ഇപ്പോഴത്തെ വലിയൊരു ആഗ്രഹം ആണ് സ്വന്തമായി ഒരു വീട്... എന്റെ ഇഷ്ട്ട ത്തിൽ ഉള്ള kitchan.... ഈ lockdown ൽ വാടക വീട്ടിൽ താമസിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയില്ല... കൊറോണ അല്ല ഭൂമി ഇടിഞ്ഞു വീണാലും എല്ലാ മാസവും rentഉം കൊടുക്കണം എല്ലാ വർഷവും rent കൂട്ടുകയും ചെയ്യും... സ്വന്തമായി ഒരു വീട് ഇപ്പോ ഒരു സ്വപ്നം ആണ്..... 😥
ഇഷ്ടമായി🥰...... ഒരു സംശയം Main kitchen ൽ Counter Top ന്റെ താഴെ Concrete Slab ഉണ്ടോ ?? അല്ലെങ്കിൽ Multiwood ന്റെ Top ൽ Granite മാത്രം Set ചെയ്തതാണോ ?? Please Reply
5വയസുകാരൻ മകൻ അച്ഛനോട്,, നമുക്ക് വല്യ ഒരു വീട് വെക്കണം,, നല്ല ബാത്റൂം വേണം മുകളിന്ന് വെള്ളം വിഴുന്നത് വേണം,,എന്റെ ചേച്ചിടെ പുതിയ വീടിന്റെ കയറി താമസത്തിനു പോയതിന് ശേഷം ആണ് എന്റെ മോന് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായത്,, ആഗ്രഹം കേട്ട് അച്ഛൻ പറഞ്ഞു മോനെ നീ പഠിച്ചു നല്ല ജോലി വാങ്ങിക്ക് എന്നിട്ടു വല്യ വീട് വെക്കണം എന്റെ മോന് എന്ന്... എബിസിഡി പഠിക്കാൻ വിളിച്ചാൽ വരാത്തവൻ അന്ന് രാത്രിയിൽ 11മണിക്ക് അവനു പഠിക്കണം ജോലി മേടിച്ചു വീടുവെക്കാൻ,, പാവത്താനെ ഇപ്പോൾ എപ്പോ വിളിച്ചാലും പഠിക്കാൻ ഓടിവരും.. മോനെ വീട് വെക്കണ്ടേ പഠിച്ചു ജോലികിട്ടിയിട്ടു എന്ന് ഒന്ന് പറഞ്ഞാൽ മതി 😂
There is no provision near the sink to leave the washed vessels. Where does one keep the vessels that are washed for the water drain out? For such facility one should at least give a slight slope on the right side of the sink so that water from the washed vessel can drain into the sink.
Kitchen size 12 x 10.8
Wrk area 6.5 x 10.8
Kitchen 132 sqft
Wrk area 71 sqft
✌✌
സിങ്കിന്റെ അളവ് പറയോ
വലുത് ആണോ മുകളിൽ കിച്ചണിൽ കൊടുത്തത്
@@shahanahameer8289 we were
Store size
ഇപ്പോഴത്തെ വലിയൊരു ആഗ്രഹം ആണ് സ്വന്തമായി ഒരു വീട്... എന്റെ ഇഷ്ട്ട ത്തിൽ ഉള്ള kitchan.... ഈ lockdown ൽ വാടക വീട്ടിൽ താമസിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയില്ല... കൊറോണ അല്ല ഭൂമി ഇടിഞ്ഞു വീണാലും എല്ലാ മാസവും rentഉം കൊടുക്കണം എല്ലാ വർഷവും rent കൂട്ടുകയും ചെയ്യും... സ്വന്തമായി ഒരു വീട് ഇപ്പോ ഒരു സ്വപ്നം ആണ്..... 😥
😢
Same
Same
Ningalk eluppam samaathaanamulla veed Allah nalkatte aammmeen .....arkum kashttapaad illathirikkatte aammeen
സൃഷ്ടാവ് ... അവനോട് പ്രാർത്ഥിക്കു... വഴി കാണിക്കും😭
Masha Allah... നന്നായിട്ടുണ്ട്. പുകയില്ലാത്ത അടുപ്പാണെങ്കിലും ചിമ്മിണി കെട്ടുന്നത് നല്ലതാ... ഒരു ചെറിയ അഭിപ്രായം ആണ്.
