ഒരുകിടിലൻ വർക്കേരിയ ഉൾപ്പെടെ ചെയ്തെടുത്ത അടിപൊളി കിച്ചൻ ||Kitchen tour malayalam|

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @hasnaalthaf1593
    @hasnaalthaf1593 10 หลายเดือนก่อน +22

    ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോസ് കാണുന്നത് ഇൻഷാ അള്ളാ next month ഫസ്റ്റ് വീടുപണി സ്റ്റാർട്ട് ചെയ്യും കിച്ചൻ ഐഡിയസ് ഒരുപാട് വീഡിയോസ് കണ്ടു but ee video kandapo രണ്ടുമൂന്നു നല്ല ഐഡിയ കിട്ടി thankuu 🥰

  • @subairparammal
    @subairparammal 8 หลายเดือนก่อน +188

    കാശ് ഉള്ളവന് വീട് സ്വർഗം ആക്കാം... ഇല്ലാത്തവൻ എന്ത് ചെയ്യാൻ 😥

    • @homepetalsbysubila
      @homepetalsbysubila  8 หลายเดือนก่อน +3

      😍😍

    • @Shynimol-i1d
      @Shynimol-i1d 8 หลายเดือนก่อน +10

      Correct

    • @satheeshkrishna5725
      @satheeshkrishna5725 8 หลายเดือนก่อน +9

      Cash undakkan nokkanam😂

    • @jisnashibu
      @jisnashibu 8 หลายเดือนก่อน +3

      സത്യം

    • @safooramohammed3928
      @safooramohammed3928 7 หลายเดือนก่อน +14

      എങ്ങനെയാണ് കാശ് ഉണ്ടാകേണ്ടത് ഒന്ന് പറഞ്ഞു തരുമോ. പ്രാരാപ്തം ഉള്ളവർക്കു ചിലപ്പോൾ പൈസ അത്യാവശ്ത്തിന് മാത്രമേ ഉണ്ടാവൂ

  • @Volg33-u4g
    @Volg33-u4g 8 หลายเดือนก่อน +5

    Working area kooduthal grill koduthaal kaattum mayayum ulla samayath cheethal adikkum..... Anubhavam nde😊

  • @minhajazim7189
    @minhajazim7189 9 หลายเดือนก่อน +4

    Inshah Allah oru veedundakkan bhaghyam kittuvanel oru work area inghine paniyanam orupad ishatayi ,allah oru veed undavan bhaghyam kittatte

  • @Hadiziza
    @Hadiziza 10 หลายเดือนก่อน +5

    ഇഷ്ടായി.വൃത്തിയാക്കാൻ ഒരു പാടുണ്ടവും

  • @sankum339
    @sankum339 7 หลายเดือนก่อน +1

    VEETINTE BACKIL PARA KALLU KANDU . AVIDEYANU STHALAM

  • @SajirK-tr7cp
    @SajirK-tr7cp 5 หลายเดือนก่อน +13

    ഉള്ള വീടിന്റെ പണി തീർന്നു കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ അള്ളാ നീ തുണ അമിൻ അമിൻ ആമീൻ ചൊറിയ വീടാണ് നാളേ പരലോകത്ത് സൗർഗം മതി അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ

  • @rn5452
    @rn5452 3 หลายเดือนก่อน

    What's the utility area measurements

  • @Charlies_ARK
    @Charlies_ARK 10 หลายเดือนก่อน +6

    കൊള്ളാം. മനോഹരമായൊരു വീടും, വീഡിയോയും. 😍😍താങ്ക്സ് ഡിയർ ❤️❤️❤️

    • @homepetalsbysubila
      @homepetalsbysubila  10 หลายเดือนก่อน

      Thank u😍❤

    • @seethak6109
      @seethak6109 5 หลายเดือนก่อน

      നല്ല മോഡൽ kitichen ഇതു വരെ ഇതു പോലെ നല്ല കിച്ചൻ കണ്ടിട്ട് ഇല്ല. മിക്കവാറും വീട് കണ്ടത് കിച്ചൻ വളരെ ചെറുതായിട്ടു ആണ്‌ കണ്ടു വന്നത്. സൂപ്പർ വർക്ക്‌ ഏരിയ തന്നെ. എന്റെ വീട്ടിൽ കിച്ചൻ വളരെ വലുത് ആണ്‌. പ ഴയ മോഡൽ ആണ്‌ 10 പേർക്ക് ഒരുമിച്ച് കിച്ചണിൽ നിന്നാലും പിന്നയും സ്പേസ് ബാക്കി ഉണ്ട്. വർക്ക്‌ ഏരിയ എ ന്റെ വീടിന്റ വളരെ ചെറുത്‌ ആണ്‌.
      വീട് കാണുബോൾ തന്നെ ഒരു സന്തോഷം തന്നെ.😂😂

