അമ്മയെയും ചേച്ചിയെയും കാണാൻ നികേഷ് ചേട്ടന്റെ വീട്ടിൽ പോയപ്പോൾ|Home Vlog|Sonu & Nikesh

แชร์
ฝัง
  • เผยแพร่เมื่อ 3 มี.ค. 2024
  • അമ്മയെയും ചേച്ചിയെയും കാണാൻ നികേഷ് ചേട്ടന്റെ വീട്ടിൽ പോയപ്പോൾ|Home Vlog|Sonu & Nikesh

ความคิดเห็น • 943

  • @manjuviswan3398
    @manjuviswan3398 5 หลายเดือนก่อน +28

    നികേഷ് അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പൊ കണ്ണ് നിറഞ്ഞു... എന്നും അമ്മയെ ഇതു പോലെ സ്നേഹിക്ക❤❤❤

  • @AlicegopiAlicegopi-rs5ei
    @AlicegopiAlicegopi-rs5ei 5 หลายเดือนก่อน +31

    എന്തൊരു സ്നേഹം ആണ് രണ്ടാളും ഇതുപോലെ തന്നെ പോകണം

  • @user-cu7de8xr8y
    @user-cu7de8xr8y 5 หลายเดือนก่อน +43

    ഒരു വൾഗറും ഇല്ല... 😍.. നിങ്ങൾ സുഖമായി ഇരിക്കൂ... മക്കളേ.... ആര് എന്ത് പറയാൻ... പറയുന്നവർക്ക് ഈ റൊമാൻസ് കണ്ടിട്ട് അവരുടെ അസൂയ കൊണ്ടു പറയുന്നു....😍😀😀😀... I love you both of you Dear Bro's... Nikesh & Sonu... 😍😍...❤❤

  • @anjaliliju
    @anjaliliju 5 หลายเดือนก่อน +65

    സത്യം പറഞ്ഞാൽ ഒരു ഗേൾ ബോയ് കല്യാണം കഴിഞ്ഞാൽ പോലും ഇത്ര സ്നേഹം കെയർ ഉണ്ടാവില്ല.. Nice couples❤️❤️

  • @100malini
    @100malini 5 หลายเดือนก่อน +24

    വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. അമ്മയുടെ കോട്ടൺ സാരികൾ എല്ലാം വളരെ നല്ലതാണ്. 🥰🥰

  • @shareenasmusicworld2880
    @shareenasmusicworld2880 5 หลายเดือนก่อน +63

    ഞാൻ എപ്പോഴും വന്നു നോക്കും നിങ്ങൾ വീഡിയോ ഇട്ടിട്ടുണ്ടോ എന്ന്. ശെരിക്കും ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ളതിനേക്കാൾ സ്നേഹം ആണ് നിങ്ങൾ രണ്ടാളും തമ്മിൽ. ഒരുപാട് വർഷം ഇതുപോലെ സ്നേഹത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @Basi628
    @Basi628 5 หลายเดือนก่อน +40

    നിങ്ങൾ രണ്ടു ചേട്ടന്മാരും എന്ത് sweet ആണ് 😊 ചേട്ടന്മാരുടെ ഫാമിലിയും sweet

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน +1

      🙏🙏❤️❤️

  • @safiyasafiyakm8661
    @safiyasafiyakm8661 5 หลายเดือนก่อน +13

    സോനു നികേഷ് നിങ്ങളെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നു ന്നു ഇനിയും ഒത്തിരി വർഷം സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤ അമ്മയും ചേച്ചിയും എന്ത് സന്തോഷത്തോടെ രണ്ടാളെയും നോക്കുന്നത് എന്ത് സ്നേഹമുള്ള അമ്മ❤❤ ചേച്ചിയ്ക്ക് ഒരായിരം ജന്മദിനാശംസകൾ🍬🍬🍫🍫🍫

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน

      Thank you 🙏❤️

  • @user-cs6rc4eq8n
    @user-cs6rc4eq8n 5 หลายเดือนก่อน +21

    പ്രിയ സഹോദരങ്ങൾക്ക് ആശംസകൾ.... 🥰💝കൂടുമ്പോൾ ഇമ്പം കുടുംബം 💝നല്ല വീഡിയോ.... അഭിനന്ദനങ്ങൾ.... 🥰❤

