ശരണ്യ കൊള്ളാം ഇത് കണ്ടിട്ട് ഓരോ സാധനത്തിനും ഓരേ pace ഇല്ലത്ത് പിണ് പരമാവധി കുറച്ചു പാത്രങ്ങൾ ഉപയോഗിക്കുക വീഡിയോ ന്നൂപ്പർ🎉🎉🎉🎉🎉🎉🎉🎉🎉🎉 ലൈക്ക് കൈ 2ഉമ്മ ശരണ്യ'മോൾ
കഞ്ഞി വെള്ളം കലത്തിന്റെ മുകളിലൂടെ ഒഴുകുമ്പോൾ ഇടക്ക് ഒരു ചെറിയ തുണി കഷ്ണം ( കരിക്കല തുണി )നനച്ചു തുടച്ചു കൊടുത്താൽ മതി. അടപ്പും കഞ്ഞി ഊറ്റുമ്പോൾ കഴുകി അടച്ചു വെച്ച് ഊറ്റിയാൽ മതി. അതാകുമ്പോൾ കഞ്ഞിക്കലം വൃത്തിക്ക് ഇരുന്നോളും. ഞാൻ അങ്ങനെയാണ് ചെയ്യാറ്.
ബെഡ്ഷീറ്റ് ബെഡിന് മകളിൽ ഉൾഭാഗം മറിച്ചിട്ട് നാല് മൂലയിലും കൂട്ടി പിടിച്ചു മാർക്ക് ചെയ്യുക. എന്നിട്ട് അവിടെ അടിച്ചാൽ മതി എന്നാൽ ബെഡ്ഷീറ്റ് നീങ്ങില്ല ഞാൻ അങ്ങനെയാണ് ചെയ്തിട്ടുള്ളത്
ഇതു കണ്ടിട്ട് എനിക്ക് വല്ലാണ്ട് വിഷമമായി ശരണ്യ പിന്നെ എന്ത് ചെയ്യാനമുക്ക് ഒന്നിനും തോന്നില്ല കുഞ്ഞിന് വയ്യാത്ത ഈ ദി ന്നങ്ങൾ പറ്റില്ലായിരുന്നു അമ്മയ്ക്ക് എന്തെങ്കിലും ജോലി ഉണ്ടോ അസഅനുഖ ശരണ്യ തനുവായ എല്ലാം അന്യം മാറിട്ടെ ദൈവത്തോട് അനുഗ്രഹക്കാം🎉🎉🎉🎉മാകെ ഭേദമായോന താൻ പറഞ്ഞപോലെ
ഇത് കണ്ടിട്ട് എനിക്ക് വല്ലാണ്ട് വിഷമമായി ശരണ്യാ കുഞ്ഞുങ്ങൾക്ക് വയ്യാതായ പിന്നെ എന്ത് ചെയ്യാനാ താൻ പറഞ്ഞപോലെ നമുക്ക് ഒന്നിനും തോന്നില്ല കുഞ്ഞിന് വയ്യാത്ത ഈ ദിവസങ്ങൾ അമ്മയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു അമ്മയ്ക്ക് എന്തെങ്കിലും ജോലി ഉണ്ടോ കുഞ്ഞിന് ഇപ്പൊ എങ്ങനുണ്ട് അസുഖമൊക്കെ ഭേദമായോ 🙏🙏🙏
Yes da videoyil idunnu ennu mathreyullu.. Ithokke sadharanakkarude normal life thanne..❤️❤️❤️❤️. But inganonnum allathavarum... Ippozhum inganeyokke ullavarum undo ennu chindhikkunnavarum und da🥰🥰🥰🥰
മാക്സിമം അങ്ങനെ വെക്കാൻ ശ്രെമിക്കാറുണ്ട് അത്യാവശ്യം എല്ലാത്തിനും സ്പേസ് ഉണ്ട് but പുതിയ ഐറ്റംസ് ഓരോന്നും വരുമ്പോൾ അതിനുള്ള സ്പേസ് കണ്ടെത്തുന്നത് വലിയൊരു പ്രശ്നമാണ്... മാത്രമല്ല പഴയതു പലതും കളയുന്ന ശീലം നമ്മൾ മലയാളികൾക്ക് ഇല്ലല്ലോ 😜😜😜😜😄😄😄
@@saranyasbeautyvlogs പക്ഷെ എനിക്ക് ഉണ്ട്,ഇന്ക് ആവശ്യം ഇല്ലെങ്കിൽ ഞാൻ വേറെ ആർക്കേലും കൊടുക്കും,കാര്യായിട്ടും ഉമ്മാക്ക് ആണ് കൊടുക്കാർ,പുതിയ ഒരു സാധനം വാങ്ങിക്കുമ്പോ അത്രക്കും ആവശ്യം ഉള്ളതാണോ ന്ന് ആലോചിച്ചിട്ട് വാങ്ങിച്ചാൽ മതി 👍
