തലക്കാവേരിയിലേക്ക് ഒരു യാത്ര - Ride to Thalacauveri | Origin of Kaveri River | Coorg

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 204

  • @lijithgangadharan6668
    @lijithgangadharan6668 2 หลายเดือนก่อน +1

    വെള്ളരിക്കുണ്ട് നമ്മ നാട് 🥰.ബളാൽ പഞ്ചായത്ത്... 🥰

  • @paravoorraman71
    @paravoorraman71 6 หลายเดือนก่อน +11

    അടിപൊളി മക്കളേ. യാത്രകളിൽ ശ്രദ്ധിക്കണമെന്ന് ഒരിക്കൽ കൂടി ഞാൻ നിങ്ങളെ രണ്ടുപേരെയും ഓർമ്മിപ്പിക്കുന്നു

  • @csunil9963
    @csunil9963 6 หลายเดือนก่อน +1

    Nice video vlog; beautiful route..
    വർഷങ്ങൾക്ക് മുമ്പ് മഴക്കാലത്ത് ഈ മനോഹരമായ സ്ഥലം സന്ദർശിച്ചിട്ടുണ്ട്

  • @Rahmanfaabi.official
    @Rahmanfaabi.official 6 หลายเดือนก่อน

    Jupetor long drive powli aanu

  • @sreekanthsnarayani8603
    @sreekanthsnarayani8603 6 หลายเดือนก่อน +22

    ഈ വീഡിയോ ചെയ്യുമ്പോൾ കോളിച്ചാലിൽവച്ച് നമ്മൾ തമ്മിൽ കണ്ടിരുന്നു. ഓർമ്മയുണ്ടോ😀

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +5

      ഉണ്ട് ❤️

    • @Snair269
      @Snair269 6 หลายเดือนก่อน +1

      കോളിച്ചാൽ കോഴിച്ചാൽ അല്ലേ? പുളിങ്ങോം കഴിഞ്ഞ് വരുന്ന സ്ഥലം. ആ വഴിയിലൂടെ തലക്കാവേരിക്ക് പോകാൻ കഴിയുമോ?

    • @roshanphilip2218
      @roshanphilip2218 6 หลายเดือนก่อน +1

      Kasargod kozichal ,pannuthoor mumb

    • @Sunil-dq8rn
      @Sunil-dq8rn 6 หลายเดือนก่อน

      ഓർമയില്ലല്ലോ

    • @vijayakumarm1423
      @vijayakumarm1423 6 หลายเดือนก่อน

      Really awesome scenes .Thala cauvery is totally changed. What about Arichal munai in Dhansu kodi? Southern end international border between India and Sri Lanka. Really a good place.👍

  • @nirmalk3423
    @nirmalk3423 6 หลายเดือนก่อน +10

    Wow,a non railway vlog,for a change ❤

  • @-._._._.-
    @-._._._.- 6 หลายเดือนก่อน

    10:29 മനോഹരം..മഴയുടെ തണുപ്പും

  • @Akash_nls
    @Akash_nls 6 หลายเดือนก่อน +3

    ഒരാഴ്ച മുന്‍പ് ഞാനും scooter എടുത്ത് ballal vazhi Talakaveri poyathan❤😊
    Ende veedum NILESHAWARAM aan🥰

  • @gajanhaas
    @gajanhaas 6 หลายเดือนก่อน +1

    Super coverage and loved showing us the origin of Kaveri river. This is one of my favorite videos you have posted here. Loved the entire landmarks and the sceneries. Thank you!

  • @rasinrajum5310
    @rasinrajum5310 6 หลายเดือนก่อน +2

    ❤❤❤ from ചെറുപുഴ

  • @RafsalKr-jk4vk
    @RafsalKr-jk4vk 6 หลายเดือนก่อน

    From pbvr ....perumbavoor

  • @jithinjithu978
    @jithinjithu978 6 หลายเดือนก่อน +1

    Variety vdeo aanu ❤ but eniku ningade rly vdeos aanu kooduthal eshtam ❤❤❤❤

  • @Rahmanfaabi.official
    @Rahmanfaabi.official 6 หลายเดือนก่อน

    E vazi koodi njn sctril erumad poit ind

  • @adwaithsahadevan4961
    @adwaithsahadevan4961 6 หลายเดือนก่อน +1

    Beautiful journey chettanmare varietyumayirunnu😊💜

  • @harikrishnan4658
    @harikrishnan4658 6 หลายเดือนก่อน

    അടിപൊളി തലകാവേരി യാത്ര ഇതു പോലെ ഉള്ള വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു

  • @madhavanvv8750
    @madhavanvv8750 6 หลายเดือนก่อน

    Very beautiful location 🎉 veendum veendum kanan thonunna prakruthi, especially during monsoon 😊Thank you.

