മര്യാദയുള്ള ചോദ്യങ്ങള് ഇവിടില്ല, ക്ഷുഭിതനായ അനില് ആന്റണിയോട് നികേഷ് കുമാർ | Anil Antony
ฝัง
- เผยแพร่เมื่อ 24 เม.ย. 2024
- മര്യാദയുള്ള ചോദ്യങ്ങള് ഇവിടില്ല, ക്ഷുഭിതനായ അനില് ആന്റണിയോട് നികേഷ് കുമാർ
#AnilAntony #BJP #Pathanamthitta #Loksabhaelection
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== th-cam.com/users/liveHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC
തോൽക്കും എന്ന് 100% ഉറപ്പുള്ള ഏക സ്ഥാനാർഥി 💪🏻
അല്ല കമ്മി ഐസക് തോൽക്കും ഉറപ്പ്
തോറ്റാലും മന്ത്രി
Correct bro
Ellavarum thottu thottu thanneyanu jayikkuka.
Malappurathu LDF candidates angane thanne
👍
എലക്ഷൻ കാലത്ത് ഹാസ്യപരിപാടി അവതരിപ്പിച്ച റിപ്പോർട്ടർTVയ്ക്ക് അഭിനന്ദനങ്ങൾ.
നമുക്ക് മറ്റെല്ലാം മറന്ന് ചിരിയ്ക്കാം.
😂😂😂
എൻ്റെ വോട്ട് രാജ്യദ്രോഹി അനിൽ ആൻ്റണിക്ക് ❤❤❤❤
😂😂😂
😂😂😂😂😂
Photo coppee kee jai
Tnx റിപ്പോർട്ടർ team.... ഈ interview യോട് കൂടി ഈ മോയന്തിന്റെ തോൽവിയുടെ ഭൂരിപക്ഷം കൂടിയതിനു ❤
😭😭😭😭
ചിരിക്കാൻ മറിമായം എന്ന പ്രോഗ്രാം മായിരുന്നു കണ്ടിരുന്നത്.
ഇപ്പോൾ ഇവൻ്റെ കോമഡികൾ ധാരാളം
അതിന് ഏറ്റവും നല്ലത് പോക്സോ മമ്മദിന്റെ 30 കുതിര ശക്തി ഉള്ള യന്ത്രത്തെ കുറിച്ച് ചിന്തിച്ച് മദ്രസ്സയിൽ ഉസ്താദിന് കുനിഞ്ഞ് കൊടുക്കുന്നതാണ് ഒന്നും കൗടെ നല്ലത്. പവിത്രം, സ്വർണം, പുലരി തുടങ്ങിയ സുടാപ്പി നല്ലെണ്ണ കൂടെ കരുതാൻ മറക്കരുതേ!
സത്യം സൗദിയിൽ നല്ല മഴ റൂമിൽ ഒറ്റക്കിരുന്നു ബോർ അടിച്ചപ്പോൾ അനിൽ ആന്റണി എന്ന് യൂ ട്യൂബിൽ അടിച്ചു ഓരോ കോമഡി കാണുകയായിരുന്നു 😃
😂😂😂
എന്നെ ഞാൻ വിളിക്കുന്നത് വിമൽകുമാർ എന്നാണ് 🤣🤣🤣🤣😂
😂😂😂😂😂
😂😂😂😂😂😂😂😂
അഭിനന്ദനങ്ങൾ റിപ്പോർട്ടിന്, മൊയന്തിന് കണക്കിന് കൊടുത്തതിന്
🤣👍🏻
തറ റിപ്പോർട്ട്റിനു കപട നട്യക്കാർ,,,,,
ആര്ക്കാണ് കിട്ടിയതെന്നു അവതാരകന്റെ മോന്ത കണ്ടാലറിയാം
പത്തനംതിട്ടയെ കേരളത്തിന്റെ തലസ്ഥാനമാക്കി മാറ്റികളയല്ലേ അങ്ങുന്നേ. Please
😂😂
I am from പത്തനംതിട്ട
ഇത് വരെ യുള്ള മഹാൻ മാർ എന്തോ ചെയ്തു,,,,, ഹൈ മാസ്റ് ലൈറ്റ്,, വെയിറ്റിങ് ഷെഡ് 😂😂😂😂😂
@@Dwatch11എന്തായാലും അവരൊന്നും ഇവനെ പോലെ പൊട്ടന്മാരല്ല
@@Dwatch11:മോദി അമ്പലവും പണിഞ്ഞു,പ്രണ്ടുമാർക്ക് കുറെ ചാനലും വാങ്ങാൻ പറ്റി. പിന്നെ ബോണ്ടുവഴി കുറെ കാശും കിട്ടി, അതുവെച്ചു കുറെ വോട്ടും വാങ്ങാൻ പറ്റി. പിന്നെ കുറെ mla മാരെ വിലക്കെടുക്കാനും പറ്റി. അഴിമതിക്കാരെ വിലക്കെടുത്ത് അവരെ വെളുപ്പിക്കാനും പറ്റി. അഴിമതിക്കാർ ബിജെപിയിൽ ചേർന്നാൽ അവർ ചെയ്തതെല്ലാം രാജ്യസ്നേഹമായി മാറുന്ന ഒരു പ്രതിഭാസമാക്കി മോദി ബിജെപിയെ മാറ്റി.