First view kandappo enta delivery kazhijhu 40 kuli yum kazhijhu enta veetil ninnum thirichu njan husband piller koodi vera thamasikuva avidekku poyappo njn kanda kaazchaya orma varanath😄
എൻെറ മോളെ തന്നെ സമ്മതിക്കണം ..ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാര് വീട്ടിലെ ജോലി ചെയ്യാൻ പറ്റില്ല ..കാരണം കുഞ്ഞിനെ നോക്കാൻ തന്നെ വേണം പത്താള് ഞാൻ ഓക്കെ ഒരുപാട് അനുഭവിച്ചതാണ് വീട്ടിലെ ജോലി ചെയ്യ്താൽ കുഞ്ഞിനെ നോക്കാനും കഴിയില്ല കുഞ്ഞിനെ നോക്കിയാല് അടുക്കളയിൽ ജോലിയും ഒരുങ്ങുല്ലാ?🙏🙏 പിന്നെ കുഞ്ഞ് ഉറങ്ങാത്തെ നിൽക്കുമ്പോൾ നമ്മുക്ക് ഉറങ്ങാൻ കഴിയില്ല ല്ലോ അപ്പോൾ അതിൻെറ ക്ഷീണവും 😌അതൊക്കെ ഒരു കാലം താൻ ജോലി ചെയ്യുന്ന കണ്ടപ്പോൾ എനിക്ക് അ സമയത്ത് ഉള്ള എന്നെ ഓർമ്മ വന്നു
Ente veedinte avastha oru divasam othukkiyillenkil ithinte appuram anu hus natil illa 11/2yr baby vellavum cheliyum Ulla area oru neram veruthe irikkan time kityilla
ഇത് അറിയാൻ കാരണം ഞാൻ ഓർത്തത് wayanad ആണെന്നാണ് റിമി ടോമിയുടെ ഒരു പരിപാടിയിൽ ഗസ്റ്റ് നോട് ചോദ്യം ചോദിച്ചു അട്ടപ്പാടി ഏതു jillayil❓️അവർ ans പറഞ്ഞത് wayanad correct ഉത്തരം പാലക്കാട് ആണെന്ന് പറഞ്ഞു
ഞാനും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് കിച്ചൻ വൃത്തിയാ കാറുണ്ട് എല്ലാം വൃത്തിയായി കിടക്കുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ് അത് പറഞ്ഞറിയിക്കാൻ പറ്റില്ല
Stay cannected
അതെ eniku🥰
സത്യം
ശരണ്യ കൊള്ളാം ഇത് കണ്ടിട്ട് ഓരോ സാധനത്തിനും ഓരേ pace ഇല്ലത്ത് പിണ് പരമാവധി കുറച്ചു പാത്രങ്ങൾ ഉപയോഗിക്കുക വീഡിയോ ന്നൂപ്പർ🎉🎉🎉🎉🎉🎉🎉🎉🎉🎉 ലൈക്ക് കൈ 2ഉമ്മ ശരണ്യ'മോൾ
കഞ്ഞി വെള്ളം കലത്തിന്റെ മുകളിലൂടെ ഒഴുകുമ്പോൾ ഇടക്ക് ഒരു ചെറിയ തുണി കഷ്ണം ( കരിക്കല തുണി )നനച്ചു തുടച്ചു കൊടുത്താൽ മതി. അടപ്പും കഞ്ഞി ഊറ്റുമ്പോൾ കഴുകി അടച്ചു വെച്ച് ഊറ്റിയാൽ മതി. അതാകുമ്പോൾ കഞ്ഞിക്കലം വൃത്തിക്ക് ഇരുന്നോളും. ഞാൻ അങ്ങനെയാണ് ചെയ്യാറ്.
