Powerful Aura Personality Characteristics or traits of a person with powerful aura in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Powerful Aura Personality Characteristics or traits of a person with powerful aura in Malayalam
    The Parapsychological, Metaphysical or new age spiritual view of powerful aura is explained in this video. What are the characteristics of a person with powerful Aura?, their personality traits and specialties are explained in the video.

ความคิดเห็น • 248

  • @Ani24123
    @Ani24123 10 หลายเดือนก่อน +27

    ആകസ്മികമായാണ് ചാനൽ കണ്ടത്.... പ്രപഞ്ച നിച്ഛയം.❤

  • @prosperityking1870
    @prosperityking1870 10 หลายเดือนก่อน +52

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @Vishwaguruvishnu
    @Vishwaguruvishnu 10 หลายเดือนก่อน +13

    നമസ്കാരം 🙏🙏🙏
    അങ്ങ് പറയുന്ന എല്ലാ കാര്യങ്ങളും 100% ശരിയാണ്...എൻ്റെ അനുഭവം ആണ് എല്ലാം...വളരെ സന്തോഷം തോന്നുന്നു..
    ആദ്യമായിട്ടാണ് മറ്റൊരാളിൽ നിന്നും ഇത്രയും പെർഫെക്റ്റ് ആയി എനിക്കുണ്ടായി കൊണ്ടിരിക്കുന്ന അനുഭവം പറഞ്ഞു കേൾക്കുന്നത്....ഇതിൽ ഒരു വാക്ക് പോലും അസത്യം ആയിട്ടില്ല.
    ഒരു പാട് ഒരു പാട് സന്തോഷം..
    God bless you..
    Jai Mahaguru Shrikalki 🙏🙏🙏
    Jai Jesus 🙏🙏🙏
    Jai Isreyal 🙏🙏🙏
    Jai Bharat Matha 🙏 🙏🙏

  • @baijutj8000
    @baijutj8000 10 หลายเดือนก่อน +12

    ഒരു പ്രപഞ്ച ശക്തിയുടെ സാന്നിധ്യം അനുഭവിക്കാൻ സാധിച്ച് ഒരു വ്യക്തി ആണ് ഞാൻ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ വീനിടതുനിന്ന് എഴുന്നേറ്റു വന്നയാൾ ആണ് പക്ഷെ. ഒരു മതവും മത ഭോധവും എന്നെ സ്വാധീനിച്ച ഇട്ടില്ല
    പക്ഷേ Jesus christ enne വല്ലാതെ സ്വാധീനിക്കുന്നു എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നു ഒരു ഗുരുവിന് നെപ്പോലെ

  • @noorjinadeer
    @noorjinadeer 10 หลายเดือนก่อน +10

    താങ്കൾ പറഞ്ഞ പല കാര്യങ്ങളും എന്നേ സംബധിച്ചിടത്തോളം correct ആണ് .repeated numbers പലപ്പോഴും കാണാറുണ്ട് .നല്ല ഉറക്കത്തിൽ നിന്നും പെട്ടെന്ന് ഉണർന്നു നോക്കുമ്പോൾ 3:33 പലപ്പോഴും കാണുന്നു

    • @KAPPENSMEDIA
      @KAPPENSMEDIA  10 หลายเดือนก่อน +2

      You are aligned with universal frequencies. Keep going. കർമ്മം കണ്ടെത്തി അതിൽ സഞ്ചിരിക്കുക. നിങ്ങൾക്ക് വേണ്ടത് നിങ്ങളിലേക്ക് എത്തും.

  • @vyshnaviakr5568
    @vyshnaviakr5568 10 หลายเดือนก่อน +8

    Energetic in a calm way...superb...well balanced ആയവര് ..മനുഷ്യൻ സമൂഹ ജീവി അല്ലാ...വളരെ അധികം താൽപര്യത്തോടെ കേട്ട് ഒരു വീഡിയോ ആണ് sir...ഒരുപാട് ഇഷ്ട്ടപെട്ടു...എന്നെ universe guide ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു... നന്ദി..