Chimmini undello
Kitchen toor cheyyumbo athinteyok size koode പറഞ്ഞാൽ useful aakum
Kitchen size 12 x 10.8
Wrk area 6.5 x 10.8
@@shanzasworld very very thanks....
Good video. Can you please give more details about the diamond shaped grill used in work area. Photos or brand name will help . Thanks
കേറികിടക്കാൻ സ്വാന്തമായി ഒരു വീടില്ലാത്തവന് എല്ലാം സ്വപ്നം
Inshaallah ellam shariyavum
Step inty side on knikavo clear ayit
Kichanirt kode vark ariya kodi ulpedithiyathiyathm puram bagam kaichathum valare nallath
Valare estay 👍
Fridge ethra ലിറ്റർ അണ്.. Frost free ano..price parayamo n brand
Super .kitchen valare nannayittunde.enikkum ingane oru kitchen venam.
Masha Allah supper ith kandappol manse happy ayi Panipoorthiyavath ente kitchen kandirikubol
ഇങ്ങനെ kitchen കബോർഡ് ചെയ്യുന്നതിന് എത്ര rate ആകും
Ithile sofa eathaane
let me knw main door width plz
Veedillathe vishamikunna enikkum mattellaavarkum ethrem pettann veedu kittatte
Ameen
Ameen
@@SimikA-px4di enikum
Ameen
Work area gril 7.01 minute enth material ആണ്? Plz reply
Super, everyone wants this type of kitchen,but
I have a 10*10 kitchen, thank god
സൂപ്പർ ith polay ഉള്ള കിച്ചൺ, ഉണ്ടാക്കാൻ athra kash akum
❤️
എന്റെ വീടിന്റെ പണിയും തീർന്നു കൊണ്ടിരിക്കുന്നു.. Thak you God
Kitchen സൂപ്പർ. വർക്ക് ഏരിയ യും അടിപൊളി 👌👍
Ethu color white ane wall paint.. Code pls?
സ്റ്റോർറൂമിന്റെ ഡോർ supper👍😄
Super kitchen... work area...pinne washing machine vachirikkunna bhagam okke kurachude kanillamayirunnu...kitchen varanda super
🥰🥰
Wood aano setings
Multiwood
Ellam ഇഷ്ട്ടപെട്ടു എനിക്കും ഇങ്ങനെ uru അടുക്കള venm 😔
Kitchenil oil bottle kandallo.onlinel vanghichethano.1 ltr ano.plss reply.
Bottles ellam online purchase aanu thonnunnu
Excellent kitchen mixed with old and new traditional practices.. Good ma..hatsoff to you.. Interesting part work area..very well ventilated great 👍👍
hai
ഇഷ്ടമായി🥰...... ഒരു സംശയം Main kitchen ൽ Counter Top ന്റെ താഴെ Concrete Slab ഉണ്ടോ ?? അല്ലെങ്കിൽ Multiwood ന്റെ Top ൽ Granite മാത്രം Set ചെയ്തതാണോ ?? Please Reply
Concrete slab undayirikum
Enty veetil concrete slab ind
Hadrale enthu material aanu..send me please
Cost?
Ee vidinta home tour cheyyavo
May God bless u to stay in ur house happily let all dreams come true 🙏🙏🙏congrats
nice kitchen.. can u plz tell me the cost
5 lakh ne cheriya oru veed kettan aagrahikunnu. 4 cent total sthalam. 2 bedroom venam. Etra squarefeet aagum veed ketan sadhikuga?
Aluminium aano
Alla
Mam ee veedinte chuttubhagam kudy onnu kaanikkumo?
Home tour cheyithittund
th-cam.com/video/z8baOWaSsAE/w-d-xo.html kandu noku
Please share plan of this 🏠
Community ittund
@@shanzasworld 👍
എനിക്കും വേണം ഒരു വീട്..
എപ്പോൾ ആവാനാ റബ്ബേ
Sooper .multi woodin ethra paisayavum
Normally company products ellam kittunath 130 rupa muthal 152 vareyan sqft n 17 mm 18 mm
Density kuraja product 90 rupa ollu
Masha allah adipoliyanallo nalla kitchen
Chimmini vacha problem aayonddano vekkatte actually njan vekkan teerumanichu atha chodiche🤔
Electric chimmini ano udheshiche
Viragadupinn ivide chimmini und
Vekunnath nallthan
The smell will be absorbed. Our kitchen will always be hygienic.
