പൗര്‍ണമിതിങ്കള്‍ താരം ലക്ഷ്മി പ്രമോദിന്റെ രസികന്‍ പ്രണയകഥ..!! l Lekshmi Pramod| Love Marriage

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • നടിയല്ലേ അവളു പോക്കാ..!!
    ഇതുവരെ ഡിവോഴ്‌സ് ആയില്ലേ..?
    ഇത് വമ്പന്‍ ട്വിസ്റ്റുള്ള മുസ്ലീം
    ഹിന്ദു പ്രണയം..!! DONT MISS
    ചാനല്‍ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ സിനി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
    Our website- malayalilife.com/
    #LekshmiPramod #AzarMuhmmed #Malayalamminiscreenactress #pournamithinkal #Marriage #Love #LoveMarriage
    ഒന്നാം ഭാഗം - • സീരിയല്‍ താരം ലക്ഷ്മി ...
    രണ്ടാം ഭാഗം - • നടി ലക്ഷ്മി പ്രമോദ് ജീ...
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    TH-cam Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a TH-cam channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

ความคิดเห็น • 838

  • @user-jv1wb4kb5x
    @user-jv1wb4kb5x 4 ปีที่แล้ว +2187

    റ൦സിയുടെ മരണത്തിന് ശേഷ൦ വന്നവ൪?

    • @sumayyavkm8490
      @sumayyavkm8490 4 ปีที่แล้ว +5

      😏😏😏

    • @srecipiesoges8777
      @srecipiesoges8777 4 ปีที่แล้ว +2

      Njn

    • @Zenusfa
      @Zenusfa 4 ปีที่แล้ว +14

      ഇപ്പോൾ മനസ്സിലായില്ലേ പോക്ക് ആണെന്ന് 🤪

    • @nightrider9359
      @nightrider9359 4 ปีที่แล้ว +3

      കൂടുതലും അതെ kaanuu

    • @anuanshi5026
      @anuanshi5026 4 ปีที่แล้ว +3

      Iam

  • @TheFashmishow
    @TheFashmishow 4 ปีที่แล้ว +253

    Who is here after ramsi’s suicide? Remsi rest in peace😢

    • @saleenasaleena7513
      @saleenasaleena7513 4 ปีที่แล้ว

      ഇവനെ ഇവൾ അറിയാം ന്യർ പെൺകുട്ടികളെ സതിക്കും എന്ന് അതുകൊണ്ട് ലക്ഷ്മി വേശ്യ എഴ് മാസം മുൻപ്പ് നുർ വടം കളഞ്ഞ കണും അതുകൊണ്ട് അവൾ വോ ഗം മരോജ് നടത്തി ഇല്ലങ്കിൽ ഈ മറ്റോ മോളെ വോറോതുങ്ങിയ നോ അനിയാ യന്റ കുടോ കിടന്നു കൊണ്ട് റംസി യുടെ കുഞ്ഞിനോ കളയാൻ പോയതെ ഇവളും അനിയന്റെ ഒത്തിരി കളഞ്ഞ് കണു o കാരണം അടഞ്ഞാസ്വാദവം അല്ലല്ലേ എല്ലാവരുടെ മുന്നിൽ ഉമ്മയും മക്കളും oപിന്നെ ലക്ഷമി വേശ്യയും എല്ലാവർ വർക്കും തുറന്നുകൊടുക്കുന്ന് സ്വഭാവം മല്ലോ അരും വന്നല്ല തുണിമ റ്റി കൊടുക്കും ഇവളെ വെറുതെ വിടാൻ പട്ല്ല കരണം കോടതി വെറുതെ വിട്ടാൽ ജനങ്ങൾ കല്ല് എറിഞ്ഞു കൊല്ലണം കാരണം ക്കോസ് ഇല്ല അതിന് ഇത് ഉറപ്പ് അയി ചെയ്യേണം മു ബിനനി ജാസ് 1 എന്റെ സലൗട്ട്

  • @abdulshukoor5636
    @abdulshukoor5636 4 ปีที่แล้ว +78

    ഒരു പെൺകുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോ ആസ്വദിക്കാൻ കഴിയുന്നില്ല.

  • @Dr.ThanosNair
    @Dr.ThanosNair 4 ปีที่แล้ว +151

    ഒരു കൊല്ലം മുൻപുള്ള ഈ വീഡിയോ ഇപ്പോഴത്തെ സാഹചര്യത്തിൽ കാണുമ്പോഴാണ് തള്ളലും കോമെഡിയും ആകുന്നത്...

