Kids are so adorable... Rimi and Subi very beautiful and there's so much of positivity after watching this lovely video.. I just love all your videos...
മുക്ത ചേച്ചിയെ പോലെ ഒരു നാത്തൂനെ കിട്ടിയത് റിമിയുടെ ഭാഗ്യം... വീട് മനോഹരമായി സൂക്ഷിക്കുന്നു, മക്കളെ ഇത്ര മിടുക്കരായി വളർത്തുന്നു, നന്നായി പാചകം എന്നു വേണ്ട all in all ആണ് മുക്ത....More over good actress.... നല്ല വിനയം..... മുക്തയോട് ഇഷ്ടം കൂടുന്നു... മുത്തിൻ്റെ കൂടെ ചങ്കായി നിക്കുന്ന റിമിയോടും സ്നേഹം മാത്രം. പാട്ടുകാരി, അവതാരക, നടി, entertainer, നല്ല ഒരു സഹോദരി, നാത്തൂൻ എല്ലാമാണ് cute റിമി ചേച്ചി.. സുബിയും സൂപ്പർ പിള്ളേരെ കയ്യിലെടുക്കാനും തമാശ പറയാനും സുബി മിടുക്കിയാ.... എല്ലാരും കൂടി ഒരോളം തന്നെ.... ഈ വീഡിയോ അത്രക്ക് ആസ്വദിച്ച് ആണ് കണ്ടത് ...
കുട്ടി പട്ടാളത്തിൻ്റെ അവതാരകയായിരുന്ന സുബി ചേച്ചിയും കുട്ടിത്തം മാറാത്ത റിമി ചേച്ചിയും ശാലീന സുന്ദരി മുക്തയും കൺമണിക്കുട്ടിയും കുട്ടാപ്പിയും കൂടീ നല്ല ഒരു വീഡിയോ അതി മനോഹരം☺✨❤️✨✨✨
റിമിയെ കാണുമ്പോഴേ ഒരു പോസിറ്റീവ് എനർജി തോന്നും. എന്നും ഈ ചിരി മായാതെ ഇരിക്കട്ടെ. വളരെ സ്ട്രോങ്ങ് ആണ് റിമി. എത്ര മനോഹരമായിട്ടാണ് കുടുംബത്തെ കൊണ്ട് പോകുന്നത്. റിമിക്ക് എല്ലാ ആശംസകളും ❤.. ഇനി ഡേ കെയർ നൈറ്റ് കെയർ ഒക്കെ ചെയ്യണം കേട്ടോ.. ദൈവം അനുഗ്രഹിക്കട്ടെ....
സുബി+ റിമി, അപാരകോംബിനേഷൻ ആണ്. ഒരു പ്രത്യേകതരം കെമിസ്ട്രി. സമയം കടന്നു പോകുന്നതേ അറിയില്ല. രണ്ടാളും ചേർന്നുള്ള കോംബിനേഷൻ സീനുകൾ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.👍
I am waiting part 2. റിമിച്ചേച്ചി പൊളി എപ്പിസോഡ് എല്ലാവരും കസറി. കുട്ടാപ്പി, കണ്മണി കുട്ടി അടിപൊളി 💕💕💕💕💕💕💕💕മുക്ത ചേച്ചി സൈലന്റ്. എന്നാലും അടിപൊളി എപ്പിസോഡ്. I love this എപ്പിസോഡ് 👍👍👍👍👍👍👍👍power💪💪💪💪💕💕💕💕💕💕
Ithippo polichadukkiyallo chechikutty....njagde kuttiesum subichechiyum mukthechiyum pinne one and only rimikuttyum....ithippo oru load positive vibe aanallo😍🤩🥰😘......
രണ്ട് മക്കളെയും എല്ലാവരോടും സ്നേഹപൂർവ്വം പെരുമാറാൻ പഠിപ്പിച്ച വീട്ടുകാർക്ക് 💕💕💕💕💕ഇവരുടെ കളീം ചിരിയും കാണാൻ റിമൂൻറ്റെ പപ്പ കൂടി വേണ്ടിയിരുന്നു. എങ്കിൽ ഒരു പക്ഷെ ഇന്ന് റിമൂനേകകാൾ ആത്മബനധം അവർക്ക് പപ്പയോട് ആയിരുന്നേനെ
Rimis videos are so good whether it be travel, having fun with kids, or cooking. she does cooking with so much of detailing and always makes good dishes. So sincere to what ever she does.
