കൊച്ചമ്മയും കുട്ടിപട്ടാളവും PART 2| KOCHAMMAYUM KUTTIPATTALAVUM PART 2| RIMI TOMY OFFICIAL

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 576

  • @stephannedumbally3463
    @stephannedumbally3463 3 ปีที่แล้ว +222

    theerame song chechi paadiyath tappi ivde ethiya njan

  • @seema8291
    @seema8291 3 ปีที่แล้ว +671

    കുട്ടാപ്പിയുടെ വർത്തമാനം കേട്ടിട്ട് ഒരുമ്മ കൊടുക്കാൻ തോന്നുന്നു.. മിടുക്കൻ ആണ്.. God bless ❤❤❤

    • @SureshKumar-pl5bv
      @SureshKumar-pl5bv 3 ปีที่แล้ว +3

      Athanna nalla monuttan,, by,. Beenasureshkumar, calicut,

    • @sairashazworld
      @sairashazworld 3 ปีที่แล้ว +2

      🙋

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว +3

      രണ്ടു മക്കളും മിടുക്കരാണ്..... ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ.
      🥰🥰👍🏻🙏🏼😇

    • @soniaanilkumar9824
      @soniaanilkumar9824 3 ปีที่แล้ว +1

      സത്യം

    • @teenaantony5367
      @teenaantony5367 3 ปีที่แล้ว

      @@soniaanilkumar9824 c

  • @CATTY_INC
    @CATTY_INC 3 ปีที่แล้ว +335

    Muktha sarikk Nayanthara level high caliber actress aanu. Visal nte koode ulla 1 film kanda madhi. So cute. Our rimi chechi always inspiration to us. Kuttikals ❣️

    • @neethuneethu8613
      @neethuneethu8613 3 ปีที่แล้ว +9

      ആ ഫിലിം കഴിഞ്ഞതിനു ശേഷം മുക്തക്കു ജൂനിയർ നയൻ‌താര എന്നു പേര് കിട്ടിയിരുന്നു. അന്ന് മുക്തക്കു അത് ഒരു അപമാനം ആയിരുന്നു. ആ സമയത്ത് നയൻ‌താര ക്കു bad ഇമേജ് ആയിരുന്നു കേരളത്തിലേ സദാചാരക്കാർ എല്ലാം കൂടി കൊടുത്തത്. വിശാലിന്റെ കൂടെ ഉള്ള സോങ്ങിന് ശേഷം മുക്തയെ മലയാളികൾ കുറെ ക്രൂശിച്ചു.ആക്ച്വലി ആ songനു ഒരു കുഴപ്പവും ഇല്ല.അതിന് ശേഷം അവർ tamil films ഒന്നും ചെയ്തിട്ടില്ല എന്നാ തോന്നുന്നത്. അങ്ങനെ മലയാളികൾ എല്ലാം ചേർന്ന് അവരുടെ കറിയർ ഉം ഫാമിലി യും (ഇതിന്റെ പേരിൽ ഫാദറും ആയി പ്രശ്നം )തകർത്തു.എന്നിട്ട് ഇപ്പോൾ വന്നു പൊക്കുന്നു ബ്ലഡി ഗ്രാമവാസീസ്

  • @rubypaul7402
    @rubypaul7402 3 ปีที่แล้ว +150

    റിമി നിനക്ക് ദൈവം തന്ന കരുതൽ ആണ് ഈ കുടുംബഗങ്ങൾ

  • @Narayans1724
    @Narayans1724 3 ปีที่แล้ว +356

    കുട്ടാപ്പിടെ വർത്താനം കേട്ടോണ്ടിരിക്കാൻ എന്തു രസ😘😘😘
    കമ്മണി 😘😘😘

  • @Jayaramdude
    @Jayaramdude 3 ปีที่แล้ว +22

    പൊന്നു സുബി ചേച്ചീ..... നിങ്ങള് ഒരു രക്ഷയും ഇല്ലാട്ടോ...... കുട്ടികളുടെ കൂടെ Vere level ആണ്.....

