തരംഗമാകുമോ പ്രിയങ്ക? | Encounter | Venu Balakrishnan | 18 June 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 238

  • @kavithavp3834
    @kavithavp3834 3 หลายเดือนก่อน +29

    വയനാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നു പ്രിയങ്കയെ

    • @rajan3338
      @rajan3338 3 หลายเดือนก่อน +4

      ❤❤❤🎉🎉🎉

  • @josemani4429
    @josemani4429 3 หลายเดือนก่อน +20

    പ്രീയപ്പെട്ട പ്രീയങ്ക 5 ലക്ഷം മുകളിൽ ഭൂരിപക്ഷം ❤❤❤❤🥰🥰🥰

    • @BinuMathai-cd8iu
      @BinuMathai-cd8iu 3 หลายเดือนก่อน +2

      At least 6lakh and more please

  • @saheed9209
    @saheed9209 3 หลายเดือนก่อน +29

    ഗണപതി വട്ടം കുരു ഒരു പ്രാവിശ്യം കുടി മത്സരിക്കാൻ ക്ഷണിക്കുന്നു.

    • @JessySabu-p5k
      @JessySabu-p5k 3 หลายเดือนก่อน +1

      😂

    • @JessySabu-p5k
      @JessySabu-p5k 3 หลายเดือนก่อน +1

      😂😂

    • @BinuMathai-cd8iu
      @BinuMathai-cd8iu 3 หลายเดือนก่อน +1

      May be not too tired.born only for failing

    • @lighter3578
      @lighter3578 3 หลายเดือนก่อน

      😂😂😂

  • @thomasmathew8208
    @thomasmathew8208 3 หลายเดือนก่อน +12

    Priyanka Gandhi Indiaയുടെ റാണി ആണ്. ഇന്ത്യയെ രക്ഷിക്കാൻ നമ്മുടെ രാജ്യത്ത് വേറൊരാൾ ഇല്ല.

  • @noushadkuyill2354
    @noushadkuyill2354 3 หลายเดือนก่อน +14

    എന്താ വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ അനക്കെന്താ കുഴപ്പം ഉണ്ടോ

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 หลายเดือนก่อน +10

    പ്രിയങ്കയ്ക്ക് എതിരെ ആരും നിൽക്കരുത് നിന്നാൽ നാണക്കേട്

  • @ramathbeegam
    @ramathbeegam 3 หลายเดือนก่อน +15

    വെറും തരംഗം അല്ല അതിതീവ്ര തരംഗം ആകും ഉറപ്പ്.

    • @sukushanker210
      @sukushanker210 3 หลายเดือนก่อน

      പിങ്കി മോൾ പാകിസ്നിൽ അല്ല വയനാട്ടിൽ 10ലക്ഷം വോട്ട് കൊടുത്തു ജയിപ്പിച്ചു വിടണം എന്നിട്ട് അവർക്ക് എംപി ബിജെപിക്ക് വേണ്ടാ വയനാട് അഥവാ പാകിസ്ഥാൻ പിന്നെ പേരിന് ഒരാളെ നിർത്തുന്നു അത്ര ഉള്ളു മോഡി മന്ത്രി സഭയിൽ മന്ത്രി മാർ 70മരുന്ന്ന് പോലും ഒരു മേത്തൻ ഇല്ല കോയ മുക്ത ഭാരതം

  • @sonymathew9345
    @sonymathew9345 3 หลายเดือนก่อน +8

    Future Prime Minister

  • @ruwaistex9932
    @ruwaistex9932 3 หลายเดือนก่อน +26

    പ്രിയങ്ക കേരളത്തിൽ mp യാവുന്നത് കേരളത്തിനഭിമാനമാണ്

  • @madinatzayed8221
    @madinatzayed8221 3 หลายเดือนก่อน +7

    എന്തായലും വയനാട്ട്കാർക്ക് ഒരു നല്ല കാലം.

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 หลายเดือนก่อน +8

    ഹേയ് പ്രിയങ്ക മത്സരിക്കട്ടെ നിനക്കെന്ത്

  • @retnabaiju1423
    @retnabaiju1423 3 หลายเดือนก่อน +17

    അരിവാളും ചുറ്റികയും താമരയും വല്ലാതെ ഭയപ്പെടുന്നു.ഇന്ദിരാജിയെപോലെ ഒരാൾ വന്നാൽ വല്ലാതെ കേരളം ഇളക്കി മറിക്കും.ഈ കോവകുമാർ ഒരിക്കലും കോൺഗ്രസ്സിന് തലോടില്ല മോദിയെ ജയിപ്പിക്കാൻ കുറേചർച്ചിച്ചതാണ്.മോദിയെ പിടിച്ച് കെട്ടാൻ ഇൻഡ്യാ സഖ്യത്തിന് കഴിഞ്ഞു അഭിനന്ദിക്കാൻ ഒരുകോവകുമാറുംഇല്ല.ഇതൊക്കെകേൾക്കാൻ കാത് തരുന്ന ജനങ്ങൾക്ക് വകതിരിവുണ്ട് അതാണ് മോദിയുടെ മന്ത്രി സഭ നിറയെ ഇൻഡ്യാ സഖ്യം ഇരിക്കുന്നത്

