നല്ല മക്കൾ... അമ്മ കഷ്ടപ്പെട്ട് വളർത്തി..മക്കൾ കല്യാണമൊക്കെ കഴിച്ചു പോകുമ്പോൾ അമ്മ ഒറ്റക്കാകും... ആ കുട്ടി.. പറഞ്ഞത് ശരിയാണ്... മക്കളുടെ സ്നേഹം വേറെ... അമ്മ ചെറുപ്പം ആണ്.... ഇനിയും ജീവിതം ബാക്കിയുണ്ട്.... ഒരു തുണ ആവശ്യം ആണ്..അതിൽ നാട്ടുകാർ എന്ത് എന്ന് ചിന്തിക്കാതെ... അമ്മയുടെ മനസ് കണ്ട ആ കുട്ടികൾ ആണ് ഏറ്റവും മിടുക്കർ... 👍👍👍👍👍
മക്കൾക്ക് വേണ്ടി ജീവിച്ചു അവസാനം അവഗണിക്കപ്പെടുന്ന എത്രയോ അമ്മമാർ ഉണ്ട്. ഒറ്റപ്പെട്ടുപോയ അവരുടെ ജീവിതത്തേക്കുറിച്ച് ആരും ചിന്തിക്കാറില്ല. എന്നാൽ ഈ മക്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കുക. എല്ലാ ഭാവുകങ്ങളും നേരുന്നു. മക്കൾക്ക് ബിഗ് സല്യൂട്
എന്തായാലും നന്നായി.... മുന്നോട്ട് ഉള്ള ജീവിതം ഒരുപാട് സന്തോഷം ആയിരിക്കട്ടെ..... അവതാരിക കുറച്ചു ഓവർ ആയോ എന്ന് ഒരു സംശയം.... പെണ്ണ് കാണുന്ന കാര്യം അവർ പറയുമ്പോൾ അവരുടെ ചിരി കളി ആക്കുന്നു പോലെ.... ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട്
എത്ര നല്ല മക്കൾ ..'അമ്മ'..അമ്മക്ക് തുണയായ് വന്നഇണയെ ..അച്ഛനായ് സ്വീകരിച്ചു സ്നേഹിക്കുന്ന മക്കൾ ...ഭൂമിയിൽ സ്വർഗം മെനയുന്നവർ ഇവരെപ്പോലുള്ള നന്മയുള്ള മനുഷ്യരാണ് ...സ്നേഹാദരങ്ങളോടെ പുണരുന്നു ❤️❤️❤️❤️
ഇങ്ങനെ നല്ലതു ചെയ്തുകൊടുക്കുന്ന മക്കൾ ആശംസകൾ . ഒരാൾ ഒട്ടകയിരിക്കുന്നതു നല്ലതല്ല ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്തു സന്തോഷമായി ജീവിക്കുക . ജീവിതം ജീവിച്ചു തീർക്കുക . നല്ല ജീവിതം നേരുന്നു
നല്ല കാര്യം. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്കെ അറിയൂ. മക്കൾ വലുതാകുമ്പോൾ അവർ അവരുടെ ജീവിതം ആകുമ്പോൾ അകലും..പിന്നെ ഒറ്റക്കാവുന്നത് അമ്മയാണ്. അവർക്ക് ഒരു തുണ ഉണ്ടായത് എന്ത് കൊണ്ടും നല്ല കാര്യം ആണ്.. 🥰🥰
@@arszz7080 നിങ്ങളുടെ മനസ് കഷ്ടം. ആ. തള്ളക്കു തന്റെ 2ആൺ മക്കൾ ക്ക്. ഒരു ജീവിതം ഉണ്ട്ടാക്കി കൊടുക്കണം എന്നില്ല. നിങ്ങളെ പോലുള്ള ഫെമിനിച്ചികൾ ഉള്ള. നാട്ടിൽ. ഒരു പാട്. സ്ത്രീ നിയമം ഉള്ള നാട്ടിൽ ഇനി ഒരു നന്മ യം. Pratheshikente
ചേട്ടന് നാണം വളരെ വളരെ നല്ലൊരു കാര്യമാണ് നിങ്ങൾ എല്ലാവരും ചെയ്തത് ഒരുപാട് അമ്മമാരും അപ്പന്മാരും ഇതേപോലെ ഉണ്ട് അവർക്കെല്ലാം ഇതുപോലെ നല്ലതു വരുത്തണം എന്ന പ്രാർത്ഥനയോടെ പ്രാർത്ഥനയോടെ
ഈ അവതാരിക അവരെ കളിയക്കുവനോ എന്നൊരു സംശയം തോന്നി എന്ത് പറഞ്ഞാലും ഒരു അവിഞ്ഞ ചിരി എന്തായാലും എനിക് ഒരുപാട് ഇഷ്ടമായി നല്ല തീരുമാനം ഇപ്പോഴത്തെ കാലത്തെ കാലം മൊത്തം kollum കൊലയുമാണ് makan അമ്മയെ kollunnnu അച്ഛൻ അമ്മയെ kollunnu ഇത്. Suuppeerrr രണ്ട് മക്കൾക്കും ബിഗ് saloottu ❤❤❤❤
ഈ അവതാരിക കുറേകൂടി പക്വത കാണിക്കേണ്ടതായിരുന്നു ആ കുടുംബത്തിന് എല്ലാ ഭാവുകങ്ങൾ ഉണ്ടാകട്ടെ എന്നാശിക്കുകയും അനുഗ്രഹ ജീവിതം ആകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു!!!❤️❤️❤️❤️❤️❤️👍👍
മക്കൾ അനുകൂലമായി എന്നതാണ് ഏറെ സന്തോഷകരം.മിക്ക വീടുകളിലും ഇണ നഷ്ട്ടപ്പെട്ട മാതാപിതാക്കള് ആഗ്രഹിച്ചിട്ടും മക്കളുടെ എതിർപ്പ് കാരണം ശിഷ്ടജീവിതം ഏകാന്തതയുടെ ചുമരുകൾക്കുള്ളിൽ വിങ്ങലായി ഒടുങ്ങുന്നു.അഭിനന്ദിക്കുന്നു കുടുംബത്തെ 🎉
വിധവകൾ മാത്രമല്ല വിവാഹ മോചനം നേടിയവരും ഇത് പോലെ ആലോചിക്കണം. കാരണം ഏറ്റവും പിൻതളളപ്പെടുന്നുവർ, മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഹോമിക്കപ്പെട്ടവർ ഇത്തരത്തിലുള്ള സ്ത്രീകൾ തന്നെ ആണ്.
