Ee course പഠിച്ച് instructor aayi joli കിട്ടിയ ആൾ ആണ്...പാലക്കാട് കുഴൽമന്ദം ആണ് ജോലി..govt. pre Examination Training centre kuzhalmannam.. ഇവിടെ SC ST കുട്ടികൾക്ക് ഫ്രീ ആയി ആണ് coaching കൊടുക്കുന്നത്...stipend und...പഠിക്കുന്നതിന് ആവശ്യമായ note ബുക്ക് , പെൻസിൽ, എല്ലാം നൽകും..ഇപ്പൊൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.for SC ST only..petc kuzhalmannam കൂടാതെ ആലുവ, കോഴിക്കോട്, trivandram ഇവിടേം ഉണ്ട്...
Njn സെക്കന്റ് ക്ലാസ്സിൽ പാസ്സായ ആളാണ് ഇത് പഠിച്ചു പാസ്സായവർ വളരെ കുറവാണു ഷോർട് ഹാൻഡ് മലയാളം പഠിച്ചെടുക്കാൻ ഇത്തിരി പാടാണ്. എന്നാലും നമ്മുടെ നാട്ടിൽ ടൈപ്പിനും ഷോർട് ഹാൻഡിനും പഠിക്കുക്കുന്നവർക്ക് പുല്ലു വില
Central govt joli pettan kittan pattuma job undo ? Njan Malayalam padichit illa cbse aayirunnu ....malayalam vayikanum exhuthanum ariyam engilum exam malaylam language il ezhuthan paad aanu English language available ano ee psc exam inu ?
Sir ee Diploma in Secretarial Practice course padich kazhinj PGDCA course nu join cheyyunnath psc ll vere job num apply cheyyan pattuvo atho DSP course nte same jobs nu mathre apply cheyyan pattuvollo? DSP course kazhinj PGDCA edukkunnath nallathanoo?
Sir njan +2vhse travel and tourism annu edduthath. Ath pass ayyi. But ippo 5,6 year kazhinju. Ippo oru hose wife annu. Ennik nalloru joli vennam. House wifesne pattiyaa enthegilum jobs or course undoo? Paranju tharamo? Oru idea kittathonda entha cheyyandenn.
ഹോമിയോ കോളജിൽ പോയി അന്വേഷിക്ക് 10 th പാസ് മതി...ഞാൻ ശ്രേമിചിർന്നു എനിക്ക് പക്ഷേ 36 ആയി...ജോലി കിട്ടൻ ഇങ്ങിനെ ഒകെ padikunath നല്ലത്...അല്ലെങ്കിൽ അടുത്ത് ഉള്ള ഹോമിയോ ഡിസ്പെൻസറി പോയി അവിടെ ഉള്ള pharmacist nod ചോദിച്ച് മനസിൽ ആകുക....എനിക്ക് വിവരം വച്ചപോയേക്ക് പ്രായം ഇത്ര ആയി ...കാരണം പ്ലസ്സ് two ശേഷം കൂലി പണിക്ക് ഇറങ്ങി ...ഇപ്പോഴും ഒരു last grade ജോലി മോഹം ആയി കിടക്കുന്നു മനസ്സിൽ
Sir eee typist engneya padikendath oru institution poyi padichal mathiyo or psc typist. Clasil join Avani vendath njn oru fresher ayondanu choyikune sir
Sir njn degre kazhinj ee course chythal useful akumo...now I am a plus two completed student Enik oru gov job anu avshyam..so njn degreek munne eth chyano ..atho after degre GCI chytha mathiyo
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

Sr ഞാൻ 10 കഴിഞ്ഞു. Di CFA പഠിച്ചത. എപ്പോ ഴ് മെന്റ് 97 രജിസ്റ്റർ ചെയ്ത് ഇറ്റർവ്യൂ വിളിക്കും. എന്ത കിട്ടാത്തത് അറിയില്ല ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉണ്ട് . എന്ത ചെയ്യണ്ടത്. 76% ഭിന്നശേഷി കേൾവിക്ക് ഒരു ചെവിക്ക്
സാർ, ഞാൻ disabled student aanu. ഇപ്പോൾ ഡിഗ്രി കഴിഞ്ഞു ഇനിയും ഒരു ജോലി വേണമെന്ന് ആഗ്രഹം employment സെന്ററിലോ മറ്റു എവിടങ്കിയുമോ ജോലി സാധ്യത ഉണ്ടോ എന്നു പറയാമോ സാർ
Ee course പഠിച്ച് instructor aayi joli കിട്ടിയ ആൾ ആണ്...പാലക്കാട് കുഴൽമന്ദം ആണ് ജോലി..govt. pre Examination Training centre kuzhalmannam.. ഇവിടെ SC ST കുട്ടികൾക്ക് ഫ്രീ ആയി ആണ് coaching കൊടുക്കുന്നത്...stipend und...പഠിക്കുന്നതിന് ആവശ്യമായ note ബുക്ക് , പെൻസിൽ, എല്ലാം നൽകും..ഇപ്പൊൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.for SC ST only..petc kuzhalmannam കൂടാതെ ആലുവ, കോഴിക്കോട്, trivandram ഇവിടേം ഉണ്ട്...
