വിശ്വകർമ്മരെ ശങ്കു ടി ദാസ് അപമാനിച്ചോ ..? I Vishwakarma and Sanku t das

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 583

  • @syamraj9074
    @syamraj9074 ปีที่แล้ว +273

    ഞാൻ വിശ്വകർമ്മജനാണ് ശങ്കു പറഞ്ഞത് സത്യം

    • @janakiramdamodar
      @janakiramdamodar ปีที่แล้ว +9

      സർ വിശ്വകർമ മതത്തിൽ വിവിധ പാരമ്പര്യ പൗരോഹിത്യ ബ്രാഹ്മണ സമുദായക്കാർ മുതൽ ആദിവാസി വിഭാഗത്തിൽ പെട്ടവർ വരെ 365 പരം ജാതികൾ ഉണ്ട് ഭാരതത്തിൽ.

    • @reshmikesav5681
      @reshmikesav5681 ปีที่แล้ว +21

      ഞാനും... ശങ്കു സർ ന്നു ഐക്യദാർഢ്യം

    • @achur9945
      @achur9945 ปีที่แล้ว +8

      അതെ

    • @anilsekher
      @anilsekher ปีที่แล้ว +9

      ​@@janakiramdamodarviswakarma mathamo🙄.
      Viswakarma vibhagathil 5 vibhakame ullu..
      1. Manu (kollan)
      2. Maya (Asari)
      3. Twashta (moosari)
      4. Silpi (kallan)
      5. Viswanja (thattan)
      Sri sankaracharyar twashta brahmavinte putran aanu

    • @anilsekher
      @anilsekher ปีที่แล้ว +6

      ​@@janakiramdamodar"Acharya Sankaro nama
      "Twashta putro nasanyasa,
      "Viprakula gurordiksha,
      "Visvakarmantu Brahmana"
      "My name is Shankaracharya, I am a descendant of Twashtar, I have come here to teach the Vipras the right of wearing the sacred thread, I am a Brahmana of the Vishvakarma Caste." (Shankaracharya Vijaya)
      This is irrefutable proof that the people of the Vishvakarma Caste are Brahmans.

  • @mynameismaximus3624
    @mynameismaximus3624 ปีที่แล้ว +225

    ശങ്കു പറഞ്ഞത് എങ്ങനെയാണ് വിശ്വകർമജരെ അപമാനിക്കുന്നത്? ഉദാഹരണം പറഞ്ഞതാണ്.

    • @ET-lr4zw
      @ET-lr4zw ปีที่แล้ว +2

      വിശ്വകർമജരെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നെങ്കിൽ എന്തിനാണ് ഈ ഉപമ പറഞ്ഞത്? നമ്പൂരിയെ വച്ചു ഉപമിക്കാൻ പറ്റിയില്ലേ? ശില്പി / സ്ഥപതി എന്ന വാക്കുകൾ ഉണ്ടായിരുന്നു "ആശാരി" ക്കു പകരം. വാക്കുകളിൽ തന്നെ വ്യക്തം ബഹുമാനം. പൂജാരിയെ പൂശാരി എന്നു അഭിസംബോധന ചെയ്യാറുണ്ടോ??

    • @mynameismaximus3624
      @mynameismaximus3624 ปีที่แล้ว

      @@ET-lr4zw ആശാരി എന്നത് നാട്ടുവാക്കാണ്. വിശ്വകർമജൻ എന്ന് നാടൻ ഭാഷയിൽ ആരും സംബോധന ചെയ്യാറില്ല. വിശ്വകർമജർ എന്ന് പറയുന്നതിലെ ഒരു വിഭാഗം മാത്രമാണ് ആശാരി. തട്ടാൻ, ആശാരി, മൂശാരി, കൊല്ലൻ.. ഇങ്ങനെയുള്ള ജാതികളെ മൊത്തത്തിൽ പറയുന്ന പേരാണ് വിശ്വകർമജൻ. നമ്പൂതിരി എന്നാൽ ബ്രാഹ്മണരിലെ മലയാളവിഭാഗമാണ്. അയ്യർ എന്ന് തമിഴ് ബ്രാഹ്മണരെ പറയുന്ന പോലെ. ആശാരി തന്നെ മരാശാരിയും കല്ലാശാരിയും ഉണ്ട്. ഇതൊക്കെ നാട്ടിൽ സാധാരണ പ്രയോഗിച്ചുവരുന്ന വാക്കുകൾ ആണ്.

  • @sav157
    @sav157 ปีที่แล้ว +238

    ശങ്കുടി ദാസ്‌ സൗമ്യനും
    മാന്യനായ ഒരു വ്യക്തിയുമാണ് പ്രത്യേകിച്ച് ചാനൽ ചർച്ചയിലെ സംവാദം

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 ปีที่แล้ว +250

    മറുനാടൻ ഉള്ളത് കൊണ്ട് ഇതൊക്കെ പുറംലോകം അറിയുന്നു .💕💕💕

    • @sasidharank7349
      @sasidharank7349 ปีที่แล้ว

      ഇതെല്ലാം ഇടത് സുഡാപ്പി സഖാപ്പി കൂട്ടകെട്ടിന്റെ ഗൂഢാലോചന ആണ്.

    • @achur9945
      @achur9945 ปีที่แล้ว +8

      സത്യം

  • @gopalji1514
    @gopalji1514 ปีที่แล้ว +119

    വിശ്വകർമ്മജർക്ക് ഒരു പരാതിയും ഉണ്ടാവില്ല. ഈ ആരോപണങ്ങൾക്ക് പിന്നിൽ മറ്റു ചിലരുടെ രാഷ്ട്രീയ ലക്ഷ്യമാവാം

    • @csatheesc1234
      @csatheesc1234 ปีที่แล้ว +12

      വിശ്വകർമജരുടെ ഇടയിൽ പാർട്ടി ഭിന്നത ഉണ്ടാക്കാനുള്ള കേരളനശിപ്പിക്കൽ പാർട്ടി യുടെ തന്ത്രം തന്നെ 🙏🙏🙏

  • @mohananchellappan8592
    @mohananchellappan8592 ปีที่แล้ว +76

    രോഗാവസ്ഥയിൽ ശങ്കുവിന്റെ ജീവനുവേണ്ടി പ്രാർത്ഥിച്ച അനേകായിരങ്ങൾ ക്കൊപ്പം,വിശ്വകർമ്മജനായ ഞാൻ ഇപ്പോഴും അദ്ദേഹത്തിനൊപ്പം.

  • @vsmohananacharia3880
    @vsmohananacharia3880 ปีที่แล้ว +203

    ശങ്കുT ദാസ് പറഞ്ഞത് തികച്ചും ശരിയായ കാര്യമാണ്. ഓരോ കാര്യത്തിനും അതിന്റേതായ ചില ആചാരവും ചിട്ടകളും ഉണ്ട്.

    • @geetharavi4742
      @geetharavi4742 ปีที่แล้ว +7

      ഈ വകതിരിവ് ഇല്ലാത്ത ചിന്താഗതി യാണ് ഈസമുദായം ഒരുകാലത്തും നന്നായി വരാത്തത്. സ്വയം നാറാൻ ഒരുസമുദായവും. ആർക്കum പൂജിക്കുവാൻ ഒരു ശില്പിയും അനുബന്ധ ആൾക്കാരും ഉണ്ടെങ്കിലേ സാധിക്കു. ഒരു പൂജാരിക്ക് ശിൽപ്പം നിർമ്മിക്കാൻ പറ്റുമോ. അത്രമാത്രം.

    • @vsmohananacharia3880
      @vsmohananacharia3880 ปีที่แล้ว

      @@geetharavi4742 താങ്കൾ ആദ്യം സംസ്കൃതം പഠിക്കുക പിന്നീട് തന്ത്ര ശാസ്ത്രം പഠിക്കൂ . വേദങ്ങളും പതിനെട്ടു പുരാണങ്ങളും ഉപനിഷത്തുക്കളും പഠിക്കുക. അപ്പോൾ കാര്യങ്ങൾ മനസിലാകും.

    • @SugathanSugathankp-on2zb
      @SugathanSugathankp-on2zb ปีที่แล้ว +1

      @@geetharavi4742 ഇതു ഞാൻ പറയാനിരുന്ന സത്യം 🙏🙏🙏എത്ര ഉണ്ടാക്കിയാലും രക്ഷയില്ല.... പിന്നെ ജാതി അതു തീർച്ചയായും ഉണ്ട് അതിനു തെളിവല്ലേ ഇത് 😂😂😂😂

    • @ET-lr4zw
      @ET-lr4zw ปีที่แล้ว +1

      ​@@geetharavi4742താങ്കൾ പറഞ്ഞതാണ് സത്യം.

    • @ET-lr4zw
      @ET-lr4zw ปีที่แล้ว +2

      ആ പറഞ്ഞ ആചാരത്തിന്റെ റഫറൻസ് ഒന്ന് പറയാമോ? ഏതു ഗ്രന്ഥം അനുസരിച്ചാണ് ആ ആചാരം എന്നു? MT നായരുടെ പെരുംതച്ചൻ എന്ന് പറയരുത് 😂

  • @jitheshpeter5790
    @jitheshpeter5790 ปีที่แล้ว +147

    കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ക്രിസ്ത്യാനിയായ ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ്.ഭാരതത്തിന്റെ വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും BJP വേണം.ഭാരത് മാതാ കീ ജയ്യ്❤

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +9

      ഞാനും ❤

    • @raafik8041
      @raafik8041 ปีที่แล้ว

      😂😂😂😂😂

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +4

      @@raafik8041 കുരുപൊട്ടിയോ സുടാപ്പി വിസ്മയമേ 😂😂😂

    • @leelammameenakshinair3998
      @leelammameenakshinair3998 ปีที่แล้ว +2

      ചുവർ ഉണ്ടങ്കിലെ ചിത്രo വരയ്ക്കൻ കഴിയൂ ....ഭരതം കൈപിടിയിൽ നിനും പോയാൽ പിന്നെ എന്തു വിശ്വകർമ

    • @raafik8041
      @raafik8041 ปีที่แล้ว

      Sangi crisangi oompiko

  • @ramks3282
    @ramks3282 ปีที่แล้ว +143

    അദ്ദേഹം ആരെയും വേദനിപ്പിക്കുവാൻ അങ്ങനെ പറഞ്ഞിരിക്കില്ല. അദ്ദേഹം മനസാ വാചാ സങ്കല്പിക്കുകപോലും ചെയ്യാത്ത കാര്യത്തെ ഇങ്ങനെ വളച്ചൊടിച്ചു കാണിക്കുന്നതിൽ ഖേദമുണ്ടു്. കമ്മികൾക്കെന്തു നീതി ... എന്തുന്യായം...!!

    • @ET-lr4zw
      @ET-lr4zw ปีที่แล้ว +1

      വിശ്വകർമജരെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നെങ്കിൽ എന്തിനാണ് ഈ ഉപമ പറഞ്ഞത്? നമ്പൂരിയെ വച്ചു ഉപമിക്കാൻ പറ്റിയില്ലേ? ശില്പി / സ്ഥപതി എന്ന വാക്കുകൾ ഉണ്ടായിരുന്നു "ആശാരി" ക്കു പകരം. വാക്കുകളിൽ തന്നെ വ്യക്തം ബഹുമാനം. പൂജാരിയെ പൂശാരി എന്നു അഭിസംബോധന ചെയ്യാറുണ്ടോ??

