ഞാൻ 5മാസം ഉള്ള ഗർഭിണിയാണ് ബഷി ഇൻശാഅല്ലാഹ് മഷു പ്രസവിച്ചാൽ അന്ന് തന്നെ ഞങ്ങൾക്ക് കുഞ്ഞിനെ കാണിച്ചു തരുമോ പ്ലീസ് കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ശരിക്കും എന്റെ വീട്ടിലെ എന്റെ അനിയത്തിയുടെ പ്രസവം അടുത്തത് പോലെയാണ് ഞങളുടെ മനസ്സിൽ
പെട്ടെന്ന് പ്രസവം കഴിഞ്ഞു കിട്ടാൻ പ്രാർത്ഥിക്കുന്നുണ്ട് മഷുവിന്റെ മുഖം കണ്ടാൽ പ്രസവ അടുക്കാൻ ആയതുപോലെ തോന്നുന്നു നിങ്ങൾ നല്ല സന്തോഷത്തിൽ ആണെന്ന് അറിയാം അതിലേറെ സന്തോഷം എനിക്കുമുണ്ട് നിങ്ങളുടെ കുഞ്ഞു കാണാൻ ഓരോ സമയവും നിങ്ങളുടെ ചാനൽ വീഡിയോ കാണുമ്പോൾ മശു പ്രസവം കുറിച്ച് പറയാനാണ് എന്ന് വിചാരിക്കും നിങ്ങൾ ഒരുപാട് ദൂരെയാണെങ്കിലും നിങ്ങൾ എപ്പോഴും ഞങ്ങളുടെ വീടിന്റെ അടുത്ത് ഉള്ളതുപോലെയാണ് തോന്നാറ് ഇൻഷാ അള്ളാ നമ്മൾ എന്തെങ്കിലുമൊക്കെ ആയിട്ട് കണ്ടുമുട്ടാൻ റബ്ബ് വിധി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതുപോലെതന്നെ സോനു
if u don't mind, ഇങ്ങനെ advance ഒന്നും ചെയ്യാൻ പാടില്ല coz ജന്മവും മരണവും എല്ലാം അല്ലാഹുവിൻ്റെ തീരുമാനമാണ്, I think negative എന്തെങ്കിലും സംഭവിച്ചാൽ അതു നിങ്ങളു തന്നെ അല്ലേ സഹിക്കേണ്ടത് then ഈ products എല്ലാം ഒരു ഓർമ്മ മാത്രം, ദീർഘായുസ്സും ആരോഗ്യവുമുള്ള ഒരു കുഞ്ഞ് പിറക്കട്ടെ, ഇന്ഷാ അല്ലാഹ് nd god bless u
Masha Allah 👌 നമ്മക്കോ ഇതൊന്നും വാങ്ങാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. നിങ്ങൾ ഇതൊക്കെ ചെയ്യുമ്പോൾ എന്താന്നറിയില്ല മനസ്സിൽ വല്ലാത്ത ഒരു സന്തോഷം. എല്ലാവർക്കും അവരുഅവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻപടച്ചവൻ എത്രയും പെട്ടെന്ന് സാധിപ്പിക്കട്ടെ ആമീൻ 🤲🤲🤲
TH-camrs ന്റെ വീട്ടിൽ വരുന്നതും കാണുമ്പോൾ സ്നേഹം കാണിക്കുന്നതും selfi എടുക്കുന്നതും എല്ലാം ആരോടും ഉള്ള സ്നേഹം കൊണ്ടൊന്നും അല്ല.... എല്ലാം സ്വന്തം ചാനൽ il ഇട്ട് views കൂട്ടാനും reach കിട്ടാനും okke വേണ്ടി തന്നെയാ
Enikkum ith pole babykkullathokke vangi vakkan thonnua, ee video kandappo bhayangara aghraham, pakshe nammlde religionil deliverykk munne babykkulla onnum vangi vachudanna☹️
ഡാ അതൊക്കെ പണ്ട.... ഇപ്പോൾ എല്ലാവരും വാങ്ങി വെയ്ക്കും. ഒന്നാമത്തെ കാര്യം കുഞ്ഞിനുള്ള ഡ്രസ്സ് നന്നായി കഴുകി മടക്കി വെയ്ക്കണം. Towel ഒക്കെ. അതിൽ പൊടി ഒക്കെ കാണും. രണ്ടാമത്തെ കാര്യം നമ്മൾ എപ്പോഴും പോസിറ്റീവ് ആയിട്ടേ ചിന്തിക്കാവു. നെഗറ്റിവ് thoughtsil നിന്ന് ഉണ്ടായതാണ് ഡ്രെസ് ഒന്നും വാങ്ങി വെയ്ക്കരുത് എന്ന രീതി.
