ജ്യോതിഷത്തിൽ വിശ്വാസമില്ല പക്ഷെ ചില അനുഭവങ്ങൾ ഉണ്ട്. | Malayalam news | | Alexander Jacob |

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ചന്ദ്രഗ്രഹ രാജാവിന്റെ മന്ത്രിയായിരുന്നു. അതുകൊണ്ട് ഈ ജന്മത്തിലും കിരീടം വയ്ക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞു. അതുപോലെ സംഭവിച്ചു. രാജാവ് എന്റെ തലവെട്ടി അച്ചന്‍കോവിലാറില്‍ എറിഞ്ഞു. അതില്‍ മനം നൊന്ത് എന്നെ പ്രേമിച്ചിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അവള്‍ ഈ ജന്മത്തില്‍ പുനര്‍ജനിച്ച് എന്റെ ഭാര്യയാകുമെന്നും ജ്യോത്സ്യന്‍ പറഞ്ഞു. അവളുടെ പേര് പ്രകാശത്തിന്റെ പര്യായമായിരിക്കുമെന്നും പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം ഞാന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ പേര് എലിസബത്ത് എന്നായിരുന്നെങ്കിലും അവളെ വീട്ടില്‍ വിളിക്കുന്ന പേര് പ്രഭ എന്നായിരുന്നു.
    #karikku​ #Malayalam #trending
    Stay Connected With Us !!
    --------------------------------------------------------
    ►Facebook : / malayalam.na. .
    ►Twitter : / naradanews
    ►Instagram : / naradanews.. .
    ►Website : ml.naradanews....
    ►Whatsapp : chat.whatsapp....
    ►Telegram : t.me/naradanews...
    Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
    || ANTI-PIRACY WARNING ||
    This content is Copyrighted to Narada News. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

ความคิดเห็น • 138

  • @ananthasubramaniantg1998
    @ananthasubramaniantg1998 2 หลายเดือนก่อน +1

    Jacob Alexander sir, very interesting your life history 🙏🫡👍

  • @kiranrs6831
    @kiranrs6831 2 ปีที่แล้ว +4

    സാറിന്റെ ഈ വർത്താനങ്ങൾ കേട്ടോണ്ടിരിക്കാൻ രസമാണ്

  • @rajanv.b.3394
    @rajanv.b.3394 3 ปีที่แล้ว +13

    തമസ്സ്-തോമസ്സ്
    സരസ്സ്- സാറാമ്മ
    അരയന്നം-അന്നമ്മ
    കൗശികന്‍ - കോശി
    യാക്കുഗിയം-ജേക്കബ്ബ്
    മാരിയം-മറിയം
    കോണഭൂമി-കോണം-തുമ്പ്, ഭൂമി-മണ്ണ്, തുമ്പമണ്‍
    നവഗ്രഹം, പുത്തന്‍ വീട്
    സാറെ നമിച്ചു, മരണമടഞ്ഞ ഭാര്യയോടെ സംസാരിച്ചുകൊണ്ടിരുന്ന ജഡ്ജിയുള്ള നാട്ടില്‍ ഇതൊന്നും അത്ഭുതമല്ല.

    • @ranjithperimpulavil2950
      @ranjithperimpulavil2950 3 ปีที่แล้ว +2

      പ്രേതത്തെ വിളിച്ചു വരുത്തി കേസ് തെളിയിച്ച മഹാൻ ആണ്. 😜

    • @sijuskaria91
      @sijuskaria91 2 ปีที่แล้ว +1

      ജയിലില്‍ ചപ്പാത്തി ഉണ്ടാക്കിയആളാ അതിനിടയില്‍ ഏതോ തടവുകാരന്‍ വിറക് കമ്പിന് തലമ്ക്കടിച്ചു കിളി പോയ് അതിപിന്നെ ഇങ്ങനാ!

    • @IndShabal
      @IndShabal 2 ปีที่แล้ว +2

      സ്പഷ്ടം സ്ഫുടം ന്നീ വാക്കുകൾ കാണാഞ്ഞത് നന്നായി...
      അല്ലേൽ സ്പട്ടിയുടെ സ്പുടുക്ക് ന്ന് വ്യാഖ്യാനം വന്നേനേം.... 😱😱

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      ഹഹ.... നിരീക്ഷണം സൂപ്പർ. അദ്ദേഹത്തിന് ആൺ കുട്ടികളായിരുന്നുവെങ്കിൽ എന്നോർത്താൽ ചിരി കനക്കും. മരുമക്കളെ ക്കുറിച്ച് മിണ്ടാഞ്ഞ ദിവ്യനെ സമ്മതിക്കണം. 😄😄
      m വര്ഗീസ്

    • @mvmv2413
      @mvmv2413 2 ปีที่แล้ว +1

      @@IndShabal 🤣🤣

  • @bijusppaulpaul4394
    @bijusppaulpaul4394 2 ปีที่แล้ว +4

    Thanks....കേൾക്കാൻ നല്ല രസമുള്ള കാര്യങ്ങൽ.....

