Diesel Train Engine Working Explained | ഡീസൽ ട്രെയിൻനെ പറ്റി നിങ്ങളറിയാത്ത ചില വസ്തുതകൾ !!! | Ajith
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- എല്ലാർക്കും സ്വാഗതം. നിങ്ങളിൽ പലർക്കും അത്ഭുതം ഉണ്ടാക്കുന്ന ഒരറിവായിരിക്കും ഈ വിഡിയോയിൽ കേൾക്കാൻ പോകുന്നത്. Thumbnail ലും ടൈറ്റിൽ ലും കണ്ടപോലെ ഡീസൽ ട്രെയിൻ ഓടുന്നത് ഇലക്ട്രിക് മോട്ടോറിൽ ആണെന്ന് എത്ര പേർക്കറിയാം. ഇലക്ട്രിക് മോട്ടോറുകൾ ആണ് വീൽനെ ഡ്രൈവ് ചെയ്യുന്നത്. അപ്പൊ അതിൽ ഡീസൽ എൻജിന്റെ റോൾ എന്താണ്, എങ്ങനെയാണ് ഈ ട്രെയിൻ എൻജിൻ വർക്ക് ചെയ്യുന്നത് എന്നതൊക്കെ ഇന്ത്യയിലെ ഏറ്റവും പവർഫുൾ ആയ passenger ഡീസൽ എൻജിൻ വച്ച്, കുറച്ച് അനിമേഷൻന്റെ ഒക്കെ സഹായത്തോടെ വളരെ സിമ്പിളായി explain ചെയ്യാം. Train കളെ ഇഷ്ടപ്പെടുന്ന, അതിന്റെ working ഉൾപ്പെടെ അതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുള്ള ആളാണ് നിങ്ങളെങ്കിൽ ഈ വീഡിയോ വളരെയധികം എൻജോയ് ചെയ്യും.
Diesel Engine Explained: • Diesel Engine Working ...
V-Twin Engine Explained: • V-Twin Engine Working ...
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
ഇതിനു പിന്നിലുള്ള താങ്കളുടെ കഠിനപരിശ്രമവും ഭാഷാ വൈവിധ്യവും വിവരണവും, ഞങ്ങളുടെ മറന്നു പോവാത്ത ഓരോ അറിവിൻ്റെ വലിയ സമ്പാദ്യം ആണ് എന്നതാണ് സത്യം. ഇതുപോലുള്ള അറിവുകൾ ഇനിയും പകർന്നു കൊടുക്കുവാനും അതിലേറെ പ്രതിഫലം ലഭിക്കുവാനും ദൈവം താങ്കളെ സഹായിക്കട്ടെ.
ഏത് വാഹനമായാലും ഗ്രാഫിക്സ് സഹിതം ഇത്ര കൃത്യമായി വിവരിക്കുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല
Thank u buddy ചേട്ടാ 🥰🥰🥰
🙏🏻💝
@@AjithBuddyMalayalam
ഗിയർ ചേഞ്ച് ചെയ്യുമ്പോൾ വണ്ടി speed കൂടുന്നതിന്റെ പ്രവർത്തനം എങ്ങനെ ആണ്
എന്താണ് എഞ്ചിനിൽ സംഭവിക്കുന്നത് എങ്ങനെ സ്പീഡ് കൂടുന്നു..
Plz reply
Or vdo ഉണ്ടെങ്കിൽ plz link ഇടാമോ
@@noufalm902 athinte video ee bro cheythittund
Sathyam
@@noufalm902 👍
യൂട്യൂബിൽ ഞാൻ ഇതുവരെ കണ്ട ടെക്നിക്കൽ ralated വീഡിയോകളിൽ ഏറ്റവും best ആണ് താങ്കളുടേത്.. വെറുതെ പൊലിപ്പിച്ചു പറയുക അല്ല എന്ന് സ്ഥിരം പ്രേക്ഷകർക്ക് മനസ്സിലാകും . അത്രത്തോളം സാധാരണവും ഗഹനവും ആയാണ് താങ്കൾ ഓരോ വീഡിയോയും അവതരിപ്പിക്കുന്നത്.. ഇപ്പൊൾ ട്രെയിൻ locomotive ചെയ്തത് പോലെ Car, truck, ship ,airline തുടങ്ങിയ മേഖലകളിലെ engines and related technology കൾ കൂടി താങ്കളുടെ വീഡിയോകളിൽ ഉൾപ്പെടുത്തിയാൽ സാധാരണക്കാർക്കും ബന്ധപ്പെട്ട മേഖലയിൽ ഉള്ളവർക്കും പുതിയ അറിവുകൾ ലഭിക്കാൻ വളരെ സഹായകരം ആകും.. ,🙏
അറിഞ്ഞില്ല, ആരും പറഞ്ഞില്ല, എന്തായാലും നന്ദി!
