ബ്ലഡ് ക്യാൻസർ ശരീരത്തെ കാർന്ന് തിന്നപ്പോഴും ദിവ്യകാരുണ്യ ഭക്തിയിൽ ജ്വലിച്ച് യാത്രയായ അനുമോളുടെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ബ്ലഡ് ക്യാൻസർ ശരീരത്തെ കാർന്ന് തിന്നപ്പോഴും ദിവ്യകാരുണ്യ ഭക്തിയിൽ ജ്വലിച്ച് ഈശോയെ സ്നേഹിച്ച് സ്നേഹിച്ച് ഈശോയുടെ സന്നിധിയിലേക്ക് യാത്രയായ ഇടുക്കിയിലെ അനുമോളുടെ അത്ഭുതകഥ..
    #anumol #lifestory #idukki #eucharisticmiracle
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 164

  • @jessykc5269
    @jessykc5269 4 หลายเดือนก่อน +192

    അകാലത്തിൽ മരിച്ചുപോയ എന്റെ മകളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുമല്ലോ

    • @sebastiant.a4985
      @sebastiant.a4985 4 หลายเดือนก่อน +9

      Yes

    • @fincyjoy5051
      @fincyjoy5051 4 หลายเดือนก่อน +3

      🙏🏻🙏🏻🙏🏻💐

    • @aleyammape873
      @aleyammape873 4 หลายเดือนก่อน +1

      ❤മകളുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം.

    • @mollyjose3759
      @mollyjose3759 4 หลายเดือนก่อน

      She will pray for you dear parents 🙏

    • @sr.priyaaugustine6641
      @sr.priyaaugustine6641 4 หลายเดือนก่อน

      ❤🙏

  • @lissyjoseph7984
    @lissyjoseph7984 4 หลายเดือนก่อน +55

    ഇത്രയും നല്ല ഒരു കുഞ്ഞിനെ കിട്ടിയ മാതാപിതാക്കൾക്ക് ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു

  • @MiniJoseph-pg6ox
    @MiniJoseph-pg6ox 2 หลายเดือนก่อน +3

    മോൾ സ്വർഗത്തിൽ ഈശോയുടെ മടി തട്ടിൽ ഇരുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @maryammacherian8259
    @maryammacherian8259 3 หลายเดือนก่อน +5

    ഈശോയെ അനുമോളുടെ വിശ്വാസം ഞങ്ങൾക്കും നല്കണമേ 👏👏👏👏

  • @fancyjoseph2485
    @fancyjoseph2485 4 หลายเดือนก่อน +31

    അനു മോളെ എന്റെ മകൾ അജ്ഞലി തെറ്റായ ബന്ധങ്ങൾ ഉപേക്ഷിച്ച് ഈ ശോയേ സ്നേഹിക്കുന്ന മകളാകാൻ പ്രാർത്ഥിക്കണമേ🙏🏻🙏🏻🙏🏻

  • @omanajhonkurishingal6063
    @omanajhonkurishingal6063 3 หลายเดือนก่อน +23

    അനുമോളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു മോളേ എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് രണ്ടു പേരും ആത്മിയമായും ജീവിക്കുവാൻ പ്രാർത്ഥിക്കണമേ മോളുടെ മാതാപിതാക്കളെയും സഹോദരങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

    • @elsypeter1569
      @elsypeter1569 3 หลายเดือนก่อน +3

      മോളെ സ്വർഗത്തിലിരുന്ന് ഞങ്ങൾക്കു വേണ്ടി (പ്രാഥിക്കണമേ ആമ്മേൻ

    • @soniyalijo7767
      @soniyalijo7767 3 หลายเดือนก่อน +2

      Anumole ente german padanam nannayi purthiyakkan enikku vendi prathikane

    • @philominaabraham5971
      @philominaabraham5971 2 หลายเดือนก่อน

      God my god nanpapey paper annaveendaducu

  • @sujathakurian9907
    @sujathakurian9907 4 หลายเดือนก่อน +16

    കുഞ്ഞുമാലാഖയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @MiniJoseph-pg6ox
    @MiniJoseph-pg6ox 2 หลายเดือนก่อน +1

