''അവൾക്ക് അവനെ ഭയമായിരുന്നു...''റംസി യുടെ മാതാവ് മറുനാടനോട് I Ramsi kollam Mother Interview

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2020
  • ''സ്നേഹം നടിച്ച് അവൻ വീട്ടിൽ കൊണ്ട് പോയി ചെയ്ത ക്രൂരത ...അറിഞ്ഞത് മരണ ശേഷം ...അവൾക്ക് അവനെ ഭയമായിരുന്നു...'' റംസി യുടെ മാതാവ് മറുനാടനോട് ...
    #interview

ความคิดเห็น • 508

  • @pknn9744
    @pknn9744 3 ปีที่แล้ว +392

    റംസിയുമായി ബന്ധപെട്ടു കാണിക്കുന്ന എല്ലാ വീഡിയോയും ഞാൻ കാണും എന്നും എന്തിനാണ് എന്നു അറിയുമോ എന്റെ നെഞ്ചിലെ കനൽ അണയാതിരിക്കാൻ അവനു ശിക്ഷ കിട്ടി എന്ന് അറിയുന്ന നിമിഷം മാത്രമേ എന്റെ നെഞ്ചിനകത്തെ ഭാരം ഇറങ്ങു.. റംസിമോൾക്കു നീധി വേണം..
    #justiceforramsi

    • @humanbeing12406
      @humanbeing12406 3 ปีที่แล้ว +17

      എനിക്കുമുണ്ട് ഇതേ പോലെ സെയിം ഫീലിംഗ്

    • @kunjapaarimbra4839
      @kunjapaarimbra4839 3 ปีที่แล้ว +4

      Same to you

    • @rasiahussian4407
      @rasiahussian4407 3 ปีที่แล้ว +4

      Enikumund. Vishamam
      Dushttane.kolanam

    • @kumarsanuhits6580
      @kumarsanuhits6580 3 ปีที่แล้ว +2

      Same to you 😥😥

    • @minnuuttym283
      @minnuuttym283 3 ปีที่แล้ว +2

      എനിക്കുമുണ്ട് ഇദേ ആഗ്രഹം

  • @Afru786
    @Afru786 3 ปีที่แล้ว +239

    ഈ കൊച്ചിനെ കുറ്റം പറയുന്ന ആണുങ്ങൾ പെണ്ണിന്റെ മനസ്സുകൂടി പഠിക്കാൻ ശ്രമിക്ക് അവരുടെ അവസ്ഥകളെകുറിച്ചു പഠിക്ക്.

    • @kuniyilebrayi8754
      @kuniyilebrayi8754 3 ปีที่แล้ว +14

      ഓരോ വഴിത്തിരിവിലേക്കും മനുഷ്യനെ എത്തിക്കുക സാഹചര്യങ്ങളാണ്.
      പക്ഷെ ഏതു സാഹചര്യവും തരണം ചെയ്യാൻ ഇസ്ലാമിക വിശ്വാസം മൂല്യം കൊണ്ടേ കഴിയും. അതിന്റെ ഒരു വലിയ അപാകത നിയലിക്കുന്നുണ്ട്. എല്ലാ നിലയിലും പ്രയാസങ്ങളുള്ള ഈ സാഹചര്യം കാണാമ്പോൾ സമൂഹത്തിനും കുറേ ബാധ്യതകൾ ഉള്ളത് പോലെ തോന്നുന്നില്ലേ.
      ഇങ്ങിനെ തന്നെയാണ് നമ്മുടെ നാടിന്റെ കാര്യം. എല്ലാം സംഭവിച്ചത് ശേഷം എല്ലാരും അഭിപ്രായം പയറും എന്തു കാര്യം.
      എല്ലാം അല്ലാഹുവിന്റെ വിധി എന്ന് കരുതാനേ വഴിയുള്ളൂ. മരിക്കാതിരുന്നെങ്കിൽ എല്ലാറ്റിനും വഴി ഉണ്ടാക്കാമായിരുന്നു. ഇനി എന്തു ചെയ്യും.

    • @muhammednisam2763
      @muhammednisam2763 3 ปีที่แล้ว +2

      Ningal paranjathe seriyan

    • @sarfusaimol1336
      @sarfusaimol1336 3 ปีที่แล้ว +3

      👏

    • @SnehaSneha-nr2fw
      @SnehaSneha-nr2fw 3 ปีที่แล้ว

      @femina Hamda family Sheri allanu,,,

    • @basheerbashi1587
      @basheerbashi1587 3 ปีที่แล้ว

      Aru areum kutta pesuthunila nammal nammale nokiyal nammalk nan. Sookshichal fhukikanda

  • @mundethallhomegarden7162
    @mundethallhomegarden7162 3 ปีที่แล้ว +278

    ആ കുടുംബ ത്തെ എല്ലാവരും സാമ്പത്തിക മായി സഹായിക്കുക.ഒരു വീട് വച്ചു കൊടുക്കുക.ഇതെങ്കിലും അവർക്കൊരു ആശ്വാസം ആകട്ടെ..

  • @hafsas7896
    @hafsas7896 3 ปีที่แล้ว +189

    അവനെ പറഞ്ഞിട്ട് കാര്യമില്ല. കല്യാണം കഴിഞ്ഞ് കിട്ടേണ്ടതൊക്കെ അതിന് മുന്നേ കിട്ടി..
    ഇനി അവനിക് നാട്ടുകാരുടെ അടുത്ത് നിന്ന് കിട്ടണം

    • @izzastalkies2941
      @izzastalkies2941 3 ปีที่แล้ว +15

      കല്യാണം കഴിഞ്ഞാലും കിട്ടേണ്ടത് കിട്ടിയാൽ അപ്പോഴും കൊല്ലും.... Idh കുറച്ച് നേരത്തെ aayppoyenn മാത്രം

    • @hafsas7896
      @hafsas7896 3 ปีที่แล้ว +3

      @@izzastalkies2941 എന്നാലും പറയുമ്പോ പെണ്ണിനെ തെറ്റ് പറയില്ലാലോ..ഇതിപ്പോ.. അവളെ സ്നേഹത്തിനു മുന്നിൽ ജനങ്ങൾ അവളെ കുറ്റം പറയുന്നില്ലന്നെ ഉള്ളൂ.. അവളെപോലുള്ള ഒരു പെണ്ണിന് ഈ ഗതിവരര്തായിരുന്നു

    • @hafsas7896
      @hafsas7896 3 ปีที่แล้ว +22

      @@lifeisbeautiful_xoxo7663 ന്യായീകരിച്ചതല്ല.. നാളെ ഒരു പെൺകുട്ടിക്കും ഈ ചതി പെടാതിരിക്കാൻ പറഞ്ഞതാണ്. കല്യാണത്തിന് മുൻപ് സ്നേഹിച്ചോളൂ but ശരീരം pankkitt ഉള്ള സ്നേഹം വേണ്ടെന്ന്.. അങ്ങിനെ ഒന്ന് സംഭവിച്ചത് കൊണ്ടാണ് അവൾ മറ്റൊന്ന് ചിന്തിക്കാത്തതും അവനോട് ജീവിതത്തിനു വേണ്ടി ഇരന്നതും

    • @hafsas7896
      @hafsas7896 3 ปีที่แล้ว +10

      @@lifeisbeautiful_xoxo7663 പെണ്ണ് എന്നും ചാരിത്രം സൂക്ഷിക്കണം.. പുരുഷൻ വളക്കാൻ നടക്കുമ്പോ പെണ്ണ് വളയാതിരിക്കണം..
      അത് പെണ്ണിന് നല്ലത്. അവനെ കുറ്റം പറയുന്നതിലല്ല കാര്യം.. അവൾ പോയതിലാണ് കാര്യം..
      അവൾക്കവളെ കാമവെറിയനിൽ നിന്നും സംരക്ഷിക്കാനായേനെ... ചിലപ്പോൾ നമ്മൾ അവനെ കുറ്റപ്പെടുത്തുന്നത്പോലും അവൾക് ഇഷ്ടമാവുകയില്ല.. പാവം.. എന്തൊരു സ്നേഹമായിരുന്നു അവൾക്കവനെ.. ഇനിയെങ്കിലും പുരുഷന്മാരെ.... നിങ്ങൾക്കൊന്ന് മനുഷ്യനായി മാറിക്കൂടായോ

    • @kannur6736
      @kannur6736 3 ปีที่แล้ว +1

      @@hafsas7896 👍👍👍👍

  • @vishakvinod457
    @vishakvinod457 3 ปีที่แล้ว +95

    ദൈവമേ ഇൗ കുടുംബത്തിന് നീതി നൽകണമേ,justice for ramsi

    • @saleenajalal4186
      @saleenajalal4186 3 ปีที่แล้ว +1

      امين امين امين يارب العالمين

    • @shameervkh7524
      @shameervkh7524 3 ปีที่แล้ว

      തീർച്ചയായും കിട്ടും

    • @ismailtkismail1304
      @ismailtkismail1304 3 ปีที่แล้ว

      Aameen

    • @noushadak5728
      @noushadak5728 3 ปีที่แล้ว

      Aameen🤲🤲🤲

    • @ramanb31
      @ramanb31 2 ปีที่แล้ว

      Keralathil ee causent vedhi oru padam ayiriknm.ini oru ramsi undavathrkuvan I'm indian

  • @sajilapdilshad7095
    @sajilapdilshad7095 3 ปีที่แล้ว +122

    അത്ഭുതം തോന്നുന്നു. കല്യാണത്തിന് മുൻപ് രണ്ട് ദിവസം അവിടെ പോയി നിന്നത്രെ. എന്ത് കഷ്ടമാണ്. നിയന്ത്രണം വേണ്ടിടത്ത് അത് ചെയ്തില്ല. ഇപ്പോൾ കരഞ്ഞിട്ട് എന്ത് കാര്യം. ആദ്യമാദ്യം മൊബൈലിൽ വിളിക്കുമ്പോൾ ഉമ്മ സമ്മതിച്ചില്ലത്രേ. പിന്നെന്തു കൊണ്ട് അവൻ കോളേജിൽ കൊണ്ട് പോകാൻ വരുമ്പോൾ കൂടെ വിട്ടു. വേറെ ഒരിടത്തും ഞാൻ ഇതുപോലെ കേട്ടിട്ടില്ല. വള ഇട്ടെന്ന് വിചാരിച്ചു ഇങ്ങനെ കറങ്ങാൻ വിടുന്നത്.
    മക്കളും സമ്പത്തും പരീക്ഷണമാണ്. നാളെ പരലോകത്തു വച്ചു ചോദ്യം ചെയ്യപ്പെടും. അന്ന് അവൾ നിങ്ങൾക്ക് എതിരിൽ വരാതിരിക്കട്ടെ. സ്വാതന്ത്ര്യം കൊടുത്തു വളർത്തി എന്ന് നമുക്ക് ഇവിടെ ഇരുന്ന് അഭിമാനത്തോടെ പറയാം. ഇവിടെ എല്ലാത്തിനും ഫസ്റ്റ് ആണ് പഠിത്തം, ആർട്സ്, സ്പോർട്സ്, അങ്ങോട്ടുള്ള വിജയത്തിന് നിങ്ങൾ എന്തെങ്കിലും പറഞ്ഞു കൊടുത്തിരുന്നോ

    • @welcometocomments6784
      @welcometocomments6784 3 ปีที่แล้ว +4

      Curreect. Njanum munp evidem ketitilla. Ente kalyanathinu munp chekkante veed kaanan ente familiyue kuude aarum ariyathe njanum varate enn chohichapol chekkante umma polum paranju. Ath venda mole. Arelum arinjal moshamaanu enn

    • @sarfusaimol1336
      @sarfusaimol1336 3 ปีที่แล้ว +1

      👏

    • @sumisumayya5129
      @sumisumayya5129 3 ปีที่แล้ว +7

      പറഞ്ഞത് വളരെ ശരിയാണ്. ഭൗതീക വിദ്യാഭ്യാസം കൊടുക്കുന്നതോടൊപ്പം ആ ഹിറത്തിലേക്കുള്ളതും പഠിപ്പിക്കണം.