  • @rethysivaraman9882
    @rethysivaraman9882 3 ปีที่แล้ว +142

    റിമി കുട്ടികളെ വച്ചു സുബിയുടെ ഒപ്പം ഇനിയും എപ്പിസോഡ് ഇടണം. സൂപ്പർ

  • @mee3264
    @mee3264 3 ปีที่แล้ว +242

    കുട്ടാപ്പി ഫാൻസ്‌ ലൈക്ക് ഹിയർ ❤️❤️

  • @aiswaryathulaseedharan75
    @aiswaryathulaseedharan75 3 ปีที่แล้ว +35

    Kuttappi ulla episodes njn thiranj pidich kaanum. I love his innocent talks.. Pine ichirim ulangilum nalla sneham anu elarodum enn thonit und.. Specially to Rimi kochamma❤

  • @jithumaya5441
    @jithumaya5441 3 ปีที่แล้ว +57

    ചിരിച്ചു oru വഴികായി. ഇനിയും വേണം കുട്ടിപട്ടാളം സുബി ചേച്ചി എവിടെയുണ്ടോ അവിടെ ചിരിക്കാം

  • @nikkunikki4913
    @nikkunikki4913 ปีที่แล้ว +4

    Subi പകരം വയ്ക്കാൻ ആരും പറ്റില്ല. We will miss subi. Rip subi.

  • @akkusreekumar128
    @akkusreekumar128 2 ปีที่แล้ว +2

    കുട്ടാപ്പിയുടെ സംസാരം കേട്ട് ഇരിക്കാൻ എന്ത് രസമാണ് . കണ്ണ് തട്ടാതിരിക്കട്ടെ . love you
    🥰🥰🥰🥰🥰🥰🥰

  • @seema8291
    @seema8291 3 ปีที่แล้ว +191

    കുട്ടാപ്പിയെ ഒരുപാടു ഇഷ്ടമാണ്.. Kuttappieeeeee🥰😘😘😘കണ്മണി 😘🥰🥰🥰

  • @FousiyaAbdullaNN
    @FousiyaAbdullaNN 3 ปีที่แล้ว +212

    റിമി സുബി combo ഇഷ്ടമുള്ളവർ ഇവിടെ കൂടിക്കോ 👍✌💪😍😘😘🔥🔥

  • @vaishnavishivanya8895
    @vaishnavishivanya8895 3 ปีที่แล้ว +28

    Kuttappi polichadukki....Njagale ithupole santhoshippikkunna chechikuttykkum familykkum orupad Thanks....😍🥰😍😘Iniyum pratheekshikkunnu...

  • @futureupdates2221
    @futureupdates2221 3 ปีที่แล้ว +103

    എത്ര ഹാപ്പിയാണ് ഈ ഫാമിലി. എന്നും ഈ സന്തോഷം നിലനിർത്തട്ടെ.😍

  • @evacherian9273
    @evacherian9273 3 ปีที่แล้ว +45

    Muktha is simple and humble also she is a perfect mother.

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +163

    കുട്ടികളെ വർത്താനം കേൾക്കാൻ നല്ല രസാ..❤😁
    കേൾക്കുമ്പോൾ നമ്മക്ക് തന്നെ ഒരു ഹാപ്പിനെസ്സ്..😍

  • @renjipc4667
    @renjipc4667 3 ปีที่แล้ว +109

    കുട്ടാപ്പി ആണ് ഹീറോ, ഒരുപാട് ചിരിച്ചു...

  • @solyjomon1551
    @solyjomon1551 3 ปีที่แล้ว +59

    Thrissur pooram kazhinja polundu...super kuttappi &kanmani❤️❤️❤️

  • @directionerforever9484
    @directionerforever9484 3 ปีที่แล้ว +68

    Rimi chechi Youtubil live varanam enn Agraham ollavar onda😍😘 ennikk nalla agraham ondd with kuttapi,kanmani pinna muktha chechi🤩✌️