  • @diaryof2sisters
    @diaryof2sisters 9 หลายเดือนก่อน +1

    ഇതിലെ പോർച്ച് squarefeet ഇൽ പെടുമോ?

  • @mimi123-x3s
    @mimi123-x3s หลายเดือนก่อน +1

    Aa cupboard hinges ellam vegam kedvarum

    • @homepetalsbysubila
      @homepetalsbysubila  หลายเดือนก่อน

      Athu quality products upayogikkathath kondan kedu varunnath. 10 years avaraya ente kitchenil ithuvare oru problavum illa😍

  • @SajithaKalathodi-mz1jn
    @SajithaKalathodi-mz1jn 9 หลายเดือนก่อน

    Countertop congreet aano 8:56

  • @athusworld9616
    @athusworld9616 11 หลายเดือนก่อน +14

    ഇഷ്ടായി ട്ടോ 😍

  • @ChandrikaKannedath
    @ChandrikaKannedath 10 หลายเดือนก่อน +1

    3 cent lo 5 cent lo ellavarum veedu paniyunnu...pinne enthinanee virakadauppu....?
    Marangal parambil illallo...pinne viraku kathikkan aduppinte avashyamundo?

    • @homepetalsbysubila
      @homepetalsbysubila  10 หลายเดือนก่อน +3

      Ellavarum angane allallo veed vekkunnath.. Ee veetil avar daily virakadupp kathikkunnund dear😍❤

  • @shablagafoorshabla3289
    @shablagafoorshabla3289 11 หลายเดือนก่อน +2

    Kitchen cupnord and work area ethra expence nn parayamo

  • @rymalamathen6782
    @rymalamathen6782 10 หลายเดือนก่อน +3

    Wall shelves are very high. If the lady of the house is very tall, it's ok. When you design the shelves, it should not go beyond the maximum reaching height of the home maker.

  • @muhammadsinansinan756
    @muhammadsinansinan756 5 หลายเดือนก่อน +2

    Super kichen

  • @RAJEESHMY
    @RAJEESHMY 11 หลายเดือนก่อน +2

    Working kitchen size പറയുമോ ???

  • @abdullatheefqatar
    @abdullatheefqatar 8 หลายเดือนก่อน +1

    Nice 🌹

  • @lizzammakoshy3146
    @lizzammakoshy3146 10 หลายเดือนก่อน

    Can u put the plan?

  • @thufseenamuneer125
    @thufseenamuneer125 11 หลายเดือนก่อน +2

    Nalla oru normal kitchen... enikk ishtayii..
    Open kitchenekkal use cheyyan kurachoode nallath ithupolulla kitchen aan❤

  • @artismypassion5330
    @artismypassion5330 5 หลายเดือนก่อน +1

    Ee work area ethraya cost vannath enju parayamooo…

    • @homepetalsbysubila
      @homepetalsbysubila  5 หลายเดือนก่อน

      Ariyilla.. Avar veed motham orumich cheythathanu😍❤

  • @shaheemaimthiaz4008
    @shaheemaimthiaz4008 10 หลายเดือนก่อน +2

    E veed ethra sq feet anu?

    • @homepetalsbysubila
      @homepetalsbysubila  10 หลายเดือนก่อน

      3000 sqrft

    • @shaheemaimthiaz4008
      @shaheemaimthiaz4008 10 หลายเดือนก่อน

      3000sq feetinu verum 16 lakhso viswasikkan pattunnilla

    • @Indujalakshmi
      @Indujalakshmi 10 หลายเดือนก่อน

      ​@@shaheemaimthiaz4008 3000 sqftnu allado athinte interior nu aanu 16 lakhs . Veedinu nalla cost varum