  • @swaminathkv5078
    @swaminathkv5078 2 ปีที่แล้ว +3

    2 lions... Great.. I like this interview very much 👌👌🙏❤️

  • @sankarcjm
    @sankarcjm 3 ปีที่แล้ว +19

    ശക്തമായ വിലയിരുത്തൽ. എങ്ങും കൊള്ളാതെ, ആരെയും വേദനിപ്പിക്കാതെ. അഭിനന്ദനങ്ങൾ 🤝

  • @royabraham5313
    @royabraham5313 2 ปีที่แล้ว +3

    Alexander the Great 👍 വിശ്വ വിജ്ഞാനൻ

  • @anoljoseph2050
    @anoljoseph2050 2 ปีที่แล้ว +1

    Thank you so much

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +3

    അലക്സാണ്ടർ ജേക്കബ് സാറിൻറെ അറിവ് താങ്കളുടെ മാധ്യമത്തിലൂടെ പുറത്തു കൊണ്ടുവരണം. തള്ള് ഒഴിവാക്കി പ്രസംഗിക്കണം.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      പ്രസംഗകന്റെ നിർദ്ദേശകൻ അദ്ദേഹം തന്നെയല്ലേ? ജ്യോതിർഗോളത്തോട് മെഴുകുതിരി എന്ത് നിർദ്ദേശിക്കാൻ? 😄😄
      m വര്ഗീസ്

  • @jacthanni
    @jacthanni 2 ปีที่แล้ว

    സ്വർഗ്ഗമില്ല നരകവും ഇല്ല - അലക്സാണ്ടർ ജേക്കബ്
    8:02 മാത്യു ശാമുവേൽ : "സാർ, സ്വർഗം വിശ്വസിക്കുന്നുണ്ടോ?"
    അലക്സാണ്ടർ ജേക്കബ്: "ഇല്ല."
    "സ്വർഗ്ഗം ഉണ്ടോ?" " ഇല്ല; ഹെവൻ ഈസ് ഓൺ എർത്ത്. ഹെൽ ഈസ് ഓൺ എർത്ത്. മരിച്ചാൽ പെട്ടിയിൽ തീർന്നു. പിന്നൊന്നും ഇല്ല. ഇത് ഞാൻ പറഞ്ഞാൽ കത്തോലിക്കാ സഭ എന്നെ പുറത്താക്കും. അത് വേറെ കാര്യം. എന്നാൽ സ്വർഗം എന്നൊരു സാധനം ഇല്ല. "
    " യാഥാർത്ഥ്യം അല്ലേ? "
    "ഇല്ല."

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +9

    ജ്യോതിഷത്തിൽ വിശ്വാസം ഇല്ല, പക്ഷെ ജ്യോതിഷി പറയുന്നത് എല്ലാം ശരിയായി വരുന്നു 😄😄😄😄😂😂😂🤣🤣🤣🤣🤣🤣😜😜😜😜

  • @abdussama49k
    @abdussama49k 2 ปีที่แล้ว +3

    Intuition power can gain from entrusting every thing in almighty god.

  • @nitishnair89
    @nitishnair89 2 ปีที่แล้ว

    Such a nice video & I have also seen things in dreams which happens mostly happens in future .

  • @meethiyanthekkumparambil7893
    @meethiyanthekkumparambil7893 2 ปีที่แล้ว

    അർത്ഥ മല്ലൊ സത്യം , മനസ്സാ ശിരസ്സാ കാണാത്തത് ശൂന്യം ,' മിധ്യേ വിശ്വസിപ്പിക്കുന്നു. ജാതി മ ത മായി,,,,

  • @lissymathew4778
    @lissymathew4778 2 ปีที่แล้ว +1

    Sir സാർ ചിരിപ്പിക്കുന്നു പക്ഷേ സർ ചിരിക്കുന്നില്ല wonderful speech. Thank you

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว +2

    Yes, Heaven and Hell is on earth only, I too believe in that way from my experience 😊🙏..

  • @sajuraphael1631
    @sajuraphael1631 ปีที่แล้ว

    Sir, you are telling what the astrologists predicted is correct. Then how can you say you don't believe in astrology ? There's a dispute in your belief itself. Please explain. We like to hear from you..

  • @suseelasubramoni3165
    @suseelasubramoni3165 หลายเดือนก่อน

    🙏🙏🙏

  • @vishnuprasadn7521
    @vishnuprasadn7521 3 ปีที่แล้ว +3

    God bless you Sir

  • @shajilarakkal5215
    @shajilarakkal5215 2 ปีที่แล้ว +9

    മനസ്സിലാക്കാൻ കഴിയാത്തവർക്ക് പലതും അത്ഭുതം - പരിഹാസം മനസ്സിലാക്കി പരിശോധന നടത്തിയാലേ സത്യം അറിയൂ.ജോതിഷം സത്യമാണ്. എന്നാൽ നോക്കുന്നവർക്ക് ഭൂരിഭാഗത്തിനും ഒന്നും അറിയില്ലെന്നു പറയാം

    • @v.pshajiviswanath9405
      @v.pshajiviswanath9405 2 ปีที่แล้ว

      ഉപബോധ മനസിന്റെ കളിയാണ് '

  • @johnmathew9295
    @johnmathew9295 2 ปีที่แล้ว

    Intuition will work if your karma is good others cannot experience it. What he Say's is right.

  • @thomasthayil8779
    @thomasthayil8779 2 ปีที่แล้ว +8

    ഇതാണ് പൈസാചികം, സാത്താൻ ഇദേഹത്തെ കയ്ക്കൽ ആക്കി. കുറച്ചാളുകൾ ഇദേഹം പറയുന്നത് വിശ്വസിക്കും, കാരണം ഇദ്ദേഹം ഉയർന്ന സ്ഥാനം വഹിച്ചു, ഇതും സാത്താന്റെ ഒരു തന്ത്രം ആയിയിരുന്നു, ദൈവം ഇല്ല എന്നു ഇദ്ദേഹം പറയും, സ്വർഗം ഇല്ലഎന്നു പറജല്ലോ, ദൈവം ഉണ്ട്, യേശു ഉണ്ട് വിശ്വവസിക്കുക, യേശുവിൽ വിശ്വസിച്ചു പാപം ഏറ്റുപറയുക, സാത്താന്റെ കെണിയിൽ വീഴരുത്. യേശുജീവിക്കുന്നു.

