Jayaram എന്നോട് ചെയ്‌ത ദ്രോഹങ്ങളിൽ വളരെ ചെറുതാ ഇത് 😂🤣 | Siddique's Most Funniest Interview Ever

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2022
  • In this interview, Siddique talks about his latest movie "Mahaveeryar' & also shares his memories with jayaram,jayasurya, and other actors.
    IELTS ഇല്ലാതെ UK-ൽ പഠിക്കാം ഏറ്റവും കുറഞ്ഞ ചിലവിൽ
    For more info : info@ edabroad.in
    Phone number: 9037900880
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #siddique #mahaveeryar #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 238

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +26

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @anompillai1306
    @anompillai1306 2 ปีที่แล้ว +250

    ഇന്റർവ്യൂകൾ കുറച്ച് ചെയ്യാറുള്ളൂ അതുകൊണ്ടുതന്നെ പുതിയൊരു ഇന്റർവ്യൂ വന്നപ്പോൾ ഓടിവന്നു.അഭിനയംഏത് കഥാപാത്രം ചെയ്യാനുമുള്ളഒരു പ്രത്യേക കഴിവ്അത് സിദ്ദിഖിന്ജന്മസിദ്ധമാണ്

  • @subashcharuvil3490
    @subashcharuvil3490 2 ปีที่แล้ว +125

    എങ്ങനെ സ്‌ക്രീനിൽ വന്നാലും കോമഡിയോ വില്ലനോ അതുമല്ല സെന്റി ആയിക്കോട്ട് പൊളിച്ചടുക്കും നമ്മുടെ ഇക്ക ❤❤❤

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      😍❤️❤️❤️❤️🔥💯😍😍🤝🙌🏻😁

  • @ss-wy7ch
    @ss-wy7ch 2 ปีที่แล้ว +82

    സിദ്ദിഖ് അസാധ്യ നടനാണ്. നാഷണൽ and state award എന്നോ കിട്ടേണ്ടത് ആണ്.. but.... എന്നെങ്കിലും കിട്ടും... god bless you.. ഇക്ക

  • @binujoseph7394
    @binujoseph7394 2 ปีที่แล้ว +41

    No pretention , no self praises, no ego, no over actions, quite natural. A down to earth human being.. Nice interview..

  • @BornToLove5-l1v
    @BornToLove5-l1v 2 ปีที่แล้ว +59

    Best actor in Malayalam industry but nobody talks about him.

  • @Msha1996
    @Msha1996 2 ปีที่แล้ว +7

    ഒരുപാട് പോസിറ്റീവ് vibe ആണ് സിദ്ധീഖ് ഇക്ക....
    ഒരു പാട് ഉപദേശങ്ങളാണ് പൊടി നര്മത്തിലൂടെ അദ്ദേഹം നമ്മളോട് പറയുന്നത്...
    ആളുടെ Humbleness എപ്പോഴും പുഞ്ചിരിച്ചു കൊണ്ടുള്ള ഉത്തരം. വളരെ Neutral ആയിട്ടുള്ള Answer... Felt So Good

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +27

    വളരെ serious ആയിട്ട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നതു കാണാൻ ഭംഗി ഉണ്ട്‌....
    സിദ്ദിക്ക 😍😍😍

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      😍😍❤️❤️❤️🔥💯💯😍⚡️👏🏼🤝🙌🏻🔥💯💯💯⚡️🙌🏻💎💎💎💎🐐🙏🏼🙏🏼💎💎

  • @midhuntr8472
    @midhuntr8472 2 ปีที่แล้ว +132

    ഏത് കഥാപാത്രവും സിദ്ദിഖ് സാറിന്റെ കൈയിൽ ഭദ്രം....

  • @JoyalAntony
    @JoyalAntony 2 ปีที่แล้ว +27

    @3.46 ഞാനും അങ്ങനെ ആണ് പഴമയോട് വളരെ ഇഷ്ടമാണ്.... നൊസ്റ്റാൾജിയ 😊

  • @kalas3013
    @kalas3013 2 ปีที่แล้ว +18

    Brilliant actor..love his acting!
    Recently watched a video about Mr.Sidique in Marunadan(Shajan sir's).. after watching the video I felt huge respect n admiration for Mr.Sidique.Such a wonderful human being!