Enta delivery bag tour pole kanikathe...njan orupaad videosil ethekurich chodikunnund.pls.ethinenkilum.reply tharuu...njan next month delivery mashune pole wait cheyyunna oru viewer anu...
ബഷി ഈ വിഡിയോ കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി ബഷി തലേൽ ഇടുന്ന തൊപ്പി ഒകെ നല്ലോണം ശ്രദ്ദിച്ചു എടുക്കുന്നു. അങ്ങനെ വേണം മോനെ. വാക്കുകൾ ഇല്ല ഒരു പാട് സന്തോഷം 😘😘😘🤲🤲🤲നിങ്ങളെ ഫാമിലി കാണുമ്പോ. നിങ്ങൾ വൈറ്റ് ചെയ്യുന്ന പോലെ ഞാനും എന്റെ മക്കളും വൈറ്റിഗിൽ ആൺ. മാർച്ച് 2ൻ ഉള്ളിൽ പ്രസവം ഇണ്ടാവും. പറഞ്ഞപ്പോ. ഇന്റെ മക്കളോട് ഞ്ഞാൻ എപ്പളും പറയൽ ഇണ്ട്... 😘😘😘😘🤲🤲🤲
New born size dresses orupaad edkenda taaa…pettenn cherthaavm 1to3 sizem edthoo..ipo thonnunn ath veluthalle enn but vaavak vegm cheruthaay pokm….anubavam guru😝luv from auh 🥰
ഞാനും ലുലുവിൽ പോയിട്ട് കുട്ടികളുടെ സെക്ഷനിൽ കയറിട്ട് ഇറങ്ങില്ലാരുന്നു എല്ലാം എടുക്കാൻ വേണ്ടി മനസ് പറഞ്ഞോണ്ട് ഇരിക്കുവാ 😂 ഓഫർ സമയം ആരുന്നത് കൊണ്ട് കുറെ സാധനങ്ങൾ കുഞ്ഞിന് വേണ്ടി വാങ്ങി ❤️❤️
17 varshathe kaathiripin shesham ippo alhamdulillah 6mnth pregnent aanu.athond ithoke kaanumbo vegam 2mnth koodi kazhinjaal ithroum onnillagilum kurachoke edukanam inshallah. kothiyaagunnu.. mashallah
Masha allah❤️🥰
Sonu First select ചെയ്ത Aa blue enk bayangara ishttayi..അടിപൊളി.Red nekkal bangi und.
ഞങ്ങൾ ഒകെ ഡെലിവറി ആയതിനു ശേഷമേ babyk വേണ്ടതൊക്കെ വാങ്ങു... അതുവരെ പ്രാർത്ഥന ആവും...