    • @symbolforgood5266
      @symbolforgood5266 2 ปีที่แล้ว

      താങ്കൾക് യേശു മാത്രം ദൈവം, ഇവിടെ വേറെയും ദൈവങ്ങൾ ഉണ്ട്, ഹിന്ദു ദൈവങ്ങൾ, മുസ്ലിം ദൈവം, ബുദ്ധ ദൈവം, ജൈന അങ്ങനെ കുറെ ദൈവങ്ങൾ ഉണ്ട്, നിങ്ങളുടെ മാത്രം ശരി ബാക്കി എല്ലാം സാത്താൻ എന്ന് തോന്നുന്നു എങ്കിൽ ബുദ്ധി വളരും മുൻപ് അങ്ങനെ പഠിച്ചു വച്ചത് കൊണ്ടാണ്

  • @rajancherian3891
    @rajancherian3891 2 ปีที่แล้ว

    The power

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว +2

    ഉണ്ണി ച്ചാറ അല്ല ഉണ്ണിയാർച്ചയാണ്... അലക്സാണ്ടർ സാറേ ... ഉണ്ണി ചാറ ഉണ്ണിയാർച്ചയുടെ അമ്മയാണ്..
    പുതുപ്പണം വാഴുന്നവർ എന്ന ചിനൻ തങ്ങളുടെ യും അക്കമ്മ എന്ന ഉപ്പാട്ടിയുടെ യും മൂന്നു മക്കളായ കോമൻ ,ഒതേനൻ എന്നിവരുടെ ഒരേ ഒരു പെങ്ങളാണ് ഉണ്ണി ചാറ അവരുടെ ഭർത്താവാണ് ചിരുകണ്ടൻ നമ്പ്യാർ അവരിൽ ഉണ്ടായ 10 മക്കളിൽ ഒമ്പതാമതാണ് ഉണ്ണിയാർച്ച എന്ന പിൽക്കാലത്ത് ടിപ്പുവിന്റെ ഭാര്യയാകേണ്ടിവന്ന ഒരേയൊരു പെൺതരി..( അവരും പ്രസവിച്ചു 10 കുഞ്ഞുങ്ങളെ അവരാണ് ഇന്ന് മൈസൂരിലെ വോഡയാർ രാജകുടുംബം ..( കുട്ടികളെ വിവാഹം കഴിപ്പിച്ചത് ഈ കുടുംബവും ആയിട്ടാണ് )ചരിത്രം കൃത്യമായി അറിയണമെങ്കിൽ ഭാസ്കരൻ മാനന്തേരി എന്ന ഈ കുടുംബത്തിൽപ്പെട്ട ഒരാൾ എഴുതിയ കടത്തനാടൻ നൊമ്പരങ്ങൾ എന്ന ചരിത്രം വായിക്കണം

  • @jacobthomas3180
    @jacobthomas3180 2 ปีที่แล้ว

    Alla ethellam ayalku anwshichu ariyuvan kazhiyilley?

  • @IndShabal
    @IndShabal 2 ปีที่แล้ว +3

    പിന്നെ.. പിന്നെ...
    ഒരു പടം പോലും ഇങ്ങേരുടെ ഒരിതിൽ ഇറങ്ങീലെ... ALEXANDER THE GREAT!!! 👁️

  • @lakshmis6956
    @lakshmis6956 2 ปีที่แล้ว +1

    Eyalkku ethreum vivarum udayittum kasthum

  • @prasannanvasudevannair7708
    @prasannanvasudevannair7708 2 ปีที่แล้ว

    There is more than meets the eye.

  • @user-ob4io6bk8v
    @user-ob4io6bk8v 2 ปีที่แล้ว

    There is soul, in each one of creation,, all creations are in soul,,, once creations move away from material plane, soul will merge in totality soul,,,soul cannot be destroyed or created,, soul has the total knowledge,, if any can be in one with soul,, that body can see feel and know, what he or she wants

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Seems logical, like scientific matter. But any authentic source or your valuable opinion? What about scholars who accredit what you shared to spirit more than to soul?
      m varghese.

  • @aleksanderlukevaidian905
    @aleksanderlukevaidian905 2 ปีที่แล้ว

    The so called Science is touching a Nano part of the subject. On another post O have mentioned about Prof Thadagat Avatar Tulasi of O Ahmadabad
    Ref his life history , astrology is absolute science , never could be disputed.

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    AndhyaNaalayal angineyanu madhavishwaasikal koodumthorum dhaivavishwaasikal kurayum 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum.

  • @sujithabraham7306
    @sujithabraham7306 3 ปีที่แล้ว

    ഹോ... ഭയങ്കരം

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    💐💚

  • @sreekrishna7122
    @sreekrishna7122 2 ปีที่แล้ว +1

    Dr അലക്സാണ്ടർ ജേക്കബ് അപാര പണ്ഡിതനും, ആർജ്ജവം ഉള്ള അധ്യാപകനും, സൂക്ഷ്മ ദൃക് ആയ അന്വേഷകനും, ആണ്..... അദ്ദേഹത്തെ ഉൾകൊള്ളാൻ സാധിക്കാത്തവരുടെ ജല്പനങ്ങൾ അസഹിഷ്ണുത മാത്രം ആണ്

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      👌👌👌
      m വര്ഗീസ്.

