അവസാനമാണ് ട്വിസ്റ്റ്🔥 Sujaya❌Nikesh, Arun, Smruthy Debate Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2024
  • #smruthyparuthikad #smruthy #nikesh #nikeshkumar #reporterlive #debate #debatetroll #newstroll #malayalamcomedy #malayalamtrollcomedy #malayalamtroll #sujayaparvathy #sujaya #meettheeditor #veenavijayan #pinarayi #trollmalayalam #trollmalayalam #ldftroll #latesttroll
    #rukkutroll
    #funny #latestnews #malayalamnews #trolls #malayalamnews #keralanews #keralaupdates
    #entertainmentnews #comedy #latestinterview #malayalaminterviews
    #latestmalayalaminterview #interview #malayalaminterviews
    #latestinterview #malayalam #malayalamtroll #malayalamtrollvideo #trollmalayalam #trollmalayalam
    #latestdebate #24newslive
    The video is strictly ment for entertainment purpose, 'not hurt any person or company'. We do not make any commercial use of this. All credits goes to respective owners of video & audio.
    Disclaimer: This Channel Doesn't promote or encourage any illegal activities all content is in this channel just for joke or comedy.
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    അവസാനമാണ് ട്വിസ്റ്റ്🔥 Sujaya❌Nikesh, Arun, Smruthy Debate Troll Malayalam #trollmalayalam

ความคิดเห็น • 559

  • @trollsthugsbyrukku
    @trollsthugsbyrukku  12 วันที่ผ่านมา +33

    നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 Like, SUBSCRIBE ചെയ്യാൻ മറക്കല്ലേ😊

    • @SANJUKUTTAN826
      @SANJUKUTTAN826 11 วันที่ผ่านมา +1

      Super ❤

    • @Dki48357gjj
      @Dki48357gjj 11 วันที่ผ่านมา +1

      എൻഡിഎ എംപിമാരിൽ
      0 മുസ്ലിംസ് 0 ക്രിസ്ത്യൻസ്
      0 ബുദ്ധിസ്റ്റ്സ് 0 സിഖ്സ്
      🧐🧐🧐🧐🧐🤨🤨🤨🤨

    • @minianish8425
      @minianish8425 10 วันที่ผ่านมา

      പുതിയ capsule എത്തിയല്ലോ. ഇനി 5 വർഷത്തേക്ക് ഉള്ളതായി​@@Dki48357gjj

    • @akhilrkrishnan7772
      @akhilrkrishnan7772 8 วันที่ผ่านมา

      @@Dki48357gjj Christians und

  • @sheebasabu4061
    @sheebasabu4061 12 วันที่ผ่านมา +493

    സുജയാ ഒറ്റയ്ക്ക് മതി അവരെ 3പേരെയും അടിച്ചു ഇരുത്തും

    • @sudheerm999
      @sudheerm999 11 วันที่ผ่านมา

      ഉലത്തും '

    • @emperor9882
      @emperor9882 11 วันที่ผ่านมา +15

      ​@@sudheerm999 സുടു കുട്ടാ 🤣🤣🤣🤣

    • @user-zm6qz8jm3b
      @user-zm6qz8jm3b 11 วันที่ผ่านมา +1

      ara sujaya mathy

    • @Kcv-dm5cn
      @Kcv-dm5cn 11 วันที่ผ่านมา +1

      ഒരാള് മിസ്സിംഗ്‌ ആണ്. കുഞ്ഞി വൽകഷ്ണം!

    • @iboxmedia3504
      @iboxmedia3504 11 วันที่ผ่านมา

      Sujayakku oru chantha language anu

  • @SamiSami-mb7sv
    @SamiSami-mb7sv 12 วันที่ผ่านมา +478

    സത്യത്തിൽ ഇവർ മൂന്നു പേർക്ക് വിവരമില്ലേ സുജയ പാർവതി ഇല്ലായിരുന്നുവെങ്കിൽ ഈ ചാനൽ എന്നേ പൂട്ടിക്കെട്ടിയേനെ