    • @vaidevvaidev2963
      @vaidevvaidev2963 3 หลายเดือนก่อน +1

      BJP 🔥🔥🔥🔥🔥🔥

    • @rajan3338
      @rajan3338 3 หลายเดือนก่อน

      ❤❤❤❤❤🎉🎉🎉🎉🎉

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 3 หลายเดือนก่อน +6

    പ്രിയങ്ക ഗാന്ധിയുടെ വിജയം 5 ലക്ഷത്തിനു മേലെയായി

  • @krisveetickal1341
    @krisveetickal1341 3 หลายเดือนก่อน +9

    All mallu channels started working for Priyanka..

  • @thomasmathew8208
    @thomasmathew8208 3 หลายเดือนก่อน +10

    കേരളത്തിൻ്റെ ഗതി ഇതുമായി ബന്ധമില്ല. നമ്മുടെ രാജ്യം നന്നായി വരണം.

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 3 หลายเดือนก่อน +8

    ഗണപതിവട്ടം പറഞ്ഞ ആ കടുംബാധിപത്യം [0:01 to 0:20ൽ ]---- ജോലിയൊന്നും ഇല്ലാതെ വീട്ടിലും നാട്ടിലും കറങ്ങിനടന്നിരുന്ന അമിട്ടിൻ്റെ ചെക്കനെ BCCI പ്രസിഡണ്ട് ആക്കിയപ്പോഴും വനിതാ ഗുസ്തി താരങ്ങളോട് ഗുസ്തി നടത്തി "ക്ഷീണിച്ച " കൈസർഗൻജ് MP ബ്രിജിഭൂഷൻ മകനെ ഇപ്പോൾ MP ആക്കിയപ്പോഴും Dr. ശ്രീകാന്ത് ഷിൻഡയെ 3 തവണ MP ആക്കിയപ്പോഴും അതിൽ കുടുംബാധിപത്യം കണ്ടില്ല എന്നു തോന്നുന്നു😅😅 ഉദാഹരണങ്ങൾ മറുപക്ഷത്ത് ഒത്തിരി ഉണ്ട് 😂

  • @rasheedrzfjj7412
    @rasheedrzfjj7412 3 หลายเดือนก่อน +6

    എന്താ സംശയം... തരംഗം ആയിക്കഴിഞ്ഞു...

  • @johnvarghese8967
    @johnvarghese8967 3 หลายเดือนก่อน +49

    കേരളത്തിൽ മാത്രമല്ല പാർലമെന്റ്ൽ ചലനമുണ്ടാക്കൻ പറ്റിയ ഒരു ശംബ്ദമായി മാറും.
    സംശയമില്ല.

    • @Indramvlogs
      @Indramvlogs 3 หลายเดือนก่อน +2

      ശരിയാണ്. ഇത്രയും കാലം പാർലിമെന്റിനെ വിറപ്പിച്ചു വിറപ്പിച്ചു ഇപ്പോൾ പുതിയ കുറച്ചുകൂടി കരുത്തുള്ള ഒരു പാർലിമെന്റ് ഉണ്ടാക്കേണ്ട അവസ്ഥയിലേക്ക് എത്തി. ഇനി അവിടെ എന്താകുമോ എന്തോ??..