രാജസ്ഥാൻ ട്രിപ്പ് തൊട്ടാണ് ഇവിടെ കൂടിയതെന്നാണ് ഓർമ... പിന്നെ വീണ്ടും ഇവിടേക്ക് എത്തിപ്പെട്ടു... റിമി ചേച്ചി ishtam... She know how to entertain us❤love you chechi ❤❤
Ente ammakk rimichechy ye nalla ishtarunnu.. Amma marichit ipo 9 varshaayi.. Chechy ne kandal channel maatila.. Enikum checheene kanumbo full positivity feel cheyum.. Love youuuu checheeee🥰🥰😘😘😘😘
Subi chechi..&.rimi chechi......lot of similarities.....such a lovable heart both of u......when u do a vlog only with singing songs....waiting ....4r that vlog........now I am a big fan of kuttapi & kanmani....🥰
Kids are so adorable... Rimi and Subi very beautiful and there's so much of positivity after watching this lovely video.. I just love all your videos...
Me too great fan of both
Mukthaaa God bless you 🌹🌹🌹
Rimi's Sis in law also looks very cute.. Just like Kanmani
Yes 👍👍👍👍
@@venisahadevan8462 you uj7
കണ്മണി കുട്ടിയെ കണ്ടാൽ മുക്തയെ പോലെ തന്നെ ഉണ്ട് 💯🌸❤️
♥️
Jjl
Photocopy
@Lekha M 💛
Mukthayude mol alle😂
*Rimi ചേച്ചി പിന്നെ ഓരോ ദിവസംതൊരും slim ആയി slim ആയി സുന്ദരി ആയി കൊണ്ടിരിക്കുവാ 😍❤️🌸😌*
മുക്ത ചേച്ചി എന്നാ സുന്ദരിയാ ☺️കുട്ടിപ്പാട്ടാളം പൊളിച്ചു ❤️
Athe
റിമി എന്തൊരു slim aaa 👌👌
റിമിയെ കാണുമ്പോൾ എനിക്കൊക്കെ ഒരു confidence aa hard work ചെയ്താൽ എനിക്കും മെലിയാൻ പറ്റും 💪💪💪💪🔥
റിമിയുടെ സ്ലിം ബോഡി കണ്ട് എനിക്ക് വല്ലാത്തൊരു അസൂയ!! ശെരിക്കും hats off to you Rimu!
Sheriyan nallonam slim aayi
Food control 👌👌👌
നന്നായില്ല 😛
Bt mukta chechy thadi vchu
എനിക്കും
എത്ര പോസിറ്റീവ് എനർജിയാണ് ഈ വീഡിയോ കാണുമ്പോൾ ലഭിക്കുന്നത്. മറ്റുള്ളവരെ ചിരിപ്പിക്കാനും രസിപ്പിക്കാനുമുള്ള കഴിവ് ദൈവാനുഗ്രഹമാണ്.
Sathyam
മുക്ത സിനിമയിൽ ഇനിയും സജീവമാകണം...വളരെ നല്ല ഒരു നടി ആണ്
Muktha aake maari ninnapole
@@manhamaznahdreamworld2166 kalyanam kazhijpnd aano
She is acting in serials now
@@reshmaramesh3259 which one?
@@__ish_h__ rimiyude eetho oru vdoyil parayunnundayi. Kanmaniyude baptism vedioyil paranjirunu.
മുക്ത ചേച്ചിയെ പോലെ ഒരു നാത്തൂനെ കിട്ടിയത് റിമിയുടെ ഭാഗ്യം... വീട് മനോഹരമായി സൂക്ഷിക്കുന്നു, മക്കളെ ഇത്ര മിടുക്കരായി വളർത്തുന്നു, നന്നായി പാചകം എന്നു വേണ്ട all in all ആണ് മുക്ത....More over good actress.... നല്ല വിനയം..... മുക്തയോട് ഇഷ്ടം കൂടുന്നു... മുത്തിൻ്റെ കൂടെ ചങ്കായി നിക്കുന്ന റിമിയോടും സ്നേഹം മാത്രം. പാട്ടുകാരി, അവതാരക, നടി, entertainer, നല്ല ഒരു സഹോദരി, നാത്തൂൻ എല്ലാമാണ് cute റിമി ചേച്ചി.. സുബിയും സൂപ്പർ പിള്ളേരെ കയ്യിലെടുക്കാനും തമാശ പറയാനും സുബി മിടുക്കിയാ.... എല്ലാരും കൂടി ഒരോളം തന്നെ.... ഈ വീഡിയോ അത്രക്ക് ആസ്വദിച്ച് ആണ് കണ്ടത് ...