  • @sajeevps4700
    @sajeevps4700 12 วันที่ผ่านมา +325

    മൂന്നു കുരങ്ങന്മാര് എന്താണ് പറയുന്നത് സുജയ കലക്കി

    • @SANJUKUTTAN826
      @SANJUKUTTAN826 11 วันที่ผ่านมา +4

      2 kuranganum oru kurangathiyum Pinne Vivaramulla SUJAYA enna Simhakutty yum 🔥

    • @user-um9lo8id9k
      @user-um9lo8id9k 9 วันที่ผ่านมา

      Kurukkanmar 2,oru kurukathi 1 andsjaya

    • @SureshEk-wv1ik
      @SureshEk-wv1ik 9 วันที่ผ่านมา

      😅😅😅

  • @NrupanSudhakaran
    @NrupanSudhakaran 11 วันที่ผ่านมา +195

    36 പാർട്ടികളുടെ പിന്തുണ ഉണ്ടായിട്ടും കോൺഗ്രസ്സിന് കിട്ടിയത് 99. അപ്പോൾ ആ പിന്തുണ ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ????

    • @SANJUKUTTAN826
      @SANJUKUTTAN826 11 วันที่ผ่านมา +5

      Satyam😂😂

    • @devadask1191
      @devadask1191 11 วันที่ผ่านมา +3

      Enthayalum E V M nu complaint(pazhi) onnum illathathu thanne Maha Bhagyam !!!!??

    • @SureshEk-wv1ik
      @SureshEk-wv1ik 9 วันที่ผ่านมา

      😮😮😮

    • @PrajaBharath
      @PrajaBharath 4 วันที่ผ่านมา

      സത്യം

    • @user-rk9vu1cx5o
      @user-rk9vu1cx5o วันที่ผ่านมา

      അതും 99 കിട്ടിയതുതന്നെ പ്രീണനം 1ലക്ഷം കൊടുക്കുമെന്നും, Free travellings for ladies, Free Gold for girls at the time of marriage. Free gas connections for every houses etc, etc ഈ വാഗ്ദാനങ്ങളിൽ പാവങ്ങൾ വീണുപോയി. അങ്ങനെ കുറെ വോട്ടുകൾ മറിക്കാൻ സാധിച്ചു.

  • @user-me3re1uy2m
    @user-me3re1uy2m 12 วันที่ผ่านมา +199

    സുജയാ നിങ്ങൾ പുലിയാണ് 👍👍👍🌹

  • @urbantrading3484
    @urbantrading3484 11 วันที่ผ่านมา +70

    ഇത്രയും വിവരം ഇല്ലാത്തവരുടെ കൂടെ എങ്ങിനെ ജോലിച്ചെയ്യുന്നു സുജയ

    • @sudheerm999
      @sudheerm999 11 วันที่ผ่านมา

      വിവരമുള്ളവർക്ക് കണ്ണ് കിട്ടാതിരിക്കാൻ ഒരു സംഘി ണി😂

  • @salilos2245
    @salilos2245 11 วันที่ผ่านมา +52

    മൂന്ന് മരപട്ടികളെ നേരിടാൻ ഒരു പുപ്പുലി സുജയ 👌🙏👍🌹❤️💕

  • @sivasankaranp37
    @sivasankaranp37 10 วันที่ผ่านมา +10

    സുജയാ റിപ്പോർട്ടറിന്റെ ഐശ്വര്യം 🙏🏻

  • @user-mu3dx5vy8g
    @user-mu3dx5vy8g 12 วันที่ผ่านมา +158

    സുജയാ പ്വോളി 😎3എണ്ണം കൂടി എന്തക്കെയാ വിളിച്ചുപറയുന്നേ 🤣😂🤣😂🤣

  • @deepus4808
    @deepus4808 12 วันที่ผ่านมา +121

    എന്തിന് അദികം അടുത്ത 5 വർഷത്തെ ക്ക് ഉള്ള തള്ള് ന് ഉള്ള .മറുപടി ക്ക്സുജയ ഒറ്റക്ക് മതി😂😂❤

  • @user-nm1mr5td1h
    @user-nm1mr5td1h 12 วันที่ผ่านมา +86

    മോഡിയെ പരിഹസിച്ച് ,5 വർഷം കഴിച്ചുകൂട്ടുകമൊട്ട ,പരുത്തി ,നികേഷ്.