    അനുമോളെ എന്റെ മക്കൾക്ക്‌ വേണ്ടി വിശ്വാസത്തിൽ വളരാൻ പ്രാർത്ഥിക്കണേ

  • @Vincy-rh5pz
    @Vincy-rh5pz 2 หลายเดือนก่อน +2

    എന്റെ അനു മോളെ അർജേഷ് എന്ന ചേട്ടായം ടെ കുടുംബം ദൈവാനുഗ്രഹമില്ലാത്ത ഒരു കുടുബമാണ് അവന്റെ പപ്പ എന്നും ഭയക്കര കുട്ടിയും വലിയും ഈശ്വരവിശ്വാസമില്ലാത്ത ആളാണ് പള്ളിയിൽ പോകുകയില്ല ഒടു ഈശ്വരവിശ്വാസമില്ല നല്ല ദൈവ വിശ്വാസിയായി ദൈവാന ഗ്രഹമുള്ള നല്ല കുടുംബമായി മാറാനും മദ്യത്തിന്റെ പിടിയിൽ നിന്ന് മാറ്റം വരാനു നല്ല ഒരു ദൈവ വിശ്വാസമുള്ള ഒരു കുടുംബമായി മാറി അവറുടെ കുടുംബത്തിലുള്ള 6 പേരും ജീവിക്കാനുള്ള കൃപയ്ക്ക് വേണ്ടി മോള് ഈശോയോട് പ്രാർത്ഥിക്കണം. മാദ്ധ്യസ്ഥ o യാചിക്കന്നു.

  • @babithamathew2288
    @babithamathew2288 4 หลายเดือนก่อน +9

    അനുമോളെ അനീഷിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻ലഹരി ഉപയോഗത്തിൽ നിന്നും ചീത്ത കൂട്ടുകെട്ടിൽ നിന്നും അനീഷിന് പൂർണമായ മോചനം ഉണ്ടാവാൻ.... പള്ളിയിൽ പോകുവാനും മോളെ പോലെ ദിവ്യകാരുണ്യത്തെ സ്നേഹിക്കുവാനും കൃപ കിട്ടാൻ വേണ്ടിയിട്ട് മോൾ ഈശോയോട് പ്രാർത്ഥിക്കണം ttoo

  • @ThangamaniThangamani-yu6op
    @ThangamaniThangamani-yu6op 2 หลายเดือนก่อน +1

    അനുമോളെ എന്റെ മോൾക്ക് വയറുവേദനയാണ് വാറ്റ് തരാൻ മാതാവിനോട് പ്രാർത്ഥിക്കണം

    • @saniyajose2776
      @saniyajose2776 2 หลายเดือนก่อน

      Aa kutti thanne cancer vanna mariche pinnalle janagale palli yodaduppikkan swargam naragam okke veruthe kettu kadhakalan 👍

  • @babithamathew2288
    @babithamathew2288 4 หลายเดือนก่อน +10

    അനു മോളെ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ.,.. ഇവിടെ രണ്ട് ചേച്ചിമാർ ഉണ്ട് അവരുടെ ഒരു കുഞ്ഞ് അനുജത്തിയുണ്ട് അങ്ങനെ മൂന്ന് പെൺമക്കൾ ഉണ്ട് അവരെ മോളെ പോലെ വിശുദ്ധിയിൽ വളരാന്.. ഈശോയ്ക്ക് ഇഷ്ടപ്പെട്ട കുഞ്ഞുങ്ങളായി തീരാൻ വേണ്ടി മോള് ഈശോയോട് പ്രാർത്ഥിക്കണേ🙏🏻🙏🏻

  • @philominasini4412
    @philominasini4412 3 หลายเดือนก่อน +4

    11വയസിൽ ഈശോടെ അടുത്ത് പോയ എന്റെ മോൻ... ഒന്നര വർഷം ആയി.. പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @sinikurian9405
    @sinikurian9405 4 หลายเดือนก่อน +13

    Anumol, thank you praying for us.. Pray for Jithu and Jisna to lead a holy life to love Jesus ❤❤