യാത്രയ്ക്ക് ട്രെയിൻ ആണ് മിക്കവാറും തിരഞ്ഞെടുക്കുന്നത്.
യാത്രക്കാർ തന്നെയാണ് ട്രെയിൻ ഇത്രയും വൃത്തികേടാക്കുന്നത്! കൂടുതലും നോർത്തിലേക്ക് പോകുമ്പോഴാണ്! ഇപ്പോൾ ബയോ ടോയലറ്റ് ഒക്കെയായി അല്പം ഭേദമായി
Diesel loco electric motors ഉപയോഗിച്ച് ആണ് ഓടുന്നത് എന്ന് അറിയാം ആയിരിന്നു but ഇത്രെയും ഡീറ്റൈൽ ആയി അതിന്റെ റിസൺ അടക്കം ഇപ്പോള അറിയുന്നത് thank-you for detailed information 👍👍👍👍
🙏🏻
ALCO ENGINES ARE NOT USING ELECTRIC MOTORS
5000 ltr മാസ്സീവ് ഫ്യൂവേൽ ടാങ്ക് ആണ് ഇത്തരം എഞ്ചിനുകളിൽ ഉള്ളത് .. എഞ്ചിന്റെ അടിയിലെ മധ്യഭാഗത്ത് ആണ് ടാങ്ക് ഘടിപ്പിച്ചിട്ടുള്ളത് ... ഏകദേശം ഒരു ലിറ്ററിൽ 200 മീറ്റർ വരെ മാത്രമേ ഇന്ധന ക്ഷമത ലഭിക്കുന്നുള്ളു ...
Electical engine karyam nokkiyaal
Wap 1 -1000hp
Wap 3 -3000hp
Wap 4 5050hp
WAP 5 7000 hp
wap-7 7000hp
WAG 5
WAG 9 9000hp
Wag 12 12000 hp
Ithil Wap 7 (white colour brown ribben)
Aannu kooduthalum long super fast vandikakk upayogikkunnath Wap 4 red colour normal express trainukalkkum upayaokikkunnu
Wap 5 white colour 2 brown ribben ulla vandikal high speed super fast vandikalkkann use cheyyunnath eg gathiman express manikooril 160 km vare vekatha edukkan capable aann
230vare ann maximum speed
ഇന്ത്യയിൽ ഏറ്റവും പവർ കൂടിയ ഇലക്ട്രിക് എൻജിൻ ആണ് Wag 12 ..blue കളർ ഉള്ള വലിയ എൻജിൻ.. WAG goods carry cheyyan ഉപയോഗിക്കുന്നത് കൊണ്ട് torqe WAP നേക്കൾ kooduthal ആണ്
Ithil WAP WIDE GAUGE AC PASSEGER ലോക്കോ MOTIVE എന്നും. W A G. Wide gauge AC goods loco motive ennum... .WDP, WDG,WDM ithokke desal engine em represent cheyyumm..video yil kanunnath WDP 4D passenger locomotive aannn..WDM, WAM ne multi usenu vendi upayodikkunnathaann... Athayath...passenger nu vendiyum goodsinu vendiyum upayokikkamm...
W എന്നത് ട്രാക്ക് നേ സൂചിപ്പിക്കുന്നു..ട്രാക്ക് രണ്ട് തരം ഉണ്ട്.. WIDE GAUGE(BROAD GAUGE) AND STANGERD GAUGE (Narrow Gauge)..ithil standerd gouge bullet train polulla high speed vandikalkk odaan vendi upayogikkunnu...standerd gouginu wide qauge nekkal track width kuravaayirkkum
Kurach perude doubt ende arivu vech paranju enne ullu..thettu undenkil replay ...
