Ufff എന്താ സ്നേഹം... ചേച്ചി മനസ്സറിഞ്ഞ് യാത്ര പറഞ്ഞു പോയത് കണ്ടപ്പോ വളരെ സന്തോഷം... ഇതുപോലുള്ള videos ഇനിയും ചെയ്യണം... പിന്നെ ഇവരുടെ തന്നെ പലഹാരങ്ങൾ ഉണ്ടാക്കുന്നത് വേറൊരു video യിൽ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤
Ravi chettan❤❤ mam the way you interact with others👌👌hats off to you. Ellavareyum orupole respect cheyyunna mam ne enikk orupadu ishtanu ❤you are an inspiration to so many of us❤
ഹായ് ... ചേച്ചി 🙏 റവക്കഞ്ഞി കിടു ആണോ 🥰🥰 . മിക്കവാറും ഇഷ്ട്ടം തോന്നുന്ന വിഭവങ്ങൾ എല്ലാം ഉണ്ടെല്ലോ 👍 . പഴമയുടെ തനതു രുചിക്കൂട്ട് 🥰🥰 . മൊത്തത്തിൽ പൊളിച്ചു 👌👌
ബഹളങ്ങളും ആർഭാടവും ഒന്നുമില്ലാത്ത ഒരു ഭക്ഷണശാല . വിശപ്പ് മാറ്റാൻ മാത്രമേ ആരും ഇവിടെയെത്തുന്നുള്ളൂ. എവിടെയൊക്കെയോ ഒരു കരുതൽ ബാക്കി നിൽക്കുന്നത് പോലുള്ള ഒരു തോന്നൽ.
Nice volg 👌ദോശകല്ലിൽ ഓംലറ്റ് ഇല്ല പറഞ്ഞത് അടിപൊളി 👌സാധാരണ ആരും ചെയ്യാറില്ല എല്ലാത്തിലും എല്ലാം ഉപയോഗിക്കും അപ്പൂപ്പന്റെ മുഖത്തു എന്താ ഒരു തേജസ് 🙏🏼🙏🏼🙏🏼പറയാതെ വയ്യ
ഞങ്ങളുടെ നാട്ടിൽ ഒരു വേറെറ്റി കട ഉണ്ട്, മീശകാരൻ ദിലീപ് ചേട്ടന്റെ കട, ഒത്തിരി ആക്ടർ വന്നിട്ടുണ്ട് ആലപ്പുഴ ചേർത്തല യിൽ ആണ് ഈ കട വരുകയാണെങ്കിൽ നന്നായിരിക്കും ❤❤❤
Lekshmi ഞങ്ങളുടെ വീടിന്റ് അടുത്ത് ഒരുകട ഉണ്ടായിരുന്നു . ഈ കട കണ്ടിട്ട് . എനിക്ക് അതാണ് ഓർമ്മ വന്നത് . ചെറിയ കടകളിലെ ഫുഡിന് നല്ല ടേസ്റ്റ് ആയിരിക്കും. Super👌👌👌
ഇവിടെ ഗ്രാമർ ക്ലാസ്സ് എടുക്കാൻ വന്നതല്ല മാം 😂... തമ്പ് നെയിൽ കണ്ടാൽ എന്താണ് കണ്ടന്റ് എന്ന് മനസ്സിലാവണം... അത് എല്ലാർക്കും ആയി... താങ്കൾക്ക് ഗ്രാമർ ചേരുന്നില്ലേൽ അത് മറ്റുള്ളവരുടെ കുഴപ്പം അല്ല.
