പഴയ മന്ത്രി പുതിയ മന്ത്രി | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • പഴയ മന്ത്രി പുതിയ മന്ത്രി | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 164

  • @jopanachi606
    @jopanachi606 7 วันที่ผ่านมา +75

    ഏതു ജോലിക്കും മിനിമം വിദ്യാഭാസ യോഗ്യതയും എക്സ്പീരിയൻസും വേണം, ഇത് രണ്ടും വേണ്ടത്ത ഒരു പണി മന്ത്രി കസേര.

    • @user-od4of1cn3z
      @user-od4of1cn3z 6 วันที่ผ่านมา +1

      എന്നാൽ ആദ്യം മോഡിയെ എടുത്ത് കളയണം ചായ വിറ്റ് നടന്ന അപ്പാവികൾ ഇരിക്കേണ്ട കസേരയല്ല ഇന്ത്യയുടെ പ്രദാനമന്ത്രി സ്ഥാനം 🎉

  • @jsankar7968
    @jsankar7968 7 วันที่ผ่านมา +68

    കേരളത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയെ ദൈവമായി വിശേഷിപ്പിച്ച മഹാനല്ലേ...ഭുതന്റെ ഇഷ്ടകാരനാണ് സാറെ

    • @lipinms1
      @lipinms1 6 วันที่ผ่านมา

      Ak ലാബൻ അല്ലെ അത് പറഞ്ഞത്

    • @muralipk1959
      @muralipk1959 6 วันที่ผ่านมา

      @@lipinms1വാസവൻ , കോട്ടയത്ത്‌ ( വേദ വ്യാസവൻ 😂)

    • @muralipk1959
      @muralipk1959 6 วันที่ผ่านมา

      ആരും ഈ വകുപ്പ്‌ ഭരിച്ചാൽ പട്ടിക ജാതിക്കാർക്ക്‌ ഒരു ഗുണവും ഇല്ല ; ഏറ്റവും കൂടുതൽ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും അതൊന്നും ഇവർക്ക്‌ വേണ്ടി ചിലവാക്കുന്നില്ല , മിക്കതും ലാപ്സാക്കും അല്ലെങ്കിൽ വക മാറ്റും ; വ്യക്തി നല്ലവനാണെങ്കിലും political will വേണം ; അതില്ല രാധാകൃഷ്ണനായാലും ,കേളു ആയാലും ; ഇപ്പോഴും ഈ യുഗത്തിലും കുടി വെള്ളവും വൈദ്ധ്യുതിയുമില്ലാത്ത കോളനികൾ നിരവധിയുണ്ട്‌ .

  • @santhoshcc5286
    @santhoshcc5286 7 วันที่ผ่านมา +42

    ഏക വിപ്ലവ സത്യസന്ധ കനൽത്തരി വിട്ടുപോയത് അഭിനന്ദനങ്ങൾ

    • @muralipk1959
      @muralipk1959 6 วันที่ผ่านมา

      ആരും ഈ വകുപ്പ്‌ ഭരിച്ചാൽ പട്ടിക ജാതിക്കാർക്ക്‌ ഒരു ഗുണവും ഇല്ല ; ഏറ്റവും കൂടുതൽ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും അതൊന്നും ഇവർക്ക്‌ വേണ്ടി ചിലവാക്കുന്നില്ല , മിക്കതും ലാപ്സാക്കും അല്ലെങ്കിൽ വക മാറ്റും ; വ്യക്തി നല്ലവനാണെങ്കിലും political will വേണം ; അതില്ല രാധാകൃഷ്ണനായാലും ,കേളു ആയാലും ; ഇപ്പോഴും ഈ യുഗത്തിലും കുടി വെള്ളവും വൈദ്ധ്യുതിയുമില്ലാത്ത കോളനികൾ നിരവധിയുണ്ട്‌ .

  • @pauljoseph2811
    @pauljoseph2811 7 วันที่ผ่านมา +35

    റഹീം, ചിന്ത, തുടങ്ങിയ ഇംഗ്ലീഷ് പണ്ഡിതരുടെ ശിക്ഷണം രാധാകൃഷ്ണൻ സ്വീകരിക്കണം.

  • @mathewkj1379
    @mathewkj1379 7 วันที่ผ่านมา +26

    മുഖ്യമന്ത്രി,അതിൽ നിന്നും കൈയിട്ടു വാരിയിട്ട് ഒരു വകുപ്പ് മാത്രം കേള്‌വേട്ടന് കൊടുത്തു. 🤣

  • @AnilKumar-di8ci
    @AnilKumar-di8ci 7 วันที่ผ่านมา +16

    ഇതോടെ പിണറായി മന്ത്രിസഭയിൽ മുഴുവനും വാഴകളായി .......

    • @pauljoseph2811
      @pauljoseph2811 6 วันที่ผ่านมา

      വിജയൻ മരവാഴ.

