ദിവ്യശക്തിയുള്ളവരെ എങ്ങനെയറിയാം? | മനോമയ ചിന്തകൾ ഭാഗം- 714

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 233

  • @hima5380-f2s
    @hima5380-f2s ปีที่แล้ว +162

    ഞാൻ അങ്ങനെ ഒരാൾ ആണ് സർ.... എന്റെ problems ഒന്നും ആരോടും share ചെയ്യാറില്ല... ഞാൻ ottaiku ഇരുന്നു ചിന്തിച്ചു daivathinodu അപേക്ഷിക്കും ആ പ്രശ്നത്തിനുവേണ്ടി... Mind എത്ര disturbed ആണെങ്കിലും after cool ആകും... മറ്റുള്ളവരുടെ problems എന്റടുത്തി പറഞ്ഞാൽ എനിക്ക് മനസ്സിൽ തോന്നുന്ന കാര്യം advice cheythy കൊടുക്കാനും സാധിക്കാറുണ്ട്.... ഞാൻ കുറെ problems തരണം ചെയ്തു വന്നായാണ്... Ottaiku തന്നെ face ചെയ്തു ഇപ്പോയും നിക്കുന്നു... ഒരാളേം വേദനിപ്പിക്കാൻ ഞാൻ ithyvarem പോയിട്ടില്ല.. എന്നോട് ഓരോ സഹായവും വന്നു ചോദിക്കാറുണ്ട്... എന്നെകൊണ്ട് പറ്റുന്നത് ഞാൻ മാക്സിമം cheythy കൊടുക്കും... ആരെയും വേദനിപ്പിക്കാതെയും പറ്റുന്ന ഉപകാരം മറ്റുള്ളവർക് ചെയ്തും ബാക്കി എല്ലം ദൈവത്തിൽ അർപ്പിച്ചും ജീവിക്കുന്നവർക്കു ദൈവത്തിന്റെ കരവലയം എപ്പോയും ഉണ്ടാകും... അത് എന്റെ ജീവിതത്തിൽ 100%അനുഭവം ആണ്...

    • @valsalamma8068
      @valsalamma8068 ปีที่แล้ว +4

      സത്യമാണ്.

    • @sreekumarbhaskaran5268
      @sreekumarbhaskaran5268 ปีที่แล้ว +4

      I am also like that only. But sometimes a little short tempered.

    • @sasidharankp2244
      @sasidharankp2244 ปีที่แล้ว +3

      എല്ലാം നന്മ മാത്രം. ഈ ആപ്ത വാക്കിന്റെ പൊരുൾ അറിഞ്ഞാൽ മാത്രം മതി . ജീവിതത്തിൽ നിത്യജീവമായി മാറാൻ.
      ഈശ്വരൻ മരണമില്ലെങ്കിൽ എനിക്കും മരണമില്ല. അഹം ബ്രഹ്മാസ്മി.
      താങ്ക്സ്.
      തത്വമസി.

    • @ThankamThankam-m1d
      @ThankamThankam-m1d ปีที่แล้ว +2

      Njanum engane thanne ane jeevikkunnathe.. 🙏 🙏 🙏

    • @lovelyangel2000
      @lovelyangel2000 ปีที่แล้ว +1

      😅😅

  • @moneyisgod3010
    @moneyisgod3010 ปีที่แล้ว +71

    തന്നേക്കാൾ അധികാരം കുറഞ്ഞവനോടും...തന്നേക്കാൾ അധികാരം ഉള്ളവരോടും ഒരേ മര്യാദയിൽ പെരുമാറുന്നവരാരരോ ,വിശക്കുന്നവർക്ക് രഹസ്യമായി ആഹാരം നൽകുന്നവരോ..മനസറിഞ്ഞ് രഹസ്യമായി മറ്റൊരാളെ നിസ്വാർത്ഥ മായി ധനം നൽകി സഹായിക്കുന്നവർ ആരോ
    തെരുവു നായ തെരുവ്പൂച്ച മറ്റു കുഞ്ഞ് ജീവജാലങ്ങൾ മിണ്ടാപ്രാണികൾ ഇവയ്ക്ക് ആരോരുമറിയാതെ ആഹാരം നൽകുന്നവർ ആരോ
    ഏറ്റവുമധികം ദിവ്യശക്തി ഉള്ളവർ അവരാണ്...അവരോളം ദിവ്യശക്തി ഒരു മെഡിറ്റേഷൻ...മാമൻമാമിമാർക്കും ഇല്ല...അവരുടെ ചൈതന്യത്തിൻ്റെ ഏഴയലത്തില്ല മറ്റൊരു.. ധ്യാനനിമഗ്നൻമ്മാരും... മറ്റെല്ലാം സ്വാർത്ഥത കലർന്ന അഭിനയം മാത്രം..

