സംക്രാന്തി ചിരിക്കാതിരിക്കാൻ മഴവില്ല കമ്മീഷൻ കൊടുക്കും. അല്ലേ ഒരു ചിരിയിൽ 35000 രൂപാ പോയിക്കിട്ടും. പിന്നെ ഈ സംക്രാന്തി എന്തെങ്കിലും കഴമ്പുള്ള കോമഡി പറഞ്ഞിട്ടുണ്ടോ? എങ്ങനെയെങ്കിലും ജീവിച്ചോളു. ഒരു പരാതിയും ഇല്ല . പിന്നെ മത്സരാർത്ഥികളെ ആക്കാതിരുന്നാൽ മതി. അതുപോലെ മഞ്ചു ചില ആൾക്കാർ വരുമ്പോൾ ഒരു മാതിരി വാ - പൊളിച്ചു ചിരിക്കുന്നത് കാണാം. പക്ഷേ അത് അത്ര കാര്യമായിട്ട് ചിരിക്കാനും കാണില്ല. അതിനും കമ്മീഷൻ കിട്ടുന്നുണ്ടായിരിക്കും.😁😁😁😁😁😁
3:55 ഇതേ അനുഭവം എന്റെ ഫ്രണ്ട് പെണ്ണ് കാണാൻ പോയപ്പോ ഉണ്ടായിരുന്നു... പെണ്ണിന്റെ വീട്ടിൽ എത്തുന്നതിനു മുൻപ് തന്നെ പെണ്ണിന്റെ അച്ഛനെ വിളിച്ചിട്ട് നമ്മൾ വരുന്നുണ്ടെന്ന് പറഞ്ഞു... അച്ഛൻ വേഗം റോഡരികിൽ വന്നു.. ചെറുക്കൻ ആരാണെന്ന് ചോദിച്ചു.. സ്ഥലം എവിടെ ആണെന്ന് ചോദിച്ചു. അപ്പോൾ അച്ഛന് അറിയാവുന്ന സ്ഥലത്താണ് ചെറുക്കൻ.. ചോദിച്ചു കൊണ്ടിരിക്കുമ്പോൾ അവനോട് ചോദിക്കുവാണൂ എനിക്കറിയാം അവിടെയൊക്കെ അച്ഛന്റെ പേരറിയുമൊന്നു 😁😁😁
കൊടുക്കൽ വാങ്ങൽ എന്നുവെച്ചാൽ രാവിലെ ഒരു കഷണം പുട്ട് ഉണ്ടായിരുന്നു അതു കൊടുത്തു കഴിച്ചു 😄 വൈകുന്നേരം ഇച്ചിരി കഞ്ഞി കൊടുക്കണം 🤣😅😆
നഞ്ചിയമ്മ 🥰🥰😘😂😂😂😂എല്ലാരും 👏👏👏👏👍'അമ്മ പൊളിച്ചു അടുക്കി..... സൂപ്പർ 👏👏👏👍👍👍
"ip
@@beenasasankan3492 m.lpp
ഗസ്റ്റായി നഞ്ചിയമ്മയെ കൊണ്ടുവന്ന മനോരമക്ക് അഭിനന്ദനങ്ങൾ 🌹
Yy
Àaaaaasaaa@@ahammedrasheed4647
@@ahammedrasheed4647😅🎉
നഞ്ചിഅമ്മയുടെ ചിരി നല്ല രസം ആണ്
നല്ല നടൻമ്മാർ . ഇവൻമ്മാരെ വെച്ച് ഈ പരിപാടി നടത്തുന്നവരെ വെറുതെ വിടാൻ പാടില്ല.
അടിപൊളി ആർട്ടിസ്റ്റുകൾ ആണ്
Amma Vesham Superb❤❤❤❤
നല്ലവണ്ണം ചിരിക്കാൻ ഉള്ളതുകൊണ്ട് വളറെ അതികം ഇഷ്ടമായി
Ethu thenga aanu kunje nina chiripiche!
സാരി ഉടുത്ത ചെറുക്കൻ എപ്പോഴും സൂപ്പർ അഭിനയം 👍
🌹👌👍🌹🌹🌹🌹🌹🌹🏵🏵🏵🏵🏵💮
Bilbin koothattukulam
സീരിയസായിട്ടുള്ള സീനും നന്നായി ചേരും സിനിമയിൽ വന്നാൽ പൊളിക്കും
55
@@shilpasiby4992 1
Amma supppperrrrrr....❤️❤️❤️
സാരി ചേട്ടൻ കലക്കി 💖
😄😄ooooooo😄🤍😄io😄ooo😄😄😄ooo😄o😄
Aa pattu ethu movie aanu
.
