ആഗ്രഹിച്ചിരുന്നു.... അന്ന് 2degree ക്ക് validity ഇല്ലായിരുന്നു...... തോന്ന്യവാസം ഇപ്പോളും ഈ 2എന്നത് എന്തിനാണ്.... കഴിവ് ഉണ്ടേൽ എത്ര എണ്ണം വേണേലും ചെയ്യട്ടെ
കേരളത്തിലെ ഒരു ഗവ :ലോ കോളേജിൽ 3 ഇയർ LLB ചെയത് കൊണ്ടിരിക്കുന്ന ഒരാളാണ്. ഇപ്പോൾ political Science ൽ JRF കിട്ടി. അപ്പൊ ഈ LLB യോടൊപ്പം JRF ഓടു കൂടി Phd ഡിഗ്രി ചെയ്യാൻ പറ്റുവോ?
ആഗ്രഹിച്ചിരുന്നു.... അന്ന് 2degree ക്ക് validity ഇല്ലായിരുന്നു...... തോന്ന്യവാസം ഇപ്പോളും ഈ 2എന്നത് എന്തിനാണ്.... കഴിവ് ഉണ്ടേൽ എത്ര എണ്ണം വേണേലും ചെയ്യട്ടെ
ethokke degree cheyanayirunnu plan?
@@rahul_rah12 political science
Good 👍👍👍
Next year Mbbs and engineering edkanam ntha le
കേരളത്തിലെ ഒരു ഗവ :ലോ കോളേജിൽ 3 ഇയർ LLB ചെയത് കൊണ്ടിരിക്കുന്ന ഒരാളാണ്. ഇപ്പോൾ political Science ൽ JRF കിട്ടി.
അപ്പൊ ഈ LLB യോടൊപ്പം JRF ഓടു കൂടി Phd ഡിഗ്രി ചെയ്യാൻ പറ്റുവോ?
ഉത്തരം കിട്ടിയോ?
3 year llb ന്റെ കൂടെ PG ചെയ്യാൻ പറ്റോ എന്ന് അറിയാൻ വന്നതാണ് ഞാൻ. Is it possible?
@@arshadkp1855 അത് പറ്റും.
PG Distance ആയിട്ട് ചെയ്യാം
👍
ഓൺൈനിലൂടെ മാത്രം ഉണ്ടോ
1tc vech enganayan 2degree chyyunath
But psc approved alla enn ariyan kazhinju
Ugc approved ആണെങ്കിൽ psc approved ആണ്
2um distance aayi pattumo
Pattumooo
Pattum
ഒരേ സമയം രണ്ട് തോണിയിൽ കാല് വെക്കുന്നത് പോലെ ഉള്ള പരിപാടി അല്ലെ ഇത്?
കൈവുള്ളവർ ചെയ്യട്ടെ👍