  • @user-bj6wq2ch7x
    @user-bj6wq2ch7x 6 วันที่ผ่านมา +12

    വാസവന്റ താടി വർദ്ധിക്കും എന്നല്ലാതെ ഈ വകുപ്പുകളുടെ വികസനം സ്വാഹാ 😂

    • @user-tf2jx7uu9m
      @user-tf2jx7uu9m 6 วันที่ผ่านมา

      വകുപ്പിന് ഒരു വഴികൂടി😂

  • @madhusudhananm7274
    @madhusudhananm7274 7 วันที่ผ่านมา +33

    രാധാകൃഷ്ണന് കുറച്ചുകൂടി വിപ്ലവം നടത്താമായിരുന്നു. കോളനിയെ "ഇന്ദ്രപ്രസ്ഥം " എന്നും, പട്ടികജാതി,വർഗം എന്നിവ മാറ്റി തമ്പ്രാക്കൾ എന്നും പുനർനാമകരണം ചെയ്താൽ ആ സമൂഹം ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒറ്റദിവസം കൊണ്ട് പരിഹാരം കണ്ട മന്ത്രി എന്ന ഖ്യാതികുടി ലഭിക്കുമായിരുന്നു കേളുവെങ്കിലും അതിനു ശ്രമിക്കുമെന്നു കരുതാം .......

    • @radhakrishnanmk9791
      @radhakrishnanmk9791 7 วันที่ผ่านมา

      Best🎉

    • @csatheesc1234
      @csatheesc1234 6 วันที่ผ่านมา +2

      എല്ലാം ഭൂതം തമ്പ്രാൻ പറയും............
      മ്മടെ നേതാവ് അടിയാളരെ കൊണ്ടേ കോരപുത്ര പിണുങ്ങാണ്ടി രായാവിന്റെ കാലിൽ വീഴിയ്ക്കും
      വാളയാറിലെ ബാലികമാരുടെ അമ്മയെ കൊണ്ടെ ചെന്ന് കാലിൽ വീഴിച്ചത് പോലെ തന്നെ ആരും മറക്കല്ലേ

  • @anukumarpalod
    @anukumarpalod 7 วันที่ผ่านมา +48

    കോളനിയിലെ കുടിലുകൾ എല്ലാം ഇനി പഞ്ച നക്ഷത്ര വില്ലകൾ അല്ലെങ്കിൽ ബംഗ്ളാവുകൾ എന്ന് അറിയപ്പെടും. ആദിവാസികൾ എല്ലാവരും ഇനി അംബാനിമാർ എന്ന് അറിയപ്പെടും എന്ന് ഖേരള രായാവിന്റെ മന്ത്രി. എല്ലാവരും കോരിത്തരിക്കൂ... ഇതാണ് വികസനം. ഇതാണ് നവോധാനം.....

    • @madhusudhananm7274
      @madhusudhananm7274 7 วันที่ผ่านมา +4

      ഇതു കൂടി വേണം വില്ലകളിൽ വെക്കാൻ കരണഭൂതത്തിൻ്റെ ഒരു ഫോട്ടോയും, അതു വയ്ക്കാൻ ഒരു ചുമരുംപണിതു കൊടുക്കണം പിന്നെ കേരളിയത്തിൽ അവതരിപ്പിച്ച കുടിലിൻ്റെ ഫോട്ടോ, നവകേരള സദസ്സിൽ വിളമ്പിയ ഭക്ഷണത്തിൻ്റെ ഒരു ലിസ്റ്റോ, ഫോട്ടോയൊ എന്നാൽ എല്ലാം ശുഭം.....

    • @bijoypillai8696
      @bijoypillai8696 7 วันที่ผ่านมา +6

      മുന്തിയ വില്ലാ പ്രൊജക്ടുകൾക്ക് ഇനി കോളനി എന്ന് പേരിടാൻ പറ്റും.. നല്ല കാര്യം.. 💪💪

    • @Sinayasanjana
      @Sinayasanjana 7 วันที่ผ่านมา

      😂😂😂😂 ayyooo🙏🙏

    • @muralipk1959
      @muralipk1959 6 วันที่ผ่านมา

      ആരും ഈ വകുപ്പ്‌ ഭരിച്ചാൽ പട്ടിക ജാതിക്കാർക്ക്‌ ഒരു ഗുണവും ഇല്ല ; ഏറ്റവും കൂടുതൽ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും അതൊന്നും ഇവർക്ക്‌ വേണ്ടി ചിലവാക്കുന്നില്ല , മിക്കതും ലാപ്സാക്കും അല്ലെങ്കിൽ വക മാറ്റും ; വ്യക്തി നല്ലവനാണെങ്കിലും political will വേണം ; അതില്ല രാധാകൃഷ്ണനായാലും ,കേളു ആയാലും ; ഇപ്പോഴും ഈ യുഗത്തിലും കുടി വെള്ളവും വൈദ്ധ്യുതിയുമില്ലാത്ത കോളനികൾ നിരവധിയുണ്ട്‌ .

    • @muralipk1959
      @muralipk1959 6 วันที่ผ่านมา

      @@madhusudhananm7274 ആരും ഈ വകുപ്പ്‌ ഭരിച്ചാൽ പട്ടിക ജാതിക്കാർക്ക്‌ ഒരു ഗുണവും ഇല്ല ; ഏറ്റവും കൂടുതൽ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും അതൊന്നും ഇവർക്ക്‌ വേണ്ടി ചിലവാക്കുന്നില്ല , മിക്കതും ലാപ്സാക്കും അല്ലെങ്കിൽ വക മാറ്റും ; വ്യക്തി നല്ലവനാണെങ്കിലും political will വേണം ; അതില്ല രാധാകൃഷ്ണനായാലും ,കേളു ആയാലും ; ഇപ്പോഴും ഈ യുഗത്തിലും കുടി വെള്ളവും വൈദ്ധ്യുതിയുമില്ലാത്ത കോളനികൾ നിരവധിയുണ്ട്‌ .

