എന്റെ withdrawal symptoms ആളുകൾ കാണാതിരിക്കാൻ ആണ് ഹിമാലയം പോയത് | Lena Interview | Part 3

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 934

  • @Suseelamg
    @Suseelamg ปีที่แล้ว +234

    ലെന പറയുന്നത് മനസിലാക്കാൻ കഴിയുന്ന കുറെ ആളുകൾ ഉണ്ട്, സമയമെടുത്തിട്ടാണെങ്കിലും മറ്റുള്ളവർക്കും മനസിലാവാതിരിക്കില്ല

  • @gireeshanvk4095
    @gireeshanvk4095 10 หลายเดือนก่อน +44

    ലെന പറയുന്നത് 100%സത്യമാണ്. എത്ര മനോഹരമായി സംസാരിക്കുന്നു. താങ്കൾ ഈ സമൂഹത്തിന്റെ ഒരമൂല്യ നിധിയാണ്.

  • @successthoughts2675
    @successthoughts2675 ปีที่แล้ว +163

    സത്യം ലെന ഇതൊക്കെ എന്റെ ഉള്ളിലും ഉള്ളതാണ്. പക്ഷെ ഇങ്ങനെ പറയാൻ കഴിയുന്നില്ല എന്ന് മാത്രം. ഒരുപാട് സന്തോഷം തോന്നി നിങ്ങൾക്ക് ഇങ്ങനെ തുറന്നു പറയാൻ കഴിയുന്നതിനു. ❤️❤️

  • @noorjinadeer
    @noorjinadeer ปีที่แล้ว +224

    Malayalam book ന് വേണ്ടി wait ചെയ്യുകയാണ് .....ലെന തന്നേ മുൻകൈ എടുത്തു ഒരു movie കൂടി പ്രതീക്ഷിക്കുന്നു ...വളരെ ആർത്തിയോടെയാണ് ലെനയുടെ ഓരോ വാക്കുകളും കേൾക്കുന്നത് ..കൂടുതൽ കൂടുതൽ അറിയാനുള്ള ആകാംഷ കൂടി വരുന്നു ❤

    • @muhammedyasin1406
      @muhammedyasin1406 ปีที่แล้ว +5

      Exactly

    • @Zeragza
      @Zeragza ปีที่แล้ว +3

      Mam what is the name of Malayalam book

    • @noufalpc3789
      @noufalpc3789 ปีที่แล้ว +3

      Njanum ipo osho bookil koodi povanu.. spirituality lek ulla vazhi muttiya timil aanu lena interview.. its wondering

    • @Sdamhshkmr
      @Sdamhshkmr ปีที่แล้ว +2

      Exactly 👍

    • @arunna-bv9yl
      @arunna-bv9yl ปีที่แล้ว

      th-cam.com/video/YnV-t0SXgxk/w-d-xo.htmlsi=lXcAVOKaQEzVeU4o

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 9 หลายเดือนก่อน +5

    ഞാൻ ഇതു കണ്ടതുമുതൽ എന്റെ വീട്ടിലെ ജോലി വരെ നിർത്തി ഇതു കേൾക്കുവ. എത്ര രസകരമായ എത്ര അറിവുകൾ കിട്ടുന്ന കാര്യം ആണ്. ലെന ഇത്രയും വലിയ ഒരാൾ എന്നേ പറയാനുള്ളു. ഇന്നത്തെ സമൂഹത്തിനു ഇതൊന്നും കേൾക്കാൻ സമയമില്ല 🙏🙏🙏🙏

  • @muralimadiyan8287
    @muralimadiyan8287 ปีที่แล้ว +41

    ലെനയുടെ "തലം " ആദ്യം മനസ്സിലാക്കണം. അവിടെ നിന്നുകൊണ്ടു വേണം വിലയിരുത്താൻ ❤️

  • @ghost4613
    @ghost4613 ปีที่แล้ว +124

    She is enjoying every word. She is not lying. 😊

  • @Abacus-b2o
    @Abacus-b2o ปีที่แล้ว +71

    ഇതൊന്നും മനസിലാക്കാത്തവർ കളിയാക്കികൊണ്ടിരിക്കും ചേച്ചി. ഇനിയും ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍

  • @painkiller1630
    @painkiller1630 3 หลายเดือนก่อน +3

    സത്യം പറഞ്ഞ ഈ viedo കാണുമ്പോ, എനിക്കു കരച്ചിൽ ആണ് വരുന്നത്. കാരണം ഞാൻ അറിയാൻ ആഗ്രെഹിച്ച കാര്യം ആണ് ലെന പറയുന്നത്. ഞാൻ ഈ പറഞ്ഞ കാര്യം എന്റെ,ലെന എന്ന നിലയിൽ പറയുന്നവർക്ക് മനസിലാകും, അല്ലാത്തവർ ചിന്ദിക്കും കളിയാക്കും, ഈ ലെവൽ നിൽക്കുന്നവർ like അടിക്കുക അല്ലറങ്കിൽ, just to know how much could feel that happiness so like എന്ന് പറഞ്ഞത്

  • @ajithsivaliby9245
    @ajithsivaliby9245 ปีที่แล้ว +30

    Lena പറയുന്നത് 100% ശരി
    പക്ഷേ നമ്മുടെ വ്യക്തിത്വം സൂക്ഷ്മരൂപത്തിൽ അടങ്ങി ഉറങ്ങി കിടക്കുന്ന അതിനെ തൊട്ടുണർത്തി മനസ്സിലാക്കി എടുത്തു കളയുവാൻ ഒരു ഗുരുവിന്റെ സഹായം ആവശ്യമായി വന്നേക്കാം lena യെ പോലെ അപൂർവ്വം ചിലർക്ക് മാത്രമേ ഈ അവസ്ഥയിൽ എത്തിച്ചേരുവാൻ കഴിയുന്നു .നമ്മുടെ വാസനകളെ തിരിച്ചറിഞ്ഞ് സാധകന് മുന്നോട്ടുപോകുവാൻ ഒരു spiritual master ആവശ്യമായി വരും.

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 ปีที่แล้ว +23

    ഇത് ഞാനുമായി ഒരുപാട് connected ആണ് , മലയാളം ബുക്കിനായി കാത്തിരിക്കുന്നു. ലെന, നിങ്ങൾ ശരിയായ പാതയിലാണ് .... ജയ് ശ്രീകൃഷ്ണ 🙏

  • @JijiTa-g6u
    @JijiTa-g6u ปีที่แล้ว +37

    എത്ര ലളിതവും അനായാസവുമായി സ്പിരിച്ച്വാലിറ്റിയെക്കുറിച്ച് വിശദീകരിക്കുന്നു. 27 മിനിറ്റുകൾ കടന്ന് പോയതറിഞ്ഞില്ല!

  • @AmalJoseph-ko1zz
    @AmalJoseph-ko1zz ปีที่แล้ว +56

    എനിക്ക് തോന്നുന്നത് "lena എന്നത് " ബുദ്ധനെയോ ശ ങ്കരാചര്യ രെയോ പോലെ ഒരു പ്രതിഭാസം ആയിരിക്കാം...വേഷഭൂഷദികൾ കൊണ്ട് നമ്മൾ അവരെ വേണ്ടത് പോലെ തിരിച്ചറിയാത്തതായിരിക്കാം..ഞാൻ അത് പറയാൻ കാരണം അവരുടെ വാക്കുകളിലെ കൃത്യതയും... കണ്ണുകളിലെ സന്തോഷവും.. എന്നെ അവരിലേക്ക് അടുപ്പിക്കുന്നു....