അവതാരിക സന്ദർഭം അനുസരിച്ചു സംസാരിക്കണം ഇതുപോലെ സിറ്റുവേസ്ഷനിൽ അവരെ കളിയാക്കുംപോലെ സംസാരിക്കുന്നു അമ്മയുടെയും അച്ഛന്റെയും സ്നേഹതണലിൽ മക്കൾ സന്തോഷത്തോടെ ജീവിക്കട്ടെ
പഴഞ്ചൻ മനസ്സ് ആയതു കൊണ്ട് ആകാം ഇത്രയും മുതിർന്ന രണ്ട് മക്കളുള്ള ഒരമ്മ ഇങ്ങനെ ചെയ്യണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.ആ കുട്ടി എത്രയൊക്കെ സന്തോഷം അഭിനയിച്ചാലും അവർക്ക് അതവരുടെ മാത്രം അമ്മയാണ്
നാളെ മക്കൾ അവരുടെ വഴിക്കു പോയാൽ അവർ തനിച്ചാകില്ലേ, മക്കളെ നോക്കേണ്ട പ്രായത്തെ അമ്മ നല്ലോണം നോക്കിയത് കൊണ്ടാണ് ആ മക്കൾ ഇന്ന് അമ്മയ്ക്കു ഒരു sandhosham ഉണ്ടായപ്പോൾ കൂടെ നിന്നത്, ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തിൽ ഒറ്റപെര്ട്ടുപോയ ആ ചേച്ചി തെറ്റായ വഴി തേടാതെ മക്കളെ നോക്കി ഇത്രനാൾ ജീവിച്ചില്ലേ, ഇന്ന് ചെറിയ മക്കളുള്ള സ്ത്രീകൾ മക്കളേം ഭർത്താവിനെയും ഉപേക്ഷിച്ചു വേറെ ജീവിതം തേടി പോകുന്നു
@@peanutbutter8347 യെസ് എനിക്കറിയാം. ഞാനും ഈ വാക്ക് മറ്റുള്ളവർ തെറ്റിക്കുമ്പോൾ തിരുത്താറുണ്ട്. ഞാൻ മൈക്ക് ഓണാക്കി വോയ്സ് ടൈപ്പ് ചെയ്തതാണ്. അതാണ് ആ തെറ്റുവന്നത്. ഞാൻ ശ്രദ്ധിച്ചില്ല.
നല്ലൊരു സാമൂഹ്യ മാറ്റമാണ് ആ പ്രിയ യുവ സുഹൃത്തുക്കൾ കൊണ്ടുവരുന്നത്. പേപ്പറിൽ വായിക്കുന്നതുപോലെ "അമ്മ നട്ടപ്പാതിരായ്ക്ക് അയൽക്കാരന്റെ കൂടെ ഒളിച്ചോടി, അവസാനം ആത്മഹത്യ ചെയ്തു" ഇങ്ങനെയൊന്നും സംഭവിക്കാൻ അവർ അനുവദിച്ചില്ല. മക്കൾക്ക് ഭാര്യ വേണ്ടതുപോലെ അമ്മയ്ക്ക് ഭർത്താവും കിട്ടിയേ പറ്റൂ. അതിന് ഒരു നാണവും തോന്നേണ്ട കാര്യമില്ല❤️❤️
നല്ല കാര്യം തന്നെ. പക്ഷെ ഒറ്റക്ക് ജീവിക്കുന്നത് നല്ലതെന്ന് എന്റെ ആഗ്രഹം. അതായിരിക്കും നല്ലത്. അതാണ് നല്ലത്. ശരീരം ആകുമെങ്കിൽ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണം. അല്ലെങ്കിൽ വല്ല അമ്പലനടയിൽ കഞ്ഞി കുടിച്ചു ജീവിക്കണം. എന്റെ മാത്രം ആഗ്രഹം പറഞ്ഞതാണ്. 😔😔
അവതാരകക്ക് മെന്റൽ ആണോ....😮😮ഇങ്ങനെ ചിരിക്കുന്നത് എന്തിനാ.... 🙄🙄🙄... ആ ചേച്ചിക്കും ചേട്ടനും നല്ലൊരു ജീവിതം ആവട്ടെ... സന്തോഷം ആയി ഇരിക്കട്ടെ എന്നും.... ഈ അവതാരകയെ പോലെ character ഉള്ളവരെ കുടുംബത്തിലോട്ട് അടുപ്പിക്കാത്തിരുന്നാൽ മതീ... ബാക്കിയെല്ലാം സെറ്റ് 😊😊
എത്രെയോ സ്ഥലങ്ങലിൽ അമ്മമാർ മക്കളെ ഇട്ടിട്ടു ഒളിച്ചോടുന്നു, മക്കൾക്ക് അമ്മയോട് എത്ര മാത്രം സ്നേഹം, മക്കളുടെ കല്യാണത്തിന് ശേഷം അമ്മ ഒറ്റയാകരുത് മിണ്ടി പറഞ്ഞു ജീവിക്കാൻ ഒരു patner, big salut രണ്ടു മക്കൾക്കും
എന്നെ മൂന്നു മക്കളെയും... ഇട്ടിട്ട് മറ്റൊരു സ്ത്രീ യുടെ കൂടെ ഭർത്താവ് പോയി.ഇന്നലെ എന്റെ മക്കൾ പറഞ്ഞു മമ്മി ക്കു ഞങ്ങൾ ഒരാളെ കണ്ടു പിടിച്ചു തരാം എന്ന്. ഇതു കണ്ടപ്പോ ഞാൻ അതോർത്തു. നല്ല കാര്യം.. ജീവിതത്തിൽ ഒരു കൂട്ടു ആയില്ലേ. സന്തോഷം ആയി ജീവിക്കട്ടെ 🙏🙏.