    • @philominaabraham5971
      @philominaabraham5971 2 หลายเดือนก่อน

      Annumol enta monu bande prarthekañnamai

  • @funnycat1313
    @funnycat1313 2 หลายเดือนก่อน +2

    മനുവിന് വേണ്ടി പ്രാർത്ഥിക്കണം അവനു വേണ്ട വിശ്വാസം ഇല്ലാ അതുകൊണ്ട് പ്രാർത്ഥിക്കണം

  • @maryammacherian8259
    @maryammacherian8259 3 หลายเดือนก่อน +1

    പ്രാർത്ഥനാജ്ഞലി 🙏🙏🙏🌹🌹🌹

  • @jeenab6107
    @jeenab6107 2 หลายเดือนก่อน

    ഈശോയെ അനുഗ്രഹിക്കണമെ🙏

  • @alicejob851
    @alicejob851 3 หลายเดือนก่อน +3

    ദൈവനാമം വാഴ്ത്തപ്പെടട്ടെ 🙏🏻🙏🏻

  • @sheelakurian883
    @sheelakurian883 2 หลายเดือนก่อน +2

    Please pray Tom to attend Holy mass 🙏🙏🙏

  • @eshoyudeannakoch
    @eshoyudeannakoch 4 หลายเดือนก่อน +8

    Eshoyude kunjumalakha ❤️☺️

  • @anntreza
    @anntreza 2 หลายเดือนก่อน +1

    Ente makaleyum visudheekarichu visudhiyil valarunnathinulla kreupa labhikunnathinuvendi prarthikename

  • @bindugeorge9977
    @bindugeorge9977 4 หลายเดือนก่อน +3

    അനുമോളെ എന്റെ കുടുംബത്തിനു വേണ്ടി എന്റെ നിയോഗങ്ങൾക്ക് വേണ്ടി ഈശോയോട്‌ പ്രാർത്ഥിക്കണമേ

  • @lissaroy238
    @lissaroy238 3 หลายเดือนก่อน +1

    ഈശോയേ...❤❤❤❤❤❤❤

  • @Miniegison
    @Miniegison 2 หลายเดือนก่อน

    എന്റെ ഈശോയെ.... 🙏🏻🙏🏻🙏🏻

  • @teressathomasv6839
    @teressathomasv6839 3 หลายเดือนก่อน +1

    Anumol visudarude ganatil urappayum undavum ❤️🥰

  • @kerelaakerela8314
    @kerelaakerela8314 3 หลายเดือนก่อน +2

    Anumole prarthikkane eshoyodu enikku2makkalanullathu vedhankalereullaniyogagalanullathu eshoude adukkalparayane entekunjugalkkuvendiprarthikkane.❤❤❤

  • @sheelakurian883
    @sheelakurian883 2 หลายเดือนก่อน +1

    Amen 🙏🙏🙏

  • @lijiinnacent7201
    @lijiinnacent7201 3 หลายเดือนก่อน +2

    അനുമോളെ എൻ്റെ മകളുടെ ദുശീലം മാറ്റി കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishaabhilash129
    @jishaabhilash129 3 หลายเดือนก่อน +2

    അനു മോളെ എന്റെ കുടുംബം ഈശോയെ വിശ്വസിക്കാൻ പ്രാർത്ഥിക്കണം അമ്മേൻ 🙏🏻🙏🏻

  • @vkimjungkooktigerandbunny3230
    @vkimjungkooktigerandbunny3230 4 หลายเดือนก่อน +2

    Anumole. Pray for us

  • @lissymonichan2665
    @lissymonichan2665 4 หลายเดือนก่อน +2

    Prayers molee

  • @glaisonjohn8349
    @glaisonjohn8349 4 หลายเดือนก่อน +5

    🙏🙏🙏 God bless 🙏🙏🙏

  • @stellaterance6
    @stellaterance6 4 หลายเดือนก่อน +5

    അമ്പിമോളെ യേശുവിനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @lillykuttysimon259
    @lillykuttysimon259 4 หลายเดือนก่อน +2

    Praise the Lord hallelujah,Anumol please pray for for me and my family from heaven ❤

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 4 หลายเดือนก่อน +3

    ❤❤ കരഞ്ഞു പോയി. സങ്കടം കൊണ്ടല്ല സന്തോഷത്താൽ❤ ഈ കുടുംബത്തിൻ്റെ വിശ്വാസം അറിഞ്ഞിട്ട്❤❤❤❤❤

  • @sallycherian3164
    @sallycherian3164 4 หลายเดือนก่อน +3

    Anu mol Ashamol kku vendi praarthikkanamaee...