ചങ്കരാന്തി പൈസ കൊടുക്കേണ്ട സ്ഥലത്തു ചിരി ഇല്ല. ഫ്രീ ആയിട്ട് കോമഡി ആബേൽ മാത്രേ ചിരിക്കു 😊
Chirikkathe comedy ithryum varshamayi cheyyunna manushyanu athraye chiri varu
@@bestbuddies123 uuuyûy
Athe angana oru vettavaliyan
😄🤣🤣🤭
ചങ്കരാന്തി എപ്പോഴും ചിരിച്ചോണ്ടിരുന്നാൽ പ്രൊഡ്യൂസർ ചെവളയിലടിച്ച് പറഞ്ഞുവിടും
Last chachi polich😂😂😂😂
അടിപൊളി സൂപ്പർ
അടിപൊളി Superrro Congrats
Nanjing Amma vanakkam
സംക്രാന്തി ചിരിക്കാതിരിക്കാൻ മഴവില്ല കമ്മീഷൻ കൊടുക്കും. അല്ലേ ഒരു ചിരിയിൽ 35000 രൂപാ പോയിക്കിട്ടും. പിന്നെ ഈ സംക്രാന്തി എന്തെങ്കിലും കഴമ്പുള്ള കോമഡി പറഞ്ഞിട്ടുണ്ടോ? എങ്ങനെയെങ്കിലും ജീവിച്ചോളു. ഒരു പരാതിയും ഇല്ല . പിന്നെ മത്സരാർത്ഥികളെ ആക്കാതിരുന്നാൽ മതി. അതുപോലെ മഞ്ചു ചില ആൾക്കാർ വരുമ്പോൾ ഒരു മാതിരി വാ - പൊളിച്ചു ചിരിക്കുന്നത് കാണാം. പക്ഷേ അത് അത്ര കാര്യമായിട്ട് ചിരിക്കാനും കാണില്ല. അതിനും കമ്മീഷൻ കിട്ടുന്നുണ്ടായിരിക്കും.😁😁😁😁😁😁
Action chiri
Super choice.
Correct Family Aanennu Paranjathu Sariyanutto
പ്രതീക്ഷിച്ച ക്ലൈമാക്സ് തന്നെ 🤪
ഈ പരിപാടിയിലെ ജഡ്ജ് ആയി നിക്കുന്നവർ കോലം കെട്ടുന്നത് വളരെ ബോർ
Seriyanu
സത്യം
അവർക്കും എന്തിനാണാവോ കുറേ വേഷപകർച്ചകൾ???
Athe
Arkassa farming nu vecha kolam eduthillalo. Pinne entha?
Amma superrrr 🤣🤣🤣🤣
കൊള്ളാം
Amma adipoli! Ennum sariuduthal mathi ! 🤣🤣🤣🤣
ലാസ്റ്റ് 🥳
അടിപൊളി
സങ്കരന്തി ഇപ്പൊ തൊലിച്ചോണ്ട് തന്നെ ഇരിക്കുന്നു... അല്ലെ പിന്നെ പഴംവിഴിങ്ങിയതുപോലെ
Enthonnede..
