Baby Product Haul 🛍️🛒 | Mashura | Basheer Bashi

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.1K

  • @Fidaah08
    @Fidaah08 ปีที่แล้ว +2633

    Baby girl💓ആയിരിക്കും എന്നുള്ളവർ🥰

  • @rashidc7275
    @rashidc7275 ปีที่แล้ว +41

    മശൂന്റെ ഡെലിവറി കഴിഞ്ഞ് 15 ദിവസം കഴിഞ്ഞായിട്ടാണ് എനിക്ക് date വരുന്നത് 🥰. Masha allah എല്ലാം റാഹത്താക്കി തരട്ടെ പടച്ചോൻ 🤲🏻🤲🏻🤲🏻

    • @aryakudayan
      @aryakudayan ปีที่แล้ว

      എത്ര week aayii

  • @smithagopi6317
    @smithagopi6317 ปีที่แล้ว +135

    Girl / boy ഏതാണെങ്കിലും ആരോഗ്യമുള്ള കുഞ്ഞായിരിക്കട്ടെ ❤❤❤

  • @sansastark5326
    @sansastark5326 ปีที่แล้ว +12

    കുഞ്ഞിന്റെ മൂത്രം ആയതൊക്കെ അപ്പോൾ തന്നെ കഴുകുന്നത് ആണ് നല്ലത്. നമുക്ക് പണിയും കുറയും കുഞ്ഞിന്റെ തുണിയിൽ അണുക്കൾ ആകുന്നതൊക്കെ കുറയും
    ഇതൊക്ക പ്രാക്ടിക്കൽ ആണോ എന്ന് ചിന്തിക്കേണ്ട. 2 കുഞ്ഞുങ്ങളുടെ അമ്മ ആണ് 🥰

  • @ayrinlove42
    @ayrinlove42 ปีที่แล้ว +10

    baynte cloths idanulla basket holes illathathanu nallath urin smell adikkum roomil... Kaal press cheyth open cheyyunna basket ettavum better...... Frnt l kett varunna udupp alle better... Pokkil kodi veezhunnath vare ithupole ullath use cheyyam allelnkil ath thattaan ulla chance und... Njn ipo delivery kayinj 2mnth aayi.... Just oru information😍😍

  • @misheriyanasrin8388
    @misheriyanasrin8388 ปีที่แล้ว +134

    ഞമ്മൾ കൂടുതൽ ഡ്രെസ്. ഒക്കെ. വാങ്ങൽ കുഞ്ഞു വന്നതിനു ശേഷം ആണ് നേരത്തെ ഒന്നും.വാങ്ങാൻ പാടില്ല മശൂത്ത 😊😊😊ആവിശ്യ പെട്ടത് വാങ്ങിക്ക ഏതായാലും റാഹത്താവട്ടെ 🤲

    • @jaiiovlogs6935
      @jaiiovlogs6935 ปีที่แล้ว +11

      Ippol ellam munne vangi wash cheyum

    • @mithrshahakeem
      @mithrshahakeem ปีที่แล้ว +10

      Athokke payaya kalathayirunnu angane ippo wash cheythittan use cheyan padollu

    • @shifanashifu2948
      @shifanashifu2948 ปีที่แล้ว +20

      Wash cheythitt use chayyunath nalla karayam 👍🏼but അല്ലാഹുവാണ് nammude ella കാര്യവും തീരുമാനിക്കുന്നത് അത് കൊണ്ട് ആവിശ്യത്തിന് vagi wash cheyyth vekka bakki baby വന്നിട്ട് vagikkam അള്ളാഹു ഹൈർ ആക്കട്ടെ

    • @misheriyanasrin8388
      @misheriyanasrin8388 ปีที่แล้ว +7

      @@shifanashifu2948 yes ഇതാണ് ഞാനും. പറഞ്ഞത് ആവിശ്യം ഉള്ളത് വാങ്ങി വാഷ് ചെയ്യാ ഇന്നിട് baby വന്നതിന്നു ശേഷ വാങ്ങാലോ 😍❤️

    • @aiswarya8790
      @aiswarya8790 ปีที่แล้ว +3

      Athoke ororutharde ishtam alleado... Ellavarum eorepole ayal lokahm ingane akilalo😌😌