  • @Indian33333
    @Indian33333 3 หลายเดือนก่อน +58

    ഗാന്ധി കുടുംബാംഗങ്ങൾ രാജ്യത്തെ ഏത് സീറ്റിലും മത്സരിക്കും
    കരയുന്നവർക്ക് കരയാം

    • @rajan3338
      @rajan3338 3 หลายเดือนก่อน +1

      ❤❤🎉🎉🎉🎉

  • @MohamedBasheer-se2lt
    @MohamedBasheer-se2lt 3 หลายเดือนก่อน +5

    EVM illa തിരുനാൾ india yil bjp എന്ന പാർട്ടി ഇല്ല EVM ഇല്‍ ജീവിക്കുന്ന പാർട്ടി ആണ് ബിജെപി trishuril കോൺഗ്രസ്സ് ന് kuthubol ബിജെപി കു വോട്ട് എല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം ഇവിടെ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി same വോട്ട് vich is രാഹുല്‍ ഗാന്ധി got it അതില്‍ കൂടുതൽ വോട്ട് പ്രിയങ്ക ഗാന്ധിക്ക് കിട്ടും കേരളം ബുദ്ധി ജീവികളുടെ സ്റ്റേറ്റ് അണ്‍ കേരളം ബിജെപി 10 വര്‍ഷം കൊണ്ട് ഇന്ത്യൻ rupees ഇന്റെ വില കുറഞ്ഞു തുടങ്ങി രാജ്യം ഉള്ള ജോലി നഷ്ടപ്പെടുന്ന അവസ്ഥ അവസ്ഥയാണ് യാണ് only ഫോര്‍ അംബാനി അദാനി എല്ലാം കേരളത്തില്‍ ഉള്ള varku അറിയാം കേരളം ഹൈ etucated സ്റ്റേറ്റ് ആണ്

  • @shajivarkey950
    @shajivarkey950 3 หลายเดือนก่อน +9

    പിന്നിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള ഒത്തിരി കോൺഗ്രസ് നേതാക്കൾ ഉണ്ട്.

  • @ullaskumar5396
    @ullaskumar5396 3 หลายเดือนก่อน +14

    കൃമി ഇറാനി, യെ കൊണ്ട് വരൂ, വയനാട്ടിനെ രക്ഷിക്കൂ 😂

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 หลายเดือนก่อน +4

    മോദിക്ക് എത്ര കോടി ആർസി ഉണ്ട്

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 3 หลายเดือนก่อน +4

    നൂറിൽ നൂറ് ശതമാനം തരംഗം പ്രിയങ്ക ഗാന്ധി ഇങ്കുലാബ് സിന്ദാബാദ്

  • @ShajahanKerala-s7e
    @ShajahanKerala-s7e 3 หลายเดือนก่อน +4

    PriyAkawin/500000/

  • @Ramakrishnankapil
    @Ramakrishnankapil 3 หลายเดือนก่อน +15

    രാഹുൽ ഗാന്ധി മുൻകൂട്ടി പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ കിട്ടിയ ഭൂരിപക്ഷത്തിൽ നിന്ന് ഒരു കുറവും വയനാട് വോട്ടർമാർ വരുത്തില്ല.💪💪💪🦾🦾🦾

    • @Indramvlogs
      @Indramvlogs 3 หลายเดือนก่อน

      വരുത്തരുതേ... അവർക്ക് അങ്ങിനെത്തന്നെ വേണം 👍😃🤭

  • @naushadmabdulrahman444
    @naushadmabdulrahman444 3 หลายเดือนก่อน +4

    ഈ മഹാനായ നിഷ്പക്ഷ(സംഘ) ഗോപകുവിനെ ഇനിയും തിര. വിദഗ്ധ൯ എന്ന ടൈറ്റിൽ കൊടുക്കാ൯ വേണുവിനെന്കിലും ഉളുപ്പുവേണം.

  • @KorandippallilThomas
    @KorandippallilThomas 3 หลายเดือนก่อน +2

    ❤❤❤❤❤ super

  • @Jasmubas
    @Jasmubas 3 หลายเดือนก่อน +4

    ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ സിപിഐഎം വിയർക്കുകയല്ല; വിയർത്ത് കുളിക്കും 😂

    • @BinuMathai-cd8iu
      @BinuMathai-cd8iu 3 หลายเดือนก่อน

      No way it is a dead body. It is going to be bad smell only

    • @ppzeenath6446
      @ppzeenath6446 3 หลายเดือนก่อน

      താമരയും അരിവാളും ചുരം ഇറങ്ങി ഓടി കടലിൽ ചാടി ച്ചാവും ഉറപ്പ്🤣🤣🤣🤣🤣

  • @naushadmabdulrahman444
    @naushadmabdulrahman444 3 หลายเดือนก่อน +9

    പ്രിയങ്ക മത്സരിച്ചാൽ ആ൪ക് എന്താ പ്രശ്നം. 😂

  • @ullaskumar5396
    @ullaskumar5396 3 หลายเดือนก่อน +5

    നേരെത്തെ, പറയണമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് തോന്നിയിട്ടില്ല,, സിപിഎം പറയുന്നത് വേറെ ഒന്നും പറയാനില്ല അത് കൊണ്ടാണ് കൊണ്ടാണ് , വയനാട്ടിൽ, അവർ വലിയ ഭൂരിപക്ഷം കൊടുത്തു vijayippkkum💐