വളരെ നന്ദി! ഇങ്ങിനെ ഒരു കമന്റ് ചെയ്തതിനു. Thank you You So Much
@@SURESAM 😍
Psc vazhiyano job kittiyath
@@gireeshcp8449 Yes
Thangalude number onnuu tharumo.... Deatails chodhikkan aaanu
2yrs കൊണ്ട് 60-70kg notebook എഴുതി തീരും. Daily 5-6 hours എഴുതി പഠിക്കണം.
ക്ലാസ്സ് tym -8:45- 4 pm അതു കഴിഞ്ഞിട്ട് വേണം 5-6hours എഴുതണം.
🙏
Yes
😂😂😂😂 yes ithu onum പുതുതായി ജോയിൻ ചെയ്യുന്ന പൊട്ടന്മാർക്ക് അറിയില്ല
യെസ്. അല്ലെങ്കിൽ സ്പീഡ് പോകും ഒരു ദിവസം മതി സ്പീഡ് കുറയാൻ. എനിക്കു psc കിട്ടി 😍
PSC ശ്രമിക്കുന്നവർ കാണൂ
th-cam.com/video/TDyKtrXkN74/w-d-xo.html
ഉപകാരപ്രദമായ video. 😊👌👌👌👌
😍❤️
Good information sir, thankyou
😍❤️
Thank you ❤😍🥰🙏
👍❤️👍
Njn സെക്കന്റ് ക്ലാസ്സിൽ പാസ്സായ ആളാണ് ഇത് പഠിച്ചു പാസ്സായവർ വളരെ കുറവാണു ഷോർട് ഹാൻഡ് മലയാളം പഠിച്ചെടുക്കാൻ ഇത്തിരി പാടാണ്. എന്നാലും നമ്മുടെ നാട്ടിൽ ടൈപ്പിനും ഷോർട് ഹാൻഡിനും പഠിക്കുക്കുന്നവർക്ക് പുല്ലു വില
🙏
@@athirams611 psc ഒരുപാട് വിളിക്കുന്നുണ്ടല്ലോ. ഞൻ 2017 ഇൽ പഠിച്ചു ഇറങ്ങി ഇപ്പൊ ജോലി ആയി
very useful vedio
❤️😍
Central govt joli pettan kittan pattuma job undo ? Njan Malayalam padichit illa cbse aayirunnu ....malayalam vayikanum exhuthanum ariyam engilum exam malaylam language il ezhuthan paad aanu English language available ano ee psc exam inu ?
Ee course try cheythu nokkuu
Thankyou,
👍😍❤️
Hai sir, njan ee video kanunath 1/12/2024 aanu. Iny ithinu apply cheyan sadikumo , ithil pnja pole siteil keriyal mathiyo
ഇനി അടുത്ത വർഷം ജൂണിലാണ് പറ്റുക
@SURESAM ok, thank you sir. 30 yearsil padikan pattunna affordable fee course endenkilum undenkil onnu suggest cheyamo sir
Okay
Sir ee Diploma in Secretarial Practice course padich kazhinj PGDCA course nu join cheyyunnath psc ll vere job num apply cheyyan pattuvo atho DSP course nte same jobs nu mathre apply cheyyan pattuvollo? DSP course kazhinj PGDCA edukkunnath nallathanoo?
തത്തുല്യമായ ഏത് തസ്തികകളിലേക്കും അപേക്ഷിക്കാവുന്നതാണ്
PGCE OR PGCTL nai kurich oru vedio edamo
ചെയ്യാമെ 🙏
Njanum
💙💜
ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നെ
❤️💜💙
Njan padichirunnu. Kuzhappamilla. Adipoliya. Psc ezhuthiyit supplimentary listil varum. Padikkalu kuravane.