നല്ല മനസ്സുള്ള രണ്ടു പൊന്നുമക്കൾ ഈ അമ്മയ്ക്ക് മക്കളൊക്കെ വലുതായി അവർക്കൊരു ജീവിതം ഉണ്ടാവുമ്പോൾ അമ്മ ഒറ്റക്കാവും എന്നുള്ള ഒരു പേടി അവരുടെ ഉള്ളിൽ ഉണ്ടായതുകൊണ്ട് അവർ അമ്മയ്ക്ക് ഇങ്ങനെ ഒരു ജീവിതത്തിന് വഴിയൊരുക്കിയത് ഈ പൊന്നുമക്കൾ ചെയ്തത് നല്ല ഒരു ചേച്ചി ഒരുപാട് ചെറു പ്രായവും ആണ്

GuruvayurappanAnugrahikkatte
ഒരുപാടിഷ്ടപ്പെട്ടു ❤❤❤❤❤
ജീവിതകാലം മുഴുവനും ഈ സന്തോഷം നൽകട്ടെ. ദൈവം.
എന്ത് നല്ല മകൻ.ശരിക്കും ഭാഗ്യം ചെയ്ത അമ്മ.ചിരി എന്നും നിൽക്കട്ടെ.പ്രാർത്ഥിക്കുന്നു ദൈവത്തോട്.😊😊.
മക്കൾക്ക് വേണ്ടി ജീവിച്ചു അവസാനം അവഗണിക്കപ്പെടുന്ന എത്രയോ അമ്മമാർ ഉണ്ട്. ഒറ്റപ്പെട്ടുപോയ അവരുടെ ജീവിതത്തേക്കുറിച്ച് ആരും ചിന്തിക്കാറില്ല. എന്നാൽ ഈ മക്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കുക. എല്ലാ ഭാവുകങ്ങളും നേരുന്നു. മക്കൾക്ക് ബിഗ് സല്യൂട്
Athe
9ooo
അതേ
അച്ഛന് വേറെ ഭാര്യയോ മക്കളോ മക്കളോ ഉണ്ടോ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി
..
ആ മക്കൾക്ക് അമ്മക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും പ്രധാനവുമായ ഒരു സമ്മാനം 🏆❤👍👍💯❤️
Chirì 😢
❤
ഞങ്ങൾക്ക് നാണക്കേടാണ് എന്നൊന്നും ആ മക്കൾ പറയാതെ... അമ്മക്ക് ജീവിതം ഉണ്ടാക്കി കൊടുത്തല്ലോ... നല്ല മക്കൾ... 👍👍👍
Good decision i appreciate the children
ഒരു കിഡ്നി ഡോണറായ എനിക്ക് ഒരു ജീവിതം തന്ന ആ നല്ല മനസിനെ ഒന്ന് സമുഖത്തിൽ പരിചയപ്പെടുത്താൻ ആഗ്രഹം ഉണ്ട്
എന്തായാലും നന്നായി.... മുന്നോട്ട് ഉള്ള ജീവിതം ഒരുപാട് സന്തോഷം ആയിരിക്കട്ടെ..... അവതാരിക കുറച്ചു ഓവർ ആയോ എന്ന് ഒരു സംശയം.... പെണ്ണ് കാണുന്ന കാര്യം അവർ പറയുമ്പോൾ അവരുടെ ചിരി കളി ആക്കുന്നു പോലെ.... ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട്
സന്തോഷം നിലനില്ക്കുന്നത് വിട്ടുവീഴ്ചകളിലൂടെയാണെന്ന് തിരിച്ചറിഞ്ഞാൽ ജീവിതം സുന്ദരം.
പ്രായമായ മാതാ പിതാക്കളെ നോക്കേണ്ടത് മക്കൾ ആണ്. അവരെ വിവാഹം കഴിപ്പിച്ചു ബാധ്യത ഒഴിവാക്കുന്നത് അംഗീകരിക്കാൻ പറ്റില്ല
സ്നേഹമുള്ള മക്കൾ അമ്മക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സ്നേഹം ഇതാണ് യഥാർത്ഥ ജീവിതം🌹🌹🌹
കറക്റ്റ് 👌
ചിരിക്കാനായിവന്നതാ
ഈചിരിഅറുബോറ്.
എല്ലാ ഭാവുകങ്ങളും.❤️❤️❤️✌️👍
കളിയാക്കുന്നത് പോലെ തോന്നി അവതരികയുടെ ചിരി
അത്രക്ക് വേണ്ടായിരുന്നു ചിരി
ചേട്ടൻ 👍ചേച്ചി 👍 മകൻ 🌹💞
നല്ല സന്തോഷവും ചേർച്ചയുമുള്ള ദമ്പതികൾ. നല്ല തമാശയുള്ള കുട്ടികളും. എല്ലാവര്ക്കും നന്മ നേരുന്നു!!
വിലയിരുത്താനുള്ള സമയമായിട്ടില്ല.
അവതാരകയുടെ ചിരി over.
നല്ല പുത്രന്മാർ.
Congrats ❤
@@prasanna7406 yes വല്ലാത്ത ചിരിയായി
ഈ pennu❤️ എന്തിനാ ഇങ്ങിനെ ചിരിക്കുന്നത് , എന്തോ അബദ്ധം ചെയ്ത പോലെ ,, ആ മക്കളെ അഭിനന്ദിക്കുന്നു
correct
ബോധം കുറവ് ഉണ്ട് അത് തന്നെ 🤣
Vivekavum kuravu.