ബെഡ്ഷീറ്റ് ബെഡിന് മകളിൽ ഉൾഭാഗം മറിച്ചിട്ട് നാല് മൂലയിലും കൂട്ടി പിടിച്ചു മാർക്ക് ചെയ്യുക. എന്നിട്ട് അവിടെ അടിച്ചാൽ മതി എന്നാൽ ബെഡ്ഷീറ്റ് നീങ്ങില്ല ഞാൻ അങ്ങനെയാണ് ചെയ്തിട്ടുള്ളത്
Kitchen window il സാധനങ്ങൾ ഒന്നും illaathirikkunnath ആണ് കുറച്ചൂടി വൃത്തി.
ഇടയ്ക്ക് window open അക്കുമ്പോഴും easy ആകും .
എനിക്കും അങ്ങനെ തോന്നാറുണ്ട് 😄😄😄
Hai, kunjinu panikkoorkka thulasi vellam vekkumbol, thilakkunnathinu thottu munp muthhu muthhupole varille , AA samayam clean aakkiya panikkoorkka thulasi kayyilitt onnu thirumi ( njeradi) aa vellathhil iduka. Pinne flame off cheyth nannayi cover cheyyunna pole moodi vekkanam . Pinne kunjine kuluppikkaan paakam choodinu eduth kulippikkuka. Ee herbal plants nte aromayum gunangalim ithaanu nallath. K. Tto
Thank you ❤️❤️🥰🥰 paranju thannathinu🥰
ആദ്യമായിട്ടാണ് ചേച്ചിടെ ചാനൽ കാണുന്നത്.ഒരുപാട് ഇഷ്ടായി.
Supper video aanu Molea ellam nannayittu molu paranju thannu kanichu thannu eniyum ethupole nalla video's cheyyan Molea daivam Anugrahikkattay🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
നമ്മുടെ കാലാവസ്ഥക്ക് കോട്ടൺ ബെഡ്ഷീറ്റാണ് നല്ലത് . Bedil rain coatnte meterialil oru sheet ullathu kond ithupole ulla sheet athinu mukalil sharik kidakkilla...
Bed sheet correct aayi virichitt nalu cornerlum oro kettiduka. Ullilek thirukan ethrayundo athinanusarich kett valuthakkiyo cheruthakkiyo idanam. Ennitt nalu cornerum aadyam thiruki vekanam... apol sheet nalla tight aayi irikanam. Ennitt arikukal ullilek thiruki vechal athupole neet aayi kidakkum 👍
ഇതു കണ്ടിട്ട് എനിക്ക് വല്ലാണ്ട് വിഷമമായി ശരണ്യ പിന്നെ എന്ത് ചെയ്യാനമുക്ക് ഒന്നിനും തോന്നില്ല കുഞ്ഞിന് വയ്യാത്ത ഈ ദി ന്നങ്ങൾ പറ്റില്ലായിരുന്നു അമ്മയ്ക്ക് എന്തെങ്കിലും ജോലി ഉണ്ടോ അസഅനുഖ ശരണ്യ തനുവായ എല്ലാം അന്യം മാറിട്ടെ ദൈവത്തോട് അനുഗ്രഹക്കാം🎉🎉🎉🎉മാകെ ഭേദമായോന താൻ പറഞ്ഞപോലെ
Ithokke cheythittu kochine nokkan time kitto...sheenam akille...happy To see this vidio....
Clean aayirikan eathu roomil ninnu pokumpozhu verum kayyode pokathirikuka.
4side kettittitte kettivechal fix ayittu irikkum
നല്ല വർത്തിയായി സൂപ്പർ വീഡിയോ❤
എന്റെ ബെഡ് ഇത് പോലെ ആണ് ഞാൻ nit elastic ബെഡ്ഷീറ് അടിച്ചിക
Video ishttayi🥰
Kollaam eppazhum kitchen nalla vrithi ayi kidannal adipoli alle. vavakku pani ano kuttikalkku pani vannal kurachu time edukkum Maran veettilum ithu thannaya valiya padanu Amma parayunnathu kelkkam Maran kurachu time akum ennu idakku nalla choodanel oru cheriya cotton thuni cheruthayi nanachu idakku idakku vachal oru sugam kittum nalla choodu ullappol athikam vellam cheruthayittu nanachu choodinu uranganum pillerkku nallathayirikkum ayyo marum chilappol panivannal ithupola cheyyaru
Iyalkku kuttikal ethra pera? Ethraya age?