💜❤️💙
Thank you sir, 🙏🙏🙏🙏🙏❤️❤️❤️❤️
😍❤️❤️
Sir lbs collegil kurach course kalk admission start cheythittundallo, aa coursukalude saadhyathaye patti onn paranjutharaaaamo
അതിനെപ്പറ്റി എനിക്ക് കൃത്യമായി അറിയില്ല നോക്കട്ടെ പറ്റിയാൽ വീഡിയോ ചെയ്യാം
Sir Thank you so much useful video❤️🙂
👍👍❤️
Sir njan typist padikkkan Avraham Ind ath padichal ee PSC okke eyutyan pato
തീർച്ചയായും പറ്റും അതാണല്ലോ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്
Hi njn already lgs job cheyyunnund.enk eth padikaan patumo
Yes
Sir ഞാൻ cttc പഠിക്കുന്നു govt സർട്ടിഫിക്കേറ്റ് aan enik psc എഴുതാൻ patuo ethu പഠിച്ചാൽ eth job kitum
ഈ കോഴ്സിന് ഈ വർഷത്തെ അഡ്മിഷൻ കഴിഞ്ഞു അടുത്ത വർഷമാണ് ചെയ്യാൻ പറ്റുക
Nice ❤
😍❤️
Sir, ld typist post nirthuvanennu k tu seriyano plz reply......
അറിയില്ല dear
Sir njan +2vhse travel and tourism annu edduthath. Ath pass ayyi. But ippo 5,6 year kazhinju. Ippo oru hose wife annu. Ennik nalloru joli vennam. House wifesne pattiyaa enthegilum jobs or course undoo? Paranju tharamo? Oru idea kittathonda entha cheyyandenn.
ട്രാവൽ ആൻഡ് ടൂറിസം പഠിച്ചവർക്ക് നിങ്ങൾ അടുത്തുള്ള ട്രാവൽസ്ൽ ചോദിച്ച ജോലി കിട്ടാൻ സാധ്യതയുണ്ടല്ലോ
@@SURESAM +2padicha mathram joli kittuo sir?
@@thumbapoov5590😂😂😂😂
Sir nclc kittanulla easy vazhi vallathum undo. Achante school certificatokke chodikkunnu. athukonda
അതിനെപ്പറ്റി അറിയില്ലല്ലോ
@@SURESAM 😞
Sir railway job kituvo ithupadichal athayath ticket counter job
അത് എങ്ങനെ ഞാൻ പറയുക അറിയില്ല
Sir Homeo farmacy course നെക്കുറിച്ച് ഒന്നു പറയുമൊ
എനിക്കറിയില്ല,
എന്നാലും ചെയ്യാൻ ശ്രമിക്കാം
Njaaan aa course nu apply cheythittund, ningalk endhenkum vivaram kittiyo
ഹോമിയോ കോളജിൽ പോയി അന്വേഷിക്ക് 10 th പാസ് മതി...ഞാൻ ശ്രേമിചിർന്നു എനിക്ക് പക്ഷേ 36 ആയി...ജോലി കിട്ടൻ ഇങ്ങിനെ ഒകെ padikunath നല്ലത്...അല്ലെങ്കിൽ അടുത്ത് ഉള്ള ഹോമിയോ ഡിസ്പെൻസറി പോയി അവിടെ ഉള്ള pharmacist nod ചോദിച്ച് മനസിൽ ആകുക....എനിക്ക് വിവരം വച്ചപോയേക്ക് പ്രായം ഇത്ര ആയി ...കാരണം പ്ലസ്സ് two ശേഷം കൂലി പണിക്ക് ഇറങ്ങി ...ഇപ്പോഴും ഒരു last grade ജോലി മോഹം ആയി കിടക്കുന്നു മനസ്സിൽ
ഹോമിയോ ഫർമസി 90% above ullavark കിട്ടുകയുള്ളു. ഞാൻ 2024 apply ചെയ്തു എനിക്ക് 78% ഉണ്ട് bt അഡ്മിഷൻ കിട്ടിയില്ല
Etto ee ship joli kittan chance ulla enthegilum course undo?