  • @Ourareaaa10
    @Ourareaaa10 ปีที่แล้ว +7

    സത്യം 💞🥰എത്ര പ്രശ്നം അസുയ്യക്കാർ ഉണ്ടാക്കിയാലും നേരിട്ട് പോവും ആരോടും ഒന്നിനും സഹായം ചോദിക്കില്ല 😂എനിക്ക് കുറേ ഇല്ല ആളുകൾ 😂എല്ലാം സത്യമാണ് ഞാൻ ഇപ്പൊ കെട്ടിയോന്റെ ചതിയന്മാരെയും പിടിക്കാൻ കഴിഞ്ഞു 🥰ഞാൻ പണ്ടേ എന്റേതിലേക് ആണ് ചിന്തിക്കാറുള്ളത് ജീവിതത്തിൽ എത്ര പ്രശ്നം വന്നാലും ഹാപ്പി തന്നെ ആയിരുന്നു ഇപ്പൊ വിജയം കിട്ടിയപ്പോ അ ഹാപ്പി എന്നും ഉള്ളതിന്റെ വിവരം ഇപ്പൊ കിട്ടി ✌️ഉള്ളതിൽ ഹാപ്പി ആവാൻ കഴിഞ്ഞാൽ നമ്മളെ തളർത്താൻ ആർക്കും കഴിയില്ല 🥰എന്നും ഹാപ്പി കിട്ടും മനസ്സിലായി 🥰

  • @rajesh.varahi
    @rajesh.varahi ปีที่แล้ว +7

    നമസ്തേ ഗുരു🙏 അതെ എന്നെ എപ്പോഴും മറ്റുള്ളവർ പറയും നിന്റെ മുഖം വളര ഐശ്വര്യം നിറഞ്ഞതും, ദൈവീകതയും തോന്നിക്കുന്നുണ്ട്. എന്നെക്കെ പറയാറുണ്ട്😊 എന്നെ എല്ലാവർക്കും ഇഷ്ടം ആണ്, ഞാൻ സാക്ഷാൽ പരാശക്തിയുടെ പൂർണ്ണ വിശ്വാസിയാണ്, ഞാൻ എന്നിലെ ശക്തിയെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നു, 🙏 എല്ലാവർക്ക നല്ലതു ഭവിക്കട്ടെ ഓം വരാഹി ദേവി നമ:🙏.

  • @girijasmenon8864
    @girijasmenon8864 ปีที่แล้ว +28

    മനുഷ്യനായി ജനിക്കാൻ തന്നെ ഭാഗ്യം വേണം. ഈ ജൻമം കിട്ടിയിട്ടും അതിന്റെ വില മനസ്സിലാക്കതെ നിസ്സാര കാര്യങ്ങൾക്കായി ദു:ഖിക്കുന്നു. നമ്മിൽ തന്നെ എല്ലാം ഉണ്ട് എന്നറിഞ്ഞാൽ സന്തോഷമെ ഉണ്ടാകു

    • @mrmatthews9546
      @mrmatthews9546 ปีที่แล้ว +2

      നിങ്ങളുടെ ജീവിതം സന്തോഷകരമായിരിക്കാം അതുകൊണ്ട് നിങ്ങൾ ഇങ്ങനെ പറയുന്നു. പക്ഷേ വേദനകൾ അനുഭവിച്ചു കഴിയുന്ന ഒരുപാട് മനുഷ്യരുണ്ട്, അവർ ഭാഗ്യവാൻമാരാണോ?

