ഭഗവാൻ ഓരോ സമയത്ത് തൻ്റെ ദൗത്യം നിറവേറ്റേണ്ടതിനായി ഓരോരുത്തരെ തിരഞ്ഞെടുക്കുന്നു. ആചാര്യർക്ക് സർവ്വവിധ മംഗളാശംശകളും നേരുന്നു. ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ.
🙏🏻വിശ്വകർമ്മാവും ലോകപാലകനുമായ ബ്രഹ്മപ്രജാപതിയെ, തെറ്റിദ്ധാരണകളെല്ലാം മാറി എല്ലാവരും വൈദിക കാലത്തേതു പോലെ ആരാധിക്കുന്ന കാലം വിദൂരമല്ല . അതിനുള്ള തുടക്കം തന്നെയായിരിക്കട്ടെ എന്റെ ഗുരു കൂടെയായ ബ്രഹ്മശ്രീ വാരിക്കാട് പ്രസാദ് ആചാര്യയുടെ ഈ മഹദ്ഗ്രന്ഥം 🙏🏻. 🙏🏻യോ ന പൂജയതേ ഭക്ത്യാ സുരജ്യേഷ്ഠം സുരേശ്വരം ന സ നാകസ്യ രാജ്യസ്യ ന ചാ മോക്ഷസ്യ ഭാജനം യസ്തു പൂജയതേ ഭക്ത്യാ വിരിഞ്ചം ഭുവനേശ്വരം സ നാകരാജ്യമോക്ഷേഷു ക്ഷിപ്രം ഭവതി ഭാജനം🙏🏻
"ഏഷ ദേവോ വിശ്വകർമ്മ മഹാത്മാ സദാ ജനാനം ഹൃദയേ സന്നിവിഷ്ട : ഹൃദ മനീഷാ മനസാദി ക്ലിപ്തോ യ ഏതദ് വിദുരാ മൃതാ അസ്തേ ഭവന്തി!!" സർവ ചരാചരങ്ങളിലും അടങ്ങിയിരിക്കുന്ന പരമാത്മാ ചൈതന്യത്തെ അനേക വർഷത്തെ ഗവേഷണ നിരീക്ഷണത്തിനു ശേഷം ശ്രീമദ് വിശ്വബ്രഹ്മ മഹാകാവ്യം എന്ന പേരിൽ ഗ്രന്ഥമാക്കി പൊതുജന സമക്ഷം സമർപ്പിക്കുന്ന ബ്രഹ്മയോഗി ശ്രീ ചമ്പക്കുളം നീലകണ്ഠനാചാര്യ സ്വാമികളുടെ ശിഷ്യനായ ബ്രഹ്മശ്രീ വാരിക്കാട് പ്രസാദ് ആചാര്യക്കും കൂടെ ഇക്കാര്യത്തിന് വേണ്ടി സഹകരിച്ചവർക്കും നന്ദി പറയുന്നു. ഈ ഗ്രന്ഥം ജനഹൃദയങ്ങളിൽ ഇടം പിടിക്കട്ടെ ! ജയപ്രകാശ് ആചാര്യ കിള്ളിമംഗലം.
തിരുവിതാംകൂറിൽ ഉള്ള ആളുകളുടെ വിശ്വകർമ്മജൻ എന്ന പ്രയോഗം കൊണ്ടാണ് മലബാറിലെ വിശ്വകർമ്മാക്കൾ പ്രസ്ഥാനവുമായി സഹകരിക്കാത്തത് വിശ്വകർമ്മജൻ എന്നത് ആര് ദ്രാവിഡൻ ശില്പികളുടെ സങ്കര വർഗ്ഗത്തിന് തിരുവിതാംകൂർ രാജാക്കന്മാർ കൊടുത്ത പദവിയാണ് ഒരു ദൈവത്തിൻറെ പേരിൽ അറിയപ്പെടേണ്ട നമ്മൾ എന്തിനാണ് ഒരു സെറ്റപ്പ് സമൂഹത്തിൻറെ പേരിൽ അറിയപ്പെടുന്നത്
ഈ ഗ്രന്ഥത്തിന്റ ഗദ്യം കാവ്യം രണ്ടും ഉണ്ടാകേണ്ടതുണ്ട്. ഈ പരിശ്രമത്തിന് ഗ്രന്ഥകാരന്മാർക് ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു.നിത്യ പൂജകളിൽ അനുസ്മരണം ഇല്ലെങ്കിലും പണ്ഡിത ബ്രാഹ്മണർ ചിലർ വിശ്വകർമ്മ ഉപാസിക്കുന്നുഅതുപോലെ ഏതൊരു യാഗങ്ങളിലും പ്രഥമ പൂജ വിശ്വകർമ്മ പൂജയാണ് ചെയ്യുന്നത്. വിശ്വകർമ്മ എന്നത് മതമാണ്. ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര നാല് വർണങ്ങളും പഞ്ചമ വർണം ST വിഭാഗം ഉൾപ്പെടെ 365 ൽ അധികം ജാതികൾ ഭാരതത്തിൽ കാണുന്നു.