    • @sinoj609
      @sinoj609 ปีที่แล้ว

      കുളപ്പള്ളി അപ്പൻ പറഞ്ഞ പോലെ അവന്റെ കണ്ണുകളിലെ തീക്ഷണത് കാണുന്നു 😂😂😂😂

    • @AmalJoseph-ko1zz
      @AmalJoseph-ko1zz ปีที่แล้ว +1

      @@sinoj609 ഏതാണ്ട് അങ്ങനെ തന്നെ..😄😄

    • @Jelekha985
      @Jelekha985 11 หลายเดือนก่อน

      Brain full of fat anu ..നെയ്യ് എന്ന് പറയുന്നത് ഒമേഗ 3 ഒമേഗ 6 . പിന്നെ സോഡിയം പൊട്ടാസ്യം ക്ലോറൈഡ് പിന്നെ ഒരു വിട്മൻ അമേരിക്ക കണ്ടുപിടിച്ചു .. ....

    • @rejoymraj5700
      @rejoymraj5700 10 หลายเดือนก่อน +3

      Iq level കൂടിയ ആൾക്കാർ ഇങ്ങനെ ചിന്ദിക്കു... ഇങ്ങനെ മാത്രമേ ചിന്ദിക്കാൻ കഴിയു

    • @jaannaaj7
      @jaannaaj7 5 หลายเดือนก่อน

      See ithellarilum und.. Even iq kuranja alukalil avarudethaya realm avar srishtikunnund ath namalk chelapo manasilakilla namade karyam avarkum orortharum enthin oro jeeva chalathinum ee prapanchathil purpose und.. Ellarilum und lena parayunna pole knowledge but ath marakkapett kidakaan.. Ee wordile things and materials rules and regulations oke cherthile mindilek keri spiritualityne marach vechirikaan.. Liberate cheyan kazhinjal ellarum lenaye pole samsarikum ath manasilakkum.. Frst wordly mattersil kudungi pokaruth.. Live with the flow rest will come to u...

  • @aneeshbhai9265
    @aneeshbhai9265 ปีที่แล้ว +10

    ലെനയെ നേരിൽ കണ്ടിട്ടുണ്ട്...ഒരുപാട് നാളുകൾ പരിചയമുള്ള ആളെ പോലെ പെരുമാറിയതൊക്കെ എനിക്കു അത്ഭുതമായിരുന്നു ഇനിയും ഒരുപാട് ദൂരങ്ങൾ സഞ്ചരിക്കാൻ കഴിയട്ടെ.. ധരാളം പുതകങ്ങൾ പുതിയ ആശയങ്ങൾ ലോകത്തിനു സമ്മാനിക്കാൻ കഴിയട്ടെ ❤

  • @marxvint.g.7744
    @marxvint.g.7744 ปีที่แล้ว +165

    As a guy with stress,anxiety, depression for past 5 years(on and off), now iam almost clear from that for past 8 to 10 months mainly due to yoga,meditation(spirutually).I know and understand every bit of knowledge you utter, always loved it lena mam.

    • @gangasuresh9926
      @gangasuresh9926 ปีที่แล้ว +3

      വേഷംകെട്ടില്ലാത്ത ആത്മീയആചാര്യ.....സ്വാനുഭാവതരണം....ആത്മവന്ദനം...

    • @vishnuthekethil
      @vishnuthekethil ปีที่แล้ว +2

      Ippo nirthan pattiyo medication???? Njanum medicine kazhikund... nirthan pattumo ennariyana choikane

    • @csreelatha6251
      @csreelatha6251 ปีที่แล้ว

      ❤🙏🙏🙏

    • @marxvint.g.7744
      @marxvint.g.7744 ปีที่แล้ว

      @@vishnuthekethil i never took English medicines, I only took ayurvedic medicines, actually ayurvedic is a slow process and ayurvedic medicines has no side affects.....i didn't took English medicines bcos maybe we should become depend on it for life long thats why....all iam mentioning is my experience ...each and everyone has their choices.

    • @vampireforever6937
      @vampireforever6937 ปีที่แล้ว +2

      Bro... what sort of meditation did you followed or started ? Pls give more insight into some one who wanna start “ meditation and off from medications” ...

  • @indiraep6618
    @indiraep6618 ปีที่แล้ว +14

    സാധാരണ ബുദ്ധിക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യം ആരെങ്കിലും പറഞ്ഞാല് അവർക് വട്ടാണെന്ന് പറയാറുണ്ട്.ഇതിനെയും മനസ്സിലാകാത്ത വർ ഇവരെ തള്ളി പറയും.അല്ലാത്തവർ മനസ്സിലാകും.❤

    • @jaannaaj7
      @jaannaaj7 5 หลายเดือนก่อน

      Njn enthelum karyathe kurich samsarikan thudangyal enik vattanennum avalod paranjit karyilla ennoke kelkumbo enik veshamam thonarund enne aloychalla njn parayane manasilakan patathore aloych.. Avar pettikullil adakapetirikayan thakol avarel thanne und.. But key find cheyan avark patunnilla coz of they r more influenced by worldly matters.. 🤷‍♀️ so leave them..

  • @salinisaraswathi8120
    @salinisaraswathi8120 ปีที่แล้ว +48

    Lena പറഞ്ഞത് ശരിയാണ്.
    ആളുകൾ ഇപ്പോ കൂടുതൽ ബോധം ഉള്ളവരാണ്.
    5 D ൽ എത്തിയവർ ഒരു പാടുണ്ട്

  • @minipranav9454
    @minipranav9454 ปีที่แล้ว +27

    Excellent madam.. Spiritualitiyil എത്തിയവർ മറ്റുള്ളവരുടെ കണ്ണിൽ കിളി പോയ ആണോ എന്നു തോന്നും. കാരണം ജീവിതത്തെ സമഗ്രമായി ഉൾകൊള്ളുന്നവർ മാത്രം ആണ് spiritual ആയി ഉയരങ്ങളിൽ എത്തുന്നത്.. 🙏🙏🙏

  • @minislearningworld6040
    @minislearningworld6040 ปีที่แล้ว +32

    Very clear explanation
    ഏറ്റവും cunfused ആയ ഒരു subject ഇത്രയുംsimple ആയി അവതരിപ്പിച്ചിരിക്കുന്നു great work 🙏🙏🙏🙏❤❤ 14:15 14:20

  • @radxb
    @radxb ปีที่แล้ว +49

    മെഡിറ്റേഷൻ മനസ്സിന് തരുന്ന ആനന്ദവും ആഹ്ലാദവും സമാധാനവും അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ.. ഈ അനുഭൂതി എല്ലാവർക്കും കിട്ടണമെന്നില്ല.. എല്ലായ്പോഴും കിട്ടണമെന്നുമില്ല

    • @Mushtak-m2i
      @Mushtak-m2i ปีที่แล้ว +1

      It's only your thought induced feelings. It wl come n go. I'm sure u never taken meditation deeply and seriously. If u take it seriously, u wl be in a loony bin. Be careful, don't take meditation deeply nd seriously. Of course u can do it as a relaxation for some minutes.