    • @mathewpappy9152
      @mathewpappy9152 2 ปีที่แล้ว

      അദ്ദേഹത്തിന് നല്ല അറിവ് ഉണ്ട് പക്ഷെ മൗനം വിദ്വാന് ഭൂഷണം അധിമൗനം പ്രാന്ത്തിൻ ലക്ഷണം എന്ന് കേട്ടിട്ടില്ലേ അതു പോലെയാണ് ഇത്

    • @kiranrs6831
      @kiranrs6831 2 ปีที่แล้ว

      @@mathewpappy9152 അദ്ദേഹം പഠിപ്പിച്ചിട്ട് ഒരു 300 പേർക്കെങ്കിലും ജോലി കിട്ടിയിട്ടുണ്ട്,

  • @anishanishs6517
    @anishanishs6517 ปีที่แล้ว

    അങ്ങനെയുള്ള വർ ഇപ്പോഴുണ്ട്

  • @bijupl123
    @bijupl123 2 ปีที่แล้ว

    ആത്മാക്കളുടെ DGP
    -----------------------------------
    ആത്മാക്കളുടെ DGP യുടെ തളളുകൾ കൂടികൂടി വരുന്ന ഈ സാഹചര്യത്തിൽ താൻ പറയുന്നത് സമർഥിക്കാൻ എന്ത് നുണയും തട്ടിവിടാൻ മടിയില്ലാത്ത ആത്മാക്കളെ കൂട്ട് പിടിച്ച് കേസുകൾ തെളീക്കുന്ന കേരള പോലീസ് മുൻ DGP യുടെ ഒരു തളളും അതിനെ ഒരു മിടുക്കൻ പൊളിച്ചടുക്കിയ കഥയും നോക്കാം.
    നിങ്ങൾക്കറിയാവുന്നതാണ്. എങ്കിലും രാജ്യത്ത് അന്ധവിശ്വാസം പ്രചരിപ്പിക്കാൻ dgp തന്നെ മുന്നിട്ടിറങ്ങിയത്കോണ്ട് നമുക്ക് പഴയ കഥകൾ വീണ്ടും എടുക്കാം.
    പ്രസംഗത്തിനിടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പഠനം എന്നു പറഞ്ഞ് മുൻ dgp അലക്സാണ്ടർ ജേകബ് വിവരിച്ച സംഭവത്തിലെ സത്യവാസ്ഥ പുറത്തു കൊണ്ടുവന്ന് വിദ്യാര്‍ഥി അഭിറാം അരുൺ.
    വിദ്യാര്‍ഥികള്‍ കിഴക്കോട്ട് തിരിഞ്ഞിരുന്നു പഠിക്കുന്നതാണ് മികച്ച പ്രകടനം നടത്താൻ നല്ല മാര്‍ഗമെന്നും ഇതു സംബന്ധിച്ച് പഠനം നടത്തിയ ഹാര്‍വാര്‍ഡ് സര്‍വകലാശാല വൃത്താകൃതിയിൽ നിര്‍മിച്ച ഹോസ്റ്റൽ പൊളിച്ചു കളഞ്ഞ് എല്ലാ കുട്ടികള്‍ക്കും കിഴക്കോട്ട് തിരിഞ്ഞിരുന്നു പഠിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഹോസ്റ്റൽ സര്‍വകലാശാല നിര്‍മിച്ചെന്നുമാണ് വൈറലായ പ്രസംഗത്തിൽ അലക്സാണ്ടര്‍ ജേക്കബ് പറയുന്നത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയായ അഭിറാം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ചരിത്രവിഭാഗത്തെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സര്‍വകലാശാല മറുപടി നല്‍കിയതോടെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അഭിറാം 'ഒരു ഹാര്‍വാര്‍ഡ് അപാരത' എന്ന പേരിൽ ശാസ്ത്രകേരളം മാസികയിൽ ലേഖനമെഴുതുകയായിരുന്നു.
    എന്നാൽ പ്രസംഗത്തിനിടെ പറഞ്ഞ സംഭവം വിവരിച്ചത് മറ്റൊരാളാണെന്നും ഇക്കാര്യം താൻ ഉദ്ധരിക്കുക മാത്രമാണുണ്ടായതെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ് തടിതപ്പാനും ശ്രമം നടത്തി.
    ഒരു സന്യാസി ന്യൂയോര്‍ക്കിൽ വെച്ചു നടത്തിയ പ്രസംഗമാണ് താൻ ഉദ്ധരിച്ചത്. താൻ യൂട്യൂബിൽ കണ്ട പ്രസംഗമാണിതെന്നും സന്യാസിവര്യൻ കള്ളം പറയുമെന്ന് കരുതിയില്ലെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞ് ഒഴിയാൻ നോക്കിയിരുന്നു.
    ഒരു പക്ഷെ സൈക്കോളജി വിഭാഗം നടത്തിയ പഠനത്തെപ്പറ്റി തങ്ങള്‍ക്ക് അറിയില്ലെന്ന് ചരിത്രവിഭാഗം മറുപടി നല്‍കുകയായിരിക്കാം ചെയ്തതെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.
    ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിൻ്റെ ഭാഗമായി വൃത്താകൃതിയിൽ ഒരു ഹോസ്റ്റലുണ്ടാക്കിയ ശേഷം കുട്ടികളെ 16 ദിശകളിലേയ്ക്ക് തിരിച്ചിരുത്തിയ ശേഷം പഠിക്കാൻ പറയുകയായിരുന്നുവെന്നാണ് ഡിജിപി പ്രസംഗത്തിൽ അവകാശപ്പെടുന്നത്. ആറു മാസത്തെ പഠനത്തിനു ശേഷം പരിശോധിച്ചപ്പോള്‍ തെക്കോട്ടു തിരിഞ്ഞിരുന്നു പഠിച്ച കുട്ടികളുടെ മാര്‍ക്ക് 15 ശതമാനം കുറവാണെന്നു കണ്ടെന്നും കിഴക്കോട്ട് തിരിഞ്ഞിരുന്നു പഠിച്ച കുട്ടികളുടെ മാര്‍ക്ക് 15 ശതമാനം വര്‍ധിച്ചതായും ഗവേഷകര്‍ കണ്ടെത്തിയെന്നായിരുന്നു അലക്സാണ്ടര്‍ ജേക്കബിൻ്റെ തട്ടിവിടൽ. "ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ വൈസ് ചാൻസലർക്ക് റിപ്പോർട്ട് ചെയ്തു. വൈസ് ചാൻസലറോട് പറഞ്ഞു, ആ ഹോസ്റ്റൽ ഇടിച്ചു നിരത്താൻ. ആ ഹോസ്റ്റൽ ഇടിച്ചു നിരത്തി, എല്ലാവരും കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിക്കുന്ന ഒരു ഹോസ്റ്റൽ പുനർനിർമ്മിച്ചു." അലക്സാണ്ടർ ജേക്കബ് പറഞ്ഞു.
    എന്നാൽ ഈ പരാമർശങ്ങളിൽ സംശയം തോന്നിയ കൊല്ലം കാരംകോട് വിമല സെൻട്രൽ സ്കൂൾ വിദ്യാർഥി ഇക്കാര്യത്തിൽ ഹാർവാഡ് സർവകാശാലയുമായി നേരിട്ട് ബന്ധപ്പെട്ട് നിജസ്ഥിതി അന്വേഷിക്കുകയായിരുന്നു. ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെല്ലാം സംരക്ഷിക്കുന്ന നിലപാട് മാത്രമാണ് സ‍ര്‍വകലാശാലയ്ക്ക് ഉള്ളതെന്നും വൃത്താകൃതിയിലുള്ള ഒരു ഹോസ്റ്റൽ തങ്ങൾക്കില്ലെന്നും സ‍ര്‍വകാലാശാല മറുപടി നല്‍കി. ഇക്കാര്യങ്ങളായിരുന്നു അഭിറാം ലേഖനത്തിൽ എഴുതിയത്.