മനസ്സിനു കുളിർമ പകർന്ന് നൽകിയ ഈ കാഴ്ച്ച സമ്മാനിച്ച പ്രിയ ലക്ഷ്മി മാമിന് നന്ദി ❤❤നിഷ്കളങ്കരായ മനുഷ്യരും പഴമയുടെ ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷവും 👌👌
മനസ്സിന് കുളിർമ നൽകുന്ന കാഴ്ചകൾ കാണിച്ചു തന്ന ലക്ഷ്മി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰🥰🥰🥰
എന്ത് സ്നേഹമാണല്ലേ അവര്ക്.... ചേച്ചി ചെന്നത് ഒരുപാട് സന്തോഷം അല്ലെ..........❤❤❤
Chechi pandu appam undakunna vdo cheythappol athu pareekshichu adipoli aanu…
Sathyam paranjal chechide appathinte taste ippozhum navilundu..onnoode try cheyyanam.. chechide appathil mutta kootti adichaal vere level aanu..athupole chechide appathil paalu ozhichum 😋😋
ലക്ഷ്മി കുട്ടി നിങ്ങളും very cute ആണു ♥♥♥♥🥰🥰😍😍😍
വീട്ടിൽ എല്ലാവർക്കും സുഖമല്ലേ. സരസ്വതി മോളുടെ വിശേഷം എന്താ ♥️♥️♥️
Super vlog..
Food എല്ലാം super 👍
ശരിക്കും നൊസ്റ്റു ആയി....
Enjoy ചേച്ചി...
Lot of love.... 🙏🌹🤝...
Loved this simple minded business man with no super money making agendas! You made this very special with so much of positivity!
Superb
Madatjinte humble thanne anu madathinte vijayam❤❤❤ God bless you
Mam hats off.. Ella you tubersum promotionte bhagamayi kasu kodukkade kazhichittu varunnu.. Maminu cash vangathadinte sankatam.... Avarkkum Mam Avide poyi kazhichadinte sandosham avar prakadippichu.. Sadaranakkaranenkilum avarude hospitality avar kanichu... ❤❤
വളരെ വളരെ നല്ല vlog മാം , എന്തു
ഭംഗിയായി സ്നേഹത്തോടെയാ മാം എല്ലാവരോടുംപെരുമാറുന്നത്. ഒരു വലിയ നമസ്കാരം🙏🙏
Wow adipoly super ❤❤❤pazhaya kaaalam ormma varum.... Adipoly volg ❤ellam super ❤❤kandit kothitakunnu 😊😊😊😊
It's such a happy feeling to see such simple people especially that owner of the shop..really heartwarming to see your interaction with them..
മാമിന്റെ ഓരോ വ്ലോഗും കാണുമ്പോൾ സന്തോഷം സന്തോഷം സന്തോഷംമാത്രം.❤❤❤
Ufff എന്താ സ്നേഹം... ചേച്ചി മനസ്സറിഞ്ഞ് യാത്ര പറഞ്ഞു പോയത് കണ്ടപ്പോ വളരെ സന്തോഷം... ഇതുപോലുള്ള videos ഇനിയും ചെയ്യണം... പിന്നെ ഇവരുടെ തന്നെ പലഹാരങ്ങൾ ഉണ്ടാക്കുന്നത് വേറൊരു video യിൽ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤
വാക്കുകൾക്ക് അദീതമായ ഒരു മനോഹരമായ വീഡിയോ. പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന ഒരു കട...
Ravi chettan❤❤ mam the way you interact with others👌👌hats off to you. Ellavareyum orupole respect cheyyunna mam ne enikk orupadu ishtanu ❤you are an inspiration to so many of us❤
Beautiful vlog madam.I love ❤this😊
ഹായ് ... ചേച്ചി 🙏
റവക്കഞ്ഞി കിടു ആണോ 🥰🥰 . മിക്കവാറും ഇഷ്ട്ടം തോന്നുന്ന വിഭവങ്ങൾ എല്ലാം ഉണ്ടെല്ലോ 👍 . പഴമയുടെ തനതു രുചിക്കൂട്ട് 🥰🥰 . മൊത്തത്തിൽ പൊളിച്ചു 👌👌
Orupaaadu ishta pattu.... A kada. A ravi chetan. Ellam cute anu.... ❤
Congrats Super
ബഹളങ്ങളും ആർഭാടവും ഒന്നുമില്ലാത്ത ഒരു ഭക്ഷണശാല . വിശപ്പ് മാറ്റാൻ മാത്രമേ ആരും ഇവിടെയെത്തുന്നുള്ളൂ. എവിടെയൊക്കെയോ ഒരു കരുതൽ ബാക്കി നിൽക്കുന്നത് പോലുള്ള ഒരു തോന്നൽ.