അല്ല കോഴിനെ വാങ്ങാൻ ആരും പോണില്ലേ 😂😂
ഇത് കിടിലൻ. എല്ലാരും സൂപർ
Athillum kidilan aanu ni. Ethoke support cheyunathu kondu
@@nithinjoy808 അതിലും വളിയൻ ആണ് നീ. ഇത്ര മോശമായിട്ടും മുഴുവനും കണ്ട് കമന്റ് ഇട്ടില്ലേ
@@saneeshsanu1380 Thengs bro. Oruthendellum kanu thurapikan pattillo. Moshan annenu paranjapollelum manassilayallo Athu mathi. Ente 10 min utter useless aayilla. 👍👍👍👍
ഞാൻ ആണ് first
😂😂😂😂സൂപ്പർ
ചിരിച് ചിരിച് 😄😆😄
Sareekaran സൂപ്പർ
Last
Polichu
തുടക്കം വരുന്ന artist ന്റെ പേര് എന്താ
നല്ല ഒരു കോമഡി സ്കിറ്റ്
ഞാൻ ഇപ്പോൾ 😆🤣🤣😛😛
3:55 ഇതേ അനുഭവം എന്റെ ഫ്രണ്ട് പെണ്ണ് കാണാൻ പോയപ്പോ ഉണ്ടായിരുന്നു... പെണ്ണിന്റെ വീട്ടിൽ എത്തുന്നതിനു മുൻപ് തന്നെ പെണ്ണിന്റെ അച്ഛനെ വിളിച്ചിട്ട് നമ്മൾ വരുന്നുണ്ടെന്ന് പറഞ്ഞു... അച്ഛൻ വേഗം റോഡരികിൽ വന്നു.. ചെറുക്കൻ ആരാണെന്ന് ചോദിച്ചു.. സ്ഥലം എവിടെ ആണെന്ന് ചോദിച്ചു. അപ്പോൾ അച്ഛന് അറിയാവുന്ന സ്ഥലത്താണ് ചെറുക്കൻ.. ചോദിച്ചു കൊണ്ടിരിക്കുമ്പോൾ അവനോട് ചോദിക്കുവാണൂ എനിക്കറിയാം അവിടെയൊക്കെ അച്ഛന്റെ പേരറിയുമൊന്നു 😁😁😁
First
Supr
👍👍
Hi
Second
Insta reel കണ്ട് വന്നവർ
Theer sanam😂
Amma adipoli......
Adipoy
Adipoly
ഡാൻസ് നന്നായി
അമ്മ 😄😄😄
ഈ കമന്റ് ബോക്സ് കൊള്ളാം ഒന്നേ രണ്ടു എണ്ണാൻ പഠിച്ചു 😃😃😃
🤣
Mo
@@jomol600
6
@@josephjosephaj4741😅zi hi niNicole 😅😮😢😮 6:50
അടിപൊളി 😂😂😂😂
Ethikuduthal poliyanilla
Nazeerikka Enghane Chirikkathirikkunnu.
A
Like 413. Adipoli
12 th ✋
ithile aaa paaatt ethu movie song aanu
മീശമാധവൻ
Third
My chellam soumya
😄😄😄
പെണ്ണേ പെണ്ണേ നിൻ്റെ കല്യാണമാ - ഈ പാട്ട് കേട്ടാൽ കാവ്യയെ ഓർമ വരും. അപ്പോ ദിലീപ് എന്ന ക്രിമിനലിൻ്റെ ഓർമ വരും
🤪🤪🤪🤪🤪
Onnupodappa
@@anoopvj24 🤣🤣🤣
2 um kanakkaa Dileep mathram alla
സത്യം
ചെക്കൻ :നിങ്ങടെ വീട് എവിടാ? 😂
Amachi polich😂🤣
dev sundar
17
Son and mother same face cut
നാഞ്ചിയമ്മ❤❤❤
Ee skit cheythavrda name ariyo
Fifth
😆😆😆കറക്റ്റ് family 😆😆നമുക്ക് ഇപ്പോഴും തെറ്റിയിട്ടില്ല 😆😆😆announcement🙏🏽🙏🏽🙏🏽🙏🏽
ഇത് എന്തോന്ന് വേഷമാണ് ഈ ജഡ്ജ് ചെയ്യുന്ന വരെ കെട്ടിവെച്ചിരിക്കുന്നത്. മഹാ ബോറ്.
0.5th😜😜
തറ പറ തറ
359✌🏻
😂😂😂😂❤🙏👍
🤣🤣🤣🤣🤣🤣
Very great Fools
തരക്കേടില്ല.
Why judges dressed up weird always
Which song is that pa pa ma Nisa manohari?
this song from the old movie pinnilaavu
ഞാൻ 6th 😂😂😂😂😂
Comedykku,kadhai,eluthiyathuyaro,
ചെറുക്കൻ 😂😂😂
Ammeda thala edichu
Panchayath kozhi villagilo?
6th
ന്ത്
02:23
നിങ്ങടെ വീട് എവിടാ
1060001th
👍👍😂
🤣🤣🤣
35 th
Seven 😂
🤣🤣🤣🤣പൊളി
Dileep not a criminal
Uvva sammayichu
Eva 6
Poor script..others say amma is great warrior in the world..but here ..
Eeswaraaa comedy kandittu karachil varunnu... Kurachu standard comedy cheidukoode
34659 th😂😂😂
പച്ച സാരിയുടുത്തവൻ മഹാ ബോറാണല്ലോ. ഓവർസ്മാർട്ട്നസ് ഒട്ടും നന്നല്ല. കോമഡിയല്ല ഇത്.... കോമാളിത്തരം.
Political correctness incoming