ഋഷി പഞ്ചമി സംഗീതോത്സവത്തോടനുബന്ധിച്ചു സെപ്റ്റംബർ 1ന് വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിൽ വെച്ച് പ്രകാശനം കർമ്മം. പ്രോഗ്രാം നോട്ടീസ് പിന്നാലെ... 🙏സ്വാഗതം
ബഹു:പ്രസാദ് ആചാര്യ സാറിന്റെ മറ്റ് പുസ്തകങ്ങൾ ഉണ്ടോ? ഇപ്പോൾ പ്രസിദ്ധികരിക്കുന്ന പുസ്തകംFB വഴിbook ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യണോ? ആചാര്യന്റെ നമ്പർ കിട്ടുമോ ?
ഈ ഇന്റർവ്യൂ കുറച്ചു ജാതിയമായോ എന്ന് സംശയം. ഈ ഗ്രന്ഥം ബ്രഹ്‌മാവിനെ കേന്ദ്രികരിച്ചുള്ളതാണ്. ഇതിൽ ജാതീയമായി ഒന്നുമില്ല. സകല ഹിന്ദുക്കൾക്കും വേണ്ടി ഉള്ളതാണ്. വേദത്തിനാണ് മുൻതൂക്കം കൊടുത്തിരിക്കുന്നത്. തൊഴിലിനെ ക്കുറിച്ച് പ്രാധാന്യം കൊടുത്തിട്ടേ ഇല്ല
എല്ലാവരും ഈ ഗ്രന്ഥം വാങ്ങണം ഇതിൽ ഇല്ലാത്ത ഒന്നും ഇല്ല അത്രയും കാര്യങ്ങൾ ഇതിൽ ഉള്ളിക്കൊള്ളിക്കാൻ ശ്രെമിച്ചിട്ടുണ്
🙏🙏നമുക്ക് പരമാവധി പരിശ്രമിക്കാം
Namo viswakarmane!
🙏🙏🙏ഓം വിരാഡ് വിശ്വബ്രഹ്മണേ നമഹ 🙏🙏🙏
🙏🙏🙏🙏🙏
ഓം വിരാഡ് വിശ്വബ്രഹ്മണെ നമഃ 🙏🏼ഈ ചാനലിന് പുറത്തേക് എത്തുന്ന ഒരു തേജസ് പ്രഭാവം ഈ ഗ്രന്ഥത്തിന് ഉണ്ടാകും 🙏🏼. ഭാവി തലമുറക്ക് ഉപകരിക്കട്ടെ 🙏🏼ആശംസകൾ
🙏🙏
ഭഗവാൻ ഓരോ സമയത്ത് തൻ്റെ ദൗത്യം നിറവേറ്റേണ്ടതിനായി ഓരോരുത്തരെ തിരഞ്ഞെടുക്കുന്നു. ആചാര്യർക്ക് സർവ്വവിധ മംഗളാശംശകളും നേരുന്നു. ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ.
