ഒരു anchor എന്ന നിലയിൽ എനിക്കും ചിലത് പറയാൻ ഉണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024

ความคิดเห็น • 9

  • @shivanyavineeth1998
    @shivanyavineeth1998 หลายเดือนก่อน +16

    ശരി ആണ്, ആ ചോദ്യം നേരിടുന്ന ആരായാലും സ്റ്റക്ക് ആകും അത്രയും മോശം ആണ് ആ ചോദ്യം. റെസ്‌പെക്ട് ഇല്ല അങ്കർക്കു മോശം ആണ് ആ ചോദ്യം

  • @itZ__mE__AnN
    @itZ__mE__AnN หลายเดือนก่อน +4

    ചോദ്യം വളരെ മോശമായി പോയി 😏😏...അവൾക്കിട്ട് രണ്ടു പൊട്ടിച്ച ശരിയായിക്കോളും 😂😂..... Bro പറഞ്ഞത് വളരെ ശരിയാണ് 🔥

  • @shymolchacko6358
    @shymolchacko6358 หลายเดือนก่อน +6

    പല ഇന്റർവ്യൂവിലും കാണുന്ന ഒന്നാണ് ഇങ്ങനുള്ള ഒരു ചോദ്യം അത് ആ ചാനലിന് റീച് കൂട്ടാനും ആളുകൾ കാണാനും വേണ്ടിയാണു ഇങ്ങനൊരു ചോദ്യം പക്ഷെ അത് അത്ര നല്ലതല്ല എന്ന അഭിപ്രായം ആണ് എനിക്കുള്ളത് അല്പമേലും മര്യാദ ഇല്ലാത്ത ചോദ്യം കുറച്ചു പേരെങ്കിലും ഇതിലൊക്കെ പ്രതികരിക്കണം

  • @yolo5845
    @yolo5845 หลายเดือนก่อน +7

    കെടന്ന് കൊടുക്കുക എന്നത് തന്നെ എത്ര മോശമായ ചോദ്യമാണ്. പബ്ലിക് ആയി ഇരുന്നു ഇതൊക്കെ ചോദിക്കാനും ഉളുപ്പ് ഇല്ല

  • @user-oy9mb2hl1x
    @user-oy9mb2hl1x หลายเดือนก่อน +3

    Enikku ee type experience undayirunnu ennu anchor kku intro paraja theerunna problmayirunnu

  • @user-fp5nh2wt3f
    @user-fp5nh2wt3f 28 วันที่ผ่านมา +1

    വിജി raj അഞ്ചൽ കേസ് റിയാക്ഷൻ ചെയ്യുന്നില്ലേ. വിവിയുടെ വീട്ടിൽ നേരിട്ട് പോയി പൂജ, സിബിൻ എന്നിവരും കോൺഫറൻസ് മീറ്റിലൂടെ അസ്ല mary ഹെലൻ ഓഫ് സ്പാർട്ട എന്നിവരും ജാസ്മിനെ തകർക്കണം എന്ന കോറ്റേഷൻ പ്ലാനിങ് നടത്തിയിരുന്നു എന്ന ആരവിന്റെ ലൈവ് വീഡിയോ റിയാക്ഷൻ ചെയ്യുന്നില്ലേ

  • @Aztroo-cn4vi
    @Aztroo-cn4vi หลายเดือนก่อน +7

    Anchors okka maari poi!!! Mlecham

  • @Podiyan6526
    @Podiyan6526 29 วันที่ผ่านมา

    സീക്രെട് ഏജന്റ് വീഡിയോ ചെയ്യു

  • @Realthings20Stories
    @Realthings20Stories 29 วันที่ผ่านมา

    It's part of promotion