Marriage kazhinjittilla. Age 34
Njan married alla do marriage time kazhinju age 34 undu
Enikkum ullile aduppu kathikkan enikkum eshtamilla
ആണോ 🥰🥰🥰
Chechi aadhyaitta videos kanunnth evideys verd ellam parayuka pere vayich reply para
Avatharanm spr....nice video .....more intersting
Vare nice 👌👌👌👌👌👍👍👍👍👋👋
🥰❤️❤️❤️❤️
Kunjungal olla veed ellam enganoke rhane
Njanum ithu pola thannaya
Subha Nair vlgile subha aa nalla bhangiyund ellam cheyyunna kandirikan full kandu engottum varane
അടിപൊളി 👍👍👍
E gas stove entha ingane vachirikkunne
Sooperb 👏
Tq🥰🥰🥰🥰
വേഗം ശിഫ യാവട്ടെ
നാലു മൂലയിലും ഓരോ കെട്ട് ഇട്ടാൽ മതി ബെഡ്ഷീറ്റ് നീങ്ങൂല Ok
Super house 🏠 👍👍
Nice video 👍
Aduppinte size ethraya
നോക്കിയിട്ട് അയക്കാട്ടോ... 🥰🥰🥰
ഇത് കണ്ടിട്ട് എനിക്ക് വല്ലാണ്ട് വിഷമമായി ശരണ്യാ കുഞ്ഞുങ്ങൾക്ക് വയ്യാതായ പിന്നെ എന്ത് ചെയ്യാനാ താൻ പറഞ്ഞപോലെ നമുക്ക് ഒന്നിനും തോന്നില്ല കുഞ്ഞിന് വയ്യാത്ത ഈ ദിവസങ്ങൾ അമ്മയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു അമ്മയ്ക്ക് എന്തെങ്കിലും ജോലി ഉണ്ടോ കുഞ്ഞിന് ഇപ്പൊ എങ്ങനുണ്ട് അസുഖമൊക്കെ ഭേദമായോ 🙏🙏🙏
അമ്മക്ക് കൃഷിസ്ഥലത്തെ പണികൾ ഉണ്ട്.. പണിക്കാരും ഉണ്ടായിരുന്നു അമ്മക്ക് time കിട്ടാനുണ്ടായിരുന്നില്ല 🥰🥰🥰
അസുഖം ഇപ്പോൾ ബേധമായി ttoo🥰🥰
@@saranyasbeautyvlogs
Ok dear
തനു വാവ മോൾ ഇപ്പൊ കുറവ് ഇല്ല എനിക്ക് സങ്കടം ഉണ്ട് വേഗം അസുഖം കുറവ്🎉🎉
Ithokke ellarum cheyyunnatha ith vedeoil kanikkunnond ellarum kanunnu .negative comment paranjathalla to .ethrayi alkkar ingane cheyyunnu athonnum arum kanunnillann mathram
Yes da videoyil idunnu ennu mathreyullu.. Ithokke sadharanakkarude normal life thanne..❤️❤️❤️❤️. But inganonnum allathavarum... Ippozhum inganeyokke ullavarum undo ennu chindhikkunnavarum und da🥰🥰🥰🥰
എല്ലാ പണികളും മടിയില്ലാതെ ചെയ്യുന്ന മിടുക്കി.