ചുമ്മാ കിടന്ന് വളവളാന്നു ചിരി
Correct
എത്ര നല്ല മക്കൾ ..'അമ്മ'..അമ്മക്ക് തുണയായ് വന്നഇണയെ ..അച്ഛനായ് സ്വീകരിച്ചു സ്നേഹിക്കുന്ന മക്കൾ ...ഭൂമിയിൽ സ്വർഗം മെനയുന്നവർ ഇവരെപ്പോലുള്ള നന്മയുള്ള മനുഷ്യരാണ് ...സ്നേഹാദരങ്ങളോടെ പുണരുന്നു ❤️❤️❤️❤️
മക്കൾക്ക് രണ്ടാൾക്കും അഭിനന്ദനങ്ങൾ 🌹
❤❤❤
അവതാരിക കോമഡി കേട്ട് അനാവിശ്യമായി പരിഹസിച്ച് ചിരിക്കുന്നതായിട്ടാണ് തോന്നുന്നത്
ശരിയാണ്
അത് നിനക്ക് ആളുകളോട് ഇട പെഴുകി ശീലം ഇല്ലാത്ത കൊണ്ടാണ്.
എന്റെ കയ്യടി മൊത്തം മോനുള്ളതാ ..... മോൻ അമ്മയെക്കുറിച്ച് പറയുന്നത് കേട്ടപ്പോ ചിരിച്ച് ചിരിച്ച് മതിയായി😂😂😂😂😂
രാത്രി കയ്യടി ശബ്ദം മാറി പ്ലക് പ്ളക് ശബ്ദം ഉയരുമ്പോൾ 😂അവൻ ചന്ദ്രയാൻ വിടും😂😂
അമൽ 😂😂😅😅👌👌💐💐
മക്കൾക്ക് രണ്ട് പേർക്കും അഭിനന്ദനങ്ങൾ!!💐💐വധൂവരന്മാർ സന്തോഷമായി ദീർഘകാലം ഒരുമിച്ച് ജീവിതം പങ്കിടാൻ സർവ്വേശ്വര ൻ അനുഗ്രഹിക്കട്ടെ❤❤❤
@@888------ഡെയിലി കേൾക്കാറുണ്ടല്ലേ 😂😂
@@AlanLaiju-t4i കുനിച്ചു നിർത്തി അടിച്ചു ലാസ്റ്റ് ഉള്ള ശബ്ദം.😛🦹💦😊😊
അവതാരക എന്തിനാണാവോ ഇത്രയും ചിരിക്കുന്നത്??????? അമ്മയും മകനും സൂപ്പർ❤ ഹാപ്പി മാരീഡ് ലൈഫ്
Unnecessarily she is laughing and making fun indirectly
Acting, Acting 😅😅😅
അവരെ പരിഹസിക്കുന്നതുപോലെ ചിരിക്കുന്നു രണ്ടാമത് ഒരു ഒരു കല്യാണം കഴിക്കുന്നതിനു പരിഹസിക്കുന്നു
Varumbol vernaye kandukaanum 😃😃
ശരിയാണ് ആ ചിരി വളരെ അരോചകം
മക്കൾ ആയാൽ ഇങ്ങനെ ആയിരിക്കണം
സുകൃതം ചെയ്ത അമ്മ 🙏🙏
മക്കൾക്ക് ഒരു big salute 👌👌👌
നല്ല മോൻ 💖എന്നും ഈ കുടുംബത്തിൽ ഈ സന്തോഷം നിലനിൽക്കണേ ദൈവമേ 🙏🙏🙏🙏🙏
ഇതു പോലെ രണ്ടു മക്കൾ ഉണ്ടായ അമ്മ ഭാഗ്യവതി, സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
നന്നായി സൂപ്പർ ഇങ്ങിനെ വേണം മക്കൾ മകന്റെ കോമഡി അടിപൊളി 😂😂😂ഒരു രക്ഷയുമില്ല്യ!! നല്ലൊരു ജീവിതം തന്നെയാവട്ടെ 🙏🏻🙏🏻🙏🏻
ഇതിൽ താരങ്ങൾ മക്കളാണ് 👍
നല്ല ജീവിതം നയിക്കാൻ നിങ്ങൾക്കും ആവട്ടെ.. ആശംസകൾ 💐💐
ഇതാണ് മക്കൾ ഇങ്ങനെ ആവണം മക്കൾ❤❤❤❤❤❤
നല്ലമക്കൾ ഇതാണ് മക്കൾ നിങ്ങൾക്കും നല്ലഭാര്യമാരെ കിട്ടാൻ ഈ അമ്മ പ്രാർത്ഥിക്കു നു
🙏🏻🙏🏻🙏🏻🙏🏻❤🌹
ഇങ്ങനെ നല്ലതു ചെയ്തുകൊടുക്കുന്ന മക്കൾ ആശംസകൾ . ഒരാൾ ഒട്ടകയിരിക്കുന്നതു നല്ലതല്ല ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്തു സന്തോഷമായി ജീവിക്കുക . ജീവിതം ജീവിച്ചു തീർക്കുക . നല്ല ജീവിതം നേരുന്നു
നല്ല കാര്യം. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്കെ അറിയൂ. മക്കൾ വലുതാകുമ്പോൾ അവർ അവരുടെ ജീവിതം ആകുമ്പോൾ അകലും..പിന്നെ ഒറ്റക്കാവുന്നത് അമ്മയാണ്. അവർക്ക് ഒരു തുണ ഉണ്ടായത് എന്ത് കൊണ്ടും നല്ല കാര്യം ആണ്.. 🥰🥰
ഇത് ഇനിയും ആവർത്തിക്കട്ടെ ,എത്ര പെണ്ണുങ്ങൾ ഇങ്ങനെ യുണ്ട്
പെണ്ണ് ങ്ങൾ. എന്തായാലും. ഒന്ന് കെട്ടിയതായിയിരിക്കും.. 21വയസ് ആയാൽ. ആൺമക്കളെ കല്യാണം കഴിപ്പിക്കാൻ നോക്കണം. അല്ലാതെ 2ഉം.3ഉം. കേട്ടി സ്വന്തം സുഹം തേടിപോകുകയല്ല venttathu
@@ranimathew9769അത് തന്നെ. ഇത് കടി മൂത്തവൾ ആണ്
Kashttam ningadeyokke manass🙏
@@arszz7080 നിങ്ങളുടെ മനസ് കഷ്ടം. ആ. തള്ളക്കു തന്റെ 2ആൺ മക്കൾ ക്ക്. ഒരു ജീവിതം ഉണ്ട്ടാക്കി കൊടുക്കണം എന്നില്ല. നിങ്ങളെ പോലുള്ള ഫെമിനിച്ചികൾ ഉള്ള. നാട്ടിൽ. ഒരു പാട്. സ്ത്രീ നിയമം ഉള്ള നാട്ടിൽ ഇനി ഒരു നന്മ യം. Pratheshikente
😮😮
ചേച്ചിക്കും ചേട്ടനും മക്കൾക്കും എല്ലാ നന്മകളും ആശിർവാദവും നേരുന്നു ❤❤ മലപ്പുറത്തുനിന് അലി ❤🌹🌹🎈
ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരുപാട് ജന്മങ്ങൾ ഉണ്ട്... അവർക്ക് ഇത് മാതൃകയാണ്.. ഈ ഭൂമിയിൽ ഒരു ജീവിതം മാത്രം. അഭിനന്ദനങ്ങൾ..❤.