  • @arunparuthooli236
    @arunparuthooli236 6 หลายเดือนก่อน

    Hogenakkal Tamilnadu Karnataka borderil Kaveri nadhi alle

  • @bharathikrishnan3744
    @bharathikrishnan3744 6 หลายเดือนก่อน +1

    Awesome 😎 after a long time a non railway vlog ..but be careful guys

  • @kabeer-freeman
    @kabeer-freeman 6 หลายเดือนก่อน

    ith adoor bandkka vagamndalm erumad virajpet madikeri
    rood njhn poyirun

  • @jayamenon1279
    @jayamenon1279 6 หลายเดือนก่อน

    THALAKKAVERI Nalla Bhangiyanu Kanan Njan Nerathe Poyittund Nice Video Makkale 👌👍🤗

  • @travelsyndromebypraveen
    @travelsyndromebypraveen 6 หลายเดือนก่อน

    Loved❤❤❤❤❤

  • @VijayKumar-kd3ps
    @VijayKumar-kd3ps 6 หลายเดือนก่อน

    Beautiful scenic video. ❤🎉

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 5 หลายเดือนก่อน

    കുക്കേ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള ഒരു വീഡിയോ ചെയ്യുമോ? കുറെയായി തൃശ്ശൂരിൽ നിന്ന് വരാൻ ആഗ്രഹിക്കുന്നു

  • @കുറ്റിപ്പുറംക്കാരൻ
    @കുറ്റിപ്പുറംക്കാരൻ 6 หลายเดือนก่อน +2

    From കുറ്റിപ്പുറംക്കാരൻ ❤

  • @yunussafiyaazeez70
    @yunussafiyaazeez70 6 หลายเดือนก่อน +1

    Nice video ❤️❤️❤️ brozz

  • @rajasreepk4304
    @rajasreepk4304 6 หลายเดือนก่อน

    Nigal youtube shorts maximum use cheyyu...enkil kooduthal views kittum

  • @kirannair6518
    @kirannair6518 6 หลายเดือนก่อน +1

    Very good video variety experience 🎉🎉❤❤

  • @alfarsan2012
    @alfarsan2012 6 หลายเดือนก่อน

    Cheta അതിൽ ഞാൻ like ചെയത് ഉൻട് 😊😊😊😊

  • @Nydriversti
    @Nydriversti 6 หลายเดือนก่อน

    Nice change in content. Well done!

  • @charulathamenon
    @charulathamenon 6 หลายเดือนก่อน

    ഇത് പോലുള്ള മനോഹരമായ സ്ഥലങ്ങൾ മക്കൾ കാരണം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് മക്കളെ ❤❤

  • @laxmi-0021
    @laxmi-0021 6 หลายเดือนก่อน +1

    ചേട്ടന്മാരെ കൊറച്ചു ബസ് 🚌 യാത്രകള്‍ prathishikunu 😇💖

  • @shylajaraghavan6792
    @shylajaraghavan6792 6 หลายเดือนก่อน +1

    Super.......❤

  • @gireeshkumarkp710
    @gireeshkumarkp710 6 หลายเดือนก่อน

    ഹായ്,നവിൻചേട്ട,മനുചേട്ട,തലകാവേരിയിലേക്കുള്ളയാത്രയുംതലകാവേരിയുടെകാഴ്ചയും,സൂപ്പർ,❤

  • @ShanuSachu-bi2ws
    @ShanuSachu-bi2ws 6 หลายเดือนก่อน +1

    ബ്രോ പളനി വീഡിയോ ചെയ്യുമോ

  • @mohennarayen7158
    @mohennarayen7158 6 หลายเดือนก่อน

    Thank u brothers🎉🎉🎉🎉🎉

  • @vaishak0082008
    @vaishak0082008 6 หลายเดือนก่อน +1

    Welcome to coorg brothers.... Coorg കൂടുതൽ explore ചെയ്ത് videos ചെയ്യാമോ?

  • @TravelwithFam
    @TravelwithFam 6 หลายเดือนก่อน

    Ee vazhi poyittund... Atra safe aayi thonneettilla... Ithilum nallath iritty makkottam virajpet madikkeri vazhi talakaveri pokunnatanu...