വീഡിയോ കൊള്ളാം,ഇത് കണ്ടിട്ട് ഓരോ സാധനത്തിനും ഓരോ place ഇല്ല ന്ന് തോന്നുന്നു,അങ്ങനെ ഉണ്ടേൽ 👍👍👍👍,പിന്നെ പരമാവധി കുറച്ചു പാത്രങ്ങൾ ഉപയോഗിക്കുക 👍
മാക്സിമം അങ്ങനെ വെക്കാൻ ശ്രെമിക്കാറുണ്ട് അത്യാവശ്യം എല്ലാത്തിനും സ്പേസ് ഉണ്ട് but പുതിയ ഐറ്റംസ് ഓരോന്നും വരുമ്പോൾ അതിനുള്ള സ്പേസ് കണ്ടെത്തുന്നത് വലിയൊരു പ്രശ്നമാണ്... മാത്രമല്ല പഴയതു പലതും കളയുന്ന ശീലം നമ്മൾ മലയാളികൾക്ക് ഇല്ലല്ലോ 😜😜😜😜😄😄😄
@@saranyasbeautyvlogs പക്ഷെ എനിക്ക് ഉണ്ട്,ഇന്ക് ആവശ്യം ഇല്ലെങ്കിൽ ഞാൻ വേറെ ആർക്കേലും കൊടുക്കും,കാര്യായിട്ടും ഉമ്മാക്ക് ആണ് കൊടുക്കാർ,പുതിയ ഒരു സാധനം വാങ്ങിക്കുമ്പോ അത്രക്കും ആവശ്യം ഉള്ളതാണോ ന്ന് ആലോചിച്ചിട്ട് വാങ്ങിച്ചാൽ മതി 👍
ഇതിൽ എന്താ ഇത്ര അത്ഭുതം എല്ലാവരും ചെയ്യുന്നതല്ലേ
Aaano... Aanenkil aavum
Mole, bed sheet, size mention cheyth vaangiyaal mathi. Length and width nokkiyitt King size Queen size bed sheet kittum k.tto. Angane thanne aanu patayendath. Njan saranyayude channel nte puthiya viewer aane. From Karnataka. Udupi 😊😊
Thank you sooooo much❤️❤️ ithu king, queen kalum lesam kooduthalaa paranju cheytha kattil and bed aanu❤️❤️❤️❤️
@@saranyasbeautyvlogs Njangalude bed um athaanu. Aasaariye kond cheyyichhathaane. ,😊. 2020 vare 2 makkal. Moothha aal degree first year randaamathhe aal 10 th ., aasamayam njan consive aayi😊. Angane 2020Oct 29 th nu oraalkoodi Njangalude kudubhathilekku vannu. 3 boys🙏🏻. Ippol njangaldaduthh makkal ellavarum onnodi vannu aa bedil kunjinte aduthum Njangalude aduthum idakk kettippidichh kidakkooda
Ithentha ithrayum okke aadyame comentil parayunnath ennu chinthikkaruthe. Pls. 😊
Hi chechi ❤❤❤
Hloo❣️❣️
Hair extensions making please
ചെയ്യാട്ടോ 🥰
vlogs ennu cheyyo
100. 2 ,
100. 3 anganeya pani paraya
Meesho il undu elastic bedsheet
First view kandappo enta delivery kazhijhu 40 kuli yum kazhijhu enta veetil ninnum thirichu njan husband piller koodi vera thamasikuva avidekku poyappo njn kanda kaazchaya orma varanath😄
you are a strong women may God bless you and your family I love you from varkala
Tq 🥰🥰🥰🥰lb yu
Panivarumbol raaagi kodukkaruth cough aaakum
Anganeyundo
@@fathimanasrin7219 mmm
@@fathimanasrin7219 raaagi thanuppaaa Mazha timilum kodukkaruth
Ammayude room enda kanikkathad
Ith thanneyanu ente avasthayum
❤❤❤
Anikke eshtapettu
Nivedhida peduraj tamil actress..same face cut
😜😜😜😜🥰🥰🥰🥰
Chechi ethe polathe cleaning vedios eniyum cheyyanattaa👍
Chechi bedroomil.plastic boxes rose yellow,red ,5ennom evidennu vangiye njan kure anveshichu paranj tharuooo
Name enthuva boxes parayunne
Onlinel kittum.Meesho amazon il undd
High chair link ittilalo da description boxil
എന്തൊരു ഭംഗിയിലാണ് ഓരോന്നും ഒരുക്കി വെക്കുന്നത്. 👏👏👏
Keep going
Hus electrition ano
Yes da🥰🥰 ലേശം വൈകിപ്പോയി റിപ്ലൈ... ( എന്നെ തല്ലണ്ട ഞാൻ ഈ നാട്ടുകാരി അല്ല )😇😇🏃♂️🏃♂️🏃♂️
😊
Njn vanggichu nallath ann meesho 500 roopa
Meeshoyil ninno mato pathrangal edaan oru basket vanghu... Pathram vekkuem cheyyaam... Vellam sinkileku thanne aayikolum.....
Njanum angine aan.....ellam thudach clean aakkiyitt pathram kazhukum....pinne sharanya.....veed clean ayi kidakkan tips chodichille...ravle eneekkumbo thanne....sdhanam maari kidakkunnath eduth athintethaya sdhanath vakkuka....adichuvaran late ayalum ellam adyam thanne othukki vakkuka....ellavarum nirathunna sadhanangal athaath sdhanath avanavan thanne vakkuka....
