അടിപൊളി ആയി അലക്കുകല്ല് പണിയാം | washing area | washing area ideas|

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 457

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 3 ปีที่แล้ว +44

    അടിപൊളി 😍😍കണ്ടപ്പോൾ ഉണ്ടാക്കാൻ തോന്നി ❤️

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      Shahadithaaa.. Comment ittathinu orupad thanks 😘😘😘

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer 3 ปีที่แล้ว

      😅😅അലക്ക് കല്ല് വീഡിയോ ഹോംപേജിൽ കണ്ടപ്പോൾ നോക്കി. അപ്പൊ നോക്കുമ്പോൾ ഇത് നമ്മുടെ ആളാണല്ലോ ന്ന് ഓർത്തു 🥰🥰

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      ❤️❤️🥰😘

    • @nishasree4310
      @nishasree4310 3 ปีที่แล้ว

      Crt

    • @Aswinprasad-ed9vd
      @Aswinprasad-ed9vd 11 หลายเดือนก่อน

      2years മുൻപ് ഈ വീഡിയോ ഇട്ടപ്പോൾഒരുപാട് കമന്റ്‌ കണ്ടു ഇപ്പോൾ ചൈന വീഡിയോ വൈറൽ

  • @loveyourself9491
    @loveyourself9491 3 ปีที่แล้ว +7

    ഇതേതായാലും പൊളിച്ചു.
    വാഷിംഗ് മെഷീന് ഒറ്റ ഉപയോഗം... ഈ ഏരിയ പല ഉപയോഗത്തിനും പറ്റും.... സംഗതി spr... Spr...,,👍💪💯💜

  • @shameejajafar2018
    @shameejajafar2018 11 หลายเดือนก่อน +2

    Enik ishtamayi വീടിന്റ back side place വേണം inshallah allah വിധിച്ചാൽ enikum ഉണ്ടാകാൻ agraham ഉണ്ട് 👍

  • @DinewithAnn
    @DinewithAnn 3 ปีที่แล้ว +21

    Modern look ulla adipoli alakku kallu. Nalla neat and clean area aanallo. Enikku ishtayitta

  • @marinamathew2062
    @marinamathew2062 3 ปีที่แล้ว +7

    Wonder, the place u wash clothes u wash utensils n bathe children. I can't digest. For washing clothes it's excellent idea n look also there. If there is a seperation wall between the sink n stone I love it too much.

  • @anusreeanooz3711
    @anusreeanooz3711 2 หลายเดือนก่อน

    Very useful and neat area👍

  • @sheena1590
    @sheena1590 3 ปีที่แล้ว +16

    ഞാൻ ഇതുപോലെ ഡിസൈൻ ചെയ്യണമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.👍🙏

  • @paarutty8579
    @paarutty8579 3 ปีที่แล้ว +6

    എനിക്ക് വീട് വെയ്ക്കുമ്പോൾ ഇതു പോലെ ചെയ്യണം insha allah

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      In sha allah 🥰🥰

    • @divyanair4508
      @divyanair4508 3 ปีที่แล้ว

      Oru washing machine medikkoo athanu soukaryam

  • @hijasjamaludeen2409
    @hijasjamaludeen2409 3 ปีที่แล้ว +1

    ഇന്ഷാ അല്ലാഹ് എനിക്ക് വീട് വെക്കുമ്പോൾ ഇങ്ങനെ ചെയ്യണം 🤲🤲🤲

  • @josekuttypt8731
    @josekuttypt8731 3 ปีที่แล้ว +8

    Praise the Lord.
    വാഷിംഗ്‌ മെഷീനേക്കാൾ ചെലവ് വരും
    പിന്നെ ഇതൊരു തരം
    Exterior decoration

  • @blissdise
    @blissdise 3 ปีที่แล้ว

    അടിപൊളി... സൂപ്പർ, കണ്ടപ്പോ കൊതിയായി.. എന്റെ മനസ്സിൽ ഉള്ള അതെ idea.. ഇവിടെ കുറെ നെഗറ്റീവ് കമന്റ്‌ കണ്ടു,.. അവരവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അവരവരുടെ ക്യാഷ് മുടക്കി ചെയുന്നതിനു മറ്റുള്ളവർക്കെന്താ... എനിക്കും ഇത് പോലെ അലക്കു കല്ല് ചെയ്യാൻ ഭയങ്കര ആഗ്രഹം ആണ്.. Keep going dear