Very nice vlog... valare ishatapettu.❤❤❤
Super നൊസ്റ്റാൾജിയ,naturality ഫീൽ❤
ചേച്ചി എപ്പോഴും രസവട ആസ്വദിച്ചു കഴിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെ റെസിപ്പി തന്നിട്ടില്ല.
SAMOVAR CHAYA Adipoly Thanne 👌 Ennathe Video Kandappol Orupadu Santhosham Aayi 🤗💙🤗 Ennenkilum Orikkal THIRUVANANTHAPURATHUNINNU Varumbol Urappayum RAVICHETTANTE Kadayil Pokum Thanks Dear LEKSHMI JI 🙏🙏💙💙🙏🙏
Super vlog mam.
സന്തോഷം പകരുന്ന ഒരു വീഡിയോ. Keep going mam Lot's of love ♥️
HAI MAM ❤ പഴയ കടയും അവിടുത്തെ വിഭവങ്ങളും❤ അടിപൊളി വളരെ സന്തോഷം തോന്നി 👌🏻👌🏻👌🏻
Chechy I like the way u interact with people😊u talk so lovingly to all❤
Nice volg 👌ദോശകല്ലിൽ ഓംലറ്റ് ഇല്ല പറഞ്ഞത് അടിപൊളി 👌സാധാരണ ആരും ചെയ്യാറില്ല എല്ലാത്തിലും എല്ലാം ഉപയോഗിക്കും
അപ്പൂപ്പന്റെ മുഖത്തു എന്താ ഒരു തേജസ് 🙏🏼🙏🏼🙏🏼പറയാതെ വയ്യ
Super break fast ❤❤🎉🎉 റവ കഞ്ഞി❤❤❤🎉
Thras bench kannadipetty Ravi chettan ellam cute nostalgia 🙏👍👌❤️💕
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടമായി. എല്ലാവരോടും എന്തു സ്നേഹത്തോടെയാണ് മാം പെരുമാറുന്നത്. രവിച്ചേട്ടൻ പാവം.
നല്ല രസമുള്ള കാഴ്ചയാണ് breakfast adipoli
നാടൻ ചായക്കടയും നാടൻ രുചി വിഭവങ്ങളും സ്നേഹസമ്പന്നരായ ജീവനക്കാരും. ഇതിൽപ്പരം വേറെന്ത് വേണം. നല്ല vedeo.💜💙💚🌑🔴🔵🙏🙏🙏🙏
Maminu oru gamayumilla Athukond mamine enik othiriishtamanu❤
Very nice vlog orupaduishdam 👌👏🥰
It was great to watch such small authentic places still running n affordable too for many
ഞങ്ങളുടെ നാട്ടിൽ ഒരു വേറെറ്റി കട ഉണ്ട്, മീശകാരൻ ദിലീപ് ചേട്ടന്റെ കട, ഒത്തിരി ആക്ടർ വന്നിട്ടുണ്ട് ആലപ്പുഴ ചേർത്തല യിൽ ആണ് ഈ കട വരുകയാണെങ്കിൽ നന്നായിരിക്കും ❤❤❤
എവിടെയാണ് സ്ഥലം ?