  • @shajimadhavan500
    @shajimadhavan500 7 วันที่ผ่านมา +23

    മേശയിൽ തട്ടാൻ ഒരാൾ കൂടി ലോക്സഭയയിൽ. 7:54

    • @mathewkj1379
      @mathewkj1379 7 วันที่ผ่านมา +4

      കൂവി തോല്പിക്കാൻ 🤣🤣

    • @MNair592
      @MNair592 7 วันที่ผ่านมา +3

      Walk out ചെയ്യാനും 😄

    • @muralipk1959
      @muralipk1959 6 วันที่ผ่านมา

      ആരും ഈ വകുപ്പ്‌ ഭരിച്ചാൽ പട്ടിക ജാതിക്കാർക്ക്‌ ഒരു ഗുണവും ഇല്ല ; ഏറ്റവും കൂടുതൽ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും അതൊന്നും ഇവർക്ക്‌ വേണ്ടി ചിലവാക്കുന്നില്ല , മിക്കതും ലാപ്സാക്കും അല്ലെങ്കിൽ വക മാറ്റും ; വ്യക്തി നല്ലവനാണെങ്കിലും political will വേണം ; അതില്ല രാധാകൃഷ്ണനായാലും ,കേളു ആയാലും ; ഇപ്പോഴും ഈ യുഗത്തിലും കുടി വെള്ളവും വൈദ്ധ്യുതിയുമില്ലാത്ത കോളനികൾ നിരവധിയുണ്ട്‌ .

    • @mathewkj1379
      @mathewkj1379 6 วันที่ผ่านมา +2

      @@MNair592 ആ പാവം ജീവിച്ചു പോട്ടെ, നാടിന് ഗുണം ഇല്ലെങ്കിലും.

  • @AnilKumar-bs6fx
    @AnilKumar-bs6fx 7 วันที่ผ่านมา +32

    ശ്രീനജനും സജിൻ ദേവനും പണി കൊടുത്തത് ജയശങ്കർ സാർ ആണോ 😂😂😂😂

    • @mathewkj1379
      @mathewkj1379 7 วันที่ผ่านมา

      👍

    • @rajeevanks7668
      @rajeevanks7668 7 วันที่ผ่านมา +1

      😂😂😂😂😂😂 chance und 🤣🤣🤣🤣

    • @shebaabraham687
      @shebaabraham687 6 วันที่ผ่านมา +1

      സ്വന്തം കുഴി തോണ്ടിയവരാണ്

  • @josekthomas3387
    @josekthomas3387 7 วันที่ผ่านมา +5

    പഞ്ചനക്ഷത്ര സൗകര്യമില്ലെങ്കിൽ ഉറക്കം വരില്ലെന്നല്ല, പഞ്ചനക്ഷത്രം സൗകര്യമുണ്ടെങ്കിൽ അദ്ദേഹത്തിന് ഉറക്കം വരില്ലെന്ന് തുടക്കത്തിലേ തെളിയിച്ചയാളാണ് രാധാകൃഷ്ണൻ...!!
    സർക്കാർ മന്ദിരത്തിൽ ഇത്രയേറെ മുറികളുള്ളടത്ത് കിടന്നാൽ തനിക്ക് ഉറക്കം വരില്ല എന്നു പറഞ്ഞ് അവിടുന്ന് മാറണമെന്ന് ആഗ്രഹിച്ചയാളുമാണ്...!

  • @pradeepankv9831
    @pradeepankv9831 7 วันที่ผ่านมา +7

    ഡൽഹിയിൽ പോയാൽ ശമ്പളം മുടങ്ങാതെ കിട്ടും എന്ന് പ്രതീക്ഷിക്കാം.

  • @Zyx139
    @Zyx139 7 วันที่ผ่านมา +19

    പുതിയ മന്ത്രി കാട്ടുമൃഗങ്ങളെ വെടിവെക്കാൻ പോകുന്നു എന്ന് കേട്ട് 😄😄😄😄

  • @sivarajan3399
    @sivarajan3399 7 วันที่ผ่านมา +7

    അഴിമതി ഇല്ലാത്തത് കൊണ്ട് ദേവസ്വം ബോർഡ്, , പാർലമെന്റ്റി കാരൃം മാറ്റിയത്.

  • @kushymathai9821
    @kushymathai9821 7 วันที่ผ่านมา +8

    I am so glad Srenijanum Sachindevum no t become ministers

  • @kchellappankchellappan8153
    @kchellappankchellappan8153 7 วันที่ผ่านมา +5

    ഇത്തരം ഗുണങ്ങളുള്ള തുകൊണ്ടാ ഈ മന്ത്രിസഭയിൽ നിന്നൊഴുവാക്കാൻ വ്യഗ്രത കാട്ടിയ തെന്ന കാര്യം മനസ്സിലാകും

  • @user-gu3mc5tk5p
    @user-gu3mc5tk5p 6 วันที่ผ่านมา +2

    കരുണാകരന്റെ കരുണ മാത്രം ആരും കണ്ടില്ല പ്രത്യേകിച്ച് ജയശങ്കർ സാർ .