    • @unnyaarcha
      @unnyaarcha ปีที่แล้ว

      agree...@@Mushtak-m2i

    • @Ajmmasjjklbvvdsmkj
      @Ajmmasjjklbvvdsmkj ปีที่แล้ว

      True😊

    • @Story4kids-n6z
      @Story4kids-n6z ปีที่แล้ว

      Athe , meditation cheythu trance mode ethum.appol kittuna samadhanam santhosham

    • @entertainmentmedia1226
      @entertainmentmedia1226 9 หลายเดือนก่อน

      Yes

  • @pganilkumar1683
    @pganilkumar1683 ปีที่แล้ว +5

    തനിക്ക് അറിയുന്ന കാര്യങ്ങൾ വ്യക്തമായും സ്പഷ്ടമായും ഉറക്കെ പറയുന്ന നായിക.. ലെന..😊
    ഞാൻ- ലെന-യെ അംഗീകരിക്കുന്നു....👍👌🥰

  • @bijumon6859
    @bijumon6859 ปีที่แล้ว +660

    ചേച്ചി ഇന്ന് കളിയാക്കുന്ന എല്ലാവരും ഒരുനാൾ സ്പിരിറ്റ്യലിറ്റി യിലൂടെ കടന്നു പോകും

    • @montessorypublicschoolreas6924
      @montessorypublicschoolreas6924 ปีที่แล้ว +60

      തീർച്ചയായും. സയൻസ് ഇതെല്ലാം അധികം താമസിയാതെ അംഗീകരിക്കും. കാരണം അവർ പറയുന്നത് സത്യമാണ്.

    • @harikrishnanam4275
      @harikrishnanam4275 ปีที่แล้ว +7

      True♥️

    • @aryamohind7479
      @aryamohind7479 ปีที่แล้ว +5

      True

    • @sreejam8524
      @sreejam8524 ปีที่แล้ว +3

      True

    • @JayaLakshmi-hx2yg
      @JayaLakshmi-hx2yg ปีที่แล้ว +3

      True

  • @Safa1111_
    @Safa1111_ ปีที่แล้ว +20

    ഇനിയും ഒരുപാട് കേൾക്കണം അറിയണം എന്നാഗ്രഹിച്ചുപോയ ഇന്റർവ്യൂ ❤

  • @sasikumar7224
    @sasikumar7224 ปีที่แล้ว +4

    ഡിയർ മാഡം, ഇത് ഒക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു, പക്ഷെ അത് ഒക്കെ ഒരു അടുക്കും ചിട്ടയിൽ ആക്കാനും കുറച്ചു കൂടി വ്യക്തത കൈവരിക്കാനും ഇത് സഹായിച്ചു!!!! താങ്ക്യു!!!!!

  • @jayasurya.s.d7b409
    @jayasurya.s.d7b409 ปีที่แล้ว +4

    ഇതുപോലെ പറയാൻ പറ്റാത്തതാണ്, ഉള്ളിൽ, ലെന പറയുന്നതെല്ലാം കുറേകാലം കൊണ്ട് കിടക്കുന്നുണ്ട് 🙏🙏🙏🙏

  • @therisingpheonixbyjkt
    @therisingpheonixbyjkt ปีที่แล้ว +117

    I'm speechless and getting goosebumps hearing you. I'm equally overwhelmed with joy that someone can finally articulate and properly explain everything. The concept of 'no-mind' has been spoken before by many, but you have put more clarity into it.
    Having gone through depression and suicidal tendencies, i kept avoiding psychiatric medicine because I saw it's negative effects on my own mother for over 25yrs. Entering into meditation, yoga, shadow work, hypnosis, reiki healing, etc completely changed my life and it's been almost 7 yrs. Imagine a person who wanted to end this life before, is now actually enjoying being alive.
    Love and more strength to you ❤

    • @Jaya_geevarghese
      @Jaya_geevarghese ปีที่แล้ว +3

      Happy and proud of you. Take care and enjoy your journey 🥰

    • @radhikarajeev4264
      @radhikarajeev4264 ปีที่แล้ว +1

      Happy for you
      God bless

    • @vinithav3209
      @vinithav3209 ปีที่แล้ว +1

      Great 👏🏻👏🏻👏🏻

    • @marygreety8696
      @marygreety8696 ปีที่แล้ว +2

      Congratulations 👏 🎊 💐. Its,really great. Let this be a turning point in ur life n may u be able to help others who are suffering like this

    • @therisingpheonixbyjkt
      @therisingpheonixbyjkt ปีที่แล้ว +1

      @@marygreety8696 Looking forward. ❤️🙏

  • @kesavadas5502
    @kesavadas5502 ปีที่แล้ว +12

    ലെന വന്നു ആധുനിക അവതാരം കാലം കടന്ന് പോകും ബോൾ ഇനിയും ലെന മാർ വരും ലെന നിങ്ങൾ ശരി പറയുന്നു thank you so much

  • @Seema-hp2fz
    @Seema-hp2fz ปีที่แล้ว +26

    മെഡിറ്റേഷൻ ചെയ്താൽ കിട്ടുന്ന സമാധാനവും ആനന്ദവും അവരവർ സ്വയം അനുഭവിച്ച് അറിയേണ്ടതാണ് ഒരിക്കലെങ്കിലും ആ അനുഭവം അനുഭവിക്കാൻ കഴിയാത്തവരോട്‌ പറഞ്ഞു മനസിലാക്കാൻ വലിയ പാടാണ്
    ,ഈ കളിയാക്കുന്നവരോടൊക്കെ ഇത് സ്വയം അനുഭവിച്ചറിയുക എന്ന് പറയാനേ പറ്റൂ

  • @Ramla2315
    @Ramla2315 ปีที่แล้ว +5

    പലരുംസ്പിരിറ്റ്യാലിറ്റിക്കു തിരിയാൻ 60 യിൽ എത്താൻ കാത്തിരിക്കുന്നവരാണ്. ലെനയെപ്പോലെ ഏർലി spirituality ലഭിച്ചവർ ഭാഗ്യം ചെയ്തവർ

  • @peaceandtruth371
    @peaceandtruth371 ปีที่แล้ว +10

    12:30 😳😳😳 സംഭവാമി യുഗേ യുഗേ...ശ്രീ കൃഷ്ണൻ്റെ അതേ വാക്ക് ...എല്ലാ യുഗങ്ങളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു ..

  • @chekavar8733
    @chekavar8733 ปีที่แล้ว +102

    Religion is other person's opnion but spirituality is your own experience❤

    • @pvagencies7958
      @pvagencies7958 ปีที่แล้ว +2

      Religion and spirituality are poles apart 🙏

    • @Story4kids-n6z
      @Story4kids-n6z ปีที่แล้ว

      ​@@pvagencies7958 athe oru bhandavum illya, spirituality oru kandethallannu, alla namle spirituality kandethum,

    • @p2syours29
      @p2syours29 ปีที่แล้ว +1

      Religion ലൂടെയും spirituvalityil kadakkam allatheyum meditationloode okke pakshe athin നിങ്ങളെ universe തിരഞ്ഞെടുക്കണം 🤌🏽💎😌

    • @anilkumarvr4273
      @anilkumarvr4273 9 หลายเดือนก่อน

      Beautifuly presented ❤

  • @malinisubramanian3829
    @malinisubramanian3829 6 หลายเดือนก่อน +1

    മനസ്സ് നമ്മുടെ അല്ല എന്നു നമുക്കു മനസ്സിൽ ആകാൻ... കുറച്ചു വിഷമം ഉള്ള കാര്യം ആകുന്നു.. അതു കൊണ്ടു ആരുംതന്നെ അത്ര വേഗം ഇതു അംഗീകരിക്കില്ല. പക്ഷേ സത്യം സത്യമായിട്ടു ള്ള കാര്യമായതു കൊണ്ടു കുറച്ചു കാലം കഴിഞ്ഞശേഷം എല്ലാവരും അംഗീകരിക്കും❤❤❤

  • @ushapadmanabhan5992
    @ushapadmanabhan5992 ปีที่แล้ว +9

    സത്യമാണ്, ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർ പറഞ്ഞാൽ ഇതു സത്യമോ എന്നു പോലും ആരും ചിന്തിക്കാൻ മിനക്കെടില്ല.

