Nezhmatdinov Destroyed Vienna Gambit in 15 Moves!!

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 83

  • @JestinThomas-w9m
    @JestinThomas-w9m 8 วันที่ผ่านมา +18

    ഇന്ന് വൈകിട്ട് 7.30 ന്റെ ടൂർണമെന്റിൽ എന്റെ..ഒരു പ്രേത്യേക മൂവ് ഉണ്ടായിരിക്കുന്നതാണ്..എല്ലാരും അത് കാണാൻ വരണം 🙏🏿🙏🏿🙏🏿..😊😊😊

  • @gafoor1321
    @gafoor1321 8 วันที่ผ่านมา +5

    എന്റെ മോനെ 😮😮😮😮 എന്നാ ഗെയിം ആല്ലേ

  • @jayakumarr8822
    @jayakumarr8822 8 วันที่ผ่านมา +7

    ഇപ്പോൾ ഞാൻ nezhmatdinov ന്റെയും ഫാൻ ആയി ❤❤❤❤

  • @SirajPilat
    @SirajPilat 8 วันที่ผ่านมา +4

    Nice presentation ❤

  • @JestinThomas-w9m
    @JestinThomas-w9m 8 วันที่ผ่านมา +1

    അഡ്മിനെ വീഡിയോ സൂപ്പർ 👍🏿👍🏿👍🏿🌹❤️

  • @gaffurpm9620
    @gaffurpm9620 8 วันที่ผ่านมา +2

    Super

  • @user-tj8hz2yf4t
    @user-tj8hz2yf4t 8 วันที่ผ่านมา

    Brilliant game 👍

  • @milansworld193
    @milansworld193 8 วันที่ผ่านมา +3

    Njanum ippol neshmadinovinte fanakumennu thonunnu😂❤🎉

  • @VivekPv-ny6pe
    @VivekPv-ny6pe 8 วันที่ผ่านมา +2

    ❤ what a smothered mate

  • @vishakvis1455
    @vishakvis1455 8 วันที่ผ่านมา +1

    ചെക്ക്മേറ്റുകളിൽ എനിക്ക് ഏറ്റവും കണ്ടിരിക്കാൻ ഇഷ്ടം സ്മതേർഡ് മേറ്റ്‌ ആണ് 😁

  • @ashrafachumi1546
    @ashrafachumi1546 7 วันที่ผ่านมา +1

    Super🎉🎉🎉

  • @jentryfrancis5025
    @jentryfrancis5025 8 วันที่ผ่านมา +1

    03:44 nertee bishopine e2 ilake develop cheyyunnathinu pakaram bishop sacrifice accept cheytaal enthu sambhavikkumennu variation kaanikkanmo