  • @omanascaria4233
    @omanascaria4233 4 หลายเดือนก่อน +1

    Praise you Jesus ❤❤

  • @anniejoseph8564
    @anniejoseph8564 4 หลายเดือนก่อน +1

    Every thing is gods plan iam praying thank you jeasus🙏🙏🙏🙏

  • @MercyJose-fn2kt
    @MercyJose-fn2kt 3 หลายเดือนก่อน +1

    Very blessed parents,be happy and thankful toGod, for having you such a great Angle in heaven 💗🙏🏼🙏🏼

  • @sajanibernard3070
    @sajanibernard3070 3 หลายเดือนก่อน +3

    Divyakarunya bhkthiyil valaruvan ente makalkuvdei pprardhikaname Amen 🙏🙏🙏🙏🙏🙏🙏

  • @marymichael6417
    @marymichael6417 3 หลายเดือนก่อน +1

    Anumole,pray for Meha andSnehal

  • @dittosavier1
    @dittosavier1 3 หลายเดือนก่อน +1

    Anumole anikkm nte kudumbathinm nala vishudhiyilm valaranum nanyi padikkanm nala joli kittanm njngalkk allarkkm vndii pradhikkanm eeshoyood parayane...🙏🙄

  • @GracyGracy-r2y
    @GracyGracy-r2y 3 หลายเดือนก่อน +1

    Anumole ente makkal randuperum anuthapich kumbasarikkunnathinu easoye sweekarikkuvan vendi prarthikkaname

  • @bindugeorge9977
    @bindugeorge9977 4 หลายเดือนก่อน +3

    അനുമോളെ ഈ ആന്റിയുടെ മക്കളെയും വിശുദ്ധിയിൽ വളരാൻ ഈശോയോട്‌ പ്രാർത്ഥിക്കണമേ

  • @RosyRonald-kf5wq
    @RosyRonald-kf5wq 4 หลายเดือนก่อน +2

    Esoyude kunju malakhe njangkuvendi prarthikkename 🙏🙏🙏

  • @jiya8223
    @jiya8223 3 หลายเดือนก่อน +2

    🙏

  • @dittosavier1
    @dittosavier1 3 หลายเดือนก่อน +1

    Anumole anikk 6 vayass thott marathye chorichila nthoke marunn kazhichappolm anikk ath marunila amekkum kora.nall aahyitt naduvinn veynaya..achanum oru viswasvum ila aniynum payankara deshyamola swobhavama .... njngade kudumbathey samarppichh eeshoyodd nanyitt vishudhil ola family aavn eeshoyood parayane.. njngalde kudumbathey samarpichh eeshoyodd prdhikkanee....🥺🙏

    • @veena4014
      @veena4014 3 หลายเดือนก่อน

      🙏

  • @shylammaraju8603
    @shylammaraju8603 3 หลายเดือนก่อน +1

    Pray for us❤❤❤

  • @JoicyMariya
    @JoicyMariya 3 หลายเดือนก่อน +1

    Eshoyeeeee🙏

  • @darlyEmmanuel
    @darlyEmmanuel 4 หลายเดือนก่อน +2

    God bless the family

  • @minikadavil335
    @minikadavil335 3 หลายเดือนก่อน +1

    Anu mol pray for all youth especially addicted to drugs, alcohol and phonograph 🙏
    Very good parents 🙏

  • @ValsaThomas-p8w
    @ValsaThomas-p8w 4 หลายเดือนก่อน +1

    Ee kunjumolude aathmavinu Nithya shanthi nalkane🙏🙏🙏

  • @joshy43kdr
    @joshy43kdr 3 หลายเดือนก่อน +1

    She is in heaven. Pray for all youths, sick people and dying people ❤

  • @ChinnuChinnu-k5w
    @ChinnuChinnu-k5w 3 หลายเดือนก่อน +2

    അനുമ്മേള്ള അമ്മക്ക് വേണ്ടി പ്രർത്ഥിക്കണം അമ്മക്ക് ക്യൻ സർ ആണ് ഞങ്ങളെയും അനുഗ്രഹിക്കണമേ❤❤

  • @bombsquaders
    @bombsquaders 3 หลายเดือนก่อน +1

    Anu mol please pray for my 4 children to love Jesus

  • @rithinrishan6924
    @rithinrishan6924 3 หลายเดือนก่อน +2

    അനുമോളെ എന്റെ ഭർത്താവിന്റയും മക്കളുടെയും മാനസാന്തരത്തിനായി ഈശോയോട് പ്രാർത്ഥിക്കണേ..... 🙏

  • @philominakolapran6250
    @philominakolapran6250 4 หลายเดือนก่อน +4

    Praise Lord!

