'എഴുതിവെച്ചോളൂ... മുൻസിപ്പാലിറ്റിയിൽ UDF മൂന്നാം സ്ഥാനത്തേക്ക് പോകും' | P Sarin | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 221

  • @VijayaKumar-f1b
    @VijayaKumar-f1b 4 วันที่ผ่านมา +72

    നാളെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമ്പോൾ സരിൻ ഇവിടെ കാണണം

  • @unnikrishnan-vg8ye
    @unnikrishnan-vg8ye 4 วันที่ผ่านมา +107

    നീ പറഞ്ഞത് എല്ലാം ഞങ്ങൾ എഴുതി വെച്ചിട്ടുണ്ട് പൊട്ടാ😅

    • @RajeshVm1-z1l
      @RajeshVm1-z1l 3 วันที่ผ่านมา +6

      പൊട്ടാ എന്ന് വിളിച്ചത് നിന്റെ അച്ഛനെയാണോ

    • @check4anoop
      @check4anoop 3 วันที่ผ่านมา +2

      ​@@RajeshVm1-z1lനിന്റെ അച്ഛനെ ആവാനാണ് സാധ്യത

    • @Diya-wj6qh
      @Diya-wj6qh 3 วันที่ผ่านมา

      Kairali yil oru kammi vilichu call Anu marapottan ennu sangavu arinjilla ennu thonnu😂😂​@@RajeshVm1-z1l

    • @anwarminnus3959
      @anwarminnus3959 3 วันที่ผ่านมา

      ബ്രോ 23 കഴിയട്ടെ അവൻ ഓടും😂

  • @Al--ww-z5r
    @Al--ww-z5r 4 วันที่ผ่านมา +44

    ഇത്രയും നാൾ ജയ്ക് ന്റെ തമാശകൾ ആയിരുന്നു ഒരാശ്വാസം. ഇനി സരിനും കൂടി നമ്മളെ രസിപ്പിക്കും 😂😂😂😂😂😂

    • @shaheersulfath6663
      @shaheersulfath6663 3 วันที่ผ่านมา

      Sathyam 😂😂

    • @RaveendranRaveendran-h2w
      @RaveendranRaveendran-h2w 3 วันที่ผ่านมา

      എടാ ഏതായാലും നിന്റെ മാവിൻ കൂട്ടത്തിനെപ്പോലെ കള്ള ID ഉണ്ടാക്കി നേതാവായ ആഇല്ല സരിൻ . പഠിച്ചു വിവരമുള്ള ആൾ തന്നെയാണ്.😊

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 4 วันที่ผ่านมา +42

    പ്രിയപ്പെട്ട സൗമ്യ സരിൻ,
    റിസൾട്ട് വരുമ്പോ ഇദ്ദേഹത്തെ ചേർത്തു പിടിച്ചേക്കണേ, കൈവിട്ടു പോകാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.

    • @evergree
      @evergree 3 วันที่ผ่านมา +1

      എന്റെ സൗമ്യേ നീ എന്ത് തെറ്റാ ചെയ്തത് 😀😀😀😀

  • @Shaji-xm
    @Shaji-xm 4 วันที่ผ่านมา +39

    വേണ്ട അതിനെ വേദനിപ്പിക്കേണ്ട സുഖമില്ലാത്ത കുട്ട്യാ

  • @rejiicas1733
    @rejiicas1733 4 วันที่ผ่านมา +23

    റിസൾട്ട്‌ വരുന്നവരെ സരിൻ ജയിച്ചതായി പ്രീകാപിച്ചിരിക്കുന്നു 😂😂😂ഇത്രെയും വലിയ തോൽവി ആയിരുന്നോ ഇവൻ 😂