    • @nice-xy8ey
      @nice-xy8ey 2 ปีที่แล้ว +1

      Uvvaa uvvee

  • @syamharippad
    @syamharippad 2 ปีที่แล้ว +11

    നന്നായി ചിരിക്കാൻ കഴിയുന്നത് ഏറ്റവും വലിയ കാര്യമാണ് വീണ ക്കൊച്ചേ... അത് ഒരിക്കലും മൈനസ്സല്ല.. പ്ലസ്സാണ്👍👍

  • @shramithkashok6373
    @shramithkashok6373 2 ปีที่แล้ว +15

    നല്ല കാഴ്ച്ചപ്പാട് ഉള്ള ഒരു മനുഷ്യൻ ആണ് ഇദ്ദേഹം❤️. വെക്തിത്വം വെക്തമാക്കുന്ന സംസാര ശൈലി

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      😍❤️❤️❤️❤️❤️💯💯😍⚡️👏🏼👏🏼🤝🤝🙌🏻🙌🏻🙌🏻🙌🏻🙏🏼👍🏼💎🐐🤩🤩🙂😌✨️❤‍🔥❤‍🔥

  • @nikhilmonachan1585
    @nikhilmonachan1585 2 ปีที่แล้ว +7

    മുടി ഇല്ലാത്തത് ആണ് ഇക്കയുടെ സൗന്ദര്യം.... ഏത് സ്റ്റൈൽ വിഗും ഇക്കക്ക് pwoli ആണ്✌️🥰

  • @rubyreshmi8229
    @rubyreshmi8229 2 ปีที่แล้ว +32

    കരയിപ്പിക്കനും
    ചിരിപ്പിക്കാനും
    വിരോധം തോന്നിപ്പിക്കും
    എല്ലാം അനായാസം ചെയ്യുന്ന സൂപ്പർ ആക്ടർ

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      😍😍😍😍❤️❤️🔥🔥💯💯⚡️🤝🙌🏻

  • @ss-wy7ch
    @ss-wy7ch 2 ปีที่แล้ว +32

    Legend......... actor... mammmoty.. മോഹൻലാൽ എന്നിവരേക്കാൾ മികച്ച നടൻ but പിന്തള്ളി പോവുന്നു

    • @nigiljose5483
      @nigiljose5483 2 ปีที่แล้ว

      Myru anu main roll cheythal umbum

  • @un-known1238
    @un-known1238 2 ปีที่แล้ว +9

    സിദ്ധീഖ് ഇക്ക ഇഷ്ടം ❤️എല്ലാ കഥാപാത്രങ്ങളും ആ കൈകളിൽ ഭദ്രം 👍🏼

  • @mysignature4575
    @mysignature4575 2 ปีที่แล้ว +26

    മുഖക്കുരു 😄😄😄അത് പൊളിച്ചു.വീണ എന്തൊക്കെയോ പ്രദീക്ഷിച്ചു....കിട്ടി ബോധിച്ചു 😄

  • @faizfsfub6936
    @faizfsfub6936 2 ปีที่แล้ว +136

    Sidheek fans like adicholi😄❤❤❤

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      😍⚡️👏🏼🤝🤝🙌🏻🙌🏻q❤️🔥💯💯🔥🔥🔥

  • @justus6982
    @justus6982 2 ปีที่แล้ว +6

    Inniyum orupadu kalam arogyathode jeevikkatteee inniyum sir inde orupadu performance kananam 🥰🥰🥰🥰🥰