    • @achu5887
      @achu5887 4 ปีที่แล้ว

      Sathyam

  • @achumichuachumichu1623
    @achumichuachumichu1623 4 ปีที่แล้ว +473

    കുടുംബം മുഴുവൻ തേപ്പിന് മാസ്റ്റർ ഡിഗ്രി എടുത്തവരാ ല്ലേ

  • @febinsakeer1068
    @febinsakeer1068 4 ปีที่แล้ว +223

    ഇനി കുടുംബസമ്മെതം ജയിലിൽ കിടക്കാം

  • @nazeerthajudeen7574
    @nazeerthajudeen7574 4 ปีที่แล้ว +329

    ഇനിയുള്ള കാലം സെൻട്രൽ ജയിലിൽ പോയി ഉണ്ട തിന്ന് premikkam

  • @basheerkuthanath2224
    @basheerkuthanath2224 4 ปีที่แล้ว +157

    ഇവൾ നന്നല്ല ഒരു പെൺകുട്ടിയെ ചതിക്കാൻ കൂട്ട് നിന്നവൾ

  • @rtvc61
    @rtvc61 4 ปีที่แล้ว +86

    പുതിയ വാർത്ത വന്നിട്ടുണ്ട് കണ്ടില്ലേ..😁😁😁

  • @saidalavikandan9444
    @saidalavikandan9444 4 ปีที่แล้ว +30

    ഇവനൊക്കെ എവിടുത്തെ മുസ്ലിം ആണ് വ്യഭിചരിച്ച് ജീവിക്കുന്നവർ ബെസ്റ്റ് ഫാമിലി

    • @ttvlogs126
      @ttvlogs126 3 ปีที่แล้ว

      വസ്ത്വവം

  • @ARJUN44.0
    @ARJUN44.0 4 ปีที่แล้ว +36

    JUSTICE FOR RAMSI !

  • @favazmuhammed640
    @favazmuhammed640 4 ปีที่แล้ว +42

    നാണല്ലടി ഇരിന്നു ചിലക്കാൻ. നിനക്കുമില്ലേ ഒരു മകൾ 😫😫

  • @ponnuswithaamivlogbymajeed2938
    @ponnuswithaamivlogbymajeed2938 4 ปีที่แล้ว +49

    നീയൊരു പെണ്ണ്.. നിനക്കും മോളാണ്.. മറക്കാൻ പാടില്ലാരുന്നു..

  • @Rafustar
    @Rafustar 5 ปีที่แล้ว +222

    *ചില മനുഷ്യൻമാർ അങ്ങനെയാണ് മറ്റുള്ളവരുടെ പ്രശ്‌നത്തിൽ തല ഇട്ട് നോക്കുന്നത് അവർക്കൊരു കുളിരാണ് *

  • @ramyaratheesh8579
    @ramyaratheesh8579 5 ปีที่แล้ว +132

    നിങ്ങൾക്ക് നന്മ വരട്ടെ. എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു പ്രണയം. ഒരു 11 വയസ്സ് മുതലുള്ളത്. ഏതാണ്ട് 10 വർഷത്തോളം പോയി. പിന്നെ പോയില്ല . സാഹചര്യം അവടെ എത്തിച്ചില്ല.. നിങ്ങളെ ഇങ്ങനെ കണ്ടതിൽ സന്തോഷം. അള്ളാഹു അനുഗ്രഹിക്കട്ടെ.. 🙌

    • @sinumiya5629
      @sinumiya5629 5 ปีที่แล้ว

      എന്നിട്ട്

    • @unnimayamadhu2286
      @unnimayamadhu2286 5 ปีที่แล้ว +4

      എന്നിട്ട് എന്ത് പറ്റി ചേച്ചി🙄

    • @sinumiya5629
      @sinumiya5629 5 ปีที่แล้ว +3

      Para എന്നിട്ട് എന്തു പറ്റി ചേച്ചി

    • @safanm1606
      @safanm1606 5 ปีที่แล้ว +2

      Ennit

    • @skyword3202
      @skyword3202 4 ปีที่แล้ว +1

      ആമീൻ

  • @mypassionrahi1332
    @mypassionrahi1332 5 ปีที่แล้ว +383

    ലക്ഷ്മി പറഞ്ഞത് വളരെ ശെരിയാണ് സ്വൊന്തം കാലിൽ നിൽക്കുന്ന അല്ലെങ്കിൽ സ്വൊന്തം കാര്യങ്ങൾ തീരുമാനിക്കാൻ കാഴിവുള്ളവൾ ആണെങ്കിൽ പിന്നെ ആള്കാര്ക് അവൾ പോക്ക് കേസ് ആയി....

    • @mypassionrahi1332
      @mypassionrahi1332 5 ปีที่แล้ว +4

      Aswathy Gopi അതെ

    • @pscguru5236
      @pscguru5236 5 ปีที่แล้ว +5

      Parayunnavar parayatte who minds??