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 ปีที่แล้ว +24

    സുബി ചേച്ചി കുട്ടികളുടെ മുന്നിൽ എത്തിയാൽ പിന്നെ പറയണോ ചിരിയുടെ പൂരം അല്ലേ🤭🤭🥰🥰

  • @sudhithechikodu6273
    @sudhithechikodu6273 3 ปีที่แล้ว +91

    ഹായ് റിമി ചേച്ചി അടിപൊളി എപ്പിസോഡ് ആയിരുന്നു. 💕💕💕💕റിമി ചേച്ചി പറഞ്ഞത് പോലെ part 3,4 എല്ലാം വരണം. ഫുൾ അടിപൊളി ആയിരുന്നു. പറയാൻ കഴിയാത്ത അത്രയും സന്തോഷം ഉണ്ട്. മുക്ത ചേച്ചിയുടെ ഡാൻസ് പൊളിച്ചു സുബിചേച്ചി തകർത്തു പിന്നെ റിമിച്ചേച്ചി സ്‌ക്രീനിൽ ഉണ്ടെങ്കിൽ ഫുൾ power💪💪💪💪💪💪ആണ്. കുട്ടാപ്പി, കണ്മണി ഒരു രക്ഷയും ഇല്ല ഫുൾ പൊളിച്ചു.... കുട്ടാപ്പിയുടെ കേക്ക് മേക്കിങ്, പ്രേതം, ഫുഡ്‌, പിഗ് എല്ലാം പൊളിച്ചു ❤️❤️❤️❤️❤️❤️💕💕💕💕💕💕കണ്മണിയുടെ ഒറ്റ സീൻ മതി "കറുത്ത കുത്ത് " ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി ചേച്ചി 💪💪💪💪💪💪💪💕💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️💕❤️💕💕💕💕💕കമന്റ്‌ നീട്ടുന്നില്ല വെയ്റ്റിംഗ് part 3,4 എല്ലാവരും ഹാപ്പി ആയിട്ട് ഇരിക്ക് എല്ലാവരെയും തിരക്കിയതായി പറയണേ ചേച്ചി 💕💕💕💕💕💕💕💕💕💕💕💕💕

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +19

      🥰🥰🥰

    • @sudhithechikodu6273
      @sudhithechikodu6273 3 ปีที่แล้ว +5

      @@Rimiofficial റിമു ചേച്ചി ഒരു റിക്വസ്റ്റ്.. ഒരു ഹായ് തരുമോ?

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +3

      @@sudhithechikodu6273 hai sudhi

    • @ajmaltk4697
      @ajmaltk4697 3 ปีที่แล้ว

      @@Rimiofficial Rimi യുടെ ചിരി കണ്ടാൽ ഒരു പ്രത്യേക energy യാ

    • @sudhithechikodu6273
      @sudhithechikodu6273 3 ปีที่แล้ว

      @@Rimiofficial ഒരുപാട് ഒരുപാട് സന്തോഷം ആയി റിമു ചേച്ചി. Thank you so much ചേച്ചി 💕💕💕💕💕💕💕💕

  • @Thejomation
    @Thejomation 3 ปีที่แล้ว +273

    *സുബി+റിമി = ചിരി അൺലിമിറ്റഡ്😁, കഴിഞ്ഞ വീഡിയോ ഫുൾ entertaining ആയിരുന്നു😁, ഇവരുടെ കട്ട ഫാൻസ് ഉണ്ടോ🤩*

  • @aneesaanee5278
    @aneesaanee5278 3 ปีที่แล้ว +6

    മനസ്സിന് വിഷമം വരുന്ന സമയം കാണാൻ പറ്റിയ എപ്പിസോഡ് 🥰🥰i really enjoyed a lot powli combo😍🥰😘

  • @praseethasajith231
    @praseethasajith231 3 ปีที่แล้ว +1

    കുട്ടാപ്പി മിടുക്കനാ കമ്മണി സൂപ്പറാ ഇത്രയും നല്ലൊരു കൊച്ചമ്മയെ കിട്ടീലെ god bless❤❤❤കണ്ണ് thattaathirikkatte😍

  • @priyadarsini5735
    @priyadarsini5735 3 ปีที่แล้ว +27

    ഈ കുട്ടികൾ... ഒരു ഭാഗ്യം തന്നെ ആണ് 🥰🥰🥰

  • @habivibes2815
    @habivibes2815 3 ปีที่แล้ว +3

    കുട്ടാപ്പി & കമ്മണി.... എന്റെ ഒരു കടി കവിളത്ത്.😍.. ചക്കര ഉമ്മ 😘😘😘😘😘😘😘😘

  • @jijiscookbook7952
    @jijiscookbook7952 3 ปีที่แล้ว +22

    സുബിയും കുട്ടികളും ഇനിയും വരണം എന്നുള്ളവർ ലൈക്‌ അടിച്ചോളൂ ❤😍😍😍😍😍❤❤❤KUTTAPPI FAN❤❤❤❤