റിപ്പോർട്ടർകാരെ സമ്മതിച്ചു . നല്ല സൂപ്പർ അദിതിയേ യെ കിട്ടിയല്ലോ .. വേറൊരു മനുഷ്യനെയും കിട്ടിയില്ലേ.. കഷ്ടം തന്നെ .. നേരെ ചൊവ്വെ ഒരു വാക്കു പറയാന് പോലും അറിയാത്തവരെയാണോ വിളിക്കുന്നത്
ഇത് പോലുള്ള മോയന്ദ്കളെ തുറന്ന് കാണിക്കണം ജനങ്ങൾ പറ്റിക്കപെടരുത് റിപ്പോർട്ടർ ചാനലിന് ബിഗ്ഗ് സലൂട്ട്
അങ്ങ് ഒരു വലിയ സംഭവമാണെന്ന് കേരളീയർ അറിഞ്ഞില്ല, ആരും പറഞ്ഞില്ല.😅
നല്ല കോമഡി നടൻ
2024 elections, only 2 options, either for for bjp nda or remain a fool
ഗ്ലോബലി പ്രൊഫഷനൊക്കെ അങ്ങ് ശാഘയിൽ ഇവിടെ കേരള ജനതക്കിടയിൽ ഒരു സ്ഥാനവുമില്ല
ഇതിൽ നിന്ന് തന്നെ ഇവൻ്റെ ക്വാളിഫിക്കേഷൻ കാണികൾക്ക് മനസിലായിട്ടുണ്ടാകും
വർത്തമാനം പറയാൻ പോലുമറിയാത്ത മൊയന്ത്😅😅
Evideyo noki vayichatha, pettennulla unni balakrishanate attack manasilayilla.. Good luck unni balakrishan👌👌👌😂😂😂
എങ്ങനെ സംസാരിക്കണമെന്ന് അറിയാത്ത ഇവന് പ്രധാന്യം കൊടുക്കേണ്ട ആവശ്യം ഇല്ല.
ഇത്തരം ആളുകളേ കളിയാക്കുന്നത് മനുഷ്യത്തമുള്ളവർക്ക് നിരക്കുന്നതല്ല.
ഗ്ലോബലി റെക്കഗ്നൈസ്ഡായിട്ടുള്ള എന്തെങ്കിലും മരുന്ന് ഈ ചങ്ങാതിക്ക് വാങ്ങിക്കൊടുക്കാനുള്ള അനുതാപം ആണ് നമുക്ക് വേണ്ടത്.
Bro He is not a politician. May be he can shine in other areas. Admit it.
കൃപാസനത്തിലെ മരുന്നിലാണ് ഈ നിലയിൽ എത്തിയത് മറുമരുന്നിനും അവരെ സമീപിക്കുക
Thanne pokki globali aana muttaya
നല്ലരു മര വാഴ. അവൻ സ്ഥിരമായി പട്ട ചാരായം അടിച്ചിട്ട് സംസാരിക്കുന്നു.
ആൻ്റണി യുടെ മകൻ എന്നല്ലാതെ എന്ത് യോഗ്യത ആണ് ഇവാനുള്ളത് ചിരിക്ക്കുന്നത് കണ്ടാൽ കരയുക ആണോ എന്ന് തോന്നും
ഊള
ഇലക്ഷൻ്റെ തലൈന്ന് ചാനലിൽ വന്ന് ഉള്ള 10 വോട്ടും കൂടി കളഞ്ഞ മഹാൻ
Yes
😂
തോൽവി ആദ്യം അറിയുന്ന ആൾ 😂
എൻ്റെ വോട്ട് രാജ്യദ്രോഹി അനിൽ ആൻ്റണിക്ക് ❤❤
@@maxverstapanfromkerala copy paste cheithu kai kezhaikunnille chanakame 😂😂
അനിലേ ജൂൺ 4 ന് ശേഷം തന്നെ വിളിക്കും ഫോൺ എടുക്കണേ ബി.ജെ പിയുടെ ഒടുവിലത്തെ Candidate ഓർത്തു വച്ചോ😂
മാന്യമായി സംസാരിക്കാൻപോലും അറിയില്ല ഇയാൾ ഏതൊയൊക്കെ കിരിടം വെച്ചിട്ട്ഉണ്ട് എന്ന് പറയുന്നു.
സംസാരിക്കാൻ അറിയാത്തവൻ എന്തിനാ ചർച്ചക്ക് വരുന്നത് ക്ക ക്ക ക്ക ബ്ബ ബ്ബ
സഹോദരങ്ങളെ ഒന്ന് ക്ഷമിക്ക് ഇദ്ദേഹത്തിന്റെ ഒരു തുടക്കമാണ്. നല്ല നേതാവായിവരും. അഭിപ്രായം പറയുന്ന വർ കണ്ണാടിയിൽ സ്വന്തം മുഖം നോക്കുക.
