    Karma ennonnund cheta .chathik ennelim kanak parayendi varum

  • @HealthTips-s5g
    @HealthTips-s5g 11 ชั่วโมงที่ผ่านมา +4

    Prithwiraj From TH-cam.. Jinu❤️😂😂😂😂

  • @mohammednishan5546
    @mohammednishan5546 12 ชั่วโมงที่ผ่านมา +31

    പേളിയെ ആദ്യം ഒന്നു തകർക്കാൻ നോക്കി അത് വർക്ക്‌ ആവുന്നില്ല എന്ന് കണ്ടപ്പോൾ അടുത്ത പണിയുമായി ഇറങ്ങിയിരിക്കുവാ ചിലർ ഒരിക്കൽ പ്രണയിച്ചവർ വേറെ ആരെയും പ്രണയിക്കാനോ കല്യാണം കഴിക്കാനോ പാടില്ലേ...ശ്രീനിഷ് മാളവികയെ കല്യാണം കഴിച്ചിട്ട് ഒഴിവാക്കിയതല്ലല്ലോ അർച്ചനെയെപ്പോലെ സത്യത്തിൽ പേളിയും ശ്രീനിഷും സന്ദോഷത്തോടെ ജീവിക്കുന്നത് ആർകൊക്കെയോ സഹിക്കുന്നില്ല അതാണ്‌ സത്യം

    • @jinoos2.0
      @jinoos2.0  12 ชั่วโมงที่ผ่านมา +1

      👍🥰

    • @sunshinesunshine2514
      @sunshinesunshine2514 12 ชั่วโมงที่ผ่านมา

      😂😂😂

  • @rijnasjanna
    @rijnasjanna 12 ชั่วโมงที่ผ่านมา +7

    നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലതാണ് എല്ലാം കാണുന്നുണ്ട്🎉🎉

    • @jinoos2.0
      @jinoos2.0  12 ชั่วโมงที่ผ่านมา

      ❤️❤️🥰താങ്ക്സ്

  • @HealthTips-s5g
    @HealthTips-s5g 11 ชั่วโมงที่ผ่านมา +7

    പേർളിയുടെ സമയം ശരിയല്ല 🤣

  • @ShahiShahi-h4p
    @ShahiShahi-h4p 7 ชั่วโมงที่ผ่านมา +2

    Sathym ethra moodi vechalum oru naal ath purath thanne varum athinte oru udhaharanam maanallo ipol sreenishum malavikaum thammilulla issues pavam malavika allengilum chathiyanmaarkaanallo rajyayogam

  • @fousiShajahan
    @fousiShajahan 13 ชั่วโมงที่ผ่านมา +31

    പേർളിക്ക് ഇപ്പോ സമയ ദോഷമാണല്ലോ😂😂😂😂 കല്യാണം കഴിഞ്ഞ് രണ്ട് പിള്ളേരും ആയി കിട്ടിയ തേപ്പിൻ്റെ ഡേറ്റും കഴിഞ്ഞ് ഇനി പറഞ്ഞിട്ട് എന്ത് കാര്യം 😕😕

    • @jinoos2.0
      @jinoos2.0  13 ชั่วโมงที่ผ่านมา

      Exactly 😄

  • @dhanyasijo5136
    @dhanyasijo5136 11 ชั่วโมงที่ผ่านมา +2

    👍

  • @santhamohan1516
    @santhamohan1516 11 ชั่วโมงที่ผ่านมา +2

    Please jinu jasmineyum Sreenishneyum oru pole kanaruthu

  • @deepthybilan8042
    @deepthybilan8042 12 ชั่วโมงที่ผ่านมา +5

    ജാസ്മിൻ, ശ്രീനി ഒക്കെ ഒരേ പോലെ അല്ലേ

  • @seenathomas6755
    @seenathomas6755 8 ชั่วโมงที่ผ่านมา +1

    Appo lovers ne doubt ullavar ,test cheyanam yennuthonal undengil nirbhandhichu big boss lottu ayakku.3 months kondu nellum pathirum verthirichu kittum😅... but padicha kallan kalli yithil arennariyaamo..??