ചേട്ടന് നാണം വളരെ വളരെ നല്ലൊരു കാര്യമാണ് നിങ്ങൾ എല്ലാവരും ചെയ്തത് ഒരുപാട് അമ്മമാരും അപ്പന്മാരും ഇതേപോലെ ഉണ്ട് അവർക്കെല്ലാം ഇതുപോലെ നല്ലതു വരുത്തണം എന്ന പ്രാർത്ഥനയോടെ പ്രാർത്ഥനയോടെ
മോൻ പക്കാ കോമഡി ആണല്ലോ,super 👍🏻👍🏻♥️♥️♥️കാര്യങ്ങളൊക്കെ share ചെയ്യാൻ നല്ല മനസ്സുള്ള അമ്മയും മക്കളും. ഇങ്ങനെ തന്നെ വേണം മക്കൾ.🥰🥰👍🏻👍🏻👍🏻♥️♥️♥️♥️👍🏻👍🏻
അഭിനന്ദനങ്ങൾ സമൂഹത്തിന് മാതൃകയാക്കാം ആ അമ്മയും മക്കളും എന്നും ഇത് പോലെ സന്തോഷമായിരിക്കട്ടെ !
സൂപ്പർ ഒന്നും പറയാനില്ല. ❤️❤️❤️. അമലിനും അനിയനും അമ്മയ്ക്കും അച്ഛനും എപ്പോഴും സന്തോഷമുണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ അവതാരിക അവരെ കളിയക്കുവനോ എന്നൊരു സംശയം തോന്നി എന്ത് പറഞ്ഞാലും ഒരു അവിഞ്ഞ ചിരി എന്തായാലും എനിക് ഒരുപാട് ഇഷ്ടമായി നല്ല തീരുമാനം ഇപ്പോഴത്തെ കാലത്തെ കാലം മൊത്തം kollum കൊലയുമാണ് makan അമ്മയെ kollunnnu അച്ഛൻ അമ്മയെ kollunnu ഇത്. Suuppeerrr രണ്ട് മക്കൾക്കും ബിഗ് saloottu ❤❤❤❤
ഭാഗ്യവതി ആയ അമ്മ അതിലും ഭാഗ്യം ഉള്ള മകൻ 🙏🏻
ഈ അവതാരിക കുറേകൂടി പക്വത കാണിക്കേണ്ടതായിരുന്നു ആ കുടുംബത്തിന് എല്ലാ ഭാവുകങ്ങൾ ഉണ്ടാകട്ടെ എന്നാശിക്കുകയും അനുഗ്രഹ ജീവിതം ആകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു!!!❤️❤️❤️❤️❤️❤️👍👍
മക്കൾ അനുകൂലമായി എന്നതാണ് ഏറെ സന്തോഷകരം.മിക്ക വീടുകളിലും ഇണ നഷ്ട്ടപ്പെട്ട മാതാപിതാക്കള് ആഗ്രഹിച്ചിട്ടും മക്കളുടെ എതിർപ്പ് കാരണം ശിഷ്ടജീവിതം ഏകാന്തതയുടെ ചുമരുകൾക്കുള്ളിൽ വിങ്ങലായി ഒടുങ്ങുന്നു.അഭിനന്ദിക്കുന്നു കുടുംബത്തെ 🎉
ഞങ്ങൾക്കും ഒരുപാട് സന്തോഷമായി ഇവരെ കണ്ടപ്പോൾ എന്നും സന്തോഷത്തിൽ ജീവിക്കട്ടെ❤❤❤❤❤
വിധവകൾ മാത്രമല്ല വിവാഹ മോചനം നേടിയവരും ഇത് പോലെ ആലോചിക്കണം. കാരണം ഏറ്റവും പിൻതളളപ്പെടുന്നുവർ, മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഹോമിക്കപ്പെട്ടവർ ഇത്തരത്തിലുള്ള സ്ത്രീകൾ തന്നെ ആണ്.
ശരിയാണ്.