Ss ഡാ അതേയുള്ളു വഴി but ഉണ്ണിയേട്ടന്റെ tools എന്ത് ചെയ്താലും ഒതുങ്ങി ഇരിക്കില്ല അതുകൊണ്ട് പുറത്തൊരു റൂം ഉണ്ടാക്കി ഇപ്പോൾ... 😍😍
കുട്ടീടെ പനിയൊക്കെ മാറി നന്നായിവരട്ടെ cleaning nalla നീറ്റയിട്ടുണ്ട് spr
Home tour cheyyumo da
ചെയ്യാട്ടോ🥰🥰🥰
എൻെറ മോളെ തന്നെ സമ്മതിക്കണം ..ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാര് വീട്ടിലെ ജോലി ചെയ്യാൻ പറ്റില്ല ..കാരണം കുഞ്ഞിനെ നോക്കാൻ തന്നെ വേണം പത്താള്
ഞാൻ ഓക്കെ ഒരുപാട് അനുഭവിച്ചതാണ് വീട്ടിലെ ജോലി ചെയ്യ്താൽ കുഞ്ഞിനെ നോക്കാനും കഴിയില്ല കുഞ്ഞിനെ നോക്കിയാല് അടുക്കളയിൽ ജോലിയും ഒരുങ്ങുല്ലാ?🙏🙏 പിന്നെ കുഞ്ഞ് ഉറങ്ങാത്തെ നിൽക്കുമ്പോൾ നമ്മുക്ക് ഉറങ്ങാൻ കഴിയില്ല ല്ലോ അപ്പോൾ അതിൻെറ ക്ഷീണവും 😌അതൊക്കെ ഒരു കാലം താൻ ജോലി ചെയ്യുന്ന കണ്ടപ്പോൾ എനിക്ക് അ സമയത്ത് ഉള്ള എന്നെ ഓർമ്മ വന്നു
ഈ സമയത്തു lesam പ്രശ്നം ആണ് അല്ലാത്തപ്പോൾ കുഴപ്പമില്ല മാനേജ് ചെയ്യാം 🥰
😊😊
Nalla. Mol ippo aareyoum ingane joli cheyaan kittoola
അടിപൊളിയായിട്ടുണ്ട് വീഡിയോ 👌👌👌👌👌👌👌👌
New leg chain anallo
Sss da kurachu puthiyathaanu🥰🥰🥰
Nalla pani undarunnu alle
ചെറുതായിട്ട് 🥰🥰🥰
Veetil vere arum help cheyiyan elle chechi
Amma und da❤️
Ente molkum 8 months shardi ayit hospital arunu..ake oru vishamom am kunjungalk enthelum vannal..get well soon vavee
ഇപ്പൊ മാറി tto🥰
@@saranyasbeautyvlogs 😊
Gas stove entha ചരിഞ്ഞ് ഇരിക്കുന്നെ
Soap solution undakkuna vedeo cheyyo
നല്ല നീറ്റ് ആണ് ശരണ്യ ഇപ്പോളത്തെ കുട്ടികൾ ഇങ്ങനെ ഒക്കെ ചെയ്യല് കുറവാ കുട്ടി കൂടി ഉണ്ടെങ്കിൽ പറയുകേം വേണ്ട ❤️❤️❤️
Tq🥰🥰🥰🥰 നമ്മുടെ വീട് നമ്മൾ സെറ്റാക്കിയില്ലെങ്കിൽ പിന്നെ ആരാ ചെയ്യാ 🥰🥰🥰
Njan cheythondirikuva. Epo rest. Baby und. 6 month, 😂😂🤪
Epl ellrm veed clean akum karanm lakshngl avum
Veediyoetukkumpolenkilumvrithikkudressituethrayoperkanunnu
ഞാൻ വീട്ടിൽ നോർമൽ ഇടുന്ന dress ഇട്ടു അത്രേയുള്ളൂ.. ഞാൻ എന്താണോ അത് കാണിക്കുവാനാണ് എനിക്കിഷ്ടം.... 🙂
@@saranyasbeautyvlogs 🥰🥰🥰
@@saranyasbeautyvlogs athaanu njangalkkum venadathu😘😘😘😘😘
Meeshoyil und king size side elastic
Njhanum ithupole tanne
Veettu workil😰
🥰🥰🥰🥰
ഞാൻ elastic bedsheet വാങ്ങി. Its usefull 👍
എവിടുന്നാ വാങ്ങിയേ
@@syedveliyath6861 amazon
Hy chechi....