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      Thank uu so much dear 🥰 keep supporting💖

    • @krishnendhuprasannan929
      @krishnendhuprasannan929 3 ปีที่แล้ว

      സത്യം ഞാനും ഓർത്തു എന്തിനാ ഇങ്ങനെ negative പറയുന്നത് എന്ന്.. എല്ലാവരും അവരവുടെ കയ്യിലെ പണത്തിന് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അല്ലേ ഓരോന്നും ഉണ്ടാക്കുന്നത് പിന്നെ എന്തിന് ഇങ്ങനെ കുറ്റം പറയുന്നത്

  • @ramlabi7043
    @ramlabi7043 3 ปีที่แล้ว +10

    എന്റെ വീട്ടിലും ഇതുപോലെ und
    Tile ഇട്ടിട്ടില്ലാന്നു മാത്രം 👍😍
    നല്ല സൗകര്യം ആണ്. മക്കളെ കുളിപ്പിക്കാനും ഒക്കെ 👍

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      💖💖

    • @mercymary1004
      @mercymary1004 3 ปีที่แล้ว +2

      We also have like this, big stone for clothes washing and sink is kept at left side and clothes rinsing area is at right side. So that each work is separately kept for more hygiene purpose

  • @sreedevivimal1422
    @sreedevivimal1422 3 ปีที่แล้ว +3

    അടിപൊളി ആയിട്ടുണ്ട്... But ഒരു suggestion പറയട്ടെ... Bucket വെക്കുന്ന സ്ഥലത്ത് border പൊക്കി കൊടുതില്ലേൽ എവിടെ വെള്ളം ചരിക്കുമ്പോൾ muttathekkum veezhille...

  • @binusandesh9283
    @binusandesh9283 11 หลายเดือนก่อน

    Nammal nikkunna place il vellam veezhumallo. A demo cement itt ,side kettanamayirunnu.

  • @subishamsu3203
    @subishamsu3203 3 ปีที่แล้ว

    ഞാനും ഉണ്ടാക്കിട്ടോ ഇത് പോലെ തന്നെ, സൂപ്പർ 👍👍👍🤣

  • @musthafahamsa3843
    @musthafahamsa3843 10 หลายเดือนก่อน

    Aaroo paranju washing machine te kaaryam mone washing machinil pathram kazhukanum kuttiye kulippikanum pattumo? Ithil ee 3 kaaryavim nadakkum koodathe vellam ketti nirthiyal bath tank aayum use cheyyam

  • @anwarputhankott8191
    @anwarputhankott8191 2 ปีที่แล้ว

    നല്ല ഒരു ഐഡിയ തന്നതിന് ബിഗ് താങ്ക്സ്......

  • @kavyakrishnan4680
    @kavyakrishnan4680 3 ปีที่แล้ว

    Poli kollam chechi enik orupad isttpettuuuu😍😍😍😍😻😻😻

  • @alone7g
    @alone7g 3 ปีที่แล้ว +3

    Aiwa adipwoli😍

  • @thachuakkuadhu6382
    @thachuakkuadhu6382 4 หลายเดือนก่อน

    In sha allah..& thawakkal ALLAH soon

  • @user-bl6jm4wh4x
    @user-bl6jm4wh4x ปีที่แล้ว

    Dayavu cheythu kuttikale kulippikkalle

  • @sulaimansulaiman1824
    @sulaimansulaiman1824 3 ปีที่แล้ว +13

    എനിക്ക് ഇഷ്ടം ആയി.,.👍👍👍

  • @sheenafertel9885
    @sheenafertel9885 3 ปีที่แล้ว +1

    Nice very useful area of the house God bless you come with more innovations .

