The Coorg warrior Sarath bhay blog
The Coorg warrior Sarath bhay blog
  • 74
  • 293 148

วีดีโอ

Home loan! lowest interest rate Bank! ഹോം ലോൺ കുറഞ്ഞ പലിശ നിരക്കിൽ! #housingloan #homeloan #banking
มุมมอง 1228 หลายเดือนก่อน
Home loan! lowest interest rate Bank! ഹോം ലോൺ കുറഞ്ഞ പലിശ നിരക്കിൽ! #housingloan #homeloan #banking
Salaar! first show Malayalam review #salaar #prithvirajsukumaran #prabhas സലാർ
มุมมอง 1668 หลายเดือนก่อน
Salaar! first show Malayalam review #salaar #prithvirajsukumaran #prabhas സലാർ
How to make Hibiscus tea! ജീവിത ശൈലി രോഗങ്ങൾക് വിട #healtytips #bloodpressure #lifestyledisease
มุมมอง 1228 หลายเดือนก่อน
How to make Hibiscus tea! ജീവിത ശൈലി രോഗങ്ങൾക് വിട #healtytips #bloodpressure #lifestyledisease
KANNUR INTERNATIONAL AIRPORT നഷ്ടത്തിലായ കണ്ണൂർ എയർപോർട്ട് ഇനി കരകയറുമോ? #kannurinternationalairport
มุมมอง 1.4K8 หลายเดือนก่อน
KANNUR INTERNATIONAL AIRPORT നഷ്ടത്തിലായ കണ്ണൂർ എയർപോർട്ട് ഇനി കരകയറുമോ? #kannurinternationalairport
List of Banks Paying Highest Interest #bankinterestpercentage #deposit #bestinterest
มุมมอง 17710 หลายเดือนก่อน
List of Banks Paying Highest Interest #bankinterestpercentage #deposit #bestinterest
Eravikulam National Park!MUNNAR!KERALA! നീലക്കുറിഞ്ഞി പൂക്കുന്ന ഇരവികുളം ദേശീയോധ്യാനം#keralatourism
มุมมอง 27110 หลายเดือนก่อน
Eravikulam National Park!MUNNAR!KERALA! നീലക്കുറിഞ്ഞി പൂക്കുന്ന ഇരവികുളം ദേശീയോധ്യാനം#keralatourism
LEO! VIJAY! LOKESHKANAKARAJ!Anirudh Ravichander #sunnetwork #vijayfans
มุมมอง 23610 หลายเดือนก่อน
LEO! VIJAY! LOKESHKANAKARAJ!Anirudh Ravichander #sunnetwork #vijayfans
6 line highway kasargod periya to nileshwer #nh69 #keralagoverment #centralgovernment
มุมมอง 90411 หลายเดือนก่อน
6 line highway kasargod periya to nileshwer #nh69 #keralagoverment #centralgovernment
6 line highway! kasargod to periya! #NH69 #cpim #centralministry #keralahighway
มุมมอง 72011 หลายเดือนก่อน
6 line highway! kasargod to periya! #NH69 #cpim #centralministry #keralahighway
BIGGEST WATERFALLS!NORTH MALABAR KERALA! മലബാറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം #riders #keralatourism
มุมมอง 111ปีที่แล้ว
BIGGEST WATERFALLS!NORTH MALABAR KERALA! മലബാറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം #riders #keralatourism
6 line highway 100% completed! kasargod Thalapady! #NH69 #cpim #centralministry #keralahighway