Chechi njanum inganeya ellam othukkiyitt poyi nokkumbol manassil nalla sandosha um full happiyum anu
Nice 😍🥰
Thank you 🥰🥰🥰
New subscriber vlog adipoli orupad ishttayi
ഇലാസ്റ്റിക് വച്ചു തയ്ച്ചാൽ മതി നോർമൽ ബെഡ്ഷീറ്റ് ൽ കോർണർ വശം റൗണ്ട് ൽ അടിച്ചു ഇലാസ്റ്റിക് വച്ചാൽ മതി 👍👍👍👍
Ente veedinte avastha oru divasam othukkiyillenkil ithinte appuram anu hus natil illa 11/2yr baby vellavum cheliyum Ulla area oru neram veruthe irikkan time kityilla
❤
🥰🥰😍😍😍
online und
E veed vechath ethra lakhs ayi
Onnkananpattumo
Chechii najn Attapadii Anne working eta veed TVM anee chechii Palakkad Attappadi evida place
അട്ടപ്പാടി എവിടെയാണ് വർക്ക് ചെയ്യുന്നത്? അട്ടപ്പടിയിൽ ഞാൻ കാരറ ആണ് താമസം 🥰🥰🥰🥰
Kallamala
Kara health centre aryoo
@@fashionworldwithme1761 kallamalayil aano thamasam?
@@fashionworldwithme1761 sss da ariyamallo njangal povarum und... Health centril aano work cheyyunne?? Athum nammude nattil 😍??
👍
Clening ഓക്കേ gloves യൂസ് ചെയൂ
പത്രം കൈയൂകുബോൾ fish ചിക്കൻ ഓക്കേ ചെയൂബോൾ ബാത്‌റൂമിൽ clening sink clening അങ്ങനെ ഉള്ള ഉള്ളത് എലാം മ് gloves യൂസ് ചെയൂ ട്ടോ വീഡിയോ യിൽ
Darshana aniyathy ano???
അല്ലടാ കസിൻ... ഫ്രണ്ട്.. 🥰🥰🥰
Nalla neet undallo saranya super
Tq🥰🥰🥰
meesho
Amma yille apo?
ഉണ്ട് ഡാ but പണിക്കാരും പണിതിരക്കും ആയിരുന്നു... നമുക്ക് lesam കൃഷി ഉണ്ട് 🥰🥰🥰
Same tile aanu ividemm. Stareum same😍🥰
Ente vtlum same aanu. Tilum stairum.
അമ്മ ഒന്നും cheyille
ഗ്ലാസ് സ്റ്റോവ് എന്താ നേര വെക്കാത്തത്. ചരിഞ്ഞു ആണല്ലോ ഉള്ളത്
Ath sheriya
Njanum chodikan vicharichatha...☺️
Elastic bed sheet inu adichu kodukuu
🥰🥰🥰🥰🥰
Idukki dist aano?
Palakkad district
Wayanad
പാലക്കാടല്ലേ അട്ടപ്പാടി
പാലക്കാട് ജില്ലയിലാണ് അട്ടപ്പാടി
ഇത് അറിയാൻ കാരണം ഞാൻ ഓർത്തത് wayanad ആണെന്നാണ് റിമി ടോമിയുടെ ഒരു പരിപാടിയിൽ ഗസ്റ്റ് നോട് ചോദ്യം ചോദിച്ചു അട്ടപ്പാടി ഏതു jillayil❓️അവർ ans പറഞ്ഞത് wayanad correct ഉത്തരം പാലക്കാട് ആണെന്ന് പറഞ്ഞു
Ee orazhchathe pole aanu evide oru dhivasam 😂
😜😜😜🥰🥰🥰🥰
Hi saranya
Helloo 🥰🥰🥰
വീഡിയോസിന് ഒട്ടും സൗണ്ട് ഇല്ല
സൗണ്ട് പ്രോബ്ലം ഉണ്ടോ???
@@saranyasbeautyvlogs ഉണ്ട് chechi ഒന്നും കേൾക്കാൻ പറ്റീല്ല
Oru problemvum illaa. Nalla sound undu
@@asvlogs2687 onnum kelkkunnilla. Njan orthu headset complaint aanenn. idakk onnum kelkkunnilla
@@prayaan94 enikum ee prashnamundayi... aadyam nannaayi kettrunu...pinne shabdam illathayi...
Njanum eganeya molku vayyankil oru moodum kanilla
Ss da🥰🥰🥰
Chettanu entha job??
Electrician ആണ്.. 🥰🥰