    • @skylarkblue3882
      @skylarkblue3882 5 ปีที่แล้ว +1

      Yes yes

    • @subaidakp6662
      @subaidakp6662 4 ปีที่แล้ว

      Caract

    • @sherly112
      @sherly112 4 ปีที่แล้ว +9

      ആഹാ വാർത്ത കണ്ടല്ലോ ഇപ്പൊ മനസ്സിലായില്ലേ പോക്കുകേസ് ആണെന്ന്. ഇവളൊക്കെ പോക്ക് കേസ് തന്നെ

  • @lechumolm2547
    @lechumolm2547 5 ปีที่แล้ว +87

    ആളുകൾ പലതും പറയും.. അവർക്കു ഇത് ഒരു ഹോബി ആണ്.... മരണം വരെ ഒരുമിച്ചു ജീവിച്ചു കാണിച്ചു കൊടുക്കണം ഇവന്മാർക്ക്.... god bless u..

  • @nizamktkd9378
    @nizamktkd9378 4 ปีที่แล้ว +114

    ഇവൾക്കും പറ്റൽ പറ്റിയാലോ എന്നു വിചാരിച്ചാണ് നേരുത്തേ രെജിസ്റ്റർ മാരേജ് ചെയ്തത്

  • @EvanEvansjithu
    @EvanEvansjithu 4 ปีที่แล้ว +64

    നാളെ നിറ്റ മോൾക്ക് വരാതെ നീ ദയിവത്തോടു പ്രാത്ഥിക്ക്

    • @sumayyashabeer1128
      @sumayyashabeer1128 4 ปีที่แล้ว +5

      @@zinadinzidan3206 അങ്ങനെ പറയല്ലേ ആ കുഞ്ഞു എന്ത് തെറ്റ്‌ ചെയ്തു 😪😪

    • @zinadinzidan3206
      @zinadinzidan3206 4 ปีที่แล้ว +1

      അവനും അനുഭവിക്കട്ടെ

    • @zinadinzidan3206
      @zinadinzidan3206 4 ปีที่แล้ว +5

      പെണ്ണിന്റെ മാനത്തിന് വിലകൽപിക്കാത്ത തെമ്മാടികളല്ലേ അവർ എന്റെ മനസ്സിലെ വിഷമം കൊണ്ട് പറഞ്ഞതാ.....

    • @zinadinzidan3206
      @zinadinzidan3206 4 ปีที่แล้ว +4

      ആ പോസ്റ്റ്‌ ഞാൻ പിൻവലിക്കുന്നു നിങ്ങൾ പറഞ്ഞത് ശരിയാ ആ മോള് എന്ത് തെറ്റ് ചെയ്‌തു അല്ലെ.
      അപ്പോഴുള്ള ദേഷ്യം അടക്കാൻ കഴിഞ്ഞില്ല അതാണ്...

    • @sithjecjec8413
      @sithjecjec8413 4 ปีที่แล้ว +1

      @@zinadinzidan3206
      nighal parajnath valare sheriyaan
      avalda kunjum anubhavikkanam
      ath undenn avalorthilalo

  • @janakirohini1532
    @janakirohini1532 4 ปีที่แล้ว +22

    പാവം റംസി ഈ കുഞ്ഞിനെ ഒരുപാട് തവണ കൊണ്ട് നടന്നു ലാളിച്ചതല്ലേ

  • @allinmystyle6080
    @allinmystyle6080 4 ปีที่แล้ว +34

    വല്ലാത്തൊരു വൈഡ് ചിന്താഗതി ആയിപ്പോയി 🤥🤥😼😼😼

  • @ringmanoj765
    @ringmanoj765 4 ปีที่แล้ว +77

    ചിനിമാ ചീരിയൽ വിസേസ ങ്ങൾ അറിയണ്ടായേ.....

