വേറെ ഏതു ആളുകളുടെ ട്രാവൽ വ്ലോഗ്സ് കണ്ടാലും.... ആ സ്ഥലത്തെ പറ്റി കൂടുതൽ അറിയാൻ 🎉പറ്റുന്നത് ചേട്ടന്റെ vlogs കാണുമ്പോൾ ആണ്. എത്ര ഭംഗി ആയിട്ടും അച്ചടക്കത്തോടും കൂടെ ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.ക്യാമറ വർക്ക് ഒക്കെ ഒരു രക്ഷയുമില്ല... U r soo dedicated chetaa.... ചേട്ടന്റെ vlogs കണ്ടാൽ ആരെണേലും ലൈഫിൽ ഒരു പ്രാവശ്യം എങ്കിലും ഈൗ സ്ഥലങ്ങളിൽ ഒക്കെ പോകണം ന്നു ആഗ്രഹിച്ചു പോകും.. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും അത് ഞങ്ങൾക്ക് മുന്നിൽ എത്തിക്കാനും കഴിയട്ടെ 🥰.. (വീടിനു പുറത്ത് ഇറങ്ങാൻ പോലും മടിയുള്ള ഞാൻ ചേട്ടന്റെ വീഡിയോസ് കണ്ടിട്ട് കുറെ സ്ഥലങ്ങൾ ബക്കറ്റ് ലിസ്റ്റ് ൽ ഇട്ടട്ടുണ്ട് ഉറപ്പായിട്ടും പോകും )🎉❤
കാശ്മീരിന്റെ ഭംഗിയും...നിങ്ങളുടെ അവതരണവും ആയപ്പോൾ... ഒരു തവണ എങ്കിലും.. പോകാൻ ആഗ്രഹിച്ചു പോകും,, കശ്മീർ വ്ലോഗ് മാത്രം അല്ല... പ്രേതെകിച്ചു.. കബനി... നാനച്ചി,, പോലുള്ള... വൈൽഡ് ഫോറസ്ററ് വീഡിയോസ്........ Next video.... കട്ട വെയ്റ്റിംഗ്..... 💞💞💞👌👌
നിങ്ങളുടെ വിഡിയോ ക്ലാരിറ്റി ആൻഡ് അവതരണം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല മനോഹരം ❤❤.പല ആളുകടെ വീഡിയോ കണ്ടിട്ട് ഉണ്ട് എങ്കിലും ഇത്രക്ക് മനോഹരം ആയി എല്ലാം പറയുന്നത് നമ്മൾ പോയി എക്സ്പീരിയൻസ് ചെയുന്നത് പോലെ തന്നെ
നിങ്ങളുടെ ഓരോvlogs കാണുമ്പോ പ്ലാൻ cheyyum നാട്ടിൽ ലീവിന് വന്നിട്ട് sure ആയിട്ട് അവിടേക്ക് ഒരു യാത്ര povanm എന്ന് 🥰🥰 എന്നാ നിങ്ങള് oro തവണ പോവുന്ന സ്ഥലങ്ങൾ, കാഴ്ചകൾ എല്ലാം ഒന്നിനൊന്ന് സൂപ്പർ ആണ് ഇപ്പൊ ടോട്ടൽ കൺഫ്യൂഷൻ ആയിട്ട് ആണ് ഉള്ളത് എവിടെ povum എന്നത് 😍😍😍 കശ്മീർ ഒക്കെ mindil ആദ്യമേ ഉള്ളതാണ്.. ദേ ഇപ്പോൾ ledakh koodi 😍😍 നിങ്ങൾ ചെയ്യുന്ന oro വീഡിയോസ് ഓനിനൊന്ന് സൂപ്പർ ആയിട്ട് വരികയാ 😍😍 പിന്നെ അവതരണം ❤❤👌🏻👌🏻👌🏻👌🏻
As usual visuals എല്ലാം കിടിലൻ തന്നെ ബ്രൊ 👌 ഓ ആ കേവ് സൂപ്പർ.... പിന്നെ 3:23 ഏഴു വർഷം മുന്നേ പയ്യൻ ഇപ്പോഴും അങ്ങനെ തന്നെ... മാറ്റം ഒന്നുമില്ല.... എന്നെ പോലെ 😁😄
Honestly Ladak never interested me with its dusty and rocky terrain,nammal pachappinte alkar aanallo.But those drone shots and your narrative changed my mind about Ladak.Ningal bucket list ingane kootikondirukkuva 😂. Between those Suzuki Jimny shots were incredible, they gonna take it for thier marketing.Did you forget to watermark the video this time?