@@sajanc1170Evan thudakathile manda adachu pokum.....athrakanu ahankaram..
ഇല്ല. ബബ്ബ ഭ.... കള്ളത്തരത്തിന്റെ ലക്ഷണം
ഇന്ത്യയുടെ defense minister ആയിരുന്ന Ak Antonyude സംസാരം കേട്ടിട്ടുണ്ടോ?
@@sajanc1170തുടക്കം നല്ല കേമം ആണല്ലോ??? 😂😂LKG,കുട്ടികൾ ഇതിലും നന്നായി.സംസാരിക്കും😂😂പോങ്ങൻ.ബിജെപിക്ക് പറ്റിയ ചരക്ക്😂😂😂😂😂
അനിലെ തനിക്ക് ഇത്രയും വലിയ എടുത്താൽ പൊങ്ങാത്ത കഴിവുകളൊക്കെ ഉണ്ടായിട്ടും തൻ്റെ സംസക്കാരത്തിൽ അത് കാണുന്നില്ലല്ലൊ.
പൈസ കൊടുത്താലും സർട്ടിഫിക്കറ്റ് കിട്ടും
Moonjikodu
He even cannot express himself
ഷൂ നക്കിയത് കൊണ്ട് നാക്ക് കുഴയുന്നതാ.
All of you siirr
ബാർബർ ബാലൻ!
സത്യത്തിലാരും ഇവനെ തിരിച്ചറിഞ്ഞീല!
ഇന്ത്യയിൽ മാത്രമല്ല മറ്റ് ഏഴെട്ടു രാജ്യങ്ങളിൽ എവിടെയും മന്ത്രിയാവാൻ കഴിയുന്ന ഈ പ്രൊഫഷണൽ രാക്ഷസനെ കൺട്രി മലയാളീസിനു വേണ്ടാ. കേരളമേ, നഷ്ടം നിനക്കാണ്!
മാറ്റം ആഗ്രഹിക്കുന്നു അഴിമതികാരിൽ നിന്ന് പക്ഷെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ആരും ആഗ്രഹിക്കുന്നില്ല
ഇവന് ശരിക്കു വർത്താനം പോലും പറയാൻ അറിയില്ല
കൊരങ്ങൻ , ഈ പീറ ചെക്കൻ ഇന്ദിരാജിയുടെ പേരക്കിടാവിനെ വിമർശിക്കുന്നതു ഒരിക്കലും ഞാൻ സഹിക്കില്ല.
Correct 👍
നിനക്ക് അറിയാമോ
No , no , true legend he is
വിവരവും പക്വതയും വ്യക്തിത്വവും ഇല്ല... ബിജെപി വോട്ടർമാരുടെ ഗതികേട്
മന്ദബുദ്ധി എന്നു കേട്ടിട്ടുണ്ട് ഇപ്പോഴാണ് യഥാർത്ത മദ്ധ ബുദ്ധിയെ കാണുന്നത്😂😂😂😂
അപ്പൊ നീ ശിവൻ കുട്ടിയേയും, ജയരാജനെയും, തോമസ് ഐസക്കിനെയും പപ്പു പപ്പി ഗണ്ടികളെയും കണ്ടിട്ടില്ലേ? 😆🤧
@@roaringlion915സമ്മതിച്ചു നിന്നെപോലുള്ള ഗോ മൂത്രം കുടിക്കുന്നവരുടെ നേതാവ്തന്നെ ഈ പൊക്കണൻ. വാതുറന്ന് നേരാവണ്ണം സംസാരിക്കാൻ കഴിവുപോലുമില്ല 🤣🤣🤣🤣🤣🤣🤣🤣🤣
Hi Anil Antony very poor
You destroyed the quality of malayaly
@@subairmisna ഗോമൂത്രം നീ കുറെ കുടിച്ചോ 🤧😆
കേരളത്തിൽ പത്തു പേർ അറിയാത്തവനാണ് പറയുന്നത് അവൻ ഗ്ലോബലി റെക്കഗ്നിസ്ഡ് എന്ന് പറയുന്നത്.. ഇവൻ ആരെടെ...
നല്ലരു മര വാഴ. അവൻ സ്ഥിരമായി പട്ട ചാരായം അടിച്ചിട്ട് സംസാരിക്കുന്നു
ചോദിക്കേണ്ടത് തന്നെയാണ് ചോദിച്ചത്. ജനങ്ങളുടെ ചോദ്യം.
മറുപടിയിൽ വ്യക്തത വന്നില്ല. മറ്റുള്ളവരുടെ കാര്യം പറഞ്ഞു. പിന്നെ ഗ്ലോബലി റെക്കാഗ്നിസ്ഡ് 😮 മര്യാദ, ക്ഷമ ഒന്നുമില്ല. ഒരു വർഗീയ നേതാവിന്റെ, വൃത്തി കെട്ട ചെളി രാഷ്ട്രീയ ത്തിന്റെ പ്രതിനിധി.