    • @lavanya4277
      @lavanya4277 4 ปีที่แล้ว +1

      നേര്😠

    • @lavanya4277
      @lavanya4277 4 ปีที่แล้ว +1

      നേര്😠

  • @afighterforthejustice8241
    @afighterforthejustice8241 3 ปีที่แล้ว +1

    ചില പെൺകുട്ടികൾക്ക് ഒരു വിചാരമുണ്ട്, അല്പം സൗന്ദര്യം ഉണ്ടെങ്കിൽ ആരും അവരെ ഇഷ്ടപ്പെടും എന്നും, അവരുടെ കൂടെ നിൽക്കുമെന്നും ഒക്കെ. കാമം മൂത്ത് നടക്കുന്ന ചില ഞരമ്പുരോഗികൾ ഒക്കെ വേണമെങ്കിൽ അങ്ങനെ ചിന്തിക്കും, എത്ര വലിയ സുന്ദരിയാണെന്ന് പറഞ്ഞാലും സ്വഭാവം നടന്നല്ലെങ്കിൽ പക്വതയോടെ ചിന്തിക്കുന്ന ഒരാളും അവളെ ഇഷ്ടപ്പെടില്ല. കുടുംബത്തിൽ പിറന്ന ചെറുപ്പക്കാർ അങ്ങനെയേ ചിന്തിക്കൂ.
    ഭൂമിയോളം താണു ജീവിക്കുന്ന, മാതാപിതാക്കളെ അനുസരിക്കുന്ന, ദൈവത്തെ മറക്കാത്ത, പ്രായത്തിൽ മുതിർന്നവരെ ബഹുമാനിക്കാൻ അറിയുന്ന, മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ സാധിക്കുന്ന ചില പെൺകുട്ടികളെ കണ്ടിട്ടുണ്ട് അങ്ങനെയുള്ള പെൺകുട്ടികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ മനസ്സിന് വല്ലാത്ത ഒരു നൊമ്പരമാണ്. നമ്മുടെ കൺമുമ്പിൽ വച്ച് അവർക്ക് എന്തെങ്കിലും ആപത്ത് നേരിട്ടാൽ ഏതു വിധേനയും അവരെ രക്ഷിക്കണം എന്നു തോന്നും. പക്ഷേ എത്ര പറഞ്ഞാലും മനസ്സിലാകാത്ത അഹങ്കാരം കൊണ് സ്വയം അബദ്ധത്തിൽ ചെന്ന് ചാടുന്ന പെൺകുട്ടികൾ അവരെ മൈൻഡ് ചെയ്യാനേ തോന്നില്ല. ഭൂലോക സുന്ദരി ആണെന്ന് പറഞ്ഞാലും.

  • @dhansdhanya2970
    @dhansdhanya2970 5 ปีที่แล้ว +118

    Cute couple..... maranam vareyum orumich jeevika ...daivam anugrahikatte

    • @hilalsadiq7356
      @hilalsadiq7356 4 ปีที่แล้ว +9

      Daivam matramalla. Nattukarude anugraham kudiyund 😍

    • @bea__nachuzz
      @bea__nachuzz 4 ปีที่แล้ว +1

      @@hilalsadiq7356 😝

    • @suryasandy1998
      @suryasandy1998 4 ปีที่แล้ว +2

      അറിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട്

    • @aryapramod4157
      @aryapramod4157 4 ปีที่แล้ว

      @@hilalsadiq7356 🤭

  • @rasheed135
    @rasheed135 4 ปีที่แล้ว +45

    ഈ കൊലയാളി ലക്ഷമി ആണോ പ്രിയപ്പെട്ടവൾ

  • @hamsahamsa1046
    @hamsahamsa1046 4 ปีที่แล้ว +54

    എന്നാൽ
    ഇനീ
    പിരിഞ്ഞോളും അതികം മുന്നോട്ട്
    പോകില്ല

  • @shibilaminnu9966
    @shibilaminnu9966 5 ปีที่แล้ว +18

    Jeevichu kanhukodkk ellavarkkum.... God bless you... I like u.... Cute couple..

  • @arifaashraf6722
    @arifaashraf6722 4 ปีที่แล้ว +23

    നീ നന്നായി ജീവിക്കും നമുക്ക് കാണാം ആ പാവം പെൺകുട്ടിയെ കുരുതി കൊടുത്തില്ലേടി നീയൊക്കെ കൂടി നിങ്ങൾ അനുഭവിക്കും 😏😏

  • @user-ov7zv9xx6x
    @user-ov7zv9xx6x 4 ปีที่แล้ว +17

    ഇനി interview നടത്തി കുടുംബത്തെ കാണിക്കെണ്ടാ.... കുടുംബത്തെ ചെറ്റത്തരം മുഴുവൻ നാട്ടിൽ പാട്ടായി.🤣

  • @ancyjoson4680
    @ancyjoson4680 4 ปีที่แล้ว +18

    International vedi.what a confidence.

    • @Dorah915
      @Dorah915 4 ปีที่แล้ว +1

      Pinnnalllah🤣🤣🤣

  • @phkhader1985
    @phkhader1985 4 ปีที่แล้ว +9

    ഈ രണ്ടു പെൺകുട്ടികൾ ഇവരെ എന്ത് കണ്ടിട്ടാണ് പ്രേമിച്ചത് ബാഡ് ഫാമിലി
    മൊഞ്ചുള്ള ആരെയും കണ്ടില്ലേ

  • @ansarpp2015
    @ansarpp2015 5 ปีที่แล้ว +158

    നന്നായി ഇരിക്കട്ടെ എന്നും. God bless u

    • @sruthif7981
      @sruthif7981 4 ปีที่แล้ว

      Long life undavatte God bless couples 😍

    • @lavanya4277
      @lavanya4277 4 ปีที่แล้ว +6

      നശിക്കട്ടെ ശവം

  • @shahlamuneer9757
    @shahlamuneer9757 5 ปีที่แล้ว +295

    Lakshmi yude samsaaram Nalla rasam kelkkaan
    Cute couples😍

    • @shenzarumiz
      @shenzarumiz 4 ปีที่แล้ว +3

      Correct

    • @qatarnewmallusqatarnewmall8046
      @qatarnewmallusqatarnewmall8046 4 ปีที่แล้ว +1