  • @SubuK-s5o
    @SubuK-s5o 11 หลายเดือนก่อน

    അടിപൊളി 👍🏻👍🏻👌🏻👌🏻

  • @subishamsu3203
    @subishamsu3203 3 ปีที่แล้ว +5

    സൂപ്പർ, ഞാൻ ഉണ്ടാക്കും ഇത് പോലെ 😃

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว +1

      In sha allah 🥰💞

    • @vasanthyravi9471
      @vasanthyravi9471 3 ปีที่แล้ว

      Vegam undakku tto njangalkum kananam...sssuuupppperrrr aanu tto

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      🥰🥰

    • @aniretheeshsurya2793
      @aniretheeshsurya2793 3 ปีที่แล้ว

      ഞാനും👍

    • @subishamsu3203
      @subishamsu3203 3 ปีที่แล้ว

      ഞാൻ ഉണ്ടാക്കി ട്ടോ, ഇതുപോലെതന്നെ ട്ടോ, സൂപ്പറായി .👍🤣

  • @muneerjizanmuneerjizan5373
    @muneerjizanmuneerjizan5373 ปีที่แล้ว +1

    Hom tour kanikkoo

  • @jeyalakshmi314
    @jeyalakshmi314 3 ปีที่แล้ว

    Edhinu pskaram nalla washing machine vankikkalo

  • @nourazworld5693
    @nourazworld5693 11 หลายเดือนก่อน

    Inagne cheyyan eagadesham ethra aayi ennu parayo

  • @roshnasreejith9765
    @roshnasreejith9765 3 ปีที่แล้ว +6

    Good idea...Thanks for sharing very informative idea..👍👍👍🙏🙏🙏

  • @mythricreations6002
    @mythricreations6002 3 ปีที่แล้ว

    Powlichutto....eshtayi.
    Space കുറവാണ് .എനിക്ക്..frirnds നും sent ചെയ്തു..stay connected....joined.
    ❤️🙏

  • @faseenanaseer6842
    @faseenanaseer6842 3 ปีที่แล้ว +8

    പാത്രം കഴുകുന്ന തറ slab വർത്തിട്ടാണ് ചെയ്തത് എങ്കിൽ അതിന്റെ അടിയിൽ buckt ഒക്കെ വൈകാം. എന്റെ വീട്ടിൽ നേരത്തെ ഉണ്ട്

  • @JAI_1981
    @JAI_1981 3 ปีที่แล้ว +3

    ഇത്ര glazing ആയ ടൈൽസ് ഇടാത്തത് ആണ് നല്ലത്. Mat finish upayogikkam👌.

  • @adhilkavungal5021
    @adhilkavungal5021 2 ปีที่แล้ว +1

    Good work

  • @sathianathanappukutty3039
    @sathianathanappukutty3039 ปีที่แล้ว +2

    One problem. Doing dishes and washing clothes at the same place. It's okay if they are in separate places .

  • @rekhajoy3705
    @rekhajoy3705 9 หลายเดือนก่อน +1

    കാല് ഉരച്ചു കഴുകുന്ന കല്ലിനു എന്താ പേര്.. Plz reply

  • @arunvijay2259
    @arunvijay2259 ปีที่แล้ว

    Stone evide ninnane vangiyath

  • @shanuspassion
    @shanuspassion 3 ปีที่แล้ว

    Enthoru variety aanallo njaan ethuvarae engamae oru model kandittilla ethu nalla useful aanu kaalum kazhkaam nallathu thane

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +2

    Very nice 👌

  • @Santhasree_ak
    @Santhasree_ak 2 ปีที่แล้ว

    Ee wrk ara cheythath

  • @ambadyambady9327
    @ambadyambady9327 3 ปีที่แล้ว +1

    Tile edathirikkunnathalle nallath.appozhum vellam veezhunna bhagam thennal

  • @hashimrishu1321
    @hashimrishu1321 11 หลายเดือนก่อน

    Sooper aayi

  • @ajayakumar5
    @ajayakumar5 2 ปีที่แล้ว

    ഇതിന്റെ ഡിസ്‌യിൻ ഒന് അയച്ചു തരാമോ

  • @neelchacko11
    @neelchacko11 3 ปีที่แล้ว

    Eee wall tile ethu shop aaanu vangiyathu?

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      Tiles okke edukkunna shopil ninn.. 💖

    • @neelchacko11
      @neelchacko11 3 ปีที่แล้ว

      @@Salmastastentips tile edukkunna shop inu name ille?

    • @neelchacko11
      @neelchacko11 3 ปีที่แล้ว

      @@Salmastastentips ethu shop aaanenna chodhiche?

  • @Liyasdreams123
    @Liyasdreams123 11 หลายเดือนก่อน

    അടിപൊളി 🥰❤️❤️👌👌

  • @devdaarshk6054
    @devdaarshk6054 3 ปีที่แล้ว

    Cheche idhu ഉപയോഗിച്ചchitilla lo

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      ഉപയോഗിക്കുന്നുണ്ടല്ലോ 🥰

  • @najmanaju1785
    @najmanaju1785 3 ปีที่แล้ว

    Thank u ..ith poloru design manassil kandirunnu...ningale vdeo kandappol valare happy aayi ..in Shah allah ith pole thanne njn undakkum...thank u so much

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      Wlcm dr 🥰🤗

    • @aaqib8221
      @aaqib8221 3 ปีที่แล้ว

      Sajnasuni ടെ washing area പോയി കണ്ടു നോക്കൂ.. Ideas kittum

  • @kochinvibes761
    @kochinvibes761 3 ปีที่แล้ว

    Ennathee kalathu aarraa enghane alakkunnee…. B

  • @muhsina4756
    @muhsina4756 ปีที่แล้ว

    Ithinde hight atreyanu?