  • @bijeeshgopal3064
    @bijeeshgopal3064 5 หลายเดือนก่อน +14

    അതാണ് ശരി.... നാട്ടിൽ ഇടക്ക് വന്ന് പോയാൽ മതി. അതാവുമ്പോൾ ഉള്ള സ്നേഹം അതുപോലെ ഉണ്ടാകും.... കുടുംബത്തിൽ ഉള്ളവർക്ക്. സ്ഥിര താമസം ആക്കിയാൽ പ്രശ്നങ്ങൾ ഉണ്ടാകും... 👍😍

  • @whoiam.8452
    @whoiam.8452 12 วันที่ผ่านมา +4

    നിങ്ങളെ സ്നേഹം എന്നും നിലനിൽക്കട്ടെ നിങ്ങളെ നല്ല ഇഷ്ട്ടാണ് ട്ടോ❤❤❤❤😍

  • @geethakuwait6914
    @geethakuwait6914 4 หลายเดือนก่อน +9

    നല്ല രസം ഉണ്ട് അവിടെ കാണാൻ ഒത്തിരി ഇഷ്ടം ആയി നിങ്ങളുടെ രണ്ടാളിന്റെയും സ്നേഹം ദൈവം ആയിസും ആരോഗ്യാവും തരട്ട് 🙏

  • @syamilyjobi6079
    @syamilyjobi6079 5 หลายเดือนก่อน +7

    Amma oru sadya thanne undakkilo...nishechyk happy birthday ketto❤❤

  • @user-jy6wc6rk3e
    @user-jy6wc6rk3e 5 หลายเดือนก่อน +51

    അമ്മ സോനുട്ടന് സ്നേഹത്തോടെ വിളമ്പിക്കൊടുക്കുന്ന കണ്ടപ്പോ മനസ്സ് നിറഞ്ഞു. 😊😊

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน +1

      ❤️❤️

    • @Shalinipradeep-hi9br
      @Shalinipradeep-hi9br 5 หลายเดือนก่อน +1

      Nikesh bro....Nishaudey family...I mean hus....

  • @thahirathahi8400
    @thahirathahi8400 5 หลายเดือนก่อน +13

    എന്ത് നിയമം പാസാക്കിയാലും നിങ്ങൾ രണ്ടാളും മനുഷ്യൻ മാരാണ് അമേരിക്കും നേപ്പാളിച്ചം നാട് വിട്ട് പോയി നിൽക്കേണ്ടവരല്ല നിങ്ങൾ മനുഷ്യവർഗ്ഗത്തെ ചതിച്ച് ജീവിക്കാത്ത മനുഷ്യരാണ് സത്യത്തിൻ്റെ പദയാൽ കൂടി പോയി ജീവിക്കുന്നവരാണ് ശരിക്കും നിങ്ങൾ ആണ് ഈ ലോകത്ത് നല്ല മനുഷ്യൻ മാർ പിന്നെ നിയമത്തിനോട് പോയി പണി നോക്കാൻ പറ തെറ്റായി നിങ്ങൾ രണ്ടാളും ജീവിക്കുകയാണങ്കിൽ നിയമം നിങ്ങൾളെ ഒപ്പം ഉണ്ടാവും നിങ്ങളെ രണ്ടാളെയും ഭയങ്കര ഇഷ്ടമാണ് അത് കൊണ്ടാൻ ഞാൻ പറഞ്ഞത്

  • @sherin5388
    @sherin5388 5 หลายเดือนก่อน +14

    നിക്കൂ & സോനൂട്ടാ..
    ചേച്ചീ Happy Birthday🥰🥰
    അമ്മയെയും ചേച്ചിയെയും ഒരുപാടിഷ്ടം. മറ്റേ ചേച്ചിയെയും എന്നെങ്കിലും കാണിക്കണേ...
    ഈ വീടും ഒരുപാട് ഇഷ്ടമായി ശാന്തമായ സ്ഥലം സോനൂട്ടൻ്റെ വീടും പരിസരവും പോലെ ശാന്തം👍👍 നിങ്ങളുടെയൊക്കെ മനസ്സ് പോലെ......🥰🥰🥰