    • @soorajsudhakar3765
      @soorajsudhakar3765 ปีที่แล้ว

      Njan oru viswakarmajan aanu… Enik aa vakkukalil oru mushippum undayitlla…. Veruthe pallil kuthi nammal swayam ……………..!!!!😢

    • @ramks3282
      @ramks3282 ปีที่แล้ว

      @@soorajsudhakar3765 ശരിയാണു്. ഹിന്ദുക്കളെ ഭിന്നിപ്പിച്ചു ഭരിക്കുന്നവർക്ക് ഒരു വിഷയം കിട്ടി. അത്രതന്നെ. താങ്കളെപ്പോലുള്ള ബുദ്ധിയുള്ളവർ അതു മനസിലാക്കുന്നു. ചിന്താശേഷിയില്ലാത്തവർ ഉള്ളിടത്തോളം കാലം ഖേരളത്തിൽ കമ്മിയും കൊങ്ങിയും മാറിമാറി ഭരിച്ചു മുടിക്കും....!!

  • @sajeevraman5304
    @sajeevraman5304 ปีที่แล้ว +99

    ശങ്കു പറഞ്ഞതിൽ എന്താണ് തെറ്റ്? 100% ശരിയല്ലേ.

    • @ET-lr4zw
      @ET-lr4zw ปีที่แล้ว +3

      വിശ്വകർമജരെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നെങ്കിൽ എന്തിനാണ് ഈ ഉപമ പറഞ്ഞത്? നമ്പൂരിയെ വച്ചു ഉപമിക്കാൻ പറ്റിയില്ലേ? ശില്പി / സ്ഥപതി എന്ന വാക്കുകൾ ഉണ്ടായിരുന്നു "ആശാരി" ക്കു പകരം. വാക്കുകളിൽ തന്നെ വ്യക്തം ബഹുമാനം. പൂജാരിയെ പൂശാരി എന്നു അഭിസംബോധന ചെയ്യാറുണ്ടോ??

  • @tjayachandran91
    @tjayachandran91 ปีที่แล้ว +50

    പ്രിയ ശങ്കു ജി നമസ്തേ ഞാൻ ഒരു വിശ്വകർമനാണ് താങ്കൾ അപകടംപറ്റി ആശുപത്രിയിൽ കിടക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ച ആളാണ് ഇതൊന്നും കാര്യമാക്കേണ്ട ധൈര്യമായി മുന്നോട്ട് പോകുക

    • @harishchandranharish1249
      @harishchandranharish1249 ปีที่แล้ว

      ഞാൻ ഒരു വിശ്വകർമ നാണ് അന്തം അടിമകൾ പറയുന്ന ഊളതരം പോയി
      പനിനോക്കാൻ പറ

    • @gireeshgireeshk-871
      @gireeshgireeshk-871 ปีที่แล้ว

  • @sudheerpp3654
    @sudheerpp3654 ปีที่แล้ว +96

    ഈ മറുപടിയിലൂടെ ശങ്കു ടി ദാസിന്റെ മഹത്വം ഒന്നു കൂടി വെളിവാക്കപ്പെടുന്നു.

  • @RadhaKrishnanAvrastrologer
    @RadhaKrishnanAvrastrologer ปีที่แล้ว +68

    ശങ്കു t ദാസ് പറഞ്ഞത് ശരിയാണ് വിഘടനവാദം പറയുന്നവരെ വിശ്വകർമ സമൂഹം തിരിച്ചറിയുക ,

    • @ET-lr4zw
      @ET-lr4zw ปีที่แล้ว

      വിശ്വകർമജരെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നെങ്കിൽ എന്തിനാണ് ഈ ഉപമ പറഞ്ഞത്? നമ്പൂരിയെ വച്ചു ഉപമിക്കാൻ പറ്റിയില്ലേ? ശില്പി / സ്ഥപതി എന്ന വാക്കുകൾ ഉണ്ടായിരുന്നു "ആശാരി" ക്കു പകരം. വാക്കുകളിൽ തന്നെ വ്യക്തം ബഹുമാനം. പൂജാരിയെ പൂശാരി എന്നു അഭിസംബോധന ചെയ്യാറുണ്ടോ??

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 ปีที่แล้ว +48

    വിശ്വകർമജർ നല്ല തിരിച്ചറിവുള്ളവർ തന്നെയാണ്. അദേഹത്തിന്റെ സംഭാഷണത്തിൽ വിശ്വകർമജരെ അതിക്ഷേപിച്ചതായി ഒന്നുതന്നെ കണ്ടില്ല.

    • @ET-lr4zw
      @ET-lr4zw ปีที่แล้ว

      വിശ്വകർമജരെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നെങ്കിൽ എന്തിനാണ് ഈ ഉപമ പറഞ്ഞത്? നമ്പൂരിയെ വച്ചു ഉപമിക്കാൻ പറ്റിയില്ലേ? ശില്പി / സ്ഥപതി എന്ന വാക്കുകൾ ഉണ്ടായിരുന്നു "ആശാരി" ക്കു പകരം. വാക്കുകളിൽ തന്നെ വ്യക്തം ബഹുമാനം. പൂജാരിയെ പൂശാരി എന്നു അഭിസംബോധന ചെയ്യാറുണ്ടോ??

  • @a.run143
    @a.run143 ปีที่แล้ว +70

    Cut ചെയ്ത് കേട്ടിട്ടും അതിൽ വലിയ കാര്യം ഒന്നുമില്ല...
    ഇതൊക്കെ വിശ്വകർമി കളിലെ കമ്മികൾ തന്നെ ആയിരിക്കും ഈ പ്രശ്നം ആയിരിക്കും
    ഇതൊന്നും വലിയ കാര്യം ആയി എടുക്കേണ്ട

  • @prasanthkumar2403
    @prasanthkumar2403 ปีที่แล้ว +131

    ദൈവത്തിന് പ്രിയപ്പെട്ട വനായ അങ്ങയ്ക്ക്പുനർ ജൻമ്മം തന്നത് തന്നെ ഇവിടെ ഉള്ള മണ്ടൻമാരെ നേർവഴി കാട്ടാനാണ് എന്നാണ് എനിക്ക് തോനുന്നത്😂 അങ്ങയ്ക്ക് എന്റെ 🙏🙏🙏❤❤❤

  • @narayanankutty5445
    @narayanankutty5445 ปีที่แล้ว +77

    ഹിന്ദുവിനെ തമ്മിലടിപ്പിക്കാൻ ഇതിലും വലിയഹിന്ദുസമൂഹം കേരളത്തിൽ വേറെ കാണില്ല,ശക്കുട്ടിദാസ് അതിന്റെ പരാമർത്തമാണ് പറഞ്ഞത്, അതിന്അദ്ദേഹം പറഞ്ഞത് മുഴുവനും കെട്ടിട്ടുവേണം പ്രതികരിക്കാൻ കള പെറ്റു എന്നുകേട്ടു കയറെടുക്കല്ലേ സഹോദരന്മാരെ 🙏🙏🙏🙏

    • @Optimusprime_683
      @Optimusprime_683 ปีที่แล้ว

      എടൊ മറ്റു മതത്തിൽ ആർക്കും പുരോഹിതൻ ആകാം. എന്നാൽ സനാതന പറിയിൽ കുറെപേർ ജന്മനാ അയോഗ്യർ. ഇതേ തായോളികളല്ലേ ജന്മമല്ല കർമമാണ് വർണത്തിനു അടിസ്ഥാനം എന്ന് വിളമ്പ്ന്നത് പിന്നെ എന്തുകൊണ്ട് ആശാരിക്ക് പൂജ പഠിച്ചുകൂടാ. ഈ ശങ്കുവൊക്കെ ബ്രാഹ്മണപക്ഷത്തുമാത്രം നിന്ന് സംസാരിക്കുന്ന തായോളികളാണ്

  • @reshmabai7474
    @reshmabai7474 ปีที่แล้ว +53

    ഹിന്ദുക്കളെ തമ്മിൽ തല്ലിച്ചാലെ ഞമ്മക്ക് പിടിച്ചു നിൽക്കാൻ പറ്റൂ. ഹിന്ദുകൾക്ക് ബുദ്ധി വന്നാൽ കമ്മി തീർന്നു😢

  • @ajithnair283
    @ajithnair283 ปีที่แล้ว +82

    എന്നും ഈ കമ്മികൾ അങ്ങനെയാണ്. അവർ വികൃത മനസ്സുകളുടെ ഉടമയാണ് 🤗😔

  • @sheejadinesan
    @sheejadinesan ปีที่แล้ว +65

    ശങ്കുവിന് എല്ലാ വിധ പിന്തുണയും ❤❤

  • @lalithakrishnan8595
    @lalithakrishnan8595 ปีที่แล้ว +19

    ശങ്കു ടി ദാസ് എത്ര മാന്യനും എളിമയും അഗാധമായ അറിവും വിവേകവും ഉള്ള ഒരു വ്യക്തിത്വം ആണ് . അദ്ദേഹത്തെ പോലുള്ളവർ ഒരിക്കലും പൊതുരംഗത്ത് നിന്ന് മാറുകയോ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യരുത് എന്ന് അപേക്ഷയുണ്ട്. ഈ നാട്ടിൽ അദ്ദേഹത്തെയും താങ്കളേയും പോലെയുള്ള നന്മയും ആത്മാര്‍ത്ഥതയും നിറഞ്ഞവർ ഉള്ളത് മാത്രമാണ് ഒരാശ്വാസം.

  • @shijinis6448
    @shijinis6448 ปีที่แล้ว +67

    അന്തം കമ്മികളിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി... ശങ്കു ജി പറഞ്ഞത് സത്യസന്ധമായി ഉള്ള കാര്യങ്ങൾ.. 👍🏻👍🏻🙏🙏❤️❤️❤️❤️

  • @SanthoshKumar-mg4ly
    @SanthoshKumar-mg4ly ปีที่แล้ว +61

    ഞാനും വിശ്വകർമ്മയിലെ കൊല്ല പണി ചെയ്യുന്ന വർഗത്തിലെ ആളാണ്
    ഇനി ഒരു 10 ജന്മത്തിലും വിശ്വകർമ്മ നായിട്ട് ജനിക്കണമെന്നാണ് എന്റെ ആഗ്രഹം😢😢 കാരണം വിശ്വകർമജർ ഒരു അടി പിടിയിലും കൊലയിലും അംഗമാകാറില്ല കാരണം വിശ്വത്തിന് വേണ്ടി ലാഭേശ്ച കർമ്മം ചെയ്യുക എന്നത് ആണ് ഒരു വിശ്വകർമാവിന്റെ കടമ
    ജയ്ശങ്കുടി ദാസ്👍👍👍🙏

    • @mohanankg9722
      @mohanankg9722 ปีที่แล้ว +3

      അദ്ധ്വാനിക്കാത്തവൻ അദ്ധ്വാനിക്കുന്നവനെ പറ്റിച്ചു ജീവിക്കുന്ന തന്ത്രം അതാണ് ഇവിടെ സംഭവിച്ചത്.അതാണ് കമ്മ്യൂണിസം ഉണ്ടാകാൻ കാരണം.ഇതും പറഞ്ഞു നടന്നു വെട്ടിപ്പ് നടത്തുന്ന ആധുനിക കമ്മ്യൂണിസം