  • @ManjummalBoys
    @ManjummalBoys 7 วันที่ผ่านมา +8

    ഇനിമുതൽ അംബേദ്കർ നഗർ കോളനി എന്നാണ് മലയാളി വിളിക്കുക. അത്രയേ ഉള്ളൂ. ഇനിമുതൽ വിയറ്റ്നാം കോളനി സിനിമ ടിവിയിൽ വരുമ്പോൾ അതിൻറെ പേര് വിയറ്റ്നാം നഗർ എന്നായിരിക്കും

    • @harikrishnanm6713
      @harikrishnanm6713 6 วันที่ผ่านมา

      Kundanoor kunda nagar ennu aakum 😂

  • @anilnair3064
    @anilnair3064 6 วันที่ผ่านมา +4

    ശബരിമല ശ്രീ അയ്യപ്പന്റെ മുമ്പിൽ നിന്ന് തീർത്ഥം കൊണ്ട് കൈകഴുകിയതിന് ശിക്ഷ ആണ് ഈ വിജയം - 2029 വരെ ലോക് സഭയുടെ മൂലയിൽ ഇരിക്കാം.

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 6 วันที่ผ่านมา +2

    പട്ടികജാതിക്കാരെ ഒരു കൂട്ടമായി കോളനി എന്ന ഓമന പേരു നല്കി മറ്റുള്ളവരിൽ നിന്നും മാറ്റി താമസിപ്പിക്കുന്നത് ശരിയല്ല. അവർ മറ്റുള്ളവരുടെ ഇടയിൽ എല്ലാവരും താമസിക്കുന്നത് പോലെ താമസിക്കട്ടെ എന്താ കുഴപ്പം

  • @ragothamanplankala3239
    @ragothamanplankala3239 7 วันที่ผ่านมา +2

    കലക്കി സാർ.

  • @kkgireesh4326
    @kkgireesh4326 6 วันที่ผ่านมา +1

    എന്തെല്ലാം പരിഷ്കാരങ്ങൾ കൊണ്ടുവന്നാലും എല്ലാം തലതിരിഞ്ഞത് ഇനി രണ്ടു കൊല്ലം ഉന്തിയും ഉരുട്ടിയും പോകുകകല്ലാതെ ജനങ്ങളിൽ നിന്ന് ഒരു നല്ല അഭിപ്രായവും പ്രദീക്ഷികേണ്ട അതാണ് ഒന്നും അറിയാത്ത രാധാകഷ്ണനിൽ ഒരുക്കിയത്

  • @johnpk733
    @johnpk733 5 วันที่ผ่านมา +1

    പേര് മാത്രം മാറ്റിയാൽ മതിയാകും.അവസ്ഥ പഴയതു തന്നെ മതി.

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 6 วันที่ผ่านมา +2

    ശബരിമലയിൽ മേൽശാന്തിയിൽ നിന്ന് തീർത്ഥം വാങ്ങി നിലത്തു ഒഴിച്ച് കളഞ്ഞ മാന്യനെ ആണ് വക്കീൽ മഹത്വവത്കരിക്കുന്നത്

  • @roypaul.k8800
    @roypaul.k8800 7 วันที่ผ่านมา +3

    വെങ്ങോല ഹൈറ്റ്സ്...

  • @anandshyam2531
    @anandshyam2531 7 วันที่ผ่านมา +8

    കാരണഭൂതൻ നഗർ, ഇനി മുതൽ എല്ലാ കോളനികൾക്കു പുതിയ പേര് ലഭിച്ചു guys 😹😹😹

  • @balachandranpillai4919
    @balachandranpillai4919 7 วันที่ผ่านมา +6

    A right man in a wrong company

  • @citizeN10
    @citizeN10 7 วันที่ผ่านมา +5

    അരുവന്നാലും കേരളത്തിൽ ഹിന്ദു വിന്റെ കാര്യം കട്ടപ്പൊക

  • @bipinkalathil6925
    @bipinkalathil6925 6 วันที่ผ่านมา +2

    ദളിതനും പാവപ്പെട്ടവനും കോരിത്തരിപ്പ് മാത്രം മതി..... ബാക്കി എല്ലാം പൗര പ്രമുഖർക്ക്..

  • @YuddhamSingh
    @YuddhamSingh 3 วันที่ผ่านมา +1

    ❤❤❤ Sir ❤❤❤

  • @gokulgkrishnan4737
    @gokulgkrishnan4737 6 วันที่ผ่านมา +2

    അവൻ ചീത്തപ്പേര് ഉണ്ടാക്കിയില്ല എന്ന് എങ്ങനെ പറയും സർ??
    നവകേരള AC ബസിൽ കേരളം മുഴുവൻ നിറങ്ങിയിട്ട് അയ്യപ്പന്മാരെ അറവുമാടുകളെ പോലെ കൊണ്ടുപോവുന്ന KSRTC ബസിൽ കയറിയിട്ട് " ഇത് നവകേരള ബസിനെക്കാൾ നല്ല വണ്ടിയാണല്ലോ ഇതിനെന്താ കുഴപ്പം " എന്ന് പറഞ്ഞില്ലേ?
    നിരീശ്വരവാദികൾ ആയിട്ടുള്ളവർ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്, അപഹസിക്കരുത്. ഒന്നുമില്ലേലും ഒരു ശബരിമല സീസൺ എത്ര വരുമാനം സംസ്ഥാനത്തിന് എല്ലാ മേഖലയിലും ഉണ്ടാക്കി തരുന്നുണ്ട് എന്നെങ്കിലും ഓർത്താൽ നന്ന്

  • @paula.i1690
    @paula.i1690 6 วันที่ผ่านมา +1

    ദേവസ്വം കൊടുക്കില്ല .വെറുതെ ഒരു മന്ത്രി.