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน +1

      Thank you🙏❤️

  • @haridasann6923
    @haridasann6923 5 หลายเดือนก่อน +19

    കുറെ നാളായി ട്ടോ കണ്ടിട്ട്... രണ്ട് പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം.... 💕

  • @ashlyshibu562
    @ashlyshibu562 5 หลายเดือนก่อน +13

    നിങ്ങളുടെ ഓരോ വിഡിയോസും ഒരു ചിരിയോടെയല്ലാതെ കാണാൻ പറ്റില്ല അത്രയും ഇഷ്ട്ടമാണ് ഈ ചേട്ടായിമാരെ

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน

      Thank you 🙏❤️

  • @lathikaravindran9303
    @lathikaravindran9303 5 หลายเดือนก่อน +17

    അമ്മയുടെയും ചേച്ചിയുടെയും സ്നേഹവും മക്കളുടെ സന്തോഷവും കണ്ടിട്ടു കണ്ണു നിറഞ്ഞുപോയി.

  • @praneetha3914
    @praneetha3914 5 หลายเดือนก่อน +13

    സമയം കിട്ടുമ്പോഴെല്ലാം വീഡിയോ ഇടണം.. ഞങ്ങൾ കാത്തിരിക്കും.. അത്രക് ഇഷ്ടം ആണ് നിങ്ങളെ രണ്ട് പേരെയും ❤❤

  • @mycanvas2331
    @mycanvas2331 5 หลายเดือนก่อน +10

    Hi brothers😊 Randupereyum kanumbol tanne positivity aanu. God bless you both.

  • @MayaMaya-ec8lc
    @MayaMaya-ec8lc 5 หลายเดือนก่อน +9

    ഉറങ്ങാൻ തുടങ്ങിയപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടേ ഇനിയും എന്ത് ആയാലും വീഡിയോ കണ്ടിട്ടേ ഉറങ്ങു... അനിയമാർ ഇഷ്ടം ❤❤❤❤❤🥰പിറന്നാൾ ആശംസകൾ ചേച്ചി 🥰🥰🥰🥰🥰

  • @Haseena-hasee..
    @Haseena-hasee.. 5 หลายเดือนก่อน +14

    നികെഷെട്ടാ 😍സോനു 😍എല്ലാവരെയും മിസ്സ്‌ ചെയ്തിരുന്നു പോളിയാണ് 👍👍👍❤️എന്നും നോക്കാറുണ്ട് വീഡിയോ ഇട്ട്ടുണ്ടോ 😃

  • @vimalasvlog9596
    @vimalasvlog9596 5 หลายเดือนก่อน +12

    നിങ്ങള്‍ അടിച്ചു പൊളിക്ക് മക്കളേ സന്തോഷത്തോടെ ഇരിക്കൂ ചേച്ചി എന്താ ഇത്രയും പാവം ആയത് അമ്മയോടും ചേച്ചിയോടും അന്വേഷണം പറയണേ ചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍ 🎉🎉🎉🎉🎉

  • @bindhubindhu803
    @bindhubindhu803 5 หลายเดือนก่อน +19

    ഹായ് നികേഷ് സോനു നിഷ ചേച്ചിക്ക് ഹാപ്പി ബർത്ത് ഡേ അമ്മയ്ക്ക് സുഖം തന്നെയല്ലേ❤❤

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน

      സുഖം 🙏❤️

  • @sathivp354
    @sathivp354 5 หลายเดือนก่อน +6

    Beautiful Amma ❤❤ I like you all ❤

  • @ramakrishnanp4682
    @ramakrishnanp4682 5 หลายเดือนก่อน +29

    ഇത്രയും നല്ലൊരു വീടും പറമ്പും ഉണ്ടായിട്ട് അമ്മയെ ഇവിടുന്ന് കൊണ്ട് പോയാൽ അതൊരു കൊടും ക്രൂരത ആവും.... എന്താ ഭംഗി കാണാൻ ❤️❤️

  • @fousiyashanu9060
    @fousiyashanu9060 5 หลายเดือนก่อน +6

    കുറെ ആയല്ലോ നിങ്ങളെ ഒരുമിച്ച് കണ്ടിട്ട് ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരെയും നിങ്ങളെ മനസ്സിലാക്കിയ രണ്ടു കുടുബം അതാണ് നിങ്ങളെ ഭാഗ്യം ഇനിയും ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കു ❤❤❤❤❤❤

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน +1

      Thank you 🙏🏻❤️

  • @kpspradeep
    @kpspradeep 5 หลายเดือนก่อน +4

    Yet another lovely one.. food kandappol manassum vayarum niranju❤. Birthday wishes......Nisha..

