Holy Mass / July 3/ Wednesday / 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupallipatt9446
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupallipatt9446
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity

ความคิดเห็น • 147

  • @daisydavid3161
    @daisydavid3161 2 วันที่ผ่านมา +2

    ഈശോയെ എന്റെ മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തണമേ 🙏🏻🙏🏻🙏🏻എപ്പോഴും കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻

  • @leelammasimonsimon3012
    @leelammasimonsimon3012 2 วันที่ผ่านมา +3

    ഈശോയെ ഞങ്ങളെ പൂർണ്ണമായി അങ്ങേ കൈകളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ

  • @user-zo6eg2bd3h
    @user-zo6eg2bd3h 2 วันที่ผ่านมา +2

    🌹✝️🙏കർത്താവെ അനുഗ്രക്കേണമേ അച്ചോഎനിക്ക് വേണ്ടി പ്രഥിക്കേണമേ ആമേൻ 🙏✝️🌹

  • @user-ip2zr9nn5n
    @user-ip2zr9nn5n 2 วันที่ผ่านมา +2

    ആമേൻ 🙏 ഇന്നത്തെ തീവ്യബലിയിൽ എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏

  • @davidephrem5904
    @davidephrem5904 2 วันที่ผ่านมา +2

    ഈശോയെ പരിശുദ്ധൽമാവിനാൽ ഞങ്ങളെ എല്ലാവരെയും നിറകേണമേ.. Amen

  • @athulyasn1108
    @athulyasn1108 2 วันที่ผ่านมา +3

    ഈശോയെ അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അപ്പാ. ഓരോ നിമിഷവും അങ്ങയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി ചിന്തിച്ച് പ്രവർത്തിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @maryjoseph3846
    @maryjoseph3846 2 วันที่ผ่านมา +2

    എൻറെ കർത്താവേ കടപ്പെട്ട ദിവസങ്ങളിൽ ദിവ്യബലിക്ക്, ആ ദിവസം വിശുദ്ധമായ ആദരിക്കാത്ത പോകാത്ത എല്ലാ യുവതി യുവാക്കളുടെ മേലും കരുണയായിരിക്കേണമേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 วันที่ผ่านมา +9

    ഈശോയ് എല്ലാവരെയും കാത്തു കൊള്ളണമേ കൂടെയുണ്ടാകണേ 🙏

  • @lindathomas4307
    @lindathomas4307 2 วันที่ผ่านมา +1

    യേശുവേ 🙏🏻എന്റെ ജീവിതത്തിലെ തടസങ്ങളെ മാറ്റി തന്നു അനുഗ്രഹം ചൊറിയണമെ 🙏🏻കൃപ തോണേണമേ 🙏🏻എന്റെ തെറ്റുകളും അഹങ്കാരം മറ്റേണമേ 🙏🏻യീശോയുടെ നല്ല മക്കളായി മറ്റേണമേ 🙏🏻

  • @user-nc4gx3ze1e
    @user-nc4gx3ze1e 2 วันที่ผ่านมา +8

    കർഷകരായ എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൃഷികൾക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ

  • @sonusonu-qp4ck
    @sonusonu-qp4ck 2 วันที่ผ่านมา +14

    എൻ്റെ മക്കൾക്ക് ഹൈപ്പർ ആക്ടിവിറ്റി മൂലമുള്ള എല്ലാ അസുഖങ്ങളിൽ നിന്ന് പൂർണമായ വിടുതൽ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏 ഈശോയുടെ മുമ്പിൽ അവർക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ അമ്മേ 🙏🙏🙏

  • @AncyRaju-kc2jh
    @AncyRaju-kc2jh 2 วันที่ผ่านมา +4

    യേശുവേ എന്റെ കുഞ്ഞിന് നല്ലൊരു വീട് കണ്ടെത്തി കൊടുക്കണം താമസിക്കാൻ

  • @user-qc9xb2kp5l
    @user-qc9xb2kp5l 2 วันที่ผ่านมา +1

    ഈശോയെ എൻ്റെ കുഞ്ഞുങ്ങളെ കാത്ത് കൊള്ളണമേ ...എൻ്റെ എളിയ പരിശ്രമം വിജയിപ്പിച്ച് തരണേ