  • @kichuvadayodilvadayodil
    @kichuvadayodilvadayodil 3 หลายเดือนก่อน +8

    Priya ശിവശങ്കർ, എന്തു ന്യായമാണ് സർ ഈ പറയുന്നത്.... ശിവശങ്കരിന് പ്രിയങ്ക ഒപ്പിസിറ് ആരെങ്കിലും ഉണ്ടോ സർ.. നിങ്ങളുടെ സുരേന്ദ്രൻ മത്സരിക്കുമോ

    • @ppzeenath6446
      @ppzeenath6446 3 หลายเดือนก่อน

      ഉള്ളി തൊലിച്ചാൽ എന്താണ് ബാക്കിയുണ്ടാവുന്നത്🤣🤣🤣🤣

  • @manoharankizhakumpadi4625
    @manoharankizhakumpadi4625 3 หลายเดือนก่อน +13

    അമിത് ഷായുടെ സ്വത്ത് ആദ്യം പ്രഖ്യാപിക്കു.

    • @rajan3338
      @rajan3338 3 หลายเดือนก่อน

      ❤❤❤🎉🎉🎉🎉

  • @madinatzayed8221
    @madinatzayed8221 3 หลายเดือนก่อน +3

    ശരിക്കും സ്മൃതി ഇറാനി ഇവിടെ മത്സരിക്കട്ടെ.
    അവർക്ക് വയനാട്ടിൽ വന്ന
    പരിചയവും ഉണ്ട്. ധൈര്യ മുണ്ടെങ്കിൽ BJP സ്ഥാനാർത്ഥി യായി അവർ വരട്ടെ

    • @BinuMathai-cd8iu
      @BinuMathai-cd8iu 3 หลายเดือนก่อน

      No chance is a waste In bjp too

    • @ppzeenath6446
      @ppzeenath6446 3 หลายเดือนก่อน

      അതിലും ഭേദം കുറാനി വന്ദേ ഭാരതി ന് തല വെക്കുന്നതാ🤣🤣🤣

  • @BijuBiju-rk1xu
    @BijuBiju-rk1xu 3 หลายเดือนก่อน +10

    ഉളുപ്പില്ലാത്ത ഹാൻസ് സുരേന്ദ്രൻ 😂

  • @rafeek3636
    @rafeek3636 3 หลายเดือนก่อน +35

    പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യം കേരളത്തിലെ BJP യെ തകർക്കും

    • @BinuMathai-cd8iu
      @BinuMathai-cd8iu 3 หลายเดือนก่อน +2

      How is our meditation master 😂😂😂😂

    • @UnniNayar
      @UnniNayar 3 หลายเดือนก่อน

      പിന്നെ., വല്ലാത്ത തകർക്കൽ ആകും

    • @rafeek3636
      @rafeek3636 3 หลายเดือนก่อน

      @@UnniNayar BJP 400+ സീറ്റിൽ വീണ്ടും അധികാരത്തിൽ എത്തും എന്നും അങ്ങനെയെങ്കിൽ അത് മേടി എന്തോ നൻമകളൊക്കെ ചെയ്യുണ്ടാവാം എന്നും തെറ്റിദ്ധരിച്ച് ഇത്തവണ കുറച്ച് വോട്ട് കിട്ടിയിട്ടുണ്ട്.. പക്ഷെ സാക്ഷാൽ UP യിലുo അയോദ്ധ്യയിലും BJP തോറ്റത് അടുത്ത ഇലക്ഷനിൽ കേരളത്തിൽ BJPക്ക് തിരിച്ചടിയാകും

  • @mohamedbasheer1412
    @mohamedbasheer1412 3 หลายเดือนก่อน

    ❤pariyanka's entry to parliament from kerala is most needed the courageous priyanka will lead India alliance 👍🏼🌹

  • @ජම්ලාජම්ල
    @ජම්ලාජම්ල 3 หลายเดือนก่อน +3

    5ലക്ഷം ഉറപ്പിച്ചു പ്രിയേങ്ക

  • @omanakuttanr3196
    @omanakuttanr3196 3 หลายเดือนก่อน +5

    മോദിയുടെ മന്ത്രി സഭയിൽ ഉണ്ടായിരുന്നവർ മുഴുവൻ തോററു തുന്നം പാടി കേരളത്തിലും രണ്ടുപേരെ കൊണ്ടു നിർത്തി അവരും തോററു. ഇപ്പോഴുളള മോദി മന്ത്രി സഭയിൽ 28 പേർ മക്കൾ മന്ത്രി മാരാണ് . നിങ്ങൾ ഓരോ മന്ത്രി മാരേയും പരിശോധിച്ചാൽ മനസ്സിലാകും. ഗൗഡയുടെ മകൻ തൊട്ട് ബിയാന്തിൻറ കൊച്ചുമകൻ വരെ ഇപ്പോൾ മന്ത്രി മാരാണ്. വേറെ ആരെങ്കിലും മന്ത്രി മാർ ആക്കികൂടെ മോദിജിക്ക്