    • @femenajbs3546
      @femenajbs3546 หลายเดือนก่อน

      Paramamaya sathyam...❤ vedanakalilum daivathe orkkumbol santhoshavum santhiyum thane varum🙏✨️

  • @Greensruthi
    @Greensruthi 9 หลายเดือนก่อน +17

    sirne കാണുമ്പോൾ നരേന്ദ്രമോദി സർ നെ പോലെയുണ്ട് 🥰

    • @adithyankg5718
      @adithyankg5718 หลายเดือนก่อน

      Amit shah alle

    • @meenuasad6661
      @meenuasad6661 หลายเดือนก่อน

      അതെ ​@@adithyankg5718

  • @taratara9689
    @taratara9689 ปีที่แล้ว +8

    സാറിനെ കണ്ടാൽ ഈശ്വരനെ കാണും പോലെയുള്ള അനുഭവം ഫീൽ ച്വയ്യുന്നു, ഞാൻ എവിടെ പോയാലും അറിയാത്ത വർ പോലും എന്നോട് അടുപ്പം കാണിക്കും നന്നായി സംസാരിക്കും, ഇപ്പോഴും ഭക്തി മാത്രം 🙏🙏🙏🙏🙏

  • @prosperityking1870
    @prosperityking1870 ปีที่แล้ว +4

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @raadhakrishna4035
    @raadhakrishna4035 ปีที่แล้ว +30

    അഹങ്കാരം പറയുന്നു എന്നു തോന്നരുത്.. ഞാൻ അങ്ങനെ ആണ് സർ 🙏🙏🙏 ഹരേ
    കൃഷ്ണ മഹാ മന്ത്രം ആണ് മനസ്സിൽ എപ്പോഴും ജപിക്കുന്നത്. രാധ കൃഷ്ണന്മാർ ആണ് എന്റെ ആരാധ്യർ. ജയ് ശ്രീ രാധേ ശ്യാം 🙏 സർവ്വം കൃഷ്ണ അർപ്പണ നമസ്തു 🙏

    • @chackomathaimathai3002
      @chackomathaimathai3002 ปีที่แล้ว

      വട്ട്

    • @salinisaraswathi8120
      @salinisaraswathi8120 ปีที่แล้ว

      ​@@chackomathaimathai3002😅

    • @Ragesh.Szr86
      @Ragesh.Szr86 ปีที่แล้ว

      ​@@chackomathaimathai3002..oh...achayanmar ellam kanaka

    • @user-ui4dw8tm2d
      @user-ui4dw8tm2d ปีที่แล้ว +1

      അത് മാത്രം പോരാ devine ആകാൻ... എല്ലാ ഗുണങ്ങളും വേണം

  • @joyks2538
    @joyks2538 ปีที่แล้ว +5

    സാർ എന്റെ കാര്യമാണ് പറഞ്ഞത് 🌹👍❤️🙏

  • @muralipillai8719
    @muralipillai8719 8 หลายเดือนก่อน

    അങ്ങ് മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം എന്നില്‍ കാണുന്നു ഉണ്ട് അതിന് കാര്യമായ രീതിയില്‍ എടുത്തിട്ടില്ല, എല്ലാം വിശദീകരണം ആയി നന്ദി

  • @aleyammajohn3736
    @aleyammajohn3736 ปีที่แล้ว +1

    This is like our Christian Spirituality, i am aged, nw am trying to purifie inner mind, trying to hear the talk of the Holy spirit, purifie (mind, body and soul,)🙏

  • @SONUCRAFT-tp6yw
    @SONUCRAFT-tp6yw 5 หลายเดือนก่อน +1

    സാർ..നമസ്കാരം 🙏🏼 ഈപറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിക്കുന്നു ഈശ്വരനോട് ഒരുപാട് നന്ദി എന്നും അനുഗ്രഹം ഉണ്ടാവണം എന്ന് പ്രാർഥിക്കുന്നു🙏🏼❤

  • @arunimaaarunz1840
    @arunimaaarunz1840 ปีที่แล้ว +7

    എന്റെ കാര്യം തന്നെ..... ഞാൻ എന്റെ ദൈവത്തിന്റെ കൈകളിൽ ആണ് അതുകൊണ്ട് എനിക്കൊന്നും ഭയപ്പെടാൻ ഇല്ല ❤️

  • @vishnupk2945
    @vishnupk2945 ปีที่แล้ว

    ഭഗവാന്റെ കാരുണ്യത്താൽ ഈ ഗുണങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്......