  • @priya22645
    @priya22645 2 ปีที่แล้ว +10

    versatile actor sidhique ikka❤️

  • @praveenprasad5052
    @praveenprasad5052 2 ปีที่แล้ว +17

    23:09 ജയറാം ന്റെ കഥ

  • @ajoa.j9801
    @ajoa.j9801 ปีที่แล้ว +1

    പഴമയെ സ്നേഹിക്കുന്ന നല്ലയൊരു മനുഷ്യൻ സിദ്ദിഖ് ഇക്ക ❤️🙏.. അല്ലാതെ ചുമ്മാ മസിലും പിടിച്ചു ഞാൻ തന്നെ വലിയ മറ്റവൻ എന്ന് കാണിക്കാൻ കുറെ ആഡംബരം കാണിക്കുന്ന മനുഷ്യർ ഒന്ന് ആലോചിക്കുക ഒരു നിമിഷം മതി വല്ല ആക്‌സിസിഡന്റ് ഉണ്ടയോ അല്ലങ്കിൽ രോഗം ബാധിച്ചോ മരിക്കാൻ അത്കൊണ്ട് ആർക്കും ഉപദ്രവം ഇല്ലാതെ മറ്റുള്ളവരെ സ്നേഹിച്ചു സിമ്പിൾ ആയി ജീവിക്കുന്നതാണ് യഥാർത്ഥ ജീവിതം

  • @anjalia2336
    @anjalia2336 2 ปีที่แล้ว +12

    My favorite actor🥰🥰🥰🥰

  • @yourstruly1234
    @yourstruly1234 2 ปีที่แล้ว +27

    He is like wine..getting better with age .

  • @ashlinaboobacker1914
    @ashlinaboobacker1914 2 ปีที่แล้ว +13

    Veena chechi fans 🤟
    Sidheeka always 💥

  • @shibuxavier9161
    @shibuxavier9161 2 ปีที่แล้ว +13

    Venna randu pravasyam jayaramettane, jayaram ennu abhisambodana cheythu.adyam enikku thonniyathanennu thonni ennittu repeat adichu kettu. athonnu sradhikkamayirunnu. Iam a Big fan of veena.❤️❤️❤️

    • @FTR007
      @FTR007 2 ปีที่แล้ว +2

      Welcome to 2022

    • @me_myself_006
      @me_myself_006 2 ปีที่แล้ว

      @@FTR007 but she mentioned others as lalettan mammookka and siddiq ikka..

    • @FTR007
      @FTR007 ปีที่แล้ว

      @@me_myself_006 metatanum pettanum letanum ka yum oke vilikathe Peru parayunnath alle nallath

  • @Indianmum36
    @Indianmum36 2 ปีที่แล้ว +8

    My first celebrity crush in 90s

  • @fedrick_1654
    @fedrick_1654 2 ปีที่แล้ว +18

    Most underrated actor...He is the best 👍

    • @itzmeadi666
      @itzmeadi666 2 ปีที่แล้ว +4

      Underrated oo? 😂

    • @minnu7037
      @minnu7037 2 ปีที่แล้ว +1

      🙄🙄

  • @pcjohnnykutty902
    @pcjohnnykutty902 2 ปีที่แล้ว +5

    Veena, you be yourself, your jolly go happy attitude while taking an interview is,I would say unique, so be yourself.

  • @rubyreshmi8229
    @rubyreshmi8229 2 ปีที่แล้ว +15

    എത് റോൾ കൊടുത്താലും ജീവിച്ച് കാണിക്കും.
    ഈ മനുഷ്യൻ അർഹിക്കുന്ന അംഗീകാരം കിട്ടയിട്ടില്ല.കൊടുക്കുന്നില്ല

  • @subithdevadeyam
    @subithdevadeyam 2 ปีที่แล้ว +10

    Siddiq okke interview kodukkumbol
    Kurachu vivaramullavarkku koduthirunenkil nannayene..