      ഹോ പിന്നെ

    • @violin4771
      @violin4771 4 ปีที่แล้ว +1

      Oola pol****

    • @lavanya4277
      @lavanya4277 4 ปีที่แล้ว +4

      കഷ്ടം ഒരു പെങ്കൊച്ചിന്റെ ജീവിതം തു്ല ക്കാൻ കൂട്ടുനിന്നവൾ .ശവം നശിച്ച് പോട്ടെ

    • @lavanya4277
      @lavanya4277 4 ปีที่แล้ว +3

      കഷ്ടം ഒരു പെങ്കൊച്ചിന്റെ ജീവിതം തു്ല ക്കാൻ കൂട്ടുനിന്നവൾ .ശവം നശിച്ച് പോട്ടെ

  • @Mirzajmal123
    @Mirzajmal123 4 ปีที่แล้ว +5

    ഇത് എന്തിനാ ഇപ്പൊ എന്റെ recommendation list ഇൽ വന്നത് 🙄

  • @raheemchami5456
    @raheemchami5456 4 ปีที่แล้ว +11

    നിങ്ങൾ നന്നായി ജീവിക്കുക അതിൽ ഒരുവിരോധവുമില്ല പക്ഷെ ഒരു പാവം പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടില്ലേ നിങ്ങളെല്ലാപേരും ചേർന്ന്

  • @user-vk7lm1wt4i
    @user-vk7lm1wt4i 4 ปีที่แล้ว +12

    ഈ വിഡിയോ നിങ്ങൾ റിമൂവ് ചെയ്തേക്കു അല്ലേൽ കമെന്റ് ബോക്സ്‌ നിറയെ ചീത്തവിളിയായിരിക്കും
    ഇവളോടുള്ള ദേഷ്യം കൊണ്ട് ഫോൺ വരെ
    എറിഞ്ഞു പൊട്ടിക്കാൻ തോന്നുവാണല്ലോ ദൈവമേ

  • @anuraganuragp4672
    @anuraganuragp4672 5 ปีที่แล้ว +202

    എന്നും
    നൻമകൾ
    ഉണ്ടാകട്ടേ

    • @lavanya4277
      @lavanya4277 4 ปีที่แล้ว +9

      തുലഞ്ഞ് പോട്ടെ

    • @RajiRaji-ul4jh
      @RajiRaji-ul4jh 4 ปีที่แล้ว +2

      @@lavanya4277 👍

    • @kannurkaari6143
      @kannurkaari6143 4 ปีที่แล้ว +1

      നശിക്കും

  • @jiluvineeth7501
    @jiluvineeth7501 5 ปีที่แล้ว +5

    Orupadu sathoshayi jeeviku

  • @nafiyaniyasnafiyaniyas277
    @nafiyaniyasnafiyaniyas277 5 ปีที่แล้ว +202

    Ellarudeyum munbil nalla anthassode jeevichu kaanichu kodukkuu lakshmiii

  • @ramlashajeeb7453
    @ramlashajeeb7453 5 ปีที่แล้ว +36

    Hai lekshmi enikk othiri ishttamulla kuttiyanu.god bless you

  • @avl_mozy
    @avl_mozy 4 ปีที่แล้ว +19

    കൂട്ടിക്കൊടുപ്പ് കാരി 😡😡😡😡😡😡😡

  • @shibupillai5856
    @shibupillai5856 4 ปีที่แล้ว +14

    റവടിയെ നോക്കി പോയപ്പോൾ
    ഇങ്ങനെ ആകും

  • @simimrysimi5433
    @simimrysimi5433 5 ปีที่แล้ว +30

    I like Chechi ......Ith actress ayath kond Ellarum Bayangara support... Allayirunnengil ponkala ittene... Ivide matha vibagangale Kanan illalloo

  • @fairosesaleem9945
    @fairosesaleem9945 4 ปีที่แล้ว +23

    മൊയ്തീനും കാഞ്ചന മാലയെയും ഓർമ്മ വന്നു നിങ്ങളെ കണ്ടപ്പോൾ. azar Muhammed super snehicha pennine thanne kitti.ningal.super.

    • @aparnak6972
      @aparnak6972 4 ปีที่แล้ว +1

      Avarum aayit orikalum ivare compare cheyyalle oru chechide jeevitham nashipichit vanirikua

  • @qwertqwert8452
    @qwertqwert8452 4 ปีที่แล้ว +24

    Azharinte parentsinte manassilayi ottum edungiya chindagathi alla.athilum mela
    .