  • @Shanamadathil
    @Shanamadathil 3 ปีที่แล้ว +1

    Woww super alakkukallu

  • @amnasworld1780
    @amnasworld1780 3 ปีที่แล้ว +39

    Ready-made കല്ല് വെറുതെയാ.. അതിൽ അലക്കിയാൽ ഒന്നും വൃത്തിയാവൂല, കാണാനുള്ള ഭംഗി മാത്രേ ഉള്ളൂ.
    നമ്മുടെ കരിങ്കല്ല് തന്നെയാ അലക്കാൻ best ,അനുഭവം ഗുരു

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว +2

      ഇത് നല്ലതാ.. വൃത്തിയാവുന്നുണ്ട് 🥰

  • @fuhadsanin1743
    @fuhadsanin1743 3 ปีที่แล้ว

    Nannaayitund... 👍🏻👍🏻

  • @deepthisoman4484
    @deepthisoman4484 3 ปีที่แล้ว +2

    എന്റമ്മോ ഇങ്ങനെയും idea uddo😄😄😊😊

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      പിന്നല്ലാതെ 🥰

    • @faseenanaseer6842
      @faseenanaseer6842 3 ปีที่แล้ว

      ഞങ്ങളുടെ വീട്ടിൽ നേരത്തെ ഉണ്ട്

  • @kkitchen4583
    @kkitchen4583 3 ปีที่แล้ว

    Supper video othiri eshttapettu thanks for sharing daivam eniyum orupadu Anugrahikkattey 👍🏻👌❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @sreelekhaammu5019
    @sreelekhaammu5019 3 ปีที่แล้ว

    Alakkalum pathram kazhukalum Randum ore samayam Randu perkk cheyyan pattilla

  • @sanak1343
    @sanak1343 3 ปีที่แล้ว +1

    Paathram kazhukunna sthalathekk uyaram undallo keran budhimutaville

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      താഴെ നിന്നിട്ട് കഴുകാവുന്ന രീതിയിലാണ് ചെയ്തിട്ടുള്ളത്.. 😊🥰

  • @ashwinmondude8834
    @ashwinmondude8834 3 ปีที่แล้ว

    Welcome to my channel Ashwinmon funs🎉

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 3 ปีที่แล้ว +6

    സംഗതി കലക്കി 👌

  • @PS-iy1oj
    @PS-iy1oj 3 ปีที่แล้ว

    Nannayittund

  • @KLROCK7777
    @KLROCK7777 3 ปีที่แล้ว

    E work cheytha ആളുടെ number type cheyth edumo

  • @itsmefarz
    @itsmefarz 3 ปีที่แล้ว

    Adipoliyaaittund i

  • @swalihakswalihak6875
    @swalihakswalihak6875 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ അടിപൊളി 🌹🌹👍🌹🌹🌹🌹🌹🌹👍👍👍👍🌹🌹🌹👍👍👍🌹🌹🌹👍

  • @SHIVAM-gi9pf
    @SHIVAM-gi9pf 3 ปีที่แล้ว +80

    ഇത്‌ ഉണ്ടാക്കിയ പൈസ ഉണ്ടായിരുന്നെങ്കിൽ രണ്ടു ROOM കെട്ടിയടച്ചു താമസിക്കാം ഇതൊക്കെ സാദാരണക്കാർക്ക് പറ്റിയ പണിയല്ല

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว +20

      ഞങ്ങടെ നാട്ടിലൊന്നും ഈ കാശിനു 2 റൂമൊന്നും കെട്ടി പൊക്കാൻ പറ്റില്ലെടോ. 😍

    • @SHIVAM-gi9pf
      @SHIVAM-gi9pf 3 ปีที่แล้ว +14

      നിങ്ങളുടെ നാട് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണല്ലോ ഞാനും ഒരു കൺസ്ട്രക്ഷൻ വർക്കറാണ് അത്‌ കൊണ്ടാണ് പറഞ്ഞത് വലിയ രീതിയിൽ അല്ല ചെറിയ രീതിയിൽ രണ്ടു ROOM ചെയ്യാം