  • @rubyreshmi8229
    @rubyreshmi8229 2 ปีที่แล้ว +5

    My favourite actor.
    Super actor 😍😍😍

  • @ajo3636
    @ajo3636 2 ปีที่แล้ว +76

    മുള്ളൻ ചന്ദ്രപ്പൻ fans assemble here🤩

  • @nisamudeenks9271
    @nisamudeenks9271 2 ปีที่แล้ว +24

    Old sadhanangoldaan moopark ishttam but nalla Adipoli new generation chinthagethi aaan. ❤️❤️❤️

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      💯💯💯💯🔥🔥🔥🔥🔥💯😍😍👏🏼🤝🤝🙌🏻, 👍🏼🙏🏼👍🏼💎💥🤩🫂🥳❤‍🔥✨️his updation🔥🔥💯😍⚡️👏🏼👏🏼👏🏼🤝🤝🤝🙌🏻🙌🏻

  • @MrAngelbuddy
    @MrAngelbuddy 2 ปีที่แล้ว +6

    He is born actor surely for awards too

  • @thewonderdays6367
    @thewonderdays6367 ปีที่แล้ว +2

    Sidheek ikka and Thilakan chettan .. Legends 🌸♥️

  • @raheesabdulla2942
    @raheesabdulla2942 2 ปีที่แล้ว +41

    LEGEND ACTOR 🥰

  • @annastalkzz2971
    @annastalkzz2971 2 ปีที่แล้ว +11

    Njn othiri naalay chindhikkunnu.... Nthe Siddique ekkante oru interview cheyyathe ennu... Super chechi.... U have done a good job😍

    • @delightfoods1180
      @delightfoods1180 2 ปีที่แล้ว

      വെറുതെ തള്ളരുത്. കണ്ടപ്പോ പറയല്ലേ 😜

  • @athulchandran8535
    @athulchandran8535 2 ปีที่แล้ว +12

    Most Underrated actor 💯

  • @Shivam-5
    @Shivam-5 2 ปีที่แล้ว +15

    He is good actor.

  • @vidyasajeesh
    @vidyasajeesh 2 ปีที่แล้ว +46

    അഭിനയം oke പോളിയാണ് ചെയ്തിട്ടുള്ള charactor oke പോളിയാണ് but ദിലീപ് കേസ് മൊഴിമാറ്റം അതൊക്കെ കുറച്ചു തെറ്റി ധാരണകൾ ഉണ്ടാക്കി

    • @josephkurien2349
      @josephkurien2349 2 ปีที่แล้ว +7

      Nth thetidharana..? Pullik sheriyenn thonniyathalle cheyan patu.. Matullavar parayune ketitalallo pravarthikya

    • @Rajesh-gw7di
      @Rajesh-gw7di 2 ปีที่แล้ว +3

      Athu onum pulliye affect cheyila pullide sari anu pullik atra tanne

  • @mrboban5049
    @mrboban5049 2 ปีที่แล้ว +18

    വീണ യുടെ ചിരിയാണ് സൂപ്പർ

  • @athiratheertha4490
    @athiratheertha4490 2 ปีที่แล้ว +5

    Siddique ikkane palakkad vach oru career guidance classil kanditund, samaarichitund. Annu muthal innu vare manasil adhehathekurichulla ishtavum manobavavum orupole und.. Very humble and simple person🥰🥰

  • @see2saw
    @see2saw 2 ปีที่แล้ว +4

    19:34 inharihar nagarile jagadeeshinte scene orma vannu😭😭🤣🤣

  • @vijay20366
    @vijay20366 2 ปีที่แล้ว +9

    He is a versatile actor, knowledgable, well-mannered, and guts to go out with his boldness.