  • @black.white007
    @black.white007 ปีที่แล้ว +5

    All Episodes
    എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.!
    സ്വയം വായിച്ച് മനസിലാക്കാൻ തുടങ്ങിയ കാലത്ത് ആത്മോപദേശ ശതകം വായിച്ചും Reiki practice ചെയ്തു
    Spirituality യിലേക്ക് കടന്നതാണ്.....
    ഇടയ്ക്കെവിടെയോ ഒരു Block വന്നു.
    Now its clear....
    Thank You ലെന ചേച്ചീ...
    ❤❤❤

    • @izka_11
      @izka_11 11 หลายเดือนก่อน

      Spiritual journey cheyyumbo single ayrkno life long

  • @reshmareshma8940
    @reshmareshma8940 ปีที่แล้ว +10

    ഞാൻ ഇത് അനുഭവിച്ചു അറിഞ്ഞതാണ് നമുക്ക് ബോധ മനസും ഉപബോധ മനസും ഉണ്ട് നമ്മുടെ ബോധമനസ് ഉറങ്ങുപ്പോഴും ഉപബോധമനസ് ഉണർന്നു ഇരിക്കുക്കും

    • @SN-wi5kt
      @SN-wi5kt ปีที่แล้ว

      ഇതൊക്കെ ചെറിയ ക്ലാസ്സ്‌ കളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ ആണ്

    • @pramodkannada3713
      @pramodkannada3713 ปีที่แล้ว

      മനസ്സ് ഒന്ന് മാത്രമേയുള്ളൂ. എവിടെ വിഭജനം വരുന്നുവോ അവിടെ സംഘർഷം വരുന്നു. ദ്വൈതത്തിൽ നിന്നും അദ്വൈതത്തിലേക്ക് വരിക. ഒരൊറ്റ ബോധം അതല്ലേ സത്യം. ബാക്കിയുള്ളവയാക്കെ ചിന്തകളുടെ ഉൽപ്പന്നമാണ്. ചിന്തകൾ അപൂർണവുമാണ്.

    • @sanketrawale8447
      @sanketrawale8447 11 หลายเดือนก่อน +1

      മനസ്സിനെയും പ്രാണനെയും നിയന്ത്രിക്കുന്ന ഒരു " energy "
      ഉണ്ട്, അതാണ് God. ജീവൻ തരുന്ന, നിലനിർത്തുന്ന, ഒരു ദിവസം പ്രാണൻ തിരിച്ചെടുക്കുന്ന ആ ശക്തിയെ, ഓരോ religion ഉം അവരവരുടെ നാമങ്ങൾ കൊടുത്തു. ആ ശക്തി" യാണ് God, ഭഗവദ് ചൈതന്യം എന്നു ഞാൻ പറയും😊🙏🙏 thanks Lena m'm🙏👋💜

  • @sajanmanambur3653
    @sajanmanambur3653 ปีที่แล้ว +2

    നിങ്ങളുടെ ഈ പുസ്തകം വരും തലമുറയ്ക്ക് വലിയൊരു വെളിച്ചമാകും...ഈ കാലഘട്ടത്തിന്റെ സ്പിരിച്ചൽ ഗുരു❤ലെന നിങ്ങൾ എത്ര ഭാഗ്യവതിയാണ്❤ഉറപ്പായും വരും തലമുറയ്ക്ക് ഒരു വലിയ വെളിച്ചമാകട്ടെ ഈ പുസ്തകം എന്ന് പ്രാർത്ഥിക്കുന്നു...miss you lots

  • @rahulrajiv3709
    @rahulrajiv3709 ปีที่แล้ว +42

    She's right about... The major changes going to happen in next 10 years☺

  • @PrameelaPoduvalsyaar
    @PrameelaPoduvalsyaar 8 หลายเดือนก่อน +1

    ലെ ന പറയുന്നത് പലതും മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഓരോ നൂറു വർഷവും ഉണ്ടാകുന്ന വ്യതിയാനങ്ങളും നമ്മൾ വായിച്ചും പറഞ്ഞും കേട്ടിട്ടുണ്ട്. ഇന്നത്തെ അനുഭവത്തിൽ മനസ്സിലാക്കുവാനും കഴിയും
    thank you Lena I Love you

  • @sindhugirijan12
    @sindhugirijan12 11 หลายเดือนก่อน +6

    പ്രിയപ്പെട്ട സഹോദരിക്ക്,
    ആത്മ സാക്ഷാത്ക്കാരം നേടിയ താങ്കൾക്ക് പ്രണാമം🙏 പരമാത്മാ സാക്ഷാത്കാരം കൂടി ഉടൻ ലഭിക്കട്ടെ എന്നാശംസിക്കുന്നു. പരമാത്മാവാണ് ഈശ്വരൻ. ഈശ്വരനാണ് സർവ്വാത്മാക്കളുടേയും അച്ഛൻ creator. God Father. ജനന മരണ രഹിതൻ. അച്ഛൻ എപ്പോഴും ഒന്നേ ഉള്ളൂ. സർവ്വവ്യാപിയല്ല. ആശക്തി ക്കുപരി മറ്റൊരു ശക്തിയില്ല. സർവ്വഗുണങ്ങളുടേയും അറിവിന്റേയും ശക്തിയുടേയും സാഗരമാണ്. ആത്മാക്കൾ മക്കളാണ്. പരസ്പരം സഹോദരങ്ങൾ. ശരീരങ്ങൾ മാറി മാറി എടുക്കുന്നു. തന്മൂലം ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നു. ഈശ്വരൻ സദാ നിരാകാരം സാഗരം. ഈശ്വരൻ സർവ്വവ്യാപിയല്ല.
    🙏🙏🙏🙏🙏🙏

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc 9 หลายเดือนก่อน +1

    Connectivity അങോടു ശരിയാ
    വാതെ വെരുബോൾ ഒരു വട്ടം
    കറങലാണ്. പിന്നെ connect
    ആകുമോൾ net കിട്ടിതുടങും.
    അപോൾ mental disturbance
    മാറികിടും. അങനെ മനസ്,
    Network എല്ലാംകൂടി കുഴഞുപോയി. മനസ് നമ്മുടേ
    തലല,net നമമുടേതലല.
    എല്ലാവർകും കൂടി ഒന്നുമാത്രം
    Lena യെ സമമതിചു. ഇങനെയൊകെ ചിന്തികാൻ
    സാധിചലോ. ഇതിലോകെ
    കാര്യം ഇല്ലാതില്ല. ചിന്തയുടെ
    എണ്ണിയാലൊടുങ്ങാത്ത ray.
    Lena( ray of light) a special
    ray തന്നെ.❤😢

  • @chandrikadevi6958
    @chandrikadevi6958 ปีที่แล้ว +3

    ശരിക്കും ഇത്ര സിംപിൾ ആയി self realisation വിവരിച്ചു തന്നിടടുണ്ട് എന്ന് തോന്നുന്നില്ല.Thanku

  • @rashidkololamb
    @rashidkololamb ปีที่แล้ว +1

    അവതാരകൻ വളരെ ശോകം.. വ്യത്യസ്തമായ എത്രയോ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു..24 ന്റെ interview കാണുക

  • @bijukurisinkal
    @bijukurisinkal ปีที่แล้ว +5

    എനിക്കൊന്നേ പറയാനുള്ളു .. you are on right way.. and thanks for everything you’ve shared.. thank you so much 🙏🙏🙏

  • @binduk245
    @binduk245 10 หลายเดือนก่อน +1

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി ലെന. തമാശരൂപേന പറയുന്നത് വളരെ ഇഷ്ടമായി 👌🏻🤝

  • @SatsangwithUdhayji
    @SatsangwithUdhayji ปีที่แล้ว +35

    Wonderful interview. Most people who interview the guest would go on talking and interpreting almost to the point of being a nuisance. But Sumesh was intently listening and participating fully. That was beautiful. Thank you so much Lena for sharing all that you have experienced and realized. I would love to watch and listen to more such sessions about your deep experience, especially related to previous lives. Pranaams.