  • @shankarmct6990
    @shankarmct6990 6 หลายเดือนก่อน

    Very nice video , congrats

  • @shyleshkumar6155
    @shyleshkumar6155 6 หลายเดือนก่อน

    ഞാൻ ഇവിടെ കഴിഞ്ഞ മാസം പോയിരുന്നു , ഉച്ചസമയത്തു പോലും കോട മൂടി നല്ല ഭംഗിയുള്ള സ്ഥലം

  • @ushaj5192
    @ushaj5192 6 หลายเดือนก่อน

    Be careful while travelling through forest area during this rainy season

  • @roshanphilip2218
    @roshanphilip2218 6 หลายเดือนก่อน

    Vellarikundu ❤

  • @traveller6282
    @traveller6282 6 หลายเดือนก่อน

    Kindly please travel new lhb garib rath express

  • @ArunRaj-ji1jh
    @ArunRaj-ji1jh 6 หลายเดือนก่อน

    Adipoli vlog brothers Adipoli views 🫂❤️‍🩹

  • @jaseemmg7673
    @jaseemmg7673 6 หลายเดือนก่อน +1

    Brothers Do videos on Unseen and Unexplored Places In Coorg …

  • @RajalekshmiRNai
    @RajalekshmiRNai 6 หลายเดือนก่อน

    അസുഖം ഒക്കെ മാറിയോ സൂക്ഷിച്ചു ഫുഡ്‌ ഒക്കെ കഴിക്കുക കുറച്ചുനാള് ഇങ്ങനെ ഒക്കെ യാത്ര ചെയുക ❤❤

  • @alfarsan2012
    @alfarsan2012 6 หลายเดือนก่อน

    Cheta 546 likes അയി 😊😊😊😊😊😊🎉🎉🎉🎉

  • @arunparuthooli236
    @arunparuthooli236 6 หลายเดือนก่อน

    Beautiful 😍❤️

  • @AravindN-x3t
    @AravindN-x3t 6 หลายเดือนก่อน

    Ee parayuna kodak. Digree first year malayalathil und. N. N prabhakaran nte kodak kuripukal .😂 magatt mandhapan, kathivanur veeran elam. Athiloode kodak vayich arinjitund ❤️😍

  • @ammuoli9491
    @ammuoli9491 6 หลายเดือนก่อน

    Nice video

  • @നല്ലവനായഅറക്കപ്പൊടി
    @നല്ലവനായഅറക്കപ്പൊടി 6 หลายเดือนก่อน

    Njan ഇന്നലെ തൃശ്ശൂര് പോയി Parasuram express 🥲

  • @alfarsan2012
    @alfarsan2012 6 หลายเดือนก่อน

    Cheta nice video cheta nice👏👏😊😊😊😊😊😊😊😊

  • @madhavanvv8750
    @madhavanvv8750 6 หลายเดือนก่อน

    Hope Naveen recovered his health 🙏

  • @radharamankutty1847
    @radharamankutty1847 6 หลายเดือนก่อน

    👍 from trissur

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 6 หลายเดือนก่อน +1

    How is your health? Take care.

  • @irfan-Irf1
    @irfan-Irf1 6 หลายเดือนก่อน

    super bros❤❤

  • @MuhammadAizzanAizzan-ck7sc
    @MuhammadAizzanAizzan-ck7sc 6 หลายเดือนก่อน

    From Alakkod

  • @nizamkt3569
    @nizamkt3569 6 หลายเดือนก่อน

    Hai bro frm soudhi ❤❤

  • @HamidHamidharis
    @HamidHamidharis 6 หลายเดือนก่อน +1

    Bro bro broyude exact place evide ahnn love from tirur❤❤

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      കാസർഗോഡ് ജില്ലയിൽ നർക്കിലക്കാട്

  • @akashem1420
    @akashem1420 6 หลายเดือนก่อน

    Super video

  • @AdarshVp-w2f
    @AdarshVp-w2f 6 หลายเดือนก่อน

    Super🎉

  • @sreyasbr9595
    @sreyasbr9595 6 หลายเดือนก่อน

    nice bro❤

  • @anuranjtechy
    @anuranjtechy 6 หลายเดือนก่อน +1

    15.00 ivide engana broo kadal undakunne😂

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      കടൽ എന്ന് പറയുന്നത് കോടയെ ആണ്