ഒരു 10 മിനിറ്റ് സംസാരിപ്പിച്ചാൽ മതി എതിർ സ്ഥാനാർഥികൾ ഒന്നും പിന്നെ ഇങ്ങേർക്കെതിരെ ക്യാംപെയിൻ നടത്തണ്ട കാര്യം ഇല്ല
സത്യം
😂😅😂😂😂😂😂😂
Sathyam...Ivan enthanee pareyunne ..nthoo maturity thooran vendi enthokkeyo kaattunnu
ഇവന്റെ qualification വ്യാജമാണെന്ന് തോന്നുന്നു.
😂😂
അച്ഛനെ പറയിപ്പിക്കാൻ ഉണ്ടായ മകൻ കഷ്ടം
Are you perfect
@@aswinjayakumar885nobody is perfect. But a good son will never ask his father to go to Pakistan just because of the difference in politics.
@@anasmanalath even he or his father has the right to Be in any party it's there wish.
Moonjikodu
മത്തൻ കുത്തിയാൽ
കുബള മുളകമോ❓👹🥵⛏️🙄❗😮⛏️
കോളേജ് പഠന കാലത്തെ എൻ്റെ പെർഫോർമൻസ് ഓർമ്മ വരുന്നു.😢
😂
അനിൽ ആൻ്റണിക്ക് ക്ഷമ തീരെ ഇല്ല ' പക്ഷേ ഇദ്ദേഹത്തിന് എങ്ങനെങ്കിലും ജയിച്ചാൽ മതി 😂
ആള് മൊണ്ണ യാണെന്ന് ബി ജെ പി യ്ക്ക് അറിയാമെങ്കിലും AK ആൻ്റണിയുടെ അഡ്രസ്സാണ് വേണ്ടത് മഠയാ.....
ഭാവനയിൽ എം.പി.മാത്രമല്ല പ്രധാനമന്ത്രിയാകാനും ആർക്കും കഴിയും😅😅😅😂😂😢😢😢
ആർക്ക് കഴിഞ്ഞാലും ഇവ നതിനു കഴിയില്ല
😂😂😂😂
Oru Global pottal 🎉🎉 varunnund para naaaari 🎉🎉 pottn kunna
😂😂😂😂
@@HashimOK-em3rxentha confident jayikkum ennokke parayane😂😂 bhooripaksham votenu tholkko ennu aalojikumbola 😂😂😂
എന്റെ പൊന്നേ ഞങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോളം ഇതു പോലുള്ള കിഴങ്ങുകൾ വരാതിരുനാൽ മതി
ഗ്ലോബലി റിക്കഗ് നൈസ്ഡ് പ്രൊഫഷനലിനെ പത്തനംതിട്ടക്കാർ തീച്ചയായും ഇവിടെ തളച്ചിടില്ല. തീച്ചയായും ഗ്ലോബലി തന്നെ ജോലി ചെയ്യട്ടെ. പത്തനംതിട്ടക്കാർക്ക് തീർച്ചയായും വേണ്ട.
🤣🤣🤣🤣
🤔ഇയാൾ രാഷ്ട്രീയത്തിലെ' സന്തോഷ് പണ്ഡിറ്റ് '😂😂😂😂
Santhosh panditine ഇയാളുടെ കൂടെ cherkkalle ഭായ് Santhosh pandit manusya snehiaanedo
@@Mohammadshafi-wx5zg
ഇയാൾ സ്വന്തത്തെ സ്വയം പുകഴ്ത്തുന്ന രീതി കണ്ട് പറഞ്ഞതാണ്
സന്തോഷ്പണ്ഡിറ്റ് പൊട്ടനല്ല അയാൾ ചിലതെല്ലാംമനഃപൂർവ്വംചെയ്യുന്നതാ. ഇന്റർവ്യൂചെയ്യുന്നവരെഉത്തരമുട്ടിക്കുന്നയാളാ പണ്ഡിറ്റ്
എന്ത് വിദ്യഭ്യാസ യോഗ്യതയാണ് ഇവനുള്ളത്? അയ്യേ കവല പിള്ളേർ ഇതിലും നന്നായി സംസാരിക്കും.
Stanford enna cheriya University il padicha.
Evante Appen ethilum better in talk
പിണറായി വിജയൻ നികേഷിനോട് റിപ്പോർട്ടർ ചാനിന്റെ പ്രവർത്തനം ചെറ്റത്തരം എന്നാണ് പറഞ്ഞത്.
കേരളത്തിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും വിദ്ധ്യാദ്യാസ യോഗ്യത ഗൂഗിൾ ചെയ്ത് നോക്കൂ സുടു അപ്പോഴറിയാം
@@yesiamindian7830😂😂😂 wts up നിന്നും കിട്ടിയത് ആണോ?