  • @MANNANMANOJ
    @MANNANMANOJ ปีที่แล้ว +6

    Sir, പറഞ്ഞത് വളരെ ശരി ആണ്..🎉🎉🎉valuable speachs 👍👍

  • @sureshtp5652
    @sureshtp5652 ปีที่แล้ว +2

    🙏🙏🙏ഗുരുനാഥ പറഞ്ഞ കാര്യങ്ങൾ 100%സത്യമാണ് 🙏🙏🙏നമോവാകം

  • @sandhyasunil1116
    @sandhyasunil1116 ปีที่แล้ว +2

    എല്ലാവരും ഇങ്ങനെയായാൽ വളരെ നല്ലത്... കാരണം ഇനിയുള്ള കാലത്ത് ഒരു പ്രശ്നം വന്നാൽ ആരും തിരിഞ്ഞു നോക്കില്ല...

  • @saninajayesh522
    @saninajayesh522 ปีที่แล้ว +7

    തിരിച്ചറിവുകൾ നൽകുന്ന സന്ദേശങ്ങൾ 🙏🙏🙏

  • @minimolpm
    @minimolpm 6 หลายเดือนก่อน

    Sir. Thanku. Enik. Varshanghlayitt. Olla. അനുഭവം ആണ്. ഇപ്പൊ. എല്ലാം. മനസ്സിലാക്കുന്നു. ഈ. അറിവ്. എല്ലാം. പരബജ്മായി. അറിയിക്കുന്നു. Ooooom. Namashivayaaa. എൻ്റെ. Param. Branmaveeeee. Oooom. Sjandi❤❤❤❤❤❤❤🙏🙏🙏🙏🙏🤲

  • @minisarangi685
    @minisarangi685 ปีที่แล้ว +1

    നമ്മൾ പോലും അറിയാതെ വന്നു ചേരുന്ന ഒരു ഊർജ മാണ് ഈശ്വരാനുഗ്രഹം.അവരുടെ ഒരു വാക്ക് പോലും മറ്റുള്ളവർക് അനുഗ്രമായി മാറുന്നു.അവർക്കു എല്ലാവരെയും ഒരുപോലെ യാണ്. തിരിച്ചു ഒന്നും ആഗ്രഹിക്കാത്തവർ. അവരെ അപൂർവം പേരെ തിരിച്ചു അറിയുന്നുള്ളു.

  • @geethabalaji3903
    @geethabalaji3903 ปีที่แล้ว +5

    Thanks sir...good information about Divinity....helps me to check myself...🙏 and how i can improve myself...😊

  • @GDF-je1cy
    @GDF-je1cy 6 หลายเดือนก่อน

    Your great Ingane oru sambhavam undennu mattullavare ariyikan ningalude bhudhi ethra mathram discuss cheyithittundavum your a genius

  • @vijayakumari8185
    @vijayakumari8185 6 หลายเดือนก่อน +2

    അങ്ങയുടെ വാക്കുക മനസ്സിൽ വളരെ സന്തോഷo തരുന്നു

  • @sujathapillai8544
    @sujathapillai8544 ปีที่แล้ว +1

    🙏🙏ഞാനും ഏറെ കുറെ ഇങ്ങനെയാണ് 👍ഇ അനുഭവങൾ ഉണ്ടായിട്ടുണ്ട് 🙏🙏

  • @alvinnchandran1456
    @alvinnchandran1456 ปีที่แล้ว

    Ente prasnangal paranjal manassilakan bhodhamulla oruthanum ee lokathilla,athu njan thanne kandu pidichu.....athiloode ee jeevithathinte pokine kirichulla rahasyangal manassilayiii😊

  • @Ourareaaa10
    @Ourareaaa10 ปีที่แล้ว

    നമ്മൾ നമ്മളായി ജീവിക്കുന്നത് തന്നെ ധൈര്യം എനിക്ക് കിട്ടി വിജയം 🥰

  • @minimolpm
    @minimolpm 6 หลายเดือนก่อน

    Sir. Enikum. അങ്ങനെയാണ്. Sir. Sir. പറഞ്ഞതെല്ലാം. എനിക്കുണ്ട്. Oooom. Namashivayaaa

  • @blessysusan2109
    @blessysusan2109 ปีที่แล้ว

    OH really truthful Sir, IAM one of them. You're great Guru sir. I'm grateful to see you . Thank you universe 🙏 thank you sir

  • @Kannankannansreekanth-di3qk
    @Kannankannansreekanth-di3qk ปีที่แล้ว

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം 🙏

  • @Itsme-vl4wy
    @Itsme-vl4wy ปีที่แล้ว

    The chosen ones...by god. Thats divine beings. Very rare unique personality kind of spiritual beings. Have a great communication with higher source energy🪄🧿

  • @alvinnchandran1456
    @alvinnchandran1456 ปีที่แล้ว

    Ipo athumayi adjust cheythu jeevikkunnu.....accept the reality.....