ഞങ്ങളൊന്നും ആദ്യം എടുക്കില്ല. ഡെലിവറി kazhinnite ഡ്രസ്സ് എടുക്കാർ ഒള്ളു
Sonu select cheythal mashuk ishtavilla athee dress bashi select cheithappol mashu parayunne kollaam nalla dressan adipoliyanennokke…enthaa mashu inghane njan paranjhadalla vlog shraddichu noku
ഞാൻ അത് ശ്രദ്ധിച്ചു
Aval yedukunnad rasamilla adkond
@@mohammedthanveer6647 athee dress bashi Eduthappo ad rasamundn paranjhad ketilledo thaaan
@@KebiChappu adin yende ippo yendengilium cheiyatte njammalkende avark illatha vesamam okna
Suhana edthad rasalla 👍
ആരോഗ്യമുള്ള അംഗവൈകല്യം ഒന്നുമില്ലാത്ത നല്ലൊരു ഉണ്ണി അല്ലാഹു തരട്ടെ. ഒരു ബുദ്ധിമുട്ടുമില്ലാതെ. പ്രാവിക്കറ്റെ ആമീൻ 😍
ഞാൻ 5മാസം ഉള്ള ഗർഭിണിയാണ് ബഷി ഇൻശാഅല്ലാഹ് മഷു പ്രസവിച്ചാൽ അന്ന് തന്നെ ഞങ്ങൾക്ക് കുഞ്ഞിനെ കാണിച്ചു തരുമോ പ്ലീസ് കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്
ശരിക്കും എന്റെ വീട്ടിലെ എന്റെ അനിയത്തിയുടെ പ്രസവം അടുത്തത് പോലെയാണ് ഞങളുടെ മനസ്സിൽ
Aa ടർക്കി blue ആയിരുന്നു രസം
പെട്ടെന്ന് പ്രസവം കഴിഞ്ഞു കിട്ടാൻ പ്രാർത്ഥിക്കുന്നുണ്ട് മഷുവിന്റെ മുഖം കണ്ടാൽ പ്രസവ അടുക്കാൻ ആയതുപോലെ തോന്നുന്നു നിങ്ങൾ നല്ല സന്തോഷത്തിൽ ആണെന്ന് അറിയാം അതിലേറെ സന്തോഷം എനിക്കുമുണ്ട് നിങ്ങളുടെ കുഞ്ഞു കാണാൻ ഓരോ സമയവും നിങ്ങളുടെ ചാനൽ വീഡിയോ കാണുമ്പോൾ മശു പ്രസവം കുറിച്ച് പറയാനാണ് എന്ന് വിചാരിക്കും നിങ്ങൾ ഒരുപാട് ദൂരെയാണെങ്കിലും നിങ്ങൾ എപ്പോഴും ഞങ്ങളുടെ വീടിന്റെ അടുത്ത് ഉള്ളതുപോലെയാണ് തോന്നാറ് ഇൻഷാ അള്ളാ നമ്മൾ എന്തെങ്കിലുമൊക്കെ ആയിട്ട് കണ്ടുമുട്ടാൻ റബ്ബ് വിധി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതുപോലെതന്നെ സോനു
Mashu athyavashyamullath mathram eduthalmathi... Bakki baby varatte ennitt vangikkam.... Sadarana njangale fmly il muthirnnavaronnum baby varunnathinumunne vangikkan sammathikkarilla... Ellam allahuvinte theerumanangalalle... Ethayalum sughaprasavam avatte
if u don't mind, ഇങ്ങനെ advance ഒന്നും ചെയ്യാൻ പാടില്ല coz ജന്മവും മരണവും എല്ലാം അല്ലാഹുവിൻ്റെ തീരുമാനമാണ്, I think negative എന്തെങ്കിലും സംഭവിച്ചാൽ അതു നിങ്ങളു തന്നെ അല്ലേ സഹിക്കേണ്ടത് then ഈ products എല്ലാം ഒരു ഓർമ്മ മാത്രം, ദീർഘായുസ്സും ആരോഗ്യവുമുള്ള ഒരു കുഞ്ഞ് പിറക്കട്ടെ, ഇന്ഷാ അല്ലാഹ് nd god bless u
Enikkm vendi ellarm dua cheyyannam. 7 years ayi kathirikkunnu. Oru babikkayi
babyk purchase chayyumbo pinkum blue edukkunnadinekkal nalladh vere coloralley 😊
ആരോഗ്യവും ആയുസും ഉള്ള നല്ല ഒരു മകനെ ഗുരുവായൂരപ്പൻ തരട്ടെ, ഈ സന്തോഷം ഈശ്വരാനുഗ്രഹത്താൽ എന്നും ഉണ്ടാകട്ടെ.