  • @Hebytkp
    @Hebytkp 3 หลายเดือนก่อน +3

    ബിജെപി യുടെ പ്രതിനിധി വല്യ പണ്ഡിതൻ ആണ്...😊

  • @samuelchacko5287
    @samuelchacko5287 3 หลายเดือนก่อน +1

    Let the arena of a by-election happen immediately at Varanasi instead of Wayanad with Priyanka and we can see the winnability of Congress.

  • @_munaxvlog
    @_munaxvlog 3 หลายเดือนก่อน +4

    താമര ചിഹ്നത്തിൽ പരാജയം രുചിച്ച ഗിന്നെസ് ബുക്കിൽ പേര് വരാൻ സമയമായി. ഇനി ആശാനെ ഉള്ളി ചിഹ്നത്തിൽ മത്സരിച്ചാലോ?

    • @ppzeenath6446
      @ppzeenath6446 3 หลายเดือนก่อน

      🤣🤣🤣🤣🤣🤣👍👍👍👍

  • @mvv2249
    @mvv2249 3 หลายเดือนก่อน +2

    Ji… nammukku jayichittu ganapathi vattam aaakandee😂

  • @jasimv147
    @jasimv147 3 หลายเดือนก่อน +5

    ഗണപതി വട്ടം വരട്ടെ

  • @AMMathew-rn6zn
    @AMMathew-rn6zn 3 หลายเดือนก่อน

    Do great things for the people with your family not by words

  • @BinuMathai-cd8iu
    @BinuMathai-cd8iu 3 หลายเดือนก่อน +2

    Izz bar 6lakh par❤❤❤❤

  • @harikumarm535
    @harikumarm535 3 หลายเดือนก่อน +2

    Oru Thrissuril Mathram because of Some Christian votes to Suresh Gopi.That is
    is the reason for the Victory for v.BJP in Thrissur.But it is Temporary issue things will Change at any time

  • @asvijayakumar3700
    @asvijayakumar3700 3 หลายเดือนก่อน

    ഹവാല നടത്തുന്നവൻ മാരുടെ അഭിപ്രായത്തിന് പുല്ലുവില 😊

  • @ahammedshafi6809
    @ahammedshafi6809 3 หลายเดือนก่อน +1

    V D സതീശൻ പുലിയാണ് ❤

  • @Santhu-pc1uo
    @Santhu-pc1uo 3 หลายเดือนก่อน +1

    കോൺഗ്രസ്സ് എപ്പോളും മനുഷ്യരുടെ കൂടെ നിൽക്കുന്ന പാർട്ടി ആണ്.ഹിന്ദുക്കൾക്ക് മാത്രം നില്കുന്ന പാർട്ടി അല്ല.ഒരാളും രാജ്യം വിട്ടു പോകേണ്ടി വരില്ല

  • @jacobjohncss1
    @jacobjohncss1 3 หลายเดือนก่อน +1

    അമിത്ഷായുടെ മകനു ഒരു രാത്രി വെളുത്തപ്പോൾ ശതകോടീശ്വരൻ ആയതെങ്ങനെ? റോബർട്ട് വധേരയുടെ കുടുംബം മുബുതന്നെ വളരെ ധനാഠ്യരാണല്ലോ....

  • @musthafam1004
    @musthafam1004 3 หลายเดือนก่อน +2

    Kudumbavazcha Evide Ennu Ellavarckumariyaam Priyanka Vannaal Enthaa Prashnam?

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 หลายเดือนก่อน +1

    പ്രിയങ്ക അല്ലാതെ ആരും നിന്നാലും ജയിക്കില്ല

  • @harikumarm535
    @harikumarm535 3 หลายเดือนก่อน +1

    Impact will be Congress vs Pinarayi
    .

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 3 หลายเดือนก่อน +5

    Onnum koodi malsariku kettivechadh kittan noku sangi !!