പ്രചാരണത്തിന് കൂടെ നടന്നവർ പോലും ഈ മോയന്തിനു വോട്ട് ചെയ്യും എന്ന് കരുതുന്നില്ല
ലെവന് ആരെങ്കിലും വോട്ട് ചെയ്യുന്നു എങ്കിൽ അവരുടെ ഒരു മാനസിക അവസ്ഥ ഓർത്തു നോക്കിയാൽ വലിയ സഹതാപം തോന്നിപോകുന്നു 👌
100% പരാജയം ഉറപ്പാണ്, സ്വന്തം അപ്പനെ നായോട് compare ചെയ്ത ഒരു മകൻ 😂
@@butraders9400 ഇവനെ പൊക്കിപിടിക്കുന്ന സങ്കികളുടെ അവസ്ഥ 😂😂
He did not say so
അന്തപ്പേട്ടൻ, അൽപൻ, ഇവനെ സംസാരിക്കാൻ വിളിച്ച നിങ്ങൾക്ക് അങ്ങിനെ വേണം, അങ്ങ് ഇത്ര വലിയ
മഹാനായ ഇൻ്റർനാഷ്ണൽ മരവാഴയാണന്ന് അറിഞ്ഞില്ല പ്രഭോ,
സുജ സേച്ചി എന്തെങ്കിലും പറയണെ
മോനെ തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞ് കടും കൈ ഒന്നും ചെയ്യരുത് നല്ലൊരു സൈക്കോളജിസ്റ്റിനെ കാണണം ഇപ്പോൾ ആണെങ്കിൽ ആയാൾക്ക് സഹായിക്കാൻ പറ്റും ഇനി സമയം കളയരുത്. പ്ലീസ്.
എ കെ ആന്റണിയുടെ മകൻ അല്ലായിരുന്നുവെങ്കിൽ തന്നെ തെരുവിൽ തല്ലിക്കൊന്നേനെ പേപ്പട്ടിയിലെ പോലെ തല്ലിക്കൊല്ലും ആയിരുന്നു 😅😅😅
ഇവൻ ഏതാണ്ട് വലിയ സംഭവമാണെന്നാണ് സ്വയം ധരിച്ചു വെച്ചിരിക്കുന്നത്. A. K. ആന്റണിക്ക് എന്ത് ക്വാളിഫിക്കേഷൻ ആണ് ഉള്ളത്?. ആ ക്വാളിഫിക്കേഷൻ കൊണ്ട് ഉണ്ടാക്കിയതാണോ നീ ഇക്കണ്ട കാലം അനുഭവിച്ചു സുഖിച്ചത് ?
ഇവൻ ഏതാണ്ട് വലിയ ആൾ ആണന്നു വിചാരിച്ചിരിക്കു ക ആണ്
All of you sir
A.K.Antony great❤❤❤❤❤❤❤❤❤❤❤❤
He has the right to defend himself..what's wrong in that?
S P
അങ്ങനെ ഒരു Globally Recognized Professional നെ ആദ്യമായി കണ്ടു😂
😂😂😂....
😂😂😂
Kure Kalam athum parannu congress ine pattichu achanullath konde annam mudangiyilla😅
പുള്ളിക്ക് വയ്യേ, ഭയങ്കര ക്ഷീണവും വലിവും ആണല്ലോ 😂😂😂
അവതാരകർ ചിരിയടക്കാൻ പാട് പെടുന്നു
എന്നെ പൊക്കി പറയാൻ വേറെ oruthandatyum ആവശ്യം ഇല്ല 😂
😂😂😂😂
😅😅
സംസാരം കേട്ടാൽ തന്നെ അറിയാം അഹങ്കാരിയായ മനുഷ്യൻ
നിൻറ്റെ സംസാരം കേട്ടാൽ അറിയാം മതപിരാൻതൻ
എൻ്റെ വോട്ട് രാജ്യദ്രോഹി അനിൽ ആൻ്റണിക്ക് ❤🎉
പുള്ളിയുടെ സംസാരം കേട്ടാൽ അഹങ്കാരി ആയിട്ട് ആർക്കും തോന്നില്ല പക്ഷെ പൊട്ടൻ ആണെന്ന് പലർക്കും തോന്നുന്നുണ്ട് 😜😜
അപ്പനും മോനും എന്തെങ്കിലും ജോലിചെയ്ത്
നാല് കാശ് സമ്പാദിച്ചതായി
അറിവില്ല
Ahankaarathinu kayyum kaalum vecha aall roopam
സത്യത്തിൽ ഇവൻ കമ്പ്യൂട്ടറിൻ്റെ മുൻപിൽ ഇരുന്ന് മാത്രം ജോലി ചെയ്യാൻ അറിയാവുന്ന ഒരാളാണ്..
അതല്ലാതെ ഒരു qualificationum ഇല്ലാത്ത ഒരു വ്യക്തി.
Globally recognised proffessional ഇത്രയും പെട്ടെന്ന് തന്നെ ആ profession ഉപേക്ഷിച്ചു എന്തിന് രാഷ്ട്രീയത്തിൽ വരണം?!!