  • @vjsree2060
    @vjsree2060 5 หลายเดือนก่อน +5

    Videok waiting ayirun❤😍

  • @sajitha1435
    @sajitha1435 5 หลายเดือนก่อน +12

    അമ്മയെ പോലെ എന്റെ ചിറ്റ (അച്ഛന്റെ അനിയന്റെ ഭാര്യ )അത് പോലെ തന്നെ വീടും മുറ്റവും ആ മാവും ഒക്കെ ഒത്തിരി ഇഷ്ട്ടം ആയി 🥰🥰

  • @joshypjacobputhussery4607
    @joshypjacobputhussery4607 5 หลายเดือนก่อน +6

    Super house .... Amma & Nishechi ....so innocent ❤❤

  • @nima_00
    @nima_00 5 หลายเดือนก่อน +8

    Sathythil ketalathile kure alavalaathikal ningale randu perem kandupadikkanam...simple,humble,good presentation, excellent content, good talk ,well matured.... perfect couple with beautiful family❤❤❤❤ 💖

  • @unnipookodu2035
    @unnipookodu2035 5 หลายเดือนก่อน +15

    അമ്മയെ നല്ല സന്തോഷത്തോടെ കണ്ടു. എല്ലാവരും ഹാപ്പിയായിട്ടിരിക്കു.

  • @user-ix1yc2ix5u
    @user-ix1yc2ix5u 5 หลายเดือนก่อน +6

    Orupad ishttam.orupad ishtamulla chettammaar........Njan kanunna ore oru youtube vlog.........❤❤❤

  • @achua3239
    @achua3239 5 หลายเดือนก่อน +4

    Nikeshetta sonutta❤❤amma chechi othiri ishtam...so happy watching your videose😅😅

  • @user-lm8cl1qx2k
    @user-lm8cl1qx2k 5 หลายเดือนก่อน +13

    എന്റെ പേർ ദേവീ സോനു നീ കേഷ് നല്ല കുട്ടികൾ എന്നീ ക്ക് ഇഷ്ട മണ് വയനാട്

  • @saisnathkp
    @saisnathkp 5 หลายเดือนก่อน +6

    Othiri santhosham thonni video kanditt, randuperum nalla 2 humans aanenn avarde behaviour il ezhuthi vechittund ...May God bless you both and your families to live a beautiful life. And one very important thing I want to mention is the clarity of the conversations, Nikesh with his perspectives on life and Sonu with his innocence make the videos very genuine to watch. "Nammak trend onnum aavanda" nnu parayunnundallo, angane trend nu vendi alla genuine aayittanu vlog cheyyunnathenn video kaanunnavarkkum feel cheyyunnund, that's your success

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน

      Thank you 🙏🏻❤️

  • @renishvlogz3158
    @renishvlogz3158 5 หลายเดือนก่อน +10

    ഈ Womens day ദിനത്തിൽ നികേഷിന്റെ അമ്മക്ക് ഒരായിരം ആശംസകൾ നേരുന്നു. അതി തീവ്രമായ ഏതു അനുഭവങ്ങളുടെയും അവസാനം സുന്ദരമായ നിമിഷങ്ങളായിരിക്കും. എന്നും അമ്മയുടെ ജീവിതത്തിലും ദൈവം അനുഗ്രഹം നേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .❤🙏✌👍