  • @damayanthiamma9597
    @damayanthiamma9597 10 วันที่ผ่านมา +8

    ദൈവം മോദിയുടെ കുടെയാണ് ...സുജയ പറഞ്ഞത് സത്യം 😂❤❤❤❤❤❤❤❤❤

  • @SunilKumar-cv8to
    @SunilKumar-cv8to 12 วันที่ผ่านมา +67

    ആയിരം കോഴിക്കു അരക്ക>ട ..sujayaa.,,🎉

  • @user-tc1xq9wy6m
    @user-tc1xq9wy6m 12 วันที่ผ่านมา +67

    കമ്യൂണിസ്റ്റ് തള്ള് കണ്ടു പഠിച്ചു വളർന്ന നികേഷ് അരുൺ ടീമിന് ബിജെപി എന്താണെന്നു മോഡി എന്താണെന്നു അറിയാൻ പോകുന്നേയുള്ളു, സുജയാ വ്യത്യസ്തമാണ് സൂപ്പർ

  • @venugopalramachandran6168
    @venugopalramachandran6168 11 วันที่ผ่านมา +52

    സിംഹം single .ആ വരും. സുജാ പാർവതി സിംഹം

  • @Marcos12385
    @Marcos12385 11 วันที่ผ่านมา +22

    ഇനി വരാൻ പോകുന്നത് സുജയ്യ പാർവതിയുടെ കാലം 😍😍❤❤🔥🔥🔥💪💪💪💪

  • @rajanthekkinkattle779
    @rajanthekkinkattle779 11 วันที่ผ่านมา +55

    ചോക്കോബാർ മാത്രം കഴിച്ച് ശീലിച്ച മൊട്ട അരുൺ അരുൺ ഇതല്ലാതെ മറ്റൊരു തൊഴിലും അറിയില്ല

  • @gopugs1830
    @gopugs1830 12 วันที่ผ่านมา +44

    അരുണിനെ ഇത്തിരി ബുദ്ധി ഉണ്ടെന്നു കരുതി.... കഷ്ട്ടം 😢

  • @soorya7954
    @soorya7954 11 วันที่ผ่านมา +27

    ഈ സ്മ്യതി എന്താണ് പറയുന്നത് അവൾക്ക് പോലും അറിയില്ല😮😮

  • @praveenkumarat5248
    @praveenkumarat5248 12 วันที่ผ่านมา +57

    3 വാണങ്ങൾ കരഞ്ഞു മെഴുകുന്നു... സുജയാ ❤️

  • @prakasano4415
    @prakasano4415 11 วันที่ผ่านมา +49

    നികേഷിനു രാഹുൽ ഗാന്ധി യോടും കോൺഗ്രസിനോടും സ്നേഹം !

  • @dctech5948
    @dctech5948 11 วันที่ผ่านมา +15

    SSLC പരീക്ഷയിൽ 200 മാർക്ക് BJP ക്ക് കിട്ടി 10 മാർക്ക് മോഡറെഷനു കൂട്ടി 210 മാർക്ക് വാങ്ങി BJP ജയിച്ചു മുന്നു പ്രാവശ്യം സപ്ലി എഴുതി തോറ്റ രാഹുൽ ജയിച്ച BJP യെ കളിയാകുന്നു.....

  • @dinilkumar4638
    @dinilkumar4638 12 วันที่ผ่านมา +19

    സുജ ഇല്ലെങ്കിൽ ഈ ചാനൽ ആരും കാണില്ല ഇതാണ് സത്യം ഇത് മൂന്ന് മണ്ടത്തരങ്ങൾക്കും അറിയുന്നില്ല😂

  • @madhavant9516
    @madhavant9516 12 วันที่ผ่านมา +33

    Modi/ BJP വിരുദ്ധത മാത്രം. കഷ്ടം തന്നെ. കാര്യമായി ഇവർക്ക് ഒന്നും പറയാനില്ലേ?

  • @Cdma317
    @Cdma317 12 วันที่ผ่านมา +45

    കുറെ മലയാളികൾക്കുള്ള പൊതു സ്വഭാവം എന്തെന്നാൽ. അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്. അതവർ പഠിച്ചുപോയി. കമ്മി മോശമായാൽ അടുത്തത് കൊങ്ങി. കൊങ്ങി മോശമായാൽ അടുത്തത് കമ്മി. അവർക്ക് മറ്റൊന്നും അറിയില്ല. അവർക്കിടയിലേക്കാണ് ബിജെപി ഇറങ്ങിചെല്ലേണ്ടത്. നീലയും ചുവപ്പുമല്ല അതിനപ്പുറം കാവിനിറമുള്ള ഒരു സുന്ദര ലോകമുണ്ട്, എന്നത് കൂടി പഠിപ്പിക്കണം 😂😂😂😂😂😂😂👍👍

  • @tessyjohnjoseph8889
    @tessyjohnjoseph8889 11 วันที่ผ่านมา +15

    ഈ ചർച്ച കാണുമ്പോൾ കളി വണ്ടി ഓടിക്കുന്ന കുട്ടികളെയാണ് ഓർമ്മ വരുന്നത്. എത്ര തവണ ഭിത്തിയിലിടിച്ചാലും പിന്നെയും ഓടിക്കും.