Wap 5 engne 7000 aakum pine bro paranjath anusarich wap 5 -5000 Hp aayirkum🙂
Apo meter guage aaru parayum🙂🙂😹
@@railfankeralaanganr ayallo bro...pattumenkil google cheyth nokku😁
@@railfankerala meter gauge outdate aayille..broiii
@@hrishikesh-2132 engne ayenn
ഇത്രയും പരുപാടി ഇതിൻ്റെ ഉള്ളിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞില്ല buddy.. thank you so much for this amazing video..
🙏🏻
As a railfan, EMD ലോക്കോമോട്ടിവെന്റെ ബേസിക് വർക്കിംഗ് അറിയുമായിരുന്നെങ്കിലും ഇത്രയും detail ആയി മനസിലാക്കുന്നത് ഈ വീഡിയോ കണ്ട ശേഷമാണ്
Superb presentation and explanation 👌
Expecting more railway related videos
👍🏻
Rail fan ano😅
ഇത് എനിക്ക് കുറേ കാലം മുൻപ് വന്ന സംശയമായിരുന്നു.. ഞാനത് അന്ന് തിരഞ്ഞു കണ്ടെത്തി.. ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മാതൃഭാഷയിൽ കാണാനൊരു കൊതി..😊
ഒരിക്കൽ പോലും തുറന്നു കാണുവാൻ ഇടയില്ലാത്ത ഇൻഡ്യൻ റെയിൽവേയുടെ എൻജിനെക്കുറിച്ച് യാതൊരു വിധ സംശയവും ഇല്ലാതെവണ്ണം വിവരിച്ചു തരാനുളള അസാമാന്യ കഴിവിനെ അഭിനന്ദിക്കുന്നു .ഒരു പക്ഷേ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് മാത്രം പ്രാപ്യമായ ഈ വിവരങ്ങൾ സാധാരണ ജനങ്ങൾക്ക് അറിയിച്ചു തന്നതിന് നന്ദി .
💝🙏🏻
ഡീസൽ locomotive electric motoril ആണ് ഓടുന്നത് എന്ന് ഞാൻ സ്വപ്നത്തില് പോലും വിചാരിച്ചിരുന്നില്ല ബഡ്ഡി. Thanks 👍👍👍👍
ഒരിക്കൽ അങ്ങനെ പറഞ്ഞ ഒരു സുഹൃത്തിനെ കളിയാക്കി പഞ്ഞിക്കിട്ടു ഞാൻ .... ദൈവമേ അവൻ ഒരിക്കലും ഈ വീഡിയോ കാണല്ലേ
@@AjithKumar-eq6gk 😄
അതിശയിപ്പിക്കുന്ന അറിവുകൾ, അതിശയിപ്പിക്കുന്ന അവതരണം.
നിങ്ങളെ ഒരിക്കലും ലോകം അറിയാതെ പോകരുത്. Salute you.
ലോകത്തിലെ ഏറ്റവും speedulla ജപ്പാൻ maglev ട്രെയിൻ പറ്റി ഒരു വീഡിയോ ചെയ്യുമോ?
🙏🏻👍🏻
Animation + content king = BUDDY ❤
🙏🏻💝
Content King onummila bro everything is an unique contents -there is no queen and King in content😂😂
എലെക്ട്രിക്കൽ ഫീൽഡിൽ വർക് ചെയുന്ന എനിക്കു ഇതുവരെ അറിയാൻ കഴിയാഞ്ഞ കാര്യം വളരെ വിശദമായി വിവരിച്ച താങ്കൾക്ക് വളരെയധികം നന്ദി അറിയിക്കുന്നു...🥰🥰🥰🥰
ഇത് എനിക്കൊരു പുതിയ അറിവാണ്.... ഇത്രയും കാലം ഞാൻ വിചാരിച്ചത് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ട്രക്കുകൾ പോലെ തന്നെ പ്രവർത്തിക്കുന്നു എന്നാണ് പക്ഷേ വലിയ എഞ്ചിനും ഗിയർബോക്സും ഒക്കെ ആയിരിക്കും എന്നായിരുന്നു ചിന്ത.... വിശദമായി പറഞ്ഞുതന്നതിന് നന്ദി.... ഗ്രാഫിക്സ് സൂപ്പർ 👌👌👌👌 അഭിനന്ദനങ്ങൾ.... 🙏🙏🙏
💖
എൻ്റെ ഒരുപാട് കാലത്തെ സംശയം ആയിരുന്നു, എങ്ങനെ ഇതിലെ clutch work ചെയ്യുന്നു എന്ന്. ഇപ്പോഴാണ് എല്ലാം clear ആയത് 👍
ഞാൻ കഴിഞ്ഞ മാസം ആദ്യമായി സെക്കന്റ് ഹാൻഡ് ബൈക്ക് എടുത്തു
ശേഷം ആണ് അജിത് buddy യുടെ വീഡിയോ കണ്ടത് ഇപ്പോൾ സ്ഥിരം കാണുന്നു
ഒരുപാട് അറിവുകൾ കിട്ടി
ഇത് ഏകദേശം ഒരു 15 വർഷം മുൻപ് എന്നോട് എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു.... അന്ന് എനിക്ക് ഇത് മനസ്സിലായില്ലായിരുന്നു...