  • @sanalkumarthoppil4432
    @sanalkumarthoppil4432 4 วันที่ผ่านมา +40

    സരിൻ ജയിക്കട്ടെ❤

    • @BasheerBasheer-z7m
      @BasheerBasheer-z7m 4 วันที่ผ่านมา +6

      പാലക്കാട് ആരും മരിച്ചിട്ടില്ല 😂🤣😂

    • @AjnasAji-jj8nb
      @AjnasAji-jj8nb 3 วันที่ผ่านมา

      😂😂😂😂

    • @shaheersulfath6663
      @shaheersulfath6663 3 วันที่ผ่านมา +4

      Swapnattil 😂😂

    • @vanessa38473
      @vanessa38473 3 วันที่ผ่านมา

      പക്ഷേ സുടാപ്പികൾക് പറ്റില്ല.. അവർക്ക് വികസനം അല്ല വേണ്ടത് വർഗീയത ആണ്..😢😢

    • @issacgeorgy8289
      @issacgeorgy8289 3 วันที่ผ่านมา +1

      Inn raathri koode swapnam kandoluu😂😂

  • @Sandhya-e5m
    @Sandhya-e5m 3 วันที่ผ่านมา +16

    8 മണി വരെ സരിൻ ജയിക്കും 8 മണി കഴിഞാൽ രാഹുൽ ജയിക്കും

  • @sudeerkvsudeerkv3712
    @sudeerkvsudeerkv3712 3 วันที่ผ่านมา +10

    സരിന് എന്തോ കുഴപ്പം ഉണ്ട് കാര്യമായ ചികിത്സ വേണ്ടി വരും😂

  • @kunhimuhammed2609
    @kunhimuhammed2609 4 วันที่ผ่านมา +33

    പുതുപ്പള്ളി ആവർത്തിക്കും

    • @juliegeorge9655
      @juliegeorge9655 4 วันที่ผ่านมา +1

      Correct

    • @sathianathankundu4072
      @sathianathankundu4072 4 วันที่ผ่านมา

      അപ്പോൾ മുനമ്പം പ്രശ്നം പരിഹരിച്ചു. ഇനി അടുത്ത ഇലക്ഷന് തുടങ്ങാം. അതുവരെ കാസയും സുഡാപ്പിയും വിശ്രമിക്കൂ.

  • @kgf61
    @kgf61 3 วันที่ผ่านมา +15

    എന്തിനു എഴുതി വെച്ച് വെറുതെ പേപ്പർ വേസ്റ്റ് ആക്കാനോ 😂😂സരിൻ തോൽക്കും....