  • @ManojManoj-zu7mh
    @ManojManoj-zu7mh 11 วันที่ผ่านมา +17

    സുജയെ സമ്മതിക്കണം. ഇവിവരമില്ലാത്ത മുന്നെണ്ണത്തിനെ ഇങ്ങനെ നേരിടുന്നതിന്. മൂന്ന് മാസത്തിനകം ഇ അവിയൽ മുന്നണി പോളിയും എത്ര നാൾ അധികാരമില്ലാതെ തുടരും

    • @JoyJose-gc8mc
      @JoyJose-gc8mc 11 วันที่ผ่านมา

      പൊളിച്ചിരിക്കും
      കോൺഗ്രസ് M.P ഉൾപ്പെടെ ഒരു 35 എണ്ണത്തിനെ രാജി വെപ്പിച്ചാലും മതി
      പിന്നെ ബി 3 idiots ന് സ്വപ്നം കാണാൻ കുറച്ച് നാൾ , അത്രയേ ഉള്ളു

  • @VIVAN_VEDATMIKA
    @VIVAN_VEDATMIKA 12 วันที่ผ่านมา +30

    ഈ 3 wastinum കൂടി അര sujaya മതി

  • @sathisanambramoli
    @sathisanambramoli 11 วันที่ผ่านมา +24

    പേട്ട തലയൻ അരുൺ കിട്ടിയ കാശിന് നന്ദികാണിക്കുന്നു അതിന് നീതിയും ന്യായവും വെവരവും വേണമെന്നില്ല

  • @cyber_pheonix_dj_notoriousMWC
    @cyber_pheonix_dj_notoriousMWC 12 วันที่ผ่านมา +55

    പരുത്തിക്കുരുവിന്റെ പ്രത്യേക ഏക്ഷൻ😅

  • @subinss6873
    @subinss6873 11 วันที่ผ่านมา +13

    ആകെ കിട്ടിയത് 99 സീറ്റ്‌ എന്നിട്ട് ഇവന്മാരെന്തിനാ 240 കിട്ടിയവരെ കളിയാക്കുന്നെ 🤣🤣🤣🤣

  • @sastadas7670
    @sastadas7670 11 วันที่ผ่านมา +22

    കിണറ്റിലെ തവളകൾ പുറം ലോകം കാണാത്തത് അവരുടെ കുഴപ്പം അല്ലേ അല്ല ഭായ്

  • @devarajmr2189
    @devarajmr2189 12 วันที่ผ่านมา +28

    99 ൽ 1 പോയില്ലേ 98 ഉള്ളൂ വയനാട് ഇനീയും ഇലക്ഷൻ ഉണ്ട് മറക്കണ്ട

  • @gopakumart.r.7170
    @gopakumart.r.7170 12 วันที่ผ่านมา +29

    ഞങ്ങൾ അടുത്ത തവണ ജയിക്കും എന്ന് പറഞ്ഞുകൊണ്ടിരിക്കാം

  • @cbllive2972
    @cbllive2972 11 วันที่ผ่านมา +27

    മൂന്നു മന്ദബുദ്ധികൾക്ക് അര സുജയ ♥️♥️♥️

  • @geethacm2398
    @geethacm2398 12 วันที่ผ่านมา +34

    മൊട്ടത്തലയിൽ ചകിരിച്ചോറോ ?