  • @rymalamathen6782
    @rymalamathen6782 10 หลายเดือนก่อน +9

    Work area design is excellent

  • @bincyr309
    @bincyr309 9 หลายเดือนก่อน +1

    Place

  • @sanafathima9966
    @sanafathima9966 10 หลายเดือนก่อน

    ഇതെവിടെയാണ് വടകര varumo

  • @lalyabraham1498
    @lalyabraham1498 8 หลายเดือนก่อน

    മതലിനോ ട ചേർന്നു എങ്ങിനെ
    വർക്ക് ഏറിയ എടുക്കും

  • @aishaabdul9352
    @aishaabdul9352 10 หลายเดือนก่อน +27

    ഇഷ്ട്ടം ആയി 👍👍👍👍👍സമാധാനം സന്തോഷം ഇല്ലങ്കിൽ ആ അടുക്കളയിൽ എന്താ സുഖം 😢😢😢😢😢😢

    • @homepetalsbysubila
      @homepetalsbysubila  10 หลายเดือนก่อน +3

      Sheriyanu.. Ethra cheruthanenkilum samadhanavum santhoshavum undenkil avidam swargamanu😍❤

  • @Preffix-exe
    @Preffix-exe 10 หลายเดือนก่อน +1

    Ethra squer anu veed mothathil

    • @homepetalsbysubila
      @homepetalsbysubila  10 หลายเดือนก่อน

      3000sqrft😍❤

    • @khadeejakhasim
      @khadeejakhasim 10 หลายเดือนก่อน

      ​@@homepetalsbysubilaമൊത്തം എത്ര രൂപ ആയി

  • @remyjoy8315
    @remyjoy8315 5 หลายเดือนก่อน +1

    Super❤

  • @faseelapk174
    @faseelapk174 6 หลายเดือนก่อน +1

    Super home 👌

  • @sindhu106
    @sindhu106 9 หลายเดือนก่อน +2

    കൊള്ളാം. ഇഷ്ടപ്പെട്ടു 👍🏻

  • @ashrafchakkingal3028
    @ashrafchakkingal3028 9 หลายเดือนก่อน +1

    ഇത എവിടെ ആണ് എന്ന് പറയാമോ

  • @swapnasunil6010
    @swapnasunil6010 9 หลายเดือนก่อน

    Super kitchen

  • @Nidha-dp4xu
    @Nidha-dp4xu 6 หลายเดือนก่อน +1

    Mashaallah 🥰🥰🥰

  • @dhanyasajesh3411
    @dhanyasajesh3411 11 หลายเดือนก่อน +1

    Work areaude size ethraya

  • @kumarimoly5183
    @kumarimoly5183 8 หลายเดือนก่อน +14

    ഒരു ചെറിയ കുടുംബത്തിന് ഇത്രേം വലിയ അടുക്കള വേണോ കൂട്ടുകുടുംബത്തിനാണെങ്കിൽ ok കിച്ചൻ സൂപ്പർ പക്ഷേ ചെറിയ കിച്ചനും ഫുൾ സ്റ്റോറേജ് പ്ലേസും ആയാൽ ക്‌ളീൻ ചെയ്യാനൊക്കെ എളുപ്പമാകും എന്റെ ചെറിയ ഒരു അഭിപ്രായമാണ് കേട്ടോ

    • @lachu-o4s
      @lachu-o4s หลายเดือนก่อน

      എങ്ങനെ പണിയണമെന്നത് ഓരോരുത്തരുടെ ഇഷ്ടം വലിയ കിച്ചൺ ആണ് സൗകര്യ പദം

    • @ChippyprPr-ix7sg
      @ChippyprPr-ix7sg 20 วันที่ผ่านมา

      Cheriya kudumbam nale valuthavum ,makkal avarude makkal bandhukkal evaroke varumbol veed valuthakkan pattumo, kichen important anu ,