ശ രി യാ ണ്
Athe❤
@@manasishiva7247 എ നി ക വേ ണ്
ഇത്തരം പ്രവർത്തികൾ സമുഖം തന്നെ ഏറ്റെടുത്തു നടത്തുക
ചുമ്മാതെ ചിരിച്ചു വഷളാക്കുന്നു 😏.. നല്ലൊരു കുടുംബം ❤
അവതാരക ചിരിച്ചു വഷളാക്കുന്നു 😡
ശരിയാ ആ കൊച്ചു ഓവർ ആകുന്നു
Evidunnanaavo..inghanoru..avathaaram...😟😏😏
andinanavo engane chirikkunnath chiriovarakki avarekaliyakkum pole tonni Nalla makkal super kudumbam
അവതാരിക സന്ദർഭം അനുസരിച്ചു സംസാരിക്കണം ഇതുപോലെ സിറ്റുവേസ്ഷനിൽ അവരെ കളിയാക്കുംപോലെ സംസാരിക്കുന്നു അമ്മയുടെയും അച്ഛന്റെയും സ്നേഹതണലിൽ മക്കൾ സന്തോഷത്തോടെ ജീവിക്കട്ടെ
Athe😢
അവതാരിക വെറും തറയായി ചുമ്മാ കിണിക്കുന്നതെന്തിനാ ഇവർ
Enikum thonni
ശരിയാ.
അവതാരകയ്ക്കാണ് പ്രശ്നം.
ഇത് ഉൾകൊള്ളാനാവാത്ത വിധമാണ് അരോചകമായ ചിരി
ഞാൻ ആദ്യമായ് ആണ് ഇത്ര യും പ്രായമായ മക്കൾ നല്ല മനസോടെ അമ്മ ക്ക് വിവാഹം ഇപ്പോഴും ഇവർ ആസ്വദിക്കുന്നു
ഇങ്ങനെ മക്കളെ കിട്ടാനും വേണം ഭാഗ്യം. ആ അമ്മയെ നന്നായിമനസിലാക്കി.
അമ്മയും അച്ഛനും മക്കളും എല്ലാവരും സന്തോഷത്തോടു കൂടി ജീവിക്കാൻ ദേയിവം അനുഗ്രഹിക്കട്ടെ 👍👍🌹മക്കൾ super👌👌❤🌹
മക്കളുടെ തീരുമാനം കറക്റ്റ്. കാണുന്ന നമ്മുക്കും സന്തോഷമായി.👍👍
അവതരിക അല്പം ഇൻഡീസിന്റ്റ് പോലെ ആണ്. ചെക്കൻ മോൻ പൊളി
എൻറെ സുഹൃത്താണ് പ്രദീപ് അവന്റെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
Thank you Ashraffkka.....
ആനന്ദപൂർണമായ ജീവിതാശംസകൾ
ഇതുപോലെ ഒരു മകനെകിട്ടാനും ഭാഗ്യംവേണം
നല്ല മക്കൾ ദൈവം അനുഗ്രഹിക്കട്ടെ
അവതരണം അത്ര ശെരിയായില്ല ഒരുമാതിരി.. അവരെ കളിയാക്കി ചിരി പോലൊക്കെ തോന്നുന്നു ഇത്രയും ചിരിക്കേണ്ട കാര്യം ഇല്ല
അഭിനന്ദനങ്ങൾ മക്കളെ നിങ്ങള്ക്ക് നല്ലദേ വരൂ ആ അമ്മ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു അവരുടെ കരുതലും സ്നേഹവും വെരുദെ ആയില്ല
നിങ്ങൾക്കെന്താ വലിയ അൽഭുതം പോലെ വളരെ നല്ല കാര്യം❤
ഇൻറർവ്യൂ എടുക്കുന്ന ആൾ കുറച്ച് ഓവർ ആണ്....(ഇത്രയ്ക്ക് ഒക്കെ ചിരിക്കാൻ മാത്രം എന്താണ്) അവരെ കളിയാക്കുന്നത് പോലെയാണ് തോനുനത്
എനിക്കും അതു തന്നെയാണ് തോന്നിയത്
അവതാരകാ ബോർ
Yes
Yes
Yes
Yes
പഴഞ്ചൻ മനസ്സ് ആയതു കൊണ്ട് ആകാം ഇത്രയും മുതിർന്ന രണ്ട് മക്കളുള്ള ഒരമ്മ ഇങ്ങനെ ചെയ്യണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.ആ കുട്ടി എത്രയൊക്കെ സന്തോഷം അഭിനയിച്ചാലും അവർക്ക് അതവരുടെ മാത്രം അമ്മയാണ്
എല്ലാവരും ഓരോ വെക്തികൾ ആണ് അമ്മേ....
നാളെ മക്കൾ അവരുടെ വഴിക്കു പോയാൽ അവർ തനിച്ചാകില്ലേ, മക്കളെ നോക്കേണ്ട പ്രായത്തെ അമ്മ നല്ലോണം നോക്കിയത് കൊണ്ടാണ് ആ മക്കൾ ഇന്ന് അമ്മയ്ക്കു ഒരു sandhosham ഉണ്ടായപ്പോൾ കൂടെ നിന്നത്, ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തിൽ ഒറ്റപെര്ട്ടുപോയ ആ ചേച്ചി തെറ്റായ വഴി തേടാതെ മക്കളെ നോക്കി ഇത്രനാൾ ജീവിച്ചില്ലേ, ഇന്ന് ചെറിയ മക്കളുള്ള സ്ത്രീകൾ മക്കളേം ഭർത്താവിനെയും ഉപേക്ഷിച്ചു വേറെ ജീവിതം തേടി പോകുന്നു
@@zidhansalah7054👍
@@ammuammu7292 നമഃ nallamakkal
ഒറ്റപ്പെടുമ്പോഴേ അതിന്റെ വിലയറിയു....
നിങ്ങൾ പ്രേക്ഷകർ അവതാരകയെ കുറ്റം പറയല്ലേ .പുള്ളിക്കാരിക്ക് ഒരുപാട് സന്തോഷം കൊണ്ടാണ് അങ്ങനെ ഭയങ്കര എക്സ്പ്രസീവായി ആയി പെരുമാറുന്നത്.