  • @Asna5071
    @Asna5071 ปีที่แล้ว +95

    Baby boy ennullavar🤩🤩

    • @nishmaap4832
      @nishmaap4832 ปีที่แล้ว

      Baby boy

    • @thashthash4444
      @thashthash4444 ปีที่แล้ว

      Yes boy

    • @Asna5071
      @Asna5071 ปีที่แล้ว

      @@nishmaap4832 boy ann vishvasam

    • @Asna5071
      @Asna5071 ปีที่แล้ว

      @@thashthash4444 ss

  • @Aaliyaayaan11
    @Aaliyaayaan11 ปีที่แล้ว +1

    nigale pole njagalum exited aannee 🥰🥰mashuu i uuu 😍u r so cute 😍Padachavan ninne anugrahikatte ,Nalla aroiyamulla kunju vaavaye nigalku kittatte dear🥰

  • @shameena_akshamsudheen4127
    @shameena_akshamsudheen4127 ปีที่แล้ว +72

    ആൺ കുട്ടി ആയാലും പെൺ കുട്ടിയായാലും ദീർഘയുസും ആരോഗ്യവും ഉള്ള വാവ ജനിക്കട്ടെ ... امين ….നിങ്ങളെ പോലെ ആകാംക്ഷയിൽ ആണ് ഞങ്ങളും ❤

  • @remeeraazeez9548
    @remeeraazeez9548 ปีที่แล้ว +11

    ഞാൻ 5th mnth prgnt ആണ് എന്റെ മോൾക് 1വയസ്സ് ആണ്. സ്വന്ധമായി baby shop ഉള്ള ഞാൻ ഇതൊക്കെ കൊണ്ട് exited ആയി ഇരിക്കുവാ 🥰😘

    • @malluvideoreels5804
      @malluvideoreels5804 ปีที่แล้ว

      Bb yea kulipikunna aa tub enta pere last kanicha product ath ethra roopa akum?

  • @Little__world18
    @Little__world18 ปีที่แล้ว +84

    Baby boy 💙ayirikkum ennullavar👍🏼like adi❤️

  • @dilshanaparveen7189
    @dilshanaparveen7189 ปีที่แล้ว +9

    ഹായ് മഷു ബട്ടന്സ് ഉള്ള new born baby ഡ്രസ്സ് ആവും korch കൂടി നല്ലത് . bcos ബേബി വൊമിട് ഒക്കെ ചെയ്യുംബൊല് പെട്ടന്ന് maatti kodkkam . babykkum അത്ര prblm ഉണ്ടവില്ല 😊

  • @Shahinsvlogs
    @Shahinsvlogs ปีที่แล้ว +17

    ആണായാലും പെണ്ണായാലും ആയുസ്സും ആരോഗ്യവും ഉള്ള കുട്ടിയെ പടച്ചവൻ നൽകട്ടെ 🤲

  • @Aaliyaayaan11
    @Aaliyaayaan11 ปีที่แล้ว +1

    shathrukkalod polum egane parayaruth,avar happy aayittalle jeevikunnath,suhanayum happy anne pine thannienthaa🤨oru ammayaavan kittunna bagyath eganeyulla vaakukal konde murivelpikkaruth,athumaathramalla mashurante excitement kandille yennit yegane aa kuttiyod egane parayaan thonni🙂orikkalum mattullavare egane shabikkaruth ath shabikunnayaalk thirichadi kittathe irikkatte

  • @typing..806
    @typing..806 ปีที่แล้ว +39

    ബഷിക്ക നിങ്ങൾ സന്തോഷിച്ചോ
    എത്ര മക്കൾ ഉണ്ടടെന്ക്കിലും
    പ്രസവം അടുക്കും തോറും ഉപ്പയും ഉമ്മയും ഹാപ്പി ആയിരിക്കും 🌹🌹🌹

  • @thahirathahira9899
    @thahirathahira9899 ปีที่แล้ว

    Masha Allah 🤲👍 arogiyamulla kunj janikkatte 🤲🤲🤲🤲

  • @mariyamalishamariyamalisha4240
    @mariyamalishamariyamalisha4240 ปีที่แล้ว +5