    • @SANJUKUTTAN826
      @SANJUKUTTAN826 11 วันที่ผ่านมา

      Ab ki baar Choco bar ennokke ingane oru monna😂

  • @sandhyaosr
    @sandhyaosr 12 วันที่ผ่านมา +21

    അല്ല ഇവരുടെ വാഗ്വാദം കേട്ടാല്‍ തോന്നും അടുത്ത cabinet മിനിസ്ട്രി സത്യപ്രതിജ്ഞ നടത്താന്‍ പോകുന്നത് രാഹുല്‍ ഗാന്ധി യും കൂട്ടരും ആണെന്ന്

  • @user-cg6cm7ge9l
    @user-cg6cm7ge9l 11 วันที่ผ่านมา +9

    UP യിലെ muslim സ്ത്രീ കൾ congress office ൽ ഒരു കാർഡ് കൊണ്ട് പോയി ഒരു ലക്ഷം രൂപ ചോദിച്ചു കൊണ്ട് നിൽക്കുന്ന കാര്യം ആരും കണ്ടില്ലേ കോൺഗ്രസ്‌ ന് വോട്ട് ച്യ്താൽ മാസം ഒരു ലക്ഷം കൊടുക്കാം എന്നായിരുന്നു വാഗ്ധനം 😂😂😂

  • @rejeevbrarath524
    @rejeevbrarath524 12 วันที่ผ่านมา +30

    Sujaya❤

  • @sreekumarr2444
    @sreekumarr2444 10 วันที่ผ่านมา +3

    മൂന്നു പേർക്കും കൂടി ഒരാൾ മതി.. 💪🏻

  • @sheebaprince8280
    @sheebaprince8280 12 วันที่ผ่านมา +19

    മൂന്ന് പേർക്കും വിവരമില്ല

    • @unnikrishnannair6042
      @unnikrishnannair6042 11 วันที่ผ่านมา

      😂 അന്ധമായ മോഡി വിരോധം, കട്ടിംഗ് ങ് സൗത്ത് പ്രേമം ,ഹൈന്ദവ വിരോധം കൂടാതെ കമ്മി അടിമത്തം ,സൂടസ്‌നേഹം ഇതെല്ലാം ആവശ്യത്തിൽ ഏറെയൊണ്ട് പക്ഷെ രാജ്യ സ്നേഹം തൊട്ടു തീണ്ട്യേറ്റില്ല

  • @girijadevivg4357
    @girijadevivg4357 11 วันที่ผ่านมา +8

    സുജയ 👌🏼👌🏼

  • @girijadevivg4357
    @girijadevivg4357 11 วันที่ผ่านมา +9

    ഈ മൂന്നുപേരെയും വായടപ്പിക്കാൻ sujaya മതി 😄

  • @sanojKumaraadhya
    @sanojKumaraadhya 11 วันที่ผ่านมา +4

    ഇടയ്ക്ക് ഫിലിം പീസ് ഇടണം എന്നില്ല കേട്ടോ, അല്ലാതെ തന്നെ ചിരിക്കാനുണ്ട് 🤗🤗🤗

  • @guruchandranchambayil1779
    @guruchandranchambayil1779 10 วันที่ผ่านมา +2

    3 എണ്ണത്തിന് ഒരെണ്ണം മതി.
    നികേഷിന് സഹിക്കുന്നില്ല.ഇത്രയും നാൾ വായിട്ടലച്ചിട്ട് കേരളത്തിൽ കിട്ടിയതിനെപ്പറ്റി മിണ്ടുന്നില്ല.

  • @sreekumarnarayanan5748
    @sreekumarnarayanan5748 10 วันที่ผ่านมา +2

    ഘടക കക്ഷികളുടെ ദയകൊണ്ട് കിട്ടിയ സീറ്റ് കൊണ്ട് പപ്പു തിളയ്ക്കുന്നു. 15 സ്റ്റേറ്റിൽ ഒറ്റ സീറ്റ് ഇല്ല.

  • @monzym9511
    @monzym9511 10 วันที่ผ่านมา +2

    മരയോക്കന്മാർക്ക് നല്ല ബുദ്ധി കൊടുക്കണേ എൻ്റെ പടച്ചോനെ.

  • @AnilKumar-hm1ky
    @AnilKumar-hm1ky 11 วันที่ผ่านมา +4

    ന്യായീകരിക്കാനും ഇളയാനും വേണം ഒരു തൊലിക്കട്ടി... അതു മൂന്നു പേർക്കും ധാരാളമുണ്ട്.