    • @padmanabhanm4604
      @padmanabhanm4604 ปีที่แล้ว +4

      ശങ്കു ടി ദാസ് വിശ്വകർമജറെ അപമാനിചില്ല.എങ്കിലും ചെറിയ തിരുത്ത്. വിഗ്രഹത്തിൽ നേത്ത്രോന്മീലനം നടത്തി കാതിൽ മൂലമന്ത്രം ഓതുകയും ഇന്നയിന്നവിധത്തിൽ ഭക്തരെ പരിപാലിക്കണം എന്നും പൂജവധികൾ ഇങ്ങനെയായ്യിരിക്കണമെന്നും നിർദേശിക്കുന്ന സ്ഥ പതികൾ ഉണ്ട്.കേരളത്തിൽ നമ്പൂതിരി സംമ്പ്രദായ വും തന്ത്രഗ്രന്ധമായ കുഴിക്കാട്ടു പച്ചയുമാണ് അസ്‌പൃശ്യതയുടെ വിത്തുപാകിയത്.ഭാരതത്തിലെ ഇതര ക്ഷേത്രങ്ങളിലെല്ലാം വിശ്വകർമജരായ ആചാര്യന്മാർ തന്നെയാണ് പ്രതിഷ്ഠാ കർമം നടത്തിയിരുന്നത്.പ്രശസ്തമായ പഴനിയിലെ മുരുക നെ പ്രതിഷ്ഠിച്ചത് വിശ്വകർമജനായ ഭോഗനാഥ സ്വാമികളാണ്.കേരളത്തിൽ വെള്ളായണി ക്ഷേത്രത്തിലെ പുരോഹിതർ വിശ്വകർമജരാണ്.മൈസൂർ രാജകൊട്ടാരത്തിലെ രാജഗുരുക്കന്മാർ ഇന്നും വിശ്വകർമ ആചാര്യന്മാരാണ്.കേരളത്തിലെ ഫ്യൂ ഡൽ ബദ്ധമായ സവിശേഷസാഹചര്യത്തിലാണ് മേല്പറഞ്ഞ ചില വിവേചനങ്ങൾ സംഭവിച്ചത്.അതിനു സനാതനധർമവുമായി ബന്ധമില്ല.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 ปีที่แล้ว

      പഴണിയിലേതു പുതിയ അറിവ്.

    • @gireeshgireeshk-871
      @gireeshgireeshk-871 ปีที่แล้ว

    • @ParthaSarathy-dl3vy
      @ParthaSarathy-dl3vy 6 หลายเดือนก่อน

      Athe keralathil mathramanu viswakarmajarkku itham bramanan anu viwakarmajar njanum oruviwakarma kulathil ullathanu

  • @pamaran916
    @pamaran916 ปีที่แล้ว +68

    ശിൽപ്പി ക്ക് ക്ഷേത്രത്തിൽ സ്ഥാനം ഉണ്ട് ക്ഷേത്രത്തിലെ വാർഷിക ഉൽസവങ്ങൾക്ക് ഇവർ നോബ് എടുക്കാറുണ്ട് ക്ഷേതം നിലനിൽക്കുന്ന കാലം അത്രയും ഇത് ഉണ്ട് ഇവിടെ അദേഹം നടത്തിയത് ഒരു പരാമർശം ആണ് കുറ്റപ്പെടുത്തേണ്ട കാര്യം ഇല്ല

    • @rajgop-vn9fi
      @rajgop-vn9fi ปีที่แล้ว +4

      ഇന്ന് ഹിന്ദു എന്ന് അഭിനമാനിക്കാൻ വക നൽകുന്നതിൽ വിശ്വകർമജരുടെ സൃഷ്ടികളായ ക്ഷേത്രത്തിനുള്ള പങ്കു മറന്നാണ് ഈ കമന്റ് .

    • @ET-lr4zw
      @ET-lr4zw ปีที่แล้ว

      സ്ഥാനത്തിന് വേണ്ടി വാദി ക്കേണ്ടി വന്നല്ലോ? കഷ്ടം.

    • @pamaran916
      @pamaran916 ปีที่แล้ว +2

      @@ET-lr4zw ഉള്ള കാര്യം ആരും വാധിക്കില്ല

    • @pamaran916
      @pamaran916 ปีที่แล้ว +1

      @haridas4701 താങ്കളുടെ പിതാവിനെ അപ്പോൾ ഒഴിവാക്കിക്കാണും അല്ലേ😂😄🤩😂

    • @ET-lr4zw
      @ET-lr4zw ปีที่แล้ว +1

      @@pamaran916 നോമ്പ് എടുക്കേണ്ടി വന്നത്, ബാക്കിയുള്ള ദിവസം തോന്നിയ പോലെ ആകും നടക്കുന്നത്. അതാണ് വാദിക്കേണ്ടി വന്നത്. സ്ഥപതി ലക്ഷണം ഇല്ലാത്ത വെറും പണിക്കാരൻ ആകും 😂😂😂. വൈദികമായി ജീവിക്കുന്ന വിശ്വകർമജൻ അല്ല ലേ 😂😂

  • @baijupm3649
    @baijupm3649 ปีที่แล้ว +24

    നല്ല മനസ്സിന് ഉടമയായ ശങ്കുവിന് ആരേയും വേദനിപ്പിക്കാൻ സാധിക്കില്ല
    ശങ്കുവിനെ ചതിക്കാനായി എതിരാളികൾ പ്രചരിപ്പിക്കുന്ന പ്രോപ്പഗണ്ടയിൽ ആരും വീഴരുത്

  • @Vikky415
    @Vikky415 ปีที่แล้ว +17

    ശങ്കു ഡി ദാസിന് എന്റെ എല്ലാവിധ ഭാവങ്ങളും പറഞ്ഞത് 100% സത്യം

  • @sujag3234
    @sujag3234 ปีที่แล้ว +24

    ഇത് കേൾക്കുന്ന വിവരമുള്ള ഏതൊരു മനുഷ്യനും മനസിലാകും അദ്ദേഹം തെറ്റൊന്നും പറഞ്ഞിട്ടില്ലെന്ന്.. 🙏

    • @ET-lr4zw
      @ET-lr4zw ปีที่แล้ว

      വിശ്വകർമജരെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നെങ്കിൽ എന്തിനാണ് ഈ ഉപമ പറഞ്ഞത്? നമ്പൂരിയെ വച്ചു ഉപമിക്കാൻ പറ്റിയില്ലേ? ശില്പി / സ്ഥപതി എന്ന വാക്കുകൾ ഉണ്ടായിരുന്നു "ആശാരി" ക്കു പകരം. വാക്കുകളിൽ തന്നെ വ്യക്തം ബഹുമാനം. പൂജാരിയെ പൂശാരി എന്നു അഭിസംബോധന ചെയ്യാറുണ്ടോ??

  • @sreejithkn3730
    @sreejithkn3730 ปีที่แล้ว +31

    ശങ്കു ടി. ദാസ് ജി.... 👍🧡

  • @sugunadas3803
    @sugunadas3803 ปีที่แล้ว +49

    ഒരുവിശ്വക൪മ്മജ൯ എന്ന നിലയിൽ ശ൦ങ്കു സാ൪ഒരപമാനവു൦ ചെയിതുട്ടില്ല ഉളളത്പറഞു, കേട്ടവ൪ കമ്മികളാവുമ്പേൾ ഇതുസ്വാഭാവിക൦ മാത്ര൦...

    • @ET-lr4zw
      @ET-lr4zw ปีที่แล้ว

      വിശ്വകർമജരെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നെങ്കിൽ എന്തിനാണ് ഈ ഉപമ പറഞ്ഞത്? നമ്പൂരിയെ വച്ചു ഉപമിക്കാൻ പറ്റിയില്ലേ? ശില്പി / സ്ഥപതി എന്ന വാക്കുകൾ ഉണ്ടായിരുന്നു "ആശാരി" ക്കു പകരം. വാക്കുകളിൽ തന്നെ വ്യക്തം ബഹുമാനം. പൂജാരിയെ പൂശാരി എന്നു അഭിസംബോധന ചെയ്യാറുണ്ടോ??

  • @subhagantp4240
    @subhagantp4240 ปีที่แล้ว +8

    ഇടതുപക്ഷക്കാർ ചെയ്ത ഒരു നെറികേടാണ് ലോകത്തിൽ സത്യം പറയാത്ത ഒരേയൊരു രാഷ്ട്രീയപ്പാർട്ടി കമ്മ്യൂണിസം ആണ് അദ്ദേഹത്തിൻറെ വാക്കുകൾ കേട്ടുകഴിഞ്ഞപ്പോൾ വിശ്വകർമ്മജൻ ആയ ഞാനും അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു

  • @ambikakr2522
    @ambikakr2522 ปีที่แล้ว +36

    ശങ്കു ടി ദാസ്...
    👍👍👍👍👌💕💕

  • @dk3480
    @dk3480 ปีที่แล้ว +35

    തമ്മിലടിപ്പിച്ചു ഭിന്നിപ്പിച്ചു മനുഷ്യരുടെ ചോര കുടിച്ചും സമ്പത്ത് കൊള്ളയടിച്ചും ചെയ്തു കൊണ്ടിരിക്കുന്നവരുടെ മുഖം മൂടി അഴിഞ്ഞു വീഴാൻ സമയമായില്ലേ?

  • @satheesanvasudevanachary883
    @satheesanvasudevanachary883 ปีที่แล้ว +10

    ഞാൻ ഒരു വിശ്വകർമ്മജനാണ് ശങ്കു ടി ദാസ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 🙏🙏🙏🙏🙏

    • @ET-lr4zw
      @ET-lr4zw ปีที่แล้ว

      വിശ്വകർമജരെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നെങ്കിൽ എന്തിനാണ് ഈ ഉപമ പറഞ്ഞത്? നമ്പൂരിയെ വച്ചു ഉപമിക്കാൻ പറ്റിയില്ലേ? ശില്പി / സ്ഥപതി എന്ന വാക്കുകൾ ഉണ്ടായിരുന്നു "ആശാരി" ക്കു പകരം. വാക്കുകളിൽ തന്നെ വ്യക്തം ബഹുമാനം. പൂജാരിയെ പൂശാരി എന്നു അഭിസംബോധന ചെയ്യാറുണ്ടോ??

  • @ammudigital875
    @ammudigital875 ปีที่แล้ว +7

    തെറ്റ് അദ്ദേഹത്തിന്റെ ഭാഗത്ത് ഇല്ലെങ്കിൽ പോലും വിശ്വകർമ്മചർക്ക് അത് വേദനയായി വന്നിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറായ ശങ്കു ടി ദാസിന്റെ ഭവ്യത ഒന്നുകൂടി നമുക്ക് മുന്നിൽ ബോധ്യപ്പെട്ടു കാണുന്നു. 🙏

  • @samarthyasart
    @samarthyasart ปีที่แล้ว +80

    ഞാൻ ഒരു വിശ്വകർമ്മ ആണ്.എന്റെ അച്ഛൻ എത്രയോ അമ്പലങ്ങൾ renovate ചെയ്തിട്ടുണ്ട്.ആ പണി ഏറ്റെടുത്ത ദിവസം തൊട്ട് കഴിയുന്ന വരെ വ്രതം എടുത്താണ് ചെയ്യുന്നത്.പിന്നീട് പ്രതിഷ്ഠ കഴിഞ്ഞാൽ കേറണം എന്ന് പറയാൻ പറ്റുമോ? .ഒരു പ്രതിഷ്ഠ വെറുതെ നമ്പൂതിരിമാർ കൊണ്ട് പോയി വയ്ക്കുന്നതല്ല.അവരെ പോലെ ജീവിതം മുഴുവൻ അതിനായി മാറ്റി വക്കാൻ വേറെ ആർക്കും കഴിയില്ല.അതെല്ലാം കുലതൊഴിൽ ആണ്.