    Thazhe room undenkil delivery kazhinj avide kidakkan better.foodum okkeyayitt yeppalum mukalil ponde

  • @davoodbannur5549
    @davoodbannur5549 ปีที่แล้ว +1

    Baby girll mashuu blessed 🥰🥰inn insha alllha ❤️❤️🤲🤲🤲iam waiting 🥰🥰🥰

  • @cutecoupls2070
    @cutecoupls2070 ปีที่แล้ว +5

    Mathuthaa baby dress comfort use akkathe wash aakkunnathaa nallath.Light aayittu Detol use aalkunmatha nallath.

  • @nousheennowfel1840
    @nousheennowfel1840 ปีที่แล้ว +1

    Aah basket കാണിച്ചത് കൊണ്ട് പറയുവാന്...കുഞ്ഞിൻ്റെ മൂത്ര തുണികൾ അങ്ങനെ ബാസ്കറ്റ് ഇല് ഇടരുത്...
    ഒരു basin വെച്ചിട്ട് അതിൽ കുറച്ച് വെള്ളം ഒഴിക്കുക, കുറച്ച് വെള്ളം .. എന്നിട്ട് അതിൽ ഇടാവു മൂത്ര തുണികൾ എന്നിട്ട് രാവിലെയും വൈകുന്നേരവും wash cheyith ഇടണം... ഇങ്ങനെ ചെയ്യാൻ പറയുന്നത് കുഞ്ഞിൻ്റെ മൂത്ര തുണി വെറുതെ ബാസ്കറ്റ് il ittu തുണിയും മൂത്രവും ഉണങ്ങുന്നത് കുഞ്ഞിന് ചീത്ത ആണ് so don't do... Ithokke ente delivery kazhinju kidannappo ente ഉമ്മയും ഉമ്മുമ്മയും ഒക്കെ പറഞ്ഞു തന്നതാണ് കേട്ട...അത് ഒന്ന് പറഞ്ഞെന്ന് ഉള്ളൂ😊

  • @anzanz6782
    @anzanz6782 ปีที่แล้ว +9

    Mittons & buties ബഷിക്ക സെലക്ട് ചെയ്തത് ആണ് നല്ലത്.. കാരണം അത് കയിൽ നല്ല പോലെ നിക്കും.. മറ്റത് കയിൽ കിടക്കില്ല.. ഊരി ഊരി പോവും..🤓😅

  • @ameeranalakath1392
    @ameeranalakath1392 ปีที่แล้ว +1

    Holes illatha basin aan medikendath. Cuz smell purath varum.. Pinne nilkunnavark bhudhimuttavum. Leg kond press cheyth open cheyunna basincaanel onnoode best. Njn okke use aakunath anganan.

  • @shamsisaid
    @shamsisaid ปีที่แล้ว +18

    Baby boy 💙 ayirukum enullavar?

  • @shaharbanuramees9095
    @shaharbanuramees9095 ปีที่แล้ว +7

    Mashu dry sheet vaangeele ath must aanu njanum pregnent aanu 8 mnth.... Waiting aanu ellaarum dua cheyyane aarogyamulla kunjine kittan❤️🥰

  • @muhsinakongan9446
    @muhsinakongan9446 ปีที่แล้ว +6

    Zulfamte delivery kayiju.its a baby grl

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 ปีที่แล้ว +5

    Baby boy ann 💯 njan parayunu baby boy 👶 നിങ്ങൾ നോക്കി

  • @Shafnaaa001
    @Shafnaaa001 ปีที่แล้ว +2

    Baby girl ആണ് എന്ന് തോന്നുന്നവർ ഉണ്ടോ 💞🥰❤️💫

  • @paiminasyedabuthair7714
    @paiminasyedabuthair7714 ปีที่แล้ว +82

    ഞങ്ങളൊക്കെ കുഞ്ഞു വന്നതിനുശേഷമാണ് ഇതെല്ലാം വാങ്ങാറുള്ളത്... എന്തായാലും ആൾ കുഞ്ഞും അമ്മയും സുഖമായിരിക്കട്ടെ 👍❤️❤️❤️❤️

    • @childranswold6305
      @childranswold6305 ปีที่แล้ว +15

      Orikkalum ingane cheyyan paadilla
      Karanam eante anubavamanu
      Prsavichapozekum eante kunju eane bittu poyirunnu

    • @aneeshagrand397
      @aneeshagrand397 ปีที่แล้ว

      @Gaming vibes .