  • @catherinejoy7077
    @catherinejoy7077 2 วันที่ผ่านมา +1

    പരിശുദ്ധാൽമാവേ, എല്ലാ വൈദി കരും, വിശ്വാസികളും സഭ യെ അനുസരിച്ചു, ബലി അർപ്പിക്കാൻ അനുഗ്രഹിക്കണമേ. ആമേൻ

  • @celinjoseph3586
    @celinjoseph3586 2 วันที่ผ่านมา +5

    എൻറെ കുഞ്ഞുമക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത് അവരെ നല്ല ഒരു തൊഴിൽ കണ്ടെടുത്ത അവരെ അനുഗ്രഹിക്കണമേ

  • @shinannmary7297
    @shinannmary7297 2 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ വീട്ടുകാരെയും എന്നെയും ഞാൻ നോക്കുന്ന അമ്മയെയും ഈ ലോകത്തിലുള്ള എല്ലാവരെയും യാതൊരു ആപത്തും അപകടങ്ങൾ ഒന്നും വരുത്താതെയും രോഗങ്ങൾ വരുത്താതെയും പൂർണ ആരോഗ്യവും ദീർഘായുസ്സും നൽകിയും ഞാൻ നോക്കുന്ന അമ്മയുടെ ചുമയും കഫക്കെട്ടും വയറുവേദനയും വയറ്റിൽ നിന്ന് പോകാനുള്ള ബുദ്ധിമുട്ട് മാറ്റി എത്രയും പെട്ടെന്ന് പൂർണ്ണ സൗഖ്യവും പൂർണ ആരോഗ്യവും ദീർഘായുസ്സും നൽകിയും ഞങ്ങളെ എല്ലാവരെയും യാതൊരു ആപത്ത് വരുത്താതെയും, എന്റെ ഭാഗത്ത് നിന്ന് അബദ്ധങ്ങളൊന്നും പറ്റാതെയും എന്റെ പേടികൾ മാറ്റിയും കാത്തുകൊള്ളണമേ 🙏🙏🙏

  • @josinijose5339
    @josinijose5339 2 วันที่ผ่านมา +1

    അമ്മേ മാതാവേ സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @reenajose2432
    @reenajose2432 2 วันที่ผ่านมา +4

    ഡെൻസൻ്റെ മദ്യപാനം മാറാൻ പ്രാർത്ഥിക്കണമേ🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug 2 วันที่ผ่านมา +1

    യേശുവേ മോളുടെ എക്സാം കഴിഞ്ഞു അങ്ങ് ഇ
    ടപടനമേ വിജയം നേടി തരണമേ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ ❤❤❤

  • @albinjoseph2710
    @albinjoseph2710 2 วันที่ผ่านมา +3

    എന്റെ പപ്പയുടെ നടുവേദന മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @thankammamathew7533
    @thankammamathew7533 2 วันที่ผ่านมา +4

    ഈശോയെ എല്ലാ വഴികളും അടഞ്ഞ എന്റെ മകൻ ജോസഫിന് ഒരു ജോലി നൽകി അനുഗ്രഹിച്ചു ഒരു വഴി തുറന്നു തരണേ

  • @celinjoseph3586
    @celinjoseph3586 2 วันที่ผ่านมา +7

    എല്ലാ വയോജനങ്ങളെ യും പ്രത്യേകിച്ച് വിധവകളെ അങ്ങ് കാത്തുകൊള്ളണമേ

  • @selinmary1154
    @selinmary1154 2 วันที่ผ่านมา +1

    Lord have mercy on my family 🙏🙏🙏🙏🙏

  • @renjupaul9596
    @renjupaul9596 2 วันที่ผ่านมา +2

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @user-nc4gx3ze1e
    @user-nc4gx3ze1e 2 วันที่ผ่านมา +8