    • @arathyc4549
      @arathyc4549 ปีที่แล้ว +2

      🙏

    • @1969R
      @1969R ปีที่แล้ว +13

      👌👌👌👍👍👍 ശരിയാണ് പക്ഷെ സഖാക്കൾക്ക് ഇവിടെ എന്തെങ്കിലും കുഴപ്പമുണ്ടാക്കണം .അതാണ് പോയന്റ്.

    • @tpak1968
      @tpak1968 ปีที่แล้ว +6

      I am also belongs to vishwakarma. Sanku’s statements were very logical. Communist vishwakarmajar are first communist then after only vishwakarmajar.

    • @samarthyasart
      @samarthyasart ปีที่แล้ว

      @@1969R ഇതൊക്കെ വെറും രാഷ്ട്രീയ മുതലെടുപ്പുകൾ ആണ്..കേന്ദ്രം വിശ്വകർമജർക്ക് പദ്ധതികൾ കൊണ്ട് വന്നു ..അത് കാരണം അവരുടെ വോട്ട് മുഴുവൻ ഇനി ബിജെപി ക്ക് പോവാതിരിക്കാൻ റീസൺ കണ്ടെത്തി വിശ്വകർമജരിൽ അവർണൻ സവർണൻ എന്ന തോന്നൽ ഉണ്ടാക്കി എടുക്കുകയാണ്.ഹിന്ദുകളിൽ ഭൂരിഭാഗവും വിശ്വകർമ വിഭാഗങ്ങളിലെ സാധാരണ ആളുകളാണ് കൂടുതൽ.ഇനി ഇക്കൂട്ടർ വിചാരിച്ചാലെ കമ്മ്യൂണിസം നിലനിൽക്കുള്ളൂ.

    • @നാരദൻ.123
      @നാരദൻ.123 ปีที่แล้ว +4

      Ella കുലക്കാർക്കും ബ്രാഹ്മണ പട്ടം കൊടുത്തിരുന്നു നളന്ദ ഇൽ.. അതൊരു ഡിഗ്രി പോലെ ആയിരുന്നു അന്ന്.. മുസ്ലിം രാജാക്കന്മാർ അതെല്ലാം ദിവയ്ഡ് ആൻഡ് റൂൾ ന്റെ ഭാഗം ആയി തൊഴിലിനു അനുസരിച് ജാതി ആക്കി...
      അല്ലായിരുന്നു എങ്കിൽ ഏറ്റവും നല്ല ശിൽപ്പിക്കും ബ്രാഹ്മണ പട്ടം കിട്ടുമായിരുന്നു.. പൂണൂൽ ഉം..... ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രാഹ്മണൻ ആവുക എന്നാണ് ഹിന്ദു വേദങ്ങളിലും.. അങ്ങോട്ടേക്ക് കാര്യങ്ങൾ എത്തും ഈ നൂറ്റാണ്ടിന് അവസാനം...

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +5

    ഞാൻ വിശ്വകർമ്മജനാണ്. നിർഭാഗ്യ വശ്ശാൻ എന്റെ സമുദായത്തിൽ ഇന്നും കൂടുതലും പൊട്ടൻ മാരായ അന്തം കമ്മികളാണ്. അവരിലെ കുറേ പേരാണ് ശങ്കു വക്കീലിനെ ചീത്ത പറഞ്ഞത്. ക്ഷമിക്കണം വക്കിലേ🙏

  • @thampikumarvt4302
    @thampikumarvt4302 ปีที่แล้ว +33

    സനാതന ധർമ്മികൾ എങ്ങിനെ വിശ്വകർമ്മ
    വിരോധികൾ ആകും.!
    സനാതന ധർമ്മത്തിന്റെ ഭാഗമാണ് വിശ്വകർമ്മജരും, അവരുടെ തൊഴിലും. !
    ആചാരി എന്നാൽ
    "ആ"കാരോ ആഗമാന്തശ്ച !!
    " ച"കാരോ ശാസ്ത്ര കോവിദ !!
    " രി " കാരോ ദേവതോല്പത്തി !
    ആചാരിക്ക് ( വിശ്വകർമ്മജർ) ഭാരത സംസ്കാരം നൽകുന്ന പവിത്രതക്ക് ഈ ശ്ലോകം തെളിവാണ്!!
    ശങ്കു ടി ദാസിന് ഐക്യ ദാർഢ്യം.!! 👍
    വിശ്വകർമ്മജർ പൊതുവേ ഇടതു പക്ഷക്കാരാണ്!
    അവരിലെ അന്തം കമ്മികളാണ്! ഈ നുണകൾക്ക് പിന്നിൽ !
    ഇടത് ചേരിയിൽ നിൽക്കുന്ന ഒരു സംഘടനയാണ് AKVMS !

    • @madhudamodarannair6526
      @madhudamodarannair6526 ปีที่แล้ว

      ഈ ശ്ലോകവും അർദ്ധവും അറിയാവുന്ന എത്ര viswa
      കർമരുണ്ട് ഇന്ന്,,,,, തച്ചു... ശാസ്ത്രത്തിന്റെ പവിത്രത അതാദ്യം,,, മനസിലാക്കു കമ്മികളെ,,, വെറുതെ കുളം കലക്കികളാകല്ലേ

    • @sureshk.k4460
      @sureshk.k4460 ปีที่แล้ว +2

      ഇതെല്ലാ വിമർശകരും വായിക്ക❤

  • @vishnukavitha4570
    @vishnukavitha4570 ปีที่แล้ว +27

    ശങ്കുടി ദാസ്❤❤❤

  • @becreativeadvertising4346
    @becreativeadvertising4346 ปีที่แล้ว +15

    ചാതുർ വർണ്യവും തൊട്ടുകൂടായ്മയും പറഞ്ഞു ഇടതുപക്ഷ പിണിയാളുകൾ ആയിരുന്ന ഭൂരിപക്ഷ വിശ്വകർമ്മ സമുദായം കാര്യങ്ങളുടെ
    തിരിച്ചറിവിന്റെ പാതയിലാണ്.....
    ഇപ്പോൾ വിശ്വാസികളുടെ പക്ഷത്തിലേക്കു എന്ന ഒരു നിലപാടുമാറ്റം അടുത്ത കാലത്തായി കണ്ടുവരുന്നുണ്ട് ഇത് ഇടതു വോട്ടുകളിൽ നിർണ്ണായക വ്യതിയാനം ഉണ്ടാവാൻ സാധ്യതയുണ്ട് അതിന്റെ അങ്കലാപ്പാണ്... ഈ കുത്തിത്തിരിപ്പ്!!!!
    പക്ഷെ....
    ശ്രീ ശങ്കു ടി ദാസിന് ഇടതുപക്ഷ കുടിലതയും ചതിയും ഒളിഞ്ഞിരിക്കുന്ന ഇത്തരം വേദികളിൽ പ്രഭാഷണത്തിന് വിളിക്കുമ്പോൾ ചതി പറ്റും എന്ന കണിശ്ശ ചിന്തയോടെ വേണമായിരുന്നു വാക്കുകൾ പ്രയോഗിക്കാൻ കാരണം അവർ അങ്ങനെയാണ് വ്യക്തിഹത്യ ചെയ്യുന്നത്.....!
    പ്രഭാവികളായവരെ ഇല്ലാതാകുന്നത്.... 🙏

  • @ranjithnk8546
    @ranjithnk8546 ปีที่แล้ว +20

    ശങ്കു ടി ദാസ് ❤️❤️👍👍

  • @tpak1968
    @tpak1968 ปีที่แล้ว +25

    I am belongs to Vishwakarma. I stand with Sanku. The best part I like in that debate was the point Sanku raised about Vishwakarmajar. It was very logic point.

    • @ET-lr4zw
      @ET-lr4zw ปีที่แล้ว +1

      Please tell the logic about the comparison. Why he chose the word "aashari".? Why he didn't chose "poosaari".?

  • @kmsnair5143
    @kmsnair5143 ปีที่แล้ว +161

    ഹിന്ദു എന്നും വീണു കിടക്കുന്ന മരമാണ് ഏതു മാക്രിക്കും ഓടിക്കയറാം. ഹിന്ദു അന്നും ഇന്നും എന്നും മണ്ടനും അടിമയും തന്നെ. ത്ഫൂ

    • @ramks3282
      @ramks3282 ปีที่แล้ว +5

      ആ അവസാനത്തെ വാക്ക് ഒഴിവാക്കാമായിരുന്നു.

    • @sukumarapillai2490
      @sukumarapillai2490 ปีที่แล้ว +5

      🤔...... ഒരു ഹിന്ദു നാമക്കാരനെയാണ് ഉദ്ദേശിച്ചതെങ്കിൽ ഒന്നുകൂടി തുപ്പൂ .
      പക്ഷേ , ഒരു ഹൈന്ദവീയത അറിയാവുന്നവനോടാണെങ്കിൽ അത് തുപ്പുന്നവന്റെ മുഖത്ത് തന്നേ വീഴും . ചെറിയ ഉദാഹരണം :-- പാല് ശ്രേഷ്ടം എന്ന് പറയും . തരുന്ന പശുവിനെ "അമ്മയായും " പറയും . എന്നാൽ ഇപ്പോൾ പാല് തിളപ്പിക്കാതെ വയ്യാ . ജീവൻ നിലനിറുത്തുന്ന പാലിൽ വിഷം ഉണ്ട് . അതേ ! നന്മതിന്മകൾ എല്ലായിടത്തും ഉണ്ട് . ഖലന്മാർ ചുമ്മാ ഓരോന്ന് പറഞ്ഞു / പ്രവർത്തിച്ചു പോകും . ഹിന്ദു നല്ലതുകണ്ട് മനസ്സിൽ സന്തോഷിക്കും മോശം കണ്ട് മനസ്സിൽ ദുഖിച്ചും കടന്നു പോകും . ഒരു ഹിന്ദു സംന്യാസി രണ്ടും കണ്ട് ഭാവവ്യത്യാസം ഇല്ലാതെ കടന്നുപോകും .

    • @achur9945
      @achur9945 ปีที่แล้ว

      സത്യം

  • @Aloysa-zz8sk
    @Aloysa-zz8sk ปีที่แล้ว +28

    ശങ്കൂടി ദാസ് തങ്കൾ പറഞ്ഞത് സത്യമാണ് വിശ്വകർന്മക്കൾ സത്യം തിരിച്ചറിഞ്ഞു പ്രവൃത്തിക്കൂ എന്ന് വിശ്വസിക്കൂന്നു

    • @biju508
      @biju508 ปีที่แล้ว

      Viswakarmas are the great sector in India They are ontelligent craftsman I respect them🙏

  • @dk3480
    @dk3480 ปีที่แล้ว +92

    നിങ്ങളെ മന്ത്രിയാക്കിയത് എന്റെ വോട്ടാണ് എന്ന് പറഞ്ഞു ഒരു വോട്ടർക്ക് മന്ത്രിക്കസേരയിൽ ഇരിക്കാമോ?