มุมมอง 210Kปีที่แล้ว
6 line highway 100% completed! kasargod Thalapady! #NH69 #cpim #centralministry #keralahighway
Manali is a place where the beauty of nature leaves you in awe! സ്വർഗത്തെ തൊട്ടറിയും മണാലി യാത്ര
มุมมอง 172ปีที่แล้ว
Manali is a place where the beauty of nature leaves you in awe! സ്വർഗത്തെ തൊട്ടറിയും മണാലി യാത്ര
കുറഞ്ഞ ചിലവിൽ കുളം നിർമ്മിക്കാം!മീൻ കുളം!താറാവിന് കുളം!ആമ്പൽ കുളം താമര കുളം Kulam
มุมมอง 375ปีที่แล้ว
കുറഞ്ഞ ചിലവിൽ കുളം നിർമ്മിക്കാം!മീൻ കുളം!താറാവിന് കുളം!ആമ്പൽ കുളം താമര കുളം Kulam
mettupalayam to ooty train #ooty #indianrailways
มุมมอง 350ปีที่แล้ว
mettupalayam to ooty train #ooty #indianrailways
Palchuram to wayanad ! പാൽചുരം view point to മാനന്തവാടി വയനാടിലേക് ഒരു യാത്ര #Keralatourism #malabar
มุมมอง 9792 ปีที่แล้ว
Palchuram to wayanad ! പാൽചുരം view point to മാനന്തവാടി വയനാടിലേക് ഒരു യാത്ര #Keralatourism #malabar
Micro hill view Kannur mattannur+sivapuram+ പാലുകാച്ചിപാറ.കണ്ണൂരിലെ suiside point. miracle in kannur
มุมมอง 3332 ปีที่แล้ว
Micro hill view Kannur mattannur sivapuram പാലുകാച്ചിപാറ.കണ്ണൂരിലെ suiside point. miracle in kannur
BOAT BLUETOOTH HEADPHONE unboxing TATA CLIQ 2021
มุมมอง 3362 ปีที่แล้ว
BOAT BLUETOOTH HEADPHONE unboxing TATA CLIQ 2021
MOKERI EAST UP SCHOOL PANOOR KANNUR മൊകേരി ഈസ്റ്റ്‌ UP സ്കൂൾ 2021 #kannur
มุมมอง 2.4K2 ปีที่แล้ว
MOKERI EAST UP SCHOOL PANOOR KANNUR മൊകേരി ഈസ്റ്റ്‌ UP സ്കൂൾ 2021 #kannur
MADAYI PARA AND V-PRA PARK മാടായി പാറയും V- PRA പാർക്കും കണ്ണൂരിലെ രണ്ട് അത്ഭുതങ്ങൾ #DTPC 2021
มุมมอง 3812 ปีที่แล้ว
MADAYI PARA AND V-PRA PARK മാടായി പാറയും V- PRA പാർക്കും കണ്ണൂരിലെ രണ്ട് അത്ഭുതങ്ങൾ #DTPC 2021
Thalassery beach തലശ്ശേരി ബീച്ച് ഒരു മനോഹര ദൃശ്യാവിഷ്കാരം #thalaiharber
มุมมอง 2K3 ปีที่แล้ว
Thalassery beach തലശ്ശേരി ബീച്ച് ഒരു മനോഹര ദൃശ്യാവിഷ്കാരം #thalaiharber
Ranipuram view point is one of the most beautiful place known as the Ooty of Kerala. റാണിപുരം #KSD
มุมมอง 2793 ปีที่แล้ว
Ranipuram view point is one of the most beautiful place known as the Ooty of Kerala. റാണിപുരം #KSD
pazhassi DAM KANNUR പഴശ്ശി ഡാം കണ്ണൂർ മട്ടന്നൂർ
มุมมอง 6463 ปีที่แล้ว
pazhassi DAM KANNUR പഴശ്ശി ഡാം കണ്ണൂർ മട്ടന്നൂർ
Thalashery Mahe Bypass becomes a reality. Changes in Malabar.. മാഹി ബൈപാസ് start and end
มุมมอง 5K3 ปีที่แล้ว
Thalashery Mahe Bypass becomes a reality. Changes in Malabar.. മാഹി ബൈപാസ് start and end