  • @ansarudeenhameed1774
    @ansarudeenhameed1774 3 วันที่ผ่านมา +1

    സരിൻ പറഞ്ഞ കണ്ണക്ക് കേട്ട് ഇപ്പോഴേ കരണ്ട് പോയി 😂😂😂😂😂😂
    ഇപ്പോഴേ കരണ്ട് പോയി

  • @gokulkv6784
    @gokulkv6784 4 วันที่ผ่านมา +8

    ഡോ സരിൻ ❤️

  • @sanalkumarthoppil4432
    @sanalkumarthoppil4432 4 วันที่ผ่านมา +26

    ഇടതുപക്ഷം❤

  • @mohammedaslam7557
    @mohammedaslam7557 4 วันที่ผ่านมา +39

    Dr Sarin👍🌹

    • @MohamedHashim-zb7hx
      @MohamedHashim-zb7hx 4 วันที่ผ่านมา +7

      Potan mandan sarin

    • @mktvm3839
      @mktvm3839 4 วันที่ผ่านมา +2

      Chakaavo 😂😂😂 vijayante adima athumathi ..kooduthal decoration onnum venda😂😂😂

    • @shajudheens2992
      @shajudheens2992 3 วันที่ผ่านมา

      Shame on opportunist

    • @shaheersulfath6663
      @shaheersulfath6663 3 วันที่ผ่านมา +1

      Pottan😂😂

    • @abdullathiefd3068
      @abdullathiefd3068 3 วันที่ผ่านมา

      മണ്ടൻ 😅😅

  • @Proudtobeanindian007
    @Proudtobeanindian007 4 วันที่ผ่านมา +11

    സരിനെ കേൾക്കുന്നത് സ്ട്രെസ് റിലീഫാണ്😂😂😂

  • @muhammedhaneef5683
    @muhammedhaneef5683 4 วันที่ผ่านมา +7

    സരിൻ തന്നെ പറഞ്ഞിരിക്കുന്നു LDF നെ ക്കാൾ ഭൂരിപക്ഷം നമുക്ക് കിട്ടും

  • @vipinviswasa
    @vipinviswasa 4 วันที่ผ่านมา +2

    Well explained

  • @thomaspj5438
    @thomaspj5438 3 วันที่ผ่านมา +3

    രാഹുൽ ജയിക്കും. എൽഡിഎഫ് മൂന്നാം സ്ഥാനം ഉണ്ട്

  • @sunilkumarmv556
    @sunilkumarmv556 4 วันที่ผ่านมา +5

    22000 വോട്ട് ഭൂരിപക്ഷം രാഹുൽ, ഇടതുപക്ഷം 25000 വീട്ടിലേക്ക് കൂപുകുത്തും

  • @sainudheensainu9672
    @sainudheensainu9672 4 วันที่ผ่านมา +9

    നാളെത്തെ ക്യാപ്സുൾ വിപണിയിൽ :ജമാഅത് -sdpi പിന്തുണയിൽ ആണ് udf ജയം, ഒരു വിഭാഗം ബിജെപി യും വോട്ട് മറിച്ചു നൽകി 💊💊

  • @Bullettrider33
    @Bullettrider33 8 ชั่วโมงที่ผ่านมา

    ഇവൻ ജയിച്ചിരുന്നെങ്കിൽ എന്തൊക്കെ തള്ള് കേൾക്കേണ്ടി വരുമായിരുന്നു,

  • @shafeekguruvayur6215
    @shafeekguruvayur6215 3 วันที่ผ่านมา

    എഴുതി വെച്ചു 👍

  • @MollyAbhilash
    @MollyAbhilash 3 วันที่ผ่านมา

    പുതുപ്പള്ളിയിൽ ഓട്ട് എണ്ണുമ്പോൾ ജെയ്ക്ക് ഇരുന്ന ഒരു അവസ്ഥ ഉണ്ട് അത് പോലേ നാളെ ഇയാളും അങ്ങനെ ഒരു ഇരിപ്പുണ്ട്

  • @BasheerBasheer-z7m
    @BasheerBasheer-z7m 4 วันที่ผ่านมา +2

    എഴുതിവെച്ചിട്ടുണ്ട് നടന്നാൽ മതി 🤲🏼

  • @KadrrrKader
    @KadrrrKader 3 วันที่ผ่านมา +2

    നാളേക്കുള്ള ട്രോൾ ചാകരയാവും 👌

  • @Ishamoo
    @Ishamoo 4 วันที่ผ่านมา +3

    തെരഞ്ഞെടുപ്പ് റിസൾട്ട് തൊട്ടുതലേന്ന് തലേന്ന് ഇതുപോലെ കൂട്ടിക്കുഴക്കലുകൾ അഹങ്കാരത്തോടു കൂടെ പറയുന്ന സ്ഥാനാർത്ഥികൾ

  • @swalahthirurangadi4669
    @swalahthirurangadi4669 3 วันที่ผ่านมา +4

    പിരായിരി എണ്ണുമ്പോൾ സരിൻ പിരാന്താവും 😂😂 ഇപ്പോൾ തന്നെ സമനില തെറ്റിയിട്ടുണ്ട്

  • @JamnasKodakadan
    @JamnasKodakadan 4 วันที่ผ่านมา +9

    KL9 സരിൻ ബ്രോ ❤❤❤

  • @irshadahamed9100
    @irshadahamed9100 3 วันที่ผ่านมา

    നാളെ 11 മണി ആവുമ്പഴേക്കും നെഞ്ചിടിടിപ്പ് അപകട കരാം വിധം കുറയുന്ന രണ്ടു പേർ ... രണ്ട് ഡോക്ടർമാർ

  • @albyk.d2397
    @albyk.d2397 3 วันที่ผ่านมา +1

    136 ൽ നിന്നും 2000 ത്തിലേക്ക് ഒറ്റ ചാട്ടം ഇദ്ദേഹത്തിന് IAS ശരിക്കും ഉണ്ടോ

  • @joseeapen8051
    @joseeapen8051 4 วันที่ผ่านมา +2

    Sarin, tomorrow you will come to the reality

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 3 วันที่ผ่านมา +1

    മത്തൂരിൻ്റെഴും കണ്ണാടിയുടേഴും കഥ പറയാൻ കിട്ടുന്ന അവസാന ചാൻസ് അല്ലെ വിട്ടു കൊട് 😂😂😂

  • @abubakkarkk3366
    @abubakkarkk3366 3 วันที่ผ่านมา +1

    ഇന്നലെ വോട്ട് രേഖപ്പെടുത്തിയപ്പോൾ തന്നെ റിപ്പോർട്ടർ ചാനലിലെ അവതാരകർ രാഹുൽ മാൻ കൂട്ടത്തിന്റെ വിജയസാധ്യതയിൽ സംശയം പ്രകടിച്ച പോലെ എനിക്ക് തോന്നി . നിങ്ങളും പ്രവചനങ്ങൾക്ക് അമിതമായ പ്രാധാന്യം കൊടുക്കാതെ നേരറിയും വരെ കാത്തിരിക്കുക