👍
Muktayude kuttikalano athu
@@amirafeeq2722
Ee muktha Rimy tomiyude aaaraan????
@@DrRahul4044 sister in law (brothers wife)
Ella streekalum engane nadakkanam ennano thankalude opinion angane allathavar ellam nalla stree alle
റിമീടെ കട്ട ഫാൻസ് ആരൊക്കെയോ ഗൂയ്സ് എന്നെപ്പോലെ 😍😘😘😘😘🔥
ഞാനും
Njnum💗
Njan
Njann
Me
കുട്ടപ്പായി ക്കു റിമി ഭയങ്കര സ്നേഹമാണല്ലോ എന്തു ചോദിച്ചാലും റിമിയെ തന്നെ പറയു. Kuttappayi👌👌👌👌
കുട്ടിപട്ടാളങ്ങൾക്ക് പറ്റിയ ആളാ കൊച്ചമ്മ❤
റിമി ചേച്ചി, മുക്ത ചേച്ചി, സുബി ചേച്ചി 💥
😼💚💟💔
കുട്ടിത്തം മാറാത്ത റിമി ചേച്ചിയും
കൂട്ടരും പിന്നെ
കുട്ടിപ്പട്ടാളവും ചേർന്നപ്പോൾ
ആകെ ഒരു കുട്ടി മയം..!😍❤️
U
Aa
Tk ii
കുട്ടിത്തം മാറാത്ത ത് കൊണ്ടാണ് കല്യാണം കഴിഞ്ഞിട്ടും കുട്ടി ആകാഞ്ഞത്.........ഇനി ഇപ്പൊ മറ്റുള്ളവരുടെ കുട്ടികളെ വെച്ച് അഡ്ജസ്റ്റ് ചെയ്യണം....അല്ലേ
റിമി ചേച്ചിന്റെ energy കുഞ്ഞുങ്ങൾക്കും കിട്ടിയിട്ടുണ്ട്. എന്തൊരു active ആണ് മക്കൾ ❤❤❤❤😘😘😘😘.
Waiting for next episode.
കൺമണി കുട്ടാപ്പി so cute
മുക്ത എന്താണ് ഒന്നും സoസാരിക്കാതിരുന്നത്.
കുട്ടി പട്ടാളത്തിൻ്റെ അവതാരകയായിരുന്ന സുബി ചേച്ചിയും കുട്ടിത്തം മാറാത്ത റിമി ചേച്ചിയും ശാലീന സുന്ദരി മുക്തയും കൺമണിക്കുട്ടിയും കുട്ടാപ്പിയും കൂടീ നല്ല ഒരു വീഡിയോ അതി മനോഹരം☺✨❤️✨✨✨
ചേച്ചി എന്ത് പരിപാടി അവതാരിക്കുബോഴും അത് ഉന്മേഷത്തോടെ ചെയുന്നതാണ് കാണാൻ Interset കൂടുതൽ ആവുന്നുത് തന്നെ 💜
റിമിയെ കാണുമ്പോഴേ ഒരു പോസിറ്റീവ് എനർജി തോന്നും. എന്നും ഈ ചിരി മായാതെ ഇരിക്കട്ടെ. വളരെ സ്ട്രോങ്ങ് ആണ് റിമി. എത്ര മനോഹരമായിട്ടാണ് കുടുംബത്തെ കൊണ്ട് പോകുന്നത്. റിമിക്ക് എല്ലാ ആശംസകളും ❤.. ഇനി ഡേ കെയർ നൈറ്റ് കെയർ ഒക്കെ ചെയ്യണം കേട്ടോ.. ദൈവം അനുഗ്രഹിക്കട്ടെ....
🥰🥰🥰
സുബി... പെരുത്തിഷ്ട്ടം സിനിമാല സ്ഥിരം കാണുമായിരുന്നു..