  • @pranavkannan8807
    @pranavkannan8807 6 หลายเดือนก่อน +1

    ❤❤from ekm

  • @athulc1531
    @athulc1531 6 หลายเดือนก่อน

    Nigal kannur ano

  • @AjithAchankunju-sf4rw
    @AjithAchankunju-sf4rw 6 หลายเดือนก่อน

    കുറച്ചു വെറൈറ്റി വീഡിയോ ചെയ്യും,,,👍👍👍👍

  • @joycherukanam5333
    @joycherukanam5333 6 หลายเดือนก่อน +1

    ട്രെയിൻ യാത്ര വീഡിയോ മാത്രമേ ചെയ്യുകയുള്ളൂ എന്ന് മുൻപ് പറഞ്ഞിരുന്നു

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +2

      ട്രെയിൻ യാത്രകൾ ആയിരിക്കും കൂടുതൽ എന്നാണ് പറഞ്ഞത് 👍

  • @alfarsan2012
    @alfarsan2012 6 หลายเดือนก่อน

    Hii chetaa

  • @akashem1420
    @akashem1420 6 หลายเดือนก่อน

    Super

  • @railfanabhi
    @railfanabhi 6 หลายเดือนก่อน

    ഇനി കുറച്ച് കാലത്തേക്ക് ട്രെയിൻ യാത്ര ഒഴിവാക്കി ഇതേപോലെ ride vlog പതിവ് ആക്കി 😌🤍

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      ❤️❤️

    • @hariparambottil1882
      @hariparambottil1882 6 หลายเดือนก่อน +1

      നല്ല മഴ അല്ലെ റിസ്ക് കുറവാ two വീലർ 😅

  • @ananthunanthu3768
    @ananthunanthu3768 6 หลายเดือนก่อน +1

    2024ൽ കാണുന്നവരുണ്ടോ 😂

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      2079 കാണുന്നവർ ഉണ്ടോ 🫣

  • @നല്ലവനായഅറക്കപ്പൊടി
    @നല്ലവനായഅറക്കപ്പൊടി 6 หลายเดือนก่อน +1

    എനിക്കൊരു ഡൗട്ട് ഉണ്ട് General ticket എടുത്താൽ.. coach nte പുറത്ത് UR എന്ന് എഴുതി വെച്ചേക്കുന്നത് ath general aano 🥲🥲

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 5 หลายเดือนก่อน

    കാസറഗോഡ് ഹിന്ദു ആചാരങ്ങളെ കുറിചോരു വീഡിയോ ചെയ്യുമോ, തെയ്യം ഒക്കെ പോലെ?

  • @shijomohan4303
    @shijomohan4303 6 หลายเดือนก่อน

    Hi brothers

  • @vipinkm6576
    @vipinkm6576 6 หลายเดือนก่อน

    🎉🎉🎉

  • @lathakrishna4310
    @lathakrishna4310 6 หลายเดือนก่อน +1

    ഞാൻ പേടിച്ചു കൊണ്ടാണ് വീഡിയോ കണ്ടോണ്ടിരുന്നേ ബസ് കണ്ടപ്പോ ആശ്വാസമായി 🤣🤣🤣

  • @alfarsan2012
    @alfarsan2012 6 หลายเดือนก่อน

    Cheta varkalaൽ വവവ cheta

  • @sherinegeorge6660
    @sherinegeorge6660 6 หลายเดือนก่อน

    എളുപ്പം പുങ്ങാംച്ചാൽ, മാലോം, മറുതോം വഴി കോളിച്ചാൽ വഴി അല്ലേ

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      എവിടെ നിന്ന്

    • @sherinegeorge6660
      @sherinegeorge6660 6 หลายเดือนก่อน

      നർകിലക്കാട് നിന്നും വരുമ്പോൾ

  • @maheshmahi6278
    @maheshmahi6278 6 หลายเดือนก่อน

    രാത്രിയിൽ അതിലെ പോകുമ്പോൾ ശരിക്കും പേടിച്ചു പോകും ..