  • @AnilKumar-jd1qt
    @AnilKumar-jd1qt 11 วันที่ผ่านมา +6

    സുജയ കലക്കി❤❤❤

  • @user-xf4hc7vh7l
    @user-xf4hc7vh7l 11 วันที่ผ่านมา +5

    ❤️സുജയാ ❤️

  • @pushpaharidas5773
    @pushpaharidas5773 12 วันที่ผ่านมา +16

    Sujaya😍😍👌🏻

  • @indirak8897
    @indirak8897 11 วันที่ผ่านมา +6

    സുജയis very strong ❤

  • @user-js8eb4hh8c
    @user-js8eb4hh8c 10 วันที่ผ่านมา +2

    പേരിൽ തന്നെയുണ്ട് വിജയം "സു "". "ജയ "

  • @pushpalasurendran263
    @pushpalasurendran263 11 วันที่ผ่านมา +6

    Sujaya u rock ❤❤❤❤

  • @mallikamallika7505
    @mallikamallika7505 10 วันที่ผ่านมา +2

    ഇവൻമാർക്കിന്ന് ഉറക്കമുണ്ടാവില്ല --- Hyper Tension 😂😂😂😂

  • @shimmyvijesh3405
    @shimmyvijesh3405 11 วันที่ผ่านมา +4

    ഈ ജമ്പനും തുമ്പനും എന്ത് കണ്ടിട്ടാ..ആ മൊട്ട അടിച്ച് പൊളിക്കാൻ ആരുമില്ലേ ...

  • @satheeshhse
    @satheeshhse 11 วันที่ผ่านมา +4

    ഈ വർഷം വോട്ടിംഗ് മെഷീനെ കുറിച്ച് ആരും പരാതി പറയുന്നില്ല

  • @Skumar27276
    @Skumar27276 11 วันที่ผ่านมา +5

    സുജയ്യ👏🏻👏🏻👏🏻👏🏻👏🏻

  • @vinodkumar1976able
    @vinodkumar1976able 11 วันที่ผ่านมา +6

    ഇരുന്ന് മെഴുകുന്നു 3 ശവങ്ങൾ 😂😂😂😂

  • @vargheesemd6993
    @vargheesemd6993 12 วันที่ผ่านมา +16

    Sujaya

  • @vishnupg6712
    @vishnupg6712 11 วันที่ผ่านมา +6

    സുജയ🔥🔥

  • @RajeevM0380
    @RajeevM0380 12 วันที่ผ่านมา +12

    സുജയാ ❤❤❤❤

  • @ksk4831
    @ksk4831 10 วันที่ผ่านมา +2

    സുജയാ 🔥🔥🔥🔥🌹

  • @MarketPulse2024
    @MarketPulse2024 12 วันที่ผ่านมา +31

    രാഹുൽ ഗാന്ധി കണ്ണ് ഇറുക്കി കാണിക്കും നേരത്തെയും കാണിച്ചിട്ടുണ്ട്.

    • @ushas6528
      @ushas6528 11 วันที่ผ่านมา

      le pappu : Ippozha waiting annu pettanu ellam kazenjal pattayaku povarunu 😂😂😂😂

    • @surendranathal8177
      @surendranathal8177 11 วันที่ผ่านมา +1

      He will make a fool of himself and the INDI alliance

  • @ChinjuChinjupv
    @ChinjuChinjupv 11 วันที่ผ่านมา +2

    Super sujaya

  • @user-uk8ts8cs3w
    @user-uk8ts8cs3w 11 วันที่ผ่านมา +3

    മൊട്ട അരുൺ നികേഷ് സ്മൃതി ഇവർ എപ്പോഴും ഒരു പാർട്ടിക്ക് വേണ്ടി മാത്രം സംസാരിക്കും രാജ്യത്തെ എല്ലാപാർട്ടിയും ചേർന്നിട്ടും b j p യെ തൊടാൻ പറ്റിയില്ല

  • @krishnamoorthy3815
    @krishnamoorthy3815 11 วันที่ผ่านมา +3

    ഇവർക്ക് വിവിരമില്ല. അതോ ബുദ്ധിയില്ലേ.