    • @kiranrs6831
      @kiranrs6831 2 ปีที่แล้ว

      മിടുക്കന്റെ പൊളിച്ചടുക്കലിനെ കുറിച്ച് ഒന്നും പറയല്ലേ ആ ലെറ്റർ ഞങ്ങളും കണ്ടു 🤣

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว

    👍

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 ปีที่แล้ว +5

    ജ്യോതിഷത്തിൽ വിശ്വസിക്കുന്നില്ല, പക്ഷെ അനുഭവം ഉണ്ട്.... അതെ സർ, ഈ പ്രേതത്തിൽ വിശ്വസിക്കാത്തവർക്ക് പ്രേതത്തെ കാണാനാവില്ല, അതാണ്‌ ശാസ്ത്രം 😜

    • @satheesankrishnan4831
      @satheesankrishnan4831 2 ปีที่แล้ว

      അദ്ദേഹത്തിന് ജ്യോതിഷത്തിൽ പറഞ്ഞ എല്ലാം നടന്നിട്ടുണ്ട് എന്നാലും അദ്ദേഹം ജോതിഷത്തിൽ വിശ്വാസമില്ല എന്ന്... ഇവിടെ ഒരു മാനുഫാക്ചറിങ് ഡിഫക്ട് കാണുന്നു

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว +1

    ഇതെല്ലാം ശരിയാണെങ്കിലും ഇദ്ദേഹത്തിന് ജ്യോതിഷത്തിലും ജാതകത്തിലും വിശ്വാസമില്ല... ജ്യോതിശാസ്ത്രമാണ് അല്ലാതെ കെട്ടുകഥയല്ല... വ്യക്തമായ മാത്തമാറ്റിക്സ് പുറകിൽ ഉണ്ട് അറിയുന്നവർ ചുരുക്കം എന്ന് മാത്രം

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      അദ്ദേഹം എല്ലാത്തിലെയും നന്മയെ highlight ചെയ്യുന്നു. ഒന്നിലും അന്ധവിശ്വസിയല്ല. Seems more logical @ scientific.
      m വര്ഗീസ്

  • @aneeshjyothirnath
    @aneeshjyothirnath 2 ปีที่แล้ว +1

    Oru vazhiyum tettalla... Etra janmam eduthalum sariyaya vazhiyil ethicherum... ❤️

  • @rajeshrajan6860
    @rajeshrajan6860 2 ปีที่แล้ว

    ജോതിഷം തട്ടിപ്പ് ആണെന്ന് ചിലർ പറയുന്നു ഒരു കല്ലിയാണം വരുബോൾ . വിട് പാൽ കാച്ചൽ പുതിയ ഒരു ബിസിനസ് തൊടിങ്ങുബോൾ ഇപ്പറയുന്ന എല്ലാ വരും ജ്യോത്സനേ കാണാൻ പോകും .. ഇ ജോതിഷം സായിപ്പ് ആണ് കണ്ടു പിടിച്ചത് എങ്കിൽ ഭയങ്കര സംഭവം ആയേനെ

  • @sheenasebastian5144
    @sheenasebastian5144 2 ปีที่แล้ว +3

    എൻ്റെ സാറേ ഗ്രഹം വേറെ ഗൃഹം വേറെ.പിന്നെങ്ങനെ നവഗ്രഹം പുത്തൻ വീട് ആകും?😂

    • @flamingo5900
      @flamingo5900 2 ปีที่แล้ว

      അങ്ങനെ കൃത്യമായ അർത്ഥം നോക്കുകയാണെങ്കിൽ നവ ഗ്രഹത്തിൻ്റെ അർത്ഥം ഒമ്പത് ഗ്രഹങ്ങൾ എന്നാണ്.