ഈ വീഡിയോ കാണാൻ കുറച്ചു ലേറ്റ് ആയിപ്പോയി, അതുകൊണ്ട് നമ്മുടെ കമന്റൊക്കെ വേറെ ആളുകൾ ഇട്ടതുകൊണ്ട് ഇനി ബിജുക്കുട്ടൻ പറഞ്ഞ പോലെ “ഒന്നും പറയാനില്ല ” അടിപൊളി 🫶🫶🫶
ചേട്ടാ ലഡാക്ക് ഒക്കെ എക്സ്പ്ലോർ ചെയ്യാൻ നമ്മുടെ സ്വന്തം വണ്ടിക്ക് വരുന്നതാണോ അതോ കേരള ഹൗസ് പോലെയുള്ള ടൂർ ഒപ്പറേറ്റർ മാരുടെ അടുത്തൂന്ന് വണ്ടി റെന്റ് എടുക്കണതാണോ നല്ലത്?
എനിക്ക് ലാടാക്കിൽ ഒരു ട്രിപ്പ് പോകാമെന്നുണ്ട് 60 വയസ് ആരോഗ്യം normal നല്ല സമയം, ഡൽഹി ഇൽ നിന്നും/കേരള സഹായത്രിക്കാരെ കിട്ടാനുള്ള മാർഗം റിപ്ലൈ ചെയ്യാമോ ❤
Delhi യിൽ നിന്നും കിട്ടുമോ എന്നറിയില്ല. വീഡിയോയിൽ പറഞ്ഞ Sudheesh നെ വിളിച്ചാൽ Leh airport ന്ന് pick ചെയ്യുന്നതടക്കമുള്ള സഹായങ്ങൾ ചെയ്ത് തരും. +91 884-8392395
മോനെ pikolin.. താങ്കളുടെ വീഡിയോ ഈ പറഞ്ഞ 2017 മുതൽ ഞാൻ കാണുന്നുണ്ട്. ഒരു വല്ലാത്ത ഇഷ്ട്ടം. പക്ഷെ എനിക്കിതുവരെ കശ്മീർ ലോ leh ലാഡാക്കിലോ പോകാൻ പറ്റിട്ടില്ല. 😢
Ground clearance kuravulla Verna aanu ente car... Family aayi oru jammu kashmir ladakh trip plan cheyyanam ennudu . Verna polulla car ok aanoo ennu oru doubt😅
Watch the English Version here
th-cam.com/video/69vK4LnSYAg/w-d-xo.html
വേറെ ഏതു ആളുകളുടെ ട്രാവൽ വ്ലോഗ്സ് കണ്ടാലും.... ആ സ്ഥലത്തെ പറ്റി കൂടുതൽ അറിയാൻ 🎉പറ്റുന്നത് ചേട്ടന്റെ vlogs കാണുമ്പോൾ ആണ്. എത്ര ഭംഗി ആയിട്ടും അച്ചടക്കത്തോടും കൂടെ ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.ക്യാമറ വർക്ക് ഒക്കെ ഒരു രക്ഷയുമില്ല... U r soo dedicated chetaa.... ചേട്ടന്റെ vlogs കണ്ടാൽ ആരെണേലും ലൈഫിൽ ഒരു പ്രാവശ്യം എങ്കിലും ഈൗ സ്ഥലങ്ങളിൽ ഒക്കെ പോകണം ന്നു ആഗ്രഹിച്ചു പോകും.. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും അത് ഞങ്ങൾക്ക് മുന്നിൽ എത്തിക്കാനും കഴിയട്ടെ 🥰.. (വീടിനു പുറത്ത് ഇറങ്ങാൻ പോലും മടിയുള്ള ഞാൻ ചേട്ടന്റെ വീഡിയോസ് കണ്ടിട്ട് കുറെ സ്ഥലങ്ങൾ ബക്കറ്റ് ലിസ്റ്റ് ൽ ഇട്ടട്ടുണ്ട് ഉറപ്പായിട്ടും പോകും )🎉❤
Ohh… വളരെ സന്തോഷം തോന്നിയ comment.. Thank you so much ❤️
@@Pikolins for only ladakh right ??