  • @mohandas9826
    @mohandas9826 11 วันที่ผ่านมา +11

    ഈ മോട്ടേ ഒരിക്കലും നമ്പരുത്

  • @nikanthpp
    @nikanthpp 11 วันที่ผ่านมา +3

    പപ്പു മോൻ വയനാടിലെ വോട്ടറെ വഞ്ചിക്കുകയാണ് ചെയ്തത്

  • @vinodpanakavil785
    @vinodpanakavil785 10 วันที่ผ่านมา +2

    മൂന്ന് പേര് ഒന്നിച്ചിരുന്നു എത്ര കള്ളം പറഞ്ഞാലും സുജയ ഒറ്റകിരുന്ന് പറയുന്ന സത്യം... ഈ ചാനല് പൊളിഞ്ഞ് പണ്ടാരമടങ്ങും സുജോയ് ഒറ്റക്ക് ചാനല് തുടങ്ങും😂😂😂😂😂

  • @SurendranPk-fk4rx
    @SurendranPk-fk4rx 11 วันที่ผ่านมา +4

    ഒരു പുലിയും 3 ചെന്നായ്ക്കളും

  • @mineeshc.a
    @mineeshc.a 11 วันที่ผ่านมา +2

    അരുണെ ഒരു Respect ഉണ്ടായത് കളയല്ലേ

  • @nikanthpp
    @nikanthpp 11 วันที่ผ่านมา +4

    മൊട്ടതലയന് പുറത്ത് മാത്രമല്ല ഉള്ളിലും ഒന്നും മില്ല അല്ലെ

  • @vishnuvichu799
    @vishnuvichu799 12 วันที่ผ่านมา +7

    Sujaya 🔥🔥👌😍

  • @ShijupalavilahomeShijupalavila
    @ShijupalavilahomeShijupalavila 9 วันที่ผ่านมา +1

    സുജ ചേച്ചി നിങ്ങൾ പോളിയാണ് ❤❤❤️

  • @sarathkrishnannair
    @sarathkrishnannair 11 วันที่ผ่านมา +2

    അവർ ഒന്ന് പറഞ്ഞജു സന്തോഷിചോട്ടെ എന്ന് കേട്ട് ഇരുന്നതാ 🙄

  • @ramyaushas3030
    @ramyaushas3030 12 วันที่ผ่านมา +8

    Sujayya poli brilliant speach

  • @MrSanish2
    @MrSanish2 11 วันที่ผ่านมา +2

    ജീവിതത്തിൽ ആദ്യമായിട്ട് കാണുകയാ തോറ്റ ടീം victory ചിഹ്നം കാണിച്ചു ഫോട്ടോക്ക് ഇളിച്ചു നിന്ന് പോസ് ചെയ്യുന്നത്. എന്നിട്ടോ ജയിച്ച ടീം നോക്കി കളിയാക്കുന്നു 🤣🤣🤣🤣🤣🤣

  • @sankarannairm3316
    @sankarannairm3316 11 วันที่ผ่านมา +5

    സൂപ്പർ കോമഡി

  • @VijayKumar-ih6cs
    @VijayKumar-ih6cs 11 วันที่ผ่านมา +4

    കഷ്ടം
    ഇവറ്റകളെ എന്താണ് പറയുക......

  • @maheshkchandra
    @maheshkchandra 12 วันที่ผ่านมา +8

    Sujayya പോരാളി

  • @pranavhariharasuthan1599
    @pranavhariharasuthan1599 10 วันที่ผ่านมา +1

    ഒന്നില്ലെങ്കിൽ സുജയെ മാറ്റണം അല്ലെങ്കിൽ ഇവര് മൂന്നുപേരും ഇറങ്ങിപോകണം അല്ലാതെ സുജയോട് പറഞ്ഞു ജയ്ക്കാൻ ഈ മണ്ടന്മാർക് പറ്റില്ല. എന്തിന്നാനുഹേ ഇങ്ങനെ ഇളിയാൻ നടക്കുന്നത്

  • @ChrizsPee
    @ChrizsPee 5 วันที่ผ่านมา +1

    മൊട്ടേട നിലവാരം അവസാന സെക്കൻ്റുകളിൽ 😅

  • @user-tr5iq1ch4v
    @user-tr5iq1ch4v 11 วันที่ผ่านมา +2

    സ്‌മൃതി നികേഷ് അരുൺ ഇവരെ പുറത്താക്കുക ചാനൽ രക്ഷപെടും

  • @leenaradhakrishnan5905
    @leenaradhakrishnan5905 11 วันที่ผ่านมา +1

    രാഹുൽ പ്രതിപക്ഷത്തായൽ ജനങ്ങൾക്ക്‌ കണ്ടിരിക്കാൻ നല്ല രസമായിരിക്കും. നല്ല ഒരു ബഫൂണിനെ കാണാം. ഒന്നുമില്ലെങ്കിലും ജനങ്ങൾക്ക്‌ ചിരിച്ചു ചിരിച്ചു ആരോഗ്യ മെങ്കിലും കൂടും. നല്ല ഒരു കോമഡി സിനിമ കണ്ട അനുഭവമായിരിക്കും.