    • @shefimohammedshefimohammed9267
      @shefimohammedshefimohammed9267 3 ปีที่แล้ว +1

      Stym

    • @essamaheen738
      @essamaheen738 3 ปีที่แล้ว +1

  • @ayisaayisa5086
    @ayisaayisa5086 3 ปีที่แล้ว +50

    ദുനിയാവും പോയി ആഖിരവും പോയി....😢😢

  • @welcometocomments6784
    @welcometocomments6784 3 ปีที่แล้ว +63

    റംസിക്ക് നീതി കിട്ടട്ടെ.
    ഒരു കാര്യം പറയാനുണ്ട്. തെറ്റാനെങ്കിൽ മാപ്പ് തരിക.. ഈ ഉമ്മക്കും ഉപ്പക്കും ലവലേശം ചൂട് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ മോൾ അന്തസായി ജീവിക്കുമായിരുന്നു....😢

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 3 ปีที่แล้ว +51

    റംസി പോയതിൽ ദുഃഖമുണ്ട്. പക്ഷെ ഈ ഉമ്മയുടെ ദുഃഖം കഷ്ടപ്പാട് എന്നിവ ആ കുട്ടി വകവച്ചിട്ടില്ല... അഗാധമായ സ്നേഹത്തിൽ ഇന്നലെ വരെ ഉണ്ടായിരുന്ന ഇത്രയും വളർത്തിയ ഉമ്മയെയോ ബാപ്പയേയോ
    പോലും അവൾ മറന്നു. അതിന്റെ ഫലം അവൾക്ക് കിട്ടിയതു കണ്ടോ ഇന്നലെ വരെ സ്നേഹിച്ച ഹാരീസ് പുതിയൊരെണ്ണത്തിനെ കണ്ടപ്പോൾ പോയത്? ഇപ്പോഴും അവൾ ആത്മാഭിമാനം നഷ്ടപ്പെട്ടതിന്റെ അല്ലെങ്കിൽ ഹാരീസിന്റെ പേരിൽ ആത്മഹത്യ ചെയ്തു. അപ്പോഴും അവളെ വെറുക്കാതെ ആ പെറ്റവയർ നോകുന്നത് നാം കാണണം. മാനസികമായ അടുപ്പമല്ല ഒരു ആവേശം മാത്രം ഇന്നത്തെ കുട്ടികൾക്ക്. ഇന്നലെ വരെ ഓരോരുത്തരുടെ ബൈക്കിൽ ഹെൽമറ്റും വച്ച് മൊത്തം കവർ ചെയ്ത് ഊട്ടി വയനാട് തുടങ്ങിയ കേന്ദ്രങ്ങളിൽ പല പല യുവാക്കളോടൊപ്പം കറങ്ങിനടന്നവളൊക്കെ എല്ലാം മടുത്ത് കഴിഞ്ഞാണ് പെട്ടെന്നൊരു ദിനത്തിൽ മറ്റൊരുവന്റെ മുന്നിൽ കഴുത്ത് നീട്ടുന്നത്. കല്യാണത്തിനെന്ത് പ്രസക്തി ഇന്ന് ... മൊബൈൽ കൊണ്ട് അങ്ങനെയും ഗുണമുണ്ട് ഇന്ന് മക്കൾക്ക്. സ്നേഹം എല്ലാ രീതിയിലും പൂർണ്ണമാക്കാൻ ഇന്ന് മൊബൈൽ മതി. അറിവില്ലാത്ത രക്ഷിതാക്കൾ മക്കളൊക്കെയാണെങ്കിലും ശിക്ഷകൊടുക്കേണ്ടിടത്ത് അങ്ങനെ തന്നെ കൊടുത്ത് വളർത്തുക. ഈ കുട്ടി ഉമ്മയെയും ബാപ്പയെയും ഓർത്തോ. ഇത്രയും വലുതാക്കിയിട്ടല്ലേ ഈ വേഷം കെട്ടിനൊക്കെ സാധിച്ചത്. കാണാൻ മിടുക്കി ഭാവിയുള്ളവൾ വിദ്യാഭ്യാസം ചെയ്യുന്നവൾ...എന്നിട്ടും ചിന്തിക്കാൻ കഴിവ് വരാതിരുന്നത് അപക്വമായ സമയത്ത് വന്ന ആവേശം. ഞാനുമൊരധ്യാപികയാണ്. ഏഴാം ക്ലാസ്സിലെ സുന്ദരികളായ പെൺകുട്ടികൾ ക്ലാസ്സിൽ ഉറക്കം തൂങ്ങുന്നതിന്റെ കാരണം അറിയുമ്പോൾ ഞെട്ടിപ്പോകാറുണ്ട്. ഇന്നത്തെ പെണ്ണിനെയും ആണിനെയും മുഖം കണ്ട് സ്നേഹിക്കാനാവില്ല ഒരിക്കലും. 21 വയസ്സ് വരെ രക്ഷിതാക്കൾ അവരോടൊപ്പം തന്നെ ഉണ്ടാകണം. വേണ്ടിടത്ത് ശിക്ഷിക്കുക തന്നെ വേണം. സ്വന്തം ഉമ്മ Home nurse ആയി കണ്ടവരുടെ വിഴുപ്പലക്കാൻ പോകുന്നത് കാണാതിരിക്കാൻ മാത്രം കഴിയാതെയുള്ള റംസി യുടെ പ്രണയം ഒരച്ഛനമ്മമാരും പൂർണ്ണമായും അംഗീകരിക്കില്ല. പ്രസവിച്ചുടൻ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്ന രക്ഷിതാക്കളെ പോലാണോ ഇവർ? ഉണ്ടായിരുന്നെങ്കിൽ നാളെ റംസി ഈ ഉമ്മയുടെ പകുതി കഷ്ടപ്പാട് മക്കൾക്ക് വേണ്ടി ചെയ്യുമോ?
    അച്ഛനമ്മമാരുടെഅറി
    വില്ലായ്മ പല മക്കളും ചൂഷണം ചെയ്യുന്ന കാലമാണിത്. മുളയിൽ നിന്ന് പൊട്ടുമ്പോഴേയുള്ളപല പെണ്ണിന്റെയും ആണിന്റെയും ഇതു പോലുള്ള തോന്നിയവാസങ്ങൾ 18-19 വർഷങ്ങളായി കാണുന്നതു കൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്

    • @rafeekrafi5089
      @rafeekrafi5089 3 ปีที่แล้ว +1

      kalliyanam kayikathe parajitt a pavam kuttine vashhegarich panni a kutiye garbini aki ed peedanathinu case eduthode. thottadinum ellam case edukumna kerala govt id ounnum kanunille

  • @ayishanaurin3761
    @ayishanaurin3761 3 ปีที่แล้ว +31

    രക്ഷിതാക്കൾ ആണ് ഇതിനു പൂർണ്ണ ഉത്തരവാദി. മക്കളെ എന്ത് ചെയ്യാനും സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്ന രക്ഷിതാക്കളാണ് തെറ്റ് ചെയ്തവർ. അവസാനം ദുഃഖിച്ചിട്ട് എന്ത് കാര്യം

    • @shabi.kshabi8823
      @shabi.kshabi8823 3 ปีที่แล้ว +1

      എന്റെ അഭിപ്രായം ഇത് തന്നെ ആണ്

    • @shibilishibi6183
      @shibilishibi6183 3 ปีที่แล้ว

      😡

    • @buharip3917
      @buharip3917 3 ปีที่แล้ว

      Ys really

  • @user-kg7co1rf6t
    @user-kg7co1rf6t 3 ปีที่แล้ว +29

    ആ കുടുംബത്തിന് അള്ളാഹു സമാധാനം കൊടുക്കട്ടെ. പാവങ്ങൾക്ക് എല്ലാവരുംകൂടി ഒരു വീട് ഉണ്ടാക്കി കൊടുക്കണം എല്ലാരും അവരെ സഹായികണം.

    • @SnehaSneha-nr2fw
      @SnehaSneha-nr2fw 3 ปีที่แล้ว +1

      Adutha jishayudey amma,,, athano udhesam,,, nigalk okey evark vdu vech kodukan parayan nanam elley makaley kutti koduthathinano,,,, kaykum kalinum sheshi ellathavarano evar,, chuttum pattini kidakuna 1000 alkar ullappo ethu poley chettatharam kanicha kudumbathinu vdu rabb porukila

    • @chithrajayanchithrajayan6675
      @chithrajayanchithrajayan6675 3 ปีที่แล้ว +1

      Iverk athinulla arhatha illa

    • @uppupantepage3342
      @uppupantepage3342 3 ปีที่แล้ว

      @@SnehaSneha-nr2fw എടാ പൂറിമോനെ പോയ്‌ ചാവ്... കണ്ടവന്റെ പണം വാങ്ങി നക്കിയിtt എല്ലാടത്തും വന്ന് negative comment ഇടാൻ കൊറേ കഴുവേറികൾ... ജീവിക്കുവാണേൽ മനുഷ്യനെ പോലെ ജീവിക്കാൻ നോക്... ചെളിയിൽ കിടക്കുന്ന പന്നിക്ക് ond നിന്നെക്കാൾ വിവരം 🖕🖕

  • @anusreeanooz3711
    @anusreeanooz3711 3 ปีที่แล้ว +26

    നാളെ ഒരു പെൺകുട്ടിക്കും ഈ ഗതി വരുത്തല്ലേ എന്ന് പറയുന്നതിനേക്കാൾ നല്ലത് ഒരു രക്ഷിതാക്കളും ഇങ്ങനെ over freedom കൊടുത്ത് വളർത്തല്ലേ എന്നാണ് പ്രാര്ഥിക്കേണ്ടത്. എന്തു പ്രണയം ആയാലും കല്യാണത്തിന് മുൻപേ അവന്ടെ വീട്ടിൽ താമസിക്കാനും അവന്ടെ കൂടെ ദൂര യാത്രയ്ക്കും അനുവദിക്കരുതായിരുന്നു. ഒരു അബോഷൻ ചെയ്യാൻ പറഞ്ഞിനെങ്കിൽ അവൾക് മനസിലാക്കി കൂടെ ചതി.????? മക്കൾക്കു വിദ്യാഭ്യാസം കൊടുക്കേണ്ടത് നല്ലതും ചീത്തയും തിരിച്ചു അറിഞ്ഞു അത് ജീവിതത്തിലേക്കു കൂടി കൊണ്ടുവരാൻ ആണ്... എല്ലാവരും അവരുടെ പെണ്മക്കളെ കരുത്തുള്ളവർ ആക്കി മാറ്റാൻ ആണ് പഠിപ്പിക്കേണ്ടത്...