😍❤
റിമി & സുബി രണ്ടു പേരും പൊളിയാ 💃💃💃💃
I always admires Muktha .. her attitude... very simple... But love you both... ❤️
Rimi ചേച്ചിയുടെ vlog ൽ വന്നു റിമിച്ചേച്ചിയെ surprise ആയി പരിചയപ്പെടുത്തിയ സുബി ചേചിക്കിരിക്കട്ടെ ഇന്നത്തെ likes 🤣 1:14
സുബി+ റിമി, അപാരകോംബിനേഷൻ ആണ്. ഒരു പ്രത്യേകതരം കെമിസ്ട്രി. സമയം കടന്നു പോകുന്നതേ അറിയില്ല. രണ്ടാളും ചേർന്നുള്ള കോംബിനേഷൻ സീനുകൾ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.👍
Athe
😍😍
@@Rimiofficial enik valya ishta rimi chechiye 😘😘😘
Sathyam
Sathyam
I am waiting part 2. റിമിച്ചേച്ചി പൊളി എപ്പിസോഡ് എല്ലാവരും കസറി. കുട്ടാപ്പി, കണ്മണി കുട്ടി അടിപൊളി 💕💕💕💕💕💕💕💕മുക്ത ചേച്ചി സൈലന്റ്. എന്നാലും അടിപൊളി എപ്പിസോഡ്. I love this എപ്പിസോഡ് 👍👍👍👍👍👍👍👍power💪💪💪💪💕💕💕💕💕💕
🥰❤️
All the praise , respect n love to Muktha. She leads a very peaceful family life. God bless.
പറ്റുമെങ്കിൽ എല്ലാ ആഴ്ചയും എന്തെങ്കിലും ചെയ്യണേ റിമി 🥰🥰🥰
മുക്ത എന്തൊരു അടക്കത്തോടെയാണ് നിൽക്കുന്നത് 🥰
Athe
Rimu , subi , muktha chottas ellavarum koody polich adukkiyallo💕💕💕💕. Kutti pattalams 😍😍😍
റിമിച്ചേച്ചി ഇഷ്ടം 💞💞 കുട്ടികൾ പൊളിച്ചു 💞 മുക്തച്ചേച്ചിയെ കണ്ടതിൽ സന്തോഷം 👍
കണ്മണി കുട്ടിന്റെയും മോന്റെയും കളി ചിരി ഒക്കെ കാണുമ്പോൾ എത്ര സങ്കടവും മാറി പോകും
Ithippo polichadukkiyallo chechikutty....njagde kuttiesum subichechiyum mukthechiyum pinne one and only rimikuttyum....ithippo oru load positive vibe aanallo😍🤩🥰😘......
Hii rimichechiiii sathyam parayaloo manass niranju chiricha oru video ..video theernath onnum arinjillla nangal sherikkum ningade oppam avde ulla oru feel kuttappiyeyum kammanikuttiyeyum kandappo othirii sandoshayiii....othiri ishtane randpereyum oppam kunjjumaniyeyum....next partinayii wait cheyyunnu lots of love rimichechii😍😍
Thanq Niranjana 🥰
@@Rimiofficial 🤗
അടിപൊളി ആയിരുന്നു.. ഇതിന്റെ second part പെട്ടെന്നു ഇടണേ . Waiting.. കുട്ടാപ്പി🥰 കണ്മണി 🥰
റിമി നിങ്ങളുടെ ചിരി സൂപ്പർ. പൊളിച്ചു 👌👌👌❤❤💕
രണ്ട് മക്കളെയും എല്ലാവരോടും സ്നേഹപൂർവ്വം പെരുമാറാൻ പഠിപ്പിച്ച വീട്ടുകാർക്ക് 💕💕💕💕💕ഇവരുടെ കളീം ചിരിയും കാണാൻ റിമൂൻറ്റെ പപ്പ കൂടി വേണ്ടിയിരുന്നു. എങ്കിൽ ഒരു പക്ഷെ ഇന്ന് റിമൂനേകകാൾ ആത്മബനധം അവർക്ക് പപ്പയോട് ആയിരുന്നേനെ
കൊച്ചുമ്മയുടെ ചക്കര കുട്ടികൾ. Cute babies 🤩
റിമി ചേച്ചി, മുക്ത ചേച്ചി രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം 🥰💜💖
തുടങ്ങിയപ്പോൾ സ്റ്റാർട്ട്ചെയ്ത ചിരിതീർന്നിട്ടും നിർത്തിയിട്ടില്ല ❤️❤️❤️❤️❤️❤️❤️❤️
Rimichechiiii powlichuuu.chirich chirich oru vazhiyayii. Kuttappy nd kammani ❤️❤️❤️❤️😍
വളരെ നന്നായിരുന്നു, ഒരുപാട് സന്തോഷം തോന്നി കുട്ടികളെ ഒക്കെ കണ്ടപ്പോൾ ♥️♥️♥️
Questions next part aanalle... Athinu waiting aarnnu😄❤
ഒത്തിരി ഇഷ്ടമായി... നന്നായി ചിരിച്ചു ♥️😘😘😘
അതെ ഞങ്ങള് സ്റ്റാറായി കുട്ടാപ്പീ☺✨❤️
Rimiyum Subiyum okke eppozham positivity spread cheyyunavaraanu.... Nice videos...