  • @risal1775
    @risal1775 3 วันที่ผ่านมา +1

    വോട്ട് എണുമ്പോൾ സരിൻ സ്ക്രീൻ തന്നെ വരൂല്ല 😂

  • @babumathai4132
    @babumathai4132 3 วันที่ผ่านมา +3

    Rahul above 58000....bjp below. 45000....ldf below 34000....vote എണ്ണി കഴിയുമ്പോൾ എന്നെ വിളിക്കുക

    • @mohammedashraf4247
      @mohammedashraf4247 3 วันที่ผ่านมา +1

      ചേട്ടൻ ഉറങ്ങാൻ പോവാണോ 😂

  • @sureshnsureshanm6677
    @sureshnsureshanm6677 3 วันที่ผ่านมา

    രാണ്ടാ മത് ഒന്നാമത് ആയാൽ അത് ഇനി ഒരിക്കലും അഭിപ്രായപ്പെടാതെ മദ്യം കഴിക്ക

  • @shebeerali6341
    @shebeerali6341 17 ชั่วโมงที่ผ่านมา

    മൊട്ട മാക്സിമം സരിനെ പ്രോത്സാഹിപ്പിച്ചു ഒരു വഴിക്കാക്കി 😂😂

  • @alexjohn8628
    @alexjohn8628 3 วันที่ผ่านมา

    അരുണിനു ആയിരിക്കും നാളെ സരിനേക്കാൾ വിഷമം

  • @JayaprakashK-ye1nx
    @JayaprakashK-ye1nx 4 วันที่ผ่านมา +1

    C j p Arun&Sujata🔥🔥🔥💪💪💪

  • @MubarakP-re4vi
    @MubarakP-re4vi 3 วันที่ผ่านมา +3

    Reporter ചാനൽ LDF ചാനലാണ്.

  • @listonmathew7658
    @listonmathew7658 3 วันที่ผ่านมา +2

    റിപ്പോർട്ടർ ടി വി ക്ക് ഇന്ന്
    രാത്രിവരെ പറയാം.

  • @mohananap3399
    @mohananap3399 3 วันที่ผ่านมา

    ❤dr sarin 🏆

  • @juliegeorge9655
    @juliegeorge9655 4 วันที่ผ่านมา +1

    Tomorow evening by this time sarin will learn a lesson

  • @sinojsebastian7670
    @sinojsebastian7670 3 วันที่ผ่านมา +6

    രാഹുൽ 20000 വോട്ട് ഭൂരിപക്ഷം നേടും.

  • @shafeerv9609
    @shafeerv9609 3 วันที่ผ่านมา +1

    Sarin ചേട്ടൻ പറയുന്നത് എഴുതിവെച്ച് എഴുതിവെച്ച് ബുക്കിലെ പേജ് തീർന്നു 🥲

  • @abdullathiefd3068
    @abdullathiefd3068 3 วันที่ผ่านมา

    എന്തായാലും നാളെ സരിൻ വേണ്ടി ഒരു ambulance ready ആകി വെക്കണം.

  • @zoomcam7706
    @zoomcam7706 3 วันที่ผ่านมา

    Sarin will win with a majority more than 3500

  • @navasnavassha1833
    @navasnavassha1833 3 วันที่ผ่านมา

    ഒരു സംശയവും വേണ്ടാ നാളെ ഓട്ട് എണ്ണിതുടങ്ങുന്ന സമയം മുതൽ രാഹുൽ മാക്കൂട്ടം ലീഡ് ചെയ്യും

  • @SaleeshSaleesh-mp4ov
    @SaleeshSaleesh-mp4ov 4 วันที่ผ่านมา +9

    അത് നീ പറഞ്ഞത് ശരിയാ ഒന്നാമത് യുഡിഫ് പഞ്ചായത്തിൽ രണ്ടാമത് ldf.മൊത്തത്തിൽ എണ്ണിക്കഴി ഞ്ഞാൽ നീ മൂന്നാം സ്ഥാനത്തു