  • @mukeshcv
    @mukeshcv ปีที่แล้ว +2

    ❤ Om Shanti ❤ thanks baba ❤ thanks all parivaar ❤

  • @parimalavenugopal2110
    @parimalavenugopal2110 หลายเดือนก่อน +1

    Good speech... 👍 🙏

  • @lalybangera5384
    @lalybangera5384 ปีที่แล้ว

    Sir paranja kariyangal 100% shariyanu.njan anubhavasthyanu

  • @sevenstar2367
    @sevenstar2367 ปีที่แล้ว

    Sathyamanu vgood messag thanks ❤❤❤❤

  • @kunjoosk4169
    @kunjoosk4169 ปีที่แล้ว +1

    Sir....Thank you for your valuable advice & informations... 🙏💓🙏

  • @rajeshpk2493
    @rajeshpk2493 ปีที่แล้ว +1

    a delivery style that is strengthened by the topic matter and is really interesting.

  • @areyaka7402
    @areyaka7402 ปีที่แล้ว +1

    Thankful Sir your most relevant information's. 🙏🙏🙏

  • @mayaanilkumar4705
    @mayaanilkumar4705 ปีที่แล้ว

    Yente aathmaguruvinu sathakodi pranamam 🙏🙏🙏🙏🙏🙏🙏🌹

  • @kratoz2530
    @kratoz2530 ปีที่แล้ว +2

    Good Morning 🌹🌹❤❤❤

  • @sreelakshmi186
    @sreelakshmi186 ปีที่แล้ว

    ഞാൻ ഒന്നും ഒരു പ്രശ്നം ആയിക്കാണാറില്ല എപ്പോഴും cool and happy

  • @rajalakshmibabu4392
    @rajalakshmibabu4392 ปีที่แล้ว +1

    Good morning Sir, 🙏thank you so much 🌹

  • @SreejasasikumarSree
    @SreejasasikumarSree ปีที่แล้ว

    Thankyu sir 🙏njanu atharathilulla oralanu... Sir. ❤️

  • @ratheesh5296
    @ratheesh5296 ปีที่แล้ว +4

    കോഴിക്കോട് വരുന്ന തിയ്യതി അറിയിക്കാമോ 🙏🏻

  • @sreeshanair5514
    @sreeshanair5514 11 หลายเดือนก่อน

    Udharanam thankal Ane

  • @MyArt-q7n
    @MyArt-q7n ปีที่แล้ว

    Vendum Vannu.... Next Upadessi

  • @priyankasreeroop
    @priyankasreeroop ปีที่แล้ว +1

    Good thoughts & talk.... 👍👍

  • @bindusuresh869
    @bindusuresh869 ปีที่แล้ว

    Thankyou Verymuch Sir.... 🙏

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 ปีที่แล้ว +1

    Great class dr 👌👌👌👍👍🤝🤝👏😍

  • @spremkumar1384
    @spremkumar1384 ปีที่แล้ว +1

    Hai,sir. You are so great thanks

  • @RajalekshmiSreekumar
    @RajalekshmiSreekumar 9 หลายเดือนก่อน +1

    ❤..70% yes sir

  • @leelakumar2210
    @leelakumar2210 ปีที่แล้ว

    ഞാൻ അങ്ങനെ ഒരു ആൾ ആണ് sir 🙏

  • @indrasathyan7351
    @indrasathyan7351 ปีที่แล้ว +1

    Mattullavarude problems solve cheyyan pattunnundu entethu kurachu time edukum

  • @subhamlpm
    @subhamlpm ปีที่แล้ว

    Njan inganeyulla aalanu sir🙏🙏

  • @lalithkumarpb4095
    @lalithkumarpb4095 ปีที่แล้ว +1

    Namasthe Sir

  • @accammajohn3748
    @accammajohn3748 ปีที่แล้ว

    Sir as you pointed to "paramathmav" that is what is called devine God and jeevathmave. A person 😮who is guided by that paramathmave can do divine works. So there is no other works or efforts needed to become a divine person. Seek the face of the truth you will find it. Knowing the divine God and obeying His commands are the secret of this so-called divine power. I hope you will make a u-turn in your life and seek the face of that divine power. If you are a true seeker of that divine power you will find Him. Because there is only one Devine God, who is alive and that is who is called parmathma . Such a gentleman like you have to answer to God.Be ready to stand before that Hod

