Thakarppan Comedy l Reap what you sow l Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2018
  • Thakarppan Comedy : Reap what you sow... Watch this funfilled skit from Thakarppan Comedy... Click here to watch the full episode : bit.ly/2KlbhuZ
    Subscribe to Mazhavil Manorama now for your daily entertainment dose :
    th-cam.com/users/subscription_c...
    Follow us on Facebook:
    / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.com/+MazhavilMano...
    To go to the show playlist: bit.ly/2ERMhsx
    About the show:
    Thakarppan Comedy is Kerala's first complete cinema spoof comedy reality show. Along with famous film's spoofs, 'Thakarppan Comedy' is a full-time entertainer with skit, one man show, tasks, and games. Popular Malayalam serial artists and comedians are the participants of this show.
    The show is hosted by serial actress Stephy Leon. Athmasakhi fame Rayjan Rajan, Chilanka, Streepadham serial Jodi Shelly- Vishnuprasad, Nokkethaadhoorath fame Gopika, Pranayini heroine Sruthibala and other serial actors like Sruthi Lakshmi, Kishor, Shibu Laban and Anshitha are also the part of this comedy show. Thakarppan Comedy airs on all Saturday-Sunday at 9 pm on Mazhavil Manorama.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.medy

ความคิดเห็น • 1.1K

  • @GodsoncountrywithsyamKumar9020

    വർഷങ്ങൾക്കുശേഷം വീണ്ടും കാണുന്ന ഞാൻ @2024❤😂😂

  • @ajeeshmoncp823
    @ajeeshmoncp823 3 ปีที่แล้ว +814

    ഉല്ലാസ് പന്തളം പത്തനംതിട്ടക്കാരുടെ മുത്ത് ❤

  • @bellariraja9438
    @bellariraja9438 3 ปีที่แล้ว +25

    ദൃശ്യം 2 ന് ശേഷം ഇവിടെ വന്നവരുണ്ടോ

  • @sajeeshk5823
    @sajeeshk5823 4 ปีที่แล้ว +401

    അങ്ങനെ കുറെ എണ്ണം , നീല പായയും സ്ടൂളും കണ്ടാൽ അപ്പൊ കേറി വന്നോളും , ഇഡലിയും സാമ്പാറും കഴിക്കാൻ.... ഒരുപാട് ഹിറ്റ് ആയ ഡയലോഗ്

  • @anilkumar-ci2bn
    @anilkumar-ci2bn วันที่ผ่านมา +3

    2024 ൽ വീണ്ടും കാണുന്ന ഞാൻ😂😂😂കാക്കയ്ക്ക് ബസ് കിട്ടിക്കാണും 😂😂പോളി 😂

  • @anjalydivakaran5702
    @anjalydivakaran5702 2 ปีที่แล้ว +3

    ഇത് ഒന്നിൽക്കൂടുതൽ കണ്ടവരുണ്ടോ

  • @noahinmanoj6193
    @noahinmanoj6193 14 วันที่ผ่านมา +1

    ഈശോ നിങ്ങളുടെ കൂടെ ഒണ്ടു സന്തോഷിക്ക് Parishudhanmav നമ്മളിൽ വേരാനും നരെയാനും വേണ്ടി parthikuk അന്നരം ningal സന്തോഷിക്കും നിങ്ങൾ ദൈവത്തിന്റെ പയതലാണ് 😊

  • @srigildevkannan6492
    @srigildevkannan6492 14 วันที่ผ่านมา +1

    ഓസ്യ അതൊരു മന്ത്രാണ് 😂😂😂😂

  • @muhammadmm7566
    @muhammadmm7566 5 ปีที่แล้ว +789

    ആദ്യമായിട്ടാ ഒരു കോമഡി കണ്ട് ഇത്രേം ചിരിക്കുന്നത്.. ഉല്ലാസ് പന്തളം പൊളിച്ചടുക്കി

  • @thushmenduthulaseedharan67
    @thushmenduthulaseedharan67 5 ปีที่แล้ว +672

    കുഴിച്ചിട്ടാൽ അവൻ കിളിച്ചു വരും 😄😜👍

  • @aviyal5102
    @aviyal5102 2 ปีที่แล้ว +149

    സ്കിറ്റ് സൂപ്പർ ആണ് അതിനേക്കാൾ ഹാപ്പി ആയതു അവിടെ കാണാൻ വന്നിരിക്കുന്ന എല്ലാ അമ്മമാരുടെയും സന്തോഷവും ചിരിയും എല്ലാം കണ്ടപ്പോഴാണ് ❤❤

  • @bosco3385
    @bosco3385 4 ปีที่แล้ว +191

    കുറെനാളുകൂടി ഇന്ന് മനസ്സറിഞ്ഞ്‌ ചിരിച്ചു

  • @lidhiyalidhu601
    @lidhiyalidhu601 2 ปีที่แล้ว +188

    ഉല്ലസേട്ടൻ തകർത്തു....😍 സൂപ്പർ....👌

  • @Anupodikunju
    @Anupodikunju 5 ปีที่แล้ว +279

    എനിക്ക് ഉല്ലാസ് ചേട്ടന്റെ തമാശ കേട്ട് ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി.

  • @sidharthabhimanyu6297
    @sidharthabhimanyu6297 3 ปีที่แล้ว +64

    5:51

  • @jithuraj2438
    @jithuraj2438 2 ปีที่แล้ว +77

    കണ്ടോണ്ടിരിക്കുന്ന അമ്മമ്മാർ ചിരി കാണാൻ നല്ല രസുണ്ട് 😊

  • @jithnair6743
    @jithnair6743 2 ปีที่แล้ว +32

    എന്റെ അച്ഛൻ ഇത് പോലെ ഒന്ന്പെർഫോം ചെയ്താതാണ്

  • @nowshadtasrn7182
    @nowshadtasrn7182 4 ปีที่แล้ว +287

    ചിരിച്ച് ചിരിച്ച് ഊപ്പാടിളക്കിയ😆 ഈ skitന്റെ മുന്നണിപിന്നണിക്കാർക്കെല്ലാം സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു!!. "കിലോക്കണക്കിന് " പോസിറ്റീവ് എനർജിയാണ് നിങ്ങളെല്ലാവരും കൂടി മലയാളികൾക്ക് പ്രധാനം ചെയ്തുകൊണ്ടിരിക്കുന്നത്!! 😆👌

  • @shiblanizarshibla1691
    @shiblanizarshibla1691 4 ปีที่แล้ว +342

    ഉല്ലാസ്‌ ഏട്ടാ നിങ്ങൾ ഒരു പ്രസ്ഥാനമാണ് 😆😆😆

  • @binojpaul9699
    @binojpaul9699 2 ปีที่แล้ว +41

    ഉല്ലാസ് പന്തളം താങ്കൾ വളരെ നല്ല ഒരു കോമഡി ആർട്ടിസ്റ്റ് ആണ്.. 👍👍