Yes.
ഞാനും കുറേ സ്ഥലങ്ങൾ ബക്കറ്റ് ലിസ്റ്റിൽ ഇട്ടീട്ട്ഉണ്ട്....😀
💯 ❤
വീഡിയോ തുടങ്ങിക്കഴിഞ്ഞാൽ തീരാതെ ഓഫാക്കാൻ പറ്റത്തില്ല.. വല്ലാത്ത പഹയൻ തന്നെ 😍😍😍😍👍👍👍👍
😁😁❤️ Thank you so much bro
കാശ്മീരിന്റെ ഭംഗിയും...നിങ്ങളുടെ അവതരണവും ആയപ്പോൾ... ഒരു തവണ എങ്കിലും.. പോകാൻ ആഗ്രഹിച്ചു പോകും,, കശ്മീർ വ്ലോഗ് മാത്രം അല്ല... പ്രേതെകിച്ചു.. കബനി... നാനച്ചി,, പോലുള്ള... വൈൽഡ് ഫോറസ്ററ് വീഡിയോസ്........ Next video.... കട്ട വെയ്റ്റിംഗ്..... 💞💞💞👌👌
Thank you so much 🥰 Wildlife videos ഇനീം വരും
നിങ്ങളുടെ വിഡിയോ ക്ലാരിറ്റി ആൻഡ് അവതരണം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല മനോഹരം ❤❤.പല ആളുകടെ വീഡിയോ കണ്ടിട്ട് ഉണ്ട് എങ്കിലും ഇത്രക്ക് മനോഹരം ആയി എല്ലാം പറയുന്നത് നമ്മൾ പോയി എക്സ്പീരിയൻസ് ചെയുന്നത് പോലെ തന്നെ
Thank you so much Sherin jacob ❤️
ഞാൻ കുറെ അധികം കശ്മീർ vlogs കണ്ടിട്ടുണ്ട്. But this series is outstanding. Bro hats off🙏🏻
Thank you so much 🥰
സലിമിന്റെ കൂടെയുള്ള ആ യാത്രയുടെ നാല് എപ്പിസോഡ് ഞാൻ ഇപ്പോഴും കാണാറുണ്ട്...അത് കാണുമ്പോൾ അവിടെ പോയ ഒരു ഫീൽ കിട്ടാറുണ്ട് ...എന്നെങ്കിലും ഞാൻ അവിടെ പോകും
Ohh, Thank you ❤️
അവതരണം എന്നും എപ്പോഴും ഒരു രക്ഷയും ഇല്ല... 👍👌അടിപൊളി ആണ്..
Thank you bro ❤️
You can contact Mr Sudheesh for Ladakh enquiries +91 884-8392395
What about the budget
കാഴ്ചകളും വിവരണവും വളരെ മനോഹരമായിട്ടുണ്ട്.👌👌
Thank you 😍
ആദ്യമായിട്ടാണ് പച്ചപ്പില്ലാത്ത vlog ചാനലിൽ കാണുന്നെ 😃
Ha ha, അതൊരു വാസ്ഥവമാണ് 😁
പറയേണ്ടല്ലോ.. പതിവ് പോലെ മനോഹരം ❤️ wait for new എപ്പിസോഡ്
Ha ha, Thank you so much Akhilesh ❤️
Wow superb video 😍❤️
Thank you Bibin❤️
People those who can't travel up to leh ladak can get satisfied by seing your video.