    • @karthikavarma654
      @karthikavarma654 ปีที่แล้ว +4

      I completely agree with this. I saw many people criticising this interviewer for being ignorant, unable to connect with Lena etc. But i felt he was patient, let her speak without interrupting every now and then, accepting his ignorance in the topic by being silent and receptive. He did a wonderful job i believe 😊

  • @thankamanijayaprakash6047
    @thankamanijayaprakash6047 ปีที่แล้ว +2

    ഏകദേശം 2 വർഷത്തോളമായി ഞാൻ sprituality യിലേക്ക് വന്നിട്ട് ......... ഞാൻ ബ്രഹ്മകുമാരീസിൽ നിന്നാണ് class ഉം Mediation ഉം Attend ചെയ്തത്.

  • @gayathrikrishnakumar3824
    @gayathrikrishnakumar3824 ปีที่แล้ว +14

    Very clear and simple explanation about spirituality

  • @aryajijesh5164
    @aryajijesh5164 ปีที่แล้ว

    ഇതിൽ ലെന പറയുന്ന, ക്രിസ്റ്റൽ healing, ചക്ര healing, hand energy healing ചെയുന്ന ഒരു ശരീരം ഉള്ള ആത്മാവാണ് ഞാൻ 🙏... ഈ ജന്മത്തിൽ എന്റ്റെ ആത്മവിനുള്ള പഠനം വരും ജന്മത്തിലുള്ള എന്റ്റെ അറിവും ❤

  • @jacobj4833
    @jacobj4833 ปีที่แล้ว +19

    Dear Lena, So joyful to see more brave people proclaiming the truth…Bliss🎉❤

  • @jineshms989
    @jineshms989 ปีที่แล้ว +1

    ശെരിക്കും ഞെട്ടിച്ചു..
    നല്ല ക്ലാരിറ്റിയുള്ള explanation..
    കുറേ നല്ല അറിവുകളും ഉത്തരങ്ങളും കിട്ടിയതിൽ സന്തോഷമുണ്ട്, അതുപോലെ ചെറുതായി പേടിയും ആകുന്നുണ്ട്, കൂടുതൽ അറിയുന്തോറും മെന്റൽ സ്റ്റേറ്റ് മാറിപ്പോകുമോന്നു ടെൻഷനും ഉണ്ട്.

  • @mastertechmlp
    @mastertechmlp ปีที่แล้ว +13

    Beautiful spiritual guide ❤❤❤
    Wonderful Devine medium ❤❤❤
    Thanks you ❤
    Love you ❤❤❤

  • @sruthykrishna8286
    @sruthykrishna8286 5 หลายเดือนก่อน +1

    അച്ഛൻ പറയാറുണ്ട് മനുഷ്യൻ അവൻ്റെ maximum ത്തിൽ എത്തി ഇനി ഒരു സർവ്വനാശം/ ..... ഇപ്പോഎനിക്ക്അതിൻ്റെ ഉത്തരം കിട്ടി Spirituality'

  • @ranisreekumar7016
    @ranisreekumar7016 ปีที่แล้ว +28

    Crystal clear talk , and clearly getting connected to your words Lena...grateful to you ...answer for many questions that have been harbouring in mind...

  • @GreeshmaKm-x6d
    @GreeshmaKm-x6d 8 หลายเดือนก่อน +2

    വിവേക ചൂഢാമണി എൻ്റെ അച്ഛൻ എനിക്ക് സമ്മാനിച്ച പുസ്തകം 🙏

  • @shabeeraferose2163
    @shabeeraferose2163 ปีที่แล้ว +38

    Beautifully explained Lena. Spontaneous awakening / enlightenment.. only when it happens people will be able to connect . And she is clearly trying to explain when it happens don’t take it as a mental illness … patiently observe what’s happening with you and you will know your path .

  • @BabyC-d2l
    @BabyC-d2l 10 หลายเดือนก่อน

    'ലെന പറയുന്നത് ശരിയാണ്.
    ഈ കാരങ്ങൾ മനസ്സിലാക്കിയ
    പലരും ഇന്ന് ' ജീവിച്ചിരുപ്പുണ്ട്.
    ഇവിടെ : നിന്നും കടന്നുപോയിട്ടുമുണ്ട്. പലരും
    തുറന്നു പറയുന്നില്ല. അഥവാ
    പറഞ്ഞാൽ വട്ടാണെന്നു പറയും 'ചിലർ എന്തിനു മറ്റുള്ളവരോടു
    പറയണം എന്നും ചിന്തിക്കുന്നു
    എല്ലാറ്റിനും കാരണം മൈൻഡ്'
    നമ്മുടെ ആത്മീയ ആചാര്യൻന്മാർ എല്ലാം ആദ്യം
    ഞാൻ ആര് എന്ന അന്വേഷണ
    ത്തിലൂടെയാണ് ലക്ഷ്യങ്ങൾ
    കൈവരിച്ചത്.

  • @mastertechmlp
    @mastertechmlp ปีที่แล้ว +23

    Crystal clear clarification ❤
    Thank you beautiful Devine being ❤❤

  • @jishat.p6101
    @jishat.p6101 ปีที่แล้ว

    ലെന എന്ന actress നെ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു.... ഇപ്പോൾ വലിയൊരു ആരാധിക ആയി. എന്നിലെ എന്നെ എവിടെയൊക്കെയോ ലെന യിൽ കണ്ടപോലെ...
    ഹിമാലയത്തിൽ കയറണമെന്നത് അവിടുത്തെ പവിത്രത അനുഭവിക്കണംമെന്നത് വർഷങ്ങൾ മുമ്പേയുള്ള ആഗ്രഹമാണ്.
    പക്ഷെ ഒരു രക്ഷയുമില്ല..
    കാലുകൾ വയ്യാത്തതാണ്..
    അവർ സമ്മതിക്കില്ല 😊

  • @naseeb.shalimar
    @naseeb.shalimar ปีที่แล้ว +22

    I love her talks.. Sufi's and spiritualists easily understands her.. Its time to market some spirituality because as she said that this is the age of spontaneous enlightenment.. Hence inorder to burn that bulb, we need to get one from that market itself..

    • @vsprince8309
      @vsprince8309 ปีที่แล้ว

      സൂഫിസം ഹിന്ദുയിസത്തിൽ നിന്ന് ഉത്ഭവിച്ചതാണ്.