Truly nice 🙏🏻
Enikum ithu poley photo edukkan pattumo njan palakkad❤❤❤❤❤❤
Nice vlog, very good people .❤❤❤🎉😊👏👍👌✌️
ഇത് എവിടെയാ സ്ഥലം
നല്ല ഫുഡ്.Very nice vlog. വീഡിയോ ishtapetu.Nice 👍🌷💞🙏
Vry nice vlog.simple and humble loved it❤❤❤❤❤❤❤
Enjoying having naadan style breakfast if it was nearby Thrissur would should surely made a visit
Hi madam, super thattukada thank you madam for sharing this video ❤❤👌👌👍👍
Appum, dosa, vada ente fevourate foods.
Adi poli super🎉❤👍🥰
Adipolii mam ❤❤❤
Super break fast
Memory hotel
Adipoly kada super food❤❤❤
🌾🎉🎉1967 കാഴ്ച ഗംഭീരം 🎉🎉 🌾 Veg. നന്മ 🌾🥚!! 🌾
Adipoli🎉👍🎉😍
Soooooper❤
Super break fast lovely. Mam ❤❤❤
Eniku ithu poloru chayakadayund mam love you mam cheriya kadakalilum mam kerunnundallo❤❤❤🥰
എവിടെ ആണു നിങ്ങടെ കട നമ്പർ തരു ഞങ്ങൾ വരാം
സൂപ്പർ chechi
Nice vlog mam❤
missing you.. come to kochiiiiiii again 😅😅😅
🇮🇳Republic Day Greetings🇮🇳
to our best 🙏🏻Maam🫂
Hai mam nice vlog love you mam ❤️👍
Nostalgia ❤
Pazhaya orma
Sarry super
Superb 👌
Lekshmi ഞങ്ങളുടെ വീടിന്റ് അടുത്ത് ഒരുകട ഉണ്ടായിരുന്നു . ഈ കട കണ്ടിട്ട് . എനിക്ക് അതാണ് ഓർമ്മ വന്നത് . ചെറിയ കടകളിലെ ഫുഡിന് നല്ല ടേസ്റ്റ് ആയിരിക്കും. Super👌👌👌
Cute ravichettan
Super
Nice❤❤❤
❤❤❤
Super❤
നമ്മൾ ക്ക് ഇപ്പോൾ നഷ്ടപ്പെട്ടു പോയ കാര്യങ്ങൾ ആണ് ഇതെല്ലാം
Nice vlog 👌 ❤
Hai deyar 🥰🥰👍
റവ ഫുഡ് 👍
👍👍
Vlog vegam teernnu poyi😢
❤❤❤
❤😋
Vazhaykkaapam kothichi yanalle😂
Hi... first cmnt.. ❤
😋😋
50 വർഷം പഴക്കമുള്ള രവിച്ചേട്ടൻ്റെ കടയല്ല ,രവിച്ചേട്ടൻ്റെ 50 വർഷം പഴക്കമുള്ള കടയാണ്.തമ്പ് നെയിൽ കൊടുക്കുമ്പോൾ അല്പമൊക്കെ ഗ്രാമർ ശ്രദ്ധിക്കണം.
ഇവിടെ ഗ്രാമർ ക്ലാസ്സ് എടുക്കാൻ വന്നതല്ല മാം 😂... തമ്പ് നെയിൽ കണ്ടാൽ എന്താണ് കണ്ടന്റ് എന്ന് മനസ്സിലാവണം... അത് എല്ലാർക്കും ആയി... താങ്കൾക്ക് ഗ്രാമർ ചേരുന്നില്ലേൽ അത് മറ്റുള്ളവരുടെ കുഴപ്പം അല്ല.
എന്താ വിവരം
താങ്കൾ തെറ്റിദ്ധരിക്കണ്ട. Mrs ലക്ഷ്മി നായർ ഒരു Law college പ്രിൻസിപ്പാൾ ആണ്. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
Corrected🙏
Comma ഇടൂ
അഡാർ വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💘
Ravichettante makanu bhayangra head weight
അയ്യേ പോടോ
Osinu thinnan irangi
❤️❤️❤️
Super vlog❤💕
❤❤❤