    • @rinusherin4066
      @rinusherin4066 ปีที่แล้ว

      @Gaming vibes മാർച്ചിലാണ് എൻ്റെയും ഡേറ്റ് 28ന്

    • @DailyDish786
      @DailyDish786 ปีที่แล้ว +4

      @@childranswold6305 but ath ipo parayandarnnu daaa
      Ee tymil ingane okk keatta tention aavoole

    • @DailyDish786
      @DailyDish786 ปีที่แล้ว +6

      After korona ellarum vaanagarund
      Ellam wash chythitt ready aayit itikkm
      😊

  • @shahinats7931
    @shahinats7931 ปีที่แล้ว +1

    Gaythri. Biju നിങ്ങൾ ഒരു മനുഷ്യ സ്ത്രീ ആണോ എന്ന് എനിക്ക് സംശയം ഉണ്ട് ഇത്ര ക്രൂരം ആയ വാക്കുകൾ എങ്ങനെ പറയാൻ തോന്നുന്നു വളരെ മോശം

  • @priyankavenugopal1159
    @priyankavenugopal1159 ปีที่แล้ว +9

    I think in future when i get pregnant i will see mashu's video,as it will be easy to know what all stuffs need to purchase for a new born baby😘...God bless you and your family...

  • @sahidakpp1750
    @sahidakpp1750 ปีที่แล้ว +2

    Masha allah bashikante videoyil kadapole waiting ayirunu halu video insha Allah kunji vavaku vendi waiting 😍😍😍 girl babyyyy💕💕

  • @jabbark2022
    @jabbark2022 ปีที่แล้ว +7

    baby boy thonunnavar undo

  • @najeebnajeeb3753
    @najeebnajeeb3753 ปีที่แล้ว +2

    വീഡിയോസ് കാണുമ്പോൾ തന്നെ മനസ് സന്തോഷം കൊണ്ടു നിറയുന്നു 💖💖അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഫ മർറ ❤️❤️

  • @safrinsafrin6912
    @safrinsafrin6912 ปีที่แล้ว +52

    Excitement kaanumbo paavam thonnunu may allah keep them🥰

  • @roselenj1607
    @roselenj1607 ปีที่แล้ว +2

    Mashu, kunjinte dress comfort use cheyth wash cheyyilla, it may cause allergy for newborns. So nokki use cheyyu

  • @shafeekshafee8171
    @shafeekshafee8171 ปีที่แล้ว +3

    Sonuvina koodi koottaamaayirunnu💯

  • @hannamunna3591
    @hannamunna3591 ปีที่แล้ว +2

    പടച്ചോൻ എല്ലാം റാഹത്താക്കി തരട്ടെ..mashu ഇതിൽ ഒരു ബാഡ് കമന്റ്‌ കണ്ടു.. Ningal athu കാര്യമാക്കണ്ട... നാവിനു ലൈസൻസ് ഇല്ലാത്തവരാ.. പടച്ചോൻ നല്ല ആരോഗ്യമുള്ള ബേബിനെ തരട്ടെ 😘

  • @supercool9916
    @supercool9916 ปีที่แล้ว +53

    Suhanante selections are better than basheerss❤️😍

    • @abhishek9044
      @abhishek9044 ปีที่แล้ว +2

      Bachi edkunnadha Machu n pakshe ishtm🤣🤣🤣🤣

    • @seemasayu1736
      @seemasayu1736 ปีที่แล้ว

      അല്ല bashide ആണ് നല്ല selection

  • @suhailsubair632
    @suhailsubair632 ปีที่แล้ว

    ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ..... ഇനി പിറക്കാൻ ഇരിക്കുന്ന കുട്ടിക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നു 🙌🏻🙏🏻😍🤍♥️🥰✨️ god bless you നിങ്ങളെ എല്ലാവരെയും കാണുമ്പോൾ തന്നെ മനസ്സിലുള്ള വിഷമങ്ങൾ താനെ അലിയുന്നത് പോലെ തോന്നാറുണ്ട്... അതുപോലെതന്നെ വളരെ നല്ല ഒരു ഫാമിലിയാണ്.... ഇനിയും ഈ കുടുംബത്തിന് ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു🤍 നിങ്ങളുടെ വീഡിയോ എപ്പോഴും ഞാൻ കാണുന്നത്