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      ❤️❤️🔥💯💯😍🔥🔥❤️❤️🔥👏🏼🙌🏻🙌🏻🙌🏻🙌🏻🙌🏻❤️❤️💎🐐🐐🤩🤩🫂🥳❤‍🔥✨️👏🏼

  • @nowfalkamar2883
    @nowfalkamar2883 2 ปีที่แล้ว +7

    Govindhan kutty 💝

  • @anjaliv2117
    @anjaliv2117 2 ปีที่แล้ว +2

    Siddique ikka ishtam😌🥰🥰

  • @omrmedia949
    @omrmedia949 2 ปีที่แล้ว +4

    Haters illlatha acting legend😍

  • @rakeshkr2341
    @rakeshkr2341 2 ปีที่แล้ว +11

    ഏത് റോളും ചെയ്യാന്‍ പറ്റുന്ന ചുരുക്കം ചില നടന്‍മാരില്‍ ഒരാള്‍

  • @fahadguru
    @fahadguru 2 ปีที่แล้ว +20

    അടുത്ത ഇന്റർവ്യൂവിൽ വരുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന സീരിയലിനെ കുറിച്ച് ചോദിക്കണേ. അതിൽ സിദ്ധീഖ് ഇക്കയും മോനും അഭിനയിച്ചിട്ടുണ്ട്.

    • @musingsoflostsoul
      @musingsoflostsoul 2 ปีที่แล้ว +5

      Athinu ivalk kinikan alle ariyu.
      Nalla questions choikanel Maneesh Narayanan venam

  • @amayachandran2158
    @amayachandran2158 2 ปีที่แล้ว +14

    Poli interview ❤️❤️

  • @vyshag8655
    @vyshag8655 2 ปีที่แล้ว +7

    സിദ്ധിക്ക്
    മണിയൻപിള്ള
    മുകേഷ്
    ധ്യാൻ
    ഇന്റർവ്യൂ 🔥🔥🔥🔥😄😄

  • @_Greens_
    @_Greens_ 2 ปีที่แล้ว +30

    Nice to see you Siddiquetta! ഇൻ ഹരിഹർ നഗറിലെ ആ സീൻ കണ്ടു ചിരിച്ചു ചിരിച്ചു കസേരയിൽ ninnu thaazhe veenitundu. Especially aa dialogue “ആ തള്ളയ്ക്ക് ഭ്രാന്താടാ..”🤣🤣🤣

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      😍👏🏼👏🏼👏🏼🤝🙌🏻🔥🔥⚡️⚡️

  • @ayishashifa822
    @ayishashifa822 2 ปีที่แล้ว +13

    Veena Eni edhekilum actors ne kanaan baki undo😊

  • @arjunvmenon9245
    @arjunvmenon9245 2 ปีที่แล้ว +9

    Please do an interview with saikumar

  • @chinnuse7089
    @chinnuse7089 2 ปีที่แล้ว +3

    Sidiqetta ❤️❤️💯💯

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 2 ปีที่แล้ว +37

    ഏതൊരു റോളും വളരെ ഗംബീരമായി കൈ കാര്യം ചെയ്യാൻ കഴിയുന്ന നടൻ സിദീഖ് ക്ക.....

    • @VintageKuwait
      @VintageKuwait ปีที่แล้ว

      Veliyancode ante veedevide

    • @prajeesht.pveliyancode9895
      @prajeesht.pveliyancode9895 ปีที่แล้ว

      @@VintageKuwait ante വീടിന്റെ kuzku bagathayi വരും.. Eppo pidikittiyo

  • @shibushankar7750
    @shibushankar7750 2 ปีที่แล้ว +4

    ലേലം charector ഇന്നും കരയിക്കും👍🏼👍🏼👍🏼❤️❤️❤️❤️

  • @pradeepsukumaran1
    @pradeepsukumaran1 2 ปีที่แล้ว +22

    Start at 1.26 min.....adhu varre..bore aaya intro....no idea when these guys would stop doing this..

    • @nodramazone
      @nodramazone 2 ปีที่แล้ว

      I know. Totally hate these ‘intro’ things!!