    • @sujitharajesh8275
      @sujitharajesh8275 3 ปีที่แล้ว

      Purath poyalym ingane vivahathinu munp veetil nilkan vidaruth. Avanu valla nashtavundo? Valarthi valuthakkiyavar enth cheyyum?

  • @sanilakv6403
    @sanilakv6403 3 ปีที่แล้ว +15

    അന്ധമായി..ramsi..അവനെ സ്നേഹിച്ചു..അതാണ് അവള് ചെയ്യ്ത തെറ്റ്.. ആ..സ്നേഹം ഒരിക്കലും അവൻ മനസ്സിലാക്കിയില്ല..ഏതൊരു പെൺകുട്ടിയും മനസ്സിലാക്കേണ്ട ഒരുകാര്യം..സ്നേഹത്തിന്റെ പേരിൽ മുതലെടുക്കാൻ വരുന്നവരെ അകറ്റിനിർത്താൻ ഉള്ള ധൈര്യം കാണിക്കണം..

    • @sajnasaji9416
      @sajnasaji9416 3 ปีที่แล้ว

      Okk kaynju anu bro ivarokke thani niram kanikka

    • @priyankavarghese5092
      @priyankavarghese5092 3 ปีที่แล้ว +1

      Aval nallareethitilgeevichirunnenkil ethonnum pattillayirunnu.pranayam thettalla.but sexual intercourse thinmayanu.daiva bayamullavar orikalum angane cheyilla.

    • @Sabeer-pr4uj
      @Sabeer-pr4uj หลายเดือนก่อน

      E penithe ummayayitthan remsiye snehikunad ethereyoum vrthiked cheydamole orikellum njan senehikilla enthe mol anekil njan shabikukeye ollu penkutthikalk vedad legayan

  • @blpmtvm9875
    @blpmtvm9875 3 ปีที่แล้ว +40

    പറയേണ്ടിവരുന്നതിൽ ദുഖമുണ്ട് ...ക്ഷമിക്കുക .....വിവാഹത്തിനു മുൻപ്
    ഒരുപുഷനോടൊപ്പം അവന്റെ വീട്ടിൽ രണ്ട് ദിവസം താമസിച്ചു ......നിങ്ങൾക്കുവേണ്ടെങ്കിൽ പറയണം അവൾക്കു
    വേറെ കല്യാണം നോക്കാനാണ് ...ഇതൊക്കെ ഏതു സംസ്കാരത്തിന്റെ ഭാഗമാണ് ?ഇങ്ങനത്തെ പെൺകുട്ടികളെ കല്യാണംകഴിഞ്ഞു നമ്മുടെ നാട്ടിൽ എത്ര ആണുങ്ങൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടായിരിക്കും .തിരിച്ചും .....പവിത്രമായ വിവാഹം .....

    • @midhilajmsamad2948
      @midhilajmsamad2948 3 ปีที่แล้ว +14

      താങ്കൾ പറഞ്ഞ ഓരോ വാക്കുകളും തങ്ക ലിപികളാൽ കുറിക്കണം,,, ഒരു അമ്മ വന്നിരുന്നു ലോകം കേൾക്കാൻ പറയുന്ന കാര്യങ്ങൾ,,, ഇവർക്കു ഒരു ലജ്ജയും തോന്നുന്നില്ലേ ഈ വിധം സംസാരിക്കാൻ,,, മോളെ രണ്ടു ദിവസം കാമുകന്റെ വീട്ടിൽ കിടത്തി ഉറക്കി,, ഒരു രാത്രി കൊണ്ട് ഗർഭിണി ആയി,, പിറ്റേ ദിവസം പകൽ കൊണ്ട് പോയി അബോർഷൻ നടത്തി,,, പക്ഷെ മോൾക്ക്‌ 3 മാസം ഗർഭവും ഉണ്ട്,,, ഇതൊരു ദിവ്യ ഗർഭം ആണെന്നാ തോന്നുന്നത്,, സമയവും സന്ദർഭവും ഒക്കെ കണ്ടു സംസാരിക്കുക യാ,,, മരിച്ചു കഴിഞ്ഞു കുറേ ദിവസം പറഞ്ഞു,, ഇവളെ എപ്പോഴും അവന്റെ വീട്ടിൽ കൊണ്ട് പോവുകയും നിർത്തുകയും ഒക്കെ ചെയ്യുമെന്ന്,,, ഇപ്പോൾ സമൂഹം ഇവരുടെ ഈ പ്രവർത്തിയെ കുറ്റം പറഞ്ഞത് കൊണ്ട് അത് ചുരുങ്ങി രണ്ടു ദിവസം മാത്രം ആയി,,, അതായത് ഫസ്റ്റ് ഡേ തന്നെ പ്രെഗ്നന്റ് ആയി സെക്കന്റ്‌ ഡേ അബോർഷൻ ആക്കി,,, ഇവരുടെ നേരത്തെ ഉള്ള ചാനെൽ ഇന്റർവ്യൂ വിൽ പെണ്ണിന് മൂന്നു മാസം ഗർഭത്തിന്റെ കണക്കും പറഞ്ഞു കേട്ടു,,, ഇവരുടെ പേരിലൊക്കെയാ ആദ്യ നടപടി എടുക്കേണ്ടത്,,,, സത്യത്തിൽ ഇതൊക്ക കേൾക്കുമ്പോൾ. ഞെട്ടലാ തോന്നുന്നത്,,, ഈ സമൂഹത്തിൽ ഏത് സമുദായത്തിൽ നമ്മൾ കേട്ടിട്ടുണ്ട്,,, കാമുകന്റൊപ്പം അന്തിയുറങ്ങാൻ അവന്റെ വീട്ടിലേക്ക് സ്വന്തം വീട്ടുകാർ പറഞ്ഞു വിടുന്നത്,,,

    • @shari3381
      @shari3381 3 ปีที่แล้ว +11

      വളരെ മോശം കമന്റ്‌ ഒരുപാട് കണ്ടു , ഒരു പെണ്ണ് എന്ന നിലയിൽ വായിച്ചിട്ട് എനിക്ക് തന്നെ വിഷമം തോന്നി ,
      സ്നേഹിച്ച പുരുഷനെ വിശ്വസിച്ച റംസി മോശം ആണെങ്കിൽ അവളെ ചതിച്ചവന് എന്ത് പേരിട്ടു വിളിക്കും , റംസിയുടെ അമ്മ തെറ്റ്‌ കാരി ആണെങ്കിൽ റംസി സ്നേഹിച്ചവന്റെ അമ്മയോ ? ഒരു ആണ് ഒരു പെണ്ണിനോട് തെറ്റ്‌ ചെയ്തിട്ട് അവളെ വേണ്ടെന്ന് വെച്ചെങ്കിൽ, അതിനു അവന്റെ അമ്മ കൂട്ട് നിന്നെങ്കിൽ അവന്റെ അമ്മ അത്രയും നീച ആയ സ്ത്രീ ആയത് കൊണ്ടാണ് , നല്ല അമ്മയ്ക്ക് ജനിച്ച ആരും ഒരു പെണ്ണിനോട് തെറ്റ്‌ ചെയ്യില്ല ,
      പിന്നെ comments ഇടുന്നവർ ചിന്തിക്കണം , നിങ്ങളുടെ ഒക്കെ life ൽ പുറത്തു പറയാൻ കൊള്ളാത്ത എത്രയോ നാണം കേട്ട കഥകൾ ഉണ്ടാകും , തെറ്റുകൾ മറച്ചു വെച്ച് മുഖം മൂടി വെച്ച് നടക്കുന്ന എത്രയോ മനുഷ്യർ ഈ ലോകത്ത് ഉണ്ട്, ഇങ്ങനെ ഉള്ള comments ഇടുന്നതിനു മുൻപ് സ്വന്തം life ഒന്ന് ഓർക്കണം എല്ലാവരും ,
      റംസിക്കും കുടുംബത്തിനും വന്നത് സ്വന്തം ലൈഫിൽ വരുമ്പോൾ ആണ് പലർക്കും മനസ്സിൽ ആകു,
      റംസിക്ക് വേണമെങ്കിൽ എല്ലാം മറച്ചു വെച്ച് മറ്റൊരു ലൈഫിലേക്ക് പോകാമായിരുന്നു , എന്നിട്ടും അവൾ ജീവിതം അവസാനിപ്പിക്കണം എന്ന തീരുമാനം എടുത്തെങ്കിൽ എത്രത്തോളം അവളുടെ മനസ്സ് വേദനിച്ചിട്ട് ആയിരിക്കും ,
      എല്ലാവരും ആത്മഹത്യാ ചെയ്ത വ്യെക്തിയെ കുറിച്ച് പറയും ജീവിച്ചു കാണിക്കാമായിരുന്നു എന്ന് , പറയാൻ എളുപ്പമാണ് നിസ്സഹായ അവസ്ഥ അതു അനുഭവിച്ചാൽ മാത്രമേ മനസ്സിൽ ആകു , ആത്മഹത്യാ ഒന്നിനും ഒരു പരിഹാരം അല്ല , ആത്മഹത്യാ പാപം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ , എങ്കിലും പറയുന്നു " ഇനി ജീവിക്കണ്ട എന്നും സ്വന്തം അച്ഛനേം അമ്മയേം സഹോദരങ്ങളേം മറന്നു ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിൽ , അത്രത്തോളം ആ വ്യക്തി അതിനു കാരണകരായവരിൽ നിന്നും അനുഭവിച്ചിട്ടുണ്ട് , കരഞ്ഞു കാലുപിടിച്ചിട്ടും നീതി ലഭിക്കാതെ ആയപ്പോൾ എല്ലാ വാതിലുകളും അടഞ്ഞപ്പോൾ എടുത്ത തീരുമാനം ആണെങ്കിലോ " സ്നേഹിച്ച പുരുഷൻ മാനവും ജീവിതവും എടുത്തു അവസാനം ഒരു കുഞ്ഞിനെ കൊടുത്തിട്ട് അതിനെയും നശിപ്പിച്ചു , രണ്ടു ജീവൻ ആണ് പോയത് എന്നിട്ടും ഒരു മനസാക്ഷി ഇല്ലാതെ അവളെ ഉപേക്ഷിച്ചു , എന്തായിരിക്കും അപ്പോഴത്തെ മാനസികാവസ്ഥ എന്ന് അമ്മയും പെങ്ങളും ഉള്ള ആർക്കും ചിന്തിച്ചാൽ മനസ്സിൽ ആകില്ലേ , ഒരു പക്ഷെ അവളെ നശിപ്പിച്ചവനും അവന്റെ കുടുംബവും ദയ കാണിച്ചിരുന്നെങ്കിൽ ഒരു കുടുബത്തിന്റ തീരാ കണ്ണീരിന് പരിഹാരം ആയേനെ ,
      എന്നാൽ ഇന്നത്തെ അവസ്ഥയോ റംസിയും മരിച്ചു അവൾ സ്നേഹിച്ചവൻ ജയിലിലും ആയി , ഹാരിസിന്റെ ഉമ്മ മകനെ നല്ലത് പറഞ്ഞു തെറ്റിൽ നിന്നും തിരുത്തിയതും ഇല്ല ,
      ഇതിൽ നിന്നും ഹാരിസിന്റെ ഉമ്മ മനസ്സിൽ ആക്കണ്ടത് ദൈവം എല്ലാം കാണുന്നുണ്ട് , അതുകൊണ്ടാണ് സ്വന്തം മകന്റെ ജീവിതവും പോയത് , എന്നാണെങ്കിലും ചെയ്ത തെറ്റ് ദൈവം പുറത്തു കൊണ്ട് വരും തെറ്റിനുള്ള ശിക്ഷ കിട്ടും എന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കണം ,

    • @sumisumayya5129
      @sumisumayya5129 3 ปีที่แล้ว +4

      അന്യപുരുഷന്മാർ ശരീരത്തിന്റെ വടിവ് കാണുന്നത് കൊണ്ട് എന്നെ രാത്രിയിൽ ജനാസ കൊണ്ട് മറവ് ചെയ്ത മതി എന്ന് പറഞ്ഞ ഫാത്വിമ ബീവി.മുത്ത് നബിയുടെ ഉന്മത്തിന്റെ അവസ്ഥ ഇന്ന് ലഞ്ചാകരം

    • @agrinadramesh4514
      @agrinadramesh4514 3 ปีที่แล้ว

      .