ความคิดเห็น

  • @snehabhaskaran4903
    @snehabhaskaran4903 4 วันที่ผ่านมา

    ഹംപി നേരിൽ കണ്ടത് പോലെ

  • @user-qw5cv8wt2p
    @user-qw5cv8wt2p 4 วันที่ผ่านมา

    2018 നെ അപേക്ഷിച്ചു ഒരുപാട് മാറ്റങ്ങൾ

  • @user-qw5cv8wt2p
    @user-qw5cv8wt2p 22 วันที่ผ่านมา

    മംഗലാപുരം തിരുവനന്തപുരം മാവേലി മലബാർ എക്സ്പ്രസ്സ്‌ ഒരു ശാപം ആണ്. ഒരു രണ്ടു ട്രെയിൻ എങ്കിലും അധികം വേണം

  • @nalinik2520
    @nalinik2520 26 วันที่ผ่านมา

    ശനി ഞായർ മാത്രമല്ല. എല്ലാ ദിവസവും വേണം. മാവേലി മലബാർ ട്രൈനുകൾ ഒരു മാസം മുന്നേ ബുക്ക്‌ ചെയ്താലും വെയ്റ്റിങ് ലിസ്റ്റ് ആണ്

  • @SNEHAVV-i7s
    @SNEHAVV-i7s 29 วันที่ผ่านมา

    Good information thanku

  • @aksirajbayar313
    @aksirajbayar313 29 วันที่ผ่านมา

    👍👍

  • @HamzaHamza-kl1ys
    @HamzaHamza-kl1ys หลายเดือนก่อน

    Itoru prathyrkata alla newnatayanu

  • @SNEHAVV-i7s
    @SNEHAVV-i7s หลายเดือนก่อน

    ഇവിടുത്തെ വിശേഷ പൂജകളും ഉൾപെടുത്തുക

  • @SNEHAVV-i7s
    @SNEHAVV-i7s หลายเดือนก่อน

    ഇവുടുത്തെ വിശേഷ പൂജകളും ഉൾപെടുത്തുക

  • @DileepMuralidharan
    @DileepMuralidharan หลายเดือนก่อน

    AI camera കാരണം സേഫ് അല്ല, 120km/hr സ്പീഡിൽ പോകുന്നത്, അല്ലാതെ അപകടം ഉണ്ടാവും എന്നുള്ളതല്ല....😂 സർവീസ് റോഡ് മുകളിലൂടെ പോകുമ്പോ മഴക്കാലത്ത് അടിപൊളിയായിരിക്കും....മൊത്തം വെള്ളം തെറിക്കുന്നത് ഹൈവേയിൽ കൂടി പോകുന്ന two വീലർകാരുടെ മേൽ ആയിരിക്കും....🤦🏻

  • @jesbman
    @jesbman หลายเดือนก่อน

    കൊച്ചി വിമാനത്താവളം അതിന്റെ കിടപ്പുകൊണ്ട് തന്നെ ധാരാളം യാത്രക്കാരെ ആകർഷിക്കും. തൃശൂർ, എറണാംകുളം ജില്ലക്കാർ മുഴുവനായും ഇവിടെ വരും.അഞ്ചാമത്തെ വിമാനത്താവളം വരുന്നില്ല എങ്കിൽ കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ യാത്രക്കാരും ഈ വിമാനത്താവളം ഉപയോഗിക്കും. ഇപ്പോൾ പാലക്കാട് , പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ ഒരു വിഭാഗവും ഈ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട് .ചുരുക്കം പറഞ്ഞാൽ ഈ അഞ്ചു ജില്ലകളിലെ മുഴുവൻ യാത്രക്കാരും മറ്റു മൂന്നു ജില്ലകളിലെ ഒരു വിഭാഗം യാത്രക്കാരും ഈ വിമാനത്താവളം ഉപയോഗിച്ച് വരുന്നു. തൃശൂർ പാലക്കാട് പാതയിലെ കുതിരാൻ തുരങ്കത്തിലെ പ്രശ്നം പരിഹരിച്ചതോടെ തമിഴ്‌നാടിന്റെ കോയമ്പത്തൂർ പ്രദേശത്ത് നിന്ന് ഇപ്പോൾ മൂന്ന് മണിക്കൂറിൽ താഴെ ഉള്ള സമയം കൊണ്ട് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ എത്താൻ കഴിയും, അതുപോലെ തന്നെ കൊച്ചി വിമാനത്താവളം കര - റെയിൽ - ജല പാതകൾക്കു സമീപം ആണ്. കൊച്ചി മെട്രോ അങ്കമാലിയലേക്കും ആലപ്പുഴയിലേക്കും നീട്ടാൻ പദ്ധതി ഉണ്ടെന്നു കേൾക്കുന്നു. അങ്ങിനെ വന്നാൽ വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകും എന്നതിൽ സംശയം ഇല്ല. ഇതുപോലെ ഉള്ള വികസനം ഇനി വരാൻ സാധ്യത കേരളത്തിൽ ഉള്ളത് തിരുവനന്തപുരം വിമാനത്തവളത്തിനു മാത്രം ആണ്. കണ്ണൂർ വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയത് ആണെങ്ങ്കിലും വിമാനത്താവളം ലാഭകരമായി പ്രവർത്തിക്കന്ന വേണ്ട യാത്രക്കാർ അത് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയകരമാണ് .. വിദേശ യാത്ര വിമാനങ്ങളുടെ മേലുള്ള നിരോധനം എന്ന വസ്തുത അംഗീകരിച്ചാലും എന്തുകൊണ്ട് ആഭ്യന്തര സർവീസ് കണ്ണൂർ വിമാനത്തവളത്തിൽ നിന്ന് ഇല്ല എന്നുള്ളത് ഒരു ചോദ്യ ചിഹ്നമാണ് . കണ്ണൂർ വിമാനത്താവളം നഷ്ടത്തിൽ ആണ് എന്നുള്ള വസ്തുത കണക്കിലെടുത്താൽ അഞ്ചാമത്തെ വിമാനത്താവളം കേരളത്തിൽ വരാൻ സാധ്യത ഇല്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. മൂവ്വായിരം കോടിയോ അതിൽ കൂടുതലോ മുടക്കി വിമാനത്താവളം നിർമ്മിച്ചാൽ തന്നെ അത് നഷ്ടത്തിലോടിയാൽ എന്ത് പ്രയോജനം?