  • @dileeshkumar7665
    @dileeshkumar7665 4 หลายเดือนก่อน +3

    ഇത് കേട്ടപ്പോൾ എനിക്കുള്ളത് വട്ടല്ല എന്ന് തോന്നുന്നു പക്ഷേ എല്ലാരും പറയുന്നത് ഞാൻ അഹങ്കാരിയാണ് എന്നാണ് എനിക്ക് ആരോ ഒന്നും ഉള്ളിൽ വച്ച് സംസാരിക്കാൻ കഴിയില്ല ഈ ഭൂമിയിൽ ഞാൻ ഒരു മനുഷ്യൻറെ യും അടിമയല്ല എന്ന തോന്നൽ ആരും നൂറുശതമാനവും പെർഫെക്റ്റ് അല്ല തിരിച്ചറിവ് ഈ പ്രപഞ്ചസൃഷ്ടി കളെല്ലാം ഈ യാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും ഇടയിലുള്ള വെറും കാഴ്ച എന്നുള്ള തിരിച്ചറിവ് കണ്ണടച്ച് യാത്ര തീരുന്നതുവരെ ഉറങ്ങാം ഇല്ലെങ്കിൽ വഴിക്കാഴ്ചകൾ കണ്ടു അതിനെ ആസ്വദിച്ച് സഹയാത്രികരുടെ കൂടെ സ്നേഹിച്ചും തമാശ പറഞ്ഞു ആ യാത്ര ആസ്വദിക്കാം കൂടുതൽ എഴുതാൻ സമയമില്ല

  • @bindubhaswary4557
    @bindubhaswary4557 10 หลายเดือนก่อน +5

    Sir... ഞാൻ ആദ്യമായാണ് അങ്ങയുടെ ചാനൽ കാണുന്നത്.... വളരെ നല്ല രീതിയിൽ പ്രേസേന്റ് ചെയ്യുന്നു. നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്... Thank you so much 🙏🙏

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 10 หลายเดือนก่อน +14

    അനിയൻ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ അടിയന് സംഭവിക്കാറുണ്ട്👌💯💯💯....

  • @girijav6785
    @girijav6785 10 หลายเดือนก่อน +2

    സൂപ്പർ sir. വളരെ ശരി ആണ്. ഞാൻ വളരെ ഇൻഡിപെൻഡന്റ് ആണ്. എല്ലാം ശരി ആണ്

  • @preethibalakrishnan625
    @preethibalakrishnan625 10 หลายเดือนก่อน +6

    A living example for this video is Jaggy Vasudev. ( Ssdguru)

  • @StalinEb-fi8cj
    @StalinEb-fi8cj 10 หลายเดือนก่อน +3

    നമസ്കാരം, 🙏 സാർ പറയുന്ന പോലെ എനിക്കും ചില സമയങ്ങളിൽ അനുഭവപ്പെടാറുണ്ട് 👍👍

  • @1969R
    @1969R 10 หลายเดือนก่อน +13

    ഇത് തന്നെയാണ് ലെന എന്ന actress ഉം പറഞ്ഞത്..

  • @winnerspoint8373
    @winnerspoint8373 10 หลายเดือนก่อน +10

    Best research and excellent presentation,congratulations Sir!

  • @meenaug
    @meenaug 10 หลายเดือนก่อน +2

    എന്നിലെ എന്നെ തിരിച്ചറിയാൻ ഇട നൽകിയ വാക്കുകൾ 🙏🌹👌👍

  • @muhammedsali5773
    @muhammedsali5773 10 หลายเดือนก่อน +6

    Thank you so much.
    It is a good video, expecting more.
    Thanks

  • @salinirajan575
    @salinirajan575 10 หลายเดือนก่อน +3

    Happy to hear ur spiritual speech n expecting more videos.thank you ❤much 💕

  • @lachooose300
    @lachooose300 10 หลายเดือนก่อน +8

    എനിക്ക് കിട്ടി ഒറ്റക് ഉള്ള ശക്തി ഞാൻ ജീവിതം വിജയിച്ചു ഫുൾ പോസറ്റീവ് ആയി 🥰

    • @sunuelizabeth2282
      @sunuelizabeth2282 10 หลายเดือนก่อน

      Engane?