  • @zuhrazuhra-j7m
    @zuhrazuhra-j7m 11 ชั่วโมงที่ผ่านมา +10

    പേർളി മാണിക്ക് അറിയില്ലല്ലോ പിന്നെ അവരെ കുറ്റം പറയുന്നത് ശെരിയല്ല . ശ്രീനീഷ് അല്ല എല്ലാം അറിയുന്നവൻ അപ്പൊ അവനല്ലേ കുറ്റക്കാർ . പേർളി നല്ലൊരു ആള് ആണെന്ന് എന്റെ അപിപ്രായം.

    • @chithrasekharan5700
      @chithrasekharan5700 8 ชั่วโมงที่ผ่านมา

      Pearly ക്കും അറിയമായിരുന്ന്.
      Episodes sts vdo കളിൽ കണ്ടിരുന്നു.
      അതുപോലെ അർച്ചന,രഞ്ജിനി ഇവർക്കും... ലാലേട്ടൻ ചോതികുമ്പോൾ പറയുന്നുണ്ട്.

  • @diyaworld8036
    @diyaworld8036 4 ชั่วโมงที่ผ่านมา +1

    മാളവിക യോട് വേറെ ചെക്കനെ നോക്കാൻ പറ. ലോകത്ത് വേറെ ആണുങ്ങൾ ഇല്ലാത്ത പോലെ. ഹല്ല പിന്നെ.

  • @deepavarma8233
    @deepavarma8233 12 ชั่วโมงที่ผ่านมา +3

    Genuine facts

    • @jinoos2.0
      @jinoos2.0  12 ชั่วโมงที่ผ่านมา

      🥰👍

  • @khaderap4230
    @khaderap4230 13 ชั่วโมงที่ผ่านมา +4

    ഇതൊക്കെ പഴയത് ആ സമയത്ത് പ്രണയാമൊക്കെ ഉണ്ടായിക്കാണും

    • @jinoos2.0
      @jinoos2.0  12 ชั่วโมงที่ผ่านมา

      👍🥰

  • @Happywithmesoorya
    @Happywithmesoorya 7 ชั่วโมงที่ผ่านมา +3

    ഇതു ഇനി കുത്തി പോക്കേണ്ട ആവശ്യം ഉണ്ടോ... അയാൾ ഇപ്പോൾ വിവാഹിതനാണ്... 2 കുഞ്ഞുങ്ങളുടെ അച്ഛൻ ആണ്.... ആരെയും ഒരു രീതിയിലും ബുദ്ധിമുട്ടിക്കാറില്ല താനും.... പിന്നെന്തിനാണ്.... പ്രണയം എല്ലാവർക്കും ഉള്ളതല്ലേ.... നമ്മൾ ഒക്കെ first love ചെയ്ത ആളിനെ ആണോ വിവാഹം ചെയ്തത്....

  • @mollythomas2806
    @mollythomas2806 12 ชั่วโมงที่ผ่านมา +13

    ബിഗ്ഗ്ബോസ്സില്‍ വച്ച് പേളി എങ്ങനെ അറിയും മാളവികയും ആയി കടുത്ത പ്രണയം ആണെന്ന്.
    ശ്രീനിഷ് ഒരിക്കല്‍ ബിഗ്ഗ്ബോസ്സില്‍ വച്ച് ഈ നടിയോടെ പറയുകയുണ്ടായി. ''വിവാഹാലോചനയുമായി ശ്രീനിഷിന്‍റെ അച്ഛന്‍ ആ മാളവികയുടെ വീട്ടില്‍ 2പ്രാവശ്യമായി പോയിരുന്നു റെസ്സപോണ്‍സ്സ് ചെയ്തില്ലയെന്നാണ്'' ആ പ്രണയം ബ്രെയ്ക്ക് അപ്പ് ആയിട്ടാ വന്നൊന്നൊക്കെയാണ് ശ്രീനിഷ് ബിഗ്ഗ്ബോസ്സില്‍ കൂടെയുണ്ടായിരുന്ന നടിയോടു സംസാരിച്ചത്. അന്ന് ആ നടി തലയാട്ടി സമ്മതിച്ചതും ഓര്‍ക്കുന്നുണ്ട്. പിന്നെന്തിനാണ് ഇവര്‍ തിരിച്ചു എല്ലാവരും അടുത്തുവന്ന് ഇങ്ങനെ പറയുന്നത്.
    ഇവരൊക്കെയായിരുന്നു ബിഗ്ഗ്ബോസ്സില്‍ പേളിയോടു യുദ്ധം നടത്തിയിരുന്നവര്‍.
    ഈ സാഹചര്യത്തില്‍ ഒരുകാരണവശാലും പേളി ആരെയും ചതിച്ചിട്ടില്ല, പ്രണയം തകര്‍ത്തിട്ടില്ലയെന്നു ഇത്തിരി കോമണ്‍സെന്‍സ്സ് ഉള്ള ആര്‍ക്കും അറിയാം.
    പിന്നെയു ജിനു പറയുന്നതുപോലെ ശ്രീനീഷിനു യഥാര്‍ത്ഥത്തില്‍ പേളിയോടുള്ള അനുരാഗം .. അവിടെ ചെറിയ ഒരു സംശയം. പ്രണയം ആര്‍ക്കും ആരോടും തോന്നാമെല്ലൊ അത് ബിഗ്ഗ്ബോസ്സുപോലുള്ള സാഹചര്യത്തില്‍.