  • @manoharankizhakumpadi4625
    @manoharankizhakumpadi4625 3 หลายเดือนก่อน +1

    BJP വേണ്ട അതാണ് ഞങ്ങടെ രാഷ്ടീയ o

  • @sebastianathappilly9140
    @sebastianathappilly9140 3 หลายเดือนก่อน +1

    കേരളത്തിൽ LDF ഉം BJP യുമാണ് മത്സരമെന്നു പറഞ്ഞവർ ഇപ്പോൾ പറയുന്നു LDF ഉം UDF ഉമാണു മത്സരമെന്നു പറയുന്നതിൻ്റെ ആത്മാർത്ഥത വിശദമാക്കാമോ?

  • @vkshajahan7200
    @vkshajahan7200 3 หลายเดือนก่อน +1

    സാർ അല്ലെ പറഞത് പാലക്കാട് ഉപ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്ന് 😂😂

  • @jobaadshah1
    @jobaadshah1 3 หลายเดือนก่อน +1

    Priyanka gandhi ❤❤❤ will win... minimum 5,00,000 vote lead

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 3 หลายเดือนก่อน

    Good good, related property

  • @SayyidmhattunniThangal
    @SayyidmhattunniThangal 3 หลายเดือนก่อน

    People of vayanad needs a continuation of Nehruviyan relation they thinks that will bring proud and prosperous to the district and State

  • @sharaed7303
    @sharaed7303 3 หลายเดือนก่อน +3

    ഗുജറാത്ത് കലാപം നടത്തിയതിൻെറ പേരിൽ അമേരിക്കലേക്കും ബ്രിട്ടണിലേക്കും വിസ നിഷേധിക്കപ്പട്ട വിദ്യാഭ്യാസം അടുത്തുകൂടി പോകാത്തവനും രാഹുൽ ഗാന്ധി സംവാദത്തിനു വെല്ലുവിളിച്ചപ്പോൾ ഓടിയൊളിച്ച 75 കഴിഞ്ഞവനുമായ ഒരു കിളവൻ പപുവിനെ മൂന്നാം തവണയും പ്രധാനമന്ത്രി ആക്കി രാജ്യത്തെ കുത്തുപാള എടുപ്പിച്ച സഘിരാജ്യദ്രോഹികളുടെ ഒരു അഭിപ്രായവും പ്രിയങ്കഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ ആവശ്യമില്ല

  • @omegaenterprises5997
    @omegaenterprises5997 3 หลายเดือนก่อน +1

    എവിടെ ആയിരുന്നു എത്രയും നാൾ ഈ ഉണ്ണി ആർച്ച

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 หลายเดือนก่อน +1

    പെട്രോളിനും ഡീസലിനും കൂട്ടിയ പൈസ എന്ത് ചെയ്തു മാസ പടി കൊടുത്തോ

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 3 หลายเดือนก่อน

    What she know about kerala

  • @muhammedn2044
    @muhammedn2044 3 หลายเดือนก่อน +2

    Indian പൗര എന്ന നിലയിൽ ഇന്ത്യയിൽഎവിടെയും മത്സരിച്ചുകൂടെ. അതിൽ എന്താണ് തെറ്റ്.

    • @ppzeenath6446
      @ppzeenath6446 3 หลายเดือนก่อน

      കൃമികടി😂😂😂😂

  • @Sajeevgeorge-fq3dd
    @Sajeevgeorge-fq3dd 3 หลายเดือนก่อน

    ഇതിപ്പോൾ ഒത്തിരി ചർച്ച ചെയ്യേണ്ടതില്ല വോട്ട് എണ്ണി കഴിയുമ്പോൾ ചിത്രം തെളിയും

  • @Nation89902
    @Nation89902 3 หลายเดือนก่อน +1

    ഉള്ളി കരയണ്ട....പ്രിയങ്ക റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും ......മോങ്ങി ടേം തികക്കുമോ എന്ന് ആദ്യം തീരുമാനിക്ക്..... ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷയാണ് കോൺഗ്രസിന്റെ തിരിച്ച് വരവോട് ഇപ്പോൾ കാണുന്നത്....

  • @rajanpillai795
    @rajanpillai795 3 หลายเดือนก่อน +1

    എവിടെ അനിൽബോസ് ( ഭാവി പ്രധാനമന്ത്രി )

  • @karunankannoli2422
    @karunankannoli2422 3 หลายเดือนก่อน

    എന്തു തരംഗം

  • @alexzachariah7898
    @alexzachariah7898 3 หลายเดือนก่อน

    Why Ganapathivattam sura is crying

  • @ramakrishnant432
    @ramakrishnant432 3 หลายเดือนก่อน +1

    നിങ്ങൾക്കും ,( ചാനലുകാർക്കും )CPIM ഉം ,BJP ക്കും എന്താണ് 22:03 22:03 പ്രശനം ,പ്രിയങ്കയോ ,മറ്റാരോ മത്സരിക്കട്ടെ ,ഇതെല്ലാം ,കോൺഗ്രസ്സിൻ്റെയും ,UDF ൻ്റെയുംതാല്പര്യമാണ് അതിൽ ചാനലുകാർക്കും ,CPIM BJP മുന്നണിക്കു മെന്താണ് 'ബുദ്ധിമുട്ട്.,?