  • @anniejose7308
    @anniejose7308 3 หลายเดือนก่อน +2

    Anumole ente mone anigrahikkename

  • @lissyshaju7932
    @lissyshaju7932 2 หลายเดือนก่อน

    Eshoye

  • @jessyjose2086
    @jessyjose2086 4 หลายเดือนก่อน +1

    God prepares many little saints 🙏🙏🙏❤

  • @sajinap5265
    @sajinap5265 2 หลายเดือนก่อน

    ആരു യഥാർത്ഥ ദൈവത്തെ അന്വേഷിക്കുന്നില പ്രാർത്ഥിക്കു ഇല്ല അത് ആണ് ഇങ്ങനെ ഒക്കെയും സംഭവിക്കുന്നത് അനക് ഈ രോഗം തന്നെ ഏനു രക്തത്തിൽ 2അര ലഷം അണുബാധ അത് ഒരോരുത്തരുടെ ശരീരത്തിൽ നിന്ന് വരുന്നത അതിന് മരുന്നുകൾ പേലു ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത് ഞാൻ എൻറെ വിട്ടിൽ വന്നു യേശുവിനെ മാത്രം വിശ്വാസിചു പ്രാർത്ഥിചു യേശു എൻറെ വിട്ടിൽ വന്നു എൻനേ തെടു ഞാന നിൻനേ രഷിചത് എന്നാ പറഞ്ഞു ദൂതൻ മാരെ എനിക്ക് കാവൽ ആകി യേശു സ്വർഗത്തിൽ പോഴി പിന്നെ ആശുപത്രികൾ പേഴി ടെസ്റ്റ് ചെയ്തു യേശു എൻറ് രക്തം ശുദ്ധികരിചു എൻറ രക്തത്തിൽ ഒരു അംശവു അണുബാധ ഇല്ല അവിടതെ ഡോക്ടർ മാർക്ക് വരെ അൽഭുതം ദൈവത്തിന് ഇഷ്ട മെകിൽ ആര് ആയാലു ഭൂമിയിൽ കുറെ ജിവിക്കു എൻറ് രോഗം മാറ്റി തന്നതിന് യേശുവിന് നന്നി

  • @marymichael6417
    @marymichael6417 3 หลายเดือนก่อน +1

    Anumole mehaude hand shivering mattitharan easyoyodu parayane❤

  • @celinajoy5557
    @celinajoy5557 3 หลายเดือนก่อน +1

    അനുമോളേ എൻ്റ മകൻ്റെ ദയം മാറി മിടുക്കനാക്കണേ മോളേ പെട്ടന്ന് UK യിൽ നല്ല ജോലിയിൽ ചേർക്കന്നേ

  • @teressathomasv6839
    @teressathomasv6839 3 หลายเดือนก่อน

    Eee kujumol oru visuda aayiteeratte ennu pratikunnu visuda kochuthresiyaye pole ❤️❤️

  • @funnycat1313
    @funnycat1313 4 หลายเดือนก่อน +3

    അനു മോളെ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം വിശ്വാസം ഉണ്ടാൻ പ്രാർത്ഥിക്ക്ണം

  • @TinuJoseph-ij5rp
    @TinuJoseph-ij5rp 2 หลายเดือนก่อน +1

    I will pay for you Anu chechi 😢

  • @sophysunny9605
    @sophysunny9605 4 หลายเดือนก่อน +3

    Jesus ❤❤❤ I Love you

  • @mollyjose3759
    @mollyjose3759 4 หลายเดือนก่อน +1

    May Anumols soul rest in peace. Little angel will pray for you dear parents ❤💐🙏

  • @TreesaTreesa-y7o
    @TreesaTreesa-y7o 3 หลายเดือนก่อน +1

    Anumoly m9nty chorichil maruvan prartthikkaname ❤❤❤

  • @lillyvincent-w3y
    @lillyvincent-w3y 3 หลายเดือนก่อน +2

    അനു മോളെ എന്റെ കണ്ണിന് സൗഖ്യം കിട്ടാനും എന്റെ പല്ലിന്റെ വേദന മാറ്റി കിട്ടാനും ഈശോയോട് പ്രാത്ഥിക്കണം. ഞാനൊരു സാക്ഷിയാകാൻ പ്രാത്ഥിക്കണം.