    • @sheenasebastian5144
      @sheenasebastian5144 2 ปีที่แล้ว

      @@flamingo5900 അത് തന്നെ ആന്നു ഞാനും പറയുന്നത്.നവഗ്രഹം കൊണ്ട് ഉദ്ദേശിക്കുന്നത്ഒൻപത് ഗ്രഹം എന്നാണ് അല്ലാതെ പുതിയ ഗ്രഹം എന്നല്ല.നവം എന്നതിന് പുതിയത് എന്നും അർത്ഥമുണ്ട്.പക്ഷെ ഗൃഹവും ഗ്രഹവും രണ്ടാണ് എന്നാണ് ഞാൻ പറഞ്ഞത്

  • @sojajose9886
    @sojajose9886 2 ปีที่แล้ว

    സുരേഷ് ഗോപി sir പറഞ്ഞ പോലെ കുറെ കൃമി കീട തലങ്ങൾ വന്നു കമൻ്റ്സ് ഇട്ടു..sir പറയുന്ന കാര്യങ്ങളിൽ സത്യം ആണെങ്കിൽ പിന്നെ ഇവറ്റ യുടെ കമൻ്റ്സ് ഒന്നും നോക്കണ്ട കാര്യം ഇല്ല

  • @thomasjmj1
    @thomasjmj1 3 ปีที่แล้ว +13

    Mr. Alexander Jacob നു ഒത്തിരി വായിച്ച അറിവും അനുഭവവും ഉണ്ടെങ്കിലും ജ്ഞാനം ലഭിക്കാതെ പോയി. അതുകൊണ്ടാണ്, there is no Heaven. Heaven is on earth and hell is on earth എന്നു പറഞ്ഞത്. ഇദ്ദേഹത്തെ സഭ പുറത്താക്കുകയല്ല ചെയ്യേണ്ടത് സ്വയം പുറത്തു പോകുകയാണ് വേണ്ടത്.

    • @chackothomas3746
      @chackothomas3746 3 ปีที่แล้ว +5

      . താങ്കളുടെ ഞാനം പയങ്കരം🤪🤪🤪🤪

    • @thomasjmj1
      @thomasjmj1 3 ปีที่แล้ว +1

      @@chackothomas3746 🤣🤣

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว +3

      അങ്ങേര് ചിന്തിക്കുന്ന ആളാണ്. കാമ്പും കഴമ്പുമില്ലാത്ത ഒന്നിനെയും അദ്ദേഹം വിശ്വസിക്കില്ല. സ്വർഗമത്രെ. എല്ലാ തെറ്റുകളും യേശുവിന്റെ പേരിൽ ചെയ്തിട്ട് പിന്നെ സ്വർഗമുണ്ടെന്ന് നരകം മാത്രമേയുള്ളു. തെറ്റുകാർ ശിക്ഷിക്കപ്പെടുക തന്നെ വേണം ....

    • @susanjoseph7649
      @susanjoseph7649 2 ปีที่แล้ว

      Paditham kudi pottanayi 😭😭

    • @padmavijayakumar5001
      @padmavijayakumar5001 2 ปีที่แล้ว

      സ്വർഗത്തിലുംനരകത്തിലും പോയിട്ടുവന്നവർ എതിർക്കുക 👌

  • @aneeshjyothirnath
    @aneeshjyothirnath 2 ปีที่แล้ว

    ❤️

  • @sivamohanponnu6288
    @sivamohanponnu6288 2 ปีที่แล้ว

    തലച്ചോറിലെ ആ ഇൻ്റ യൂഷൻ ഉള്ള മൂവായിരം പേര് കേരളത്തി ഉണ്ട് മൂന്ന് കോടിയുടെ .o 1 ശതമാനം

  • @tomykabraham1007
    @tomykabraham1007 2 ปีที่แล้ว

    കൂടോത്രത്തിലെ വിശ്വാസം ഉള്ളു
    അതെ പ്രേതത്തെ വിളിച്ചവരുത്തി കേസ് തെളിയുകിന്ന അപാര....

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      ഒരു കൂ...അപാരത എന്ന സിനിമയ്ക്കു ഉള്ള ത്രെഡ്. 😂😂
      m വര്ഗീസ്

  • @marker0016
    @marker0016 2 ปีที่แล้ว +2

    ഇയാളെ SCHOLAR എന്ന് വിളിക്കുന്നത് കെംരങനെ പശു എന്നു വിളിക്കുന്നത് പേംലെ....ഇയാൾ പറയുന്ന ശതമാനം വല്ല പഠനവും ഗവേഷണവും നടത്തിയിട്ടല്ക....കേംത പാട്ട് പേംലെ.... അലവലാതി

  • @anjalielfia
    @anjalielfia 2 ปีที่แล้ว +1

    Alexander Jacob nu nalla Muzhutha Vattanu Bros..

  • @suk1938
    @suk1938 2 ปีที่แล้ว

    I believe in DINKAN and Dikothism

  • @secilrods5170
    @secilrods5170 2 ปีที่แล้ว

    scholar poyi adyam islam intta book mariyadaku padichittu islamina koorichu prasagikan parayu sir

  • @subairchalil9239
    @subairchalil9239 2 ปีที่แล้ว

    Brain te pravarthanam palarkum pala reethiyilanu

  • @jacobthomas3180
    @jacobthomas3180 2 ปีที่แล้ว

    Naadi Jyothisham in Thrissur is an ALBHUTHAM.