  • @COME_back697
    @COME_back697 4 วันที่ผ่านมา

    ❤❤

  • @Fop1yo
    @Fop1yo 3 วันที่ผ่านมา +1

    ഈ പോട്ടന്റെ കയ്യിൽ വോട്ടിംഗ് മെഷീന്റെ റിമോട്ട് കയ്യിലാണോ 🤔🤭

  • @abdulazeez2351
    @abdulazeez2351 3 วันที่ผ่านมา +1

    Rahul ki jai ❤❤❤✋✋

  • @mohammedkoya5431
    @mohammedkoya5431 3 วันที่ผ่านมา

    കഴിഞ്ഞ മൂന്ന് തെരഞ്ഞടുപ്പുകളിൽ വെറും 20 താഴെ ബൂത്ത് കളിൽ മാത്രമാണ് CPM ലീഡ് സെരിനെ ആ രോ തെറ്റായ ലീസ്റ്റ് നൽകി പറ്റിച്ചി രിക്കുന്നു

  • @akachu6575
    @akachu6575 4 วันที่ผ่านมา +13

    Dr. SARIN Thanne MLA ❤

    • @abdullathiefd3068
      @abdullathiefd3068 3 วันที่ผ่านมา

      😅😅😅

    • @hh-ms3ub
      @hh-ms3ub 3 วันที่ผ่านมา

      Why should public suffer this bipolar 🎉

  • @salamsa2152
    @salamsa2152 3 วันที่ผ่านมา

    സരിൻ ജയിക്കും.. 💯💯

    • @abdullathiefd3068
      @abdullathiefd3068 3 วันที่ผ่านมา

      Veetil ബെഡ്ഡിൽ ആയിരിക്കും

  • @shuhaibb5644
    @shuhaibb5644 3 วันที่ผ่านมา

    Rahul💙💚🔥

  • @babumathai4132
    @babumathai4132 3 วันที่ผ่านมา

    ഇത് വരെ പറഞ്ഞത് എല്ലാം നാളെ ഉളുപ്പില്ലാതെ മാറ്റി പറയേണ്ടി വരുന്ന അവസ്ഥ

  • @rajujacob5316
    @rajujacob5316 4 วันที่ผ่านมา +1

    15% Voters Go with Local MLA instead of Other Areas

  • @harishaneef5533
    @harishaneef5533 3 วันที่ผ่านมา +1

    സരിൻ പറഞ്ഞത് എഴുതിവെച്ച് വെച്ച് 200 പേജ് ബുക്ക് തീരാറായി

  • @vishnu-vj8gv
    @vishnu-vj8gv 4 วันที่ผ่านมา +4

    മൂത്താൻ സമുദായത്തെ കൂടുതൽ പരിചയപ്പെടുത്തിയ തിരഞ്ഞെടുപ്പ്

  • @bibinjoseph3544
    @bibinjoseph3544 2 วันที่ผ่านมา

    Perfect comedien

  • @saheed9209
    @saheed9209 3 วันที่ผ่านมา

    സരീനെ നീ കണക്കുകൂട്ടൽ മാത്രമേയുള്ളൂ പറ്റെ തോറ്റു തോറ്റു തുന്നം പാടുംരാഹുൽ ❤️❤️❤️❤️