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน +1

      Thank you 🙏❤️

  • @sreejan8385
    @sreejan8385 5 หลายเดือนก่อน +4

    Nalla video … ningale kanumbom thanne manasu niranju happy akum 🥰

  • @PRIYA..1983
    @PRIYA..1983 5 หลายเดือนก่อน +9

    ❤രണ്ടു പേരെയും ഒരുമിച്ചു കാണുന്നത് ആണ് സന്തോഷം.🎉🎉🎉ഹാപ്പി ഡേ സഹോസ്‌ and ഫാമിലി 😍

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน +1

      Thank you 🙏🏻❤️

  • @deepavn8393
    @deepavn8393 5 หลายเดือนก่อน +8

    Hi സോനു, നികേഷ് ആദ്യം തന്നെ പറയട്ടെ രണ്ടുപേരുടെയും shirt അടിപൊളി ആയിട്ടുണ്ട്‌. വീടിന്റെ പുറത്തൊക്കെ കാണാൻ എന്ത് ഭംഗിയാ. എനിക്കും ഗുരുവായൂരിൽ പോയാൽ അമ്പലത്തിനു ചുറ്റുമൊക്കെ കറങ്ങിനടക്കാൻ ഭയങ്കര ഇഷ്ട്ടമാ. കഴിഞ്ഞ പ്രാവശ്യം ഗുരുവായൂരു പോയപ്പോൾ നിങ്ങൾ വാങ്ങിയതുപോലെ മുല്ലപ്പൂവും കുന്നിക്കുരുവിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ പ്രതിമയും ഞാൻ വാങ്ങി 🥰പായസം കുടിക്കുന്നത് കണ്ടിട്ട് കൊതിയായിട്ടു വയ്യ 😩😩അമ്മ ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ടല്ലോ. എല്ലാം കഴിച്ചു സോനൂട്ടന്റെ വയർ പൊട്ടാനായി. സ്നേഹം ഉള്ളടുത്തല്ലേ അത് കാണിക്കാൻ പറ്റുകയുള്ളു. നികേഷ് സ്നേഹത്തോടെ സോനൂട്ടന് കൊടുക്കുന്ന ഉമ്മകൾ, അതിൽ ഒരുപാട് കരുതലും സ്നേഹവും ഉണ്ട്. അതിൽ ആർകെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവർ നോക്കണ്ട 😏അമ്മ വിഷമങ്ങൾ പുറത്തറിയിക്കാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന അമ്മയാണ്. അത് അമ്മയെ കാണുമ്പോഴേ അറിയാം. Great അമ്മ 😘എല്ലാവരുടെയും നല്ലതിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻സന്തോഷമായിരിക്കു🥰🥰

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน +1

      Thank you 😊❤️

  • @VishnuAbi-vs3vt
    @VishnuAbi-vs3vt 5 หลายเดือนก่อน +6

    Happy birthday Chechi🎉 രണ്ടുപേർക്കും സുഖമല്ലേ god bless you 🥰❤️👍👍

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน

      സുഖം 🙏❤️

  • @minipillai1934
    @minipillai1934 5 หลายเดือนก่อน +6

    Ningale randupereyum kandathil valare santhosham randuperudeyum Shirts adipoli

  • @jalajah5500
    @jalajah5500 5 หลายเดือนก่อน +9

    മക്കളെ ഒത്തിരി ആയല്ലോ കണ്ടിട്ട്. അടിച്ചു പോളിക്ക്. നല്ല വീടു൦, മുറ്റവു൦, പറ൦പു൦, ഇതെല്ലാം വിട്ടു അമ്മ എങ്ങനെ വരും? നിബന്ധിക്കരുത്.വിഷുവിന് എവിടെയാരിക്കു൦.

  • @MUTHUMUTHU-jx5zu
    @MUTHUMUTHU-jx5zu 5 หลายเดือนก่อน +9

    Waitting aayirunnu sonu nikeshetta❤❤❤

  • @user-jy6wc6rk3e
    @user-jy6wc6rk3e 5 หลายเดือนก่อน +5

    കുറെ നാളായി കണ്ടിട്ട്. 😊👏👏

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน

      ❤️❤️🙏🙏

  • @DeepaBalakrishna-vr8tp
    @DeepaBalakrishna-vr8tp 4 หลายเดือนก่อน +5

    Endh rasa rendaleyum onnichu kanaan... Everybody deserves happiness and right to live unless it hurts others.... Keep going dears

  • @praveena409
    @praveena409 5 หลายเดือนก่อน +9

    പായസം കണ്ടിട്ട് കൊതി ആകുന്നു നികേഷ്.. എനിക്ക് ഒത്തിരി ഇഷ്ടം ആണ് പായസം 😝😝

  • @syamilyjobi6079
    @syamilyjobi6079 5 หลายเดือนก่อน +6

    Love❤that should be expressed...