  • @magiccurryworldbysumi3339
    @magiccurryworldbysumi3339 ปีที่แล้ว +14

    God will with u dear mashu 💞💞

  • @charudhraaksha3981
    @charudhraaksha3981 ปีที่แล้ว +1

    Mashuthaaaaaa vegam prasavikkk nammalu waiting aaaan babye kaanaaan😍😍😍😍😍😍😍😍😍😍😍

  • @shajiravp
    @shajiravp ปีที่แล้ว +57

    എല്ലാം റബ്ബ് ഹൈറാക്കി തരട്ടെ കുഞ്ഞിനും ഉമ്മയ്ക്കും ഒരു കുഴപ്പവുമില്ലാതെ എല്ലാം സുഖമാക്കി തരട്ടെ 😊😊🥰

  • @swalihabawa584
    @swalihabawa584 ปีที่แล้ว

    Maasha allaah 🥰♥.. sheriya mashutha..9th month vayakara kodhi aayirikkum..baby onnu purath vannadhi ennulla oru pudhi aayirikkum...padachon suga prasavam aakatte...Aameen 🤲 🥰🥰🥰Oru kuzhappavum indaavulaa...insha allaah...Thawakalthu alallaah....insha allaah..nagada prathana indaavum🥰🥰🥰🥰🥰🥰🥰😇😇😇Eppozhum 😘😘😘insha allaah...ennelum orumich kananam enn aagraham ind..njn perumbavoor aanu...insha allaah...kanaam ennelum...love u family 🥰🥰🥰🥰🥰

  • @shajusumeera7434
    @shajusumeera7434 ปีที่แล้ว +19

    ബേബിക്ക് ഒരു കുഴപ്പൊന്നൂല്ലാതെ വരട്ടെ 🤲🏻✨️

  • @athirasnair4044
    @athirasnair4044 ปีที่แล้ว +2

    Baby da clothes wash cheyan seprate ditergent okke undallo adu use cheyu madhu ithaaa

  • @fathimashabeeba5585
    @fathimashabeeba5585 ปีที่แล้ว +3

    Babyde photoyum ithupole kannikanne pettennu😀

  • @sainudheen9872
    @sainudheen9872 ปีที่แล้ว +1

    നല്ല ആരോഗ്യ മുള്ള വാവ യെ പടച്ചോൻ തരട്ടെ എന്റെ അനിയത്തിക്ക് മക്കളായിട്ടില്ല 13 വർഷ മായി ദുആ ചെയ്യുക

  • @ninusali5257
    @ninusali5257 ปีที่แล้ว +5

    Mashuthakk hospitalilekk vaangiya items video cheyyooo....

  • @rak1660
    @rak1660 ปีที่แล้ว

    Masha Allah ♥️allahu deergayussum okke Ulla kunjine theratte njgl okke prarthikkum ❣🤲

  • @soniyapritheesh2586
    @soniyapritheesh2586 ปีที่แล้ว +25

    Mashura ji just wash the new clothes in the warm water and make your baby wear it.💕

  • @thasleenasalahudheen6592
    @thasleenasalahudheen6592 ปีที่แล้ว

    Babynte dress adipoliyayiiitund arogyamulla dheergayusulla kuttiyavattee🤲🤲elllarudeyum prarthanaepppozhum koodeyund tention illlathe eppozhum samthoshathoode irikkanam ithaa🥰🥰god bless you