    • @varun1226
      @varun1226 2 ปีที่แล้ว

      Trissur evida ane

  • @rajendrankk8751
    @rajendrankk8751 2 ปีที่แล้ว

    യുക്തി ചിന്തയില്ല

  • @SHERRYBABU555
    @SHERRYBABU555 2 ปีที่แล้ว +1

    Thangeel pareenjathu preekaareem anee manasilaakkiyeethengil padeenam stop cheyyeeruthu.You are on a wrong conclusion...repent our Sins Kingdom of our Father is close 🙏

  • @blessyannjojy
    @blessyannjojy 2 ปีที่แล้ว +9

    ഏത് സമൂഹത്തിൽ നിന്നു പ്രസംഗിക്കുന്നോ അവരെ max പൊക്കാൻ ഉള്ള നയപരമായ കഴിവ് ഭയങ്കരം!!

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      പ്രകോപനം ഒഴിവാക്കി മതസൗഹർദം നിലനിർത്താനുള്ള ഒരു പോലീസ് officer ഉടെ അപൂർവ സിദ്ധി. അദ്ദേഹം വിശ്വസിക്കുന്ന ക്രിസ്തുവിന്റെ സമാധാന സുവിശേഷ വഴിയുമാണത്! അല്ലാതെ വിമർശകർ ആരോപിക്കുന്ന soap കച്ചവടമല്ല അത്. 👌👌👌
      m വര്ഗീസ്.

    • @blessyannjojy
      @blessyannjojy 2 ปีที่แล้ว +1

      @@mvmv2413 ക്രിസ്തുവിനെ വിട്ടേര്, ഇല്ലാത്തതു പറഞ്ഞു എല്ലാരുടേം കയ്യടി വാങ്ങുവല്ല ക്രിസ്തുവിന്റെ വഴി!
      കള്ളനെ കള്ളൻ എന്നു വിളിക്കാൻ ക്രിസ്തു എന്നും ധൈര്യം കാണിച്ചിരുന്നു

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@blessyannjojy അതെന്താ, ക്രിസ്തു pvt property ആണോ?😄😄 orthodox കാരുടെ മോഷ്ടിച്ച ബൈബിൾ വഴി ക്രിസ്തുവിനെ പരിചയപ്പെട്ട pentecost കാരും അപ്പോൾ അവരോടു നന്ദി പറയാനല്ലേ പഠിക്കേണ്ടത്? അതില്ലാത്തതിന്റെ കുറവ് ഇദ്ദേഹം നിലപാടിലൂടെ കുറയ്ക്കുന്നു എന്നതല്ലേ വാസ്തവം?
      m വര്ഗീസ്.

    • @blessyannjojy
      @blessyannjojy 2 ปีที่แล้ว

      @@mvmv2413 പിച്ചും പേയും പറയാതെ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കു... അതു അറിയില്ലെങ്കിൽ പറയാതിരിക്കുക

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@blessyannjojy മലയാളിയുടെ കാര്യമാണ് പറഞ്ഞത്, വിഷയത്തോടും daily life മായി ബന്ധപ്പെട്ടത്. പിച്ചും പേയും നമുക്ക് എല്ലാവർക്കും ഉള്ളത് കൊണ്ടല്ലേ ഇത് ഭ്രാന്തലയം എന്നു ഒരു ദർശനികൻ നേരത്തെ പറഞ്ഞത്! അത് ചിലരിൽ മാത്രം ആരോപിക്കുന്നതും അതിന്റെ തന്നെ ലക്ഷണമല്ലേ!!ജ്ഞാനിയായ ഒരു ips കാരനെ തിരിച്ചറിയാതെ കുറ്റം പറയാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് അജ്ഞാനമല്ലേ? തന്റേതായ നിലയിൽ സമൂഹത്തിന്റെ ഇഴ അടുപ്പം നിലനിർത്താൻ ഉള്ള അയാളുടെ സത്യത്നം പോലും തിരിച്ചറിയാതെ പോകുമ്പോൾ.........😂
      m വര്ഗീസ്.

  • @rejigeorge7204
    @rejigeorge7204 2 ปีที่แล้ว

    Not samvedam SAMVAADAM

  • @jeevanvk5526
    @jeevanvk5526 2 ปีที่แล้ว

    ചില ത ള്ളു കൾ അസഹനീയ മാണ്. പക്ഷേ ഇദേഹം അങ്ങനെ അല്ല

    • @jdeep0709
      @jdeep0709 2 ปีที่แล้ว

      ഒരു പ്രത്യേക തരം തള്ളാണ് അല്ലേ😀😀

  • @afthabalikhanmkhan8353
    @afthabalikhanmkhan8353 2 ปีที่แล้ว

    Inne melal vathurakale

  • @swaraj547
    @swaraj547 2 ปีที่แล้ว +2

    പഠിച്ചു പഠിച്ചു പ്രാന്ത് ആയി പോയി

  • @anilraghu8687
    @anilraghu8687 3 ปีที่แล้ว

    The story is repeated so many times.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Not story, videos, and may continue many more channels.
      m varghese.