But,Why magan..🤔
Mashu You're gonna have a baby soon and your love for zaigu and sunu never decreased you are asking sunu for selection
Baby boy aan enn tonunnavar like adi❤ nallaru kunjine kittatte aameen
Ithilum cheriya dress venam... Ningl edithathokke size koodutal aanu
Masha Allah 👌 നമ്മക്കോ ഇതൊന്നും വാങ്ങാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. നിങ്ങൾ ഇതൊക്കെ ചെയ്യുമ്പോൾ എന്താന്നറിയില്ല മനസ്സിൽ വല്ലാത്ത ഒരു സന്തോഷം. എല്ലാവർക്കും അവരുഅവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻപടച്ചവൻ എത്രയും പെട്ടെന്ന് സാധിപ്പിക്കട്ടെ ആമീൻ 🤲🤲🤲
Aster il ammakku onnum kondupokenda inner wears mathrm kondupoyal mathi,,,,,,,(dress,soap,powder, moisturizer, bresh,paste ellam ammakku avide undakum,),,,baby ku birth time le annathe dress,durky,cap,mittens,avaru tharum . pinne distarg aavunnath vare ullath mathrm kondupoyal mathi,,vere onnum kondupokenda
Avide engane. Normal delivery kk cash ?
നിങ്ങളുടെ കൂടെ വന്ന മമ്മ എന്ന് വിളിക്കുന്നത് ആരുടെ മദർ ആണ് മാഷും ന്റെ ആണോ
മശു
ഞാൻ ലുലു മാളിൽ വന്ന് നിങ്ങളോട് ഫോട്ടോ എടുത്തിരുന്നു താങ്ക്സ് എന്നോട് സഹകരിച്ചതിന് I LOVE YOUR FAMILY
Enike mashu ne kal ishettam suhana ye anne 😍🥰🥰🥰🥰🥰🤩😘😘😘
Hospitalinu avar thanea tharum baby girl anenki pink baby boy enkil blue ipo anganea aan 🥰
7:31 sunumol 🥰🥰soooo cute 🥰🥰🥰
Hospital bag packing vdo kanan ishtamullavar undo
കൂടുതൽ വൈറ്റ് കളർ എടുക്കണം new ബേബിസ് ന്
Ente delivery kayinju baby boy 🥰💕 Alhamdulillah...
Congratz
🎉🎉🎉
Congratz
😍
Adh adjustable size aanu bashikka cloth diaper.buttonsil size cheyyam
Masha Allah..nice....vava janikunnathinu munb vavak vendiyulla saadanangal vangumboyulla feelings athoru vallatoru feelings aanu...ath anubavichavarke ariyu....Masha Allah......