നോക്കട്ടെ, പറയാം
Sir eee typist engneya padikendath oru institution poyi padichal mathiyo or psc typist. Clasil join Avani vendath njn oru fresher ayondanu choyikune sir
എങ്ങനെ ചെയ്താലും കുഴപ്പമില്ല പഠിക്കുകയാണ് പ്രാധാന്യം
Plus two office secretariship aanu padichath vhse... Ith ithinu equilant aano?
ആണെന്ന് തോന്നുന്നു
ഈ കോഴ്സ് ഞാൻ 2013 ഇൽ പഠിച്ചതാണ്.. എനിക്ക് 4 സപ്ലി ഉണ്ട്... കിട്ടാത്ത സബ്ജെക്ട് ഈ യീറിൽ എഴുതാൻ സാധിക്കുമോ
വിഡിയോയിൽ നമ്പർ ഉണ്ട് വിളിക്കൂ
Part time ayi padikkan pattuvoo,.. Angane padikan pattunna course ethokke yaan???
പാർട്ടയുമായിട്ട് പഠിക്കാൻ ഈ കോഴ്സ് കഴിയില്ല
Eni epozha palakkad class start cheya plz reply 😢
അടുത്ത ജൂൺൽ
Sir ene apply cheyyan pattumooo
അതിലുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ
Palakkad evideyellam institutions undu
BPL കൂട്ടുപാത
Gci marutharoad..
കൊല്ലത്തു ഈ കോഴ്സ് പഠിപ്പിക്കുന്ന സ്ഥലം ഉണ്ടോ? അറിയാമോ?
വീഡിയോയിലെ നമ്പറിൽ കോൺടാക്ട് ചെയ്യുക
❤
😍❤️
Sir njn degre kazhinj ee course chythal useful akumo...now I am a plus two completed student
Enik oru gov job anu avshyam..so njn degreek munne eth chyano ..atho after degre GCI chytha mathiyo
തീർച്ചയായും ഗുണം ആകും. വീഡിയോ യിൽ നമ്പർ ഉണ്ട്, വിളിക്കൂ
Sir njn ippo typewriter lower padikkuvannu.....appo ee course cheyyano
ഈ കോഴ്സ് ഈ വർഷം ചെയ്യാൻ പറ്റില്ലല്ലോ
Digital marketing nallathano
Yes
Ethra exam udvim sit syylbus ok egana anee
അതിൽ prospects ഡൌൺലോഡ് ചെയ്തു നോക്കൂ dear
Sir eniku degree admission kitty degree kazhinittu ee course join cheyyamo🤔
പറ്റും dear
E course evde chyan pattum
അതൊക്കെ ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
Sir notification kittunnilalo all koduthittum ath endhaa?
ഞാൻ ഇട്ട വീഡിയോ യുടെ നോട്ടിഫിക്കേഷൻ ആണോ വരാത്തത്?
@@SURESAM onnum varunnilaaa
Apo e course cheyya anel pinna type seperate edukande???
വേണ്ട dear
Enike admission kitti njan padichu kondu irkuva
All the best dear❤️
@@SURESAM tnx sr
Enganeyund course, nallathaano scope undo@@Kashi316
Eppazha class time? And regular class undo? Saturday?
Details onn parayumo?
Degree karkk patto
Yes
😊
💙 comment ചെയ്തതിനു നന്ദി 🩷
പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Clas time engnaa mrng to evng vare thane ano ..pls reply sir.....
9 to 4
9 to 4
@@SURESAM thrissur indo
Eni apply cheyan patoi🥲
ഇനി അടുത്ത വർഷമേ പറ്റുകയുള്ളൂ
@iSURESAM adutha year eeth month aayiriikum admission sir?
diploma in secretarial practice join cheyan ulla time kazhinjo
ഇനി അടുത്തവർഷം ജൂണിൽ
Pdcfa course ne kurich onn parayumo
അറിയില്ലല്ലോ
👍
😍❤️
ഞാൻ ഇത് പഠിച്ചു. ഇപ്പോ psc അഡ്വൈസ് കിട്ടി 🎉🎉🎉
Ethra year course aanu??
💙 comment ചെയ്തതിനു നന്ദി 🩷
പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
whatsapp.com/channel/0029Va9KAMW42Dca0OrxOw22
@@smruthilechu910 3
@@aswathy5245ethyrhnnu padicha course enne parayumo padikn ethra cash aayrnu
@@smruthilechu910 3 വർഷം
ഈ course padichal psc mathramallathee vere job scop undoo??