    പ്രായമായ ആരാരും നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവിടുത്തെ സ്നേഹം അവർക്ക് പകർന്നു നൽകണമേ

  • @daicycl648
    @daicycl648 2 วันที่ผ่านมา +2

    Karthavaya Deivame, njagalude papangal kshamichu njagale anugrahikkename 🙏🏻🙏🏻🙏🏻

  • @merlinroy8712
    @merlinroy8712 2 วันที่ผ่านมา +1

    ഈശോയെ നന്ദി ❤🙏🏻🙏🏻🙏🏻

  • @emybyndoor6310
    @emybyndoor6310 2 วันที่ผ่านมา +1

    Jesus be with us as we travel from 4 to 7th to different places.Protect our vehicles and bless us.

  • @celinjoseph3586
    @celinjoseph3586 2 วันที่ผ่านมา +12

    കർത്താവേ പാപിയായ എൻറെ മേൽ കരുണയായിരിക്കേണമേ

  • @celinjoseph3586
    @celinjoseph3586 2 วันที่ผ่านมา +4

    തോമാശ്ലീഹായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @RathiJibin-yh6yj
    @RathiJibin-yh6yj 2 วันที่ผ่านมา +3

    ഈ വി ബലിയിൽ സമർപ്പിക്കുന്നു ഒരു ജോലി ലഭിക്കാൻ ആഴ്ചയിൽ നാലു ദിവസമെങ്കിലും കിട്ടാനായി പ്രാർത്ഥിക്കുന്നു കൈവിടല്ലെ തമ്പുരാനെ

  • @Usertom7763
    @Usertom7763 2 วันที่ผ่านมา +1

    Eshoye ante kudubhathite sambhathika bhudhimut Matti tharaname anugrahikaname

  • @suseelababu3817
    @suseelababu3817 2 วันที่ผ่านมา

    എന്റെ അപ്പാ ഓരോ ദിവസം ഞങ്ങളുടെ എല്ലാ വേദനകളും സമർപ്പിക്കുന്നു 🙏🏻അപ്പാ നിന്റെ മക്കളുടെ നിയോഗങ്ങളേം 🙏🏻ഈ ബലിയോടെ 😢ചേർത്ത് വയ്ക്കുന്നു 🌹🙏🏻നിന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻നിന്റെ മക്കൾ ഒരു അനുഗ്രഹം ആയി മാറേണമേ 🙏🏻ആമേൻ 🙏🏻🌹❤️🌹❤️🌹❤️🌹❤️🌹❤️🌹🌹🌹🌹🌹

  • @Usertom7763
    @Usertom7763 2 วันที่ผ่านมา +2

    Eshoye ante kudubhagale kathukolaname samadhanvum sadhoshvum undaknme thadasamgal Matti tharaname anugrahikaname njngle rogagalil ninum apakadagallil ninum kathukolaname

  • @user-dx2su9yg2v
    @user-dx2su9yg2v 2 วันที่ผ่านมา +1

    കർത്താവായ ദൈവമേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും സന്തോഷവും തരേണമേ മകനെ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കണമേ ഈശോയെ ദൈവ നാമത്തിൽ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @annammaseban9381
    @annammaseban9381 2 วันที่ผ่านมา

    കർത്താവേ നന്ദി.

  • @dominicko6187
    @dominicko6187 2 วันที่ผ่านมา +1

    Eshoye enta kal kond nadakkan krapa taraname 🙏🙏🙏🙏🙏🙏🙏🙏🙏

  • @remyavarghese2797
    @remyavarghese2797 2 วันที่ผ่านมา +2

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ

  • @mariapaul2paul547
    @mariapaul2paul547 2 วันที่ผ่านมา

    Thank-you Jesus for everything you gifted to us and the world

  • @jinititus9480
    @jinititus9480 2 วันที่ผ่านมา +4

    എന്റെ ഈശോ യെ ഈ പാപി യായ എന്റെ 🙏🙏🙏🙏കൈ കൊള്ളണമേ 😭🙏🙏🙏🙏അമ്മേ ആമേൻ

  • @kuriancherian3523
    @kuriancherian3523 2 วันที่ผ่านมา +1

    Amen 🙏🙏💖💕🙏💘💝🙏🙏

  • @elsypj2764
    @elsypj2764 2 วันที่ผ่านมา +1

    Thomas sleehaye njangajkkayi mathyastham vahickaname niyogangal sathichutharaname.viswasathil urachu nilkkuvan krupa tharaname.Yesuve NANNI kaividathe kakkaname aaseervathickaname anugrahickaname aamen