കോളിഫിക്കേഷൻ വെറുദേ കിട്ടിയതല്ല മൊ മോനേ കോണ്ഗ്രസ്സിന്റെ എച്ചിൽ നക്കി തിന്നിട്ട് കിട്ടിയ തടിയുംഅദേ വഴിയിൽ കിട്ടിയ കാശുമാ അല്ലാദേ തടി വിയർത്ത് ജോലി ചെയ്ത വകയിലല്ല 🤩🤩🤩🤩
പിന്നെ രാഹുൽ കൂലി പണിക്കു പോയിട്ടല്ലലോ അനിൽ ആന്റണി ചെലവ് നടത്തിയേ
ശരിക്കും പറഞ്ഞാൽ ED യെ പേടിച്ച് ആന്റണി മകനെ ബലി കൊടുത്തതാണ്😂😂
Globally recognised professional 😂😂😂😂😂😂😂😂😂😂😂😂
അയ്യോ ഇദ്ദേഹം ആയിരുന്നോ ആൽബർട്ട് ഐൻസ്റ്റീൻ...തോമസ് ആൽവ എഡിസൺ ഹെൻറി കീസ്സിംഗർ ഒക്കെ ചേർന്ന ആൾ ഇതുവരെ കാണാൻ പറ്റിയിരുന്നില്ല ഇപ്പോൾ കണ്ടു് തൃപ്തി. ആയി.
😂😂😂😂😂😂😂 കമന്റ്സ് വായിച്ച് ചിരിച്ചു ചത്തു😂😂😂😂
അന്തോണിയുടെ മകൻ അല്ലാതെ ഭയകര സംഭവം ആണ് ഞാൻ ഞാൻ തന്നെ ജയിക്കും ഒക്കെ നേരം വെളുത്തു എണീറ്റ് മുള്ളി കിടന്നു ഉറങ്ങു ചെറുക്കാ
അന്തോണിക്കുണ്ടായതാണോ അതോ കൃപാസനത്തിലുണ്ടായതാണോ?
പത്തനംതിട്ട കാരെ പ്രതിനിധികരിക്കാൻ ഒരു കോളിറ്റിയും ഇല്ലാത്ത മൊതല്.
😅😅😅😅
Mr. ഗ്ലോബൽ പ്രൊഫഷണൽ, മലയാളികളുടെ ഭാഗ്യമാണ് നിങ്ങൾ ✌️ പൈശാചികമായിപ്പോയി 🙏
കുറച്ച് കഴിഞ്ഞാൽ എന്നെന്നേക്കുമായി നീ നിശബ്ദനാകും..!
ഇതിന് പകരം താള് വെച്ചാൽ പോലും ബേധമായിരുന്നു.😢
ടോം വടക്കനെ കാണാനില്ല പിന്നെ ആണ് ഇയാൾ. തുരഞ്ഞെടുപ്പ് കഴിയട്ടെ. തുരഞ്ഞെടുപ്
Tom vadakan
English karan aano 😂😂😂
തുരെന്നെടുപ്പ്
ഉടായിപ്പ് റിപ്പോർട്ടർ 😄അജണ്ട അന്തം ആണ്
😂😂😂😂
@mariyammaliyakkal9719 😅😅😅😅
ഒരു പൊട്ടനോട് ചോദ്യങ്ങൾ ചോദിച്ചാൽ എന്താണ് സംഭവിക്കുക?
എല്ലാവിധ (100%) പരാജയാശംസകളും നേരുന്നു🌹🌹
ഒരു IT പ്രൊഫഷണലിനെ ബഹുമാനിക്കാൻ പടിക്കട 😂
ബുദ്ധി ഇല്ലാത്ത പിള്ളാരു പറയുന്നതുപോലെ, നിങ്ങൾക്കു വില തരേണ്ടത് വോട്ടർമാരാണ്, നാളെ അറിയാം
😂😂😂😂🙏
സഹോദരങ്ങളെ ഒന്ന് ക്ഷമിക്ക് ഇദ്ദേഹത്തിന്റെ ഒരു തുടക്കമാണ്. നല്ല നേതാവായിവരും. അഭിപ്രായം പറയുന്ന വർ കണ്ണാടിയിൽ സ്വന്തം മുഖം നോക്കുക.
ആന്റണി സംസാരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ
അച്ഛൻ ആരാ മോൻ അച്ഛൻ പറഞ്ഞയച്ചതല്ലേ മകനെ EDയിൽ നിന്നും രക്ഷിപ്പെടാൻ
💯
ബിജെപ്പിക്ക് അങ്ങനെ തന്നെ വേണം
ആകെ നാല് വോട്ടിനെ സാധ്യത ഉണ്ടായിരുന്നുള്ളൂ അതും കൂടി നശിപ്പിച്ചു കൊടുത്തല്ലോടാ ദുഷ്ടന്മാരെ
സംസാരിക്കാൻ പോലും അറിയാത്ത താങ്കളെ ആരാ സ്ഥാനാർഥി ആക്കിയത്...