Super vlog.. Part 2 kaanan wait cheyyunnu😍
Rimi chechide aa chiri .....endh rasama kandirikkan 😄❤
Kandirikkan bhayakara rasamundu.kuttappiyum kanmaniyum adipoli😘😘😘😘😘chechiyum subichechi randuperudeyum compination supper😍😍😍😍👌👌👌👌
Muktha chechiye kandit asuyathonnunu.... Serikum nalloru kudumbini.... 😍😍kuttipattalamz nd rimi chechi subi chechi👌🏻👌🏻👌🏻
From the start to end
Couldn't stop smiling
So cute and adorable 😍
Rimi chechykku innu ichiri energy kuranjathu pole feel cheythu..
ഈ കുട്ടികൾക് കണ്ണ് തട്ടാതിരികട്ടെ♥️👏
Muktha is matured mom😍
Rimiyum subiyum chernnal chiriyude mala padakkathinu thiri kolithiyapoleya😂 powli 😍
റിമി ചേച്ചിയെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 😍🥰
Pinna orayiram ishttam,
Pinne
No
Yas👍🏻👍🏻👍🏻
Yes❤❤❤
♥️😄 choo cute കണ്മണി and കുട്ടാപ്പി😄 ചിരിച്ചു മരിച്ചു 🤩
Muthe very simple aanu celebrity aanennulla jaada onnumilla rimiyum agane thanne👍👍👍👍
Piller polwichu ❤ chirich chirich chathu ssuper episode 😍evidem boradi illatha youtob chanal anne rimichechide 😍
❤️❤️🥰
@@Rimiofficial thank for ur reply rimi chechi❤❤😍😍
Rimis videos are so good whether it be travel, having fun with kids, or cooking. she does cooking with so much of detailing and always makes good dishes. So sincere to what ever she does.
I noticed muktha.she is a good parent and so good looking😍
ആഹാ അടിപൊളി വീഡിയോ.. ഒത്തിരി ഇഷ്ടായി 💐💐💐💐❤❤❤🥰🥰🥰🥰🍫🍫🍫🍫🍫
Ee video il dislike button click cheythavar endhinu athu cheythu ennaanu njn ippo chindhikunnathu! Endhu cute and positive aaya videos aanu! 😍
Kammani is so attached to Subi and she was so active today ❤️ Kuttapi as always ❤️
Ellavarum polichadukki.... Full celebration 🎊🎉🍾 .... Thakarthu.... Oru second polum skip akkan arkum tonniyilla.... Superb 💕🥰
മുക്ത നല്ല maturity ആയ പോലെ...