  • @raghunaththekkarakath8111
    @raghunaththekkarakath8111 12 วันที่ผ่านมา +4

    മുട്ടേ ഞങ്ങൾക്ക് ഹരം പിടിപ്പിക്കുന്നതാണോ, അല്ല ആഗ്രഹമാണോ .??? കാത്തിരുന്നോ ഇപ്പം ശരിയാക്കാം.........

  • @rajeshav9725
    @rajeshav9725 11 วันที่ผ่านมา +1

    Super suja👌

  • @haritharagesh-yt9zy
    @haritharagesh-yt9zy 12 วันที่ผ่านมา +5

    Sujaya power❤

  • @vibinchandran8157
    @vibinchandran8157 10 วันที่ผ่านมา +1

    Abki bar chocobar (ചിരിച്ചു കൊടുത്തേക്കാം😢)😂🤣🤣🤣

  • @HarilalMr-kf7vj
    @HarilalMr-kf7vj 11 วันที่ผ่านมา +1

    സുജയുടെ മുൻപേ ഇത്രയും തോൽക്കാൻ നാണമില്ലേ.ഈ തടിയൻ മാർക്ക്....നാണമില്ലേ.😊 വീണ്ടും വീണ്ടും തോൽക്കാൻ വേണ്ടി മാത്രം വന്ന് ക്യാമറയുടെ മുൻപിൽ ഇരിക്കുകയാണ് ..കഷ്ടം...

  • @vishnubabu8421
    @vishnubabu8421 5 วันที่ผ่านมา +1

    വേറൊരുത്തനുണ്ടല്ലോ ഉണ്ണി ബാലകൃഷ്ണൻ അവന്റെ വർത്താനം കേട്ടാൽ തോന്നും അവന കേരളം കണ്ടുപിടിച്ചതെന്നു

  • @user-sb4xy7oy4k
    @user-sb4xy7oy4k 9 วันที่ผ่านมา

    പൊളിച്ചു സുജയാ അടിപൊളി!! ഈ മുക്കാലികളെ ഒറ്റയ്ക്ക് നേരിടുവാൻ ചങ്കുറ്റം കാണിച്ചതിന് അഭിനന്ദനങ്ങൾ !!

  • @meeraharikrishnan8034
    @meeraharikrishnan8034 11 วันที่ผ่านมา +2

    ഒറ്റയ്ക്ക് 🔥🔥🔥🔥മിടുക്കി.... കുരയ്ക്കുന്നവരുടെ അണ്ണാക്കിലേക്ക്

  • @AnilKumar-ef7gu
    @AnilKumar-ef7gu 12 วันที่ผ่านมา +7

    Sujayaaa, this channel surviving only because you, others are hopeless to sooper Sujayaa..

  • @rcpillai1087
    @rcpillai1087 11 วันที่ผ่านมา +2

    പിണറായി വിവര ദോഷികൾ എന്ന് പറഞ്ഞതു് ഇവരെ ഉദ്ദേശിച്ചാണോ?

  • @jayachandrana1655
    @jayachandrana1655 10 วันที่ผ่านมา +2

    Well done Suja

  • @karanpd7582
    @karanpd7582 7 วันที่ผ่านมา +1

    ഇപ്പോൾ നമ്മൾ മൂന്നു പേര് മാത്രം ആയതു കൊണ്ടു സുജയ ജയിച്ചു. ഉണ്ണിയേട്ടനും കൂടെ വരട്ടെ അപ്പോൾ കാണിച്ചു തരാം. 🤣

  • @crow007
    @crow007 9 วันที่ผ่านมา +1

    കിണറേശ്.. തൻ്റെ മാനസിക വിഷമം ആ സംസാരത്തിൽ നിന്നും മനസ്സിലാകുന്നുണ്ട്

  • @manojsudev922
    @manojsudev922 11 วันที่ผ่านมา +2

    its confirmed ..except sujaya...all paid..be care sujaya..in between the devils