    • @SnehaSneha-nr2fw
      @SnehaSneha-nr2fw 3 ปีที่แล้ว +1

      @@shari3381 nalla ammak janiccha oru makalum ethu poley cheyyilla avanum vtukarum ethokey thett cheytho athupoley evarum cheythu oru pennintey umma enna nilayil evar kanichathu cherunna paniyano njanum oru pennena nilayil chothikuva sathym parayumpol 2 bhagathe yum parayanam ramzidey kudumbathintey thettu muzhuvan marachu pidich support cheyyumpo onnu orkuka harisumar mathram ellatha ya pora ramziye poley eni oru pennaum thett cheyyathirikan am ethu poley oru kudumbvum penmakaley eganey vidaruthu ramzikum kudumbathinu m support cheyyumpo onnorkuka orupad penkuttikal eth kanunund eth avark thett cheythan prechothanam akum krnm oru pennu cheyyavunath muzhuvanum cheru prayaathilu cheyth theertha penniney mother Theresa akuna samooham neethiku vendi support cheyyanam oppam avara thettinu nerayum viral chundanam athanu neethi

  • @Jay_Kumar_
    @Jay_Kumar_ 3 ปีที่แล้ว +27

    എത്ര നല്ല ആണായാലും കല്യാണത്തിന് മുന്നേയുള്ള ശാരീരിക ബന്ധം ഒഴിവാക്കുക. ഇനി കല്യാണത്തിന് മുന്നേ ഇതൊക്കെ ഒന്നു പരീക്ഷിക്കണം എന്നു തോന്നുന്നു എങ്കിൽ ആരെങ്കിലും തേയ്തിട്ടു പോയാലും പോട്ടെ എന്നു വെക്കണം. ഇന്നത്തെ കാലത്തു വിശ്വാസത്തിനൊന്നും ഒരു വിലയും ഇല്ല. പത്തുകൊല്ലം പ്രേമിച്ച ഒരാളെ പേടിയാണ് എന്നു കേൾക്കുമ്പോൾ ഒരു സംശയം അങ്ങിനെ ഉള്ള ഒരാളെ എന്തിനു കല്യാണം കഴിക്കണം. പെണ്കുട്ടികളെ കല്യാണചന്തയിലേക്കുള്ള ഒരു വസ്തുവായി വളർത്താതെ അവർക്ക് വിദ്യാഭ്യാസം നൽകിക്കൊണ്ട് ജോലി ചെയ്യാൻ പ്രാപ്തരാക്കുക. സ്വന്തം കാലിൽ നിൽകാനുള്ള പ്രാപ്തി ആയിട്ടു കല്യാണം കഴിക്കുക. അഥവാ കല്യാണം കഴിച്ചിട്ടില്ലെങ്കിലും നമുക്ക് ജീവിച്ചു പോകാം. ഒരു പിശാചിനെ കല്യാണം കഴിചു നരകിക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ് അതില്ലാത്ത ജീവിതം. നമ്മുടെ രക്ഷിതാക്കളും പെണ്കുട്ടികളും എന്നാണ് ഇതൊക്കെ പഠിക്കുക . എത്രയെത്ര സംഭവങ്ങൾ നമുക്ക് ചുറ്റും ദിവസേന നടക്കുന്നു. ഇവരുടെ സംസാരം കേൾക്കുമ്പോൾ വിഷമം തോന്നുന്നു.

    • @haseenaisham7735
      @haseenaisham7735 3 ปีที่แล้ว

      Ningade manasu nallathanu penkuttikal swantham veetilum surakshithamalla pinne vivaham kazhiyumbol mattarum nammale upadravikkillallo ennoru thonnal athinye peril after marriage.ellam sahanam

    • @aswathy3816
      @aswathy3816 3 ปีที่แล้ว

      സെക്സിനു വേണ്ടിയാണോ മനുഷ്യർജീവിക്കുന്നത്... അങ്ങനെ എങ്കിൽ after marriage കളയാമല്ലോ കിട്ടേണ്ടത് കിട്ടി കഴിഞ്ഞല്ലോ.. നിങ്ങൾക്കൊക്കെ എന്ത് കാഴ്ചപാടാണ്.. അല്ല one or two times കഴിയുമ്പോൾ ee ആണുങ്ങളുടെ സെക്സിനുള്ള കഴിവ് and ആഗ്രഹം പോകുമോ?? അതാണെങ്കിൽ okay parayunnathil.. പിന്നെ ആ പെണ്ണിനോടുള്ള ആഗ്രഹം തീരും എന്ന് പറഞ്ഞാൽ ee കല്യാണം കഴിഞ്ഞു ജീവിക്കുന്ന നമ്മുടെ അച്ഛന്മാര് polum ചീത്ത character ആണല്ലോ.. എങ്ങനെ പറ്റും നമ്മുടെ അമ്മമാരെ മാത്രം physically സ്നേഹിക്കാൻ... കഷ്ടം.. അപ്പോൾ sex അല്ല കാരണം okay??

    • @mubamunumubamunu3680
      @mubamunumubamunu3680 3 ปีที่แล้ว

      @@aswathy3816 ningal kalyanathin munb cheide nalla kaarmanennano parayunne

    • @aswathy3816
      @aswathy3816 3 ปีที่แล้ว +1

      @@mubamunumubamunu3680 after a താലി ചരട് sex ennu niyamam illa..pinne after marriage and after sex, and after kids alle divorce ആകുന്നതും on the other hand illegal relationship undakunnathum.. so i don't think ee കുട്ടിക്ക് ബിഫോർ a താലി ചരട് sex undayath kondanu avan കളഞ്ഞതെന്നു and more over that that thinking is childish...so please stop like this talking avan use cheythu athukond kalanju ennu.. അവനു use cheythu കളഞ്ഞു എന്ന്..അവൻ കാശിനു വേണ്ടി കളഞ്ഞു.. after marriage ആണെങ്കിലും ഇങ്ങനെ ഉള്ളവന്മാർ നന്നായി പോകില്ല

    • @mubamunumubamunu3680
      @mubamunumubamunu3680 3 ปีที่แล้ว

      @@aswathy3816 English paranjadukond ariyilla manglish type cheyyu

  • @backtonature110
    @backtonature110 3 ปีที่แล้ว +48

    ഞാനൊരു പെണ്ണ് ആണ്. ഒരു ഉമ്മ ആണ്.. ആ നിലയിൽ പറയുന്നു. റംസിയെ ഉമ്മ വളർത്തിയത് ശെരിയായില്ല.

    • @saraniyas1574
      @saraniyas1574 3 ปีที่แล้ว +2

      Ullath penne kutti allalo le.

    • @backtonature110
      @backtonature110 3 ปีที่แล้ว +6

      @@saraniyas1574 പെണ്ണ് ആയാലും ആണ് ആയാലും നല്ലതും ചീത്തയും പഠിപ്പിക്കണം. ചെയ്യുന്നത് തെറ്റ് ആണെന്ന് കണ്ടാൽ അതിൽ നിന്നും വിലക്കണം. അല്ലാതെ രക്ഷിതാവ് എന്ന റോൾ എന്തിനാ. തോന്നുന്ന പോലെ മക്കളെ അഴിച്ചു വിട്ടാൽ ഇതല്ല ഇതിലപ്പുറം കേൾക്കും

    • @sajidasaji673
      @sajidasaji673 3 ปีที่แล้ว

      Correct

    • @simlanavas4006
      @simlanavas4006 3 ปีที่แล้ว +13

      അതെ.. അത്ഭുതം തോനുന്നു. ഓരോന്ന് കേട്ടിട്ട്... വള ഇടീല് കഴിഞ്ഞാൽ പിന്നെ അവരുടെ കൂടെ അങ്ങ് വീട്ടിരിക്കുവാണോ.. ഷൂട്ടിംങിനും വീട്ടിൽ നിൽക്കാനുമൊക്കെ...ഒരു മാതാപിതാക്കളും ഇങ്ങനെ യൊന്നും മക്കളെ വിടില്ല.... ഇവർ ശ്രെദ്ധിച്ചിരുന്നെങ്കിൽ ഇന്ന് ആ കുട്ടി ജീവനോടെ കണ്ടേനെ 😓

    • @rejeena.ismail
      @rejeena.ismail 3 ปีที่แล้ว +4

      മക്കളെ പേടിയാണ് ഇപ്പൊ മാതാപിതാക്കൾ ക്ക്. എപ്പോ ആത്‍മഹത്യ ചയ്യും എന്നറിയില്ല . സ്നേഹം കൊടുക്കുന്നതുപോലെ തന്നെ ശാസനയും വേണം.

  • @ksa7010
    @ksa7010 3 ปีที่แล้ว +8

    ആ കുട്ടിയുടെ പുറകിൽ നടന്ന് വശീകരിച്ച് എടുത്ത് ആവശ്യം എല്ലാം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു എന്തിനായിരുന്നു ആ കുട്ടിയോട് ഇങ്ങനെ ഒരു ക്രൂരത കാണിച്ചത് നിനക്ക് മാപ്പില്ല മരണ കാലം വരെയും പുറംലോകം കാണാത്ത രീതിയിലുള്ള ശിക്ഷ തന്നെ നടപ്പിലാക്കണം നീ ഒരു പെൺകുട്ടിക്കും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ

  • @Afru786
    @Afru786 3 ปีที่แล้ว +14

    0:08 പലരും റംസി തെറ്റുകാരി ആണെന്ന് പറഞ്ഞു ആ ഉമ്മ ആദ്യം പറഞ്ഞതാണ് കുറ്റപ്പെടുത്തിയവർക്കുള്ള മറുപടി.