Work area wall tile ottikunathu aano painting aano nallathu,??
Pukayillatha aduppinu ethrayanu cost?
നല്ല വിഡിയോ കിച്ചൻ സൂപ്പർ
Cupboard multi plywood ano
സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആയി കിച്ചൻ
Ethra cent aan veed
8
👌 ! Store room n work area are really a good idea !
ഭംഗിയും സൗകര്യങ്ങളും ഒത്തിണങ്ങിയ കിച്ചൻ.. സൂപ്പർ. എന്റെ പുതിയ കിച്ചൺ വർക് കഴിയാറായി സിംപിൾ ആണ്. കിച്ചൺ ടൂർ ചെയ്യുന്നെങ്കിൽ അറിയിക്കണം.
Venallo
ഇവർ അടുക്കള തിരഞ്ഞു നടക്കുകയാണ്... വീഡിയോ ഇടാൻ എന്ന് നിങ്ങൾക്കും മനസ്സിലായി അല്ലെ... , 🤣🤣😜🤣
@@grand4u340 അങ്ങിനെ അല്ല ബ്റോ ഇതൊക്കെ ഒരു സാധാരണ രീതികൾ മാത്രം..
Wark ഏരിയയിൽ കയുന്നതും. Grils ഓയിവാക്കു ka Karanam എ ലി പല്ലി വരും ഗ്രിൽസിൻ ഗ്ലാസ് ഇടു ന്നതൻ നല്ലത്
👍
My kichan.. Same മോഡൽ 😍😍😘😘👍👍👍
സ്റ്റോറേജ് സ്പേസ് കിച്ചേനിൽ ഉണ്ട്. ബട്ട് കൊതുക് കടി അപാരം ആകും. Work area grill type ആണ്
Itha Kitchen cupboard cheyyan ethra cost aayi? Adh pole thanne aduppino?
Virak adupp cheyyaan ethra rate aayin...evdnna chythathu ...avarde number undo
5വയസുകാരൻ മകൻ അച്ഛനോട്,, നമുക്ക് വല്യ ഒരു വീട് വെക്കണം,, നല്ല ബാത്റൂം വേണം മുകളിന്ന് വെള്ളം വിഴുന്നത് വേണം,,എന്റെ ചേച്ചിടെ പുതിയ വീടിന്റെ കയറി താമസത്തിനു പോയതിന് ശേഷം ആണ് എന്റെ മോന് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായത്,, ആഗ്രഹം കേട്ട് അച്ഛൻ പറഞ്ഞു മോനെ നീ പഠിച്ചു നല്ല ജോലി വാങ്ങിക്ക് എന്നിട്ടു വല്യ വീട് വെക്കണം എന്റെ മോന് എന്ന്... എബിസിഡി പഠിക്കാൻ വിളിച്ചാൽ വരാത്തവൻ അന്ന് രാത്രിയിൽ 11മണിക്ക് അവനു പഠിക്കണം ജോലി മേടിച്ചു വീടുവെക്കാൻ,, പാവത്താനെ ഇപ്പോൾ എപ്പോ വിളിച്ചാലും പഠിക്കാൻ ഓടിവരും.. മോനെ വീട് വെക്കണ്ടേ പഠിച്ചു ജോലികിട്ടിയിട്ടു എന്ന് ഒന്ന് പറഞ്ഞാൽ മതി 😂
Ano🥰🥰
വർക് ഏരിയ യാണ് കൂടുതൽ വിസ്താരം വേണ്ടത്.
അവിടെയാണ് ഉപയോഗിക്കുക.
ഗ്രിൽ വെക്കുന്നെങ്കിൽ ഗ്ലാസ് ഡോറും വെക്കുക
ആ വിറക് അടുപ്പ് ഡീറ്റൈൽ ആയിട്ട് ഒന്ന് പറയോ? അതിൽ വിറക് കത്തിക്കാൻ വയ്ക്കുന്ന സ്ഥലത്തിന്റെ ഒരു pic കൂടി കാണിക്കാമോ pls.
Kavatin etra price ayin
Veedu vekumbol engane adukkala vekkam
🥰
Sing matt aano
Scratch varumo
Etha combany
Swantha mayoru veed ellavarudeyum swapnamann. Ath namme polullavark nathan ethrayum pettenn poortheekaichu tharatte
Aameenn
Ende puthiya veetilum ini kutchen work anu cheyyendath. Multi wood or aluminum ethu venam enna confusionil an. Ethanu long lasting?