  • @aravindsanjeev1900
    @aravindsanjeev1900 8 วันที่ผ่านมา +3

    Brilliant

  • @vishnucnair5645
    @vishnucnair5645 6 วันที่ผ่านมา +1

    👍👍👍👍👍

  • @jobinjohn7308
    @jobinjohn7308 8 วันที่ผ่านมา

    Super ❤

  • @mutualist2049
    @mutualist2049 8 วันที่ผ่านมา +1

    Good game 🎯

  • @suhailabdulla6879
    @suhailabdulla6879 8 วันที่ผ่านมา

    Good game 👏👏

  • @Arikkomban555
    @Arikkomban555 8 วันที่ผ่านมา

    🔥🔥🔥🔥🔥

  • @sisco-eg3po
    @sisco-eg3po 7 วันที่ผ่านมา +1

    Amazing🎉🎉🎉🎉🎉

  • @hudsonalbert1360
    @hudsonalbert1360 6 วันที่ผ่านมา +1

  • @manisheduchary-xh3lq
    @manisheduchary-xh3lq 8 วันที่ผ่านมา +3

    സ്നേഹിച്ച് കൊന്നു😪

  • @clintonpaul5684
    @clintonpaul5684 8 วันที่ผ่านมา +1

    Kf2 ,Kxh1,Kf2,kd3,Qe1 check mate thane alle ...😊

  • @joshyjose8524
    @joshyjose8524 8 วันที่ผ่านมา

    Alexander Alekhine's nte match video cheyyamo chetttaaaa

  • @ranjithmenon7047
    @ranjithmenon7047 8 วันที่ผ่านมา +1

    Wow 😳

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 8 วันที่ผ่านมา

    Wow

  • @MUHAMMADSUHUFMANNANI
    @MUHAMMADSUHUFMANNANI 8 วันที่ผ่านมา +1

    അവതരണത്തിന് 1000 like മതിയോ അണ്ണാ❤

  • @jijokadalukaaneez995
    @jijokadalukaaneez995 8 วันที่ผ่านมา

    ❤❤❤❤

  • @paulson7982
    @paulson7982 8 วันที่ผ่านมา +3

    സാർ. ഒരു ഡൌട്ട് ചോദിക്കട്ടെ. കുതിര ആണോ ആന ആണോ ഏറ്റവും പവർ ഫുൾ.
    ഞാൻ വിചാരിക്കുന്നത് ആന ആണെന്നാണ്. ശ്രദ്ധ ഉണ്ടെങ്കിൽ കുതിരയുടെ ചാട്ടം ഏൽക്കില്ല. പിന്നെ കളിയുടെ അവസാനം പുതിയ കരു develope cheyyan ആന ആണ് ബെറ്റർ. സാറിന്റെ അഭിപ്രായം ഒന്ന് പറയുമോ. ❓thanks

    • @JestinThomas-w9m
      @JestinThomas-w9m 7 วันที่ผ่านมา

      @@paulson7982 അതിലും പവർ ഫുൾ ആണ് ദിനോസർ 👍🏿👍🏿😊

    • @vinojrvarmavarma2629
      @vinojrvarmavarma2629 4 ชั่วโมงที่ผ่านมา

      എൻഡ് ഗെയിമിൽ ആന തന്നെ ആണ് നല്ലത്.

    • @JestinThomas-w9m
      @JestinThomas-w9m ชั่วโมงที่ผ่านมา

      @@vinojrvarmavarma2629 അങ്ങനെ ഒന്നും ഇല്ലെ അത് പൊസിഷൻ അനുസരിച്ചു ഇരിക്കും ചില കളിയിൽ ആന..ചില കളിയിൽ കുതിര..ചില കളിയിൽ ഇവരെ കൾ ബെറ്റർ പോൺ വരും അതൊക്കെ കളീടെ പൊസിഷൻ പോലെ..ചില കളിയിൽ അപ്പുറത്ത് മന്ത്രി ഉണ്ടെൻകിലും നമുക്ക് 2 ആന മതി..അത് അങ്ങനെ പോകും 👍🏿👍🏿👍🏿👍🏿❤️

  • @kanshkansh6504
    @kanshkansh6504 7 วันที่ผ่านมา +1

    പോൺ ആണ് വെട്ടിയതെങ്കിൽ എന്നുള്ള variation കാണിക്കമാർന്നു.

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 วันที่ผ่านมา

      Short ആയിട്ട് കാണിക്കാം 😍👍

  • @sajithps6349
    @sajithps6349 6 วันที่ผ่านมา +1

    2 knight വെച്ച് checkmate ചെയ്യുന്നത് vdo ചെയ്യാമോ?