  • @sanusanha4310
    @sanusanha4310 ปีที่แล้ว +18

    ഇതൊക്കെ കാണുമ്പോൾ ബേബി പെട്ടന്ന് വരാൻ തോന്നുന്നുണ്ട് ല്ലേ മാഷുതാ.. 🥰

  • @shamnapk8292
    @shamnapk8292 ปีที่แล้ว +1

    Front button ulla dress nalla useful aayirunnu.. Patumenkil vangi vecholu

  • @ashicheppu7037
    @ashicheppu7037 ปีที่แล้ว +9

    Mashutha looks like chubby 😍😍😍😍😍😍😍😍😘masha allah

  • @alshesworld1522
    @alshesworld1522 ปีที่แล้ว +2

    Baby yude dress wash cheyyan lite detergents use cheyyyu

  • @Roshiniroshen
    @Roshiniroshen ปีที่แล้ว +3

    Boy baby ayallum girl baby ayallum nalla oru kuttinea kittatea ammayum kunjum nalla arogiyamayite irikkatea God bless you and your family

  • @soudhaaboobackar8526
    @soudhaaboobackar8526 ปีที่แล้ว

    Hi. ഈ vdo ക്ക് negative comment കിട്ടിയെന്ന് google ൽ കണ്ട് vdo തേടി വന്നതാണ് njn.. ഇത്താത്ത ഒന്നും mind ചെയ്യാതെ നിക്കാതെ bold ആയി നിക്കണം.. ഈ timil കമന്റ്‌ box യാതൊരു കാരണവശാലും നോക്കണ്ട.. Baby യെ മാത്രം ആലോചിച് happy ആകണം ❤️❤️👍🏻bcz njn 2month പ്രായമായ ഒരു baby യുടെ ഉമ്മയാണ് ഇന്ന്. My first baby.. Aa hpy നമ്മുക്ക് മാത്രേ അറിയൂ.. അതിനിടയിൽ ഈ platform മാറ്റിവെക്കണം.. All the best.. ♥️♥️

  • @kamaruclm2905
    @kamaruclm2905 ปีที่แล้ว +23

    ഇതെല്ലാം കണ്ടു സന്തോഷം ഉണ്ട് പക്ഷെ നമ്മുടെ ബേബിയെ കണ്ടാലേ നമുക്ക് മനസിന്‌ സംതൃപ്തി കിട്ടുകയുള്ളൂറബ്ബിന്റെ തൗഫീഖ് കൊണ്ട് സുഖപ്രസവം ആയി എല്ലാം സലാമത്തായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @Dashamoolam777
    @Dashamoolam777 ปีที่แล้ว

    Baby girlnteyum baby boyudeyum name കാത്തിരിക്കുന്നവർ ഉണ്ടോ???

  • @sreeparvathis3190
    @sreeparvathis3190 ปีที่แล้ว +30

    Delivery Bag packing vediokku ayi waiting ❤️❤️❤️❤️

  • @misiriyashajahan8559
    @misiriyashajahan8559 ปีที่แล้ว +1

    Ellam hairakkii tharattyyy🤲🤲🤲🤲🤲

  • @artbypeku
    @artbypeku ปีที่แล้ว +3

    I think it's a girl baby, because the baby bump looks so 👶🏻❤️

  • @sansastark5326
    @sansastark5326 ปีที่แล้ว +1

    കുഞ്ഞിന് ഫ്രണ്ട് ഓപ്പൺ ഉള്ള ഡ്രസ്സ്‌ കൂടെ വാങ്ങുക. അപ്പോൾ മാറ്റാൻ എളുപ്പം ആയിരിക്കും. പാൽ, ശര്ധിൽ ഒക്കെ ആകും എപ്പോഴും. കുഞ്ഞിന്റെ നെഞ്ച് നനയാതെ നോക്കണം. കഫംക്കെട്ട് ഒന്നും ഉണ്ടാകാതെ മാക്സിമം ശ്രദ്ധിക്കുക.