  • @kunhabdullakunhabdulla2382
    @kunhabdullakunhabdulla2382 หลายเดือนก่อน

    പരിജരണം carrect ആയില്ലെങ്കിൽ 2 അല്ല 5 ആയാലും കഴിക്കില്ല 😂 നന്നായി പരിചരിച്ച ഞങ്ങളുടെയൊക്കെ തൈകൾ നന്നായി കായിച്ചല്ലോ, 2 വർഷം ആയപ്പോഴേക്കും കായ്ഫലം തുടങ്ങി 👍🏻

  • @binuktpm
    @binuktpm 2 หลายเดือนก่อน

    Thanks for BJP Government ❤️👌

  • @user-id4ki2lm7d
    @user-id4ki2lm7d 3 หลายเดือนก่อน

    പ്രതേകത അല്ല മോനേ പോരായ്മ യാണ് പോരായ്മ

  • @ShabeerTk-ts8cc
    @ShabeerTk-ts8cc 3 หลายเดือนก่อน

    പോയിന്റ് ഓഫ് കാൾ കിട്ടിയ എല്ലാപ്രശ്നം ങ്ങളും തീരും

  • @dishykddishykd3335
    @dishykddishykd3335 3 หลายเดือนก่อน

    ഗംഗാ ബോണ്ടം എന്ന് പറഞ്ഞ് താങ്കളെ ആരോ പറ്റിച്ചു.... ഇതാണ് സത്യം. ഗംഗാ ബോണ്ടത്തിന്റെ പട്ട (ഓല0 ഇത്രയും നീളം വയ്ക്കില്ല. താങ്കളുടെ തൈകൾ ഏഴാമത്തെ കൂമ്പിൽ ഓലയുടെ പീലി തിരിഞ്ഞായിരുന്നോ? തങ്ങളുടെ തെങ്ങുകൾ വെയിൽ കിട്ടുന്നിടത്താണോ നാട്ടിരിക്കുന്നത്? കൃത്യമായ രീതിയിൽ ആണോ നട്ടിരിക്കുന്നത്?

  • @josephtheruvapuzha
    @josephtheruvapuzha 3 หลายเดือนก่อน

    It is 100% central.govt project. The role of pinarayi is collected GST

  • @Agriculture_related
    @Agriculture_related 3 หลายเดือนก่อน

    ഈ ഹൈവേയുടെ മുകളിൽ അതിവേഗ റെയിൽ വികസനം നടപ്പിലാക്കാൻ കഴിയും മംഗലാപുരം കൊച്ചി തിരുവനന്തപുരം കന്യാകുമാരി മൈസൂർ. ബാംഗളൂർ നാഷണൽ ഹൈവേ ആയും ബന്തിപിക്കാൻ അടുത്ത കേന്ദ്ര സർക്കാരിന് പ്രോജക്ട്. നൽകാൻ കേരളത്തിലെ മുഴുവൻ എം പി മാ രും. മുൻകൈ എടുക്കണം ടീ ജി വിജയൻ കല്ലട

  • @JaleelKsd-mn1ul
    @JaleelKsd-mn1ul 3 หลายเดือนก่อน

    🏍🏎🤢🤢😉😉😱🚄🎈🎈🎈🎈 1:10

  • @girishraj1976
    @girishraj1976 4 หลายเดือนก่อน

    Kerala government oru punnaakkum cheythittilla ithil oru naya paisayum koduthittilla... chumma thallaathe

  • @Husain261
    @Husain261 4 หลายเดือนก่อน

    600th comment 🎉🎉🎉

  • @snehabhaskaran4903
    @snehabhaskaran4903 4 หลายเดือนก่อน

    Hanuman swami🙏

  • @rejinshalu6456
    @rejinshalu6456 4 หลายเดือนก่อน

    Swami kaathu rakshikkename.prayasangal maati tharane.