  • @sivadasankaruthedath2499
    @sivadasankaruthedath2499 ปีที่แล้ว

    എല്ലാം ശരിയാ

  • @areyaka7402
    @areyaka7402 6 หลายเดือนก่อน

    💯💯💯✅✅✅your words resonated Sir.

  • @ashokm5980
    @ashokm5980 ปีที่แล้ว +8

    ഈ മനുഷ്യന്റേ ഉന്നതി മാത്രം മാണ്. ഏല്ലാവരും പറയുന്നത് മിണ്ടാപ്രാണിയാ ഒരു ജീവി കും വേദന വികാരം വിശപ്പ് ഒന്നും ഈ മനുഷ്യർ ചിന്തിച്ച് ട്ടുണ്ടോ അവരേ ഒരു നേരം വിശപ്പ് അടക്കാ കാൻ ഒരു ബിസ്കറ്റ് വങ്ങി കൊടുകാത്തവർത്തണ് ഇവർ ഒകേ ഏങ്ങനേയാണ് ഉള്ളിലേ അതി മിയ ശക്തിക്ക് വേണ്ടി പ്രയത്നികന്നത് പണം ത്തിന്റെ ധൂർത്തി ൽ ജീവികുമ്പോഴും വിശന്നും പൊരിയുന്ന മുഖം നോക്കാത്ത ഇവരുടെ അവസ്ഥാ ഒരു ആത്മിയ ആചാര്യൻമാരുടെ നാവിൻ നിന്നും ഇതുവരേ അഞ്നം ബാധിച്ച മനുഷ്യന് പറഞു കൊടുത്തായി കേട്ടില് മിണ്ടാപ്രാണികൾക്ക് മനുഷ്യനേകാൾ നന്ദിയും ബുദ്ധിയും ഉണ്ട് ഇവർ ദൈവത്തിന്റേ സൃഷ്ടിയല്ലേ

  • @muralidharanm7728
    @muralidharanm7728 ปีที่แล้ว

    True❤️🙏🌹🔥 Om Amriteswariye Namha ❤️

  • @favouritemedia6786
    @favouritemedia6786 ปีที่แล้ว

    പൈങ്കുനി ഉത്രം 💪

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 11 หลายเดือนก่อน

    നമസ്തേ 🙏🏻😊

  • @sreejacharakkara8186
    @sreejacharakkara8186 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നന്ദി

  • @sunithajayaraj857
    @sunithajayaraj857 11 หลายเดือนก่อน

    100% agane oralanu sir njanum

  • @lathak7075
    @lathak7075 ปีที่แล้ว +1

    നമസ്കാരം സിർ

  • @tonystark1466
    @tonystark1466 ปีที่แล้ว +1

    Like manjuwarrier

  • @JosevmJose-kz6gk
    @JosevmJose-kz6gk ปีที่แล้ว +1

    Good morning Sir 🙏🙏🙏

  • @PrasadKavunkal
    @PrasadKavunkal 9 หลายเดือนก่อน

    Super. Class

  • @GeethaNair-jo2kj
    @GeethaNair-jo2kj 6 หลายเดือนก่อน

    സത്യം 🙏🏻

  • @Jayasreemohan342
    @Jayasreemohan342 ปีที่แล้ว

    താങ്ക്സ്

  • @sharafudheennettoor5091
    @sharafudheennettoor5091 ปีที่แล้ว +1

    My Friend Prakash Prabhu like this 🥰👍👍

  • @joydharan3860
    @joydharan3860 11 หลายเดือนก่อน

    കൃത്രിമമായ ചിരിയും ശരീര ഭാഷയും നവരത്‌ന മോതിരവും കണ്ടാലറിയാം ദിവ്യ ശക്തി. എന്താണ് that so called ദിവ്യ ശക്തി? Divine soul?!