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 3 หลายเดือนก่อน

    No back bone of Kerala congress leaders to become a candidate,

  • @UnniNayar
    @UnniNayar 3 หลายเดือนก่อน

    1977 ൽ അന്നത്തെ ബി ജെ പി ie ജനസംഘവുമായിച്ചേർന്നു കോൺഗ്രസിനെ വേട്ടയാടിയവരുടെ ചാരിത്ര പ്രസംഗം!

  • @multitalenters753
    @multitalenters753 3 หลายเดือนก่อน +1

    ചിലർക്ക് വീണ്ടും പൊട്ടാൻ അവസരം വരുന്നു 🤣

  • @Eazyab123eazyab12
    @Eazyab123eazyab12 3 หลายเดือนก่อน

    വയനാട് ഇപ്പോ തന്നെ ദേശീയ മണ്ഡലമായി മാറി ശശീന്ദ്രൻ അന്ന് പറഞ്ഞത് രാഹുൽ എന്തിനിവിടെ മത്സരികണം എന്ന് ചോദിച്ചത്.
    ഇയാൾക് എന്ത് രാഷ്ട്രീയം😂

  • @KamalamRaman-r3w
    @KamalamRaman-r3w 3 หลายเดือนก่อน +1

    Allaverkum malsarikam eyalketha chatham

  • @knbhaskaran8103
    @knbhaskaran8103 3 หลายเดือนก่อน

    ചുരുക്കത്തിഭാരതത്തിൻറെശക്തികുറക്കുക. വേണുവിൻശബദംമാത്രമെഉള്ളു. പാവംശശീൻദ്രൻപറഞ്ഞതീണ്കൂടുതൽശരി. ഒരുതരംഗവുംകാണുന്നില്ല.

  • @harikumarm535
    @harikumarm535 3 หลายเดือนก่อน

    Indiraji Polum Thotittu illae.Sureshji Failed two times in Thrissur

  • @roshu5622
    @roshu5622 3 หลายเดือนก่อน +1

    ശങ്കരൻ പേടിപ്പിക്കുകയാണല്ലോ പ്രിയങ്കയെ. 240 നൊപ്പം രണ്ടു ടിവി റിമോട്ട് ആണെന്നുള്ള ബോധം ഉണ്ടാവുന്നത് നല്ലതാണു. Ed cd വച്ചുല്ലകളിയൊന്നും ഇനിനക്കില്ല ചങ്കരാ

    • @Manu10978
      @Manu10978 3 หลายเดือนก่อน

      ആ റിമോട്ട്കൾക്ക് 71 കേന്ദ്രമന്ത്രിസ്ഥാനത്തിൽ എത്ര കിട്ടി. പ്രധാനപെട്ട ഏതേലും മന്ത്രി സ്ഥാനം കിട്ടിയോ.

  • @rajanpillai795
    @rajanpillai795 3 หลายเดือนก่อน +2

    രോബെർട്ടൂടെ വരണം കൂടെ പിള്ളാരും അപ്പൊ ഓക്കേ

    • @BinuMathai-cd8iu
      @BinuMathai-cd8iu 3 หลายเดือนก่อน

      Please bring irani😂

    • @ppzeenath6446
      @ppzeenath6446 3 หลายเดือนก่อน

      മക്കൾ രാഷ്ട്രീയമില്ലാത്ത പാവം BJP😂

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 หลายเดือนก่อน

    മനസ്സിലായില്ല തെരഞ്ഞെടുപ്പ് വിദഗ്ധൻ ഇദ്ദേഹം പറഞ്ഞത് ഒന്നും ശരിയായില്ല ല്ലോ

  • @mercymathai4209
    @mercymathai4209 3 หลายเดือนก่อน

    സുരേഷ്ഗോപി ഇലക്ഷൻ ആകുമ്പോൾ pallical തോറും സ്വർണ്ണ കിരീടവും കൊന്തയും കൊണ്ട് നടക്കാതെ ഇലക്ഷൻ മുന്നേ ഒഴുകുന്നത് ആയിരിക്കും നല്ലത്

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 3 หลายเดือนก่อน

    മിസ്റ്റർ അത് ഗണപതി വട്ടമാണ് എത്ര വട്ടം പറയണം🙆😜😂🤔

  • @harikumarm535
    @harikumarm535 3 หลายเดือนก่อน

    SIVA Sankar is a Good Person.But Adoor Gopala Krishnanae Chandran il Povan Parajavanae Polae alla.