    • @bad-sha3209
      @bad-sha3209 ปีที่แล้ว

      Randintem source onnu thanneyanedo budhimaane​@@vsprince8309

  • @Jelekha985
    @Jelekha985 11 หลายเดือนก่อน

    Life oru cycle anu.. പഴയത്തിലേക് തിരിച്ചു കറങ്ങുന്നു . വീണ്ടും മുൻപോട്ടു കറങ്ങുമ്പോൾ വീണ്ടും കമ്പ്യൂട്ടർ , ഇൻ്റർനെറ്റ് കണ്ടുപിടിത്തങ്ങൾ ഉണ്ടാകുന്നു . ഇതൊക്കെ ഉണ്ടായിരുന്നു. അന്ന് ഈ രൂപം വെച്ച ഞാൻ അവിടെയുണ്ടായിരുന്നു. അന്നവിടെയുണ്ടയിരുന്ന ഞാൻ വേറൊരു രൂപത്തിൽ ഇന്നത്തെ ഞാൻ .. ഇനിയും ഞാൻ 100വർഷo കഴിഞ്ഞാൽ കളവണ്ടിയുള്ള ലോകത്തിൽ .അതും കഴിഞ്ഞ് 100 വർഷം.കഴിഞ്ഞാൽ സ്‌കൂട്ടെരുള്ള ലോകം . പിന്നെ ഒരു 500 വർഷം കഴിഞ്ഞ ഞാൻ റോക്കറ്റ് കണ്ടുപിടിച്ചത് എന്ന് , കമ്പ്യൂട്ടർ കണ്ടുപിടിച്ചത് എന്ന് , മൊബൈൽ കണ്ടുപിടിച്ചത് എന്ന് ...

  • @pushpajayesh
    @pushpajayesh ปีที่แล้ว +7

    Very beat interview 👏. Thoroughly enjoyed listening to Lena 👌. Thanks a lot 🙏

  • @purushothamane.v2240
    @purushothamane.v2240 6 หลายเดือนก่อน +1

    Ur spirituality is entirely is different and new information is very interesting and attractive

  • @harichandanamharekrishna2179
    @harichandanamharekrishna2179 ปีที่แล้ว +9

    ഈ ഒരു തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ

  • @Squadforsuperthoughts
    @Squadforsuperthoughts ปีที่แล้ว

    എനിക്കും ചില കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ പോലും അറിയാതെ എനിക്ക് ചില കാര്യങ്ങൾ മുൻകൂട്ടി അറിയാനും കഴിഞ്ഞിട്ടുണ്ട്. എനിക്ക് മലയാളം ബുക്കിന്റെ ഭാഗമാകാൻ ആഗ്രഹം ഉണ്ട്. ഞാൻ copy editor ആണ്. അതിലുമപ്പുറം എന്റെ അനുഭവം ഒരു spiritual ലെവൽ ആയി ഇപ്പോൾ കാണാൻ കഴിയുന്നു. ഞാൻ കരുതിയിരുന്നത് എനിക്ക് എന്തോ problem ഉണ്ടെന്നാണ്.

  • @vijayanrayaroth4890
    @vijayanrayaroth4890 ปีที่แล้ว +4

    ഒരു സിനിമയിൽ അഭിനയിക്കുന്നത് ഒരു ജൻമം ജീവിച്ചുതീർക്കുന്നത് പോലെയാണ്.100സിനിമ 100ജനനമരണങ്ങൾ നൽകുന്നു..Soulന്റെ പരിശുദ്ധിയിലേക്കുള്ള പ്രയാണത്തിന്റെ വേഗതയെ അത് വർദ്ധിപ്പിക്കുന്നു.

  • @jyothikrishnakv9533
    @jyothikrishnakv9533 8 หลายเดือนก่อน +1

    Chechi
    .chechi parayunna eniku connect aavundu..njanum ethe polulla situationil koode kadannu poyittund..ippozhum complete aayittu heal aayittilla..athinu try cheythond irikkuvaa..chechiyuda e interview kandapol payagara happiness feel cheyyunu

  • @akhil738
    @akhil738 ปีที่แล้ว +13

    Thank you Kaumudy channel for this wonderful and useful interview ❤❤❤

  • @safari173
    @safari173 ปีที่แล้ว

    സത്യം പറഞ്ഞാൽ ആരിൽ.ആണ് ഈ ചിന്തകൾ.ഇല്ലാത്തത്.. എല്ലാരിലും ഉണ്ട്.. ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് ഒരു പ്രശ്നവും ഇല്ലാതെ വേഗം..എത്താൻ ആവും.. സ്പിരിറ്റുവലിറ്റിയിലേക്ക്.. ബന്ധനങ്ങൾ ഇല്ലാതെ ആവുമ്പോൾ വേറെ എവിടെ പോവാനാണ്.. ❤

  • @Harekrishna1767
    @Harekrishna1767 ปีที่แล้ว +45

    Dr.Brian Weiss,famous American psychiatrist wrote a book many lives many masters and in that book says about past life..watch his interview to know about past life regression..lenaa mam’s interview will be understood for minority only at this time.

    • @ranisreekumar7016
      @ranisreekumar7016 ปีที่แล้ว +2

      Exactly...Well said

    • @uprm4944
      @uprm4944 ปีที่แล้ว

      th-cam.com/video/Q3k2stMTBNQ/w-d-xo.htmlsi=9gtu-WV8OR9BpTDY
      th-cam.com/video/MqPNsj1we50/w-d-xo.htmlsi=VqFsmi5UZKZTaMe9
      youtube.com/@DrBrianWeiss?si=aXvp7bjJzVL2yjv9

    • @malayalamquotes8222
      @malayalamquotes8222 ปีที่แล้ว

      ഇത് യഥാർത്ഥത്തിൽ മതി ഭ്രമിച്ചതല്ലേ എന്തോ കേട്ടോ അറിഞ്ഞോ ?

  • @Nice_worlds
    @Nice_worlds 10 หลายเดือนก่อน

    ആത്മാവ് എന്നിലുണ്ട്.ഞാൻ മുഴുവനും എൻ്റെ ആത്മാവാണ്.ഞാൻ മായ അല്ല.ഞാൻ വ്യതിരിക്തമായ ഒരു എൻ്റിറ്റി ആണ്.എന്നെപ്പോലെ മറ്റൊരാളും വേറൊരാളും അങ്ങനെ അനന്ത കോടി ആളുകളും ഉണ്ട്.ഇതൊക്കെയും മരണമില്ലാത്തതും സ്ഥിരവും ആണ്.പരിവർത്തനങ്ങൾ (transformation) ഉണ്ടാകുന്നു. അത് എങ്ങനെ വേണം? ഇതാണ് christianity കൈകാര്യം ചെയ്യുന്നത്. അത് സങ്കീർണത കൊണ്ടുവരുന്നില്ല.ലളിതമായി പ്രാക്ടീസ് ചെയ്യുകയാണ്. ഇപ്പറഞ്ഞതിന് ഒരുപാടു പുസ്തകങ്ങൾ ആവശ്യമില്ല.ഒന്നു മതി. അതു വചനം എന്ന് അറിയപ്പെടുന്ന ജീസസ് ക്രൈസ്റ്റ് ആണ്.ആരു സമ്മതിച്ചാലും ഇല്ലെങ്കിലും. അതാണ് ലളിതമായ സത്യം.🙋

  • @ranjinishiva8650
    @ranjinishiva8650 ปีที่แล้ว +7

    Spirituality is key to The secrets of Universe

  • @lakshmi4443
    @lakshmi4443 ปีที่แล้ว +1

    ഹരിഓം ലെന അറിയപ്പെടുന്ന വ്യക്തി എന്ന നിലയിൽ തുടരണം. 👏🏻

  • @vinodvelayudhan1470
    @vinodvelayudhan1470 ปีที่แล้ว +6

    Very complicated but she simplify it very nicely...❤

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 10 หลายเดือนก่อน

    ഞാൻ ബുദ്ധിയല്ല,മനസ്സില്ല,ജീവനല്ല അതിലും അപ്പുറത്ത് ഉള്ള ആളാണ് ഞാൻ എന്ന് ഋഷിമാർ പറഞ്ഞിട്ടുള്ളത് ഭാഗ്യമുള്ളവർ ഉപയോഗപ്പെടുത്തി മോചനം നേടും.അല്ലാത്തവർ വിമർശിച്ചും വാക്ക് വാദം നടത്തി ജന്മം പാഴാക്കുന്നത് സ്വാഭാവികം.