    • @jinoos2.0
      @jinoos2.0  10 ชั่วโมงที่ผ่านมา

      ഓഹോ 🙄🙄🙄🥰

    • @Anuz598
      @Anuz598 4 ชั่วโมงที่ผ่านมา

      Exactly

  • @rightway1006
    @rightway1006 12 ชั่วโมงที่ผ่านมา +15

    മാളവിക അടുത്ത season biggboss ഇൽ പോകുന്നുണ്ടാരിക്കും, അതിനു ഹൈപ്പിനു വേണ്ടി എടുത്തോണ്ട് വരുന്നതാണ്. ഒരു കുടുംബം തകർത്തോണ്ട് sentiments work out ആക്കാൻ. Sreenish മാളവികയോട് sincere അല്ലെങ്കിൽ പോട്ടെ എന്ന് വെയ്ക്കണം.

    • @jinoos2.0
      @jinoos2.0  12 ชั่วโมงที่ผ่านมา

      👍🥰

    • @sreeyaanksh
      @sreeyaanksh 12 ชั่วโมงที่ผ่านมา

      Malavika evideyum oru interview il polum.vann srinish ine patty paranjittilla..bigboss il poi srinish avale chathich thenditharam kaanichit polum malavika mindiyittilla..palarum pala video cheyunnu enn paranj malavika cheyippikunatha enn ningalk ezhuth vanno. Veruthe ang parayuva

    • @rightway1006
      @rightway1006 12 ชั่วโมงที่ผ่านมา +1

      ​@@sreeyaanksh​@sreeyaanksh മാളവിക എങ്ങും പറയാത്ത ഒരു കാര്യം "sreenish കാണിച്ച തെണ്ടിത്തരം " എന്ന് താങ്കൾക്ക് ഉറപ്പിച്ചു എങ്ങനെ പറയാൻ പറ്റും????? അങ്ങനെ ഉറപ്പിച്ചു ഇയാൾക്ക് പറയാമെങ്കിൽ എനിക്ക് ഒരു ഊഹം പറയാനും സാധിക്കും.

  • @ruhaimanwar5799
    @ruhaimanwar5799 12 ชั่วโมงที่ผ่านมา +3

    Aryade lover aval biggbossil poyappo avalde frdine kondu poyi ellam kanakka😂

    • @jinoos2.0
      @jinoos2.0  12 ชั่วโมงที่ผ่านมา

      😆😆👍

  • @AmalzidhAmalzidh-go3sm
    @AmalzidhAmalzidh-go3sm 8 ชั่วโมงที่ผ่านมา +2

    Avarude kallyanam kainju avark randu makkalumayi, ennit ippola oaronnu kuttipokki varunnath, anganeyanenkil enik sreenishine pranayam seriyal muthal nalla ishtayitunnu but aaru kanan😌

  • @Anu124-p8s
    @Anu124-p8s 11 ชั่วโมงที่ผ่านมา +7

    എന്തിനാ ഇങ്ങനെ ഹെഡിംഗ് ? പ്രേമിച്ച ആളെ കിട്ടിയില്ലെങ്കിൽ ഉടനെ ജീവിതം അങ്ങ് തകരുമോ?അങ്ങനാണേൽ ഈ മാളവിക വീട്ടിൽ അടച്ചിരിക്കുവാണല്ലോ ചെയ്യേണ്ടത്? അവർ തമ്മിൽ പ്രേമത്തിൽ ആയിരുന്നെങ്കിൽ പോലും അവർ എവിടെയും ശ്രീനിഷിനെ കുറ്റം പറഞ്ഞ് കണ്ടിട്ടില്ല.അവർക്കില്ലാത്ത എന്ത് വിഷമം ആണ് മറ്റുള്ളവർക്ക്? പ്രേമിച്ച പെണ്ണിനെ കെട്ടാത്ത ലോകത്തെ ആദ്യത്തെ ആളാണോ ശ്രീനി