  • @eleganceedu5574
    @eleganceedu5574 3 หลายเดือนก่อน

    ബോബൻ പോയി, മോളി വരുന്നു, അളിയൻ കുട്ടൂസൻ വാദ്രക്ക് പാലക്കാട്ടേക്ക് സ്വാഗതം

  • @UnniNayar
    @UnniNayar 3 หลายเดือนก่อน

    ഒരു തരംഗവും ഉണ്ടാകില്ല., പത്രക്കാരും, ചാനെൽക്കാരും ഉണ്ടാക്കുന്ന തരംഗം മാത്രമേ ഉണ്ടാകു. ബി ജെ പി യെ എതിർക്കാനും, സി പി എം നു ശ്വാസം കിട്ടാനും അതാണ് ആവശ്യം.

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 หลายเดือนก่อน

    മിസ്റ്റർ ബാലകൃഷ്ണൻ പ്രിയങ്ക ജയിക്കുമോ

    • @ppzeenath6446
      @ppzeenath6446 3 หลายเดือนก่อน

      ഇല്ല തോൽക്കും സന്തോഷമായോ😂😂😂😂

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 3 หลายเดือนก่อน

    Ully Suredra Priyangàghandi vayanatil malsariçhal endakúzàpam , Albudakutty ,smrithi erani, Anilantoni ennivare konduvannu malsaripichu namude priyañgaghandiye parajayapeduthu ,

  • @PKRajappan-yw3dj
    @PKRajappan-yw3dj 3 หลายเดือนก่อน

    PriyNkakke. Vayanattil. Nilkkaan. 24 ente NuvaadM veenoo. 0 17:08

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 หลายเดือนก่อน

    സിപിഎം നിർത്തിയത് തോൽക്കാൻ വേണ്ടിയല്ലേ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 หลายเดือนก่อน

    ഇപ്പോഴത്തെ മന്ത്രിസഭായുടെ കുടുംബന്ധിപത്യം അല്ലെ കൂടുതൽ ആശാന് അടുപ്പിലും....😂

  • @ajithrs9598
    @ajithrs9598 3 หลายเดือนก่อน

    മോളി.. ബോബൻ ചിരിച്ചു ചിരിച്ചു ചാവും keralak

    • @BinuMathai-cd8iu
      @BinuMathai-cd8iu 3 หลายเดือนก่อน

      Amit and Irani?😂😂😂

  • @kadermon389
    @kadermon389 3 หลายเดือนก่อน +1

    അവർ ഒരു സാധാരണക്കാരിയാണ്.

  • @knbhaskaran8103
    @knbhaskaran8103 3 หลายเดือนก่อน

    മോഡിജിഎൻതുചെയതിട്ടാണ് വേണുവിനെപ്പോലെമോഡിജിയെഎതിർക്കുന്നത്.

  • @sebastianathappilly9140
    @sebastianathappilly9140 3 หลายเดือนก่อน

    എന്തൊക്കെ ആയാലും കോൺഗ്രസ് ചെയ്തത് ശരിയായില്ല എന്നു ഞങ്ങൾക്കു പറയണം.

  • @MohamedBasheer-se2lt
    @MohamedBasheer-se2lt 3 หลายเดือนก่อน

    ഒരു സംശയം ഇല്ല

  • @gkmanghatmenon5070
    @gkmanghatmenon5070 3 หลายเดือนก่อน +1

    ഇത്രയും ആത്മവിശ്വാസം ഉണ്ടെങ്കിൽ പ്രിയങ്കയ്ക്ക് റായ്ബറേലിയിലും മത്സരിക്കാമല്ലോ?

  • @harikumarm535
    @harikumarm535 3 หลายเดือนก่อน

    INC ikku Sakthi Pakarna Gandhi Familyae Support Cheyyum.Onnu Orkanam.NaraSimha Rao Ruled Inida not belongs to Gandhi Family.Manmohan Singh Ruled INDIA not belongs to Gandhi Family. A lot of examples.

  • @ressodd6991
    @ressodd6991 3 หลายเดือนก่อน

    Of,course.Agusta west land case evidence reached in lndia and it will create history😂😅