  • @kunjusinosh5823
    @kunjusinosh5823 3 วันที่ผ่านมา +1

    He is classic criminal ❤️❤️❤️

  • @shs101
    @shs101 4 วันที่ผ่านมา +7

    പൊട്ടൻ 😂😂😂😂

    • @Noushadmcklm
      @Noushadmcklm 4 วันที่ผ่านมา

      മരപ്പൊട്ടൻ

  • @kamalakshanmaliyakkal-cp8ry
    @kamalakshanmaliyakkal-cp8ry 3 วันที่ผ่านมา

    എങ്ങനെ കിട്ടുന്നു ഇത്ര ആത്മ വിശ്വാസം❤

    • @abdullathiefd3068
      @abdullathiefd3068 3 วันที่ผ่านมา

      അന്തം കമ്മി ആയാൽ പിന്നെ എങ്ങനെയാ

  • @sandeepamakkavu714
    @sandeepamakkavu714 3 วันที่ผ่านมา

    Nale vare wait cheyuthude6

  • @SivadasanPK-sx8gm
    @SivadasanPK-sx8gm 3 วันที่ผ่านมา

    2:00 ezhuthivaykam dear, tholkkunnathinu munp vare ulla confidence, 😊

  • @shamsupt4489
    @shamsupt4489 4 วันที่ผ่านมา +6

    Sarin ബ്രോ ജയികും 💯💯💯💯💯💯💯💯

  • @rajeeshraj4593
    @rajeeshraj4593 3 วันที่ผ่านมา

    Sarin❤ left

  • @RAJ-lt9ut
    @RAJ-lt9ut 3 วันที่ผ่านมา +1

    നാളെ അറിയാൻ പോകുന്ന കാര്യത്തിന ഇവന്മാർ 😂

  • @rajannair1376
    @rajannair1376 4 วันที่ผ่านมา +4

    നാളെ രാവിലെ 10 മണി കഴിഞ്ഞാൽ നിങ്ങൾ ജനങ്ങൾക്കു സ്വൈര്യം തരുമല്ലോ😂😂 നിങ്ങൾക്ക ക്ഷമയില്ലേ നാളെ രാവിലെ വരുകാത്തിരിക്കു😂 വെറുതെ ഭ്രാന്ത് പറയാതെ

  • @jabirmohammad6971
    @jabirmohammad6971 3 วันที่ผ่านมา +1

    നാളെ 8.30 നു ആദ്യം പൊട്ടി എന്ന് ഉറപ്പ് വരുത്തുന്നത് sarin aavm

  • @shijus1032
    @shijus1032 3 วันที่ผ่านมา

    Sarin. Win

  • @AlaviMalayil-cr4zv
    @AlaviMalayil-cr4zv 3 วันที่ผ่านมา

    ഉണ്ണി ബാലകൃഷ്ണൻ മപ്ര എന്തി ഇങ്ങനെ ഉള്ളുനത് കോൺ ക്രഷ് അവൻ്റെ തറവാട് സ്വത്ത് ആണോ മാപ്ര

  • @shravensujathan7867
    @shravensujathan7867 3 วันที่ผ่านมา +1

    Entayirikkum pulli itra confident??

  • @vijisuresh7440
    @vijisuresh7440 4 วันที่ผ่านมา +1

    എന്തൊരു നിഗമനം 😂😂😂 നാളെ അറിയാമല്ലോ

  • @jibinmathew5534
    @jibinmathew5534 3 วันที่ผ่านมา

    ഇന്നത്തെ ചർച്ചയ്ക്ക് ശേഷം സരിനും അരുണും കൂടി റിസൾട്ട്‌ പ്രഖ്യാപിക്കുമല്ലോ എന്നോർക്കുമ്പോ ഒരാശ്വാസം..😊

  • @anunke
    @anunke 3 วันที่ผ่านมา

    ഈ ദേഹം ച്ചിപീഎം ന്, മുതൽ കൂട്ടാകും. കോവിന്ദൻ പറഞ്ഞു സരിൻ സകാവ് ആകാൻ ഒരുപാട് സമയം എടുക്കും ന്.അദ്ദേഹത്തിന് തെറ്റി. Nice Integration.