  • @mizusworld99
    @mizusworld99 3 ปีที่แล้ว +40

    എന്റ അല്ലാഹ് എങ്ങനെ കഴിയുന്നു ഇങ്ങനെ ഒക്കെ ചെയ്യാൻ മൃഗങ്ങളെക്കാളും തരം തായന്നു പോയെല്ലേ എന്ത് മൃഗമാ

    • @yoonusyoonus6234
      @yoonusyoonus6234 3 ปีที่แล้ว

      Afasana kaalam varumbool mrgangalekkaalum kashttamaavum enn kuran parangille

  • @jobinjoy2524
    @jobinjoy2524 3 ปีที่แล้ว +15

    ദൈവമേ ഈ കുടുംബത്തിന് നീതി കിട്ടണേ

  • @welcometocomments6784
    @welcometocomments6784 3 ปีที่แล้ว +9

    നമ്മൾ ആരുമായിക്കൊള്ളട്ടെ. ഏത് കാെമ്പത്ത് ഉള്ളവൻ ആയിക്കൊള്ളട്ടെ... വിതച്ചിട്ടുണ്ടെങ്കിൽ കൊയ്തിരിക്കും... അത് ആരാലും തടയപ്പെടുകയില്ല,,😢😢

  • @ramsisajeersajeer5792
    @ramsisajeersajeer5792 3 ปีที่แล้ว +3

    Ramsi മനസ്സിന്നു പോകുന്നില്ല എന്നും വേദന യോടെ ഓർക്കുന്നുണ്ട് കുടുമ്പം തളരരുത് അല്ലാഹ് എല്ലാം കാണുന്നുണ്ട്

  • @Ismailv-bw2qi
    @Ismailv-bw2qi 3 ปีที่แล้ว +24

    നീതി കിട്ടണം ഈ കുടുംബത്തിന്

  • @blpmtvm9875
    @blpmtvm9875 3 ปีที่แล้ว +17

    കല്യാണത്തിനുമുന്പ് ഒരു പെൺകുട്ടി ഗര്ഭിണിയാകുന്നതിന്റെ സാഹചര്യം ഒന്ന് പറഞ്ഞു തരാമോ ....പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്യുന്നിടത്തു വ്യക്തിപരമായ കാര്യങ്ങൾ പറയുന്നതെന്തിനാണ് ...അവന്റെ എന്ത് ഗുണം കണ്ടിട്ടാണ് റംസി പ്രേമിക്കാൻ പോയത് .റംസിയെ കല്യാണം കഴിച്ചിരുന്നെങ്കിൽ ഹാരിസ് വിശുദ്ധനാകുമോ.....കമന്റ്സ് ഇടുന്നവർ എന്ത് ശ്രദ്ധിക്കണമെന്നാണ് പറയുന്നത് ?ഹാരിസിനെപോലെയുള്ളവരെ പ്രേമിക്കുന്നവർക്കും കല്യാണം കഴിച്ചവർക്കും കേൾക്കുമ്പോൾ വേദാനയുണ്ടാകും ...അതിനു മറ്റുള്ളവർ എന്ത് ചെയ്യാനാ ......

  • @metalx1980
    @metalx1980 3 ปีที่แล้ว +14

    നടന്നത് എന്തായാലും അന്യായം ആണ്‌.... പക്ഷെ ഈ മുസ്ലിം പെൺകുട്ടിക്ക് പകരം ഒരു ഹിന്ദു പെൺകുട്ടിക്കാണ് ഇതുപോലെ ഒരു മുസ്ലിം യുവാവിൽ നിന്ന് അനുഭവം ഉണ്ടായതെന്ന് കരുതു.... അത് വാർത്ത ആവില്ല.... കാരണം നമ്മുടെ വിവേചനം തന്നെ കൂടാതെ നമ്മുടെ ജീർണിച്ച നീതി ബോധവും.

    • @abdulmajid6610
      @abdulmajid6610 3 ปีที่แล้ว

      സഹോദരിമാർ എല്ലാവരും തുല്യർ ആണ്. ഏതൊരു സഹോദരിക്കും ഇങിനെ ഒരു ദുരന്തം നേരിടേണ്ടി വന്നാൽ അതിനു വേണ്ടി പോരാടാൻ മനസാക്ഷിയുള്ളവർക്കു കഴിയും.അതിനു വർഗ്ഗ വർണ്ണ വിവേചനം ഒന്നും ഇല്ല

    • @metalx1980
      @metalx1980 3 ปีที่แล้ว +1

      @@abdulmajid6610 സത്യം നിങ്ങൾ പറയുംപോലെ അല്ല എന്ന് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് തന്നെ മനസിലാക്കാം ഇവിടെ വർണ വിവേചനം അല്ല ഉള്ളത് ....നമ്മുടെ നാട്ടിലെ ചിലരുടെ വാക്കും പ്രവർത്തിയും രണ്ടും വിപരീത ദിശകളാണ്, അതാരൊക്കെ ആണെന്ന് എവിടെയുള്ളവർക് അറിയാം... അത്രയുംപറഞ്ഞു നിർത്തുന്നു.

    • @abdulmajid6610
      @abdulmajid6610 3 ปีที่แล้ว

      താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ എപ്പോഴും ഒരു കാര്യം എപ്പോഴും ചിന്തിക്കും. എന്തെല്ലാം ആശയങ്ങൾ നമ്മൾ ഉയർത്തിപ്പിടിച്ചാലും മരണം ആരുടെ മടിയിൽ എപ്പോൾ എവിടെ വെച്ചു നടക്കും എന്ന ഒരു പ്രവചനം നമുക്ക് ആർക്കും പറയാൻ കഴിയില്ല. എന്റെ ഒരേ ഒരു ആശയം സാഹോദര്യം എന്നു മാത്രം. അതിനപ്പുറം എനിക്ക് ഒന്നും പറയാൻ അറിയില്ല.താങ്കളുടെ അഭിപ്രായം ഞാൻ ബഹുമാനത്തോടെ അംഗീകരിക്കുന്നു

  • @harinarayananhari5821
    @harinarayananhari5821 3 ปีที่แล้ว +9

    The law and order machinery has to ensure justice for the victim and her hapless family. Injustice anywhere is a threat to justice everywhere.

  • @rafeek9991
    @rafeek9991 3 ปีที่แล้ว +16

    ഞാൻ
    ഈ വിട്ടുകാരെ കുറ്റം പറയും മകളെ അവന്റെ വീട്ടിൽ നിറുത്തിയതിന്ന് അതികം സ്വതന്ത്യ്‌രം കൊടുത്തതെന്ന് അതുകൊണ്ട് അവള്ക് ആ അവസ്ഥ വന്നത് എന്റെ ഉപ്പ എന്റെ നിക്കാഹ് കഴിഞ്ഞിടുപോലും എന്റെ ഭർത്താവിനെ വീട്ടിൽ വരാനനുവദിച്ചിരുന്നില്ല

  • @hajaran7494
    @hajaran7494 3 ปีที่แล้ว

    Allaahu ellaa vishamanghalum theerthu tharattee.... Ramsikk allahu poruthu kodukkatte.... Aathmahathya onninum parihaaramallaayirunnu...

  • @rashiyabasheerrashiyabashe3770
    @rashiyabasheerrashiyabashe3770 3 ปีที่แล้ว +7

    എന്തു പറഞ്ഞിട്ട് ഇനി കാര്യമില്ല ഉമ്മാ നിങ്ങൾ ആദ്യം തന്നെ മോളെ സംരക്ഷിക്കേണ്ടത് ആയിരുന്നു. പിന്നെ 3മാസം ഗർഭിണി ആയിരുന്നു അവർകൊണ്ടുപോയി അബോർഷൻചെയ്യിപ്പിച്ചു ഇതൊന്നും റംസി മരിക്കുന്ന മുൻബ് വരെ ആർക്കും അറിയില്ല.. നല്ലതുപോലെ വിവാഹം കഴിഞ്ഞതാണെങ്കിലും ഇത് ആരും അറിയില്ലായിരുന്നു. അതൊരു വശം ഇരിക്കട്ടെ.. മകൾ ബിഎഡും biye ഡിഗ്രിയും ഒക്കെ തന്നെയാണോ പഠിച്ചിട്ടുള്ളൂ ഇസ്ലാമിക പഠനം ഒന്നും പഠിച്ചില്ലേ,,, എല്ലാം ശരി മോളും മരിച്ചു ആ കുട്ടി ചെയ്തത് നന്മയാണോ തിന്മയാണോ എന്ന് അള്ളാഹു തീരുമാനിച്ചിട്ടിണ്ടാകും... നമ്മൾ ജീവിച്ചിരിക്കുന്നവരുടെ പോരായ്മ മറച്ചു വെക്കുന്നതിനെകാളും ഒരു മയ്യിത്തിന്റെ പോരായ്മകൾ മറച്ചു വെക്കുന്നതാണ് ഉത്തമം അല്ലാതെ എന്തിനാ അവളുടെ പേര് പറഞ്ഞു ഇങ്ങനെ വിലപിച്ച കരഞ്ഞു ലോക ജനങ്ങൾ മുഴുവൻ ആഘോഷമാക്കി കൊണ്ടാട,,, മരിച്ചതിനെ പിറ്റേദിവസം അനിയത്തി ആ കാണിച്ച ആവേശം എന്തിനാ മോളേ, എന്തു നേടി എന്നിട്ട് നിങ്ങൾ ഏറി കഴിഞ്ഞാൽ നീതി എന്ന രണ്ട് വാക്ക് അത് നിങ്ങൾക്ക് ഉപകാരപ്പെടുമോ... റംസിയുടെ കബറിലേകോ നാളെ നിങ്ങളുടെ ഖബറിലേകോ ഉപകാരപ്പെടുമോ... ആ മോളുടെ എല്ലാ രഹസ്യങ്ങളും പുറത്തു പറഞ്ഞ നിങ്ങൾ നാളെ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടിവരും, പടച്ച റബ്ബ് ആ മോളുടെ കബർ വിശാലമാക്കി കൊടുത്തു പ്രകാശം ചൊരിയട്ടെ സ്വർഗത്തിൽ അവൾക് ഒരു ഭവനം നൽകട്ടെ... ആമീൻ

    • @adirayan5038
      @adirayan5038 3 ปีที่แล้ว

      Ameen paranjittu kaariamundonnu areela ennallum oru ameen

    • @SnehaSneha-nr2fw
      @SnehaSneha-nr2fw 3 ปีที่แล้ว +2

      Panthinu vendi eppo nadakam moldey maranvum kadhayaki sahayam thedunnu,, chothikathey padu account number koduthu,,, evarey ella video yilum ramzik neethi kittnam ennathinekal paranja vaakkukal vadaka veedu veedilla, kadam,, satharankar,,, thehath ponilla,, kshtam adutha jishayudey family

  • @anupamaua8696
    @anupamaua8696 3 ปีที่แล้ว +2

    Love ramzi....

  • @kuluschannel
    @kuluschannel 3 ปีที่แล้ว +2

    😔😔😔

  • @lallulilu35
    @lallulilu35 3 ปีที่แล้ว

    E lokam avasanikkanayittund.athinte lakshanama ithokke.ororutharkum allahu oronn vidhichittund.ath nadakkendath a samayath nadakkum nallathanenkilum cheethayanenkilum.athu kond nammalk cheyyan pattunnath kazhiyunnathra sahayam cheyyuka.manasikamayi thalarthathe aashwasa vakkuka parayuka.saambhathikamayi sahayiikan pattunnavarokke sahayikya.ellavarem ariyichu kond kodukkaruth.athin oru prathiphalavum undavilla.entyayalum ramsikk allahu poruth kodukkatte.