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว +10

      ഇതിനു total 15 k ആണ് വന്നത്. 😄

    • @mayasanthosh5495
      @mayasanthosh5495 3 ปีที่แล้ว +14

      വ്യത്തി ആഗ്രഹിക്കുന്നവർക്ക് ഇത് പ്രയോജ്നപ്പെടും

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว +2

      💖

  • @MuhammedSameer-p5d
    @MuhammedSameer-p5d ปีที่แล้ว

    കാണാൻ നല്ല ഭംഗിയുണ്ട്. ഉപയോഗിക്കുന്നത് നിങ്ങളും , എന്നാലും എനിക്കൊരു സംശയം അലക്കുകല്ലിന്റെ അടുത്തുള്ള തൂണ് അടിച്ച് അലക്കുമ്പോൾ ഒരു തടസ്സം വരൂലെ എന്ന് വീഡിയോയിൽ കാണുമ്പോൾ തൂൺവളരെ അടുത്തായി തോന്നുന്നു അതുകൊണ്ട് ചോദിച്ചതാ. വർക്കെല്ലാം കാണാൻ നല്ല ഭംഗിയുണ്ട്

  • @shabeebpk9052
    @shabeebpk9052 2 ปีที่แล้ว

    ആരാ undaki

  • @shylajaj5286
    @shylajaj5286 3 ปีที่แล้ว

    എനിയ്ക്ക് ഇഷ്ടമായി. 👌

  • @jareenashowkath4133
    @jareenashowkath4133 3 ปีที่แล้ว

    Cashum place ullavark enthum cheyyamallo

  • @safiyaali7279
    @safiyaali7279 3 ปีที่แล้ว

    Ningal evdaanu thaamasikkunnath

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      പാലക്കാട്‌ ജില്ലയിൽ ആണ് 🥰

  • @josephthottan2724
    @josephthottan2724 11 หลายเดือนก่อน

    അലക്കു വാനുള്ള ആ സ്ക്വയർ കല്ല് ഏതാണ് ? പറഞ്ഞു തരാമോ

    • @Salmastastentips
      @Salmastastentips  10 หลายเดือนก่อน +1

      അമ്മിക്കല്ല് ഒക്കെ വാങ്ങുന്നിടത്തു ചോദിച്ചാൽ കിട്ടും 😊

  • @aneeshafrancis5698
    @aneeshafrancis5698 3 ปีที่แล้ว +2

    Soap water veenal ethu slip.aville...gripped tile allallo

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      Nammal thazhe ninnittalle alakkunnath dear... Gripp ulla tiles vechum cheyyam tto 🥰

    • @rasheedasiddique4943
      @rasheedasiddique4943 3 ปีที่แล้ว +1

      Nilathu ninni alakkiyaamathi mukalil Keri nilkkanda ketto 🥺

  • @Barrister07
    @Barrister07 3 ปีที่แล้ว

    Alakkan ulla stone evide kittum. Njaan kettilla.

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว +1

      അമ്മിക്കല്ല് ഒക്കെ വാങ്ങുന്നിടത്തു കിട്ടും 🥰

  • @paperandglue6140
    @paperandglue6140 3 ปีที่แล้ว +1

    അടിപൊളി. mashaallah 😍

  • @FSstyleN
    @FSstyleN 3 ปีที่แล้ว +5

    Adipoli ayik🤩🤩Masha Allah

  • @Mill1onaire
    @Mill1onaire 3 ปีที่แล้ว

    Ande uppande veettil undayirunnuuu 💕💕💕

  • @mayasanthosh5495
    @mayasanthosh5495 3 ปีที่แล้ว

    വളരെ നല്ല concept

  • @asfiyascreations
    @asfiyascreations 3 ปีที่แล้ว +1

    Super idea

  • @pranavamkottayam1119
    @pranavamkottayam1119 3 ปีที่แล้ว +1

    Chechi total amount ethra aayi.pls reply 👌👌👌

  • @keerthanamohan9924
    @keerthanamohan9924 2 ปีที่แล้ว

    Ennittvenam vazhi thi veekan

  • @anshadaju9051
    @anshadaju9051 3 ปีที่แล้ว

    Super enikk estaaayi

  • @preethivineeth7859
    @preethivineeth7859 2 ปีที่แล้ว

    നല്ല idea മുറ്റം വൃത്തിയാക്കും കൊള്ളാം ഞങ്ങൾക്കും plan ഉണ്ട്

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 ปีที่แล้ว +18

    അടിപൊളി...