അവതാരിക അല്ല.... അവതാരക. രണ്ടും രണ്ട് അർത്ഥം ആണ്.
Yes
@@peanutbutter8347 യെസ് എനിക്കറിയാം. ഞാനും ഈ വാക്ക് മറ്റുള്ളവർ തെറ്റിക്കുമ്പോൾ തിരുത്താറുണ്ട്. ഞാൻ മൈക്ക് ഓണാക്കി വോയ്സ് ടൈപ്പ് ചെയ്തതാണ്. അതാണ് ആ തെറ്റുവന്നത്. ഞാൻ ശ്രദ്ധിച്ചില്ല.
അവതാരകയ്ക് അധികമായചിരി ബോറായി പ്പോയി😊
ഒറ്റപ്പെട്ടു കഴിയുന്ന കുറെ നല്ല ആണുങ്ങളും അത് പോലെ തന്നെ സ്ത്രീകളും ഉണ്ട് .അങ്ങനെ ഉളളവർ തമ്മിൽ ഇതുപോലെ ഒന്നിച്ച് ജീവിക്കട്ടെ
മക്കളുടെ തീരുമാനം നല്ലത് ആയി
സുഗമായി സന്തോഷം ആയി ജീവിക്കാൻ ഇടയാകട്ടെ ❤️❤️❤️god bless you
സുഖ
നല്ല മക്കൾ. അമ്മക്ക് ഒരു പുതിയ ജീവിതം ഉണ്ടാക്കികൊടുത്തല്ലോ 👍🏼 അവതാരകയുടെ ചിരി കുറച്ചു കൂടിപ്പോയി.
അമ്മയുടെയും മക്കളുടെയും ചിരി എന്നും നിലനിൽക്കട്ടെ 🙏
ഇതൊക്കെ ഇഷ്ടംപോലെ നടക്കുന്ന കാര്യമാണ് ഈ അവതാരിക ഇത്ര ചിരിക്കേണ്ട കാര്യം ഒന്നുമില്ല
ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
പൊളിച്ചടാ മകനെ സ്നേഹമുള്ളവൻ നീ താൻ മകൻ
ഈ സ്നേഹബന്ധം ഇതുപോലെ തന്നെ മുന്നോട്ട് പോവാൻ പ്രാർത്ഥിക്കുന്നു നല്ല ഫാമിലി 🙏🙏🙏👍👍👍🌹🌹🌹❤❤❤
❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
സഹജീവി സ്നേഹം!!!!
പറയാതെ വയ്യ!!!
അമ്മയും മക്കളും ഉള്ള ആത്മ സ്നേഹം!!!🎉🎉🎉🎉🎉🎉🎉🎉💪💪💪💪💪💪💪💪💪💪💪💪
എല്ലാവരെയും ഇഷ്ടായി ഹീറോ മകൻ തന്നെ ❤
നല്ലൊരു സാമൂഹ്യ മാറ്റമാണ് ആ പ്രിയ യുവ സുഹൃത്തുക്കൾ കൊണ്ടുവരുന്നത്. പേപ്പറിൽ വായിക്കുന്നതുപോലെ "അമ്മ നട്ടപ്പാതിരായ്ക്ക് അയൽക്കാരന്റെ കൂടെ ഒളിച്ചോടി, അവസാനം ആത്മഹത്യ ചെയ്തു" ഇങ്ങനെയൊന്നും സംഭവിക്കാൻ അവർ അനുവദിച്ചില്ല. മക്കൾക്ക് ഭാര്യ വേണ്ടതുപോലെ അമ്മയ്ക്ക് ഭർത്താവും കിട്ടിയേ പറ്റൂ. അതിന് ഒരു നാണവും തോന്നേണ്ട കാര്യമില്ല❤️❤️
പുണ്യം ചെയ്ത അമ്മ. നല്ല മക്കൾ 👍👍👍👍👍❤️❤️❤️❤️
നല്ല കാര്യം തന്നെ. പക്ഷെ ഒറ്റക്ക് ജീവിക്കുന്നത് നല്ലതെന്ന് എന്റെ ആഗ്രഹം. അതായിരിക്കും നല്ലത്. അതാണ് നല്ലത്. ശരീരം ആകുമെങ്കിൽ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണം. അല്ലെങ്കിൽ വല്ല അമ്പലനടയിൽ കഞ്ഞി കുടിച്ചു ജീവിക്കണം. എന്റെ മാത്രം ആഗ്രഹം പറഞ്ഞതാണ്. 😔😔
അവതാരകക്ക് മെന്റൽ ആണോ....😮😮ഇങ്ങനെ ചിരിക്കുന്നത് എന്തിനാ.... 🙄🙄🙄... ആ ചേച്ചിക്കും ചേട്ടനും നല്ലൊരു ജീവിതം ആവട്ടെ... സന്തോഷം ആയി ഇരിക്കട്ടെ എന്നും.... ഈ അവതാരകയെ പോലെ character ഉള്ളവരെ കുടുംബത്തിലോട്ട് അടുപ്പിക്കാത്തിരുന്നാൽ മതീ... ബാക്കിയെല്ലാം സെറ്റ് 😊😊
😂😂
അമ്മയുടെ ആഗ്രഹം നിറഞ്ഞ മനസ്സോടെ നിറവേറ്റി കൊടുത്ത നല്ല മക്കൾ .
കാലം മാറട്ടെ. അമ്മക്ക് ഒരു കൂട്ട് വേണം എന്ന് തോന്നിയ മക്കൾ 👍
എത്രെയോ സ്ഥലങ്ങലിൽ അമ്മമാർ മക്കളെ ഇട്ടിട്ടു ഒളിച്ചോടുന്നു, മക്കൾക്ക് അമ്മയോട് എത്ര മാത്രം സ്നേഹം, മക്കളുടെ കല്യാണത്തിന് ശേഷം അമ്മ ഒറ്റയാകരുത് മിണ്ടി പറഞ്ഞു ജീവിക്കാൻ ഒരു patner, big salut രണ്ടു മക്കൾക്കും
അവതാരകയ്‌ക്ക് വട്ടായോ ? ഒരു മാതിരി വൃത്തികെട്ട ചിരി
നല്ല കാര്യം ചെയ്തു മക്കൾ.