  • @aswathymahesh7411
    @aswathymahesh7411 5 ปีที่แล้ว +6

    Nannayi jeevikku

  • @fousiz3335
    @fousiz3335 4 ปีที่แล้ว +81

    ഇവനൊക്കെ കണ്ട തന്നെ വെള്ളം കുടിക്കില്ല പിന്നെ എങ്ങനെ പ്രേമിക്കാൻ തോന്നുന്നേ ശെരിക്കും പറഞ്ഞ കൊറേ താടിയും മുടിയും കണ്ട പെണ്ണ് പിള്ളേർക്ക് കണ്ണ് കാണില്ല

    • @aryaparu7124
      @aryaparu7124 4 ปีที่แล้ว +5

      Sathyam

    • @gamergirl10325
      @gamergirl10325 4 ปีที่แล้ว +4

      Athe, enthu kandittano entho ivaneyokke premikkunnathu. Randu perum oru pole 😏

  • @appooscorner3342
    @appooscorner3342 5 ปีที่แล้ว +7

    So cute couple

  • @amuthalib98
    @amuthalib98 5 ปีที่แล้ว +19

    Your on life your on choose your on find out what is bad what is good any consequence face both of them
    any problem will come face with together dont blame to any one any thing

  • @shahlamuneer9757
    @shahlamuneer9757 5 ปีที่แล้ว +31

    Kutti Lakshmi yude same cut alle?

  • @muhammedhasif7429
    @muhammedhasif7429 5 ปีที่แล้ว +25

    He looks like gokul suresh

  • @skylarkblue3882
    @skylarkblue3882 5 ปีที่แล้ว +102

    Enik ishtappetta nadikal
    Nasriya..
    Anushree...
    Lakshmi...... 😍😍😍❤️i

  • @riyamus9473
    @riyamus9473 5 ปีที่แล้ว +57

    De,kalli anganeyanalle kalliyanam kazhiche,eniku orupadishttanu to orupadorupadu parasparam kaanumpozhum nite a kushumbum ellam orupadishttamayirunnu epo enganekoode arinjappol athilere ishttam thonna

  • @kiranjose12
    @kiranjose12 4 ปีที่แล้ว +7

    ഇവൾ ഒക്കെ സ്കൂളിൽ വച്ച് തന്നെ പല അബോർഷൻ നടത്തിയതാണ്.

  • @farhafathima3781
    @farhafathima3781 4 ปีที่แล้ว +2

    1 year ago comments so cute.. cute couples.. god bless u..
    1, 2 days ago comments. 🤣🤣

  • @nasarnasarbhai5791
    @nasarnasarbhai5791 4 ปีที่แล้ว +1

    Kalliyanam kayinju randu perum randu madhangaleyoum respect cheythu munnotte pokunna ningalku ente oru big salute ennum nallathu varatte

  • @neenurajil9859
    @neenurajil9859 5 ปีที่แล้ว +60

    Jeevivhu kanichukodukente lakshmi kuttyyy.... njangalund koode....

  • @mohammedhaneefapmohammedeh6524
    @mohammedhaneefapmohammedeh6524 5 ปีที่แล้ว +5

    ജീവിതം നന്നായി പോവട്ടെ

  • @sulaimanambalath9337
    @sulaimanambalath9337 4 ปีที่แล้ว +28

    എനിക്ക് ഒരു കാര്യമെ മക്കളോട് പറയാൻ ഉള്ളൂ പലേ സിനിമ സീരിയ്ൽ നടി നടൻമ്മാരും കല്ല്യാണം കഴിക്കും വള കുറച്ച് പേര ജീവിതം സക്സസ്സ് ആവാറുള്ളു ബാക്കി മിക്കതും ഡിവോഴ്ന് ആ കാറ പതിവ് പക്ഷെ അത്പ്പോലെ ആവരുത് നിങ്ങൾ മരണം വരെ ഒരുമിച്ച് ജീവിക്കണം ജാതിയും മതവും അല്ല പ്രശ്നം നമ്മൾക്ക് പട്ച്ചതബ്ബുരാൻ നിശ്ചിച്ചയിട്ടുണ്ടാവും ഓരേ ഇണയെ അവരുടെ വാരിയെല്ലുകൾ കൂട്ടിയോജിപ്പിച്ചിട്ടുണ്ടാവും ദൈവം അതേ നമ്മൾക്ക് വന്ന് ചേരുകയുള്ളൂ ആര് തടഞ്ഞാലും അത് നിൽക്കില്ല അത് യോജിപ്പിച്ചിരിക്കും തബ്ബുരാൻ നിങ്ങൾക്ക് ഈ എളിയവൻ ന്റ് പ്രാർത്ഥ എന്നും ഉണ്ടായിരിക്കും ജിവിതം പടച്ചവൻ ഹൈറാക്കട്ടെ ബെസ് റ്റൊ ഓഫ് ലെക്ക്

  • @vipinvvijayan1607
    @vipinvvijayan1607 5 ปีที่แล้ว +7

    Cute simple couples blessed with baby girl.. love you.. all the best..