    • @lachooose300
      @lachooose300 10 หลายเดือนก่อน

      @@sunuelizabeth2282 നമ്മളെ ഉള്ളതിൽ ഹാപ്പി ആവുക മറ്റുള്ളവരിലേക്ക് ചിന്തിക്കാതിരിക്കുക ✌️ഒറ്റക് നടക്കുക ✌️നമുക്ക് ചെയ്യാൻ കഴിയുന്നെ ഒറ്റക് ചെയ്യുക പ്രതികരിക്കേണ്ട നേരം പ്രതികരിക്കുക ✌️അപ്പൊ നമ്മളെ മനസ് തന്നെ വിജയത്തിലേക് കൊണ്ട് പോവും 🥰മനസ് പിറകോട്ടു വലിക്കും ഒറ്റക് നടക്കുമ്പോൾ നഗറ്റീവ് പോവും പോസറ്റീവ് ആവും ടെൻഷൻ പാടില്ലാട്ടോ

    • @rajanviswanathan1085
      @rajanviswanathan1085 10 หลายเดือนก่อน +1

      Thaĺlu😮

    • @lachooose300
      @lachooose300 10 หลายเดือนก่อน

      @@rajanviswanathan1085 തള്ള് അല്ല എന്റെ പ്രേശ്നങ്ങൾ എല്ലാം പുറത്തേക് ചാടി അസുയ്യക്കാർ ഉണ്ടായിരുന്നു അവർ എന്റെ കെട്ടിയോനെ ചതിക്കായിരുന്നു അത് വിജയിച്ചപ്പോ പുറത്തു ചാടി 🥰🤲

  • @jasminejoseph8715
    @jasminejoseph8715 10 หลายเดือนก่อน +3

    First time watching....Reallly beautiflll n lvvvved it...
    God blezz

    • @KAPPENSMEDIA
      @KAPPENSMEDIA  10 หลายเดือนก่อน

      Happy to hear that.

  • @girishgirishgiri7212
    @girishgirishgiri7212 10 หลายเดือนก่อน +1

    നല്ല രീതിയിൽ ഉള്ള വിശദീകരണം. സാർ

  • @vinodmukundan8281
    @vinodmukundan8281 10 หลายเดือนก่อน +3

    First time seeing this channel. U r 100% correct and I have experience about these. Especially noticed that u have talled nr 13 in the end. This nr is having a high influence in my life

    • @KAPPENSMEDIA
      @KAPPENSMEDIA  10 หลายเดือนก่อน

      Happy to know that. Thanks for sharing your valuable experience and information.🙏

  • @ChandraSekharan-n9h
    @ChandraSekharan-n9h 10 หลายเดือนก่อน +13

    For big example our pm grate narendramodhi

  • @MayaDevi-kh3ml
    @MayaDevi-kh3ml หลายเดือนก่อน +1

    Namasthe Ji for the prestigious and informative speeches.

  • @bindurnair8685
    @bindurnair8685 10 หลายเดือนก่อน +8

    so beautifully told...

  • @krishnanks3648
    @krishnanks3648 10 หลายเดือนก่อน +3

    Excellant topic .very usefull message. Thank you gentle man.

  • @meenusanjath9963
    @meenusanjath9963 3 หลายเดือนก่อน +1

    Thankal oru divine being thanne. Thanks for radiating the sparks to many curious ones
    .appreciating and admiring your wise talks.👌🙏❤.

    • @KAPPENSMEDIA
      @KAPPENSMEDIA  3 หลายเดือนก่อน

      Thanks for your valuable support.