  • @MNair592
    @MNair592 7 วันที่ผ่านมา +1

    തലയ്ക്കു മീതെ ശൂന്യാകാശം...
    താഴെ മരുഭൂമി...
    തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ..
    തീർത്തജലം തരുമോ..
    ശബരിമലയിലെ തീർത്ത ജലം തരുമോ..... (2)

  • @user-tf2jx7uu9m
    @user-tf2jx7uu9m 6 วันที่ผ่านมา +1

    ജാതിപ്പേര് വിളിച്ചില്ല എന്നത് ഒഴികെ പുതിയ മന്ത്രി യുടെ വകുപ്പ് നിശ്ചയിച്ചു.

  • @harikumarkg9708
    @harikumarkg9708 6 วันที่ผ่านมา

    നല്ല അവതരണം.. എല്ലാം പറയാതെ പറഞ്ഞു..!!

  • @ravikumarnair3164
    @ravikumarnair3164 7 วันที่ผ่านมา +1

    Good morning jayashankar sir

  • @AnilKumar-bs6fx
    @AnilKumar-bs6fx 7 วันที่ผ่านมา +1

    👍🏻👍🏻👍🏻

  • @ajiths3688
    @ajiths3688 7 วันที่ผ่านมา +6

    Sachinu vechathu Kelunu kondu.
    Sachine minister aakkan ulla long term plan aayirunnu. Last cheetti poyi

  • @user-ji1vk6st3o
    @user-ji1vk6st3o 6 วันที่ผ่านมา +1

    ഇനി ഈ മന്ത്രിസ്ഥാനം പോയി ഇനി ഡൽഹിക്ക് പോയിട്ടും വലിയ കാര്യമൊന്നുമില്ല

  • @annzmeow5846
    @annzmeow5846 7 วันที่ผ่านมา +1

    ❤❤

  • @sureshkp248
    @sureshkp248 7 วันที่ผ่านมา +3

    സമ്പത്ത് ഇപ്പോൾ വാസവൻ്റെ കൂടെയോ രാജേഷിൻ്റെ കൂടെയോ അതോ കേളുവിനൊപ്പമോ

  • @antonybastin3432
    @antonybastin3432 6 วันที่ผ่านมา

    👍👍👍

  • @vijayankumar1159
    @vijayankumar1159 7 วันที่ผ่านมา +1

    വിനീതവിധേയൻ!

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 6 วันที่ผ่านมา

    കൈയിട്ടു വാരാൻ ഉള്ളതൊക്കെ കൂടെ ഉള്ളസ്വന്തം ആളുകൾ ക്ക് കൊടുത്തു.. കിട്ടപോരൊന്നും ഇല്ലാത്ത ത് അങ്ങേർക്കു കൊടുത്തു.... എല്ലാവർക്കും സന്തോയം... ബിപ്ലഭം ജയിച്ചു...

  • @sandhyaeappen5362
    @sandhyaeappen5362 7 วันที่ผ่านมา +1

    Good morning sir ❤

  • @Sinayasanjana
    @Sinayasanjana 7 วันที่ผ่านมา

    🎉

  • @rajajjchiramel7565
    @rajajjchiramel7565 7 วันที่ผ่านมา

    Good morning Sir

  • @arithottamneelakandan4364
    @arithottamneelakandan4364 6 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @radhakrishnant7626
    @radhakrishnant7626 7 วันที่ผ่านมา +1

    India Britain nte--"colony " alla😊

  • @mssaithalvi2533
    @mssaithalvi2533 6 วันที่ผ่านมา +1

    പൂജാരി വിളക്ക് കയ്യിൽ കൊടുക്കാത്തത്തിൽ ലേശം അരിശം ഉണ്ടായിരുന്നു

  • @ravindrangopalan
    @ravindrangopalan 7 วันที่ผ่านมา +2

    പക്ഷെ ദേവസ്വം ഭരിച്ചത് വേറെ ആരോ ആയിരുന്നു

  • @mohithkvarma
    @mohithkvarma 7 วันที่ผ่านมา

    Advocate Jayashankar sir oru video cheyyamo Petrodollar karaar ine kurichum, athu avasanipichathine thudarnnu nadakkan sadhyata ulla karyangale kurichum?

  • @emmanuelmangattu7448
    @emmanuelmangattu7448 7 วันที่ผ่านมา +1

    പാവം ആലത്തൂരുകാരക്ക് അങ്ങനെ പ ര ണം കയ്യിൽ ഇരുന്ന നല്ല ഒരു മന്ത്രിയേയും നല്ല ഒരു MP യേയും കളഞ്ഞു കുളിച്ചു ഇനി അനുഭവിച്ചോ

  • @A_A6969
    @A_A6969 6 วันที่ผ่านมา

    വരുമാനം വർധിക്കുന്നത് കേരളത്തിന് അല്ലല്ലോ.. പിണറായിക്കും അവരുടെ കുടുംബ പാർട്ടിക്കും മാത്രമാണല്ലോ.. അതിനാനല്ലോ സ്വന്തക്കാർക്ക് ' ഇഷ്ട വകുപ്പുകൾ ' നൽകുന്നത്...

  • @sudevmry6151
    @sudevmry6151 5 วันที่ผ่านมา

    ശങ്കരാ അൻ്റെ പ്രവചനം എന്തായി

  • @lalithanpspullarkat4848
    @lalithanpspullarkat4848 7 วันที่ผ่านมา

    Good morning sir ❤😂❤

  • @tsgopalakrishnan
    @tsgopalakrishnan 7 วันที่ผ่านมา +3

    കോളനിയിലെ കുടിലുകൾ നഗറിലെ ബംഗ്ലാവുകളായി
    മാറ്റാത്തത് ശരിയായില്ല.
    പേരിലെല്ലാം എല്ലാം...