  • @vijayakumarib658
    @vijayakumarib658 2 วันที่ผ่านมา +3

    പിതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @thomasanthony2877
    @thomasanthony2877 2 วันที่ผ่านมา +1

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JosephCe-ud6st
    @JosephCe-ud6st 2 วันที่ผ่านมา +1

    Please pray for my family all intentions

  • @vidhyakichu5516
    @vidhyakichu5516 2 วันที่ผ่านมา

    Ente Daivameee agaude hitham jagalil niraveratte. PRAISE THE LORD 🙏🙏

  • @lizzyjoseph367
    @lizzyjoseph367 2 วันที่ผ่านมา

    Amen praise the Lord hallelujah.

  • @emybyndoor6310
    @emybyndoor6310 2 วันที่ผ่านมา

    Thank Jesus praise ypu Jesus

  • @josephmt9137
    @josephmt9137 2 วันที่ผ่านมา

    Thanks to the Priest and the group who offered the Holy mass 👋👋👋👋👋

  • @josephmt9137
    @josephmt9137 2 วันที่ผ่านมา

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @sweetyboo5830
    @sweetyboo5830 2 วันที่ผ่านมา

    Thank you Jesus my son got a job ❤🙏🙏

  • @mariapaul2paul547
    @mariapaul2paul547 2 วันที่ผ่านมา

    Prayer request for the Sinners to come to Jesus with trust and Repentance

  • @sumaashok6512
    @sumaashok6512 2 วันที่ผ่านมา

    കർത്താവായ.ദൈവമേ കർത്താവിനോട് ഞാൻ prathicha avishangal എനിക് sadich തരണേ. കർത്താവേ
    മോനേ ഇന്ന്. BSC 2nd year exam ആണ്.എല്ലാ കുട്ടികളും. നല്ലതു പോലെ exam euthan sahaikane.kripa.undakane mathave mathave karthavinide enik vendi madestham vahikane❤❤❤

  • @vidhyakichu5516
    @vidhyakichu5516 2 วันที่ผ่านมา

    Ente Daivameee Jan agaye snehikunnu. ❤❤PRAISE THE LORD 🙏🙏

  • @jaisychacko9397
    @jaisychacko9397 2 วันที่ผ่านมา

    Thank you Jesus ❤❤❤

  • @milan.-16.5
    @milan.-16.5 2 วันที่ผ่านมา

    Thank you Jesus 🙏🏻

  • @mariapaul2paul547
    @mariapaul2paul547 2 วันที่ผ่านมา

    Please pray for my family members to get rid of all the kinds of bondages and sins and come close to Jesus and Mother Mary.

  • @joselybinoj9443
    @joselybinoj9443 2 วันที่ผ่านมา

    Eshoye anugrahikkaname

  • @jinijesson415
    @jinijesson415 2 วันที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏

  • @bibinjacob8758
    @bibinjacob8758 2 วันที่ผ่านมา

    Karthave preshanagallil ninu rezhikaname

  • @vidhyakichu5516
    @vidhyakichu5516 2 วันที่ผ่านมา

    Ente Daivameee enik nalkiya swakyatheum agayil samarpikunnu. Ella makaleum agayil samarpikunnu. PRAISE THE LORD 🙏🙏

  • @lissiammabaiju458
    @lissiammabaiju458 2 วันที่ผ่านมา

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @user-qh3gh5bw5v
    @user-qh3gh5bw5v 2 วันที่ผ่านมา

    Ennte esoye enne sugapeduthi gulfile vissa thirunnathinumubu joliyil keruvan anugrahikanamme ❤❤❤❤❤❤❤