  • @gokulakrishnan3720
    @gokulakrishnan3720 5 หลายเดือนก่อน +6

    Hi brothers i am from Coimbatore,actually i am always early waiting for your videos. You know i feel like my family when i seen your videos.

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน +1

      Thank you 🙏🏻

  • @riyarahul362
    @riyarahul362 5 หลายเดือนก่อน +7

    Hi Sonu Hlo Nikeshetta.. sugamano.. ningale randu pereyum orupaad divasamayallo kanditt. Innalem njan nokki ningalude videos ethenkilum vannonn. Chelappo notification varaarilla. Angane aanonn vijarichu.. valland miss cheythu. Happy to see you.. Love you so much 💝

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน +1

      Sugam. Thank you 🙏🏻

  • @girijanair7156
    @girijanair7156 5 หลายเดือนก่อน +6

    Nikesh, you are soo sweet towards your partner & family❤

  • @threz_binz8665
    @threz_binz8665 4 หลายเดือนก่อน +4

    Really nikeshetta and sonetta am so happy to see your family❤❤❤ i love you both lots❤ eppazhum ingane thane santhoshamayiittuu irikanam❤❤

  • @user-bo3ot4ns1h
    @user-bo3ot4ns1h 2 หลายเดือนก่อน +2

    Adyayita e vlog kanune. Adipoli

  • @remanair7144
    @remanair7144 5 หลายเดือนก่อน +12

    ഇന്ന് ഞാൻ ഓർത്തത്തെ ഉള്ളു നിങ്ങൾടെ video വന്നിട്ട് ഒത്തിരി ദിവസമായല്ലോ എന്ന് . അമ്മയും ചേച്ചിയും നല്ല ഫ്രീ ആയിട്ടോ .😍

  • @gayathrijayan8997
    @gayathrijayan8997 5 หลายเดือนก่อน +10

    നിങ്ങൾ പ്രേമിക്കൂ കുട്ടികളേ.. ഞങ്ങൾക്ക് ഇഷ്ടമാണ് കാണാൻ ❤❤❤❤

  • @jveditzworld136
    @jveditzworld136 5 หลายเดือนก่อน +9

    Amma sundariyayittund🥰😘😘😘😘

  • @MiyonMiyon
    @MiyonMiyon 5 หลายเดือนก่อน +3

    Hi dears....miss cheythu...itta videos motham kandutheerthu....wait cheyarunnu🎉❤

  • @geethats4525
    @geethats4525 5 หลายเดือนก่อน +6

    You guys are loving yr family so much. Very nice to see amminikutty

  • @Abcde-gp5rx
    @Abcde-gp5rx 5 หลายเดือนก่อน +5

    Sadya kandittu kodhiyavunnu...Both are so caring and lovely.. God bless you 🎉😊

  • @bindutv1673
    @bindutv1673 5 หลายเดือนก่อน +5

    പിറന്നാളാശംസകൾ ❤ പിന്നെ നിങ്ങളെ വീഡിയോ കണ്ടിട്ട് ഒത്തിരി നാളായി .

  • @BindhuPaul-lj3ro
    @BindhuPaul-lj3ro หลายเดือนก่อน +2

    Muram orennm ningalkku
    Tharam kto ❤

  • @sureshputhenveettil3962
    @sureshputhenveettil3962 5 หลายเดือนก่อน +4

    Kure nalukalk sesham randupereyumorumichu kandathil santhosham ammayeyum chechinem kanunbol sathoshamayi aaroke ethu paranjalum ningal happy ayi lrika 👍❤❤🥰🥰🥰

  • @BwbwbJ3j3
    @BwbwbJ3j3 13 วันที่ผ่านมา +3

    ഹായ്.. നിങ്ങളെ രണ്ടു പേരെ.. പോലെ.. ഇത്രിയും സ്‌നേഹം.. സന്തോഷം സമാധാനം ആയി ആരും.. ഒരു പക്ഷെ.. ജീവിക്കുന്നു ഇല്ലായിരിക്കും 👍👍👍

  • @omanakunjuimon4771
    @omanakunjuimon4771 5 หลายเดือนก่อน +8

    അങ്ങനെ ഒത്തിരി നല്ല അമ്മാർ. ഉട്ട്. മക്കളെ

  • @dakshina6869
    @dakshina6869 4 หลายเดือนก่อน +6

    Chechi Amma ishtammmm❤❤❤❤❤❤❤❤God bless you all

  • @syamilyjobi6079
    @syamilyjobi6079 5 หลายเดือนก่อน +5

    Athikam gap edaathe eniyum vegam varanam ketto...see you next time dears❤❤.. take care..