    • @renjuravi7810
      @renjuravi7810 9 ชั่วโมงที่ผ่านมา +1

      Avar kuttam parayathatu avarude quality athinartham averknvishamam illa ennano.

    • @Anu124-p8s
      @Anu124-p8s 9 ชั่วโมงที่ผ่านมา +1

      @renjuravi7810 ശരി വിഷമം ഉണ്ട് പക്ഷേ അവർ പറഞ്ഞുനടക്കാത്ത എന്തിനാണ് മറ്റുള്ളവർ എടുത്തലക്കുന്നത് അതും ഇത്രയും വർഷം കഴിഞ്ഞ്? കുറെ യൂട്യൂബർമാർക്ക് കാശൂണ്ടാക്കാം വല്ലവന്റെയും ലൈഫ് ആണല്ലോ എനിക്കും നിങ്ങൾക്കും കമൻറിടാം അവരിതൊക്കെ കാണുന്നെങ്കിൽ കൂടുതൽ വിഷമിക്കും അല്ലാണ്ട് വേറെ കുഴപ്പം ഒന്നുമില്ല 😏

    • @renjuravi7810
      @renjuravi7810 8 ชั่วโมงที่ผ่านมา

      @Anu124-p8s ellarum orupole allallo.chilar enikilum empathy ullavar aeikkum.ipol anu enganeyo ee karyam pongi vannatu.alkkar swabhavikamayim discuss cheyyum.ingane ulla karyangal onnum discuss cheyyatha area allalo social media

    • @Anu124-p8s
      @Anu124-p8s 8 ชั่วโมงที่ผ่านมา

      @renjuravi7810 🤣 അതുതന്നെ അല്ലേ ഞാൻ പറഞ്ഞത് വല്ലവരുടെയും പേഴ്സണൽ കാര്യത്തിൽ തലയിടുന്നത് എന്തിനാ? സ്വന്തം കാര്യം നോക്കാൻ നേരമില്ലാത്തവർ ആയിരിക്കും ഇതെല്ലാം 😂

    • @renjuravi7810
      @renjuravi7810 8 ชั่วโมงที่ผ่านมา +1

      @Anu124-p8s athe angane ullavar arikkum.ennit vannu social medial il comment ittu nanma maram chamayuvem cheyyum🤣🤣🤣🤣

  • @sreejak3753
    @sreejak3753 9 ชั่วโมงที่ผ่านมา +1

    Enno kazhinja kaaryathinu eppol endha prathyekatha🙄🙄🙄

  • @sameerasemi8939
    @sameerasemi8939 12 ชั่วโมงที่ผ่านมา +3

    അതുകൊണ്ടാ പറയുന്നേ നിങ്ങൾ ബിഗ് ബോസ്സിൽ പോവരുത്

    • @jinoos2.0
      @jinoos2.0  10 ชั่วโมงที่ผ่านมา +4

      ഞമ്മൾ മാരീഡ് ആണ് പഹയത്തി 🙄

    • @jovannaandrions7174
      @jovannaandrions7174 10 ชั่วโมงที่ผ่านมา

      Athukodu orikkalum pokaruthu eni poyal nalla chutta adi kittum ketto​@@jinoos2.0

    • @AnzelnaAnish
      @AnzelnaAnish 9 ชั่วโมงที่ผ่านมา +1

      😂😅

  • @haseenavc9236
    @haseenavc9236 9 ชั่วโมงที่ผ่านมา +1

    Enthena ippol ithe parayounnath avar family aitt jeevikumpol

  • @Anbeashivam815
    @Anbeashivam815 9 ชั่วโมงที่ผ่านมา

    Annu vloggers atra ella...

  • @jisssaman8819
    @jisssaman8819 9 ชั่วโมงที่ผ่านมา +2

    Why u are trying to broke that family they have two girl kids please stop doing this