  • @sreekumardivakaran7060
    @sreekumardivakaran7060 ปีที่แล้ว +19

    ശങ്കു ടി ഭാസ് പറഞ്ഞത് വളരെ ശരിയാണ്. ഈ സഹാക്കൾ നേരെ ആവില്ലേ? അവന് ഒരു പണി കൊടുക്കണം എന്ന ചിന്തയുമായി നടക്കുന്ന വിഭാഗമാണോ സഹാക്കൾ😢

  • @sajeshyadu6786
    @sajeshyadu6786 ปีที่แล้ว +23

    ജാതി വ്യവസ്ഥയെ കുറിച്ച് പറയുമ്പോൾ താങ്കളെ പോലെ ഉള്ള ആളുകൾ എല്ലാ മതത്തിലും ജാതി വ്യവസ്ഥ ഉണ്ടെന്ന് പറയാത്തത് എന്താ..??.ആധുനിക ജോലി സ്ഥലങ്ങൾ പോലും ജോലിയുടെ അടിസ്ഥാനത്തിൽ ആളുകളെ തട്ടുകളായി തരം തിരിക്കുന്നുണ്ട്...നോക്കു, അടിച്ചു വാരുന്ന ആൾക്ക് ആ സ്ഥാപനത്തിലെ സ്ഥാനം ഒന്ന് ആരായുമോ.?..എല്ലാ തൊഴിലിനും അതിന്റേതായ അന്തസ്സ് ഉണ്ട് എന്ന് നമ്മളൊക്കെ പറയാറുണ്ടെങ്കിലും...!!!!!!

  • @sreedharankk5072
    @sreedharankk5072 ปีที่แล้ว +39

    ഇതുപോലെയുള്ള. എല്ലാചെറ്റത്തരവും. C. P. M. നാറികൽ ചെയ്യും. തോൽക്കുന്നസ്ഥലത്തു. നാറിത്തരംമാത്രമേഇവിർചെയ്യും.

  • @janakiramdamodar
    @janakiramdamodar ปีที่แล้ว +25

    വിശ്വകർമ മതത്തിൽ വിവിധ ബ്രാഹ്മണ സമുദായക്കാർ മുതൽ ആദിവാസി വിഭാഗക്കാർ വരെയുണ്ട്. അതുകൊണ്ട് ശങ്കു ടി ദാസ് പറഞ്ഞതിൽ യാതൊരു തെറ്റും ഇല്ല. വിശ്വകർമയിലെ പരമ്പര ബ്രാഹ്മണരെ പുരോഹിത് എന്നപേരിൽ വേദ കാലം മുതൽ അറിയപ്പെടുന്നു പൗരാണിക കാലം മുതൽ വിവിധ ബ്രാഹ്മണ സമൂഹത്തിന്റെ ഭാഗമായി ലയിച്ചു ചേരുന്നു. വിശ്വകർമ വംശത്തിലെ ബ്രാഹ്മണ സമൂഹം പൗരാണിക കാലം മുതൽ സ്ഥപതി മാരും യജ്ഞ യാഗ കർത്താക്കൾ കൂടിയാണ്. ഏതൊരു ശില്പിക്കും താൻ സൃഷ്ടിച്ചു നൽകിയ വിഗ്രഹം പ്രതിഷ്ഠ നടത്തിയാൽ ആ പ്രതിഷ്ഠയുടെ മുമ്പിൽശില്പി നിൽക്കരുത് എന്നാണ് വാസ്തു ശാസ്ത്ര വിധി. അങ്ങനെ നിന്നാൽ പ്രതിഷ്ഠിച്ച വിഗ്രഹം തന്നെ സൃഷ്ടിച്ച മാതാവും പിതാവും ആയിട്ടുള്ള ശില്പിയുടെ മുന്നിൽ പുത്രൻ എന്ന ഭാവത്തിൽ എഴുന്നേറ്റ് നിന്ന് വന്ദിക്കും എന്നാണ് അങ്ങനെ അഷ്ടബന്ധത്തിൽ ഇളക്കം തട്ടും എന്ന് പറയുന്നു.അതിന് ശ്ലോകം വാസ്തു ശാസ്ത്രത്തിൽ ഉണ്ട്. അത് ഇവിടെ ഇപ്പൊ കുറിക്കാൻ പരിമിതികൾ ഉണ്ട്.സിപിഎം നെ കമ്മ്യൂണിസ്റ്റ്‌ വിഘടന വാദി ഭീകരന്മാർ ആയി തന്നെ വേണം ആൾക്കാർ മനസ്സിലാക്കാൻ അതിന് പ്രചരണം നൽകാൻ നട്ടെല്ലുള്ള ബിജെപി ക്കാർ കേരളത്തിൽ ഇല്ല.

    • @reshmikesav5681
      @reshmikesav5681 ปีที่แล้ว +4

      വിശദികരിച്ചതിന് വളരെ നന്ദി 🙏🙏

    • @ajichandran1316
      @ajichandran1316 ปีที่แล้ว

      Corect💯

    • @sivadasanacharya266
      @sivadasanacharya266 ปีที่แล้ว +3

      പറഞ്ഞ കാര്യങ്ങളിൽ കുറെ തെറ്റുകൾ ഉണ്ട് . വിശ്വകർമ്മ കുലത്തിന് 5 ഗോത്രങ്ങൾ മാത്രമേ ഉള്ളൂ. സ്ഥലകാലങ്ങൾക്ക് അനുസരിച്ച് ഉപഗോത്രങ്ങൾ ഉണ്ടാവാം. 5 ഋഷി പരമ്പരകൾക്ക് 5 ഗോത്രങ്ങൾ മാത്രം

    • @biju508
      @biju508 ปีที่แล้ว +1

      Viswakarmas are the great sector in India They are ontelligent craftsman I respect them🙏

    • @PrasanthViswanath-ib2gt
      @PrasanthViswanath-ib2gt ปีที่แล้ว

      ​@@sivadasanacharya266വളരെ തെറ്റാണു താങ്കൾക്കു വിശ്വകർമ അറിയില്ല പറ്റുമെങ്കിൽ പ്രസാദ് ആചാര്യ fb വിസിറ്റ് cheyyu

  • @GishaBS
    @GishaBS ปีที่แล้ว +6

    ഇപ്പറയുന്ന ശങ്കു t ദാസ് ന്റെ മറുപടിയുടെ ഭാഗം ഞാനും കേട്ടതാണല്ലോ. ഞാനും വിശ്വകർമ സമുദായത്തിൽ പെട്ട ആളാണ്. ഇങ്ങനെ സമുദായത്തിന്റെ യോജിപ്പിനും ഉന്നമനത്തിനും വേണ്ടി ഒന്നും ചെയ്യാത്ത ഒരു സമുദായ സംഘടന വേറെ കാണില്ല. ശഖു പറഞ്ഞതിൽ എന്താണ് തെറ്റ്.

  • @pushkarantk5652
    @pushkarantk5652 ปีที่แล้ว +9

    ഇതിന് മറുപടി വിശ്വകർമ്മ ഉള്ളിൽ തന്നെ കൊടുക്കുക

    • @biju508
      @biju508 ปีที่แล้ว

      Viswakarmas are the great sector in India They are ontelligent craftsman I respect them🙏

  • @cbbalachandrannair2793
    @cbbalachandrannair2793 ปีที่แล้ว +4

    നല്ലവരായ വിശ്വകർമ്മ സഹോദരങ്ങളുടെ തെറ്റിദ്ധാരണ മാ റിക്കാണണമെന്ന് ആഗ്രഹിക്കുന്നു....❤

  • @manilalp2610
    @manilalp2610 ปีที่แล้ว +8

    ഇത് ശ്രീ സങ്കുവിനെ അപമാനിക്കാനുള്ള ശ്രമമാണ്......

  • @dineshkumar-ws8jj
    @dineshkumar-ws8jj ปีที่แล้ว +9

    പ്രിയപ്പെട്ട ശങ്കു ടിം ദാസ് , വിശ്വകർമ്മനായ ഞാൻ താങ്കളുടെ ധർമ്മസങ്കടം മനസ്സിലാക്കുന്നു. പൊട്ടന്മാരോട് സംസാരിക്കുമ്പോൾ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ താങ്കൾ പ്രതികരിച്ചു. അതുകൊണ്ടൊന്നും തരംതാഴുന്നതല്ല വിശ്വകർമ്മ സമൂഹം. പുരാണങ്ങളിൽ പോലും ബ്രഹ്മാവിന്റെ പുത്രന്മാരായ മനു മയം ത്വഷ്ട ശില്പി വിശ്വജ്ഞ എന്ന വിശ്വകർമ്മ സമൂഹത്തിനെ കൂടാതെ ഇന്ന് സമൂഹത്തിൽ കാണുന്ന മറ്റൊരു ജാതിയെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഉണ്ടെങ്കിൽ അത് ബ്രാഹ്മണ സമൂഹത്തെ മാത്രമേ ഉള്ളു. താങ്കൾ വിഷമിക്കേണ്ടതില്ല. ഇടതുപക്ഷം ഇലക്ഷനു മുൻപായി ഡിവൈഡ് ആൻഡ് റൂൾ പ്രയോഗിക്കുന്നതാണ്.

    • @biju508
      @biju508 ปีที่แล้ว

      Yes

    • @biju508
      @biju508 ปีที่แล้ว

      Viswakarmas are the great sector in India They are ontelligent craftsman I respect them🙏

  • @rohannair218
    @rohannair218 ปีที่แล้ว +7

    ശങ്കു പറഞ്ഞത് സത്യം100%

  • @ahambrahmasmi1516
    @ahambrahmasmi1516 หลายเดือนก่อน +2

    വിശ്വകർമ്മജർ 🇮🇳🧡

  • @Chakkochi168
    @Chakkochi168 ปีที่แล้ว +82

    സൂപ്പർ വിശദീകരണം.
    മറുനാടൻ എന്നും ന്യായത്തിന്റെ കൂടെ.കമ്മികൾ എന്നും കഴുകൻ്റെ സ്വഭാവം.അഴുക്കുകൾ കൊത്തി തിന്ന് ശീലിച്ചവർ.

  • @1969R
    @1969R ปีที่แล้ว +16

    ❤ ശങ്കു T ദാസ്❤

  • @prasasthactor2451
    @prasasthactor2451 ปีที่แล้ว +1

    Sanku Das നിങ്ങൾ ഒരു മനുഷ്യ സ്നേഹി ആണ്. നിങ്ങളെ പോലെ ഉള്ളവർ നമുക്ക് വേണം.

  • @जयभारत-झ8ह
    @जयभारत-झ8ह ปีที่แล้ว +6

    ഈ സമൂഹം നന്നാകുകയില്ല.
    സത്യം അവർക്ക് അറിയാൻ താല്പര്യം ഇല്ല.

  • @nadarajanachari8160
    @nadarajanachari8160 ปีที่แล้ว +4

    വന്നു വന്നു ഇവിടെ മനുഷ്യന്. വായ് തുറന്ന് സംസാരിക്കാൻ പറ്റാതായി! എന്തൊരു ലോകമോ?!

  • @bijupoonoor3641
    @bijupoonoor3641 ปีที่แล้ว +7

    ശങ്കു ടി ദാസ്‌ സർ 🙏❤❤🙏

  • @sandeepsukumarapilla6122
    @sandeepsukumarapilla6122 ปีที่แล้ว +2

    ശങ്കു.ടി. ദാസിനൊപ്പം, ഞാൻ ആ സംവാദം കേട്ടതാണ് ആരെയും താഴ്ത്തി കെട്ടിയിട്ടില്ല. ക്ഷീരമുള്ളോരകിടിൽ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 ปีที่แล้ว +13

    A big salute to shri. Shajan Scaria for bringing out the truth to the public.