  • @thomaspj4141
    @thomaspj4141 ปีที่แล้ว +93

    സനാധന ധർമത്തിൽ ലെന മാഡം ഒരു വാഴീ കാട്ടി ആകട്ടെ..ലോകം സ്പിരിച്ചുവാവാലിറ്റി യിലോട്ടു കടക്കട്ടെ...

    • @sinoj609
      @sinoj609 ปีที่แล้ว +3

      അമൃതനന്ദമായി ആകുമോ 🤔

    • @salinisaraswathi8120
      @salinisaraswathi8120 ปีที่แล้ว

      ​@@sinoj609😅

    • @sinoj609
      @sinoj609 ปีที่แล้ว +1

      സ്പിരിറ്റ്‌ അടിച്ചതിന്റെ പ്രശ്നം ആണ്.

    • @himamohan1322
      @himamohan1322 ปีที่แล้ว +3

      അതെ അങ്ങനെ ഒരുപാട് സുധാമണി മാരും ബാബ രം ദേവ് മാരും നിത്യാനന്ദ മാരും ഉണ്ടാവട്ടെ എന്നിട്ട് ഇന്ത്യയെ നമുക്ക് 16 സെഞ്ചുറി ൽ എത്തിക്കണം. അപ്പൊ ഇതേ പോലെ ഉള്ള വട്ടു കേസുകളെ കൂടുതൽ പ്രോത്സാഹനം കൊടുത്തു മുന്നില്ലേക്ക് കൊണ്ട് വരണം

    • @beeyem7093
      @beeyem7093 ปีที่แล้ว

      മണിപ്പൂർ പോലെ അല്ലെ

  • @rajeevanps853
    @rajeevanps853 8 หลายเดือนก่อน +1

    I read hundreds of books seeking a hidden vocabulary, but now I found it is you. You are a precious gem, Lena🙏

  • @Anu12850
    @Anu12850 ปีที่แล้ว +7

    തീർച്ചയായും ലെന mam. എല്ലാവരും ഈ വഴിയിലൂടെ യാത്ര ചെയ്യുക തന്നെ ചെയ്യും. Because എല്ലാവരും പൂർണതയിലേക്ക് എത്തിച്ചേരുക എന്നത് അനിവാര്യമാണ് 👍🏻

  • @malinisubramanian3829
    @malinisubramanian3829 6 หลายเดือนก่อน

    സിനിമ ഉണ്ടാക്കാൻ ഉള്ള വേഗം ആവട്ടെ.. ഞാനും കൂടെ യുണ്ടാകും..എല്ലാതരത്തിലും ❤❤❤❤❤

  • @sanis6957
    @sanis6957 ปีที่แล้ว +7

    Thanks Sumesh, for your patience 💕 thanks Lena too 💕🌷

  • @SamThomasss
    @SamThomasss 10 หลายเดือนก่อน

    1978 കാലത്ത് ഇങ്ങനെയൊക്കെ സംസാരിച്ചിരുന്ന ഒരു 18 വയസ്സുകാരൻ സുഹൃത്ത് എനിക്കുണ്ടായിരുന്നു. ആൾ പഠിക്കാൻ ഒക്കെ നല്ല മിടുക്കനായിരുന്നു. പിന്നീട് പതിയെ നോർമലായി എഞ്ചിനീയറിങ് ഒക്കെ കഴിഞ്ഞു കാനഡായിൽ പോയി തിരിച്ചു വന്നു, നാട്ടിൽ ഒരു എൻജിനീയറിങ് കോളജിന്റെ പ്രിൻസിപ്പൽ ആയിരിക്കെ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചുപോയി. ലെന പറയുന്നത് അക്ഷരം വിടാതെ അവൻ പറഞ്ഞിരുന്നു. സാരമില്ല കുറച്ചു കഴിയുമ്പോൾ ഇതൊക്കെ മാറിക്കോളും.

  • @rosegarden458
    @rosegarden458 ปีที่แล้ว +6

    Lena parayunnatu resonant Cheyyan pattunnundu.. spirituality ye kurichu entenkilum ideas ullavarkku. Onnum illathavararanu njetti why she talk like this ennu chodikkumnatu. Literally u simplified the hard topic . Excellent lena..

  • @newtomyworld920
    @newtomyworld920 9 หลายเดือนก่อน

    ഞാനും wait ചെയ്യുന്നു, മലയാളം book ഇനായി j കൃഷ്ണമൂർത്തി, books, autobiography of a yogi ഒക്കെ കുറച്ചു വായിച്ചിട്ടുണ്ട്,jk യുടെ conditioning ഇൽ നിന്നുള്ള freedom വളരെ ശരിയായി തോന്നി, അതുമായി ലെന യുടെ അഭിപ്രായങ്ങൾ relate ആയി തോന്നി

  • @SatishNair-v1h
    @SatishNair-v1h ปีที่แล้ว +12

    Very well said. Mind is not me, not mine. If I own mind I should have full control over it. Spirituality is the answer for those who would like to live an extraordinary life. Great idea of making spirituality-oriented movies. Sixth Sense, matrix, Interstellar are some of the efforts in this direction. Waiting for a great spiritual movie in India.

  • @SunilKumar-r3h7b
    @SunilKumar-r3h7b 9 หลายเดือนก่อน

    മുഴുവൻ മനസ്സിലെങ്കിലും കുറെ ഇഷ്ടപ്പെട്ട അടിപൊളി ആയിരിക്കുന്നു മനസ്സിലാകാത്തത് എൻറെ കുഴപ്പമുണ്ട്

  • @lakshmibaikk5497
    @lakshmibaikk5497 ปีที่แล้ว +7

    ❤❤❤❤5D boooom congratulations 👏👏👏

  • @shajithemmayath3526
    @shajithemmayath3526 ปีที่แล้ว +1

    ലെന 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സിനിമ നിർമ്മിക്കു, പ്രേക്ഷകർക്കു പെട്ടെന്ന് ക്യാച്ച് ചെയ്യും, ഞാൻ ലെനയുടെ ആരാധകൻ ആണ്, സിനിമ അല്ല, ഇപ്പോഴത്തെ ലെന ഡിഫറെൻറ് ലൈഫ് ആണ്, അതിന്ടെ ആരാധകൻ 😂😂😂👌👌👌👌👌👍👍👍👍❤️❤️❤️❤️

  • @aatmaa8866
    @aatmaa8866 ปีที่แล้ว +9

    Dr.BRIAN WEISS , തന്നെ past life നെ കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ടല്ലോ. നല്ലൊരു interview. Thanks.

  • @IbySabu
    @IbySabu 2 หลายเดือนก่อน +1

    Good🎉

  • @arahnmanpb
    @arahnmanpb ปีที่แล้ว +11

    ഇന്റെർവ്യൂവറിന്റെ‌ മുഖ ഭാവം കാണുമ്പോൾ ലെന‌ പറയുന്നത് കേട്ട് കിളി പോയ പോലെ ആണ് തോന്നിയത്..