❤kuttappi❤ishtam❤കണ്മണി യും കുട്ടാപ്പിയും സുബിയും ഇനിയും വരണം 😍😍😍😍
രാജസ്ഥാൻ ട്രിപ്പ് തൊട്ടാണ് ഇവിടെ കൂടിയതെന്നാണ് ഓർമ... പിന്നെ വീണ്ടും ഇവിടേക്ക് എത്തിപ്പെട്ടു... റിമി ചേച്ചി ishtam... She know how to entertain us❤love you chechi ❤❤
Suprrrr rimi chechiii ,great ❤️❤️❤️
Enrhuparayanamnariyilla. Ellarum koodiyapo adipoli aayi. Rimi.... Enthaparaya Rimiyepole oru power pack entertainment capsule ennuthanne parayam. Athoru valiya kazhivuthanne aanu. 😍😍Kanmani, kuttapi ellarum 😘😘
🥰🥰❤️
Superb😍..rimi chechii😃nice episode....full kandu...fun overloaded😄😄😄
സുബിചേച്ചിയും റിമിചേച്ചിയും കൂടിയാൽ പിന്നെ പറയണോ 👍🏻👍🏻
സുബിപറഞ്ഞത് correct ആണ് റിമി ചെറുതായി വരുന്നു ❤❤
Chechi adipole comedeyum kaliyum cheriyum Oo adipole celebrate subi chechii njan video start chethapo njan vijarichu devama innu enthavumennu athupole enthoru celebrate ayirunnu adutha part vegam idane thank you
Ellardem positive response kanumbo thanne oru positivity aanu❣️
പിള്ളേരെ കയ്യിലെടുക്കാൻ മ്മളെ സുബി കഴിഞ്ഞ് ആരൂല്ലാ👍❤️
Subi chechi + Rimi chechi = Full pack energy 🤩🤩🤩
Entry thanne kidukki 😍
എല്ലാരും അടിപൊളി ആയിട്ടുണ്ട്..... 🤗🥰🥰🥰മക്കൾ എന്നും വീട്ടിലെ സന്തോഷമാണ്....
Ente ammakk rimichechy ye nalla ishtarunnu.. Amma marichit ipo 9 varshaayi.. Chechy ne kandal channel maatila.. Enikum checheene kanumbo full positivity feel cheyum.. Love youuuu checheeee🥰🥰😘😘😘😘
Kanmani kuttyde bday allle innu😍enta terracil ninnaal muktha chechida dining room oka kaaanam.njaan thuni virikan poyapol avida oru celebration kandarnnu.thaazhe vannu insta nokiyapola kanamani kuttyde bday aaannu ariyane❤
Rimi chechi yude chakkara kuttikal❣️😍
0:19
U know Eglish😂
Face expression adipoli... ❤
Ith kand kore chirichu ...😂😂😂
Kanmani n kuttaappiiii😍✌️😂😂 smart
Rimi chechiye enikku ഭയകര ishtava😘😘😘😘
ഇത് eppa upload cheythu njn kandilla😣rimi chechi 💞subi chechi energy power packed episode💥✌️🤩
*കുട്ടി പട്ടാളം വിത്ത് ലേഡീസ് പട്ടാളം 🤩*
Super chechi🥰
Kuttikaalaanoo ningaludee lookam.... Kuttikale snehichu nookku... Life adippoliyaavum🤩🤩🤩🤩✌️✌️✌️✌️✌️✌️🤗🤗🤗🤗🤗
Kochamma ippo dhivasm koodunthorum ...kochaaii varuaa😘😘🥰🥰😚😚😚😚😚lub u Rimi chechiii
Mukthaye orupadishtam😍😍😍❤❤❤❤❤
Subi chechi..&.rimi chechi......lot of similarities.....such a lovable heart both of u......when u do a vlog only with singing songs....waiting ....4r that vlog........now I am a big fan of kuttapi & kanmani....🥰
Part 2nd eppol kandu
Sumi polichu koode kuttappiyum kanmaniyum
Ending super
Sumi kashtapettu
Rimi chechiyod ishtam kuduvaaa❤️❤️❤️
കൊച്ചമ്മ യുടെയും കുട്ടാപ്പി യുടെയും ഫാൻസ് ഇവിടെ കമോൺ... ❤❤❤❤❤
Muktha chechi&kanmanikutty& rimi chechi &kuttapi istam😍😘😘😘
റിമി ചേച്ചിടെ വീഡിയോസ് കണ്ടതിൽ ഇത്രേം ചിരിച്ച എപ്പിസോഡ് വേറെയില്ല
സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤
Exam aayond gap kittiyappo kaanan odivannaya second part vegam thaa rimi chechi
Rimi and surabhi❤❤❤😍 ithrem cute aayittulla combo♥🔥
Surabhi chechiye kandapo kuttipattalam ormavannu😍
Adipolli adipoli 🥳🥳🥳🥳
ishtamulla anchors ellam oru screenil😍😍❣️❣️❣️
Rimi should proud about herself...started from grass root level, where she stands now...really admired.. 👍👍 Subi too... really talented 👍👍