  • @jeejanjeejan9919
    @jeejanjeejan9919 5 หลายเดือนก่อน

    ẞnakes kayaran pattiya saukaryam

  • @aishu_KUTTYvlogs
    @aishu_KUTTYvlogs 11 หลายเดือนก่อน +2

    Hall floor etha

  • @nikhildbz322
    @nikhildbz322 6 หลายเดือนก่อน

    Yesparanjath. Curect

  • @padminibalakrishnan3721
    @padminibalakrishnan3721 8 หลายเดือนก่อน

    ജെറ്റ് ബ്ലാക്ക് കൌണ്ടർറ്റോപ്പ് എവിടാ കിട്ടാൻ. മെസ്സേജ് അയക്കോ

  • @ShameerRitzcar
    @ShameerRitzcar 3 หลายเดือนก่อน

    Work area യിൽ grill work ചെയ്തത് തേപ്പ് പ്ലാസ്റ്ററിങ് വർക്ക്‌ കഴിഞ്ഞതിന് ശേഷം ആണോ, ഏത് ഘട്ടത്തിൽ ആണ് ഗ്രിൽ വർക്ക്‌ ചെയ്യേണ്ടത്

  • @Sad410
    @Sad410 9 หลายเดือนก่อน +1

    Total 3 kitchen

  • @santhoshprakash9817
    @santhoshprakash9817 5 หลายเดือนก่อน +1

    Actually why such a large kitchen. Modular kitchen is sufficient for a family of 7to8 members. These days every one takes less food and less movements. Ladies just for show off 2kitchen. It's okay for those who are free sitters. Maids to help for a must.

  • @HaseenaBabu-zn8yz
    @HaseenaBabu-zn8yz 4 หลายเดือนก่อน

    Super

  • @saraswathigopakumar7231
    @saraswathigopakumar7231 10 หลายเดือนก่อน +1

    കിച്ചണിൽ stove ഇല്ലേ.. Work ഏരിയയിൽ ആണോ cooking

    • @homepetalsbysubila
      @homepetalsbysubila  10 หลายเดือนก่อน

      Yes working kitchenil anu cooking😍❤

  • @latheeflatheef2634
    @latheeflatheef2634 8 หลายเดือนก่อน +1

    Super workearea

  • @gamail686
    @gamail686 10 หลายเดือนก่อน +1

    സിങ്കിന്റെ മുകളിൽ ഉള്ള സ്റ്റാൻഡ് മേടിച്ചയാണോ അതോ ഉണ്ടാക്കിയതാണോ pls reply

    • @homepetalsbysubila
      @homepetalsbysubila  10 หลายเดือนก่อน

      Interior cheyyunna alukal cheyyum😍❤

  • @vjpaulson5173
    @vjpaulson5173 10 หลายเดือนก่อน +1

    Very good 👍

  • @RAJEESHMY
    @RAJEESHMY 11 หลายเดือนก่อน +2

    Super working kitchen sister.❤❤❤. Please oru GoPro camera മേടിച്ചു ഷൂട്ട് ചെയ്യൂ. വളരെ ചെറിയത് ആണ് അത്. നല്ല clarity കിട്ടും. ഈ വീഡിയോ ഒക്കെ നല്ല ഭംഗിയിൽ എടുത്തിരുന്നെങ്കിൽ ഒന്നുങ്കൂടെ നന്നായിരുന്നു. GoPro pinne hand stick മേടിച്ചു നന്നായി ഷൂട്ട് ചെയ്യാൻ പറ്റും

    • @homepetalsbysubila
      @homepetalsbysubila  11 หลายเดือนก่อน +2

      Vedikkan plan und. Ithu vare kazhinjilla dear. Inshaallah udane medikkanam😍❤

  • @MumthasshajuShaju
    @MumthasshajuShaju 9 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ ❤❤❤😍😍❤️‍🔥