  • @shanavashabeebulla3725
    @shanavashabeebulla3725 6 วันที่ผ่านมา

    കേന്ദ്രത്തിലെ 54 മന്ത്രിമാര കുറിച്ച് വിഡിയോ പ്രതീക്ഷിക്കുന്നു

  • @sitharamahindra8701
    @sitharamahindra8701 7 วันที่ผ่านมา +1

    Ithupole arhathayullawar vannu veenundanja sobha veendeduckan awatte

  • @sujivdev
    @sujivdev 6 วันที่ผ่านมา

    sanitizer മന്ത്രി അല്ലേ..... അറിയാം അറിയാം....

  • @shajikannadi
    @shajikannadi 7 วันที่ผ่านมา

    2024 ലെ പൊളിറ്റിക്കൽ സുനാമിയിൽ ജനങ്ങളുടെ കലിപ്പിന് ഇരയാകാതെ പിടിച്ചു നിന്ന ഒരേ ഒരു തരി. തന്റെ വ്യക്തിപ്രഭാവം കൊണ്ട് നേടിയ വിജയം. ആലപ്പുഴയിൽലെ പഴയ തരി ഇപ്പോൾ ആലത്തൂരിലേക്ക് മാറി എന്നല്ലാതെ മറ്റൊരു ഗുണവും കേരളകരക്ക് കിട്ടാൻ പോകുന്നില്ല. സഖാവ് ഡൽഹിക്ക് വിമാനം കയറുമ്പോൾ അമ്മച്ചനും മരുമോനും ഇരുന്ന് ചിരിക്കുന്നുണ്ടാകും

  • @kesavadas5502
    @kesavadas5502 5 วันที่ผ่านมา

    വാസവാൻ ഒരു ബുദ്ധി ജിവി ആണ് 😂🤭🤔🤭👍

  • @binoybinoy3082
    @binoybinoy3082 5 วันที่ผ่านมา

    😂😂😂👌🏻👌🏻👌🏻

  • @user-zx1ev6qb2u
    @user-zx1ev6qb2u 6 วันที่ผ่านมา

    Mathrubhumi പത്രം editorial എഴുതി, ആരോ പറഞ്ഞിട്ടാവും, മന്ത്രിയെ പുകഴ്ത്തി.... കോളനി എന്ന് കേട്ടാല്‍ തിളക്കണം ചോര... അതാണ് പെട്ടെന്ന് തന്നെ വിപ്ലവകരമായ ഒരുത്തരവിറക്കി നാട് വിട്ടത്.. ഇന്ത്യയില്‍ ഉണ്ടായ അവസാന കോളനി ആയിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അത് എവിടെ ആണ്‌ എന്ന്‌ ആവോ 😮

  • @muralimenon6507
    @muralimenon6507 6 วันที่ผ่านมา

    Jayasankar sir,
    I do not understand why it is necessary that the lawmakers in the parliament of India possess proficiency in English/Hindi. I have heard you emphatically stating it on a couple of occasions in your vlogs. Thanks to the ICT platforms, the real-time language translation across most Indian languages has given a powerful medium for effective communication in the parliament proceedings at an acceptable level.
    Unfortunately, the unnecessarily long court-room-like lectures by the lawmakers are not found to add anything good to the final outcomes.

  • @radhakrishnanmk9791
    @radhakrishnanmk9791 7 วันที่ผ่านมา

    ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ് പേര് മാറ്റം വരുത്തി
    സവർണ സംവരണം നടപ്പാക്കിയ വിവരം ഇദ്ദേഹം
    അറിഞ്ഞില്ലേ😂 ദില്ലിയിൽ എത്തുമ്പോൾ അറിയും 😂

  • @raveendranathmauvungal1909
    @raveendranathmauvungal1909 7 วันที่ผ่านมา +1

    കരുണാകരൻ കുറച്ചൊക്കെ ചെയ്തല്ലോ? രാധാകൃഷ്ണൻ പയ്യന്നുർ ക്ഷേത്രത്തിലെ ശാന്തിക്കാരൻ വിളക്ക് കൊളുത്താൻ സമ്മതിക്കാത്തതിനാൽ പ്രശ്നമുണ്ടാക്കിയിരുന്നു. എൻ്റെ അഭിപ്രായത്തിൽ കോളനി മാത്രമല്ലാ പട്ടികജാതി വർഗ്ഗം എന്നീ പേരുകളും മാറണം. ജാതിപ്പേര് വിളിച്ചു എന്ന് പറഞ്ഞ് എത്ര നിരപരാധികൾ ജയിലിലായി. കിട്ടിയ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുകയാണ് അവരിൽ ചിലർ. എന്ത് ചെയ്യാൻ ഞാൻ ഭാരതീയ നായിപ്പോയി. സ്വാമി ആനന്ദതീർത്ഥൻ്റെ കൂടെ നടന്നൊരാളും.

  • @govindannair5825
    @govindannair5825 6 วันที่ผ่านมา

    Mk Krishnan was not SC community member.