Turky plain edkkamayirunnu cat mouse pleyullath kunjikk vendayirunnu ente oru opinenn. Karanam kunjungale aduthu malakk anayula ennan parayar athkondanu vishamam thonnaruth
TH-camrs ന്റെ വീട്ടിൽ വരുന്നതും കാണുമ്പോൾ സ്നേഹം കാണിക്കുന്നതും selfi എടുക്കുന്നതും എല്ലാം ആരോടും ഉള്ള സ്നേഹം കൊണ്ടൊന്നും അല്ല.... എല്ലാം സ്വന്തം ചാനൽ il ഇട്ട് views കൂട്ടാനും reach കിട്ടാനും okke വേണ്ടി തന്നെയാ
മാഷാ അള്ളാ എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം😍😍😍 എനിക്ക് തോന്നുന്നു ബേബി ഗേൾ ആണെന്ന്😍😍 അല്ലാഹു എല്ലാം നല്ല രീതിയിൽ ആക്കി തരട്ടെ🤲🤲🤲
Yes baby girl
Boy
Girl
No boy
Girl 👧
സുനുമോൾ ഇപ്പോ നല്ല സുന്ദരി കുട്ടിയായി🥰🥰
ഇപ്പോൾ പണ്ടത്തെപ്പോലെ വീഡിയോ ഒന്നും കാണുന്നില്ലല്ലോ ഇടക്കിടക്ക് എടുത്തോളൂ 🥰
എന്തായാലും വരുന്ന ബേബി ഭാഗ്യം ചെയ്ത കുട്ട്യാ...... മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻എന്നും ഇതു പോലെ ആക്കികൊടുക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen 🤲
Super family. Ningalude videos nalla eshtaanu 🌹
ആരോഗ്യമുള്ള നല്ലൊരു കുഞ്ഞു വാവക്കായി പ്രാർഥിക്കുന്നു......... ദൈവം കൂടെ ഉണ്ടാവട്ടെ മഷൂ💞
Mashoorak mon aan urapp
Innale ente sis ningaleyokke lulu mall il kandenn paranna muthal wyting aayirunnu video k🥰
Enthokke kaananam🙄🙄🙄
Sunu nalla glamour ayittund
Aaa kettunna cloth nappy verum waste aanu.. Jus try cotton squares which are tailor made
Diaper aaano athu ? Nalla cloth supper bottem nn kittum 😊
Happy to see all of you. ഇപ്പോൾ സോണുവിൻ്റെ ചാനലിൽ വീഡിയോ ഒന്നും ഇല്ലാത്തത് എന്തേ?
Enikkum ith pole babykkullathokke vangi vakkan thonnua, ee video kandappo bhayangara aghraham, pakshe nammlde religionil deliverykk munne babykkulla onnum vangi vachudanna☹️
ഡാ അതൊക്കെ പണ്ട.... ഇപ്പോൾ എല്ലാവരും വാങ്ങി വെയ്ക്കും. ഒന്നാമത്തെ കാര്യം കുഞ്ഞിനുള്ള ഡ്രസ്സ് നന്നായി കഴുകി മടക്കി വെയ്ക്കണം. Towel ഒക്കെ. അതിൽ പൊടി ഒക്കെ കാണും. രണ്ടാമത്തെ കാര്യം നമ്മൾ എപ്പോഴും പോസിറ്റീവ് ആയിട്ടേ ചിന്തിക്കാവു. നെഗറ്റിവ് thoughtsil നിന്ന് ഉണ്ടായതാണ് ഡ്രെസ് ഒന്നും വാങ്ങി വെയ്ക്കരുത് എന്ന രീതി.
കുട്ടി ജനിക്കുന്നതിനും മുന്നേ ഡ്രസ്സ് വാങ്ങാൻ പാടില്ല തുണികൾ ഒക്കെ വാങ്ങിക്കാം ഡ്രസ്സ് വാങ്ങാൻ പാടില്ല
ആര് പറഞ്ഞു... ഓരോ അന്തവിശ്വാസം കൊണ്ട് വന്നോളും. എല്ലാം വാങ്ങി നന്നായി കഴുകി മടക്കി വെയ്ക്കണം.