  • @Chandrasekharnarayan
    @Chandrasekharnarayan 4 ปีที่แล้ว +5

    വമ്പൻ ട്വിസ്റ്റ്‌ വരാൻ ഇരിക്കുന്നെ ഉള്ളൂ.... 😠

  • @thasni7407
    @thasni7407 5 ปีที่แล้ว +26

    All the best

  • @anjanaanju1968
    @anjanaanju1968 4 ปีที่แล้ว +28

    കൊന്നിട്ട് തിന്നില്ലേ ഒരു പാവം കുട്ടിയെ നിയൊക്കെ ചേർന്ന്....

  • @vishnupopzzz5554
    @vishnupopzzz5554 5 ปีที่แล้ว +11

    Chechi jeevitch kaanicchu kodukku

  • @amnusandajuss5442
    @amnusandajuss5442 5 ปีที่แล้ว +32

    All the best nannayi jeevik dearssssssss

  • @rappicoat
    @rappicoat 4 ปีที่แล้ว +25

    Ivande bro aanalle oru penkuttiyude jeevidham thagartha(aathmahathya) haris

  • @lizzaantoz8771
    @lizzaantoz8771 5 ปีที่แล้ว +28

    Chechei sugamai geevich kanich koduke

  • @fairosesaleem9945
    @fairosesaleem9945 4 ปีที่แล้ว +1

    Lakshmi and azar Muhammed.. super.coupl..love mrg ayirunnu alle.muslim and hindu....nalla nilayil jeeviku..all the best

    • @divyamol5591
      @divyamol5591 4 ปีที่แล้ว

      ipol nadumothm ariyapeduna nalla nilayil ethyy

  • @rinuzzworld4915
    @rinuzzworld4915 5 ปีที่แล้ว +40

    Nannayi ജീവിച്ച് കാണിച്ച് കൊടുക്കണം 😍😍😍😍😍😍😍😍

    • @safasafa8966
      @safasafa8966 4 ปีที่แล้ว

      Koduthu koduthu😂😂😂

    • @ashifathasneem7171
      @ashifathasneem7171 4 ปีที่แล้ว

      @@safasafa8966 😂😂😂

    • @vidiostudio8127
      @vidiostudio8127 3 ปีที่แล้ว

      😡😡

    • @rinuzzworld4915
      @rinuzzworld4915 3 ปีที่แล้ว +1

      @@vidiostudio8127 അന്ന് ഇങ്ങനെ ഒരു cmnt ഇട്ടത്തിൽ ഞാൻ ഖേദിക്കുന്നു..ഇത്രയും vrithikettaval ആണെന്ന് അറിഞ്ഞില്ല😠

  • @hannathajmi8543
    @hannathajmi8543 5 ปีที่แล้ว +8

    lovely family I like it

  • @saafusadik2922
    @saafusadik2922 5 ปีที่แล้ว +3

    Tht was very open . 👍
    May god bless you both

  • @hussainhussain1174
    @hussainhussain1174 4 ปีที่แล้ว +5

    പാവം അനിയൻ അങ്ങനെ ചെയ്തതിനു ഇവർ എന്തു cheyyan

  • @kamarudheenvidu8412
    @kamarudheenvidu8412 5 ปีที่แล้ว +89

    നല്ല സെലെക്ഷൻ ലഷ്മി കുട്ടീ..

  • @Shafeeqtirur11
    @Shafeeqtirur11 4 ปีที่แล้ว +3

    റൗടിതരങ്ങൾ സ്കൂളിൽ മാത്രമല്ല പുറത്തും എന്ന് മനസ്സിലായി..

  • @gamevloger6420
    @gamevloger6420 4 ปีที่แล้ว +1

    Cute couple god bless you

  • @ammuzzworld6119
    @ammuzzworld6119 4 ปีที่แล้ว +7

    Njan nite oru arathikaayirunnu but ippol ramsinte newsine ശേഷം verukunnu nine😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠

  • @bulbulb.bulbul2303
    @bulbulb.bulbul2303 4 ปีที่แล้ว +24

    Paranjath seriya.. Vtukar nalla supportanu.. Oru kutty suicide cheythath nammalkellavrkum ariyam.. Best family