  • @one-of-a-kind8839
    @one-of-a-kind8839 2 ปีที่แล้ว +3

    the most underrated versatile actor in film industry,one and only siddiqa...mullan Rajappan 🥰🥰🥰

    • @hisham3365
      @hisham3365 2 ปีที่แล้ว +1

      *ചന്ദ്രപ്പൻ

  • @meenusgeorge179
    @meenusgeorge179 2 ปีที่แล้ว

    Othiri eshtapettu ee interview

  • @GoDDinkenser
    @GoDDinkenser 2 ปีที่แล้ว +13

    The complete actor 👌🏻

  • @yadhukrishna7669
    @yadhukrishna7669 ปีที่แล้ว +2

    Legendary actor ❤️

  • @venkatiyer6461
    @venkatiyer6461 ปีที่แล้ว

    One of the best host I have ever come across...she is really good

  • @krishnapallavi143
    @krishnapallavi143 2 ปีที่แล้ว +11

    ഏത് റോൾ ചെയ്താലും 100% മുകളിൽ ചെയ്യുന്ന അപൂർവം നടന്മാരിൽ ഒരാൾ.. സിദ്ധിക്ക🔥🔥🔥

  • @peakyrulesss2693
    @peakyrulesss2693 2 ปีที่แล้ว +3

    Chechi manapoorvam undakki chirekath erinnaa mathi otherwise chechi de interview entertainment aane 👍

  • @niranjanmenan944
    @niranjanmenan944 2 ปีที่แล้ว +14

    Siddique നെ കാളും നല്ല natural actor ആണ് veena🤣 ഹോ ഒരു രക്ഷയും ഇല്ല... സിദ്ദിഖ് നെ സമ്മതിക്കണം.... ഇതൊക്കെ സഹിച്ചു ഉത്തരം കൊടുക്കാൻ😂

  • @pradeepmariyamkandy4354
    @pradeepmariyamkandy4354 2 ปีที่แล้ว +5

    👌👌👌👌👌

  • @swathy7969
    @swathy7969 2 ปีที่แล้ว +4

    genuine charactor

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว

    സിദ്ദിഖ് സാർ നിങ്ങളുടെ ഏത് അഭിമുഖവും വളരെ വളരെ താൽപ്പര്യത്തോടെ കാണുന്ന ഒരു പാട് ആളുകൾ ഉണ്ട് 🙏🙏🙏

  • @tinuk5969
    @tinuk5969 2 ปีที่แล้ว +5

    @39.01 lol 😂

  • @ambilir3037
    @ambilir3037 2 ปีที่แล้ว

    Sidhike sir 👍🏻👍🏻👍🏻👍🏻

  • @drkarunpavi9724
    @drkarunpavi9724 ปีที่แล้ว +1

    Sidique sir an amazing actor ❤

  • @kasimkp1379
    @kasimkp1379 ปีที่แล้ว +1

    സിദ്ഖ് പൊളിച്ചു ജയറാം പൊളി 👍👍👍👍👍👍👍👍👍👍

  • @lensmankrk7965
    @lensmankrk7965 2 ปีที่แล้ว +2

    Malayala Cinema yile Versatile actorsil.. Siddique & Sai Kumar.. Kazhije very actors Ollu..

  • @nandananaveen6684
    @nandananaveen6684 2 ปีที่แล้ว +2

    ഇക്കയെ ഒത്തിരി ഇഷ്ട്ടം. ദേഷ്യം കൂടുതലാണോ. വീണ ചിരി നിർത്തണ്ട

  • @MrAngelbuddy
    @MrAngelbuddy 2 ปีที่แล้ว +4

    What a dialogue delivery in Ramaleela

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      💯😍😍😍😍⚡️⚡️👏🏼🤝🙌🏻❤️🔥🔥🔥🔥💯

  • @ansilasini4292
    @ansilasini4292 2 ปีที่แล้ว +9

    Oru pavam manushyan enthoru vinayam ethra valya nadanayittu polum

  • @gujibuandfriends9766
    @gujibuandfriends9766 2 ปีที่แล้ว +47

    Veena is like the Ellen DeGeneres of Kerala ..she is making celebrity friends...

    • @vr07744
      @vr07744 2 ปีที่แล้ว +4

      True

    • @travelmankl0757
      @travelmankl0757 2 ปีที่แล้ว

      വാണം 🤮

    • @shalomthms1
      @shalomthms1 2 ปีที่แล้ว +1

      Omg! I would like to know what Ellen has to say about this🥹🥹

    • @gujibuandfriends9766
      @gujibuandfriends9766 2 ปีที่แล้ว +1

      @@shalomthms1 celebrities are comfortable with her approach and that makes it more entertaining.