ട്രെയിൻ എൻജിൻ എങ്ങനെ ആണ് വർക് ചെയ്യുന്നത് എന്ന് അറിയാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു ഇത്രയും കൃത്യമായി പറഞ്ഞു തന്നതിന് ബിഗ് താങ്ക്സ് അജിത്ത് ബ്രോ
കാര്യങ്ങൾ കിറു, കൃത്യമായി പറഞ്ഞു തരുന്നു. ഞാൻ ഒരു മെക്കാനിക്കൽ Er. എന്നത് പേരിനു മാത്രം... തികച്ചും, യാദൃശ്ചികമായി കണ്ട ഒരു YOU TUBER. ഞാൻ പിന്തുടരാം.
🙏🏻
Nice.. Bro..
Ithrayum perfect aayi മറ്റാര്‍ക്കും expln ചെയ്യാൻ കഴിയില്ല ❤❤❤❤
ചില ധാരണകൾ തെറ്റാണെന്ന് മനസ്സിലായി.🤭
ലളിതമായ വിവരണം കാരണം ഏത് കൊച്ചു കുട്ടികൾക്കും മനസ്സിലാവും👍
🙏🏻
സത്യത്തിൽ വണ്ടികളുടെ പോലെ ഡീസൽ കത്തിച്ച് വരുന്ന പവർ ക്രാങ്ക് ഷാഫ്റ്റിലൂടെ ക്ലച്ചിലൂടെ ഗിയർ ബോക്സിൽ എത്തി ക്രൗണും പിനിയനും വർക്ക് ചെയ്തു ടയറിൽ എത്തുന്നു എന്നാണ് ഈ അമ്പതാം വയസ്സിലും ബിരുദധാരിയായ ഞാൻ കരുതിയത്. ഒരു കാര്യം ഉറപ്പാണ്. നാം പലരും വളരെ അധികം സ്ട്രോങ്ങ് ആയി വിശ്വസിക്കുന്ന പല കാര്യങ്ങളും തെറ്റായ അറിവാണ്.
ഇതൊരു പുതിയ അറിവാണ്. വളരെ വളരെ വളരെ നന്ദി തങ്കളുടെ ഈ പ്രയത്നം വിജയം ആയി.
💝🙏🏻
വളരെ നന്നായി മനസിലാവുന്ന ഒരു റിസേർച്ചിങ് ക്ലാസ്സ് ആയിരുന്നു. താങ്ക്യൂ മിസ്റ്റർ..അജിത് ബഡ്‌ഡി.ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. 👍
എന്റെ ഏറെ നാളത്തെ സംശയം ആയിരുന്നു thank you Ajith buddy 😍😍😍😍😍😍
Orange Colour nammude Ernakulam Diesel Sheddinte Trademark Livery aan 🤩♥️ btw good information bro❤
ട്രെയിൻ. വിമാനം. കപ്പൽ എന്നിവ എക്കാലത്തെയും ഒരു അത്ഭുതം തന്നെ 👌👌👌
Very much informative, Thankyou. ഞാൻ ഇത്രയും കാലം വിചാരിച്ചിരുന്നത് ഡീസൽ എഞ്ചിൻ പവറിലാണ് ആണ് ഓടുന്നത് എന്നാണ്. ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
Ajith Buddy 🥰🥰Loved the videao . This is a long awaited one. ക്ളച് എന്തുകൊണ്ടാണ് ഒഴിവായതെന്നു കൃത്യമായി മനസിലാക്കി. Thank you so much man 🤩🤩🤩👌
Aahmboo🤯🤯 kili poi...