  • @finu3300
    @finu3300 ปีที่แล้ว +28

    boy /girl ഏതായാലും നല്ല ആരോഗ്യ മുള്ള baby ആവട്ടെ 🥰

  • @Nash_Dairys
    @Nash_Dairys ปีที่แล้ว +1

    Nan parayunnu baby is
    Boy☺️
    Pakshe mashu ithak Girl avanan ann akraham ❤️☺️ sheriyale🙃☺️

  • @mubeenamubeena2294
    @mubeenamubeena2294 ปีที่แล้ว +4

    🤲 അല്ലാഹു ദീർഘായുസ്സും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണും നിങ്ങളുടെ കുടുംബജീവിതം സന്തോഷ സമാധാനം ഉള്ളതാവട്ടെ 🤲🤲 നമ്മുടെ പ്രാർത്ഥനയും നിങ്ങളുണ്ടാകും 🤲 ഇൻഷാ അള്ളാ🤲

  • @aishaaisha1329
    @aishaaisha1329 ปีที่แล้ว +1

    Mashallah ellam hyyrr avate normal delivery ayi arogyamulla babye tharattee be cool and hpy💞

  • @bisfavourates2959
    @bisfavourates2959 ปีที่แล้ว +7

    Mashoone kandittu baby girl anannu thonunnu... Insha Allah🥰

  • @khairameharin.6087
    @khairameharin.6087 ปีที่แล้ว

    Aarogyamullla nallaoru kunjine padachavan tharattte.....🤲🤲🤲

  • @indupramod5437
    @indupramod5437 ปีที่แล้ว +5

    നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞുണ്ടാവട്ടെ 🥰🙏🙏🙏

  • @roohirooh369
    @roohirooh369 ปีที่แล้ว

    No hole illatha buket Anu vendath orikalum kutty da muthrathuni unagan Padilla Dettol and whater mix cheytha buket ll thuni idan padollu

  • @premalathadamodaran7285
    @premalathadamodaran7285 ปีที่แล้ว +15

    ദൈവാനുഗ്രഹത്താൽ എല്ലാം ഭംഗിയായി നടക്കട്ടെ God Bless 🥰👍🙏❤️

  • @misriyanoufi4678
    @misriyanoufi4678 ปีที่แล้ว +1

    ഞാൻ 7 month pregnant ആണ്. Secend baby ആണ്. First baby boy ആയിരുന്നു.

  • @sunlightabdulrahman4846
    @sunlightabdulrahman4846 ปีที่แล้ว +14

    Baby girl ennu pariyunnavar like adi ...

  • @unknowngirl8074
    @unknowngirl8074 ปีที่แล้ว +84

    It's not blanket, it's called baby quilt❤️

    • @gamesandshorts9633
      @gamesandshorts9633 ปีที่แล้ว

      No, this is baby blanket, quilt is different from it, which is using to sleep

    • @unknowngirl8074
      @unknowngirl8074 ปีที่แล้ว

      @@gamesandshorts9633 no, light weight is quilt and the blankets are heavy

    • @unknowngirl8074
      @unknowngirl8074 ปีที่แล้ว

      @@gamesandshorts9633 and quilt is not only for sleeping, it can be used as bed cover too

  • @shibiyasee9228
    @shibiyasee9228 ปีที่แล้ว

    Kettu udupp frontil kettu ulladh vanganam adhavum kurach dhivasathinu use cheiya

  • @mylittileworld7885
    @mylittileworld7885 ปีที่แล้ว +4

    ഇനി prasavamകഴിയും വരെ ടെൻഷൻ ആയിരിക്കും എങ്ങനെ എന്താ എന്നൊക്കെ പ്രസവം കഴിഞ്ഞാലും അനുഭവം പോലും ഓർമ ഉണ്ടാവില്ല 🤲🤲എല്ലാം അല്ലാഹ് രഹത്തിലാകട്ടെ🤲🤲

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 ปีที่แล้ว

    മാഷാഅല്ലാഹ്‌
    സുഖ പ്രസവം ആവട്ടെ ആമീൻ 😢🤲🤲

  • @nusaibauaq479
    @nusaibauaq479 ปีที่แล้ว +51

    ഉറപ്പായിട്ടും ആൺകുട്ടിയാണ് ഒരു മാറ്റവും ഇല്ല 👍🏻👍🏻

  • @sanashabeer8213
    @sanashabeer8213 ปีที่แล้ว +1

    Dry sheets venam mashu adh athyavishyaman 3ennam enkilum vangicholu

  • @ashicheppu7037
    @ashicheppu7037 ปีที่แล้ว +6

    Dress size okke big aanu mashutha 🥰🥰🥰babyk size ok aavula
    Cute cute dresses😘😘😘😘