Thank you so much 🥰
നിങ്ങളുടെ ഓരോvlogs കാണുമ്പോ പ്ലാൻ cheyyum
നാട്ടിൽ ലീവിന് വന്നിട്ട് sure ആയിട്ട് അവിടേക്ക് ഒരു യാത്ര povanm എന്ന് 🥰🥰
എന്നാ നിങ്ങള് oro തവണ പോവുന്ന സ്ഥലങ്ങൾ, കാഴ്ചകൾ എല്ലാം ഒന്നിനൊന്ന് സൂപ്പർ ആണ്
ഇപ്പൊ ടോട്ടൽ കൺഫ്യൂഷൻ ആയിട്ട് ആണ് ഉള്ളത്
എവിടെ povum എന്നത് 😍😍😍
കശ്മീർ ഒക്കെ mindil ആദ്യമേ ഉള്ളതാണ്..
ദേ ഇപ്പോൾ ledakh koodi 😍😍
നിങ്ങൾ ചെയ്യുന്ന oro വീഡിയോസ് ഓനിനൊന്ന് സൂപ്പർ ആയിട്ട് വരികയാ 😍😍
പിന്നെ അവതരണം ❤❤👌🏻👌🏻👌🏻👌🏻
Thank you so much Sanal ❤️ എനിക്ക് തന്നെ ഞാൻ പോയ സ്ഥലങ്ങളിൽ പലതും വീണ്ടും പോകാൻ തോന്നുന്ന സ്ഥലങ്ങളാണ്
അവിടുത്തെ terrain വെച്ച് നോക്കിയാൽ best നിങ്ങൾ യാത്ര ചെയ്ത Jimny തന്നെ..... Jimny ❤️❤️ video 🤌🤌
അതെ.. Thank you ❤️
വളരെ ലളിതമായ വിവരണം നന്ദി ബ്രോ
Welcome ❤️
As usual visuals എല്ലാം കിടിലൻ തന്നെ ബ്രൊ 👌 ഓ ആ കേവ് സൂപ്പർ.... പിന്നെ 3:23 ഏഴു വർഷം മുന്നേ പയ്യൻ ഇപ്പോഴും അങ്ങനെ തന്നെ... മാറ്റം ഒന്നുമില്ല.... എന്നെ പോലെ 😁😄
Ha ha, Thank you ❤️
വളരെ ലളിതമായ വിവരണം - വിഡിയോ കണ്ടു തുടങ്ങിയാൽ - നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന പോലെ -----=👍
Thank you so much 🥰❤️
മനസ്സിലാവുന്ന രീതിയിലുള്ള എല്ലാം നന്നായി പറഞ്ഞു❤
അതിമനോഹരമായ നല്ല നല്ല കാഴ്ചകളും അടുത്ത episode ആയി കാത്തിരിക്കുന്നു❤
Thank you 😍
Your visuals are amazing ❤️
Thank you Aparna ❤️
മനം നിറക്കും കാഴ്ചകൾ✌👏👏👏
Thank you ❤️
Now I'm here Leh
Nice place.🎉
Woww. Enjoy it ❤️
സൂപ്പർ bro. നിങ്ങളുടെ ഓരോ
വീഡിയോ കാണാൻ വെയ്റ്റിങ്ങിലാണ് 👍
Thank you so much 🥰
പൊളി 🥰സുധീഷേട്ടാ ഹായ് ❤
❤️
അടിപൊളി ❤💚
Thank you ❤️
That crisp professionalism ❤ hope to see you hit 🎯 millions
Thank you so much ❤️
Beautiful.
Thank you ❤️
👌👌👌super presentation and great clarity
Thank you so much ❤️
Visuals 🔥🔥
Thank you ❤️
നിങ്ങളുടെ ഫസ്റ്റ് വീഡിയോ ഞാൻ കാണുന്നത് പണ്ടൊരിക്കൽ നിങ്ങൾ നടത്തിയ ladack യാത്രയായിരുന്നു ഇന്നും അത് തുടർന്നോണ്ടിരിക്കുന്നു
Thank you so much bro ❤️
As always aashaan delivered it yet again. Thank you Cholin chetta for these amazing visuals.