  • @gazalvarghese
    @gazalvarghese 3 ปีที่แล้ว +51

    Rimi chechi❤
    Subi chechi❤
    Kuttappi and kanmani🥰

  • @ranjithranjithranju1551
    @ranjithranjithranju1551 3 ปีที่แล้ว +16

    എന്തേലും ടെൻഷൻ ഉണ്ടെങ്കിൽ ഇത് കണ്ടാൽ മതി 😍

  • @Being_hu_men
    @Being_hu_men 3 ปีที่แล้ว +50

    ഒട്ടും ഒച്ചയില്ലാത്ത പിള്ളേർ 😂😅😆എന്റമ്മേ പൊളി of the pwoli❤️❤️

  • @me_myself_006
    @me_myself_006 3 ปีที่แล้ว +9

    Chirich chirich oru vazhiyayi 😂❤️
    Kuttappi 😘kammani 😘👫
    Subi chechi ❤️, Rimi chechi ❤️, Muktha chechi ❤️ full positive energy 😍

  • @Glamwithjisnas
    @Glamwithjisnas 3 ปีที่แล้ว +14

    Nice episode. Iniyum ithepole ഉള്ള episode ചെയ്യണം റിമി ചേച്ചി 🥰

  • @parvathycurryworld223
    @parvathycurryworld223 3 ปีที่แล้ว +3

    കമ്മണി കുട്ടാപ്പി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് രണ്ട് ചക്കരകുട്ടികൾ ❤❤❤❤❤❤😘😘😘😘😘😘😘കമ്മണികുട്ടിനെ ആരും കണ്ണ് വെയിക്കാതെ ഇരിക്കട്ടെ

  • @haju1204
    @haju1204 3 ปีที่แล้ว +11

    മാഷാ അല്ലാഹ് 🥰💞🌹മക്കൾ 👍
    ഞാനിപ്പോ കുട്ടാപ്പിയുടെ ഫാനാട്ടോ ❤️❤️❤️❤️❤️

  • @Henasonu
    @Henasonu 3 ปีที่แล้ว +144

    പൊളിച്ചു😂😻❤കുട്ടാപ്പി😍കണ്മണി 💞

  • @Lijo_Kerala
    @Lijo_Kerala 3 ปีที่แล้ว +7

    Chirichu vazhiyayi..kunju makkal adipoli..kutappi varthamanam kelkan nalla rasama🥰🥰super vlogue..

  • @jimruttenchannel3329
    @jimruttenchannel3329 3 ปีที่แล้ว +7

    ഭാവിയിലെ സൂപ്പർ താരങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 3 ปีที่แล้ว +124

    കുട്ടി പട്ടാളം കണ്ട feel❤❤

  • @shijis___9354
    @shijis___9354 3 ปีที่แล้ว +15

    കുട്ടാപ്പി കണ്മണിയെ സൂപ്പർ 😍😍😍

  • @chithrat.k.2981
    @chithrat.k.2981 3 ปีที่แล้ว +91

    Chechi adipoli super. Kuttappiyum kanmaniyum super. Avarude samsarokke nalla rasayirunnu. Kure chirichu. Athupolethanne Subichechide samsaravum. Ithinte next part undayirunnenkil ennagrahichu pokunnu. Orupad ishtamayi.

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +15

      ❤️🥰

    • @sebastiankc8004
      @sebastiankc8004 3 ปีที่แล้ว

      Yes 👍👍👍👍👍

    • @mahimachacko6706
      @mahimachacko6706 3 ปีที่แล้ว

      Kochammede pilleru kalakki. Orupadu eshtam .. kuttappi, kuttimani ❤️❤️❤️

  • @namithanelson3640
    @namithanelson3640 3 ปีที่แล้ว +21

    Kuttappi rocks😁😁kanmani kutty and kuttappi combo kiduanu.rimi chechi and mukhtha chechi looks so cute and charming.subi chechi pillare chodiyam chodichu Oru paruvivamakhiyallo..kanmani kuttyde hairstyle and dress okhe kiduanu😍😍lots of love and hugs to kanmani and kuttappi 😍😍

  • @sivanianaswara9252
    @sivanianaswara9252 3 ปีที่แล้ว +1

    So much enjoyed....no.words...kanmani..kuttappi...muktha...rimi...subi...live u all

  • @vanajasaji3340
    @vanajasaji3340 3 ปีที่แล้ว +7

    Waiting ആയിരുന്നു......2nd part ന് വേണ്ടി 💖💖😍😍😍😍😍love u guys😍😍😍.. What a combination.. Subi chechi+ Rimi chechii💞💞💞 they gives some positive vibes💞💞💞💞💞💞💞