  • @shajithomas7630
    @shajithomas7630 2 วันที่ผ่านมา

    ആമേൻ 🙏🏻

  • @shinujennis6191
    @shinujennis6191 2 วันที่ผ่านมา

    ഈശോ 🙏

  • @vidhyakichu5516
    @vidhyakichu5516 2 วันที่ผ่านมา

    Ente Daivameee 3am prayers ulla ellamakaleum averude kudumbatheum agayil samarpikunnu. PRAISE THE LORD 🙏🙏

  • @user-ek3sc2nz8p
    @user-ek3sc2nz8p 2 วันที่ผ่านมา

    Amen Amen Amen 🙏🙏🙏

  • @jessytj8264
    @jessytj8264 2 วันที่ผ่านมา

    Yeasuva nannyii nannyii nannyii paraunu Amen hallelujah thank you Jesus Christ monte vivaha thadasam thamasam marunathinu prarthikunu Dhaivama thante dhuthana monte vivahathinu prathigulichu nilkunna ellavarilak ayach njangalayum avaraum thamil snahathil onnipikanama vivahathinte karayangle kramegarikanama kramapaduthanama vivahathinu arum marinilkatha ellavarudayum anugrahathode monte vivaham alfuthagaramayi anugrahamayi nadathi tharanama molk leave thanu anugrahikanama rashikanama

  • @Usertom7763
    @Usertom7763 2 วันที่ผ่านมา

    Eshoye papiyaya antemel karunaayirikaname

  • @vidhyakichu5516
    @vidhyakichu5516 2 วันที่ผ่านมา

    Ente pithaveee makanu oru joly nalki anugrahikyanameee. Monu nalkiya ella nanmakum agayod nandhi paraunnu. Joly ellatha ella makaleum agayil samarpikunnu. PRAISE THE LORD 🙏🙏

  • @ushavincent2869
    @ushavincent2869 2 วันที่ผ่านมา

    എൻ്റെ കടബാധ്യത മാറ്റാൻ അനുഗ്രഹിക്കണമേ

  • @mariapaul2paul547
    @mariapaul2paul547 2 วันที่ผ่านมา

    Please pray for my relatives and friends and benefactors and enemies.

  • @RosyJoy-gl1ir
    @RosyJoy-gl1ir 2 วันที่ผ่านมา

    Esoya amme mathave ente kudubath samarpikunnu amme

  • @sheebajoseph931
    @sheebajoseph931 2 วันที่ผ่านมา

    Eshoyebentheakkale anugrahikkaname pratheyekichu enthe alan mone nervazhiiku nadathaname

  • @joicevarghese6649
    @joicevarghese6649 2 วันที่ผ่านมา

    Amen 🙏 🙏 🙏 🎉🎉🎉

  • @celinjoseph3586
    @celinjoseph3586 2 วันที่ผ่านมา +1

    ഞങ്ങൾ പുതിയതായി പണിത കെട്ടിടം വേഗം വാടകയ്ക്ക് പോകണം

  • @lincymathew609
    @lincymathew609 2 วันที่ผ่านมา

    ദൈവമേ ninte ഹിതം അറിയുന്നത് കൃപ തരണം

  • @mariapaul2paul547
    @mariapaul2paul547 2 วันที่ผ่านมา

    Please send your HOLY SPIRIT abundantly to me and my family members also

  • @mariapaul2paul547
    @mariapaul2paul547 2 วันที่ผ่านมา

    Please pray for my Grandson and Granddaughter to improve in their studies well enough

  • @babymp23
    @babymp23 2 วันที่ผ่านมา

    Amen ❤❤❤

  • @minirajesh7740
    @minirajesh7740 2 วันที่ผ่านมา

    ഈശോയെ ഇന്നത്തെ പരീഷയിൽ Nursing) ആഷ്ലെടെയും Rahna യുടെയും പരീഷ എഴുതുന്ന മക്കളുടെയും കൂടെ ഉണ്ടാകണമെ