  • @aadhilrockzz1144
    @aadhilrockzz1144 ปีที่แล้ว

    Ithellam wash chythittu use chyane itha... Baby alle❤️❤️❤️ podi ellm kaanum

  • @sharafunnisa1545
    @sharafunnisa1545 ปีที่แล้ว +3

    Baby boy aayirikum ennullavar

  • @sifa78631
    @sifa78631 ปีที่แล้ว

    Allahu arogyamulla haafeeyathulla kunjine nhalgatt🤲🤲Suga prasawam nhalgatt 🤲

  • @aizoozafaf7918
    @aizoozafaf7918 ปีที่แล้ว +42

    Baby boy 😍❤️

  • @ayshaibrahim4908
    @ayshaibrahim4908 ปีที่แล้ว +2

    Mashaallah 👍🏻👍🏻👍🏻👍🏻sukhaprasavamakane allah🤲🏻 aameen 🤲🏻

  • @afra2656
    @afra2656 ปีที่แล้ว +29

    Mashallah❤🥺
    Their excitement which made my lips smile throughout the video🥰🦋

  • @thelifeofsayam
    @thelifeofsayam ปีที่แล้ว +1

    Masha Allah ❤️ ente veetil kunjava varum pole an njn wait cheyyunne...❤️ Insha allah Khairilakatte aameen 🤲

  • @aslamaslu8432
    @aslamaslu8432 ปีที่แล้ว +4

    Bashi edtha hand glouse aan use avaa matted kunjin idaan alpam buddimuttaa experience though😅

  • @soudhamusthafa4168
    @soudhamusthafa4168 ปีที่แล้ว +2

    baby girl ആയിരിക്കും mashutha നല്ല bangi vechkn in sha allah എല്ലാം പെട്ടെന്ന് ആവട്ടെ

  • @ashisaluashiq6332
    @ashisaluashiq6332 ปีที่แล้ว +13

    Mashallah ഡെലിവറി കഴിഞ്ഞ ഉടനെ അറിയിക്കണേ ബേബി girl ആണോ boy ആണോ എന്ന് അറിയാൻ വെയിറ്റിംഗ് ആണ് 🥰

  • @zamanzenu
    @zamanzenu ปีที่แล้ว

    Bedil kidathuneram dry sheet use cheythoo. Nanav undavullaaa. Eplu dry aavum.

  • @aizoozafaf7918
    @aizoozafaf7918 ปีที่แล้ว +3

    Ningalekkal excited aan njngal .koode njagle veettilum oru baby varan irikkunnu.mashunde mrg nde 2 year munb kayinjadaa. ippalan pregnant ayad mashunde oppam tanne.2 aalem allahu salamathakkatte😘😘😘😘😘

  • @parvathymenon90
    @parvathymenon90 ปีที่แล้ว +2

    Wash all those clothes before using it for vava💓

  • @Rubeenas
    @Rubeenas ปีที่แล้ว +29

    മാഷാ അല്ലാഹ്... വെയ്റ്റിംഗ് for നെക്സ്റ്റ് baby of bb ഫാമിലി... 😍

  • @thasleemanasrudheen8807
    @thasleemanasrudheen8807 ปีที่แล้ว

    Insha allah 🥰 allahu nalla aarogyamulla kunjine tharatte aameen 🤲

  • @aminaafsal7202
    @aminaafsal7202 ปีที่แล้ว +3

    Baby girl ആയിരിക്കും
    Masha allah എല്ലാം നന്നാവട്ടെ 🥰🥰🥰

  • @pavam_jinn961
    @pavam_jinn961 ปีที่แล้ว +1

    ithokke kandit enik thonnunn mashoorak Twins 👯‍♀️ aanenn

  • @jnz6547
    @jnz6547 ปีที่แล้ว +25

    So excited to see the lil one❤

  • @sophiarobert5192
    @sophiarobert5192 ปีที่แล้ว

    Hi...vlog ennatheyum pole super..👌👌👌pinne vaavade. Wet clothes oru container le water lalle ittuvekkuka???? Wash cheyyanunna clothes orikkalum athupole basket l idillallo...dresses matram aanel ok...