കുഞ്ഞുങ്ങൾ നല്ല നല്ല തീരുമാനം കാരണം അമ്മ നല്ല ചെറുപ്പവാ. അപ്പൊ അമ്മയ്ക്ക് കൂട്ടുവായി പിള്ളാർക്ക് അച്ഛനുമായി അമ്മയുമായി ഹാപ്പി ഫാമിലി❤
🎉🎉🎉🎉🎉🎉🙏🏼സമൂഹത്തിന്റെ കാഴ്ച്ചപാടുകൾക്ക് മാറ്റം വരുന്നതിന്റെ ശു ഭസൂചകമായ തീരുമാനം 🙏🏼God bless all
God bless the mother and her great sons. Happy married life. You people are lucky to have each other. Hats off to the new member of the family
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്നെ മൂന്നു മക്കളെയും... ഇട്ടിട്ട് മറ്റൊരു സ്ത്രീ യുടെ കൂടെ ഭർത്താവ് പോയി.ഇന്നലെ എന്റെ മക്കൾ പറഞ്ഞു മമ്മി ക്കു ഞങ്ങൾ ഒരാളെ കണ്ടു പിടിച്ചു തരാം എന്ന്. ഇതു കണ്ടപ്പോ ഞാൻ അതോർത്തു. നല്ല കാര്യം.. ജീവിതത്തിൽ ഒരു കൂട്ടു ആയില്ലേ. സന്തോഷം ആയി ജീവിക്കട്ടെ 🙏🙏.
എല്ലാവിധ ഭാവുകങ്ങളും 🥰 ജീവിതം നന്നായിരിക്കട്ടെ ❤
മക്കൾ ചെയ്തത് നല്ല കാര്യം ,
ഒറ്റപ്പെട്ട് പോകാതിരിക്കട്ടെ , ആർക്കായാലും നല്ല ഒരു ജീവിത പങ്കാളി നല്ലതാണ് , ബ്ലെസ് യു ഗോഡ് ,
നല്ല മനസ്സുള്ള രണ്ടു പൊന്നുമക്കൾ ഈ അമ്മയ്ക്ക് മക്കളൊക്കെ വലുതായി അവർക്കൊരു ജീവിതം ഉണ്ടാവുമ്പോൾ അമ്മ ഒറ്റക്കാവും എന്നുള്ള ഒരു പേടി അവരുടെ ഉള്ളിൽ ഉണ്ടായതുകൊണ്ട് അവർ അമ്മയ്ക്ക് ഇങ്ങനെ ഒരു ജീവിതത്തിന് വഴിയൊരുക്കിയത് ഈ പൊന്നുമക്കൾ ചെയ്തത് നല്ല ഒരു ചേച്ചി ഒരുപാട് ചെറു പ്രായവും ആണ്
Congratss മക്കളെ. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
അടിപൊളി. എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടമായി.❤സന്തോഷവും ദീർഘായുസ്സും സർവേശ്വരൻ തരട്ടെ ❤❤
അമ്മക്കും,മക്കൾക്കും,അഭിനന്ദനങ്ങൾ
അവതാരിക എന്തിനാ ഇങ്ങനെ ചിരിക്കുന്നത്,,,, ചിരി കാരണം മുഴുവൻ കാണാൻ തോന്നിയില്ല
അഭിനന്ദനങ്ങൾ 👍👍👍👍
God..blessyou🎉🎉🎉🎉
മോനെ ഇയാൾ അടിപൊളി മക്കൾ അയൽ ഇങ്ങനെ ഇരിക്കണം ദൈവം അനുഗ്രഹിക്കട്ടെ
വിശാലമനസ്കരായ മക്കൾക്ക് അഭിനന്ദനങ്ങൾ.
അമലിൻ്റെ സംസാരം കേട്ട് ഞാൻ കുറെ ചിരിച്ചു ട്ടോ
അമ്മയുടെ ഭാഗ്യം ആണ് ആ മക്കൾ അമ്മ ഒരുപാടു ലക്കി ആണ് ♥♥
നല്ല കാര്യം ആ മക്കളുടെ വിശാല മനസ് നൻമ്മക്കായി മാറട്ടെ
മക്കളെ ❤❤❤❤നിങ്ങള് ഹീറോ ❤❤❤ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഏല്ലാവർക്കും എങ്ങനെയുള്ള മക്കൾ ഉണ്ടായിരുന്നു എങ്കിൽ....❤❤❤❤
അവതാരക എന്തിനാണാവോ ഇങ്ങനെ കാറിപൊളിച്ചു ചിരിക്കുന്നെ. ഒരുമാതിരി പരിഹസിക്കുന്നപോലുണ്ട്
എല്ലാവർക്കും അഭിനന്ദനങ്ങൾ........ നല്ല അവതാരിക
ഓവർ അവതാരിക
@@sujathakv3751 ആദ്യം തോന്നും പക്ഷെ അവരുടെ ചിരിയിൽ അറിയാതെ നമ്മളും പങ്കുചേർന്നുപോകും
ആ മക്കൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടേ അവർക്കും
സന്തോഷം 😭മക്കൾ പുറത്ത് പോകുമ്പോ ഒറ്റപ്പെടൽ മാറിക്കിട്ടും 👌🥰
നല്ല സുഹൃത്തുക്കൾ ഉണ്ടായാൽ ജീവിതം ധന്യമാകും. All the best to whole entire Family ❤
എല്ലാ വിധ ആശംസകളും ദീർഘ സുമംഗലീ ഭവ🥰🥰🥰🥰🥰