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 ปีที่แล้ว +5

    ശങ്കു ടി ദാസ് പറഞ്ഞതിൽ വിശ്വകർമജരെ അപമാനിക്കുന്ന ഒരു പരാമർശവും ഇല്ല എന്നു ബോധമുള്ള ഓരോ വിശ്വകർമജനും മനസ്സിലാവും. വിശ്വകര്മജൻ പണിത ഒരു ഓഫീസിൽ പിന്നീട് അദ്ദേഹത്തിന് കയറാൻ ചില നിയമങ്ങൾ പാലിക്കേണ്ടി വരും. എന്നത് പോലെ തന്നെയാണ് ക്ഷേത്രചാരങ്ങളുടെ കാര്യത്തിലും. ഈ വിഷയത്തെ ദുഷ്ടലാക്കോടേ എടുത്തു സമൂഹത്തിൽ വിഷം കലർത്താൻ ശ്രമിക്കുന്ന വിഷജന്തുക്കളെ തിരിച്ചറിയുക.!

  • @shijinks60
    @shijinks60 ปีที่แล้ว +2

    ഞാനും ഒരു വിശ്വകർമ്മനാണ് പക്ഷെ ഈ ശബ്ദരേഖയിൽ വിശ്വകർമ്മരെ അപമാനിച്ചതായി എനിക്ക് കാണാൻ കഴിഞ്ഞില്ല

    • @ET-lr4zw
      @ET-lr4zw ปีที่แล้ว

      വിശ്വകർമജരെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നെങ്കിൽ എന്തിനാണ് ഈ ഉപമ പറഞ്ഞത്? നമ്പൂരിയെ വച്ചു ഉപമിക്കാൻ പറ്റിയില്ലേ? ശില്പി / സ്ഥപതി എന്ന വാക്കുകൾ ഉണ്ടായിരുന്നു "ആശാരി" ക്കു പകരം. വാക്കുകളിൽ തന്നെ വ്യക്തം ബഹുമാനം. പൂജാരിയെ പൂശാരി എന്നു അഭിസംബോധന ചെയ്യാറുണ്ടോ??

  • @reghunathb1362
    @reghunathb1362 ปีที่แล้ว +4

    ഈ വീഡിയോ വളരെ നന്നായി അഭിനന്ദനങ്ങൾ ഷാജൻ

  • @pushpakaranponnani9537
    @pushpakaranponnani9537 ปีที่แล้ว +1

    ഞാൻ മുഴുവൻ കേട്ടതാണ് ആവീഡിയോ ശങ്കു സാർ തകർത്താടിയതു ചിലർക്ക് ദഹിച്ചിട്ടുണ്ടാവില്ല
    കൃത്യമായ സത്യസന്ത മായ മറുപടി കൊടുക്കുമ്പോൾ ചിലർക്ക് ദഹിക്കില്ല
    ❤❤❤❤❤❤❤❤❤❤❤❤❤

    • @ET-lr4zw
      @ET-lr4zw ปีที่แล้ว

      th-cam.com/video/Yu0T6OCNIsw/w-d-xo.html

  • @ravindranshaniravindran632
    @ravindranshaniravindran632 ปีที่แล้ว +3

    ഞാനു ഒരു വിശ്വകർമ ജനാണ് ഈ വിശ്വത്തിൻ ഭഗവാൻ ശിവൻ പോലും മറ്റു ശൃഷ്ടികളു കർമങ്ങളും ഇല്ലാതെഒറ്റയ്ക്ക് നിലകൊണ്ടാൽ എന്ത് പ്രയോജനം ഏതൊരു കർമ്മവും ശ്രേഷ്ടമാകുന്നത് മറ്റൊ നിൻ്റെ സഹായതോടെയാണ്

  • @AdvJayasooryan
    @AdvJayasooryan ปีที่แล้ว +2

    സനാതന ധർമ്മ രക്ഷക്ക് സഹായിച്ച ഉത്തമ ഭാരതീയനായ ശങ്കുടി ദാസിനെ പിന്തുണച്ച മറുനാടന് അഭിനന്ദങ്ങൾ.🙏

  • @ratheesh20766
    @ratheesh20766 ปีที่แล้ว +9

    ഇതിലെന്ത് അപമാനം ....
    കല്ലില്‍ വിഗ്രഹം നിര്‍മ്മിച്ച് കഴിഞ്ഞ് ആചാരപ്രകാരം പ്രതിഷ്ടക്ക് ശേഷം അതൊരു മൂര്‍ത്തിയാവുകയും ചെയ്യും ...
    ഇത് കമൃൂണിസ്റ്റ്കരുടെ ദുഷ്ടബുദ്ധിയാണിതിലുള്ളത് ....

    • @ET-lr4zw
      @ET-lr4zw ปีที่แล้ว

      പ്രതിഷ്ഠക്ക് ശേഷം ആണല്ലേ മൂർത്തി ആകുന്നത്?? MT നായരുടെ സിനിമ കണ്ടു പറഞ്ഞതാ ലേ. 😂😂😂. കഷ്ടം തന്നെ.വിശ്വകർമജരെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നെങ്കിൽ എന്തിനാണ് ഈ ഉപമ പറഞ്ഞത്? നമ്പൂരിയെ വച്ചു ഉപമിക്കാൻ പറ്റിയില്ലേ? ശില്പി / സ്ഥപതി എന്ന വാക്കുകൾ ഉണ്ടായിരുന്നു "ആശാരി" ക്കു പകരം. വാക്കുകളിൽ തന്നെ വ്യക്തം ബഹുമാനം. പൂജാരിയെ പൂശാരി എന്നു അഭിസംബോധന ചെയ്യാറുണ്ടോ??

  • @binduanil6333
    @binduanil6333 ปีที่แล้ว +26

    ആ പറയുന്നതിൽ വിശ്വകർമജർക്ക് വേദനിക്കാൻ തക്ക എന്താണ് ഉള്ളത്. പറഞ്ഞത് ശരിയല്ലേ... ഒരു കോടി യുടെ വീട് പണിതു കൊടുത്ത ആശാരിയെ ഗേറ്റിന് അകത്തു കേറ്റുന്ന എത്ര പേര് ഉണ്ട്???? ഉദാ:- പിണറായി ഏട്ടന്റെ വീട് കണ്ടിട്ടുണ്ടോ???

    • @johnsonkv314
      @johnsonkv314 ปีที่แล้ว

      Well, you know your place.

  • @baburaj3985
    @baburaj3985 ปีที่แล้ว +7

    🙏,, ഇതൊക്കെ കേൾക്കുന്നവർക്ക്അറിയാഞ്ഞിട്ടാണോസാർ,, കണ്ണടച്ച്ഇരുട്ടാക്കി, കുളംകലക്കിമീൻപിടിക്കാമെന്നുതീർച്ചപ്പെടുത്തുന്നവർഇതൊന്നുംഉൾക്കൊള്ളില്ല,,,,,

  • @shabusukumaran6054
    @shabusukumaran6054 ปีที่แล้ว +1

    ആദി പ്രപഞ്ച സൃഷ്ടാവായ വിശ്വകർമ്മ ദേവനെ കുറിച്ച് കറിയാച്ചാൻ എത്ര മനോഹരമായി പറഞ്ഞു.
    വിശ്വകർമ്മ ദേവൻ മാപ്പ് പറഞ്ഞ ശങ്കു തുളസിദാസിനെ അനുഗ്രഹിക്കട്ടെ.
    ഞങ്ങൾ സെൻസിറ്റിവ് മാത്രമല്ല . ലോകത്തിലെ ഏറ്റവും ക്രിമിനൽ റേറ്റു കുറഞ്ഞ സമൂഹമാണ്. അതുപൊലെ അദ്ധ്വാനിക്കുന്ന ഭക്തരായ വിഭാഗവും.
    വിശ്വകർമ്മ ചൈതന്യം ട്രസ്റ്റ്

  • @krishnakumarkumar7343
    @krishnakumarkumar7343 ปีที่แล้ว +2

    ഞാൻ വിശ്വകർമജൻ ആണ് ഫുൾ സപ്പോർട്ട് ശങ്കു ദാസ്

  • @gangadharankgagadharan9393
    @gangadharankgagadharan9393 ปีที่แล้ว +1

    അദ്ദേഹം ചെയ്തത് തെറ്റല്ല. തീർത്തും ശരിയാണ്, അഭിവാദ്യങ്ങൾ

    • @ET-lr4zw
      @ET-lr4zw ปีที่แล้ว

      th-cam.com/video/Yu0T6OCNIsw/w-d-xo.html

  • @leelammameenakshinair3998
    @leelammameenakshinair3998 ปีที่แล้ว +57

    സഖാക്കൾ നുണ പറഞ്ഞു ആരേയും ആക്രമിക്കും...
    മിത്ത് പറഞ്ഞപ്പോൾന്തെ വിശ്വ കരമാരുടെ രക്തം തിളച്ചില്ല....

    • @amblieamnile8981
      @amblieamnile8981 ปีที่แล้ว

      ബ്രഹ്മാവിനെ പ്റയാഞ്ഞതുകൊണ്ടാവും.

    • @csatheesc1234
      @csatheesc1234 ปีที่แล้ว +3

      അന്നൊക്കെ അണ്ണാക്കിൽ നേന്ത്രപ്പഴം തള്ളി വച്ചിരിക്കുകയായിരുന്നു ഇപ്പോൾ ഈ ക്യാപ്‌സൂൾ വന്നപ്പോൾ ആ പഴം മാറ്റികൊടുത്തത് ഇത് തീർന്നാൽ ഉടൻ തിരുകും

    • @sivadasanacharya266
      @sivadasanacharya266 ปีที่แล้ว +1

      മിത്തിൽ പ്രതികരിക്കേണ്ട വിധം തന്നെ പ്രതികരിച്ചിട്ടുണ്ട്

    • @PrasanthViswanath-ib2gt
      @PrasanthViswanath-ib2gt ปีที่แล้ว +1

      ഞങ്ങൾ ബ്രഹ്‌മാവിനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതി ശക്തമായി പ്രതികരിക്കും. ഞങ്ങള്ക്ക് വേദാ അധികാരമോ യാഗാധികാരമോ പൂജ അധികാരമോ ഇല്ല എന്നു പറഞ്ഞാൽ എതിർക്കും കാരണം ഞങ്ങള്ക്ക് ആരെക്കാളും ഉണ്ടെന്ന് ഈ ഹിന്ദു മതത്തിലെ പ്രമാണ ഗ്രന്ഥങ്ങളിൽ തന്നെ ഉള്ളതാണ്. പിന്നെ ബ്രഹ്മൂപാസകരായ ഞങ്ങള്ക്ക് തന്ത്രിയെ പോലെ തന്നെ എപ്പോളും അമ്പലത്തിൽ പോകേണ്ട കാര്യമില്ല ഞങ്ങളുടെ ഈശ്വരൻ ബ്രഹ്‌മാവ് ആണ് വസ്തു മണ്ഡലത്തിലെ വൈദിക ദേവദകൾ ആണ്. ഈ പ്രകൃതി ആണ് ഞങ്ങള്ക്ക് ഈശ്വരൻ.

    • @ET-lr4zw
      @ET-lr4zw ปีที่แล้ว

      താങ്കളുടെ ഈ ചോദ്യത്തിന് കാരണം താങ്കളുടെ പേരിന്റെ വാലാണ് 😂😂😂. വിശ്വകർമജരെ കുറിച്ചു ഒന്ന് പഠിക്കൂ. എന്നിട്ട് അസംബന്ധം നിർത്തൂ.

  • @chandrank.r.3378
    @chandrank.r.3378 ปีที่แล้ว +4

    സത്യം പുറം ലോകമറിയാൻ മറുനാടനല്ലാതാരുണ്ട് ...ലോക സമസ്ത സുഗിനൊ ഭവന്ദു...