  • @jinshadKabeer-k2d
    @jinshadKabeer-k2d 3 วันที่ผ่านมา

    Njan jayicheee

  • @nidhindominic2706
    @nidhindominic2706 4 วันที่ผ่านมา +1

    Minute 4.20 nokike

  • @shijus1032
    @shijus1032 3 วันที่ผ่านมา

    Ldf ❤❤❤❤❤

  • @TechnicalSamdailytips4u
    @TechnicalSamdailytips4u 4 วันที่ผ่านมา +5

    Bjp 🥰 will win 💪 3000 + ഭൂരിപക്ഷം

  • @munfikhanmuneer285
    @munfikhanmuneer285 3 วันที่ผ่านมา

    Ok bye

  • @ratheeshk7143
    @ratheeshk7143 3 วันที่ผ่านมา

    BJP ALREADY WIN # CONGRESS 3 rd

  • @NeerajMchandran
    @NeerajMchandran 3 วันที่ผ่านมา

    Innum koode channelil vannirikkam😅😅 sarin😂😂

  • @hassankoyak7020
    @hassankoyak7020 3 วันที่ผ่านมา

    നാളെ അറിയാം മക്കളേ

  • @abhinandabhi7518
    @abhinandabhi7518 4 วันที่ผ่านมา +6

    സരിൻ ❤️❤️

  • @Shinaj-v7z
    @Shinaj-v7z 3 วันที่ผ่านมา

    Sarin കുട്ടികൊടുപ്പ് കാരൻ

  • @RenjithPV-qc4mp
    @RenjithPV-qc4mp 4 วันที่ผ่านมา +13

    ❤ 100 ശതമാനം ഉറപ്പാണ്❤ പാലക്കാട്❤ BJP❤ MLA❤

  • @lawrenceka2419
    @lawrenceka2419 3 วันที่ผ่านมา +4

    Dr സരിൻ നന്നായി പഠിച്ചാണ് സംസാരിക്കുന്നത്...... വാർഡുകൾ നല്ല കൃത്യതയോടെ പഠിച്ചിരിക്കുന്നു.

    • @sandeepamakkavu714
      @sandeepamakkavu714 3 วันที่ผ่านมา +1

      Padanum alo janvidhi

    • @kabeerck8066
      @kabeerck8066 3 วันที่ผ่านมา +1

      മുമ്പ് തോറ്റതിന്റെ പഠനം കഴിഞ്ഞോ. ഇടതു കോട്ടകൾ കോൺഗ്രസുകാർ കൊണ്ടുപോയി 😂

    • @HabeebBM-hf5yo
      @HabeebBM-hf5yo 3 วันที่ผ่านมา +1

      എല്ലാം പൊട്ടത്തരം😂

  • @Noushadmcklm
    @Noushadmcklm 4 วันที่ผ่านมา +1

    വോട്ടിംഗ് മെഷീനിൽ അട്ടിമറി നടത്തിയോ എൽഡിഎഫ് ഈ പൊട്ടൻ എന്താ പറയുന്നത്

  • @AbdulRahman-ou8io
    @AbdulRahman-ou8io 4 วันที่ผ่านมา +8

    Sarin.vijayikkum

  • @chuchuvithura7849
    @chuchuvithura7849 2 ชั่วโมงที่ผ่านมา

    😅😊😅😂😂😂

  • @basheerkadayan7716
    @basheerkadayan7716 3 วันที่ผ่านมา +2

    സരിന് ഏത് വിഷയത്തിലാണ് ഡോക്ടരേറ്റ് കിട്ടിയത്
    പൊട്ടത്തരത്തിൽ ആണോ 😂😂

  • @abubakkarkk3366
    @abubakkarkk3366 3 วันที่ผ่านมา

    ഡോക്ടർ സരിൻ റിസൾട്ട് വരുന്നതുവരെ നിങ്ങൾക്ക് ഒന്നു കാത്തിരുന്നു കൂടെ . എണ്ണിക്കഴിഞ്ഞാൽ അല്ലേ ആരാണ് ജയിക്കുക എന്ന് പറയാൻ കഴിയുക. താങ്കൾക്ക് പരാജയമാണ് ഉണ്ടാകുന്നതെങ്കിൽ നാളെ ഈ പത്രക്കാരെയും മീഡിയകളെയും ആളുകളെയും നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരില്ലേ. അതുകൊണ്ട് ഒരു പത്തു മണിക്കൂർ സമയം നിങ്ങൾക്ക് കാത്തിരിക്കാം അല്ലോ . അതായിരിക്കും ഭംഗി എന്ന് എനിക്ക് തോന്നുന്നു

  • @JayaprakashK-ye1nx
    @JayaprakashK-ye1nx 4 วันที่ผ่านมา +2

    Palakkad hero shafe rahul💙💙💙💙🔥🔥🔥🔥💪💪

    • @SreeN-i9x
      @SreeN-i9x 3 วันที่ผ่านมา +1

      ഒരു ഹിന്ദു ആയ ഒരാൾക്ക് ഹമാസ് കോൺഗ്രസ് വോട്ട് ചെയ്യില്ല

  • @sandeepamakkavu714
    @sandeepamakkavu714 3 วันที่ผ่านมา

    😂

  • @krishobk3261
    @krishobk3261 3 วันที่ผ่านมา

    Sarina neee nala district vittttoooooo.......Illangil nattukar odichitt thallum

  • @JourneyOfMiraclesByTG
    @JourneyOfMiraclesByTG 3 วันที่ผ่านมา

    എന്ത് കാര്യം നാളെ വരെ ഒന്ന് വെയിറ്റ് ചെയ്താൽ പോരെ.