BIGGEST WATERFALLS!NORTH MALABAR KERALA! മലബാറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
ฝัง
- เผยแพร่เมื่อ 7 พ.ย. 2024
- Beautiful waterfalls found in balal panchayat in maloth town. The falls is a bit in the inner part of the town. Not easy to find. A hidden gem. Best time to visit in mid monsoon season. There is a small shop to fulfill your hunger. You can take a shower here. Not dangerous.#ridersrepublic #ridersofindia #keralatourism #malabar #hills #kasaragod
വളരെ മനോഹരമായ രീതിയിലുള്ള വ്യക്തമായ അവതരണം
Acchankall waterfall 😍😍
Yes
Kasaragod ingane oru place unsayirunno? Njan theerchayayum pogum
കേരളവും കർണാടകയും തമ്മിലുള്ള വ്യത്യാസം.. ഈ വെള്ളച്ചാട്ടത്തിന്റെ അത്രയേ വലിപ്പം ഉള്ളു മടിക്കേരിയിലെ abhey falls നു പക്ഷെ അവിടെ പോയവർക്ക് മനസിലാകും അവർ ആ പ്രദേശത്തെ എങ്ങനെ ഉപയോഗിച്ചു എന്നത്.. നമ്മുടെ നാട്ടിൽ ആയത് കൊണ്ട് ഈ പ്രദേശം ഒക്കെ വികസനമില്ലാതെ നശിച്ചു പോകുന്നു
കർണാടകയും തമിഴ് നാടും അവരുടെ വികസന കാര്യം വരുമ്പോൾ ഒന്നാണ്.. ഇവിടെ വികസനകാര്യം വന്നാൽ തമ്മിൽ തല്ലാന്ന്
കേരളത്തിൽ ഇതുപോലുള്ള മനോഹരമായ ടൂറിസ്റ്റ് spot കൾ ഉണ്ട് പക്ഷെ ഇവയെ ഒന്നും വികസിപ്പിച്ചെടുക്കാൻ സർക്കാറുകൾക്ക് സാധിക്കുന്നില്ല.. ഇത് വേറെ ഏതെങ്കിലും സംസ്ഥാനത്തു ആയിരുന്നെങ്കിൽ ടൂറിസ്റ്റു കൾ വന്നു നിറഞ്ഞേനെ...