  • @raveendrancv3040
    @raveendrancv3040 8 หลายเดือนก่อน

    അദ്ദേഹം പറഞ്ഞത് സത്യമായ കാര്യമാണ്
    ഞാനും വിശ്വകർമജനാണ്
    വിശ്വ ബ്രാഹ്മണകുലത്തിൽ ജനിച്ചവർ വിശ്വത്തിലെ കർമങ്ങൾ നിർവഹിക്കുന്നു

  • @leelammameenakshinair3998
    @leelammameenakshinair3998 ปีที่แล้ว +18

    സഖാക്കൾ കുരുക്കാൻ കായംകുളത്തു വിളിച്ചത് ആയിരിക്കും

  • @soorajpg1722
    @soorajpg1722 ปีที่แล้ว +6

    ഇടതു പക്ഷ കാപാലി കരുടെ ഒരു പരിപാടി കൾക്കും ശങ്കു വിനെ പോലു ള്ളവർ ഒരിക്കലും പങ്കെടുക്കരുത് ഇവരെ പോലുള്ള വർ ഉമ്മൻ ചാണ്ടി യെ സരിത യെ കൂട്ടി അപവാദം പറഞ്ഞത് ഇതിനൊരു ഉദാഹരണം മാത്രം അവർ ശങ്കു വിനെയും കുഴിയിൽ ചാടിക്കാൻ ശ്രമിക്കാം

  • @sreekumarsk6070
    @sreekumarsk6070 ปีที่แล้ว +3

    രണ്ട് മാസം മുമ്പ് ഒരു ക്ഷേത്രത്തിൽ വെച്ച് കണ്ടു നല്ല മനുഷ്യൻ❤. ഒരു വിശ്വകർമ്മജനായ ഞാൻ അദ്ദേഹത്തിനൊപ്പം.
    കല്യാണത്തിന് താലി പണിഞ്ഞു കൊടുത്ത തട്ടാന് താലിയിലും പുതുപ്പെണ്ണിലും എന്തെങ്കിലും അവകാശം ഉണ്ടൊ. ആ കല്യാണത്തിന് പോലും അദ്ദേഹത്തെ ക്ഷണിക്കാൻ സാധ്യത കാണില്ല. എന്തായാലും വിശ്വകർമ്മജർ അവരുടെ കർമ്മം തുടർന്നു കൊണ്ടേയിരിക്കും ❤

    • @biju508
      @biju508 ปีที่แล้ว

      Viswakarmas are the great sector in India They are ontelligent craftsman I respect them🙏

    • @PrasanthViswanath-ib2gt
      @PrasanthViswanath-ib2gt ปีที่แล้ว

      വടക്കേ ഇന്ത്യയിൽ വിവാഹം അടക്കം ഉള്ള മിക്ക ചടങ്ങുകൾക്കും ശില്പിക്കു ദക്ഷിണ കൊടുക്കും അത് ആചാരം ആണ്

  • @narayanankuttyk4860
    @narayanankuttyk4860 ปีที่แล้ว

    ഇതാണ് പത്രപ്രവർത്തനം. ഷാജന് മാത്രം കൈമുതലായുള്ള രീതി. Hats off

  • @harilal4334
    @harilal4334 ปีที่แล้ว

    വിശ്വകർമ്മസമുദായത്തിൽ പെട്ട എനിക്ക് ശങ്കു T ദാസ് പറഞ്ഞ കാര്യത്തിൽ എതിർ അഭിപ്രായം ഇല്ല, എല്ലാ പിന്തുണയും നൽകുന്നു, 👍

  • @ShijuThottathiparambil
    @ShijuThottathiparambil ปีที่แล้ว +3

    വിമർശിക്കുന്നവർ ആദ്യം ആ സംവാദം മുഴുവൻ കേൾക്കണം അല്ലാതെ വാലും തുമ്പും ഇല്ലാതെ എന്തേലും കേട്ടിട്ട് വിമർശിക്കുന്നത് ശരിയല്ല

  • @sugunandvasthurethnam7631
    @sugunandvasthurethnam7631 ปีที่แล้ว +52

    ഗണപതി മുത്തം എന്ന് പറഞ്ഞപ്പോൾ കേരളത്തിലെ വിശ്വകർമ്മാവ് അണ്ണാക്കിൽ😮😮😮😮😮

    • @SanthoshKumar-mg4ly
      @SanthoshKumar-mg4ly ปีที่แล้ว +1

      സുഗുണൻ എന്നാൽ സ്വന്തം കു..'' '' ണ്ണൻ എന്നാണോ😂😂

    • @jayabhanup9070
      @jayabhanup9070 ปีที่แล้ว +1

      പ്രസംഗം മുഴുവൻ കേട്ടിട്ട് വിമർശിക്കൂ. ഗണപതിയെ വിമർശിച്ചവൻ വിഡ്ഢി സഭ സ്പീക്കർ ആയി വിലസുന്നു.

  • @deva.p7174
    @deva.p7174 ปีที่แล้ว +15

    ഒരു ശില്പി ഒരു വിഗ്രഹം പണിയാൻ വൃതം എടുത്തു പ്രാർത്ഥന നടത്തി ബ്രഹ്മചര്യ മനുഷ്‌ ട്ടി ച്ചാ ണ് നിർമ്മിക്കുന്നത്. വിശ്വകർ മ്മൻ ആഡ്യബ്രാഹ്മണൻ അല്ല ജന്മം കൊണ്ടു തന്നെ ബ്രാഹ്മണ നാണു. പ്രപഞ്ച് സൃഷ്ടാവായ വിരാഡ് വിശ്വബ്രഹ്മാവിൽ നിന്നും ജന്മം എടുത്തഅ ഞ്ചു മക്കൾ ആണ് വിശ്വകർ മ്മ ജർ.കേരളത്തിൽ വിശ്വകർമ്മാ വിനെ കമ്മാള രുടെ ദൈവം എന്നാണ് മനസിലാക്കി യിരിക്കുന്നത്. തൃമൂർ ത്തികൾ പോലും ജന്മം കൊണ്ടതു വിശ്വകർമ്മാവിൽ നിന്നാണ്. വിരാഡ് വിശ്വകർമ്മാവ് ആര് എന്നു ഇതു വായിക്കുന്ന ബ്രാഹ്മണ പണ്ഡിതർ ദയ വായി എന്റെ ചോദ്യത്തി നു മറുപടി പറയു ക.. വിഗ്രഹം സൃഷ്ടിച്ചശില്പി യുടെ സ്ഥാനം പിതാവിന്റെ യാണ് ആ ശില്പി വിഗ്രഹത്തിനു മുന്നിൽ തൊഴുതാൽ അച്ചൻ മക്കളുടെ മുൻപിൽ തൊഴുന്നതിനു തുല്യം ആണ്. അതുകൊണ്ടാണ് ആ ശില്പി വിഗ്രഹത്തിനു മുന്നിൽ തൊ ഴാൻ പാടില്ല എന്നു പറയുന്നത്. സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന തു കൊണ്ടാണ് വിശ്വകർമ്മ ജർമറ്റു പിന്നോക്കം ആ യത് അല്ലാതെ ജാതിയിൽ താ ണ വൻ അല്ല. ലോക ത്തിൽ വിശ്വകർമ്മ ജ രുടെകഴിവ് മറ്റാർക്കും കിട്ടിയിട്ടില്ല. പണ്ട് കാലം മുതൽ ഒരു അമ്മ കുഞ്ഞിനെ പ്രസ വിച്ചാൽ അമ്മയുമായുള്ള ബന്ധ പ്പെട്ട പുക്കിൾ കൊടുവള്ളി മുറിച്ചു മാറ്റാൻ വിശ്വകർമ്മൻ ഉണ്ടാക്കിയ കത്തി വേണം. വീട്, ഫ ർണി ച്ചർ, പാത്രങ്ങൾ, കലങ്ങൾ, വിളക്കുകൾ ആ ഭരണങ്ങൾ, കൃഷി ആയുധങ്ങൾ, പാലങ്ങൾ, ആയുധ ങ്ങൾ. അമ്പലങ്ങൾ, ശില്പ ങ്ങൾ. വണ്ടികൾ, ര ഥങ്ങൾ. മനുഷ്യനു ജീവിക്കാൻ വേണ്ടി എന്ത്‌ ആവശ്യം ഉണ്ടോ അതെ ല്ലാം വിശ്വകർമ്മ രുടെ സംഭാ വനക ൾ ആണ്. ഇന്നത്തെ എഞ്ചി നീ യറിംഗ് പോലും വിശ്വകർമ്മ രുടെ സംഭാവ ന യാണ്. ഞാൻ പറഞ്ഞകാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ മാന്യമായി പ്രതികരിക്കാം. ഷാജൻ സാറിന് ഒരു സല്യൂട്ട്. 🙏🌹❤

  • @m.harisankar
    @m.harisankar ปีที่แล้ว +2

    ഇത്രയൊക്കെ തഴേണ്ട ആവിസ്യമുണ്ടോ.
    ഇവട്ടകളുടെ കുതിതിരുപ്പക്കെ എല്ലാവർക്കും അറിയുന്നതല്ലെ.
    ശ്രീ shanku ഇനിയെങ്കിലും ആളും തരവും
    നോക്കി വേണം ഇതുപോലുള്ള
    പരിപാടികളിൽ പങ്കെടുക്കാൻ.

  • @mohanchandran9273
    @mohanchandran9273 ปีที่แล้ว +23

    ഒരു വീടിന്റെ പണികഴിഞ്ഞ്നടപണിതുകഴിഞ്ഞാൽതച്ചൻറെ സ്ഥാനം ്് വീടീനുപുറതതു തന്നെ ആണ് അനുഭവം അതാണ്

    • @muraleedharannair5321
      @muraleedharannair5321 ปีที่แล้ว +7

      അല്ലാതെ പിറ്റെന്ന് മുതൽ അയാളെ വീട്ടിൽ കയറി പാർപ്പിക്കണോ ? പണിത കാശ് വാങ്ങിച്ച് പോയാൽ മതി.

    • @sarathgopalharipad7590
      @sarathgopalharipad7590 ปีที่แล้ว +2

      ​@@muraleedharannair5321
      Edooo ooole...oru veedu paniyumpoole alla oru temple ok. Just onnu chinthichal mathram mathy athinu ok.

    • @sarathgopalharipad7590
      @sarathgopalharipad7590 ปีที่แล้ว +2

      Edooo ooole...oru veedu paniyumpoole alla temple ok. Allathe veedu paninju kazhiyum aa veetil keeri thamasikkanam ennalla ok.

    • @1969R
      @1969R ปีที่แล้ว

      ​@@muraleedharannair5321👌👍

  • @Santhoshkumar-nn4xz
    @Santhoshkumar-nn4xz ปีที่แล้ว

    സാർ താങ്കൾ പറഞ്ഞത് ശരിയാണ് അന്തമയി ഇടത് ചിന്തയുള്ളവർക്ക് ഇത് മാനസ്സിലകില്ല. അവർക്ക് സാധന ധർമ്മം എന്ന് പറഞ്ഞ ൽ ലും മാനാസിലകില്ല പിന്നെയല്ലെ ഇത്തരം കര്യങ്ങൾ .