  • @josmijose5913
    @josmijose5913 2 วันที่ผ่านมา

    Amen 🙏

  • @lissiammabaiju458
    @lissiammabaiju458 2 วันที่ผ่านมา

    Esoye Nani 🙏

  • @sebinjoseph7397
    @sebinjoseph7397 2 วันที่ผ่านมา

    Amen🙏🙏❤️❤️

  • @lintageorge77
    @lintageorge77 2 วันที่ผ่านมา

    Amen🙏🙏🙏🙏

  • @salybenny7145
    @salybenny7145 2 วันที่ผ่านมา

    🙏🏾🙏🏾🙏🏾🙏🏾🌹

  • @linsonvarghese1412
    @linsonvarghese1412 2 วันที่ผ่านมา

    Karthave njangalude sambathika prathisadhikalum kubumba preshngalum ethrayum pettann maraname 🙏

  • @adrishyars6813
    @adrishyars6813 2 วันที่ผ่านมา

    Amen

  • @mariapaul2paul547
    @mariapaul2paul547 2 วันที่ผ่านมา

    Please pray for my relatives to dispose their Land in reasonable price and find out their requirements and financial crisis immediately

  • @jaisychacko9397
    @jaisychacko9397 2 วันที่ผ่านมา

    Please pray for my family 🙏🙏🙏

  • @AlphonsaMariaJose
    @AlphonsaMariaJose 2 วันที่ผ่านมา

    Eesoye ente innathe niyogathinmel karuna undaayirikanne🙏 koode eppolum undayirikanname 🙏ella problem il ninnum enne kathu paripalikanne 🙏santhoshavum samadhanavum nalki anugrahikanne 🙏🙏

  • @smijageorge3870
    @smijageorge3870 2 วันที่ผ่านมา

    Eshoye ente kudumbthe njan e baliyil smarpikunu njangale augrahikaname eshoye

  • @reethuwinson2317
    @reethuwinson2317 2 วันที่ผ่านมา

    Enthe thivasam thana thin thanks you god pine ente class il padikuna ella kuti kalyem enane padipikuna ella miss mareyum samerpikunu pine ente peppante family um anugrahikaname pine ente family um anugrahikaname thank you god 🙏💜💜💜

  • @mariapaul2paul547
    @mariapaul2paul547 2 วันที่ผ่านมา

    Please pray for me to get rid of fatigue in the morning time and attend the Holy Mass morning

  • @jinusiju1120
    @jinusiju1120 2 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @mariapaul2paul547
    @mariapaul2paul547 2 วันที่ผ่านมา

    Please pray for my Son to get rid of all the kinds bondages especially drinking desires when he has money with him.

  • @stellashaju7996
    @stellashaju7996 2 วันที่ผ่านมา

    Eshoye വിശുദ്ധിയില്‍ jivikkanum kudubaprarthanayum kurbanayum mudakkam koodathe pankeduthu prarthikkanulla anugrham വേണം eshoye

  • @renjupaul9596
    @renjupaul9596 2 วันที่ผ่านมา +1

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary🙏🙏🙏

  • @thomasanthony2877
    @thomasanthony2877 2 วันที่ผ่านมา +3

    തോമസ് ആൻറണി ജയ്പൂർ ഞങ്ങൾ ജയ്പൂരിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്നു. ഓരോ ദിവസവും ബിസിനസ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നല്ലൊരു ബാങ്ക് ലോൺ ഞങ്ങൾക്ക് അടയ്ക്കാൻ ഉണ്ട്. ബിസിനസ് വളർച്ചയ്ക്കും പുതിയൊരു സ്ഥലത്ത് ബിസിനസ് shift ചെയ്യാനുള്ള സാധ്യത തെളിഞ്ഞു കിട്ടുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lizzyjoseph367
    @lizzyjoseph367 2 วันที่ผ่านมา

    Please pray Lizzykutty, Lijo, Riji, Joveena, Josh, Jetly, Josiah,Elija,Annie, Saumya,Kunjumol,Sadasivan,Santhamma,Sujtha,Linu,Siju .