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว

    Ummayude ramsik veandi appoyum cyaan duha cheyyunnund.allahu avalude muyuvan thettukalum poruthu kodukkette.ameen

  • @shabasshabu8027
    @shabasshabu8027 3 ปีที่แล้ว +3

    Nammude pengammare padachon kakkatte ameen.justis for ramsi😥😥

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว +1

    Ramsi ante Panna .ramsiye naale cyaan seekarikkum thikanja parishuddiyull pennayitt.ramsi kurichu allam anik ariyaam .avalude muyuvan thettukalum marannum kshamichum .ramsiye cyaan seekarikkum .ramsiyude umma paranju .ramsi deshya kaariya Ann .cyaanum alpam deshya mulla koottathila.pettan thanne deshyam maaruka yum cheyyum .ante hrdayathil Karuna yund .ramsi anik pattiya penkocha......ramsi miss you

  • @sendto2536
    @sendto2536 3 ปีที่แล้ว +7

    Ee umma thettukari thanne
    Penkittikale nannayi valarthanm
    Anugalude koode before marriage paranju vidaruth
    Athu ethu mathamayalum
    Ippol karayunnu
    Enikkum penkuttikal und
    3 perund. Avar arudeyum koode poyittilla nikah kayinjittum
    Payyan vilichapool ente mol paranjath ithanu
    Ente bappa kai pidichu tharunna divasam njn ningal vilikkunna evideyum varam ennanu
    Athanu umma valarthiya kutti.

    • @sikharoshith799
      @sikharoshith799 3 ปีที่แล้ว

      Oooooooo

    • @faseelapkd6312
      @faseelapkd6312 3 ปีที่แล้ว +2

      Nikkah kazhinjal pinne barthav parayunnadh alle anusarikkendadh

    • @sikharoshith799
      @sikharoshith799 3 ปีที่แล้ว +2

      Nikkah kazhinjathukondo kazhiyathatho alla man ivde preshnam...ശരിയും തെറ്റും അറിയണം...ഒരാൾ തൊടുമ്പോൾ തെറ്റാണ് എന്ന് തോന്നേണ്ടടത്തു അത് തന്നെ മനസിലാക്കണം...അത് ഉമ്മയും ഉപ്പയും മനസിലാക്കി കൊടുക്കണ്ട കാര്യം മാത്രമല്ല... പ്രകൃതി അവർക്കു അത് മനസിലാക്കി കൊടുക്കും.. ബാക്കി അവരുടെ കയ്യിൽ.. പിന്നെ താങ്കൾക്ക് താങ്കളുടെ മക്കളിൽ ഉള്ളത് പോലെ മക്കൾ തിരിച്ചും അങ്ങനെ ആവട്ടെ..

  • @shereenasalvin9933
    @shereenasalvin9933 3 ปีที่แล้ว +5

    Ramsiye arum kutam parayalle .. ah veetukarum pavam ramsi nalla reethik jeevikum ennu vishvasichit aayirikum

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว

    Umma vishamikkeruth Allahu allam kaanunnund .avanum avante kudumbavum anubavikkum umma .ningalk kanmunbil avarude naasham Allahu kaanichu tharum

  • @jabbarjabbar2942
    @jabbarjabbar2942 3 ปีที่แล้ว +4

    മക്കളെ. അഴിഞ്ഞാടാൻ. സ്വാതന്ത്ര്യം. കൊടുത്താൽ. ഇങ്ങനെ. വിലഭിക്കേണ്ടി. വരും. 😢സൂക്ഷിച്ചാൽ,,ദുഃഖിക്കേണ്ട!😢😢😢😢😢😢

    • @ameenameenameen8290
      @ameenameenameen8290 3 ปีที่แล้ว

      നിയൊക്കെ ആണാണോ നിന്റെ കുടുംബത്തിൽ ഈ അവസ്ഥ വന്നു അപ്പൊ നീ ഈ ഡയലോഗ് പറഞ്ഞു നടക്കും നിന്നെ തെറി വിളിക്കാൻ എനിക്ക് അറിയാൻ മെല്ലാത്തത് കൊണ്ടല്ല നീ ഇനി റംസി ഇത്തടെ കുടുംബത്തെ പറ്റി പറഞ്ഞ 🤬🤬🤬🤬🤬😡😡😡😡😡😡🤬 ഇതു പോലെ അല്ല ഞാൻ സംസാരിക്കണേ

  • @noorulhudanoorulhuda6390
    @noorulhudanoorulhuda6390 3 ปีที่แล้ว +4

    Umma Ninggalude veettilonnu Vann Njan Ummaye kaanum....

  • @perumthachan9336
    @perumthachan9336 3 ปีที่แล้ว +53

    താത്ത ഇപ്പൊ കൈ കാൽ ഇട്ടു അടിച്ചിട്ട് കാര്യം ഇല്ല.
    നിങൾ കല്യാണത്തിന് മുൻപ് മകൾക്ക് സ്വാതന്ത്രം കൊടുത്തു. അത് മകളുടെ കാമുകൻ എല്ലാ രീതിയിലും നല്ല പോലെ ഉപയോഗിച്ച് .
    അത്രയേ ഉള്ളൂ കാര്യം.

    • @aswathy3816
      @aswathy3816 3 ปีที่แล้ว +10

      ഉവ്വാ. സ്വന്തം കുടുംബത്തിൽ വരുമ്പോൾ അറിയാം... ഇങ്ങനെ ഉള്ളവൻ കെട്ടിക്കഴിഞ്ഞും കൊല്ലും...

    • @mayamadhavi1714
      @mayamadhavi1714 3 ปีที่แล้ว +3

      @@aswathy3816 ellarum ivarepole vivarakked kanikkumo.ella penkuttykalum.ramsi alla.athorkanam.avnu panam mathiyarnu athavalkarimayirunnitum avane premichu..karangi nadannu.

    • @aswathy3816
      @aswathy3816 3 ปีที่แล้ว +2

      @@mayamadhavi1714 എല്ലാവരും കാണിക്കും.. സ്നേഹം എന്ന പേരിൽ നമ്മൾ കൂട്ടുകാർക്കും വീട്ടുകാർക്കും പൈസ കൊടുക്കുന്നു എങ്കിൽ കാമുകനും ഭർത്താവിനും കൊടുക്കും..

    • @mayamadhavi1714
      @mayamadhavi1714 3 ปีที่แล้ว

      @@aswathy3816 angane avan avasyappettapolellam pavam koolippanikaraya vappadem ummadem kynu vaangi koduthu.avlk. Jobinu kittiyathum avanu koduthu..pavam vaappayum ummayum vaadakaveettil thane kazhiyunnu.

    • @aswathy3816
      @aswathy3816 3 ปีที่แล้ว +2

      @@mayamadhavi1714 യെസ്.. kalaynathinu മുൻപ് dowry കൊടുക്കുമല്ലോ.. അതുപോലെ കൊടുത്തതാകും.. വളയിടൽ കഴിഞ്ഞു, ഉറപ്പിപ്പ് എല്ലാം.. ചില ഇടത് after1engagement വീട് വയ്ക്കാൻ പൈസ കൊടുക്കാറുണ്ട് അതൊക്കെ മകളെ കെട്ടും എന്ന വിശ്വാസത്തിൽ ആണ്.. അതെ വിശ്വാസം ആണ് ഇവിടെയും.. വാക്കാണ് വിശ്വാസം... she and her ഫാമിലി trust them....പിന്നെ dowry ഓക്കെ കൊടുത്തു വിടുന്ന മക്കൾ തന്നെയല്ലേ divorcum ആകുന്നത്.. മുൻകൂട്ടി അറിയാൻ പറ്റുമോ.. ഇല്ല..

  • @harisv8475
    @harisv8475 3 ปีที่แล้ว +3

    You have Kerala support

  • @Shafeek-ui2qq
    @Shafeek-ui2qq 3 ปีที่แล้ว +1

    Umma vishamikada avankulla shiksha evidae ninnu thanee kittum...
    Aa Ummadae shampam mathi,nee jeevitha kalam narakichu chakanam...

  • @memorableevent1919
    @memorableevent1919 3 ปีที่แล้ว +1

    ellarum koodi ivarkkoru veed vech kodukkumo.Plss 🙏🙏🙏

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว

    Ummayude ramsiye anik ishttava .naale anik thannekkene umma

  • @binkukunjachan7967
    @binkukunjachan7967 3 ปีที่แล้ว

    Manasu vishamichrikkunna ramsiyude familiye kaanunna marunadan tv kku thaks

  • @aryanaryanshankar9180
    @aryanaryanshankar9180 3 ปีที่แล้ว +3

    Ummma ningalke neeti kittan njangal unde
    Avan chavanam

  • @achusiyad5428
    @achusiyad5428 3 ปีที่แล้ว +11

    നിങ്ങൾ ഒന്ന് serthichirunekil നിങ്ങളുടെ മകൾ ഇന്ന് കൂടെ കണ്ടേനെ

  • @awgaming409
    @awgaming409 3 ปีที่แล้ว +2

    Nthu thettu cheythalum kure kaziyumbo niyamam breathe vidum niyamam maranam harisine okke thookkilettanam

  • @haqeemmuhammad9430
    @haqeemmuhammad9430 2 ปีที่แล้ว +2

    Justice four ramsi Abudabi

  • @jenuzheinz9188
    @jenuzheinz9188 3 ปีที่แล้ว +1

    Paavam amma

  • @msgemermsgemer8985
    @msgemermsgemer8985 3 ปีที่แล้ว +2

    Allah pavam thonnunnu.

  • @shemiscreations7993
    @shemiscreations7993 3 ปีที่แล้ว +114

    വിവാഹത്തിന് മുമ്പുള്ള പ്രണയം പാടില്ല എന്ന് ഇതുകൊണ്ടാണ് ഇസ്ലാമിൽ പറയുന്നത്.. ബൗധിക വിദ്യാഭ്യാസം മാത്രം പോര അതിന്റെ കൂടെ മത വിദ്യാഭ്യാസം കൂടി വേണം അല്ലെങ്കിൽ ഇങ്ങനെ കരയേണ്ടി വരും.... ഇനിയെങ്കിലും മനുഷ്യൻ മാർക്ക് ബോധം വരുവല്ലോ

    • @muhamadadeladel5518
      @muhamadadeladel5518 3 ปีที่แล้ว +15

      മക്കൾ ക്ക് ആദ്യം ദീൻ padippikanm

    • @achusiyad5428
      @achusiyad5428 3 ปีที่แล้ว +3

      സത്യം

    • @hebaa.r8705
      @hebaa.r8705 3 ปีที่แล้ว +3

      Cheru prayathil pidich kettichal entha vivahamochanam nadakille !!!! Vere aarum peedipikille!!!! Pidakare Nilak nirthanam athaanu vendath.

    • @shemiscreations7993
      @shemiscreations7993 3 ปีที่แล้ว +9

      @@hebaa.r8705 ശൈശവ വിവാഹത്തെ ക്കുറിച് ആരും ഇവിടെ സംസാരിച്ചിട്ടില്ല വിവാഹത്തിന് മുമ്പ് പ്രണയം നിഷിദ്ധമാണെന്ന് ഇസ്ലാം പടിപ്പിക്കുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞത്... വിവാഹ മോചനമാണ് ഇവിടെ നടന്നിട്ടുള്ളതെങ്കിൽ വലിയ കുഴപ്പം ഉണ്ടായിരുന്നില്ല ഇത് അതൊന്നും അല്ലല്ലോ ..വിവാഹം കഴിയുന്നതിന് മുമ്പ് കഴിഞ്ഞത് പോലെ ജീവിച്ചു പിന്നെ വേണ്ടാന്ന് വെച്ചു എന്തൊരു കഷ്ടം... ഇങ്ങനെ സംഭവിക്കാതിരിക്കുന്നവാൻ വേണ്ടിയാണ് മത ബോധം വേണം എന്ന് പറയുന്നത്...