  • @user-by2th2uh8u
    @user-by2th2uh8u 4 หลายเดือนก่อน

    നിങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ എക്സ്പ്രസ്സ്‌ ഹൈവേകളിൽ യാത്ര ചെയ്യാത്തതിനാൽ ഈ 20 km നിങ്ങള്ക്ക് ഒരു അത്ഭുതം ആണ്. പണ്ട് ശ്രീനഗർ മുതൽ കന്യാകുമാരി വരെ 3700 km ഒരു എക്സ്പ്രസ്സ്‌ ഹൈവേ കേരളത്തിലൂടെ പ്ലാൻ ചെയ്തിരുന്നു. കേരളത്തിലെ എതിർപ്പ് കാരണം അതിന്റെ റൂട്ട് മാറ്റി റോഡ് പണിതു അതിലൂടെ ഒന്നു യാത്ര പോകണം. ശ്രീനഗർ, ജമ്മു, പഞ്ചാബ്, മീരട്ടു, ആഗ്ര, ഗ്വളിയർ, ലക്കനൗ സാഗർ,ഭോപ്പാൽ, നാഗപ്പുർ, അടിലാബാദ്, ഹൈദ്രബാദ്, ബാംഗ്ലൂർ, സേലം, മധുരയ്, തിരുനെൽവേലി, നഗർകോവിൽ, കന്യാകുമാരി. പലയിടത്തും 120 km ആണ് ക്യാമറ സ്പീഡ് ലിമിറ്റ്. ഞാൻ അതിലൂടെ 190 km സ്പീഡിൽ വരെ ഓടിച്ചിട്ടുണ്ട് അത്രയും കണ്ട്രോൾ ഉള്ള റോഡ് ആണ്.

  • @parasdparasd-ll8vl
    @parasdparasd-ll8vl 4 หลายเดือนก่อน

    ഊമ്പിക്കലാണ്.

  • @sajayakumar353
    @sajayakumar353 4 หลายเดือนก่อน

    മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലോ പരിസരത്തോ ഇത് ഉണ്ട്

  • @VN-ux2ep
    @VN-ux2ep 4 หลายเดือนก่อน

    CPIM tag 😅😅😅😅 nee oru antham kammi analle? Central Govt project anedo maramanda!!

  • @vinu-Pn3565
    @vinu-Pn3565 5 หลายเดือนก่อน

    15 -6 - 2021 ൽ നട്ട 37 ൽ 20 എണ്ണം 30 മാസം കൊണ്ട് കായ്ച്ചു. ഇപ്പോൾ (8-4 -2024) 24 എണ്ണം കായ്ചു . 14 കരിക്ക് ഇട്ടു👍

  • @jeganchandrababu6824
    @jeganchandrababu6824 5 หลายเดือนก่อน

    நான் 2019 ல வைத்து இப்ப flower வந்து உள்ளது

  • @teq4life2021
    @teq4life2021 6 หลายเดือนก่อน

    th-cam.com/users/shortsJzDcqDgjW1w?si=2oOwYpUDvxfBboBZ

  • @rahasraveendran
    @rahasraveendran 7 หลายเดือนก่อน

    ഓട്ടോ lorry first line bike bus2 end line 3 speed track car and suv control ആക്കിയാൽ മതി

  • @user-rj7ld5vf5m
    @user-rj7ld5vf5m 7 หลายเดือนก่อน

    ആ അച്ചുമാമയെ ഈ റോടൊന്ന് കാണിക്കണം. കേരളത്തെ പിളർക്കുന്ന നെടുങ്കൻ കോട്ടയാണ് എന്ന് പറഞ്ഞു പണ്ട് കേരളത്തിന്റെ വികസനത്തിന്‌ തുറങ്കം വച്ച ചെറ്റയാണ്