Ha ha, Thank you so much ❤️
Had watched the first Ladak trip video too… ❤❤beautiful video
Thank you so much 🥰
happy to see the exciting vistas of ladakh ,waiting for second part.
Thank you so much Dr Pramil ❤️
KOLLAM........ADIPOLI AYITUND
Thank you ❤️
❤️❤️❤️ machane😊
😍✌🏻
Honestly Ladak never interested me with its dusty and rocky terrain,nammal pachappinte alkar aanallo.But those drone shots and your narrative changed my mind about Ladak.Ningal bucket list ingane kootikondirukkuva 😂.
Between those Suzuki Jimny shots were incredible, they gonna take it for thier marketing.Did you forget to watermark the video this time?
Ha ha.. Loves bro… പച്ചപ്പ് ഇല്ലെങ്കിലും ലഡാക്കിലെ കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്.
Loved this travel vlog. Exploring every detail. Getting the feel of sancharam🥰🥰👌
Glad to hear that ❤️
Your visuals are amazing..became a big fan❤
Thank you so much ❤️
Fan of your presentation and visual ❤❤❤
Thank you so much 🥰
പണ്ട് സലീമിന്റെ കൂടെ പോയ ലടാഖ് ട്രിപ്പ് കണ്ടിട്ട് ഇനിയങ്ങോട്ട് പോണ്ട ന്ന് തോന്നിയിരുന്നതാ. ഇപ്പോൾ ഈ വീഡിയോ കണ്ട് കൊതി വന്ന് 😃
ഹ ഹ 😁😁 ഇപ്പൊ കൊതിപ്പിച്ച് വീഡിയോ എടുക്കാനൊക്കെ പഠിച്ചുതുടങ്ങി
4 വർഷം മുമ്പ് ladhakh സീരിസിൽ തുടങ്ങിയതാ ഇങ്ങളെ ഫോളോ ചെയ്യാൻ
Thank you so much 🥰
Njanum
Oxygen kurav undenn paranjello , Bro 2 വയസ്സുള്ള കുട്ടിയെ kooday കൂട്ടുന്നത് problem ഉണ്ടോ?
കുട്ടികൾക്ക് ഇത്തരം സാഹചര്യങ്ങളുമായി പെട്ടന്ന് പൊരുത്തപ്പെടാൻ പറ്റും. No prob.
ഈ വീഡിയോ കാണാൻ കുറച്ചു ലേറ്റ് ആയിപ്പോയി, അതുകൊണ്ട് നമ്മുടെ കമന്റൊക്കെ വേറെ ആളുകൾ ഇട്ടതുകൊണ്ട് ഇനി ബിജുക്കുട്ടൻ പറഞ്ഞ പോലെ “ഒന്നും പറയാനില്ല ” അടിപൊളി 🫶🫶🫶
Ha ha, Thank you ❤️
ചേട്ടാ ലഡാക്ക് ഒക്കെ എക്സ്പ്ലോർ ചെയ്യാൻ നമ്മുടെ സ്വന്തം വണ്ടിക്ക് വരുന്നതാണോ അതോ കേരള ഹൗസ് പോലെയുള്ള ടൂർ ഒപ്പറേറ്റർ മാരുടെ അടുത്തൂന്ന് വണ്ടി റെന്റ് എടുക്കണതാണോ നല്ലത്?