  • @lalithomachan
    @lalithomachan 5 หลายเดือนก่อน +6

    What a joy to watch your channel..lots of love.

  • @soumyasunny8278
    @soumyasunny8278 5 หลายเดือนก่อน +22

    നിങ്ങൾ സ്നേഹിക്കു ചേട്ടാ....❤❤ആർക്കാ ഇത്ര ചൊറിച്ചിൽ ❤️❤️.... Nice family ❤️

  • @RajaniA-fw9rp
    @RajaniA-fw9rp 5 หลายเดือนก่อน +5

    Happy birthday Nisha ❤❤❤❤sonu nikesh chechi

  • @12ch185
    @12ch185 5 หลายเดือนก่อน +4

    ❤❤❤❤ onu chodhichotte Nisha chechy de family evideya

  • @vjaswathys
    @vjaswathys 4 หลายเดือนก่อน +7

    Ningale 2pereyum orupad ishttamanu.. pratheekitich nikesh ettante samsaram❤..

  • @malinimalini6339
    @malinimalini6339 5 หลายเดือนก่อน +7

    Happy birthday എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️

  • @M4Movies101
    @M4Movies101 5 หลายเดือนก่อน +5

  • @susammadavid4657
    @susammadavid4657 5 หลายเดือนก่อน +9

    ഒരുപാട് സ്നേഹത്തോട് ഒത്തിരി ഇഷ്ട്ടത്തോടെ എന്റെ ❤

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm 5 หลายเดือนก่อน +5

    എല്ലാവരും എന്നും എപ്പോളും ഇങ്ങനെ ആവട്ടെ 🌹സ്നേഹം സന്തോഷം സമാധാനം നിറയട്ടെ ❤❤❤❤❤❤❤തീർച്ചയായും സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളത് ആണ്.... മറ്റുള്ളവരെ നോക്കേണ്ട ആവശ്യമില്ല 🎉🎉🎉🎉🎉🎉❤❤❤

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน

      ❤️❤️🙏🙏

  • @geethababu9152
    @geethababu9152 5 หลายเดือนก่อน +4

    Randalodum sneham god bless u

  • @Durga-DarkArtist
    @Durga-DarkArtist 5 หลายเดือนก่อน +3

    Sonu nikesh ningale innu samooham angeekarichu.nale court um.dont worry.dream wiĺl come true.enjoy.....happy birthday to nishachechi.regards to ammma

  • @sibybindhu5157
    @sibybindhu5157 4 หลายเดือนก่อน +6

    സോനു നികേഷ് നിങ്ങടെ സ്നേഹം കാണുമ്പോൾ കുശുമ്പ് തോന്നുന്നു അതിൽ കൂടുതൽ സന്തോഷവും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @user-vg5jm9si5w
    @user-vg5jm9si5w 16 วันที่ผ่านมา +4

    ഇന്നലെ മുതൽ ആണ് നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടം ആയി നിങ്ങളെ രണ്ടു പേരെയും

    • @SonuNikeshVlog
      @SonuNikeshVlog  15 วันที่ผ่านมา

      ❤️❤️

    • @user-zt4pr9mf3j
      @user-zt4pr9mf3j 7 วันที่ผ่านมา

      ഞാൻ ഈ അടുത്ത time ആണ് കാണാൻ തുടങ്ങിയത് രണ്ടുപേരെയും ഒരുപാടു ഇഷ്ടമായി love yu somuch ❤