  • @ajays6858
    @ajays6858 7 หลายเดือนก่อน

    ​@jishnukunni 😄ചാണക അടിമകൾക്ക് അറിയാം ഇന്ത്യയിൽ NH വികസനത്തിന്‌ ഏറ്റവും കൂടുതൽ പണം 5400 കോടി കൊടുത്തത് കേരളം ആണെന്ന് 😄😄😄😍പക്ഷെ നന്ദിഗ്രാമിൽ നിന്നും കൊണ്ട് വന്നമണ്ണ് കുഴൽ സുരയുടെയും ബ്രാഹ്മണ കോവിയുടെയും ചെന്നിത്തലയുടെയും നവാദ്വാരങ്ങളിലും അടിച്ച് കയറ്റിയ അവസ്ഥയിൽ ഇങ്ങനെ കരയുകയല്ലാതെ എന്ത് ചെയ്യും 😄😄😄😄

  • @ooooo-mr6wm
    @ooooo-mr6wm 7 หลายเดือนก่อน

    അവർ എതിർക്കാത്തത് എന്തുണ്ട്.ജെസിബി, കമ്പ്യൂട്ടർ ' പ്രീ ഡിഗ്രീ '

  • @ajipv1453
    @ajipv1453 7 หลายเดือนก่อน

    വയൽക്കിളിയുമായി ചേർന്ന് പദ്ധതി മുടക്കാൻ നോക്കിയ സുരേഷ് ഗോപി , കാണട്ടെ😂😂😂😂

  • @user-pd1nx4nf9j
    @user-pd1nx4nf9j 7 หลายเดือนก่อน

    NH69 അല്ല NH66

  • @divakaranmadayi9114
    @divakaranmadayi9114 7 หลายเดือนก่อน

    Dont mislead people. I have travelled. It is a political gimmick

  • @user-rx8jj3kn7e
    @user-rx8jj3kn7e 8 หลายเดือนก่อน

    Road cross cheyyaan podhujanam kashtappedunnu.overbridge underbridge um edhumaagatte 3km valare prayaasamaan.prashnam pariharikkendadhaayittund

  • @shintocom
    @shintocom 8 หลายเดือนก่อน

    th-cam.com/users/livexg4hKsGsBPo?si=fysOpFAWVzKI3jIx

  • @abdulnazerkalayath9811
    @abdulnazerkalayath9811 8 หลายเดือนก่อน

    Dear please dont talk about central and state governments. This with the money of me and yours. We pay tax . Not from the pocket of bloody leaders.

  • @Thailu-vk9mw
    @Thailu-vk9mw 8 หลายเดือนก่อน

    മൂഞ്ചിയ സംസ്ഥാനം... കേരളം

  • @harikaimal2601
    @harikaimal2601 8 หลายเดือนก่อน

    Great effort from LDF. Great support by Minister Gadkari. ❤🎉

  • @asarafpa6290
    @asarafpa6290 8 หลายเดือนก่อน

    എത്ര പൂർത്തി യായി അഞ്ചു കിലോമീറ്റർ അല്ലെ അത് വലിയ കാര്യം ആണോ

  • @rajankamachy1954
    @rajankamachy1954 8 หลายเดือนก่อน

    ...എന്നിട്ടിപ്പോൾ വികസന വിരോധികൾ udf😅😅😅

  • @user-qw5cv8wt2p
    @user-qw5cv8wt2p 8 หลายเดือนก่อน

    Bro ബാങ്കുകൾ എടുക്കുന്ന hidden ചാർജ്കളെ പറ്റിയും ഒരു വീഡിയോ ഇടണം

  • @user-qw5cv8wt2p
    @user-qw5cv8wt2p 8 หลายเดือนก่อน

    എന്ത് സ്വച്ച് ഭാരത് വന്നാലും മനുഷ്യന്റെ ശുചിത്വ സംസ്കാരം മാറാതെ ഇതൊക്കെ വർഷങ്ങളോളം തുടരും

  • @PubgLover-kd9qh
    @PubgLover-kd9qh 8 หลายเดือนก่อน

    😢😢😢🐍😮

  • @varunraj6823
    @varunraj6823 8 หลายเดือนก่อน

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏

  • @nersners5608
    @nersners5608 8 หลายเดือนก่อน

    അമ്മേ ശരണം 🙏🙏🙏🙏❤

  • @krajaram1649
    @krajaram1649 8 หลายเดือนก่อน

    When there's leadership in central, many things are likely to happen. I have travelled to almost all states, the kind of progress across the country is unbelievable. The dedicated freight corridors are getting completed, eastern is one hundred percent complete and the western in Maharashtra side is progressing.