  • @thilakalungal
    @thilakalungal 6 วันที่ผ่านมา +1

    ഒരുനിലക്ക് അദ്ദേഹം രക്ഷപ്പെട്ടതാണ്, അദ്ദേഹത്തിന് പറ്റിയ കൂട്ടമല്ല ഭരിക്കുന്നത്‌, കൊടും ക്രിമിനലുകൾ ആണ്

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 6 วันที่ผ่านมา

    ഇനി ആരെങ്കിലും കോളനിഎന്ന്പറഞ്ഞാൽ അവരുടെപേരിൽ പ്രത്യേവകുപ്പുകൾചുമത്തികേസെടുക്കം !!!...???...

  • @user-ps6rq4ro1c
    @user-ps6rq4ro1c 6 วันที่ผ่านมา

    സ്പീക്കർ ആയിരുന്നു മറ്റു ഭാഷകൾ അറിയില്ലെന്നോ?

  • @gangavinayak
    @gangavinayak 6 วันที่ผ่านมา

    അപ്പോൾ IAS Colony, Pandit Colony, Brahmins' Colony ഒക്കെ എന്ത് ചെയ്യും?

  • @paramesweranpillai4924
    @paramesweranpillai4924 6 วันที่ผ่านมา

    കഷ്ടം..

  • @indiramoothedath5741
    @indiramoothedath5741 6 วันที่ผ่านมา

    പേര് മാറ്റാതെ അതൊക്കെ നല്ല കല്ല് കൊണ്ടും മരം കൊണ്ടും വൃത്തി യാക്കി ഉണ്ടാക്കരുതെ?

  • @csatheesc1234
    @csatheesc1234 7 วันที่ผ่านมา +1

    നിസ്വനും നിർഗുണനും ജീവിയെ കൂട്ട് ജീവിക്കുന്ന മനുഷ്യനുമാണ് ആർക്കും ഒരു ഗുണവും ഇന്നേവരെ ഉണ്ടായിട്ടില്ല
    ശബരിമല അയ്യപ്പന്റെ മുന്നിൽ പിടുക്ക്താങ്ങി നിൽക്കുന്ന കാഴ്ച്ച ഇനി ഡൽഹിയിൽ പോയി കോൺഗ്രസ്‌കാരുടെ മുന്നിൽ പിടുക്ക്താങ്ങി മിഴുങ്ങസ്യ എന്ന നിൽപ്പുണ്ട് അത് കാണാനാണ് എനിക്കിഷ്ട്ടം

  • @sathyalalm7484
    @sathyalalm7484 7 วันที่ผ่านมา

    Sir, veedu maattran kaasu venum
    Peru maatran kaasu vendallo😂

  • @rageshs9859
    @rageshs9859 7 วันที่ผ่านมา +2

    Dear ABC,
    Pls try to get people like Sambit Patra, Sudhanshu Trivedi, RSN Singh, Annamalai, srijith Panicker and some other international personalities also. Dub the non malayalam language interviews to malayalam. All thr best.

  • @annzmeow5846
    @annzmeow5846 7 วันที่ผ่านมา +1

    SIR erm Me tvm vayand

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 วันที่ผ่านมา

    Dr Bindu
    Dr Chintha
    Dr Sampath
    Dr Vijaya raghavan
    Dr Shiju khan
    K Radhakrishnan may learn spoken English through the above pedagogues

  • @GNN64
    @GNN64 6 วันที่ผ่านมา

    In Delhi...Buddha Nagar Baba Nagar etc all...Dalit area..whr as Defense colony Golfers colony Judges colony...😂

  • @sujiths525
    @sujiths525 7 วันที่ผ่านมา

    നൈസയിട്ട് അങ്ങ് കൊടുത്തു അല്ലെ

  • @sivadaspc3015
    @sivadaspc3015 7 วันที่ผ่านมา

    Backward Vihar, Pinnokka Vihar,Parrika Viharam erc. may be considered💀

  • @krishnakumargopalan9575
    @krishnakumargopalan9575 6 วันที่ผ่านมา +1

    Shri. K.RADHAKRISHNAN will be the next CHIEF MINISTER OF Kerala.....

  • @musthafamundakkal716
    @musthafamundakkal716 6 วันที่ผ่านมา

    മൊച്ച ചിലപ്പോൾ പഴയ മന്ത്രിക്ക് സപ്പോർട് പറയും പുതിയ മന്ത്രിക്ക് ഇല്ലാത്ത കുറ്റവും ഉണ്ടാകില്ല 😂 രമ്യ മുന്നിൽ എന്ന് പറഞ്ഞ ആളാണ്

  • @SkmvnTkms
    @SkmvnTkms 6 วันที่ผ่านมา

    "ഭരിച്ചാൽ ഭരുമോ?" സി വി യുടെ ചന്ത്രക്കാരനെ ഓർമ്മിപ്പിച്ചു. വാസവനെ ഏൽപ്പിച്ചാൽ "എത്തേണ്ടതൊക്കെ" എത്തേണ്ടിടത്ത് എത്തും എന്ന് കാരണഭൂതത്തിനറിയാം

  • @user-os8kg5th4c
    @user-os8kg5th4c 6 วันที่ผ่านมา

    Someone who doesn't speak English or Hindi, is not going to achieve anything in going to the parliament. He is better to stay in Kerala.

  • @prarthanajanani829
    @prarthanajanani829 7 วันที่ผ่านมา +1

    ആലത്തൂരുകാര് ആട്ടിയോടിച്ച പാട്ടുകാരി ചേലക്കരയിൽ മത്സരിക്കാൻ വന്നാൽ ചേലക്കരക്കാർ അവിടുന്ന് ഓടിക്കണം.