  • @radhikamenon3688
    @radhikamenon3688 10 หลายเดือนก่อน +3

    Sir paranja kaaryangal mikkathum njaan experience chaithittundu so I think my aura is very powerful thank you sir

  • @dileeshkumar7665
    @dileeshkumar7665 4 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ നല്ല അവതരണം❤

  • @radhadamv2555
    @radhadamv2555 27 วันที่ผ่านมา +1

    ശരി ആണ് ഗുരുവേ നമസ്കാരം ❤❤❤❤

  • @reshmaravindran3152
    @reshmaravindran3152 10 หลายเดือนก่อน +3

    Informative talk, thank you🙏

  • @kanchanakp8510
    @kanchanakp8510 10 หลายเดือนก่อน +2

    നന്ദി നമസ്കാരം ❤️🙏❤️

  • @rajeshsharmas2250
    @rajeshsharmas2250 10 หลายเดือนก่อน +4

    Well you Simply and precisely explained

  • @ganeshkp6204
    @ganeshkp6204 10 หลายเดือนก่อน +1

    👍🏼🙏കൊള്ളാം. ഇനിയും പ്രതീക്ഷിക്കുന്നു.

  • @shalinirajinikanth8194
    @shalinirajinikanth8194 6 หลายเดือนก่อน +1

    Excellent video s all are inspiring leading to the brightness of life ❤ thank you so much i am happy 😊

  • @frontinegroup827
    @frontinegroup827 2 หลายเดือนก่อน +1

    It's very true ,thank you brother,God bless you

  • @girishpillai3181
    @girishpillai3181 10 หลายเดือนก่อน +2

    Excellent presentation, Mr. Kappan. I have subscribed. Thank you. 😊👍

    • @KAPPENSMEDIA
      @KAPPENSMEDIA  10 หลายเดือนก่อน

      Welcome aboard!🙏

  • @londonniswam5115
    @londonniswam5115 10 หลายเดือนก่อน +2

    Widely independent ..
    ഞാനും ഇതിൽ ഏതൊക്കെയോ എന്തോക്കെയോ സാമ്യമുണ്ട് ..

  • @lelithambikap3043
    @lelithambikap3043 2 หลายเดือนก่อน +1

    നല്ല പോസിറ്റീവ് ആയ വീഡിയോ 👍🥰🥰

  • @DivyaS-hc4cn
    @DivyaS-hc4cn 3 หลายเดือนก่อน

    Santhakumari .Dear brother ,no words to say .I heard ,what my soul was thirsting for .Heartful thanks brother .You are not mere a psychologist ,you are a 'Daivadoothan' .I want to purify my soul ,it is chained .Pranamam

  • @SajeevUp-x8g
    @SajeevUp-x8g 10 หลายเดือนก่อน +8

    Very good message❤spiritual growth information❤Thank you so much❤ God bless you🙏 Sir, super 😇👏👏👏👏🙏🙏🙏🙏👍