  • @sachugaming3989
    @sachugaming3989 8 วันที่ผ่านมา

    3:41 f1 ile bishop konde black int bishop ine veppiyal ndh sambavikum🤔

  • @jinu_views
    @jinu_views 8 วันที่ผ่านมา

    Good game.. Please do lengthy videos

  • @sandeepmonu1336
    @sandeepmonu1336 8 วันที่ผ่านมา

    Super game 🔥🔥🔥🔥

  • @KnightChess-id5xe
    @KnightChess-id5xe 8 วันที่ผ่านมา

    Super Game ❤❤🎉🎉

  • @gafoor1321
    @gafoor1321 8 วันที่ผ่านมา +1

    നസ്മിദിനവും ബോബി ഫിഷറും ആയിട്ട് വല്ല മാച്ചും എൻടാ

  • @JohannFrancis-j1b
    @JohannFrancis-j1b 8 วันที่ผ่านมา

    03:44 ബിഷപ്പിനെ e2യിലേക്ക് ഡെവലപ് ചെയ്യുന്നതിനു പകരം ബിഷപ്പ് സാക്രിഫൈസ് accept ചെയ്താൽ എന്ത് സംഭവിക്കുമെന്ന് കാണിക്കാമോ

  • @factfinder2857
    @factfinder2857 8 วันที่ผ่านมา

    climax🤌❤‍🔥

  • @JestinThomas-w9m
    @JestinThomas-w9m 8 วันที่ผ่านมา

    എന്താ കളി..🤣🤣🤣🤣..നമ്മൾ..ok ചാടി ചാടി വെട്ടും 😂

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 8 วันที่ผ่านมา

    Poor white 😊😊

  • @shahadkabeer1399
    @shahadkabeer1399 8 วันที่ผ่านมา +2

    Ippo nazhmedinov aanu thaaram❤

  • @johnboscorebera7230
    @johnboscorebera7230 8 วันที่ผ่านมา +1

    @ChessBattlesMalayalam bro Knight g2 വരുമ്പോ aah knight sacrifice accept ചെയ്‌തു മുന്നോട്ടു പൊയ്ക്കൂടേ അപ്പൊ e2 square free ആകില്ലേ അങ്ങനെ kinginu രക്ഷപെട്ടു പോകാല്ലോ 🤔🤔🤔

    • @ChessBattlesMalayalam
      @ChessBattlesMalayalam  8 วันที่ผ่านมา

      @@johnboscorebera7230 അത് ഡബിൾ ചെക്ക് ആയതുകൊണ്ട് കിങ്ങിനെ മാറ്റുകയല്ലാതെ വേറെ വഴിയില്ല.

  • @abdurrahmaan5212
    @abdurrahmaan5212 8 วันที่ผ่านมา

    Ballatha jathi ppa 😂😂😂

  • @MuhammedRiyas-j7y
    @MuhammedRiyas-j7y 6 วันที่ผ่านมา +1

    ബ്രോ
    Kasperove matches

    • @ChessBattlesMalayalam
      @ChessBattlesMalayalam  5 วันที่ผ่านมา +1

      വന്നിട്ടുണ്ട് 😊

    • @MuhammedRiyas-j7y
      @MuhammedRiyas-j7y 5 วันที่ผ่านมา

      @@ChessBattlesMalayalam 🔥🔥
      Thanks

  • @VivekPv-ny6pe
    @VivekPv-ny6pe 8 วันที่ผ่านมา +1

    😂nazhmadinov pranthana attack mathre ariyuloonn thonunu

    • @ChessBattlesMalayalam
      @ChessBattlesMalayalam  8 วันที่ผ่านมา

      😊🔥

    • @VivekPv-ny6pe
      @VivekPv-ny6pe 8 วันที่ผ่านมา

      @@ChessBattlesMalayalam mikhael tal Emmanuel Lasker match nadanitundekil idu hard match arikum both are genius

  • @Vincent-k1p
    @Vincent-k1p 8 วันที่ผ่านมา

    Super

  • @madanamohanan2558
    @madanamohanan2558 8 วันที่ผ่านมา

  • @MuhammedRiyas-j7y
    @MuhammedRiyas-j7y 6 วันที่ผ่านมา +1

    ബ്രോ
    Kasperove matches

  • @shijimolc8728
    @shijimolc8728 8 วันที่ผ่านมา +2

    Super

  • @ajasassainar6366
    @ajasassainar6366 8 วันที่ผ่านมา +1

  • @vijeshak1103
    @vijeshak1103 8 วันที่ผ่านมา +1