    • @faranafarana3900
      @faranafarana3900 4 ปีที่แล้ว

      Neeyum angnne thanneyano aniyande pole

  • @prachodc5821
    @prachodc5821 4 ปีที่แล้ว +9

    സ്വാർത്ഥത സംഭാഷണത്തിൽ വ്യക്തമാകുന്നില്ലേ? കൂട്ടാതെ ജാഢ

  • @minnu252
    @minnu252 5 ปีที่แล้ว +18

    Beautiful couple 😍😍husbandne koodi serialil kondu varu

  • @nishanishu5878
    @nishanishu5878 4 ปีที่แล้ว +2

    Cute couples😍

  • @richoosworld3897
    @richoosworld3897 4 ปีที่แล้ว +7

    ലക്ഷ്മി ഒരാൾ സംസാരിച്ചു കഴിഞ്ഞു സംസാരിക്കുന്നതാണ് നല്ലത്.. ഇടയിൽ കയറി സംസാരിക്കുന്നത് കുറക്കുക

  • @jaseelahassan2573
    @jaseelahassan2573 5 ปีที่แล้ว +13

    God bless u

  • @angelvideos8267
    @angelvideos8267 4 ปีที่แล้ว +1

    Super couples 👌👌👌

  • @Athira0225
    @Athira0225 4 ปีที่แล้ว +10

    Ha.. Ha... Kaanam.... 🙏

  • @hashimsalamhashi9206
    @hashimsalamhashi9206 5 ปีที่แล้ว +8

    nice marupadi
    oru troll nulla vakuppund
    wait n C
    coming sooon Tro 😎

    • @lekshmipramod_
      @lekshmipramod_ 4 ปีที่แล้ว +1

      Hashim Salam Hashi entammeeee

  • @ArunaKunju
    @ArunaKunju 5 ปีที่แล้ว +121

    Shariya vtukarkk alla problem nattukarkk aanu

    • @titanffxofc
      @titanffxofc 3 ปีที่แล้ว

      Veetukar nallavaraaayadh kond aan alle pavam ramsi ithane konnadh .kolayali kudumbam.rip ramsi itha😭❤️

  • @ashithaab5989
    @ashithaab5989 4 ปีที่แล้ว +1

    Justice for ramzi

  • @fashsameeraibrahimvaliyada8220
    @fashsameeraibrahimvaliyada8220 4 ปีที่แล้ว +3

    നടിയല്ലേ അവളു പോക്കാ..!!
    ഇതുവരെ ഡിവോഴ്‌സ് ആയില്ലേ?

  • @nourinm9906
    @nourinm9906 4 ปีที่แล้ว +11

    ഇവാൻ പെണ്ണിനെ പ്രണയിച്ചു അവൻ വിവാഹം കഴിചു
    അനിയൻ ഇങ്ങനെ ആയതു കൊണ്ട്
    ഇവാൻ എന്താ ചെയ്യ

  • @muneershah5402
    @muneershah5402 3 ปีที่แล้ว

    ജനങ്ങൾ നിങ്ങളെ കല്ലെറിയും നോക്കിക്കോ നിങ്ങൾ ഒരു കുടുംബത്തെ ഇല്ലാതാക്കി അതിനുള്ള ശിക്ഷ നിങ്ങൾക്ക് കിട്ടും അതിനായി അല്ലാഹുവിനോട് ദുആ ചെയ്യും ഞങ്ങൾ ഓരോരുത്തരും

  • @sreelakshmi.peshwar8935
    @sreelakshmi.peshwar8935 4 ปีที่แล้ว +7

    She is behaving like something......not respecting interview....doing something while others speaking

  • @hussainuchu5701
    @hussainuchu5701 4 ปีที่แล้ว +1

    Ennal pettann divorce aaikolum

  • @yaseemkp1986
    @yaseemkp1986 5 ปีที่แล้ว +3

    Cute couple

  • @Sherizaria
    @Sherizaria 5 ปีที่แล้ว +11

    God bless U👌👌🔥🌹

  • @technolandtkm412
    @technolandtkm412 5 ปีที่แล้ว +10

    All the best ....

  • @sruthymahesh2180
    @sruthymahesh2180 5 ปีที่แล้ว +34

    😆😆😆 azar ikka endhoru serious😂🤣🤣🤣 va thurannal mandatharam mathram parayunnathe njngal kettatollu.. 🤣🤣😂😂

  • @avittam
    @avittam 4 ปีที่แล้ว +2

    ശരിയാ... നാട്ടുകാർക്കാ കുഴപ്പം

  • @muneeramuni2816
    @muneeramuni2816 5 ปีที่แล้ว +73

    Ningalennum onnayirikatte jeevithavasanam vare

    • @itzme-mb5cj
      @itzme-mb5cj 4 ปีที่แล้ว +1

      Eni thonunilla. ...onich undaavum enn 😂😂😂😂

  • @samadsammu1193
    @samadsammu1193 5 ปีที่แล้ว +3

    Nannayzi jeevikk

  • @gracethomas2385
    @gracethomas2385 4 ปีที่แล้ว +10

    5:12 illa ottum idungi chinthikaathavar aayondaanalo aa paavam penkochu poi suicide cheythathu. 🤬😡😡😡