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 10 หลายเดือนก่อน +4

    You are absolutly correct

  • @carthicas6108
    @carthicas6108 10 หลายเดือนก่อน +3

    Thank you Sir it is very informative

  • @pradeepbabu2327
    @pradeepbabu2327 10 หลายเดือนก่อน +2

    നന്ദി യൂണിവേഴ്സ് 🥰🥰🥰🥰നന്ദി സാർ 🙏🙏🙏🙏

  • @aswa91
    @aswa91 10 หลายเดือนก่อน +4

    Thank God❤

  • @binduc9351
    @binduc9351 5 หลายเดือนก่อน

    എന്റെ അനുഭവം ആണ് താങ്കൾ പറഞ്ഞത് 👍🏻

  • @sreemathyramakrishnan6622
    @sreemathyramakrishnan6622 10 หลายเดือนก่อน +4

    Really powerful

  • @kunjammajoyichan2061
    @kunjammajoyichan2061 9 หลายเดือนก่อน +2

    Thankyou Dr. 👌👌

  • @tintujohn527
    @tintujohn527 10 หลายเดือนก่อน +1

    Helping, careing, protection 👍

  • @SuniKmathew-v7k
    @SuniKmathew-v7k 10 หลายเดือนก่อน +3

    Good msg❤
    Tnkyou sir🙏

  • @rajanik.v1371
    @rajanik.v1371 10 หลายเดือนก่อน +7

    Super talk.. 👍😍

  • @Batmanstruggles
    @Batmanstruggles 9 หลายเดือนก่อน +1

    നന്മ നിറഞ്ഞ മനുഷ്യന് മാത്രമേ ഈ Aura ഉണ്ടാകൂ... മനസ്സിൽ കപടത നിറഞ്ഞവൻ എന്ത് ചെയ്താലും അവസാനം താഴേക്ക് വീഴും.. ഇതാണ് പ്രപഞ്ച നിയമം. കപടത നിറഞ്ഞവനും confidence ഉണ്ടാകും അത് aura ആയി തെറ്റിദ്ധരിക്കരുത്. നന്മ ചെയ്യുന്നവന് ദുരിതം കൂടുതലായി ലഭിക്കും പക്ഷേ ഈശ്വരൻ കൂടെ ഉണ്ടാകും, ദുഷ്ടൻ കഴുകനെ പോലെ ഉയർന്നു പറക്കും പക്ഷേ ഈശ്വരൻ കൂടെ ഇല്ലാത്തതിനാൽ സ്വന്തം ചിറകിൻ്റെ ശക്തി ക്ഷയിക്കുമ്പോൾ താഴേക്ക് നിപതിക്കുന്നു.പാമ്പിൻ്റെ ശക്തി അല്പനേരതേക്ക് മാത്രം ദുഷ്ടനേ താങ്ങുന്നു.

  • @omanajessyjessy8132
    @omanajessyjessy8132 9 หลายเดือนก่อน +1

    Thanks. Sir..ellam.sherriyan❤

  • @lalithavijayakumar3339
    @lalithavijayakumar3339 10 หลายเดือนก่อน +4

    Thank you🙏🙏🙏

  • @anithakrishnan4883
    @anithakrishnan4883 21 วันที่ผ่านมา

    Thank you universe 💚
    Thank you sir💚

  • @mohdashikns2835
    @mohdashikns2835 10 หลายเดือนก่อน +2

    I see 3:13 & 11:22 every time when i check time.

  • @soudhaminisasidharan57
    @soudhaminisasidharan57 10 หลายเดือนก่อน +3

    good knowledge u said it❤

  • @MayaDevi-kh3ml
    @MayaDevi-kh3ml หลายเดือนก่อน +1

    Sir. Aadyamokke njan vicharichu Ellavarum nalla alkkar aanennanu. Pakshe pala Pala aalkkare kantu kazhinju Avarude vyathyastha manobhavangal manasdilakkiyappol manassilayi, Ellavarum orupole Alla Ennum chilarokke vishwasayogyar Alla ennumokke. Sharikkum old age aayappozhanu manushyare thirichariyan patichatu.

  • @shilpap6056
    @shilpap6056 10 หลายเดือนก่อน +3

    Iam a spiritual person, full parajathy corecta

  • @EnteKalvari
    @EnteKalvari 10 หลายเดือนก่อน +1

    Good presentation 👌👌Thanks👍👍

  • @Messiah12340
    @Messiah12340 4 หลายเดือนก่อน +2

    Time nte karyam paranjappol njan mobile time nokki 1.11 pm

  • @lalidevarajan8038
    @lalidevarajan8038 หลายเดือนก่อน +1

    God bless you 🙏🙏🙏🙏🙏🙏

  • @DollyJoshy-xo6oi
    @DollyJoshy-xo6oi 10 หลายเดือนก่อน +4

    Thankyou sir 🙏

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 7 หลายเดือนก่อน +1

    Congratulations sir thanks supper class

  • @manojsivan9405
    @manojsivan9405 10 หลายเดือนก่อน +1

    Nice theme..
    Appreciated.