ഇപ്പോൾ ഒട്ടുമിക്യ വീട്ടിലും മുൾട്ടിവുഡ് ആണ് കാണാറ്
ഇത് വാട്ടർപ്രൂഫ് ആയതിനാൽ സോപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാം
Thanks .🤩
Cost ethreyaanu
അത് എവിടുന്നാ വാങ്ങിയത്?
Wood colouril kanunna doorum multiwood aano
Gus അടുപ് preethi ആണ് എന്നു കണ്ടവർ undo 😀😀😀എന്നാൽ ഒരു like adik
njn parayan vareynu appalekkm comments itt
നിങ്ങൾ ക്ക് എവിടുന്നാണ് എന്നും അടുക്കള കിട്ടുന്നത്
😀😀😀
😀😀
🥰🥰
👍👍👍
എന്നും എന്തെകിലും തിന്നണമെങ്കിൽ അടുക്കള വേണ്ടേ സുഹൃത്തേ
Oru home adukkanam anikku ennittu athinu swparnika annu peru nalkanam appano a agraham sadhikkuka allavarum prarthikkane
Ee pika aluminum ethraya
Kollam adipoli kitchen thanks for sharing dr
വീടിന്റെ പ്ലാൻ തരുമോ പ്ലീസ്
Community yil ittittund
Itha ee veedinte full video undo
Und
Sofak ethrayaayi cost
ee veedu fullum kaanikkunna videos undenkil.post cheyy
Und
th-cam.com/video/z8baOWaSsAE/w-d-xo.html
കൂറ നിറഞ്ഞ valippukal കുറച്ചു ദിവസം കഴിഞ്ഞാൽ കാണാം
😂😂
🏠 super
Inganathe veragu aduppu cheidhu tharana ivada Coimbatore ill aalu undo
വീട് കാണിക്കുബോൾ എല്ലാം details ആയി പറഞ്ഞൂടെ room ലിവിങ് onnum നേരെ കണ്ടില്ല ithinte plan കിട്ടാൻ വഴി ഉണ്ടോ
Number tharu
Community yilum ittittund
വീട് അവൻ ആഗ്രഹിക്കുന്ന നാൻ
ഞാനും 😪
Njhanum
There is no provision near the sink to leave the washed vessels. Where does one keep the vessels that are washed for the water drain out? For such facility one should at least give a slight slope on the right side of the sink so that water from the washed vessel can drain into the sink.
ബട്ടർഫ്‌ളൈ യുടെ ഗ്യാസ് സ്റ്റവ് അല്ലല്ലോ...പ്രീതിയുടെ അല്ലേ..🤔🤔🤔🤔🤔 ബട്ടർഫ്‌ളൈ എന്നാണ് പറഞ്ഞത് 3:34
Ano😇 sry mariyathavum
@@shanzasworld I also noticed that 👍
veedinte front side kanichillalo..
Super 🙏👍🏾
nice Kitchen
Gas stove is preethi Not butterfly
Athu preethi yude gas stove anallo, butterfly ennanu paranjath.
Sry maryatha
12 വർഷം ആയി കിച്ചൻ പണി നടക്കാത്ത എന്റെ വീട് വല്ലാണ്ട് ബുദ്ധി മുട്ടുന്നു 😞😞😞😞😞
I liked that store ideas.
Butterfly അല്ലല്ലോ പ്രീതി അല്ലെ gasstove
Athe mari poyatha
Ithante home tour adipoliyaa
അടിപൊളി വീട് അങ്ങോട്ട്
Valiyapathraghalyevideveku
Super House 🏡
വീട് പ്ലാൻതരുമോ
Kichen varanda chuttupadum okke kurachude kanikkamayirunnu
MashaAllah 😍😍
ഒത്തിരിഇഷ്ട്ടമായി 👍👍
ബട്ടർഫ്ലൈ അല്ല.പ്രീതി
ഇഷ്ടപ്പെട്ടു, super
വീട് സൂപ്പർ ഇനി ഡെയിലി വീട് വൃത്തി ആകുന്നവരുടെ കയ്യിലാണ്
ഈ വർക് ചെയ്തദ് ആരാ
Semmma ya erukuthu akka
Super
അടിപൊളി അടുക്കള