Aashane pwolichuuttta. 😻😻
അജിത്ത് ഏട്ടാ അനിമേഷൻ and explain very good വേറെ ആരും ഇത് പോലെ ചെയ്തിട്ടില്ല സൗണ്ട് വളരെ വെക്തമായി manaseilakkunnud❤️
🙏🏻
Around 20 to 25 percent of diesel locomotive training given to me by railways covered in 12 minutes. Explained perfectly. Throttle position 8 only. I haven't seen 10 throttle positions in any diesel engine running in India.
വളരെ നല്ല വീഡിയോ ഇതൊക്കെ ഇപ്പോഴാണ് അറിയുന്നത് നല്ല അവതരണം 🥰👍🏻👍🏻
Super video nanaayittu karyam manasilayii chetto great job ethupolle more informative videos vennee
Ethra naalayi kothikunnu. Ethine kuruch ariyan vendi thank you
Njn ekm diesel loco shedil aprentiship cheithappo manasilakiye ee oru video tharunnu🎉
Valare nalla arivu. orupaadu naalathe doubt aayirunnu.. train engine.. thanks 🙏😊
Eee video sharikum intresting annu🤩🤩🤩🤩🥰
ഏതൊരാളെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഉള്ള കഴിവ് ❤️
Awesome video ❤️😍
Iron man enn vilikunna locos Ernakulam DLS (ERS) nte 40103 ,40105 locomotives ne ആയിരുന്നു.
അതിൽ 40103 നേ Ponmalai Golden Rock (GOC) ലേക്ക് ട്രാൻസ്ഫർ ചെയ്തു, ഇപ്പോ അവരുടെ livery akki മാറ്റി 😭😭
ബാക്കി HHP locomotives കൂടെ പയ്യെ പോകും 😢
നിങ്ങടെ ചാനെൽ ആദ്യമായിട്ടാണ് കാണുന്നത്. അടിപൊളി. Subscribed.
ഒരു സംശയം. ഒരു ഡീസൽ എൻജിൻ ട്രെയിനിൽ ഉല്പാദിപ്പിക്കുന്ന total electricity എത്ര mw ആണ്. അതുപോലെ എത്രമാത്രം ഡീസൽ ആണ് ഉപയോഗിക്കുന്നെ.
3.5 MVA alternator
പൊന്നു ചേട്ടാ ഡീഡൽ എൻജിൻ്റെ പുറത്ത് 25000 വോൾട് ennezhuthitytund ഡിസൽ ജനറേറ്റർ ഇത്രയും വിശദമായി പറഞ്ഞതിന് നന്ദി
Ivan aloru Feekaran analle Bro Kollam super video
Ningl poliyaan bro.... Real sir..
അറിയാമായിരുന്നു പക്ഷെ നല്ല അവതരണം അറിയാത്തവർക്കു ഉപകാരം
ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല ഇതിന് എത്രയാ മൈലേജ് ഒരു കിലോമീറ്റർ ഓടാൻ ഏകദേശം എത്ര ഡീസൽ വേണ്ടിവരും അറിയാനുള്ള curiosity കൊണ്ട് ആണ് 😌
ഒരു ലിറ്ററിൽ ഏകദേശം 200 മീറ്റർ മാത്രമേ മൈലേജ് കിട്ടുള്ളു
എന്റ പൊന്നോ.... Explanation with graphics..... പൊളി.... ❤️❤️
എന്റെ നാട്ടിൽ ഒരു 70s അമ്മാവൻ ഉണ്ട്. പുള്ളി പണ്ട്മുതലേ വലിയ ലോകവിവരം ഉള്ള ആളാണെന്നാ പറഞ്ഞു നടക്കുന്നെ. 10-14 വർഷങ്ങൾക്ക് മുൻപ് ഞാൻ കവലയിൽ ഇരിക്കുമ്പോൾ ഈ വീഡിയോയിലെ കാര്യം എല്ലാവരോടും പറയുകയായിരുന്നു. ഇലക്ട്രിക് മോട്ടോറിലാണ് ട്രെയിൻ ഓടുന്നത് എന്ന്. Discovery channel നോക്കി മനസിലായ കാര്യമായിരുന്നു. പക്ഷേ ആ പുള്ളി എന്നെ കളിയാക്കി. മുന്പിലെ engine ആണ് എല്ലാ ബോഗിയെയും വലിച്ച് കൊണ്ടു പോകുന്നെ എന്നു. ബാക്കിയുള്ളവരും കുട്ടിയായ എന്നെ കളിയാക്കി. ബ്ലഡി ഗ്രാമവാസിസ്
😄
Skip cheyyathe kandu... Sammathichu bro... Ella videos um kidu aanu.. ❤️👍😊
🙏🏻💖
താങ്കളുടെ വീഡിയോയുടെ Content ക്വാളിറ്റി കാരണം ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... Keep Going ❤️
Great Information. ❤ ഒരു വിശദമായ വിവരണം 😍 Ernakulam WDP-4D ആണ് ഓറഞ്ച് കളർ ലോക്കോമോട്ടീവ് 🧡
Bus il um lorrylum olla propeller shaft ne kurich oru video edano bus n drive olla wheel ne kurich um okke ?