  • @elcynesamani5433
    @elcynesamani5433 3 หลายเดือนก่อน +1

    Anumoley njangaludey kudumbathinuvendi prarthikaney

  • @jayarajajagadeesh893
    @jayarajajagadeesh893 4 หลายเดือนก่อน +5

    Rip dear child.

  • @binduthomas6226
    @binduthomas6226 4 หลายเดือนก่อน +2

    Anumole anutk vedendy eshoyodu prarthikane❤❤❤❤

  • @TreesaTreesa-y7o
    @TreesaTreesa-y7o 3 หลายเดือนก่อน +1

    Anu moly antikkayi prartthikkaname e kadhdapadil pean salyam mattuvan peartthikkaname❤❤❤

  • @BabyBaby-iz8nx
    @BabyBaby-iz8nx 3 หลายเดือนก่อน +1

    🙏🙏🙏🌹

  • @alicejob851
    @alicejob851 3 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @Aniru1995
    @Aniru1995 4 หลายเดือนก่อน +2

    Cute little child ❤❤

  • @AnuThomas-y7e
    @AnuThomas-y7e 4 หลายเดือนก่อน +2

    Anu molprayformy family

  • @jubymolchackojubymolchacko5860
    @jubymolchackojubymolchacko5860 4 หลายเดือนก่อน +3

    🙏🙏

  • @lillykutty1521
    @lillykutty1521 3 หลายเดือนก่อน

    Amen

  • @JancyReji-vp7jx
    @JancyReji-vp7jx 4 หลายเดือนก่อน +2

    🙏🙏⚘️

  • @indubaiju6432
    @indubaiju6432 3 หลายเดือนก่อน +1

    Amen 🙏🏻🙏🏻🙏🏻🌹🌹🌹 31:01

  • @sheebashijo4439
    @sheebashijo4439 4 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏

  • @pushpaphilip2730
    @pushpaphilip2730 4 หลายเดือนก่อน +2

    Praying for her soul 🙏

  • @marymichael6417
    @marymichael6417 3 หลายเดือนก่อน +1

    Anumole Mehaum Snehalum plliyil pokan Ulla manasu kodukkan easoyodu parayane

  • @funnycat1313
    @funnycat1313 4 หลายเดือนก่อน +2

    മനു ജോസിന് വേണ്ടി പ്രാർത്ഥിക്കണം

  • @gracereji3344
    @gracereji3344 4 หลายเดือนก่อน +2

    ❤❤❤❤❤

  • @reenajain5450
    @reenajain5450 3 หลายเดือนก่อน +1

    മോളെ ഞങ്ങളുടെ മക്കളെ ഈശോയുടെ മക്കൾ ആക്കണേ

  • @jeevareshmicreation9855
    @jeevareshmicreation9855 4 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @lissymonichan2665
    @lissymonichan2665 4 หลายเดือนก่อน +1

    P❤rayers mole

  • @shon1139
    @shon1139 4 หลายเดือนก่อน +2

    🙏🙏🙏😘

  • @sarigasariga1175
    @sarigasariga1175 3 หลายเดือนก่อน +1

    🙏🙏🙏🙏😢😢😢😢

  • @aquina_ann
    @aquina_ann 4 หลายเดือนก่อน +3

    Njagalude kunju malakha❤

  • @marymichael6417
    @marymichael6417 3 หลายเดือนก่อน +1

    Anumole Snehalinte Cigarette,mathyam easoyodu paranju mattikkane

  • @humblerogi5700
    @humblerogi5700 4 หลายเดือนก่อน +2

    😢❤❤

  • @SithiJoseph
    @SithiJoseph 3 หลายเดือนก่อน +1

    Anumile cancer aa enikuvedi rogasoukatinuvedi prartikane

  • @lillyjoy8196
    @lillyjoy8196 4 หลายเดือนก่อน +1

    🙏✝️🌹

  • @teressathomasv6839
    @teressathomasv6839 3 หลายเดือนก่อน

    AA ammayum appanum nalla visudiyillavar aanu

  • @jensonc.k3211
    @jensonc.k3211 3 หลายเดือนก่อน

    Genesis 1 31. Wisdom. 1. 13. Ezekiel 18 23. 18. 31. 32. Lamentations. 5 7. 8

  • @wilcyraju5711
    @wilcyraju5711 4 หลายเดือนก่อน

    RIP dear Mole