  • @caitayac6205
    @caitayac6205 3 ปีที่แล้ว +22

    Kochammayum kuttypattalavum vannal athoru ulsavam ayirikum 😍😍😍

  • @AnnaMary2020
    @AnnaMary2020 3 ปีที่แล้ว +9

    Enthoru sweet family ann....kannukittathe irikyatte.....🥰🥰🥰😘😘😘

  • @anjuarjunanjus4723
    @anjuarjunanjus4723 3 ปีที่แล้ว +6

    Iniyum subi chechiyodoppam ulla videos venam chirichu oru vazhikkayi😂😂😂😂😂

  • @jasnanazar5799
    @jasnanazar5799 3 ปีที่แล้ว +10

    Makkalyde samsaram kelkan nalla rasanuto subi nd rimi combo oru rashaumilla chirich chirich chathu

  • @asiyamuneer721
    @asiyamuneer721 3 ปีที่แล้ว +104

    റിമി ചേച്ചി കൺമണി കുട്ടീടെ birthday vlog ഇല്ലേ?

  • @thejoosworld5611
    @thejoosworld5611 3 ปีที่แล้ว +4

    ഒരുപാട് ചിരിച്ചു നല്ലൊരു vlog ആയിരുന്നു കുട്ടാപ്പി കണ്മണി സൂപ്പർ 😍😍👍👍👍

  • @pooja-ln7ub
    @pooja-ln7ub 3 ปีที่แล้ว +14

    Thanks a lot rimichechi for making us happy by showing their joy

  • @shamnashafi1954
    @shamnashafi1954 3 ปีที่แล้ว +75

    എന്റെ റിമി ചേച്ചി ചിരിച്ചു ചത്തു 😂😂😂😂

  • @umayammas6289
    @umayammas6289 3 ปีที่แล้ว +1

    Totally enjoyed the video🤩🤩
    Njan kureee chirich😂😂💫
    Expecting more videos like this✨

  • @rethikakalesh815
    @rethikakalesh815 3 ปีที่แล้ว +62

    എപ്പോൾ കുട്ടാപ്പിയെയും കണ്മണിയെയും കാണണമെങ്കിൽ സുബിയെ വിളിക്കാം .🥰 എങ്കിൽ സുബിയെ വിടണ്ടാ....... 😉

  • @Anu-bp7xm
    @Anu-bp7xm 3 ปีที่แล้ว +19

    റിമി ചേച്ചി ഒരു ഹായ് പറയുയോ... ഒരുപാട് ഇഷ്ടാണ് ചേച്ചിയെ... Lub u😘❤️

  • @danyj8324
    @danyj8324 3 ปีที่แล้ว +28

    ❤സുബി..... കുട്ടാപ്പിയോടാണോ കളി... വേണ്ട... വേണ്ട ❤

  • @reshmak4984
    @reshmak4984 3 ปีที่แล้ว +60

    ബോർ അടിച്ചിരുന്നപ്പോഴാ ഈ വീഡിയോ കണ്ടത്, പിന്നെ സമയം പോയത് അറിഞ്ഞതെ ഇല്ല kuttappi and kanmani♥️♥️♥️.

  • @ajithnarayanan7458
    @ajithnarayanan7458 3 ปีที่แล้ว +25

    Overall Fantabulous. We Thoroughly Enjoyed Well For This Episode And Specially Mention About The Kids They Are Doing Great Job, Comedy ,Dance ,Everything Is So Marvelous.....❤❤❤❤❤

  • @anukjose
    @anukjose 3 ปีที่แล้ว +1

    💕💕💕💕 Kanmani & Kuttappi rocks .. Happy to see Muktha, Rimi and Subi ...positive vibes only....💕💕💕💕

  • @michoosworld7017
    @michoosworld7017 3 ปีที่แล้ว +83

    Kammaniyum കുട്ടാപ്പിയും ഒരേ poli 😘 മുക്ത chechi nice ആയി പിള്ളേരെ ഭീഷണി പെടുത്തുന്നത് ഞാൻ mathare കണ്ടോള്ളൂ 🤫