Ship engine നും അതിൻ്റെ working ഒക്കെ ഉള്ള video ചെയാമോ
👍🏻
Thank you very much Ajith...for putting together such an amazing content ! Good show..
എൻ്റെ സംശയം തീർന്നു... താങ്ക്സ് ബ്രോ
Ee animation cheyyan ulla kazhivanu Ajith buddyude power. Enthayalum kollam👌
🙏🏻
@@AjithBuddyMalayalam Sunday ayitu entha paripadi? Purathokke povunille? Atho vandi set aakalano paripadi
Ith pole aircraft ne kurichum video cheyyuo
👍🏻
ആദ്യമായുള്ള അറിവ് എല്ലാം അടിപൊളിയായി വിവരിച്ചു 👍👍👍👍👍🙏🙏🙏🙏🙏🙏
അതിൽ ഉപയോഗിച്ചിരുന്ന bldc motor ഉം .motor ലെ permanent magnet ഉം, motor run ചെയ്യാൻ ഉപയോഗിക്കുന്ന transistor ഉം. എന്തായിരിക്കും അതിൻെറ ഒക്കെയും പവറും .വലുപ്പം. മെക്കാനിസവും.
ട്രെയിനിന്റെ പ്രവർത്തനം ട്രെയിനിൽ ഇരുന്നുകൊണ്ട് കാണുന്ന ഞാൻ 😄😌❤️❤️👍
പൊന്നു സഹോദര പഠനം. അവതരണം 👌👌👌👌👌👌❤️❤️❤️🌹
നിങ്ങളെ ഒക്കെ ആണ് sir സല്യൂട്ട് ചെയ്യണ്ടത് ❤️
Iam a marine engineer who is not amazed with this engine size. But amazed on how u simplify things.. Keep ❤it up
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
Power tonic benefits and disadvantages plz .... 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
Carinte ac working deatail ayi cheyumo
Splendor oru video cheyyumo please 🙏
Ethokke kandupidicha saippumare sammathikkathe vayyaa🙄😧😧😧💥💥💯
നിങ്ങൾ ക്ലച്ചു പിടിച്ചു ഗിയർ മാറ്റി റിക്വസ്റ്റ് ചെയ്യൊന്നും വേണ്ട ലൈക് താനെ വന്നോളും 👌❤️🌹
💯💯💯💯💯💯💯💯നല്ല അവതരണം
കുറെ നാളായിയുള്ള സംശയം ഇന്ന് തീർന്നു 🙂👍
Explanation 👌
🙏🏻
ചേട്ടൻ cc പറഞ്ഞപ്പോൾ കയ്യീന്ന് മൊബൈൽ വീണുപോയി 2,51,000CC 😳
😳😳
😄👍🏻
Vare oru karyam und 1 ltrl 200 mtr aann milage
ഒരൊറ്റ തള്ള.....!!!!
@@arunmk1432 വേറെന്തെങ്കിലും ഉണ്ടോ
Very Informative... Expecting a detailed video on EV Motor including basics of electricity.... 👍👍👍
👍🏻
പൊളിച്ചു Bro...... 👍👍
2 stroke engine with Valve instead of Port.... New Information....
Thanks macha❤️❤️
Over all polichu🔥🔥🔥
താങ്കൾക്ക് വളർച്ച മാത്രം ഉണ്ടാവട്ടെ ❤️
electric train engine enthanu ithra noise undakkunnath enn video cheyyamo, electric trains alle ippo ullath, pinnenthanu ithra noise, electric businum noise undallo, transformer inte aano?