  • @josecg148
    @josecg148 8 หลายเดือนก่อน +1

    Sir: നമുക്ക് ഭൗതീകമായി വരുന്ന അവസ്ഥകൾക്ക് മുന്നിൽ മനസ്സ് പിറകോട്ടു പോകന്നതിന്റെ കാരണം......? അതായത് നിരാശജനകം.....?

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน

      ജീവിതത്തിൻറെ ആത്യന്തിക ലക്ഷ്യത്തെ സാധൂകരിക്കുന്ന കർമ്മം കണ്ടെത്താൻ ആകാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നിരന്തരമായി ശ്രമിച്ചുകൊണ്ടേയിരിക്കുക. പല കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക അഥവാ പരീക്ഷിക്കുക, ഇത് തെളിഞ്ഞുവരും.

  • @RahulRahu-q4o
    @RahulRahu-q4o 10 หลายเดือนก่อน +1

    Thanku Univeresal

  • @clubmalayali4674
    @clubmalayali4674 8 หลายเดือนก่อน +1

    Thanku thanku thanku ❤❤❤❤❤

  • @sreeragkmanoj3373
    @sreeragkmanoj3373 10 หลายเดือนก่อน +1

    Thank you sir. Njan enganeyanu. So Thank you universe

  • @tojoi4230
    @tojoi4230 10 หลายเดือนก่อน +2

    Superrrrr Sir ❤❤❤❤

  • @saumisudheesh9460
    @saumisudheesh9460 10 หลายเดือนก่อน +2

    Superb👍👍👍👏...... Thanks

  • @achoooos05blog1
    @achoooos05blog1 6 หลายเดือนก่อน +1

    Very correct sir 👍👍👍👍👍

  • @sreesanthV-e6y
    @sreesanthV-e6y 5 หลายเดือนก่อน +1

    Great information....

    • @KAPPENSMEDIA
      @KAPPENSMEDIA  5 หลายเดือนก่อน

      Glad it was helpful!

  • @jayanchandran4029
    @jayanchandran4029 10 หลายเดือนก่อน +1

    സർ പറഞ്ഞത് പരമാർത്ഥം

  • @arathycafe7028
    @arathycafe7028 10 หลายเดือนก่อน +1

    Super👌👌👌👌 100% sathyamanu sir

  • @gadhas7439
    @gadhas7439 10 หลายเดือนก่อน +2

    Great sir

  • @beenakrishnakumar2957
    @beenakrishnakumar2957 3 หลายเดือนก่อน +1

    True..

  • @ponnammajohn3683
    @ponnammajohn3683 5 หลายเดือนก่อน +1

    God bless you

  • @lelithambikap3043
    @lelithambikap3043 2 หลายเดือนก่อน +1

    വളരെ സത്യമായ അനുഭവങ്ങൾ ആണ് ഈ വാക്കുകൾ 🌹

  • @rajanviswanathan1085
    @rajanviswanathan1085 10 หลายเดือนก่อน +2

    Suresh gopi is powerful Aura

  • @venkatramanv6217
    @venkatramanv6217 9 หลายเดือนก่อน

    Your talk enlightens me God acts through you thank hod

  • @deepthisuresh902
    @deepthisuresh902 7 หลายเดือนก่อน +2

    Thank u

  • @yyas959
    @yyas959 8 หลายเดือนก่อน +2

    ഗാന്ധിജി പറഞ്ഞത് സത്യത്തേക്കാൾ വലിയ ദൈവം ഇല്ല എന്നാണ്.. മദർ തെരെസയും അപാരം ആണ്

  • @harri6
    @harri6 8 หลายเดือนก่อน +1

    Thank you ❤

  • @SJ-qj1rf
    @SJ-qj1rf 10 หลายเดือนก่อน +2

    Great talk

  • @anilkumarr9401
    @anilkumarr9401 10 หลายเดือนก่อน +2

    Great , please advise any food regulation for spiritual life veg or non veg please