Yes
വക്കീൽ ഓഫീസിൽ ഒക്കെ കിട്ടും,
@@athirams611ath engineyan
Ippo ee course over allukall... Job opportunity kuranjuu
🙏
Malappuram D evide
ഈ വർഷത്തെ അപേക്ഷ കഴിഞ്ഞു ഇനി അടുത്ത വർഷമേ ഉള്ളൂ
Pcs അംഗീകൃത one year course parayamo sir
😍❤️😍❤️
,👍👍👍👍👍👍
😍❤️
ഈ കോഴ്സ് പഠിച്ച് പാസ്സായി എൻ്റെ സ്റ്റുഡൻ്റ് തന്നെ വീണ്ടും speed practice ന് എൻ്റെ വീട്ടിൽ വന്നു. ഇപ്പൊൾ കുറെ പേര് റാങ്ക് listil വന്നു
😍❤️😍❤️
Eee coursinu join cheyyan tc nirbandhamano?
അങ്ങനെ ഇല്ല എന്ന് തോന്നുന്നു
thrissur inda ee course
ഇണ്ടല്ലാ
@@SURESAM എവടെ ayitt
വീഡിയോയിലെ നമ്പർ ഉണ്ട് വിളിക്കൂ
@@Aiswarya--k-v--ashtamichira, mala gci
Typist padikkkan bhudhimut indo
പഠിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല
Sr ഞാൻ 10 കഴിഞ്ഞു. Di CFA പഠിച്ചത. എപ്പോ ഴ് മെന്റ് 97 രജിസ്റ്റർ ചെയ്ത്
ഇറ്റർവ്യൂ വിളിക്കും. എന്ത കിട്ടാത്തത് അറിയില്ല
ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉണ്ട് .
എന്ത ചെയ്യണ്ടത്. 76% ഭിന്നശേഷി കേൾവിക്ക് ഒരു ചെവിക്ക്
താങ്കൾ എക്സ്ചേഞ്ചിൽ നേരിട്ട് പോയി അവരോട് സംസാരിക്കൂ
Age 33 ai ini pattumo
പറ്റും
@@SURESAM padichu varumbol 35 avum.. 😀
😄
KGTE part time edukaan kayunna institution undo
അറിയില്ല dear
KGte okke ippol undo? Diploma edukku bro
Sir private sectoril joli sadhyathayundo? Ee course padichal
ഉണ്ട് dear വിഡിയോയിൽ ഉള്ള നമ്പറിൽ. വിളിക്കൂ
Course padichitt endhu kaaryam psc pass avenday job kittaan
അത് വേണം
പോയി പഠിക്കുക എന്നത് കഴിയില്ല, ഓൺൈനിലൂടെ പഠിക്കാൻ കഴിയുന്ന government courses ഇല്ല അല്ലെ sir,,
ഇല്ലല്ലോ
Keltron and ASAP is offering government online courses
@@BAZZZAMethokke
@@BAZZZAMwhich all
വൈകിപ്പോയി
അടുത്ത വർഷം സമയമുണ്ട്
Sir pgdca detail vdo ഇടാമോ
ഈ കോഴ്സിന്‍റെ ഈ വർഷത്തെ അപേക്ഷയുടെ സമയം കഴിഞ്ഞു ഇനി അടുത്ത വർഷമേ ഉള്ളൂ
Eppo apply cheyyan pattumo
വിളിച്ചു നോക്കൂ
GCI Superintendent aakan b. Com with DSP Vende
അതിലുള്ള നമ്പറിൽ വിളിക്കൂ
@@SURESAM njaan ee course kazhinju. Certificate und
@@sumisworld2071enna kazhinjathu...?? Prayojanam undo
@@Indiarockz009 2020 kazhinju. Ippol typist exam nu prepare cheyyunnu. Course kazhinju ennu paranjittu kaaryamilla. Nannayi padichengile ithil parayunna job okke kittu
Sir njn shorthand ipol oru institutil poyi padikunnund ath mathiyooo
അങ്ങനെ ചെയ്താലും മതി
Sir online course cheyyan pattumo
ഇതിൽ ഇല്ല dear
😢😢
സാർ, ഞാൻ disabled student aanu. ഇപ്പോൾ ഡിഗ്രി കഴിഞ്ഞു ഇനിയും ഒരു ജോലി വേണമെന്ന് ആഗ്രഹം employment സെന്ററിലോ മറ്റു എവിടങ്കിയുമോ ജോലി സാധ്യത ഉണ്ടോ എന്നു പറയാമോ സാർ