ഇതു വരെ അറിയില്ലായിരുന്നു
നന്നായി i salute sir
🙏🏻
VIDEO CREATE CHEYYAN EDUTHA EFFORT SUPERB BRO
Very in formative. Appreciated ur effort👍🏻
ഇനിയും ഇത്തരം പ്രതീക്ഷിക്കുന്നു.
Acc കൊടുക്കുമ്പോൾ എൻജിൻ കൂടുതൽ വർക്ക് ചെയ്യുന്നത് കാണുന്നു ഇലക്ടിക് ആണെങ്കിൽ എഞ്ചിന് ഒരു സ്പീഡ് പോരേ ഒന്നു കൂടി വിശദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.👍
Good question please explain.....
Kidilan video super 👌
teslayude oru truckinde launchil break apply cheyyumbol charge kerum ennu parayunnu..and breakshoe change cheyyenda aavishyamilla ennum parayunnu...ithine patty oru video cheyyamo
ALCO diesel engines but had a different mechanism.
നല്ല അവതരണം കൊള്ളാം.👌പക്ഷെ ഡിസൽ ടാങ്ക് എവിടെ ഇരിക്കുന്നു എന്ന് പറഞ്ഞില്ല 😁
ചേട്ടാ സ്കൂട്ടറിൽ ഉപയോഗിക്കുന്ന bottom link spring loaded hydraulic front സസ്പെന്ഷനെ പറ്റി ഒരു video ചെയ്യാമോ
Thanks a lot.....very informative explanation in a simple language about diesel/electric locomotives.
ഒരുപാട് നന്ദി അടിപൊളി വിവരണം 🙏🙏🙏👍
ഇപ്പോൾ TOYOTA ഇറക്കുന hybrid cars എല്ലാം ഇങ്ങനെയാണ് ഓടുന്നത്. ഒരു petrol engine generator പോലെ വൈദ്യുതി ഉണ്ടാക്കി battery യിൽ store ചെയും അത് ഉപയോഗിച്ച് traction motor വണ്ടിയെ ചലിപ്പിക്കും
By the by good video bro👍
അജിത്ത് ബ്രോ ഓൾഡ് ബുള്ളറ്റ് ക്രാങ്ക് വെയ്റ്റ് കൂട്ടുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.? Advantage & disadvantage, expense & all in detail as always you do.
Very good information
Thank you very much
ഈ ഒരു അറിവ് പുതിയത്... അവിശ്വസനീയം... എന്താല്ലേ ..👍⚡️
ഡാ ഭയങ്കരാ ഇജ്ജ് പുലിയാണ് 👍🏻 എനിക്ക് ഇത് പുതിയ അറിവാണ് thanks
🙏🏻
Hydrogen train athinae patti onnu parayavo
Wow very useful... Thank you so much
Appo nirthiyidunna samayam generator work cheyuo
Video super.
Bro trm calidadinta review cheyyaamo???
Wow, 🔥 വിശ്വസിക്കാൻ പറ്റുന്നില്ല ഇലക്ട്രിക് മോട്ടോർ ആണ് വലിക്കുന്നത് എന്ന്
ഇൻവെർട്ടർ വെൽഡിങ് മെഷീനിൽ,,,, ac യെ dc ആക്കി,,, വീണ്ടും dc യെ സ്‌കൊയർ വേവ്,, ac ആക്കി അതിനെ വീണ്ടും dc ആക്കി ഹൈ അമ്പിയർ ആയി വരുന്ന ഔട്ട് പൂട്ട് ആണ് വെൽഡിങ് ചെയ്യാൻ ഉപയോഗിക്കുന്നത്,,,, bldc മോട്ടോറിൽ,, ഇതിലെല്ലാം കൺട്രോൾ ചെയ്യുന്നത് ഫ്രീ കോൻസി അഡ്ജസ്റ്റ് ചെയ്താണ്
Thank you very much muthe😘😘
God bless you 🥰🙏🏼
വളരെ വ്യക്തമായി മനസ്സിലാക്കിപ്പിച്ചു😊❤
Good super
bro JCB, road roller എന്നിവയും വന്നോട്ടെ Thanks