ഇത്രയും ദൂരം ഓടിച്ച് വരാൻ സമയവും കാശും ദൈര്യവുമുണ്ടെങ്കിൽ സ്വന്തം വണ്ടിയുമായി വരാം. അല്ലെങ്കിൽ Kerala House package തന്നെയാണ് നല്ലത്
@@Pikolins Thank you for the valuable comment👏
Ley നിന്ന് umingla യിലേക്ക് share taxi undo
@@journeyoflove6236 ഉണ്ടാവാൻ ഒട്ടും സാധ്യതയില്ല. പകുതി ദൂരം വരെ ബസ് ഉണ്ടാവും
ബ്രോ വീഡിയോ ഒക്കെ സൂപ്പർ ആണ് 😊 പക്ഷേ ബാഗ്രൗണ്ട് സോങ് മാറ്റണം 🥰
Super video and very good explanation 👍
Glad you liked it ❤️
ലടാക്കിൽ പോയ ഒരു ഫീൽ 🥳🥳🥳🥳
Thank you 🥰
First Like & Comment
❤️ thank you
My dream to tour this place 👋
Dream യാഥാർത്ഥ്യമാവട്ടെ
എനിക്ക് ലാടാക്കിൽ ഒരു ട്രിപ്പ് പോകാമെന്നുണ്ട് 60 വയസ് ആരോഗ്യം normal നല്ല സമയം, ഡൽഹി ഇൽ നിന്നും/കേരള സഹായത്രിക്കാരെ കിട്ടാനുള്ള മാർഗം റിപ്ലൈ ചെയ്യാമോ ❤
Delhi യിൽ നിന്നും കിട്ടുമോ എന്നറിയില്ല. വീഡിയോയിൽ പറഞ്ഞ Sudheesh നെ വിളിച്ചാൽ Leh airport ന്ന് pick ചെയ്യുന്നതടക്കമുള്ള സഹായങ്ങൾ ചെയ്ത് തരും. +91 884-8392395
കേരളത്തിൽ നിന്നും കാർ മാർഗം പോകാൻ ഒരു ആഗ്രഹം 🙏
Video quality ❤
Thank you ❤️
super bro❤
Thank you Anand 🥰
മോനെ pikolin.. താങ്കളുടെ വീഡിയോ ഈ പറഞ്ഞ 2017 മുതൽ ഞാൻ കാണുന്നുണ്ട്. ഒരു വല്ലാത്ത ഇഷ്ട്ടം.
പക്ഷെ എനിക്കിതുവരെ കശ്മീർ ലോ leh ലാഡാക്കിലോ പോകാൻ പറ്റിട്ടില്ല. 😢
Thank you so much 🥰 അധികം വൈകാതെ വരാൻ പറ്റട്ടെ ബ്രോ..
Superb 👌❤
Thank you 🥰
കാണട്ടെ മനോഹരമായ തണുത്ത ലഡാക് കാഴ്ചകൾ
❤️
Bro super👏👏👏👏
Thank you 🥰
Was eagerly waiting...❤
Thank you ❤️
Broyuda alla videosum sprrrrrrr❤❤❤❤❤❤😂😂😂😂❤😂❤❤❤❤❤❤❤❤❤❤🎉❤❤❤❤❤
Thank you so much 🥰
നല്ല ഭംഗി യുണ്ട്
Thank you 🥰
I have done Himalayan expedition with My Himalayan Bike Manali - Leh - Srinagar full round Himalaya
Super ❤️
Visual quality and everything excellent ❤
Thank you bro ❤️
ചേട്ടൻ അന്ന് വന്ന വീഡിയോ കണ്ടിട്ട് ഉണ്ട് 🥰🥰
❤️ Thank you
❤❤❤❤.bro
😍
നിങ്ങളുടെ channelൽ ആ forest animals ഇതൊക്കെ കാണാനാണ് ഇഷ്ടം😍😜😜😜
Forest ഒഴിവാക്കുന്ന പരുപാടിയില്ല, ഇടക്കിടക്ക് വരും. പക്ഷെ യാത്രകൾ എന്നും പ്രീയമാണ്.
@@Pikolins ആ കബനി വീഡിയോ മുതൽ addict ആയതാ bro നിങ്ങളുടെ channelലിനോട്👍
Your detailed review is too good
Thank you bro.. ❤️
Adipoli visuals Bro.. waiting for next episode. one doubt, Are you using drone..?? camera description il drone nye kaaryam parayunnilla.
Thank you so much.. yes, I’ve used DJI Mini 4 pro. Edited the description
I heard that apart from Mahayana buddhist monasteries there are a few monasteries belonging to Bonn religion.
I’m not aware of it bro..