    • @lailasalim7624
      @lailasalim7624 3 ปีที่แล้ว +6

      ഞാനും കണ്ടു 😁😁

    • @Throughmyeye84
      @Throughmyeye84 3 ปีที่แล้ว

      Randuperum mukthayude kuttikal aano

    • @paroottivlog1798
      @paroottivlog1798 3 ปีที่แล้ว +1

      കുട്ടാപ്പി റിമിയുടെ അനിയത്തിയുടെ മകൻ ആണ്

    • @sreyappu2913
      @sreyappu2913 3 ปีที่แล้ว

      Njan kandilla

  • @maryjeen660
    @maryjeen660 3 ปีที่แล้ว +12

    ചിരി അൺലിമിറ്റഡ് 😆. Nice video. ❤❤❤❤❤❤

  • @kripaprasad5162
    @kripaprasad5162 3 ปีที่แล้ว +19

    Kuttappi kanmani ishtam😘😘😘😘🥰🥰❤❤

  • @rinkuvinodrinkuvinod899
    @rinkuvinodrinkuvinod899 3 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട് കുട്ടികൾ സൂപ്പർ എല്ലാവരും കലക്കി

  • @tuttuvishnu291
    @tuttuvishnu291 3 ปีที่แล้ว +1

    Enna rasanu kandirikan ivarude videos 😍 Ennelum Ivare onnu kanan pattiyirunel 🥰🥰

  • @praveenaprakash3087
    @praveenaprakash3087 3 ปีที่แล้ว +1

    🤣🤣😂😂really enjoy this video rimichechiii..kuttappi and kammanni mazzzz🥰🥰🥰😘😘😘🤣🤣🤣🤣

  • @anusreevt4744
    @anusreevt4744 3 ปีที่แล้ว +15

    Happiness unlimited❤🔥🔥😍 ningal adipoliya

  • @sangeethakn6879
    @sangeethakn6879 3 ปีที่แล้ว +8

    Such a lovely video.... laughed a lot!!😂 Kuttapi resembles my son😍

  • @unniyettan7222
    @unniyettan7222 3 ปีที่แล้ว +4

    Kuttappi Kanmani chakkarayaaki ee episode...adipoli aayitundu..nammalum orupaadu enjoy cheidhu

  • @jomyjos2011
    @jomyjos2011 3 ปีที่แล้ว +24

    It was so good watching u all...kids are amazing

  • @akshayasabu9836
    @akshayasabu9836 3 ปีที่แล้ว +2

    Nalla kuttikal🤗
    Orupadu ishtamaii🥰🥰

  • @Vickyssupremacy
    @Vickyssupremacy 3 ปีที่แล้ว +28

    കുട്ടാപ്പി ♥️♥️🥰

  • @jijimolt4742
    @jijimolt4742 3 ปีที่แล้ว +7

    സുബി ചേച്ചി ഇനിയും അടുത്ത part ഉം ആയി വരണം 😘😘😘

  • @SOCCER851
    @SOCCER851 3 ปีที่แล้ว +1

    Ente Rimi cheachi kuttappi oru rakshayillaaaa🥰🥰🥰🥰💕💕💕 njan orupad chirichu appo rimide vtl ullavarude avasthayooooo,,?🤔

  • @abhijithnarayanan6115
    @abhijithnarayanan6115 3 ปีที่แล้ว +9

    Kattta waiting.!!! Rimi chechi

  • @roshithpayyanadan5567
    @roshithpayyanadan5567 3 ปีที่แล้ว +8

    Muktha adipoli actress aanu nalla oru veettammayum🥰🥰🥰🥰🥰

  • @NourinNour786
    @NourinNour786 3 ปีที่แล้ว +2

    Muktha chechye kaanumbol koodathaayi orma varum🤪🤪😍😍

  • @chinchugopal1658
    @chinchugopal1658 3 ปีที่แล้ว +2

    കുട്ടാപ്പി ടെ സംസാരം ♥️,,,
    കുട്ടാപ്പി 🥰, കണ്മണി 🥰

  • @21ashwathsanal98
    @21ashwathsanal98 3 ปีที่แล้ว

    Oru kutty pattalam episode kanda pole. Enjoyed a lot
    Rimi chehci oru Vidyasagar mashup cheyyanam. Adhehathinte etavum hit aya melodies vache. Vidyaji ke oru nalla present ayirikkum athe. Super 4 il mele vinnin mutatharo, aro viral meeti okke paadiyathe ketappol orupade ishtam thonni. Ethoru song ilum nammal agrahikkunne feel chehci koduthu. Please consider doing it in the future