    • @user-qo4uj5xl8f
      @user-qo4uj5xl8f 7 วันที่ผ่านมา +1

      No ❤

    • @radhu5400
      @radhu5400 6 วันที่ผ่านมา +1

      ആട്ടി ഓടിക്കുന്നത് സ്വന്തം വീട്ടിൽ ഉള്ളവരെ മതി..
      നല്ല സംസ്കാരം..

  • @siyad_s553
    @siyad_s553 4 วันที่ผ่านมา

    കാരണഭൂതൻ നഗർ 😂

  • @mukundank3203
    @mukundank3203 7 วันที่ผ่านมา

    കോളനി പുതിയതായി അനുവദിക്കില്ലെന്നു നേരത്തെ മുഖ്യ മന്ത്രി ആയിരുന്ന ബഹു. കരുണാകരൻ അവർകൾ തീരുമാനിച്ചിരുന്നു. അക്കാര്യം ആരും സൂചിപ്പിച്ചു കാണുന്നില്ല.
    കോളനികളിൽ ഇപ്പോൾ ഏതാണ്ട് ടെറസ്സും നല്ല വീടുകളും ആയി കഴിഞ്ഞിട്ടുണ്ട്. അപ്പോൾ പുതിയ രീതിയിലെ പേരുകൾ ഉചിതം. അവിടെ മികച്ച സൗകര്യങ്ങളും നിലവിൽ വന്നിട്ടുണ്ട്. വിവിധ സർക്കാർ സംവിധാഞങ്ങളും അതിനായി പ്രവർത്തിച്ചിട്ടുമുണ്ട്. അതിനുള്ള അടിത്തറ മിനഞ്ഞ നടപടികൾ വിസ്മരിച്ചു കൂടാ.

  • @abdulahaseeb6471
    @abdulahaseeb6471 6 วันที่ผ่านมา

    കാരണഭൂതൻ നഗർ😂😂😂😂

  • @royjacobphilip1795
    @royjacobphilip1795 6 วันที่ผ่านมา

    ഡൽഹിയിൽ റഹിമ്മിക്കാ, രാധാ കൃഷ്ണന് ഇംഗ്ലീഷ് ട്യൂഷൻ കൊടുക്കും.

  • @philiposep.s8087
    @philiposep.s8087 7 วันที่ผ่านมา

    ഈ വകുപ്പിൽ ആര് ഭരിച്ചാലും പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിന് പ്രഖ്യാപനങ്ങൾ മാത്രമേ ലഭിക്കുകയുള്ളു, ഏത് പാർട്ടി ഭരിച്ചാലും അത് തന്നെ ഗതി, പക്ഷെ ഭരിക്കുന്നവർ ക്കും അവരുടെ ബന്ധുക്കൾക്കും മാത്രം ഗുണം ഉള്ളു..........
    ഏതായാലും രാധാകൃഷ്ണൻ മന്ത്രി, MP ആയി പോകുന്നതിനു മുൻപ് കോളനി എന്ന പേര് മാറ്റി
    കൊടുത്തു അത് കൊണ്ട് പാവപ്പെട്ട പട്ടിക വർഗ, ജാതി ക്ക് എന്ത് ഗുണം എന്ന് പ്രഖ്യാപിച്ചവർ തന്നെ ചിന്തിക്കെട്ടെ...........

  • @jeevanvalakathu928
    @jeevanvalakathu928 6 วันที่ผ่านมา

    😂😂😂

  • @user-bg7xl2zt4b
    @user-bg7xl2zt4b 6 วันที่ผ่านมา

    Sir why the tribals in hut. In poverty. Atleast raise the monthly pension. Ultimately what the purpose of ministry.

  • @dlaneesh
    @dlaneesh 6 วันที่ผ่านมา

    പോട്ടെ

  • @sunildutt7275
    @sunildutt7275 7 วันที่ผ่านมา +2

    ഇവനെ കുറിച്ച് ആരു നെടുവീർപ്പിടാൻ.ഇവനെന്ത് നന്മ.
    എന്തെല്ലാം വൃത്തികെട്ട അഭിപ്രായം ഇവൻ പറഞ്ഞിട്ടുണ്ട്.ശല്യം.

  • @mohammedhaneefa434
    @mohammedhaneefa434 6 วันที่ผ่านมา

    താങ്കൾ ക്ക് എല്ലാം അറിയമല്ലോ. എല്ലാം അറിയൂന്ന അറിവിന്റെ ഭണ്ഡാരം. അസൂയ കൊണ്ട് ഒരു കാര്യം ഇല്ലടോ. ഒക്കെത്യനും ഒരു യോഗം വേണം. തന്റെ അഭിനന്ത നം ആർക്കു വേണം

  • @alfinjose8883
    @alfinjose8883 6 วันที่ผ่านมา

    വർഗ്ഗീയതമാത്രം പറയുന്ന തമ്പുരാൻ വർഗ്ഗം ശങ്കരൻ അടുത്ത ഉടായിപ്പമായി ഇറങ്ങി😊😊😊

  • @bastianvellattanjur4214
    @bastianvellattanjur4214 7 วันที่ผ่านมา +2

    യുവാക്കൾ യുവദികൾ ദിവസവും 2 ലക്ഷം liter leak ഉള്ള dam നെ കുറിച്ച് videos ചെയ്താലല്ലേ kerala സർക്കാർ ഉണരുള്ളൂ. ചിന്ദിക്കു.