ഞാൻ എപ്പഴും വിചാരിക്കും... ലുലു മാളിൽ പോവുമ്പോൾ നിങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന്... അപ്പഴൊന്നും നിങ്ങളെ കാണാറില്ല ☹️☹️
Hospital bag packing vlog cheyyuu... ❣️😘bb fam 🌸
At kaanum no doubt
Njngale elka videos kanarund..ningal food kazhikknna restaurants nte perum ratum koodi mention cheyyo...ennal middle class nu afford cheyyan pattonnu ariyaana
മാഷാഅല്ലാഹ് സുഖപ്രസവം ആവട്ടെ കുഞ്ഞിക്കും മശൂറാക്കും ഒരു ബുദ്ധിമുട്ടും കൂടാതെ ആവണേ ആമീൻ 🥰
Mashallah eni vavaye wait cheyyukaya normal delivery akan duha cheyyukayanu 🤲🤲🤲
മോൻ ആയിരിക്കും വാവ😃😍
Why r taking big dresses. U have take small dress ♥️
Njan enn cijariche ollu hospital bag purchase onnum kandillello.appozhanu youtube open akiyappo kandad
Bashik girl baby ale ishtam enk thonunu😂girl aaanu enn 😍
Enthinanu ithereyathikam eduthu vekkunnath..ithonnum padilla..athyavashuathinu mathi. Delivery kazhinjitt eduthoode
മാഷാഅല്ലാഹ്... ഇൻശാഅല്ലാഹ് ഞങ്ങൾ ഒരു ദിവസം എല്ലാവരെയും കാണാൻ വീട്ടിലേക്കു വരും... പക്ഷേ വഴി....👍👍👍
Urgent dress matram ipo vangunnadha nalledh..babyk ee dress oke after 2month use cheyyane avunn enk thonunn..velya size pole thonni
Enta delivery bag tour pole kanikathe...njan orupaad videosil ethekurich chodikunnund.pls.ethinenkilum.reply tharuu...njan next month delivery mashune pole wait cheyyunna oru viewer anu...
Ente Moulmein monum padikkunna schilling ninn tourvannappol innale nikale kand photo ellam eduthirunnu
8 years ayi ഇങ്ങനെ Oru നിമിഷത്തിനായി കാത്തിരിക്കുന്നു...
❤👍
God bless you
God bless u very soon😍
Aa nimishm varum mole
ഞാനും
Ee video mashunte channelil ayirunnu vendadh... 😄😄😄
Blue arrinnu nallath
അടിപൊളി ഷോപ്പിംഗ് നിങ്ങൾടെ കുഞ്ഞിനെ കാണാൻ ഞങ്ങളും കാത്തിരിപ്പാണ് സുഖപ്രസവം ആവാൻ വേണ്ടി ദുആ ചെയ്യുന്നുണ്ട് ട്ടോ 🤲🏼🤲🏼🤲🏼🤲🏼
Wiating for new member 🥰
Basheekka ini epozhum mashunte koode aluvene deliverybakarumbol ulla tired facel vannapole thonanu... Orupadu travel onum venndatto negative paranjath alla.. Hosp bag oke redy aki vrcholu.... Daivam ellavodha anugrahangalum tharate🥰🥰...
sonuthaa enthenkilum oru vedio idoo pls...
Anikkum blue aan eshtapettad
Mashutha യുടെ excitement happinessum കാണുമ്പോൾ തന്നെ നമുക്കും വേഗം കാണാൻ തോന്നുന്നു കുഞ്ഞിനെ 😊❤️
Babyyy Girl.....🥰🥰🥰...waiting🎈🎈🎈
Masha Allah💕
waiting for new baby👶🤞
bb family💝
Princes aayirikkum💟😘
Mashallah good family ❤️❤️❤️❤️❤️❤️❤️❤️ mashura didi byari language l oru vlog akoru plzzzzzzzz plzzzzz plzzzzz
മാശാ അള്ളാ കുഞ്ഞ് വാവയെ കാണാൻ കട്ട വെയ്റ്റിഗ് ആണ് മഷുറയ്ക്ക് സുഖം പ്രസവം ആട്ടെ 🥰 ആമീൻ🤲🤲