    • @prasanth7120
      @prasanth7120 3 ปีที่แล้ว

      foolishness

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว +1

    Miss you ramsi

  • @sameemarahman3525
    @sameemarahman3525 3 ปีที่แล้ว +5

    ഇനി പറഞ്ഞിട്ടു കാര്യമില്ല ആ കുട്ടി പോയി കുറച്ച് വിട്ട്കാർ ശ്രാദ്ധിക്കണമായിരു ശ്രാദ്ധച്ചിരുന്നങ്കിൽ ആ കുട്ടി മരിക്കില്ലയിരന്നു

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 4 หลายเดือนก่อน +1

    പാവം ഉമ്മ,

  • @sainashajahansainashajahan6683
    @sainashajahansainashajahan6683 3 ปีที่แล้ว +1

    Ummmaaaaa ningalu makkale sreddhikandey...... Eppol arkkaa
    Nashttamayath oruthaneyum vishwasikkaruth

  • @pknn9744
    @pknn9744 3 ปีที่แล้ว +37

    കൊന്നു കളഞ്ഞു അവൻ 😪😪

    • @lifestyle7009
      @lifestyle7009 3 ปีที่แล้ว

      ബ്രോ ഈ കമ്മെന്റ് മുഴുവൻ വായിച്ചു നോക്കിയപ്പോൾ , ഏറ്റവും കൂടുതൽ വേദനിക്കുന്നത് ബ്രോക്ക് ആണല്ലോ , ചോദിക്കിനത്തിൽ ഒന്നും തോന്നരുത് അവരെ നേരിട്ട് അറിയുന്ന ആരെങ്കിലും ആയിരുന്നോ ബ്രോ

    • @pknn9744
      @pknn9744 3 ปีที่แล้ว +3

      @@lifestyle7009 നേരിട്ട് അറിയുന്നത് എന്തിനാ സഹോദര മനസ്സ് എന്ന ഒരു സാധനം ഉള്ളവർക്ക് സഹിക്കാൻ പറ്റുമോ.. എനിക്ക് ഒരുപാടു വിഷമം ഉണ്ടാക്കിയ കേസ് ആണ്.. കാരണം ഒരുപാടു ജീവിക്കാൻ ആഗ്രഹിച്ച ഒരു കുട്ടിയെ കൊന്നു കളഞ്ഞു 😪

    • @lifestyle7009
      @lifestyle7009 3 ปีที่แล้ว +2

      @@pknn9744 അല്ല സഹോദരാ കേരളത്തിന്‌ അകത്തും പുറത്തും ഇതുപോലെയുള്ള കുറെ കേസുകൾ നടക്കുന്നുണ്ടല്ലോ, അതിലാല്ലാം താങ്കൾ വിഷമിക്കിന്നുണ്ടാവമോ എന്ന് എനിക്കറിയില്ല , ഞാൻ ഈ കമ്മെന്റ് മാത്രമാണ് താങ്കളുടെ കണ്ടത് ,

    • @pknn9744
      @pknn9744 3 ปีที่แล้ว +1

      @@lifestyle7009 ലോകത്തു അങ്ങനെ എത്ര നടക്കുന്നു ഇത് നമ്മുടെ കേരളത്തിൽ നമ്മുടെ ഒരു സഹോദരിക്ക് സംഭവിച്ചതല്ലേ.. താങ്കളുടെ സഹോദരിക്ക് സംഭവിച്ചാൽ താങ്കൾ ഇങ്ങനെ പറയുമോ

    • @noushadak5728
      @noushadak5728 3 ปีที่แล้ว

      @@pknn9744 Correct👍

  • @jasysworld4527
    @jasysworld4527 3 ปีที่แล้ว +1

    Justice for ramsi

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว

    Umma Allahu koode yund.

  • @lakshmivijay3596
    @lakshmivijay3596 3 ปีที่แล้ว +5

    ഇവനെ ഒക്കെ തൂകി കൊല്ലാൻ ഉള്ള നിയമം ഈ രാജ്യത്ത് ഇല്ലല്ലോ...... എങ്ങനെ ഇത്രയും നല്ല കുട്ടിയെ വേണ്ടന്നു പറയാൻ അവനു കഴിഞ്ഞു...

    • @bbxjknkvkvvjvml4386
      @bbxjknkvkvvjvml4386 3 ปีที่แล้ว

      സുന്ദരി യായ പെൺക്കുട്ടിയെ നിനക്ക് വേണ്ടന്ന് പറയാൻ ദൈരം ഉണ്ടോ ഡാ നാറി തെണ്ടി യുടെ മൃഗം

  • @nishadudheennisi3354
    @nishadudheennisi3354 3 ปีที่แล้ว +1

    പാവം പാവം പൊട്ടിപ്പെണ്ണ്
    കല്യാണത്തിനു മുമ്പുതന്നെ ചേട്ടന്റെ കുഞ്ഞിനെ നിർബന്ധിച്ചു നോക്കാൻ വിളിച്ചു
    നിർബന്ധം അവൾക് കുഞ്ഞിനെ കൊടുത്തു അതിനെ നിർബന്ധിച്ചു കൊല്ലാൻ കൂട്ടുനിന്നു എന്നിട്ടും കാണാതെ പോയി
    പാവംമണ്ടി പെണ്ണ് കുഞ്ഞിനെ നോക്കാതെ സീരിയൽ അഭിനയിക്കാൻ
    അഭിനയിക്കാൻ പോയ അമ്മ അതിനെ സപ്പോർട്ട് ചെയ്ത ചേട്ടൻ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ഞാൻ ഫ്രോഡാണ് ഫ്രോഡാണ് കാണിച്ചു തന്നിട്ടും അതു മനസ്സിലായിട്ടും അറിയാതെപോയ
    പാവം പാവം മണ്ടിപ്പെണ്ണ്

  • @safu9932
    @safu9932 3 ปีที่แล้ว +3

    ummantem upante kashtapaadum ramsinte tik tok vedeosum thamil entho poruthakked ulla pole yaanu... etavum nalla dressukal...high fashion okke yaanu....maathavum.pithaavum paraynnund njngal paavangaalaanu... veedilla..vaadaka kodukanam.. jeevitha chelav kazhiyanamenkil home nurse aayi pokanam ennokke......makal dheshyakkaari aanu nnokke nparayunnund...pakshe enthokke aaneelum...ramsi ne kuttam parayyan manas varunilla...kaaranam veetil vannu urapicha aal alle...avane family muzhuvan support alle ennokke karuthi aayirikum aval athrakum aduthathu....ingine oru chathi aarkenkilum cheyyannpatuo..

  • @abhishek9044
    @abhishek9044 3 ปีที่แล้ว +1

    😭

  • @meenumeenakshy7866
    @meenumeenakshy7866 3 ปีที่แล้ว +1

    Pavm aa chechii. Engna ayalo . Entina aa chechii engana oka chetha . Avata muil jevichu kannikam ayirunnu . Avana avasanam thooki kollanam

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว

    Ramsi miss you

  • @ziomad594
    @ziomad594 3 ปีที่แล้ว

    #JUSTICEForRamsy

  • @mamumamu2096
    @mamumamu2096 3 ปีที่แล้ว +5

    Muslim enn paranja pora aa chittayil valarthanam idh social media. Tiktok. Fb. Insta. Endhin allahu Kath raksikatte njngale makkaleyum ellareyum. Rabbe

  • @hijash4390
    @hijash4390 3 ปีที่แล้ว +9

    Enii ee mannil oru Haris indavaruthe padachone

  • @sajananishaj5001
    @sajananishaj5001 3 ปีที่แล้ว +1

    Umma avane maranere

  • @shahalsha9572
    @shahalsha9572 3 ปีที่แล้ว +1

    Ramsiyude news ippol kanunnillalo

  • @achusiyad5428
    @achusiyad5428 3 ปีที่แล้ว +20

    ഹാരിസ് അവന്റ കുടുംബം ചെയ്തത് തെറ്റ് തന്നെ പക്ഷെ നിങ്ങളും തെറ്റ് കാർ തന്നെ വള യിടൽ കഴിഞ്ഞാൽ കല്ലിയാണം കഴിഞ്ഞു എന്ന് അന്നോ അവന്റെ വീട്ടിൽ രണ്ട് ദിവസം നിർത്തുക ഇതൊക്കെ നിങ്ങളുടെ കൈയിലെ തെറ്റ് തന്നെ മോളെ nilayik നിർത്താണം ആയിരുന്നു അങ്ങനെ ഓക്കേ cherkante വീട്ടിൽ പറഞ്ഞു veduka snehichenu chelly മോളെ കറങ്ങാനും ഓക്കേ അനുവാദം koduthid ഇപ്പോൾ കരഞ്ഞിട് കാര്യം ഇല്ല

  • @dhanyadhanesh5918
    @dhanyadhanesh5918 3 ปีที่แล้ว +6

    Engagement .kazhijit.2.perum.hanimooninupoi.ok.mole.cherudayit.brekcheyyamayirunnu.penkuttikale.eppozhum.sreddikanam.

  • @JiluTalks
    @JiluTalks 3 ปีที่แล้ว +17

    മകളെ അഴിഞ്ഞാടൻ വിടപ്പോൾ നോക്കണമായിരുന്നു.10 വർഷം പ്രണയിച്ചു അവൻ്റെ കൂടെ രാവും പകലും താമസിപ്പിച്ച 'എന്നിട്ട് മോങ്ങുന്ന ഇത് അള്ളാഹുവിൻ്റെ ശാപമാണ് ഇസ്ലാമിനെ പറയിപ്പിക്കാൻ കുറെ എണ്ണം അള്ളാഹുവിൻ്റെ ബർക്കത്ത് നിണ്ടളിൽ നിന്നകടന്ന് പോയിരിക്കുന്ന അള്ളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ' ആമിൻ യാ റബ്യ ൽ ആഠ മിന്