    • @KAPPENSMEDIA
      @KAPPENSMEDIA  10 หลายเดือนก่อน +2

      ഇതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുന്നുണ്ട്. മാംസാഹാരം കുറക്കുന്നത് ആത്മീയ വളർച്ചയെ ശക്തിപ്പെടുത്തും. എന്നാൽ ഇന്ന് എല്ലാ സമീകൃത ഭക്ഷണവും ലഭ്യമല്ലാത്തതിനാലും മായം നിറഞ്ഞതിനാലും ശരീരത്തിന് വേണ്ട പോഷണം നിലനിർത്താൻ ബാലസ്ഡ് ഡയറ്റ് ആവശ്യമാണ്. വിശദമായി വീഡിയോയിൽ പറയാം.

  • @minimole4942
    @minimole4942 10 หลายเดือนก่อน +1

    Thank you so much sir.

  • @shajipd6715
    @shajipd6715 10 หลายเดือนก่อน +1

    സൂപ്പർ

  • @favouritemedia6786
    @favouritemedia6786 10 หลายเดือนก่อน +2

    Power of venus in horoscope

  • @GANESHGANESH-tx2ko
    @GANESHGANESH-tx2ko 10 หลายเดือนก่อน +2

    Congrats

  • @sanjukannan
    @sanjukannan 9 หลายเดือนก่อน +1

    🙏Thank You Sir💟

  • @sheebat4329
    @sheebat4329 9 หลายเดือนก่อน +1

    Thanku

  • @Mahi19966
    @Mahi19966 10 หลายเดือนก่อน +1

    Aura powerful aakan cheyyanda techniques,kundalini awakening methods ennathine pati oru video cheyyamo...And Thankyou for this informative video ..crisp and great presentation ❤️

    • @KAPPENSMEDIA
      @KAPPENSMEDIA  10 หลายเดือนก่อน +1

      തീർച്ചയായും ശ്രമിക്കാം. വളരെ നന്ദി.🙏

  • @Zoomlife33
    @Zoomlife33 10 หลายเดือนก่อน +2

    Super.... Sir 👍👍👍👍

  • @pusphamatharamkot2869
    @pusphamatharamkot2869 10 หลายเดือนก่อน +2

    ഭഗവഗീത പറയുന്നത് "mind is solid form of god " എന്നാണ്. താങ്കൾ പറഞ്ഞത് " it has 21gm weight "" ennanu so what can we conclude.

    • @KAPPENSMEDIA
      @KAPPENSMEDIA  10 หลายเดือนก่อน

      Nice thought.🙏

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 10 หลายเดือนก่อน +1

    Sir parajath seriyane Jan ellam anubhavichu jaichu Vanna oru ammyane 🙏🙏🙏

  • @sree42133
    @sree42133 10 หลายเดือนก่อน +10

    ഓറ...സ്ട്രോങ്ങ്‌. മോദിജി.. 💪

  • @sissyshijan7900
    @sissyshijan7900 3 หลายเดือนก่อน +1

    Super 🙏🏻🙏🏻

  • @stevendoylan6633
    @stevendoylan6633 10 หลายเดือนก่อน +2

    Empaths are powerful in truth and light but how do narcissists with dark energy enjoy fame and fortune ? So is aura negative or positive energy ? Now where is Karma placed ?

    • @KAPPENSMEDIA
      @KAPPENSMEDIA  10 หลายเดือนก่อน +2

      These are relevant questions and will be explained in upcoming videos. Thank you.

  • @geethagopinathanpillai9393
    @geethagopinathanpillai9393 10 หลายเดือนก่อน +2

    Very nice Sir

  • @smmartziteducation372
    @smmartziteducation372 3 หลายเดือนก่อน

    ഒരാൾ ഒരു വീട് പണിയുന്നത് കണ്ടാൽ എനിക്ക് സന്തോഷം. ഞാൻ അറിയാതെ 👍🏻 ഈ symbol കാണിച്ചിട്ട് പോകും.
    യാത്രയിൽ എവിടെ വെച്ചാണെങ്കിലും.
    അതുപോലെ ഒത്തിരി ഒത്തിരി 😊