Ground clearance kuravulla Verna aanu ente car... Family aayi oru jammu kashmir ladakh trip plan cheyyanam ennudu . Verna polulla car ok aanoo ennu oru doubt😅
കുഴപ്പമില്ല, Jammu - Srinagar route മാത്രെ കുറച്ച് പ്രശ്നമുള്ളു. ബാക്കി സ്ഥലങ്ങളിൽ road അത്ര പ്രശ്നമില്ല
@@Pikolins ground clearance kuravathu kondu aanu chodichey . What u suggest, avide vannu car rental edukkunathanoo oru evide ninnu caril varunathano nallath
@@MaskedWolf369 ഇത്രേം ദൂരം drive ചെയ്യുന്നതിനേക്കാൾ നല്ലത് ശ്രീനഗറിൽന്ന് ഉള്ളാ rent car option ആണ്.
Bro starting kanicha flight landing view location evideya correct?
Correct പറയാൻ അറിയില്ല. Airport ന്റെ backside ആണ്. ഒരു temple ലേക്ക് പോകുന്ന വഴിയാ
can I know which month did you go .... it this June ?
First week of May
kolin bro.. super ❤
Thank you ❤️
Mr. Cholin joy great work man
Thank you Sonu ❤️
Nice video bro 🥳
Thank you ❤️
Super bro❤😊😊….
Thank you 🥰
Bro next episode pettan upload cheyyu pls ....
ചെയ്തൂ
അടിപൊളി watching ഫ്രം delhi
Thank you so much ❤️
❤ so good
Thank you 🥰
Nice vissules bro , which drone are you using ?
It’s DJI Mini 4 pro
Super 🙌🏻
Thank you ❤️
👍👍👍
Super ❤❤❤
Thank you 😍
ചേട്ടാ, jimny വണ്ടി എവിടുന്നുള്ളതാണ്....
Sudheesh നാട്ടിൽന്ന് വാങ്ങിയ വണ്ടിയാണ്.
@@Pikolins Idukki? Nedumkandam ano✌🏼☺️
ജിംനി എങ്ങനെ ഉണ്ട് ?
ഓവറോൾ റിവ്യൂ ?
എനിക്കിഷ്ടപ്പെട്ടു. overall driving comfort അടിപൊളിയാണ്.
@@Pikolins automatic verision aano
Bro.. Ladakil ninghal Eeadh Datel Aaan undayirunnadh
1’st week of May
Video adipoli, camera ഏതാണെന്നു പറയാമോ
Thank you ❤️ Camera details are in the description
Nice 👍❤
Thank you ❤️
സുരക്ഷിതമായിരിക്കട്ടെ എല്ലാ യാത്രകളും ❤️❤️❤️❤️
Thank you ❤️
6:33 ee portion le camera setup entha
It was Nikon z30 with 16-50 kit lens
@@Pikolins Poli clarity kidu content ❤
vlog കണ്ടപ്പോൾ വീണ്ടും പോകാൻ ആഗ്രഹം തോന്നിത്തുടങ്ങി
സാഹചര്യം ok ആണങ്കിൽ പോകണം❤️
യാത്ര ചെയ്യാൻ ഇഷ്ടമാണ്. പ്ലാൻ ചെയ്യുന്നതിന് വേണ്ടിയാണ് അഡ്രസ്സ് ചോദിച്ചത്. Pls
Contact number description ഇൽ കൊടുത്തിട്ടുണ്ടല്ലോ...
റൂമിനു എത്രയാണ് ചാർജ്
ബെഡ്‌സ്‌പേസ്
കിട്ടുമോ
ഓഗസ്റ്റിൽ പോകണം
അതൊക്കെ നേരിട്ട് വിളിച്ചു ചോദിക്കാമോ. Description ഇൽ നമ്പർ കൊടുത്തിട്ടുണ്ട്.
@@Pikolins ok
@@Pikolinsok
Camera eatha bro?
Camera details are in the description
Poli ❤❤❤
Thank you 🥰
ഞാൻ skip അടിക്കാതെ കാണുന്ന ഒരേ ഒരു ചാനൽ 😇❤
Loves bro ❤️
Drone shorts undallo, avde drone allowed Ano?
Military ഏരിയയിൽ ഒഴികെ drone allowed ആണ്
🔥🔥🔥
❤❤❤❤❤❤❤❤❤
Jimny never turn back
🥰
👍😍