  • @mollymathaikutty6008
    @mollymathaikutty6008 2 ปีที่แล้ว

    Alexander Jacob sounds like a Naradan....coincidence are not incidents,... Beware

  • @sujasara6900
    @sujasara6900 2 ปีที่แล้ว +1

    Sir there is heaven and there is hell

  • @mathewvalavanal4919
    @mathewvalavanal4919 3 ปีที่แล้ว +3

    പണ്ഡിതനാ.. വലിയ പണ്ഡിതൻ

    • @IndShabal
      @IndShabal 2 ปีที่แล้ว

      😂😂🤣🤣

    • @prajeesh100e8
      @prajeesh100e8 2 ปีที่แล้ว

      ജ്യോതിഷം 98%പറയുന്നത്അനുഭവംഉണ്ട്

    • @kiranrs6831
      @kiranrs6831 2 ปีที่แล้ว +1

      അതെ IPS ഉണ്ട്

  • @jaithrickodithanam2572
    @jaithrickodithanam2572 2 ปีที่แล้ว +5

    എങനുണ്ട് pension ഒക്ക correct ആയി കിട്ടുണ്ടെല്ലോ അല്ലേ?? അത് പോരെ???

  • @aliaspv3248
    @aliaspv3248 ปีที่แล้ว

    മാത്യു സാറെ ഈ പാഴ് വസ്തുവിനെപുകഴ്ത്തിക്കോളൂ. ഇദ്ദേഹം പോലീസിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ ഭൂതപ്രേത ങ്ങളെ പേടിച്ച് രാത്രി കിടന്നു ഉറങ്ങാറില്ല. ദയവായി ശ്രോതാക്കളിൽ അന്ധവിശ്വാസം പ്രചരിപ്പിക്കാൻ മാത്രം സഹായിക്കുന്ന ഇത് ഒഴിവാക്കാമായിരുന്നു!

  • @jpvadakkekara7598
    @jpvadakkekara7598 2 ปีที่แล้ว

    This IPS guy is losing his marbles.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      He finished his task. Does losing @ gaining matter? 😄
      m varghese.

  • @mvmv2413
    @mvmv2413 2 ปีที่แล้ว

    നാരദൻ നുണ പറഞ്ഞു, Dr ജേക്കബ് തോമസ് സത്യവും. Video ക്കു കൊടുത്തിരിക്കുന്ന title ഒരു ചോദ്യം ആണ്? അതിന്റെ മറുപടി നാരദൻ പറഞ്ഞില്ല, പറ്റിച്ചു. അതാണ് നുണ. 😄😄😄
    m വര്ഗീസ്.

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 ปีที่แล้ว

    എന്തു സ്കോളർ😂😂😂

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 ปีที่แล้ว +10

    തള്ളൽ വിദഗ്ധൻ 😊👍👍

  • @PTReji
    @PTReji 2 ปีที่แล้ว

    ഇദ്ദേഹത്തെ കൊണ്ട് പോലീസിന് ഒരു പ്രയോജനവും ഇല്ലായിരുന്നു ഇങ്ങേര് നല്ല വായനാ ശീലമുള്ള ആളാണ്. പക്ഷേ ഒത്തിരി അന്ധവിശ്വാസങ്ങൾ പരിപോഷിപ്പിക്കുന്നതിൽ സ്തുത്യർഹമായ സേവനം ചെയ്യുന്നുണ്ട്. അതല്ലാതെ പോലീസിന് എന്ത് തേങ്ങയാണ് ഇയാർ സംഭാവന ചെയ്തത്?

    • @mvmv2413
      @mvmv2413 2 ปีที่แล้ว +1

      പോലീസിന് ഗുണമുള്ളത് കൊണ്ടല്ലേ അക്കാദമി ചുമതല നൽകിയത്. ഇല്ലെങ്കിൽ വല്ല പ്രിന്റിംഗ് press MD ആക്കുമായിരുന്നില്ലേ? 😂😂
      m വര്ഗീസ്

    • @kiranrs6831
      @kiranrs6831 2 ปีที่แล้ว +2

      ചേട്ടൻ എന്തായാലും ഐപിഎസിന് പോകാഞ്ഞത് നന്നായി, അല്ലായിരുന്നെങ്കിൽ നാട്ടുകാർക്ക് ഉപകാരം കൊണ്ട് നിവൃത്തിയില്ലാതായി പോയേനെ

  • @sudeeppm3966
    @sudeeppm3966 2 ปีที่แล้ว +1

    Totally a mysterious person, speaking lots of lies, Oxford university ലെ വടക്കോട്ടോ തെക്കോട്ടോ തിരിഞ്ഞിരിക്കുന്ന class room എന്നൊക്ക തള്ളിയിരുന്നു, ഒരു plus two ക്കാരൻ പയ്യൻ പൊളിച്ചടുക്കിക്കൊടുത്തു. ആത്മാവിനെ വിളിച്ചുവരുത്തി കേസ് തെളിയിച്ചുന്ന് പറഞ്ഞ മഹാനാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരിക്കാൻ മാത്രം യോഗ്യത ഉള്ള തികഞ്ഞ ഒരു അന്തവിശ്വാസി.

  • @rejigeorge7204
    @rejigeorge7204 2 ปีที่แล้ว +1

    Fool ALEXANDER JACOB

  • @clintonburg739
    @clintonburg739 2 ปีที่แล้ว

    Kopu

  • @deveshd5880
    @deveshd5880 2 ปีที่แล้ว +1

    ഇയ്യോ ഇയാളെ പ്പോലെ ഒരു തള്ളൻ.
    ഒരു വിദേശയൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കുറേ ഏറെ തള്ള് നടത്തി. രണ്ടു പയ്യന്മാരാണ് പൊളിച്ചു കൊടുത്തത്.
    അസ്സൽ പൊട്ടൻ ടൈപ്പ്..

  • @Abc-qk1xt
    @Abc-qk1xt 2 ปีที่แล้ว

    ഒന്നു പോടോ..