  • @sku6690
    @sku6690 ปีที่แล้ว +5

    സാറിനെ വിളിച്ചാൽ കിട്ടുന്ന ഒരു ഫോൺ നമ്പർ തരാമോ?

    • @kratoz2530
      @kratoz2530 ปีที่แล้ว

      Ellam vedioyilum und

  • @shobhanak5166
    @shobhanak5166 ปีที่แล้ว

    Sir oru kariythintta marupadi enikku tharumo nchan aaram inthiriyam olla alanu vishamaghal anubavichu kondirikinnu antjanu chaiyandath nchan ketta karinghal munba kettayhai thanunnu enikkotu marupadi tharumo namashivaya chollukayanu eppozum

  • @nithin6443
    @nithin6443 11 หลายเดือนก่อน +1

    😎👍🥶

  • @bindu6365
    @bindu6365 ปีที่แล้ว +1

    എനിക്ക് സാറിന്റെ മുഖത്തു തന്നെയാണ് അങ്ങനെ കാണാൻ കഴിയുന്നത് 👍👍👍

  • @shainysabusabu3759
    @shainysabusabu3759 ปีที่แล้ว

    Seriyaaa guru 🙏🙏

  • @ramachandranks2499
    @ramachandranks2499 ปีที่แล้ว

    Good information.

  • @shiju.srasheed6477
    @shiju.srasheed6477 ปีที่แล้ว +1

    Problem undengil njan parayum

  • @saradamenon5176
    @saradamenon5176 ปีที่แล้ว +1

    Thank you so.much sir

  • @sonamariya5799
    @sonamariya5799 ปีที่แล้ว

    I am a divine soul
    By birth quality

  • @KunjayanKunjayan
    @KunjayanKunjayan หลายเดือนก่อน

    Sir അങ്ങയുടെ ഓഡിയോ volume തീരെ കുറവാണ്

  • @Sali123-h1r
    @Sali123-h1r หลายเดือนก่อน

    Correct

  • @royRora
    @royRora หลายเดือนก่อน

    എനിക്ക് മനസ്സിന് ക്കട്ടിയില്ലാ മാഷേ

  • @rajir2548
    @rajir2548 ปีที่แล้ว

    ഞാൻഅങ്ങനെ ഒരാൾ ആണ് സാർ

  • @11RATHEESH
    @11RATHEESH 11 หลายเดือนก่อน

    പിന്നേം 100% 😂✅

  • @geethapurushothaman5405
    @geethapurushothaman5405 ปีที่แล้ว +1

    നമസ്കാരം സർ

  • @viswanoswel12i
    @viswanoswel12i ปีที่แล้ว

    Thank you sir thank you universe

  • @pradeeshk1415
    @pradeeshk1415 ปีที่แล้ว

    Thank you

  • @johnvarughese5887
    @johnvarughese5887 ปีที่แล้ว

    Thanks sir, it's true

  • @divyadivakaran3002
    @divyadivakaran3002 ปีที่แล้ว

    oru doubt undu sir, angane ullavarkku enemy's undakumo

  • @favouritemedia6786
    @favouritemedia6786 ปีที่แล้ว

    6th sense /Intuition Power

  • @jacobok7982
    @jacobok7982 ปีที่แล้ว

    അങ്ങയുടെ കൈയിൽ നവ രക്ന മോതിരം, ഇതിന്റെ ഗുണം പറയാമോ???

  • @anilaanila959
    @anilaanila959 ปีที่แล้ว

    Thank you sir.

  • @sheelakochaniyan6896
    @sheelakochaniyan6896 ปีที่แล้ว

    thanku sir

  • @RajeshKumar-ry4on
    @RajeshKumar-ry4on ปีที่แล้ว +2

    I have many siddis powers, but I never use it. I feel it as normal.

  • @vijipriya1534
    @vijipriya1534 ปีที่แล้ว

    നമസ്കാരം സാർ 🙏

  • @ushasanuushasanu1104
    @ushasanuushasanu1104 ปีที่แล้ว

    Enikku agne nadakkarundu sir

  • @monsabmabm4084
    @monsabmabm4084 11 หลายเดือนก่อน

    വാസ്തവം