സംവരണം ഉണ്ടല്ലോ. എക്സ്ചേഞ്ച് ൽ പോയി സംസാരിക്കു
@@SURESAM aa
DA നല്ല റിസർവേഷൻ ഉണ്ട്,
@@MyOwn12318 ജോലി കിട്ടാൻ form വല്ലോം fill cheyithu കൊടുക്കണോ ഇതിനെപറ്റി കൂടുതലായി ഒന്നും അറിയില്ല അറി യാമെങ്കിൽ ഒന്ന് പറയാമോ
Eppol apply cheyan pattuvo
ഈ വർഷത്തെ ഡേറ്റ് കഴിഞ്ഞു ഇനി അടുത്തവർഷം
2yr course alle..year wise tuition fee 725 ano atho monthly 725 vach adaykanamo
Yearly ഫീ ആണു
Degree kazhinjavarkk pattumo
പറ്റും dear
Sir njan plus two vhse commerce batchil office secretaryship aanu padichath. Shorthand. Typewriting.... Ini oru job kittan eanth course padikedath
ഇന്നലെ പുതിയ വീഡിയോ ചെയ്തിട്ടുണ്ട് കാണൂ
Jobs are reserved.
ആണോ
Eni appozha apekshikkendathu
അറിയിക്കാം
Ee psc yellam etra yr koodumbozhaan undavuka
എല്ലാ മാസവും ഉണ്ട്
@@SURESAM vacancy undenkil alle notification varulluu ella months um vacancy undaakumo?
😢 വളരെ വൈകിട്ട് പോയി ഞാൻ ഈ വീഡിയോ കാണുന്നത്
ഇനി അടുത്ത വർഷമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ
2025 ഇൽ ഏകദേശം ഏത് മാസം ആണ് ഉണ്ടാവുക? Sir. Pls rply
@@devikaap june
ഈ കോഴ്സ് ഇപ്പോ ഉണ്ടോ
ഈ വർഷത്തെ കഴിഞ്ഞു അടുത്ത വർഷമാണ് ഇനി പറ്റുക
Ee course ym vhse office secretaryship couusem same aano
അതിനെപ്പറ്റി ഒന്ന് ചോദിച്ചു മനസ്സിലാക്കൂ എനിക്കറിയില്ല
@@SURESAM ok sir
Typing padichavar ithedukkano
വേണ്ടാന്ന് തോന്നുന്നു
2023 rank list vannu 513 aanu ente rank kanikkunnathu ithu all kerala rank aano arho njan apply cheytha gci yile rank aano
സോറിട്ടോ എനിക്ക് കൃത്യമായി അറിയില്ല
513 rank kanichitt ningalk admission kittiyirunno😊 njanum ee pravashyam apply cheythittund. ningalk ivar parayunna reethiyil mark nokkeett ethre aan undayirunnath athellam onn parayan pattumo. pratheeksha vekkan patto enn nokkan aayirunnu 😊
@@safnap8288enikki kitty
distance aayi cheyyan pattumo
ഇല്ല
Obc patumo ?
പറ്റും
Age എത്ര ആണ് ഈ course നു apply ചെയ്യാൻ
Age limit ഇല്ലല്ലോ
Degree complete ayavarkk apply cheyyan patto
Yes
തീർച്ചയായും പറ്റും
@@SURESAM thank you sir😊
Distance diplomas undo psc approved ayath
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചു നോക്കൂ
Tvm undoo??
ഉണ്ടല്ലോ. വീഡിയോ കാണൂ
Kasaragod institution illa alle
ഇല്ല മാത്രമല്ല ഈ വർഷത്തെ അപേക്ഷിയുടെ ടൈം കഴിഞ്ഞു കേട്ടോ
Digree ondenkil promotion kittuvo
കിട്ടാൻ സാധ്യതയുണ്ട്
Course duration 2 yrs aano.....
Yes
Sir distant study pattumo??
ഇത് പറ്റില്ലല്ലോ
😢😢
Online class undaavumo
No
ഇല്ല dear
@@SURESAM ok sir
@@thasnithachu9696 ☺