  • @bavabava5875
    @bavabava5875 11 หลายเดือนก่อน +2

    Multiwood alley

  • @raseena6642
    @raseena6642 10 หลายเดือนก่อน

    Peruth ishtaayi 👍🏻

  • @shahanaarafth
    @shahanaarafth 11 หลายเดือนก่อน +2

    Nannayttund

  • @shibilishibili
    @shibilishibili 11 หลายเดือนก่อน +7

    സൂപ്പർ കിച്ചൻ

  • @basithkpjinujinshidkp6239
    @basithkpjinujinshidkp6239 10 หลายเดือนก่อน +2

    Super 👍👍

  • @MuhsinaMoosa-bm9oh
    @MuhsinaMoosa-bm9oh 5 หลายเดือนก่อน +1

    MUHSINA

  • @shemeenaabdulsalam
    @shemeenaabdulsalam 11 หลายเดือนก่อน +2

    Super❤🎉
    Oru niskara room nte vishadamayi oru vidio cheyyumo

  • @shebinmalabar1923
    @shebinmalabar1923 10 หลายเดือนก่อน +2

    ഓപ്പൺ ആക്കി ഇടുമ്പോൾ അടുപ്പിൽ തീ കത്തുമോ കാറ്റടിക്കൂലേ

    • @homepetalsbysubila
      @homepetalsbysubila  10 หลายเดือนก่อน

      Athu pukayillatha aduppalle.. Athil kathum😍❤

    • @MuhammedAslam-h7b
      @MuhammedAslam-h7b 3 หลายเดือนก่อน

      കാറ്റ് വന്ന് പൊടി പിടിക്കും എന്റെ അനുജത്തിയുടെ അടുക്കള ഇങ്ങനയാണ്

  • @lizzammakoshy3146
    @lizzammakoshy3146 10 หลายเดือนก่อน

    where is it. pl put name& no of architect

  • @gamail686
    @gamail686 10 หลายเดือนก่อน +1

    സിങ്കിന്റെ മുകളിൽ ഉള്ള സ്റ്റാൻഡ് മേടിച്ചയാണോ...... അതോ ഉണ്ടാക്കിയതാണോ

  • @shobiachu5579
    @shobiachu5579 9 หลายเดือนก่อน

    Totl rate

  • @gopugovind7558
    @gopugovind7558 8 หลายเดือนก่อน +1

    എല്ലാം കൊള്ളാം, പക്ഷെ ഗ്യാസ് അടുപ്പും, വിറകടുപ്പും അടുത്ത്, ഒരു അടുക്കളയിൽ വക്കേണ്ടായിരിന്നു.

  • @kareemmaanu7376
    @kareemmaanu7376 2 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @sumap5648
    @sumap5648 10 หลายเดือนก่อน +1

    ഇതിന്റെ പ്ലാൻ ഇടൂ

  • @ranaraya1440
    @ranaraya1440 11 หลายเดือนก่อน +2

    Sipper

  • @sugeepurush5871
    @sugeepurush5871 11 หลายเดือนก่อน +1

    സൂപ്പർ

  • @usmankotheri298
    @usmankotheri298 9 หลายเดือนก่อน

    പുക ഇല്ലാത്ത അടുപ്പ് വെറുതേ aane. സ്ഥലം മുടക്കാണെ

  • @shylajakumaris9513
    @shylajakumaris9513 10 หลายเดือนก่อน +1

    Work ...area....ethra...rs ....akum

  • @raheemamoideen4205
    @raheemamoideen4205 10 หลายเดือนก่อน +1

    Very nice

  • @muhsinachipra9984
    @muhsinachipra9984 10 หลายเดือนก่อน +1

    ❤❤❤

  • @sudheeram5150
    @sudheeram5150 9 หลายเดือนก่อน

    👍🏻👍🏻

  • @kannurtheyyam3531
    @kannurtheyyam3531 10 หลายเดือนก่อน +4

    ഈ വീടിന് മൊത്തം 16 ലക്ഷം മാത്രം ആണോ ചിലവായത്, അടിപൊളി 👌🏻👌🏻👌🏻👌🏻

    • @jencyjohn1387
      @jencyjohn1387 10 หลายเดือนก่อน

      ഇന്റീരിയർ ണ് ആണ് 16

    • @homepetalsbysubila
      @homepetalsbysubila  10 หลายเดือนก่อน +1

      Interior only 16 lakhs😍❤

    • @ronaqron8813
      @ronaqron8813 10 หลายเดือนก่อน

      Veedu location?

  • @shavafshapu1192
    @shavafshapu1192 หลายเดือนก่อน +1

    Cash ullavar mathram kannuka

  • @abdullatheefabdullatheef4815
    @abdullatheefabdullatheef4815 11 หลายเดือนก่อน +2

    Square feet..kannak.kudi.ini.ulla.vidioyil

  • @BavamunnaMunna
    @BavamunnaMunna 10 หลายเดือนก่อน +1

    Sooper

  • @sincymathew492
    @sincymathew492 11 หลายเดือนก่อน +16

    Kitchen interior cost എത്രയാണ്??

    • @microkinganurag7067
      @microkinganurag7067 11 หลายเดือนก่อน

      Yes പറയാമോ. ഞാനും വീടുപണിയിൽ ആണ്.