  • @harikolathayail3589
    @harikolathayail3589 2 ปีที่แล้ว +5

    My love Veena madam

  • @anil1426
    @anil1426 ปีที่แล้ว

    Simple man very humble personality

  • @shibuchalilchalil9517
    @shibuchalilchalil9517 2 ปีที่แล้ว +2

    ❤❤❤❤🙏🙏legend

  • @rimurutempest3409
    @rimurutempest3409 2 ปีที่แล้ว +6

    Versatile Veteran actor Siddique sir .. eth rolum ivde badhram

  • @madbleakvlogs8063
    @madbleakvlogs8063 2 ปีที่แล้ว +2

    siddiqaaaa poliyalea aaanum innum.....

  • @basil6897
    @basil6897 2 ปีที่แล้ว +2

    Iqa❤

  • @zainanavas6170
    @zainanavas6170 2 ปีที่แล้ว +5

    veenede interview nu kannan kathirikunnaa njnnn

  • @renjinirajeev1383
    @renjinirajeev1383 2 ปีที่แล้ว +1

    Siddique Ikka orupaadu isttam❤

  • @rajeevnair7133
    @rajeevnair7133 2 ปีที่แล้ว +1

    Sidhik is a very good actor by all means..

  • @chindhulohinandh6947
    @chindhulohinandh6947 ปีที่แล้ว

    Talented actor 👏 ❤️ 👌
    Mudiyillenkil enthaaa ethu tharam hair style lum cherunna mughamanu

  • @poojasivadas1310
    @poojasivadas1310 2 ปีที่แล้ว +4

    Veena k swanthayt entho VIP aanennu oru daranayud.vannirikkunna guest nte visheshagal ariyunnathinekka priority,veena ye kurich guests enthanu parayanullathennanu

  • @abhimadhu9034
    @abhimadhu9034 2 ปีที่แล้ว +3

    ❤️❤️❤️

  • @rajamallifarmnursury7266
    @rajamallifarmnursury7266 2 ปีที่แล้ว +1

    സിന്ദിഖ് ..
    നല്ല പെരുമാറ്റം..
    നല്ല എളിമ...
    കുലീനമായ ചിന്ത...

  • @akashakz2707
    @akashakz2707 2 ปีที่แล้ว +1

    ❤️💫

  • @actorsidhique6946
    @actorsidhique6946 2 ปีที่แล้ว +19

    😄🙏

    • @drnams3774
      @drnams3774 2 ปีที่แล้ว +1

      എന്തിനാ ഭായ് മുകളിൽ കമൻ്റ് ഇട്ട ആളെ പോലെയുള്ള ആളുകളെ പേര് മാറ്റി പറ്റിക്കുന്നത്?! 😐😊

  • @manjukumar9246
    @manjukumar9246 2 ปีที่แล้ว +5

    Siddhique nae bhayankara ishtamayieunnu...bhavana yudae issue n shesham ishtamalla...dislike adikan keriyathaan

  • @marcelmorris6875
    @marcelmorris6875 2 ปีที่แล้ว +1

    നല്ല ഇന്റർവ്യൂ

  • @basil6897
    @basil6897 2 ปีที่แล้ว +2

  • @ss-wy7ch
    @ss-wy7ch ปีที่แล้ว

    ദേശീയം /state waward കിട്ടാൻ എന്നും കൊതിക്കുന്ന ഒരു actor.. he is wonderful and outstanding performer and equally to mammukka and mohanlal

  • @prasanthkumar6802
    @prasanthkumar6802 ปีที่แล้ว

    അത് ശരിയാണ് അനാവശ്യമായ ഇന്റർവ്യൂ ഒഴിവാക്കുന്നത് വളരെ നല്ല കാര്യമാണ്