ഓം വിശ്വകർമണെ നമഃ
ഈ ഗ്രന്ഥം വിശ്വകർമ്മജർക്ക് ഒരു മുതൽക്കൂട്ടാവും... എല്ലാവിധ ആശംസകളും
🙏🏻വിശ്വകർമ്മാവും ലോകപാലകനുമായ ബ്രഹ്മപ്രജാപതിയെ, തെറ്റിദ്ധാരണകളെല്ലാം മാറി എല്ലാവരും വൈദിക കാലത്തേതു പോലെ ആരാധിക്കുന്ന കാലം വിദൂരമല്ല . അതിനുള്ള തുടക്കം തന്നെയായിരിക്കട്ടെ എന്റെ ഗുരു കൂടെയായ ബ്രഹ്മശ്രീ വാരിക്കാട് പ്രസാദ് ആചാര്യയുടെ ഈ മഹദ്ഗ്രന്ഥം 🙏🏻.
🙏🏻യോ ന പൂജയതേ ഭക്ത്യാ സുരജ്യേഷ്ഠം സുരേശ്വരം
ന സ നാകസ്യ രാജ്യസ്യ ന ചാ മോക്ഷസ്യ ഭാജനം
യസ്തു പൂജയതേ ഭക്ത്യാ വിരിഞ്ചം ഭുവനേശ്വരം
സ നാകരാജ്യമോക്ഷേഷു ക്ഷിപ്രം ഭവതി ഭാജനം🙏🏻
🙏🙏
എല്ലാ വിധ ആശംസകളും
🙏
വിശ്വകർമ്മദേവൻ ഒരു സമുദായത്തിൻ്റെ ദേവനല്ല, എല്ലാവരാലും പൂജിക്കപ്പെടേണ്ട സൃഷ്ടാവാണെന്ന വാക്കുകൾ ഭാരതസമൂഹം ഏറ്റെടുക്കട്ടെ! ഗ്രന്ഥത്തിലെ ഓരോ വരികളും സനാതന ധർമ്മത്തിന് അലങ്കാരങ്ങളാകട്ടെ!
🙏🙏
നല്ല അറിവുകൾ 🙏🙏
എന്റെ ഗുരുനാഥൻ❤
🙏
എല്ലാ ഭാവുകങ്ങളും 😊
🙏
We are interested in this sahityam
Thanks
🙏🙏🙏🙏
🙏
"ഏഷ ദേവോ വിശ്വകർമ്മ മഹാത്മാ സദാ ജനാനം ഹൃദയേ സന്നിവിഷ്ട :
ഹൃദ മനീഷാ മനസാദി ക്ലിപ്തോ യ ഏതദ് വിദുരാ മൃതാ അസ്തേ ഭവന്തി!!"
സർവ ചരാചരങ്ങളിലും അടങ്ങിയിരിക്കുന്ന പരമാത്മാ ചൈതന്യത്തെ അനേക വർഷത്തെ ഗവേഷണ നിരീക്ഷണത്തിനു ശേഷം ശ്രീമദ് വിശ്വബ്രഹ്മ മഹാകാവ്യം എന്ന പേരിൽ ഗ്രന്ഥമാക്കി പൊതുജന സമക്ഷം സമർപ്പിക്കുന്ന ബ്രഹ്മയോഗി ശ്രീ ചമ്പക്കുളം നീലകണ്ഠനാചാര്യ സ്വാമികളുടെ ശിഷ്യനായ ബ്രഹ്മശ്രീ വാരിക്കാട് പ്രസാദ് ആചാര്യക്കും കൂടെ ഇക്കാര്യത്തിന് വേണ്ടി സഹകരിച്ചവർക്കും നന്ദി പറയുന്നു. ഈ ഗ്രന്ഥം ജനഹൃദയങ്ങളിൽ ഇടം പിടിക്കട്ടെ !
ജയപ്രകാശ് ആചാര്യ കിള്ളിമംഗലം.
ജയപ്രകാശ് ആചര്യക്ക് വന്ദനം
തിരുവിതാംകൂറിൽ ഉള്ള ആളുകളുടെ വിശ്വകർമ്മജൻ എന്ന പ്രയോഗം കൊണ്ടാണ് മലബാറിലെ വിശ്വകർമ്മാക്കൾ പ്രസ്ഥാനവുമായി സഹകരിക്കാത്തത് വിശ്വകർമ്മജൻ എന്നത് ആര് ദ്രാവിഡൻ ശില്പികളുടെ സങ്കര വർഗ്ഗത്തിന് തിരുവിതാംകൂർ രാജാക്കന്മാർ കൊടുത്ത പദവിയാണ് ഒരു ദൈവത്തിൻറെ പേരിൽ അറിയപ്പെടേണ്ട നമ്മൾ എന്തിനാണ് ഒരു സെറ്റപ്പ് സമൂഹത്തിൻറെ പേരിൽ അറിയപ്പെടുന്നത്
దయచేసి ఈ పుస్తకం అందుబాటులో ఉండే చిరునామాను ఇవ్వండి.