  • @anishaanisha4906
    @anishaanisha4906 ปีที่แล้ว +2

    ഇപ്പൊ ഉള്ള ജനറേഷൻ ഉള്ള ആളുകൾക്ക് ഇങ്ങനെ ഉള്ള ആളുകൾ വന്നു പറയുമ്പോൾ കുറച്ചൊക്കെ srethikkum means വല്ല അചര്യൻ മാർ ആണെങ്കിൽ കേൾക്കില്ല അതുകൊണ്ടാണ് ലെനക്കു ദൈവം ഒരു നിമിത്തം ആക്കിയത് ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ഭാഗവതം , narayaneeyam , രാമായണം , മഹാഭാരതം, ഇതിൽ എല്ലാം ഉണ്ട് പക്ഷെ ആളുകൾ എങ്ങനെ ഇതെല്ലാം ulkollunnu എന്നതാണ് അതിൽ ഉള്ള കാര്യം .

  • @prakruthi508
    @prakruthi508 ปีที่แล้ว +9

    ശരീരത്തിൽ അല്ല മനസ്സ്.
    മനസ്സിൽ ആണ് ശരീരം
    ശരീരം സ്തൂലവും മനസ്സ് സൂക്ഷ്മവും ആണ്.
    സൂക്ഷ്മത്തിന് വ്യാപനത്വം കൂടും. സൂക്ഷ്മ മായ മനസ്സ് വ്യാപിച്ചു നിൽക്കുന്നു. എവിടം വരെ ബോധം എവിടം വരെയുണ്ടോ അവിടം വരെ. എന്നാല് സ്തൂലമായ ശരീരം പരിമിതമാണ്.

    • @arahnmanpb
      @arahnmanpb ปีที่แล้ว

      മനസ്സ് എന്നാൽ എന്താണ് എന്ന് ഒരോരുത്തരും അവരവരുടെ മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിൻ ഒരോന്ന് പറയുന്നു എന്നേ ഉള്ളൂ.. ഒരു മനസ്സിലാക്കലിനും തെളിവില്ല എന്നതാണ് വസ്തുത.. മനസ്സ് ശരീരത്തലല്ല എന്നൊക്കെ ഒരാൾക്ക് പറയാം എന്ന് മാത്രം..

    • @Ajmmasjjklbvvdsmkj
      @Ajmmasjjklbvvdsmkj ปีที่แล้ว

      How u knw

    • @syamalakumari1673
      @syamalakumari1673 10 หลายเดือนก่อน

      ലന രക്ഷിതാക്കളുടെ നിർബന്ധത്താൽ ഞാനും മരുന്നു കഴിച്ചിരുന്നു. ലനയേപ്പോലെ ദൈർഘ്യമില്ലാതെ ഞാൻ അവസാനിപ്പിച്ചു. രക്ഷിതാക്കളിൽ നിന്നും അകലെ ആയതിനാലാണ്.. തൻ്റെ സംഭാഷണം ധാരാളം പേർക്കു ആശ്വാസമേകുന്നുണ്ട്. വളരെ സന്തോഷം ലെനേ. മനുഷ്യൻ്റെ ഇങ്ങനെയുള്ള അറിവു അപാരം തന്നെ. താൻ അതു വെളിപ്പെടുത്തിയതിൽ അഭിനന്ദിക്കുന്നു.

    • @k.c.scariascaria-co8gc
      @k.c.scariascaria-co8gc 9 หลายเดือนก่อน

      Lenaa എന്ന ഈ പെൺകുട്ടി,
      അപാരമായി ചിന്താശക്തി
      ഉപയോഗപ്പെടുത്തി ജനസമൂഹതിന് ചിന്തിക്കുവാനും
      അങനെ സ്വയം തിരിചറി
      യുവാനും പ്രചോദനം നൽകുനന ഒരു motivative
      ആയി. മനസ്,ബുദ്ധി,അഹം
      എന്ന ബോധം എന്നിവയെ
      കുറിച്ച് പൊതുവെ ബഹുഭുരി
      പക്ഷവും ചിന്തികാൻ തുനിയാ
      റിലല. കാരണം, അത് അസാമാന്യ ബുദ്ധിവൈഭവം
      ഉളളവർകുമാത്റമേ ആ ചിന്ത
      യിൽ മുന്നേറാൻ കഴിയു.
      Lena ഒരു തപസ്വിയെപോലെ
      അവയെ നിർധാരണം ചെയ്തു
      തനികാവുനിടതോളം മുമ്പോട്ട്
      പോയി. മലയാള പുസ്തകമാവു
      ബോൾ എനിക്കും ഒരെണ്ണം
      വേണം. എല്ലാവിധ ആശംസ
      ളും Lena എന്ന ഈ മലയാള
      മങ്കയ്ക് ആശംസികുനനു❤
      ❤❤❤❤❤❤❤❤❤❤❤

  • @remadevip.k6535
    @remadevip.k6535 10 หลายเดือนก่อน

    ലെ ന പറയുന്നതെല്ലാം ശരിയാണ്. ഈ ചിന്തകൾ കൊണ്ടുനടക്കുന്ന വർക്ക് പറയാൻ കഴിയാത്തത് മനോഹരമായി അവതരിപ്പിച്ചു.

  • @neethuaneesh6039
    @neethuaneesh6039 ปีที่แล้ว +12

    Waiting for your book in Malayalam version mam❤❤❤

  • @gardening0
    @gardening0 ปีที่แล้ว +11

    The message you gave about 2024 to next 20years gave me some kind of Happiness.Also social pressure is a burden on humans.If we live as we are without hurting and by helping others It will be very pleasurable time

  • @sheelae.k3919
    @sheelae.k3919 ปีที่แล้ว +1

    എല്ലാം കണക്ഷൻ ആണ് എല്ലാം മനസ്സിലാവുന്നുണ്ട്. വളരെ സന്തോഷം 🙏🙏

  • @2010ninan
    @2010ninan ปีที่แล้ว +4

    You are wonderful… thank u for enlightening all

  • @ambikay8721
    @ambikay8721 5 หลายเดือนก่อน

    ippozhanu lenayude ee Abhimukam kelkkan idayasyath 🎉🎉🎉🎉🎉endhaparayuka namikkunnu mole❤❤❤❤❤❤

  • @usharajan4974
    @usharajan4974 ปีที่แล้ว +4

    An interview worth listening to . After a long time I have comes across such a good interview in a malayalam channel.

  • @MyGalleryyy
    @MyGalleryyy 4 หลายเดือนก่อน

    ലെന പറയുന്നത് ചിലർക്ക് ദഹിക്കില്ല..
    എന്നാല് ഒരു വിദേശി പറഞ്ഞാൽ വിശ്വസിക്കും , ശാസ്ത്രീയമായ തെളിവുകൾ വഴി ഇത് ഒക്കെ prooven ചെയ്ത് ഉണ്ട്..
    സംശയം ഉള്ളവർക്ക് Dr Joe Dispenza ബുക്ക്
    , വീഡിയോസ് ഒക്കെ കണ്ട് നോക്കൂ..❤
    നമ്മൾ വിശ്വസിക്കുന്നത് മാത്രം ആണ് ശെരി എന്ന് ഒരിക്കലും കരുതരുത്.. നമുക്ക് അറിയാത്ത പലതും ഈ പ്രപഞ്ചത്തിൽ ഉണ്ട്😊

  • @sumabyju7623
    @sumabyju7623 ปีที่แล้ว +5

    Beautiful talk eagerly waiting for the malayalam version thank you so much lena for showing the courage for saying in depth of spirituality