Masha allahu.namukk ithokke kaanumpol bayangara happy anu.ellam rahathilavatte
ബഷി ഈ വിഡിയോ കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി ബഷി തലേൽ ഇടുന്ന തൊപ്പി ഒകെ നല്ലോണം ശ്രദ്ദിച്ചു എടുക്കുന്നു. അങ്ങനെ വേണം മോനെ. വാക്കുകൾ ഇല്ല ഒരു പാട് സന്തോഷം 😘😘😘🤲🤲🤲നിങ്ങളെ ഫാമിലി കാണുമ്പോ. നിങ്ങൾ വൈറ്റ് ചെയ്യുന്ന പോലെ ഞാനും എന്റെ മക്കളും വൈറ്റിഗിൽ ആൺ. മാർച്ച് 2ൻ ഉള്ളിൽ പ്രസവം ഇണ്ടാവും. പറഞ്ഞപ്പോ. ഇന്റെ മക്കളോട് ഞ്ഞാൻ എപ്പളും പറയൽ ഇണ്ട്... 😘😘😘😘🤲🤲🤲
Mashallahh 😍😍😍😍😍😘
എന്റെ മോൾ എപ്പളും പറയും മാഷുൻ പെൺകുഞ് ആൺ എന്നാ പറയൽ 😘😘
BB Family യിലെ പുതിയ അതിഥിയെകാണാൻ കട്ട വെയ്റ്റിംഗ് ആണ് 🥰🥰
Veettilethi ellam janichu oru e koodi paranjaal nannaayirunnu am also prgnt
New born size dresses orupaad edkenda taaa…pettenn cherthaavm 1to3 sizem edthoo..ipo thonnunn ath veluthalle enn but vaavak vegm cheruthaay pokm….anubavam guru😝luv from auh 🥰
Ellam onnu wash cheyth sterilise cheyyutto orupad Alukal thott nokiyathale podi okey indakum
Prasavikkunnathinu mumb ithokke beno
ഞാനും ലുലുവിൽ പോയിട്ട് കുട്ടികളുടെ സെക്ഷനിൽ കയറിട്ട് ഇറങ്ങില്ലാരുന്നു എല്ലാം എടുക്കാൻ വേണ്ടി മനസ് പറഞ്ഞോണ്ട് ഇരിക്കുവാ 😂 ഓഫർ സമയം ആരുന്നത് കൊണ്ട് കുറെ സാധനങ്ങൾ കുഞ്ഞിന് വേണ്ടി വാങ്ങി ❤️❤️
Girl vava 😘😘😘😘😘😘
Aster medicity rate
Njan ee videok vendi waiting aarnnu... ath pole thanne bagpacking video kananum 😀
Masha allah🥰🥰🥰
Hi njangal wait cheunnu chota ബേബിയെ കാണാൻ 🥰🥰🥰🥰
Delivery bag backing video venam mashuthaaa
Waiting for you new baby👌👌👌
Masha Allah🥰
Baby girl aanennu thonnunnu🥰🥰
Insha allah kujuvavayee kana kothiyayi mashu parayumbole so existment🥰🥰🥰🥰 bb family
Babye kaanaane wyting aaane. orhu kozapavumillathe happy aayi babynet va mashuthaa❣️❣️❣️❣️padachone hairakkatte ameen baby girl avuum inshallah ❣️❣️❣️❣️
ഇന്ന് രാവിലെ ഞാൻ വിജാരിച്ചു മമ്മവന്നിട്ട് വീഡിയോ കിട്ടിയില്ലല്ലോന്ന്
Nalloru healthy cuteeee vava varattee. Njagalde ellardem blessings undettooo🤩🤩🤩🤩😘😘😘💕💕💕💕💕💕 We all are waiting for you lil charm💕💕💕
Aayussum aarogyvum ulla oru baby aakattennum ,Mashunum kuzhappam onnumillathay normal delivery aakattennum prarthikkunn.
Sonutha is very excited,,, see her face, she is very happy,, masha allah,, allelul luluvile fashn store il kuttigalde items okke poliyanu
Mashu happy aayllo purchase ...face changed... new baby waiting
Hospital bag pack cheyunna video edanne itha😍
11:27 ഇതെനിക്കുള്ള ഉടുപ്പല്ല😂😁✨️👍🏻.
Insha Allah 🥰 🥰 oru kuzhappom illaathe ellaam raahathaavatte 🤲🥰ningale pole thenne njangalum waiting aanu 🥰🥰🥰🥰
Babynea kanan waiting anu njagalum🥰baby girl ayirikkum🥰🥰
Ethokkeya ee kanikkunne ?? Ethinokke samayamille eniyum....enthinaa enganoke ?