9605137992 contact
Prasad acharya
പ്രസാദ് ആചാര്യയ്ക് നമസ്കാരം
🙏🙏
Please share address, where this book will be available
5605137992
Contact Prasad acharya.
How much is the cost of book?
900+400 for 24 clssical song sopana samgeetham and urakkupattu. First time in world.
ഈ ഗ്രന്ഥത്തിന്റ ഗദ്യം കാവ്യം രണ്ടും ഉണ്ടാകേണ്ടതുണ്ട്. ഈ പരിശ്രമത്തിന് ഗ്രന്ഥകാരന്മാർക് ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു.നിത്യ പൂജകളിൽ അനുസ്മരണം ഇല്ലെങ്കിലും പണ്ഡിത ബ്രാഹ്മണർ ചിലർ വിശ്വകർമ്മ ഉപാസിക്കുന്നുഅതുപോലെ ഏതൊരു യാഗങ്ങളിലും പ്രഥമ പൂജ വിശ്വകർമ്മ പൂജയാണ് ചെയ്യുന്നത്. വിശ്വകർമ്മ എന്നത് മതമാണ്. ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര നാല് വർണങ്ങളും പഞ്ചമ വർണം ST വിഭാഗം ഉൾപ്പെടെ 365 ൽ അധികം ജാതികൾ ഭാരതത്തിൽ കാണുന്നു.
🙏🙏🙏
പ്രസിദ്ധീകരിക്കുന്ന വിവരം അറിയിക്കുമല്ലോ 🙏
ഋഷി പഞ്ചമി സംഗീതോത്സവത്തോടനുബന്ധിച്ചു സെപ്റ്റംബർ 1ന് വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിൽ വെച്ച് പ്രകാശനം കർമ്മം. പ്രോഗ്രാം നോട്ടീസ് പിന്നാലെ... 🙏സ്വാഗതം
Puthuyugha piravi. Acharyadhevobhava.
🙏🙏
ഗ്രന്ഥകർത്താവിന്റെ con. നമ്പർ തരുമോ... ഗ്രന്ഥം എവിടുന്നാണ് കിട്ടുന്നത്
9947701257
7907645210
9605137992
9495517188
ഈ നമ്പറുകളിൽ ബന്ധപ്പെടുക.
ബഹു:പ്രസാദ് ആചാര്യ സാറിന്റെ മറ്റ് പുസ്തകങ്ങൾ ഉണ്ടോ? ഇപ്പോൾ പ്രസിദ്ധികരിക്കുന്ന പുസ്തകംFB വഴിbook ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യണോ? ആചാര്യന്റെ നമ്പർ കിട്ടുമോ ?
Fb വഴി ചെയ്തിട്ടുണ്ടെങ്കിൽ ഇനിയും ബുക്ക് ചെയ്യേണ്ടതില്ല.
ബ്രഹ്മശ്രീ വാരിക്കാട് പ്രസാദ് ആചാര്യ.9605137992
ഈ ഇന്റർവ്യൂ കുറച്ചു ജാതിയമായോ എന്ന് സംശയം. ഈ ഗ്രന്ഥം ബ്രഹ്‌മാവിനെ കേന്ദ്രികരിച്ചുള്ളതാണ്. ഇതിൽ ജാതീയമായി ഒന്നുമില്ല. സകല ഹിന്ദുക്കൾക്കും വേണ്ടി ഉള്ളതാണ്. വേദത്തിനാണ് മുൻതൂക്കം കൊടുത്തിരിക്കുന്നത്. തൊഴിലിനെ ക്കുറിച്ച് പ്രാധാന്യം കൊടുത്തിട്ടേ ഇല്ല
രണ്ടാം ഭാഗവും കാണുക 🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