  • @jasdev8954
    @jasdev8954 3 ปีที่แล้ว +1

    Chirichu chirichu ente ponnu rimi subii kuttappi ne kondu thottu Full time chiriichu maduthu ..🤗🤗🤣😅😅🤣🤣😂😂😂😂so sweet all of you 💖💖💖💖💖💖💖💞💓💞💞💞💞💞💞💞💞💞💞🎉🎉🎉🎉🎉💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻😘😘🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @aiswaryathulaseedharan75
    @aiswaryathulaseedharan75 3 ปีที่แล้ว +3

    Waiting for Kuttappiz nd kammaniz kurumb💕

  • @mifthahhathim4960
    @mifthahhathim4960 3 ปีที่แล้ว +1

    Skip ചെയ്യാതെ കണ്ടു ലാസ്റ്റ് കൂവലും 🥰🤣🤣👍❤❤❤. കുഞ്ഞുങ്ങൾ മുത്തുമണികൾ

  • @vishnupriyav867
    @vishnupriyav867 3 ปีที่แล้ว

    Rimi chechi adipoli tto enthoru nalla behaviour aahn ellarkm shyoo superb ellarem ishtayi pinne kuttikale kayiledukan subhi chechine kazhijnite aalu ullu enna positive aahn ellarm love your family very well ❤️❤️❤️😍😍love you rimi chechi super 4le thugs oke uff vere level 👏

  • @Tiyakutty
    @Tiyakutty 3 ปีที่แล้ว +43

    Happy to c u alll💜💜💜

  • @akhilkrishna6320
    @akhilkrishna6320 3 ปีที่แล้ว +36

    9:30 പ്രേതം teamzzz കള്ളന്മാർ teamzzz😂😂

  • @ARTworldbyparvathy
    @ARTworldbyparvathy 3 ปีที่แล้ว +29

    Rini chechiya പോലെ തന്നെ കുട്ടികളും expressions ,acting എല്ലാം അതുപോലെ തന്നെ ❤️

  • @renyreji1990
    @renyreji1990 3 ปีที่แล้ว +11

    റിമി മുക്ത കുട്ടികളും സൂപ്പർ

  • @rhea1131
    @rhea1131 3 ปีที่แล้ว

    Super ayirunnu tto. Enjoy cheythu... kanmani kunjappi..... muktha rimi subi chechi

  • @anuanus6792
    @anuanus6792 3 ปีที่แล้ว

    Rimi chechi istam 😍🥰🥰🥰my favorite😍❤ personality 😃

  • @rinkuvinodrinkuvinod899
    @rinkuvinodrinkuvinod899 3 ปีที่แล้ว +2

    റിമി ചേച്ചി എന്നാ സുന്ദരിയാ 😍ഫേസ് so cute 😍

  • @happyfamily3281
    @happyfamily3281 3 ปีที่แล้ว +1

    Katta waiting ayirunnu.....😍😍

  • @athiramalu8400
    @athiramalu8400 3 ปีที่แล้ว +57

    Kannmanniyute birthday vlog cheyyumo chechi

  • @sebastiankc8004
    @sebastiankc8004 3 ปีที่แล้ว +5

    കുട്ടാപ്പി ഒത്തിരി ഇഷ്ടം ❤❤❤❤

  • @zerasthink9769
    @zerasthink9769 3 ปีที่แล้ว +3

    🤣🤣🤣🤣🤣last powliiiiiiiii.....

  • @RMRENTERTAINMENTS
    @RMRENTERTAINMENTS 3 ปีที่แล้ว +1

    Aadhyam kananamnn vijarichu.....
    Shoooo pattila chechi..... 😀❤️

  • @sudheeshsudhee7279
    @sudheeshsudhee7279 3 ปีที่แล้ว +1

    👌👌👌👌eppisod powliii💟💟💟💟

  • @sreepu1
    @sreepu1 3 ปีที่แล้ว +1

    Chechi, videos ok kanumbo stress ok pamba kadakkum. Chechi tattoo cheytha videos undo? nkil pls upload :) stay safe!

  • @ambikanair8229
    @ambikanair8229 3 ปีที่แล้ว +1

    Super vedeo 😍😍🥰🥰enjoyed a lot God bless you all

  • @askarali1695
    @askarali1695 3 ปีที่แล้ว +1

    Rimichechy...and family.......orupaad orupaad ishtam....kuttapy and kanmani two angels............rimychehy......full support....

  • @rakesh-it2mt
    @rakesh-it2mt 3 ปีที่แล้ว

    Super video 😘😘❣
    Rimi chechi home tour allenkil room tour cheyumo cheachi 😘