    • @homepetalsbysubila
      @homepetalsbysubila  11 หลายเดือนก่อน +6

      Kitchen seperate rate ariyilla.. Veed motham interior16 lakhs

    • @SafeeraBasheer-r9z
      @SafeeraBasheer-r9z 10 หลายเดือนก่อน +5

      ഇതിന്റെ പ്ലാൻ undo

    • @sanghamithraps2698
      @sanghamithraps2698 10 หลายเดือนก่อน +5

      ​@@homepetalsbysubilaveed full onnu vdio idamo ???

    • @latheeflathu1354
      @latheeflathu1354 10 หลายเดือนก่อน +3

      ​interiour mathramano 16lakh

  • @sarangi5866
    @sarangi5866 10 หลายเดือนก่อน

    Suuper

  • @rajendrenk9303
    @rajendrenk9303 10 หลายเดือนก่อน

    Excellent ❤👍❤🥰🙏

  • @SafeeraMansoor-e1e
    @SafeeraMansoor-e1e 25 วันที่ผ่านมา

    🤔🤔

  • @fayizaabbas776
    @fayizaabbas776 11 หลายเดือนก่อน +1

    🎉🎉🎉😊😊

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 9 หลายเดือนก่อน

    എന്റെ വീട് ഇതേ രീതിയിൽ ആണ് കിച്ചൻ ഗ്രിൽ ലിൽ കൂടി എലി കയറുന്നു

    • @sadhinsidhus.wold.123
      @sadhinsidhus.wold.123 8 หลายเดือนก่อน

      Net ഇട്ടാൽ മതി mosqito net

    • @-munnas6uj
      @-munnas6uj หลายเดือนก่อน

      ​@@sadhinsidhus.wold.123അത് എലി കടിച്ചു മുറിക്കും

  • @hazeenaanwar278
    @hazeenaanwar278 10 หลายเดือนก่อน +1

    സൗണ്ട് കുറവാണ്

  • @ziyag5882
    @ziyag5882 10 หลายเดือนก่อน

    Totaly .ee. Veedini.16lakhsanoo

  • @drk.premalatha6497
    @drk.premalatha6497 9 หลายเดือนก่อน +1

  • @powerofpositivity750
    @powerofpositivity750 8 หลายเดือนก่อน +1

    ഇതൊക്കെ കാണുമ്പോൾ നല്ല ആഗ്രഹമാ... but ക്യാഷ് 😢😢

    • @homepetalsbysubila
      @homepetalsbysubila  8 หลายเดือนก่อน

      Think positive.. Nammal athiyayi agrahichal ath nadannirikkum😍❤

  • @abhijithcv5065
    @abhijithcv5065 9 หลายเดือนก่อน +1

    എത്ര വൃത്തിയായി ഒതുക്കിവച്ചിരിക്കുന്നു 😅

  • @jisnashibu
    @jisnashibu 8 หลายเดือนก่อน +1

    ഇത്രയും പൊക്കത്തിൽ ഷെൽഫ് ആക്കിയ ഒരു സാദനം എടുക്കണം എങ്കിൽ ഏണി വെച്ച് കേറി എടുക്കേണ്ടി വരുമല്ലോ 🙄

  • @mobiletechniquevlogs3561
    @mobiletechniquevlogs3561 10 หลายเดือนก่อน +7

    ഇതിന്റെ interior ചെയ്തവരുടെ Contact number കിട്ടുമോ? Pls എനിക്ക് ഇപ്പോൾ വീട് പണി നടക്കുകയാണ്

  • @VijayalakshmiKolapuram
    @VijayalakshmiKolapuram 10 หลายเดือนก่อน +2

    Yes enikkm venayirunn interior cheythavarude contact no

    • @homepetalsbysubila
      @homepetalsbysubila  10 หลายเดือนก่อน

      Chodichittund. Details kittiyal idam😍❤

  • @NeethuKrishna-vt2md
    @NeethuKrishna-vt2md 8 หลายเดือนก่อน +1

    Super kitchen

  • @MuhsinaMoosa-bm9oh
    @MuhsinaMoosa-bm9oh 5 หลายเดือนก่อน

    MUHSINA

  • @Hadiziza
    @Hadiziza 10 หลายเดือนก่อน +1

    ഇഷ്ടായി.വൃത്തിയാക്കാൻ ഒരു പാടുണ്ടവും