😂
🤣👍🏻
പപ്പു മോൻ
കുഞ്ഞിപ്പപ്പു😂😂😂😂😂
പോയി ചാകെടാ😂😂😂
തല ഉണ്ടാവും സംസാരിക്കാൻ അറിയില്ല
ഞാൻ ഇവന്റെ കോമഡി കാണാൻ വേണ്ടി മാത്രം ഈ പരിപാടി കണ്ടത്
ശരി
നിന്റെ കോമാളി കോമഡി കണ്ടു നാട്ടുകാർ ചിരിക്കുന്നു
ഞാനു൦😂😂
ഗ്ലോബലി റെക്കഗണൈസ്ഡ് ആയ ഉന്നതനെ ബഹുമാനിക്കാൻ പഠിക്കെടാ റിപ്പോർട്ടർ കാരെ
കേരളത്തിൽ NDA ആദ്യമായി അക്കൗണ്ട് തുറക്കും. അത് അനിൽജീ ആൻ്റണിജി വഴി ആയിരിക്കും.ഏതെങ്കിലും കാരണവശാൽ വാരാണസിയിൽ മോഡി
തോൽക്കാൻ ഇടയായാൽ അനിൽജീ ആയിരിക്കും അടുത്ത പ്രധാനമന്ത്രി💪
Internationally recognised ആയിട്ടുള്ളവന്റെ ശല്യം ഇന്നത്തോടെ തീർന്നു
പാർട്ടി താങ്കളെ അടുത്ത് തന്നെ പുറത്താക്കുമോ എന്ന് ഭയപ്പെടുന്നു..
MVRagavande Mponjiya Mon
അയ്യോ സുടു 😄
Annan antony. 125 yrs modiji make india super power
Global. Kashtam 😂😂😂😂😂
399999 votes majority
ഇവൻ എന്തു അല്പനാണ് ആന്റണിയുടമകൻ എന്നുള്ളതല്ലത്തെ ഇവന് ഏതു യോഗ്യത ആണുള്ളത്
എല്ലാവർക്കും ഒന്ന് പൊട്ടിച്ചിരിക്കണം എന്നുണ്ട്😂😂😂
അനിൽ ആന്റണിക്ക് ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ല 😂
Athikkum Mele kitten
Karan am BJP yanu
Modi yanu
Vikasanamanu valuthu
പയിനായിരം എങ്കിലും 🥳
ഇവന് 45000 വോട്ട് പോലും കിട്ടില്ല
@@gunamala1559വികസനമോ 😂😂😂😂😂 ചിരിപ്പിക്കല്ലേ കുഞ്ഞേ 😂
സംസ്കാര ശൂന്യൻ...😂😂😂😂
സ്വാപ്നലോകത്തെ ബാലഭാസ്കരൻ
കാണുമ്പോൾ ലുക്ക് ഇല്ലന്നെഉള്ളൂ ഭയങ്കര ബുദ്ധിയാണ്
ഞാൻ പോയഅത്ര സ്കൂളിൽ നിങ്ങൾ ആരും പോയിട്ടില്ല ഞാൻ ഭയങ്കര സംഭവം ആണ് അങ്ങനെ അങ്ങനെ ഒക്കെ ഒക്കെ ആണ്
എന്റെ അടുത്താണോ കളി അല്ല പിന്നെ.....
ഏറ്റവും നല്ല കുട്ടിക്കുള്ള അവാർഡ് 2024
😂😂😂😂😂joker
അനിൽ ആൻ്റണി ഇവന്മാർക്ക് ശരിയായ മറുപടി കൊടുത്തു. ഇങ്ങനെ തന്നെ കൊടുക്കണം. PFI ൽ നിന്ന് പണം കൈപ്പറ്റിയവനും അച്ഛനെ വഞ്ചിച്ചവനുമാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്
😂😂😂😂😂😂
@@ramakrishnantk7658ഇത് രണ്ടും ചെയ്തത് ഈ മോന്ന അനിൽ അല്ലേ
വിജയം ഒരു സൊപ്നം മാത്രം അനിൽ
സർവ്വം തികഞ്ഞ ഒരു വിവരദോഷി
💯💯💯💯💯💯
കഷ്ടം എന്തൊരു മൊയന്താണിത്😂😂
വേറെ ആരുടെ സംസരം ഒഴിവാകിയാലും അനിലിൻ്റെ ഞാൻ ഒഴിവാകില്ല...എനിക് mind ഫ്രീയായി കുറെ ചിരികണം......😂😂😂😂
എങ്കിൽ നല്ലത് രാഹുൽ ഘണ്ടിയെ കേൾക്കുന്നതാണ്.
പ്രധാനമന്ത്രി അല്ലെങ്കിൽ താങ്കൾക്ക് മോദിയേക്കാൾ ആയിരം ഇരട്ടി യോഗ്യത ഉണ്ട്
ഇദ്ദേഹം അല്ലായിരുന്നെങ്കിൽ ആന്റോ ആന്റണി ഒരിക്കലും ജയിക്കില്ലായിരുന്നു!