  • @manjulpc834
    @manjulpc834 ปีที่แล้ว +1

    Sanku sir paranjathil enthanoru thettullath njanum oru achariyanu eppolum alukal bhinnippikkan vendi oronnu parayumbol athinoru nalla marupadikodukkan ariyillarunnu ith kettappol mathramanu engane prathikarikkanam ennu manassilayath..
    Sanku sir nu orupad nanni god bless u sir.. You are great sir

  • @ramachandranpulireveedu4575
    @ramachandranpulireveedu4575 ปีที่แล้ว +1

    ശങ്കു സാറിന് ഉണ്ടായതിൽ കൂടുതൽ വിഷമം നമ്മുടെ ഷാജൻ സാറിന് ഉണ്ട് അത് കേട്ടിട്ടും കണ്ടിട്ടും. ചോദ്യം ചോദിക്കാൻ ഒരു മണിക്കൂർ ഉത്തരം പറയാൻ അര മണിക്കൂർ പിന്നെ എങ്ങനെ പറഞ്ഞു ഫലിപ്പിക്കും ഇത് അതിന് ഒരു ഉദാഹരണം പോലെ പറഞ്ഞു അത് കേട്ടിട്ട് മനസ്സിലാകാത്തവർ എനിക്കു തോന്നുന്നത് ഒരു വിഭാഗം മാത്രം ആണ് എന്നാ ❤

  • @chandraprasadachari2983
    @chandraprasadachari2983 ปีที่แล้ว +6

    ശങ്കു T ദാസിനെ വളരെ ഇഷ്ടമാണ് വിശ്വകർമ്മജർ എന്ത് ചെയിതാലും അതിൽ അവന്റെ പ്രാണന്റെ ഒരു അംശം അതിൽ ഉണ്ടാവും

    • @biju508
      @biju508 ปีที่แล้ว

      Viswakarmas are the great sector in India They are ontelligent craftsman I respect them🙏

  • @vedavyaspk4323
    @vedavyaspk4323 ปีที่แล้ว +4

    ശങ്കു തന്നെ ശരി.

  • @lakkattoorponnappan
    @lakkattoorponnappan ปีที่แล้ว

    ഞാനും ഒരു വിശ്വകർമജനാണ്.. വളരെ സുതാര്യമായി ശങ്ക T ദാസ് പറഞ്ഞ സത്യം വിശ്വകർമ സുഹൃത്തുക്കൾ അംഗീകരിക്കണം.

  • @rejimon9628
    @rejimon9628 ปีที่แล้ว

    അദ്ദേഹത്തിൻറെ അടിവസ്ത്രത്തിൽ കൊഴിഞ്ഞുവീണു ഒരു രോമത്തിന്റെ വില പോലും ഈ അപവാദ പ്രചാരണങ്ങൾക്ക് നൽകേണ്ടതില്ല മറുനാടൻ വിജയിക്കട്ടെ

  • @rajeshchandran6138
    @rajeshchandran6138 ปีที่แล้ว

    ഇപ്പോൾ ഏതു വാർത്തയുടെയും സത്യം അറിയണമെങ്കിൽ മറുനാടൻ വേണം എന്ന അവസ്ഥ 🙏

  • @mukundanm1207
    @mukundanm1207 ปีที่แล้ว +4

    ശങ്കു ടി ദാസ് ❤❤❤❤❤

  • @venugopalachary2212
    @venugopalachary2212 ปีที่แล้ว

    ഷാജൻ സർ അങ്ങയുടെ വാക്കുകൾ കേട്ടൂ .എന്നും വിശ്വകർമ്മ പാരമ്പര്യത്തെ അങ്ങ് അംഗീകരിക്കുകയും മനസിലാക്കാൻ ഒരു പരിധി വരെ ശ്രെമിച്ചിട്ടും ഉണ്ട് .അങ്ങേക്ക് ആയിരം നന്ദി .
    ശ്രീ ശങ്കു ടി ദാസ് നടത്തിയ പരാമർശങ്ങളും കേട്ടൂ .പ്രസംഗമധ്യത്തിൽ മനസ്സിൽ ഒന്നും വെക്കാതെ ഓഫ് ഹാൻഡ് ആയി പറഞ്ഞു പോയതാണ് .ഹിന്ദു സമാജത്തിനു നിഷ്കളങ്കമായി അദ്ദേഹം നൽകുന്ന സേവനം എല്ലാ വിശ്വകർമ്മജരും അംഗീകരിക്കുക തന്നെ ചെയ്യുന്നുണ്ട്.അദ്ദേഹത്തിന് ദൈവം ഏല്പിച്ചിരിക്കുന്നു ദൗത്യം നിറവേറ്റാൻ ആയുസും ആരോഗ്യവും നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    അനാവശ്യമായ കാര്യങ്ങൾക്കു വേണ്ടി ഒന്നും വൈകാരികമായി പ്രതികരിക്കുന്നവർ അല്ല വിശ്വകർമ്മജർ. വിശ്വ ബ്രാഹ്മണൻ ആയി ജനിച്ചു സ്വന്തം അസ്ഥിസ്തം അറിയാതെ ജീവിച്ച മൂലം ഇതര സമുദായങ്ങളാൽ ഏറെ അപമാനിതർ ആയി വിശ്വകർമ്മജര്ക് ഈ കേരളത്തിൽ ജീവിക്കേണ്ടി വന്നിട്ടുണ്ട്.
    കേരളത്തിൽ ഏകദേശം നാൽപ്പതു ലക്ഷത്തിൽ അധികം വിശ്വകർമ്മജർ ഉണ്ടന്നാണ് അറിവ്. ഭാരതത്തിൽ ഇരുപതു കോടിയിൽ അധികം .ജനസംഖ്യയിൽ കേരളത്തിൽ മൂന്നമത്തെ പ്രബല സമുദായം .കേരളം ഒഴിച്ചുള്ള ഇതര സംസ്ഥാനങ്ങളിൽ എന്നും വിശ്വബ്രാഹ്മണരുടെ പാരമ്പര്യത്തോടെയും ഷോഡശ സംസ്കാര പൂർണമായി പാലിച്ചുകൊണ്ടാണ് വിശ്വകർമ്മജർ ജീവിക്കുന്നത്. സങ്കുജി പറഞ്ഞ തന്ത്ര സമുച്ചയവും മറ്റും ബ്രാഹ്മണ കുലത്തിന്റെ ആധിപത്യം നിലനിര്താൻ വേണ്ടി മാത്രം രചിച്ചിയ്യുള്ളതാണ്. പ്രാണ പ്രതിഷ്ഠ നടത്തൽ യോഗ്യർ ആയിട്ട് യോഗബലം സിദ്ധിച്ച എത്ര ബ്രാഹ്മണർ ഉണ്ടേ എന്ന് അദ്ദേഹം തന്നെ പറയട്ടെ, അയ്യപ്പ പ്രതിഷ്ഠ നടത്തിയ ബ്രഹ്മശ്രീ ശിവ പ്രഭാകര സിദ്ധയോഗി യെ പോലെയും ചട്ടമ്പി സ്വാമികളെ പോലെയോ ശ്രീ നാരായണ ഗുരുദേവനെ പോലെയോ അമ്പലപ്പുഴ പ്രതിഷ്ഠ നടത്തിയ നാറാണത്ത് ഭ്രാന്തൻ സ്വാമിയേ പോലെ ഉള്ളവർക്കു ആണ് യോഗ ബലം..ക്ഷേത്രങ്ങൾ നിർമിക്കുകയും പ്രതിഷിക്കുകയും രാജാക്കൻ മാരെ അവരോധിക്കാനും ഒരു കാലത്തു അവകാശം ഉണ്ടായിരുന്ന വിശ്വകര്മജരോട് ഈ കഥ ഒന്നും പറയാൻ ആരും നിൽക്കേണ്ട. .
    പ്രപഞ്ചത്തിൽ വായുവോ ജലമോ അഗ്നിയോ വെളിച്ചമോ ഇല്ലാതിരുന്ന സമയത്തു സ്വയം ഭൂ ആയി ആണ് വിശ്വകർമ്മാവ് പ്രത്യക്ഷപ്പെട്ടത് .ഹിന്ദുക്കളുടെ അടിസ്ഥാന ഗ്രെണ്ഡങ്ങൾ വേദങ്ങൾ ആണ്. അതിൽ വിശ്വകര്മാവിനെ കുറിച്ചും ഗായത്രി ദേവിയെ കുറിച്ചും മാത്രം ആണ് വിവരിക്കുന്നത് .ഹിന്ദുക്കള്ക്കും ഏക ദൈവത്തിൽ തന്നെ ആണ് വിശ്വസിക്കുന്നത്. വിശ്വകർമ്മാവ് അഗ്നി ജലം വായു ഇന്ദ്രൻ എന്നിവരെയും സൃഷ്ടി സ്ഥിതി സംഹാരം നടത്തുവാൻ ബ്രഹ്മാവ് വിഷ്ണു ശ്രീ പരമേശ്വരൻ എന്നിവരെയും തന്റെ പഞ്ച ശിരസുകളിൽ നിന്നും സനാകാൻ സനാതൻ അഭുവനസം പ്രജ്ഞസാൻ എന്നിവരെയും അവരിൽ മനു മായാ തോഷ്ഠ ശില്പി വിശ്വജ്ഞ എന്നീ മക്കളെയും സൃഷ്ടിച്ചു..ഇവരാണ് കുലം ഗോത്രം ഒക്കെ ഉള്ള ആദി ബ്രാഹ്മണർ ആയ വിശ്വകർമ്മജർ.ദൈവത്തിന്റെ സ്വന്തം മക്കൾ.വിശ്വകര്മാവിലും ഗായത്രി ദേവി യിലും മാത്രം അധിഷ്ഠിതമായ പാരമ്പര്യത്തിന്റെ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ മറച്ച ശേഷം ദേവ ശില്പി വിശ്വകർമ്മാവ് എന്ന സങ്കല്പം കൊണ്ട് വരികയും ഇതു സമൂത്തിൽ പഠിപ്പിക്കുകയിനം ചെയ്തു ഇതാണ് ചരിത്രം. ഇല്ല മന്ത്രങ്ങളുടെയും അടിസ്ഥാനം 'വിശ്വബ്രാഹ്മണരുടെ മാതാവിന്റെ സ്ഥാനത്തുള്ള ഗായത്രി മന്ത്രം ആണ് എന്നെ അറിയുക.

  • @satheesanb2144
    @satheesanb2144 ปีที่แล้ว +1

    വിശ്വകർമ്മൻ,കേരളത്തിൽ മറ്റു പിന്നാക്ക വിഭാഗത്തിൽ പെടുത്തിയിട്ട്,അവരെ ഈ സൈദ്ധാന്തികന്മാർ,ബുദ്ധി പൂർവ്വം പാർശ്വവത്കരണം നടത്തി, മനപൂർവം മാറ്റി നിർത്തി. വിശ്വകർമ്മർ,ഋക്വേദം,പാരായണം ചെയ്യേണ്ട,ഈ സമൂഹം വിവരമുള്ളവരുടെ ഇടയിൽ വിശ്വബ്രാഹ്മണൻ എന്ന് വിളിക്കുന്നത് ഈ ഇടതുപക്ഷ സഹയാത്രികർക്ക് ഒരിക്കലും സഹിക്കാൻ കഴിയുന്നില്ല. അതാണ് അനുഭവം.

  • @Sunil-nz1mv
    @Sunil-nz1mv ปีที่แล้ว +1

    ശ്രീ ശങ്കുവിന്റെ വാദഗതികൾ പൂർണ്ണമായി മനസ്സിലാക്കിയാൽ വിശ്വകർമ്മജർക്ക് യാതൊരു വിധത്തിലുമുള്ള വിരോധവും തോന്നില്ല. മറിച്ച്, കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ചില പാർട്ടികളും മതവക്താക്കളുണ്ട്. അവർക്ക് വശംവദരാകാതെ നോക്കേണ്ടത് എല്ലാ ഹൈന്ദവ സഹോദരങ്ങളുടേയും കടമയാണ്.