    • @sareenaseri8569
      @sareenaseri8569 3 ปีที่แล้ว +2

      സത്യം

    • @welcometocomments6784
      @welcometocomments6784 3 ปีที่แล้ว

      Valareyere sathyam

    • @shari3381
      @shari3381 3 ปีที่แล้ว +2

      ഒരു പെണ്ണ് എന്ന നിലയിൽ വായിച്ചിട്ട് എനിക്ക് തന്നെ വിഷമം തോന്നി ,
      സ്നേഹിച്ച പുരുഷനെ വിശ്വസിച്ച റംസി മോശം ആണെങ്കിൽ അവളെ ചതിച്ചവന് എന്ത് പേരിട്ടു വിളിക്കും , റംസിയുടെ അമ്മ തെറ്റ്‌ കാരി ആണെങ്കിൽ റംസി സ്നേഹിച്ചവന്റെ അമ്മയോ ? ഒരു ആണ് ഒരു പെണ്ണിനോട് തെറ്റ്‌ ചെയ്തിട്ട് അവളെ വേണ്ടെന്ന് വെച്ചെങ്കിൽ, അതിനു അവന്റെ അമ്മ കൂട്ട് നിന്നെങ്കിൽ അവന്റെ അമ്മ അത്രയും നീച ആയ സ്ത്രീ ആയത് കൊണ്ടാണ് , നല്ല അമ്മയ്ക്ക് ജനിച്ച ആരും ഒരു പെണ്ണിനോട് തെറ്റ്‌ ചെയ്യില്ല ,
      പിന്നെ comments ഇടുന്നവർ ചിന്തിക്കണം , നിങ്ങളുടെ ഒക്കെ life ൽ പുറത്തു പറയാൻ കൊള്ളാത്ത എത്രയോ നാണം കേട്ട കഥകൾ ഉണ്ടാകും , തെറ്റുകൾ മറച്ചു വെച്ച് മുഖം മൂടി വെച്ച് നടക്കുന്ന എത്രയോ മനുഷ്യർ ഈ ലോകത്ത് ഉണ്ട്, ഇങ്ങനെ ഉള്ള comments ഇടുന്നതിനു മുൻപ് സ്വന്തം life ഒന്ന് ഓർക്കണം എല്ലാവരും ,
      റംസിക്കും കുടുംബത്തിനും വന്നത് സ്വന്തം ലൈഫിൽ വരുമ്പോൾ ആണ് പലർക്കും മനസ്സിൽ ആകു,
      റംസിക്ക് വേണമെങ്കിൽ എല്ലാം മറച്ചു വെച്ച് മറ്റൊരു ലൈഫിലേക്ക് പോകാമായിരുന്നു , എന്നിട്ടും അവൾ ജീവിതം അവസാനിപ്പിക്കണം എന്ന തീരുമാനം എടുത്തെങ്കിൽ എത്രത്തോളം അവളുടെ മനസ്സ് വേദനിച്ചിട്ട് ആയിരിക്കും ,
      എല്ലാവരും ആത്മഹത്യാ ചെയ്ത വ്യെക്തിയെ കുറിച്ച് പറയും ജീവിച്ചു കാണിക്കാമായിരുന്നു എന്ന് , പറയാൻ എളുപ്പമാണ് നിസ്സഹായ അവസ്ഥ അതു അനുഭവിച്ചാൽ മാത്രമേ മനസ്സിൽ ആകു , ആത്മഹത്യാ ഒന്നിനും ഒരു പരിഹാരം അല്ല , ആത്മഹത്യാ പാപം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ , എങ്കിലും പറയുന്നു " ഇനി ജീവിക്കണ്ട എന്നും സ്വന്തം അച്ഛനേം അമ്മയേം സഹോദരങ്ങളേം മറന്നു ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിൽ , അത്രത്തോളം ആ വ്യക്തി അതിനു കാരണകരായവരിൽ നിന്നും അനുഭവിച്ചിട്ടുണ്ട് , കരഞ്ഞു കാലുപിടിച്ചിട്ടും നീതി ലഭിക്കാതെ ആയപ്പോൾ എല്ലാ വാതിലുകളും അടഞ്ഞപ്പോൾ എടുത്ത തീരുമാനം ആണെങ്കിലോ " സ്നേഹിച്ച പുരുഷൻ മാനവും ജീവിതവും എടുത്തു അവസാനം ഒരു കുഞ്ഞിനെ കൊടുത്തിട്ട് അതിനെയും നശിപ്പിച്ചു , രണ്ടു ജീവൻ ആണ് പോയത് എന്നിട്ടും ഒരു മനസാക്ഷി ഇല്ലാതെ അവളെ ഉപേക്ഷിച്ചു , എന്തായിരിക്കും അപ്പോഴത്തെ മാനസികാവസ്ഥ എന്ന് അമ്മയും പെങ്ങളും ഉള്ള ആർക്കും ചിന്തിച്ചാൽ മനസ്സിൽ ആകില്ലേ , ഒരു പക്ഷെ അവളെ നശിപ്പിച്ചവനും അവന്റെ കുടുംബവും ദയ കാണിച്ചിരുന്നെങ്കിൽ ഒരു കുടുബത്തിന്റ തീരാ കണ്ണീരിന് പരിഹാരം ആയേനെ ,
      എന്നാൽ ഇന്നത്തെ അവസ്ഥയോ റംസിയും മരിച്ചു അവൾ സ്നേഹിച്ചവൻ ജയിലിലും ആയി , ഹാരിസിന്റെ ഉമ്മ മകനെ നല്ലത് പറഞ്ഞു തെറ്റിൽ നിന്നും തിരുത്തിയതും ഇല്ല ,
      ഇതിൽ നിന്നും ഹാരിസിന്റെ ഉമ്മ മനസ്സിൽ ആക്കണ്ടത് ദൈവം എല്ലാം കാണുന്നുണ്ട് , അതുകൊണ്ടാണ് സ്വന്തം മകന്റെ ജീവിതവും പോയത് , എന്നാണെങ്കിലും ചെയ്ത തെറ്റ് ദൈവം പുറത്തു കൊണ്ട് വരും തെറ്റിനുള്ള ശിക്ഷ കിട്ടും എന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കണം ,

    • @SnehaSneha-nr2fw
      @SnehaSneha-nr2fw 3 ปีที่แล้ว

      @@shari3381 ningalu enthuva same dialogue copy paste cheyyuno

  • @sajithaaliakbar1284
    @sajithaaliakbar1284 3 ปีที่แล้ว +1

    ആചെറ്റെയെ കെല്ലണഠ ഹാരീസ് നാറീ പഴുത്ത് നാറീ നാറീ ചാകണഠ ഇങ്ങയുളള തെമ്മാടീ ഭൂമി ഉണ്ടാവരുത്😭😭😭

  • @babithavijayakumar7872
    @babithavijayakumar7872 3 ปีที่แล้ว

    Pidikkuna pillark mobile koduthu athu avar ethu vidhathil use cheyyunu onnokke check cheythillenkil ethai anubhavam asvarthichukondirikkum

  • @musthafaak1
    @musthafaak1 3 ปีที่แล้ว +1

    Pawam amma....

  • @binkukunjachan7967
    @binkukunjachan7967 3 ปีที่แล้ว +2

    Shajan sir ramsiyude veettukarkku neethy kittuvaan avare help cheyyanam

  • @abdulvahabclimax3855
    @abdulvahabclimax3855 3 ปีที่แล้ว +1

    Mariyathaku kuttikala valarthatha karayunno azichu vidumbol orkkanam

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 3 ปีที่แล้ว +7

    പാവം. ഉമ്മ

  • @sirajudeenzein7428
    @sirajudeenzein7428 3 ปีที่แล้ว +3

    Premam aayi enth manna katta aayi premikuvanel kalliyanam kazhinn maathram mel thott ulla kaariyam mathi allenkil povan para

  • @sajananishaj5001
    @sajananishaj5001 3 ปีที่แล้ว

    Umma para

  • @acf_by_maryam
    @acf_by_maryam 3 ปีที่แล้ว +3

    നിങ്ങൾ അവന്റെ കൂടെ വിടുമ്പോൾ
    ശ്രദിക്കണമായിരുന്നു

  • @noushadottakkallan62
    @noushadottakkallan62 3 ปีที่แล้ว +1

    ☹️

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 26 วันที่ผ่านมา +1

    വിവാഹത്തിന്റെ മുമ്പുതന്നെ വേണ്ടതിലധികം ഉപയോഗിച്ചു. ശരീരം മുഴുവനുംനശിപ്പിച്ചു. ചണ്ടി യാക്കി.... അതുകൊണ്ടാണ് അവൾ മറ്റൊരു വരനെ സ്വീകരിക്കാതിരുന്നത്. മറ്റൊരാളെ സ്വീകരിച്ചാൽ ആ വിവാഹം മുന്നോട്ടു പോകില്ല. ശരീരം അത്രയും ആയിട്ടുണ്ടാവും.... ഇപ്പോൾ കരഞ്ഞതുകൊണ്ട് പ്രയോജനമില്ല. അന്യസ്ത്രീ പുരുഷന്മാർ പരസ്പരം നിൽക്കേണ്ട ഒരു അവസ്ഥയുണ്ട്.... പരിശുദ്ധ ഇസ്ലാം ചില നിയമങ്ങൾ വെച്ചിട്ടുണ്ട് ആ നിയമം തെറ്റിച്ചവർ ആരും വിജയിച്ചിട്ടില്ല

  • @ijjumajji6369
    @ijjumajji6369 3 ปีที่แล้ว +2

    Mole thettil ninn pindhiripikanam....
    Makkalk nallad paranhad kodukenda nerath ellaa vrithikedinum kootninnit ipo sangadapettit karyamilla,
    Ellaam maathapikalude thett.
    Aa pennin padachon poruthu koduth aaqira jeevdham swargapoondhopakikodkat...ameen

  • @vishnuvishnu5905
    @vishnuvishnu5905 3 ปีที่แล้ว

    Ramsi യുടെ ഉമ്മ ദുവ നിസ്കാരം നടത്ത ഉമ്മ avaraka വധ ശിക്ഷ കിട്ടും ഉമ്മ

  • @faislfaisal4206
    @faislfaisal4206 3 ปีที่แล้ว

    Umma.anch.neram.niskkarich.mudiyonnum.purathukanikkadhe.deeneeparamaya.chuttupadil.jeevikkoo.ennal.idupolulla.oru.apathum.veettil.varilla

  • @sajithakp8668
    @sajithakp8668 2 หลายเดือนก่อน +1

    Paavam

  • @muneeracm1655
    @muneeracm1655 3 ปีที่แล้ว

    Antea rabbea anik aummayudea sankadam kanan kayiyunnilla. Evanokea e pavam aginea theerkum...😪😪😪 A ummayea onn nearitt kanan thonnunnu

  • @mohammadjasim1692
    @mohammadjasim1692 3 ปีที่แล้ว

    Ummayeum vappayem kuttamparayaruth makkal paranchal anussarikkante orupad nirbandikkan pattilla sateuvakum

  • @haqeemmuhammad9430
    @haqeemmuhammad9430 2 ปีที่แล้ว +1

    Ramsiyude maranam 422 divasam

  • @muhammednisam2763
    @muhammednisam2763 3 ปีที่แล้ว

    Sportsil Alla nalla kazhivundarnu ramsikke

  • @ashrafkannurashraf5687
    @ashrafkannurashraf5687 3 ปีที่แล้ว

    t Dear Customer, Please provide the OTP 4647 to your distributor to confirm your Mobile Number.

  • @uppupantepage3342
    @uppupantepage3342 3 ปีที่แล้ว

    😔😔😔😔

  • @sajananishaj5001
    @sajananishaj5001 3 ปีที่แล้ว

    Umma avane yentho cheyyanam

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว

    Sneham mullavidethe paribava mollu.

  • @rjstories9996
    @rjstories9996 3 ปีที่แล้ว +2

    Girls should be strong, Virginity is not a ultimate deal...,Ramsi oru ormappeduthalanu ella penkuttikalkkum ✌️

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว +1

    Ramsiyude maranam 291 divasam

  • @sirajsirajuddin4408
    @sirajsirajuddin4408 3 ปีที่แล้ว +4

    Avane niyamam veruthe vittalum janam veruthe vidula