ഞാൻ ഗ്ലോബലി റെക്കഗാനിസ്ഡ് ആണ് കേട്ടോ
സ്വന്തം വലിപ്പം പറയുന്നത് തന്നെ ഏമ്പോക്കിത്തരം
നീ കേൾക്കണ്ട
പിണറായുടെ കയ്യിൽ നിന്നു കണക്കിനു കിട്ടിയത് കിണറേഷ് മറന്നു
റി പ്പോർട്ടറിന്ന് ഒരായിരം അഭിനന്തനങ്ങൾ
ക്ഷെമ ഇല്ലാത്ത അനിൽ ആന്റണി. ഇയാൾ എങ്ങനെ രാഷ്ട്രീയത്തിൽ എത്തി?
ഭയങ്കരം തന്നെ...😂
പിണറായി ക്ഷമ ഉള്ള ആൾ 😂
@@vishnugopanentertainments4196 മോങ്ങിക്കുണ്ടോ? നാണം ഇല്ലേ മനുഷ്യാ ഈ മല വെടനെ ഒക്കെ താങ്ങാൻ 😜😜
Ninte thanthak ksham a ullindanaloo.. 😂😂😂😂ni
റിപ്പോർട്ട് കോൺഗ്രസ് സിപിഎം ചാനൽ ആണ് അത്ര ഷമ മതി അനിൽ
15 കോടി ഫണ്ട്കിട്ടിയതിൽഉള്ളസന്തോഷമാണ്മന്ദബുദ്ധിയുടെമുഖത്ത്.....
മാധ്യമ പ്രവർത്തകരോട് പോലും ശെരിക്ക സംസാരിക്കാൻ വയ്യാത്ത ഇവനാണോ പാർലമെന്റിൽ സംസാരിക്കാൻ പോകുന്നത് 😂😂😂😂
Anil give good reply ❤❤
അനിൽ ആന്റണി ലോക തോൽവി
പാഴ് വിതത്
അവൻ തൊറ്റാലും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഒരു MP കാൻഡിഡേറ്റ് ആണ്, central കമറ്റിയും ആയി വരെ ബന്ധം ഉള്ള ആളാണ്... അയ്യാളുടെ ജീവിതം set safe.... ഈ കമന്റ് ഇട്ട നീയോ.. 😂😂😂😂
ജീവിതത്തിൽ തോൽവി ആരാണ് കുട്ടാ.. 😂😂😂
@@amalsl389എന്ന് വെച്ച് അയാൾക് കമൻ്റ് ഇടാനും അഭിപ്രായം.പറയാനുള്ള അവകാശം ഇന്ത്യയിലുണ്ട്...അച്ഛൻ്റെ തണലിൽ ലൈഫ് set ആകിയതല്ലേ.ennitu athu സംരക്ഷിക്കാൻ ബിജെപി യില് പോയി..അത്രേയുള്ളൂ...
കെട്ടിവെച്ച കാശ് കിട്ടില്ല…അതാണ് മനസ്സ് പറയുന്നത് 😂
കോൺഗ്രസിൻറെ ചെലവിൽ പഠിച്ചു പഠിച്ച് എന്തോ കോളിഫിക്കേഷൻ നേടിയിട്ട് ഉണ്ടാകാം പക്ഷേ വകതിരിവില്ല കുട്ടിയെ
അനിൽ ആന്റണി ഇത്രയും മിടുക്കനാണെന്നറിഞ്ഞില്ല.. ഞാഞ്ഞൂലാണെന്നു കരുതി പിടിക്കാൻ ശ്രമിച്ചു... കയ്യിൽപെട്ടത് ഇരുപത്തിനാലടിയുള്ള രാജവെമ്പാലയാണ്.... ഉണ്ണിമുകുന്ദനും നികേഷും സ്മൃതിയും ശ്വാസംകിട്ടാതെ കണ്ണുതള്ളിപ്പോയി.... 🤪🤪🤪
Joker. റെ കാണാൻ ഉള്ള കൗതുകം കൊണ്ട് കേൾക്കുന്നതാണ്
ഈ വെട്ടവളിയനെ ആണോ നിങ്ങൾ ഇന്റർവ്യൂ ചെയ്യുന്നത്.. ഹ കഷ്ടം
തവള ഇനി നമ്മുടെ ചിഹ്നം സഗാവേ 😀😀😀🌺🌺🌺
ഒന്ന് ആലോജിക്ക് ഇവൻ ഒരു എം.പി. ആയാൽ നമ്മുടെ കേരളം ആലോ ജിക്കാൻ വയ്യ6😂😂😂😂
സ്വന്തം തീരുമാനിച്ചു വിജയിച്ചു എന്ന്. തലയ്ക്കു സ്റ്റിരത ഇല്ലെങ്കിൽ എന്തെല്ലാം വിളിച്ചു പറയാം. സ്വയം പുകഴ്ത്തുന്നവൻ പരമ്പരവിഡി എന്നാണ് ഞങ്ങൾകു അറിയാവുന്ന ഒരു ഭാഷ