  • @ArjunNara-u
    @ArjunNara-u 6 หลายเดือนก่อน

    Eth virajpett route aano?😊

  • @Sasidharan-p9s
    @Sasidharan-p9s 6 หลายเดือนก่อน

    👍👍👍🙋

  • @Nikhil_RK
    @Nikhil_RK 6 หลายเดือนก่อน

    സ്വർഗ്ഗമോ!!
    ഇപ്പോഴെ അങ്ങോട്ട് ഒന്നും പോകേണ്ട ഇവിടെ നിന്ന് മര്യാദക്ക് വീഡിയോ ഇട്ടോണ്ണം 😂❤

  • @dreamtraveltaste
    @dreamtraveltaste 6 หลายเดือนก่อน

    😍😍😍

  • @sreerajr4031
    @sreerajr4031 6 หลายเดือนก่อน +1

    ഇന്ത്യ വേൾഡ് കപ്പ് അടിച്ചതിന് ശേഷം കാണുന്നു❤❤🇮🇳💙

  • @joseayrin702
    @joseayrin702 6 หลายเดือนก่อน

    നിങ്ങൾ paid പ്രമോഷൻസ് ചെയ്യുമോ

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      ഇപ്പോൾ ഉണ്ടാകില്ല

  • @dilikjiji2837
    @dilikjiji2837 6 หลายเดือนก่อน

    ❤❤❤

  • @umailshajahan
    @umailshajahan 6 หลายเดือนก่อน

    👍👍

  • @Snair269
    @Snair269 6 หลายเดือนก่อน

    തലക്കാവേരി ഭാഗത്ത് താമസ സൗകര്യം ഉണ്ടോ?

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 6 หลายเดือนก่อน

    ❤😍

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 6 หลายเดือนก่อน

    👏👏

  • @sreekala3188
    @sreekala3188 6 หลายเดือนก่อน

    Pala ഡിപ്പോ bus

  • @mad_editz4282
    @mad_editz4282 6 หลายเดือนก่อน

    What a beautifull area's 😍 and nice explanation

  • @waseemmuhammed84
    @waseemmuhammed84 6 หลายเดือนก่อน

    ഹായ്... തലക്കാവേരിയിലേക്ക് പോകാൻ എവിടെ നിന്ന് ബസ് കിട്ടും

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      എവിടെ നിന്ന് ആണ് പോകാൻ ഉദ്ദേശിക്കുന്നത്

    • @waseemmuhammed84
      @waseemmuhammed84 6 หลายเดือนก่อน

      @@MalayaliTravellers കാഞ്ഞങ്ങാട്

    • @shyleshkumar6155
      @shyleshkumar6155 6 หลายเดือนก่อน

      കാഞ്ഞങ്ങാട്ടുനിന്ന് കർണാടക RTC undu daily 8, 15 ന് രാവിലെ

    • @villagebeautywithspicyride4124
      @villagebeautywithspicyride4124 6 หลายเดือนก่อน

      കാഞ്ഞങ്ങാട് തലക്കാവേരി ഡയറക്റ്റ് ബസ് ഇല്ല
      കാഞ്ഞങ്ങാട് ബാഗമണ്ഡലം മടിക്കെരി മൈസൂർ ബസിൽ കയറി ബാഗമണ്ഡലം ഇറങ്ങി ലോക്കൽ ബസ് അല്ലെങ്കിൽ ഓട്ടോയ്ക്ക് പോകണം,
      കാഞ്ഞങ്ങാട് നിന്നും പണത്തൂർ വന്നാലും ഭാഗമണ്ഡലം ബസ് കിട്ടും രാവിലെ മൂന്നെണ്ണം, ആഫ്റ്റർനൂൺ ഒരെണ്ണം, ബസുകൾ കുറവാണ്

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 6 หลายเดือนก่อน

    ride vibe

  • @alfarsan2012
    @alfarsan2012 6 หลายเดือนก่อน

    Happy journey brothers 😊😊😊😊😊😊 cheta❤❤❤🎉🎉🎉🎉🎉🎉😊😊😊😊🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤩🤩🤩🤩🤩🤩🤩🤗🤗🤗🤗🤗🤗🤗🤗🤗😊😊😊😊☺☺☺☺☺😊☺🤗🤗🤗🤗

  • @alfarsan2012
    @alfarsan2012 6 หลายเดือนก่อน

    Hi iiiiiiiiiiiiiiiiiiiiiiiiiiiiii chetaaa

  • @MadhuM-de6re
    @MadhuM-de6re 6 หลายเดือนก่อน

    Super video all the best

  • @soumyavinod-w8u
    @soumyavinod-w8u 6 หลายเดือนก่อน +1

    ❤❤❤❤❤❤

  • @Munaizm
    @Munaizm 6 หลายเดือนก่อน

    ❤❤

  • @shanushan4222
    @shanushan4222 6 หลายเดือนก่อน

    ❤❤❤❤🎉🎉

  • @charulathamenon
    @charulathamenon 6 หลายเดือนก่อน

    ❤❤