  • @user-pn9hz1kb5x
    @user-pn9hz1kb5x 5 หลายเดือนก่อน +4

    Beautiful family God bless you

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน

      Thank you 🙏❤️

  • @sunilkumarr5248
    @sunilkumarr5248 5 หลายเดือนก่อน +6

    Happy birthday sister God bless you Amma Sonu Nike'sh❤❤❤❤❤❤❤❤

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน

      Thank you 🙏❤️

  • @Shabana_shabu
    @Shabana_shabu 4 หลายเดือนก่อน +12

    എനിക്ക് നികേഷ് ചേട്ടന്റെ സംസാരം വല്യ ഇഷ്ടം ആണ് ❤

  • @user-wf5ys4il1t
    @user-wf5ys4il1t 5 หลายเดือนก่อน +5

    ഹായ് മക്കളേ നിങ്ങളെ കണ്ടിട്ട് ഒത്തിരി നാളായല്ലോ ഒരുപാട് സന്തോഷം രണ്ടുപേരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു

    • @SonuNikeshVlog
      @SonuNikeshVlog  5 หลายเดือนก่อน

      സുഖം 😍❤️

  • @prajnasworld5944
    @prajnasworld5944 หลายเดือนก่อน +3

    ഇത്ര നിഷ്കളങ്കത പാടില്ല ബ്രോ മറ്റുള്ളവർ അത് മുതലെടുക്കും എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എപ്പോഴെങ്കിലും നിങ്ങളെ ഒന്ന് കാണണം എന്നുണ്ട് ഇൻഷാ അള്ളാ നാട്ടിൽ വരട്ടെ

  • @Remya832
    @Remya832 5 หลายเดือนก่อน +6

    Sonu & nikesh adipoli vlog

  • @user-ls5mi8rz2c
    @user-ls5mi8rz2c 5 หลายเดือนก่อน +5

    Sugam aano 2perkum ❤

  • @ddivakaran4975
    @ddivakaran4975 5 หลายเดือนก่อน +4

    Happy birthday Nishakutty❤️❤️❤️❤️🙏🙏🙏🙏. Nikeshinum Sonunum❤️❤️❤️❤️❤️

  • @PremaMohan-qn7qk
    @PremaMohan-qn7qk 2 หลายเดือนก่อน +3

    Nalla. Makkal
    God. Bless. You

  • @pournamis2038
    @pournamis2038 5 หลายเดือนก่อน +3

    Happy birthday chechi🎉god bless you ❤

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 14 วันที่ผ่านมา +3

    ഡാ ചുള്ളൻ മാരെ രണ്ടു പേരുടെയും വീട്ടുകാരെയും കാണാൻ പറ്റി 🥰സന്തോഷമായി ഡാ 🥰🥰

  • @lizzythomas6107
    @lizzythomas6107 5 หลายเดือนก่อน +7

    Nigalude sneham kanumbol valare santhoshamanu. Asuya ullavar pokan paramone

  • @nejilanejila3082
    @nejilanejila3082 8 วันที่ผ่านมา +2

    Ningale prathyekatha entha ennariyo... Pure hrt aanu randalem. Ingane povatte maranam vare😊

  • @BindhuPaul-lj3ro
    @BindhuPaul-lj3ro 2 หลายเดือนก่อน +1

    Kottiyoor temple poyo
    Adutha week kodiye
    Ulsavamullu ❤❤❤ nale
    Varunnundo njagal nale
    Pokunnund ❤❤❤

  • @diya523
    @diya523 5 หลายเดือนก่อน +7

    Happy birthday chechi

  • @shahinleo4109
    @shahinleo4109 5 หลายเดือนก่อน +5

    എനിക്ക് ഇഷ്ടം ആയി ഈ ലൈഫ് ഡോ നല്ല സ്‌നേഹം

  • @noufiyanoufi837
    @noufiyanoufi837 4 หลายเดือนก่อน +1

    Dear Brozzz njan ekm und enik ningale ramdalem kanan agramund enthaa oru vazhi?

  • @chandrannair990
    @chandrannair990 5 หลายเดือนก่อน +9

    ഞാനും എന്റെ ഫ്രണ്ടും കൂടിയാണ് വീഡിയോസ് എല്ലാം കാണുന്നത് അമ്മയെയും സിസ്റ്റർനെയും ഒക്കെ കണ്ടതിൽ സന്തോഷം അന്വേഷണം പറയൂ

  • @dettotech6551
    @dettotech6551 13 วันที่ผ่านมา +3

    Super jeevitham jeevithathil nallathu maathram vAratte❤❤