  • @shamonvlogs2782
    @shamonvlogs2782 3 ปีที่แล้ว +4

    Masha allah 😘adipoli

  • @Muhammed-zh9dm
    @Muhammed-zh9dm 3 ปีที่แล้ว

    എന്റെ വീട്ടിലും ഇതുപോലെ ഉണ്ടാകീട്ടുണ്ട് നല്ല വൃത്തിയാണ്

  • @mrgamingsooraj6089
    @mrgamingsooraj6089 3 ปีที่แล้ว +1

    Super ayittundu

  • @ann8829
    @ann8829 2 ปีที่แล้ว

    Well done

  • @4sCHOICE
    @4sCHOICE 3 ปีที่แล้ว +1

    Adipoli ayikknu 👌👌

  • @sindhur3676
    @sindhur3676 3 ปีที่แล้ว

    Super idea, valare nannayittundu

  • @indusharathindusharath6455
    @indusharathindusharath6455 3 ปีที่แล้ว +4

    ഹായ്.. നന്നായിട്ടുണ്ട്.. വീട് പണിയുമ്പോൾ ഇതു പോലെ ചെയ്യാം... ഒരുപാട് thanks... 🙏🙏👍👍👍❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ എപ്പോഴും....

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว +1

      Thank uuu dear 🥰💞.. Keep supporting.. 💖

  • @ramsheenaramsheenae8525
    @ramsheenaramsheenae8525 3 ปีที่แล้ว

    Nannayitund

  • @salmanfaris8521
    @salmanfaris8521 3 ปีที่แล้ว +1

    Alakkumbol therikkille appolengine pathram kayugum

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      Daily nammal purath kondu poyi pathrangal kazhuko.. Enthenkilum paripadi undavumpo valiya paathrangal oke kazhukan easy aanu. Pinne angane therikkonnum illa tto dear.. Distance nd🥰

    • @ramsheenaramsheenae8525
      @ramsheenaramsheenae8525 3 ปีที่แล้ว

      Nallathan

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว

      🥰🥰

    • @ramlabi7043
      @ramlabi7043 3 ปีที่แล้ว

      രണ്ട് പണിയും ഒരുമിച്ച് ചെയ്യണ്ട
      പ്രശ്നം തീർന്നില്ലേ

  • @rashidariya2685
    @rashidariya2685 3 ปีที่แล้ว +1

    Super.. 👍🏻👍🏻

  • @irshuirshueg
    @irshuirshueg 2 ปีที่แล้ว

    ഇതുപോലെ വൃത്തിയായിരിക്കണം എല്ലാ area യും. നമുക്കു മുളകും അരിയും എല്ലാം കഴുകാം. അലക്കു കല്ല് അത്യാവശ്യം തന്നെയാണ് എത്ര washing machine ഉണ്ടേലും. വയസ്സായവരും കുഞ്ഞുങ്ങളും രോഗികളും ഉള്ള വീട്ടിലൊക്കെ..

  • @ziyazooni
    @ziyazooni 3 ปีที่แล้ว

    Thanks for this vedio😍

  • @harifak8447
    @harifak8447 3 ปีที่แล้ว +1

    Height etraya

    • @Salmastastentips
      @Salmastastentips  3 ปีที่แล้ว +1

      അത് നമ്മുടെ height അനുസരിച്ചു ചെയ്താൽ മതി.

  • @atmvlogatoz137
    @atmvlogatoz137 3 ปีที่แล้ว +1

    👍super

  • @muhammedbilal1350
    @muhammedbilal1350 3 ปีที่แล้ว

    Totel ethra പൈസ aayath

  • @safoorasvlog602
    @safoorasvlog602 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍👍👍

  • @chitherramesh7909
    @chitherramesh7909 ปีที่แล้ว

    Alakunna water purathekku pokille😇😇😇

  • @ashwinmondude8834
    @ashwinmondude8834 3 ปีที่แล้ว +1

    Sooooooperrrrrr ❤️

  • @binduadhi3994
    @binduadhi3994 3 ปีที่แล้ว

    Verum karikallil alakunna njaan.....

  • @sreelekha8455
    @sreelekha8455 3 ปีที่แล้ว

    Suprrrr