ഹായ് മുക്ത . ഇതിൽ പരം എന്ത് സന്തോഷം വേണം അമ്മായിയമ്മയും നാത്തൂന്മാരും ഒരു പോലെ പറയുന്നു സൂപ്പർ കുടുംബിനി എന്ന് ഞങ്ങൾ കാണുന്നവർക്ക് തന്നെ എത്ര സന്തോഷം തോന്നുന്നു അത് കേൾക്കുമ്പോൾ . സ്വർഗ്ഗതുല്യമായ ജീവിതം തന്നെയാണ് മോൾക്ക് കിട്ടിയിരിക്കുന്നത് . എന്നും എപ്പോളും ഇതുപോലെ തന്നെ എല്ലാ സന്തോഷങ്ങളും ജീവിതത്തിൽ നിലനിൽക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼. പിന്നെ ഒരു കാര്യം ഇ അവസരത്തിൽ പറയാതിരിക്കാൻ വയ്യാ റിമിയുടെ തീരുമാനം എത്ര ശെരിയായിരുന്നു ഇല്ലെങ്കിൽ ഇങ്ങനെ ഒരു perfect നാത്തൂനെ എവിടുന്ന് കിട്ടും. നമുക്കും അത് ഒരുപാട് മനസിലാക്കാൻ കഴിയുന്നു 🥰🥰🥰. മോളെ wife ആയി കിട്ടിയ റിങ്കു ഭാഗ്യവാൻ ആണ് അതുപോലെ റിങ്കുവിനെ husband ആയി കിട്ടിയ മോളും ഭാഗ്യവതിയാണ് ട്ടോ 👍🏼❤️❤️
വീട് ഇത്രയും ഭംഗിയായി നോക്കുക എന്നത് നിസാരകാരിയമല്ല എനിക്കും ഈ സ്വഭാവം ആണ് അത് കൊണ്ട് എനിക്ക് അറിയാം ഇല്ല ഐശ്വരിയും ഉണ്ടാകട്ടെ റിമിയും ഇഷ്ടമാണ് ഞാൻ ഈ അടുത്ത സമയം മുതൽ ആണ് കാണുന്നത്
എന്ത് കാര്യാത്തിന്റെയും തുടക്കം പ്രാർത്ഥനയിൽ ആയിരിക്കും🙏അതാണ് തന്നോടുള്ള respect. Love you... Lot many many happy returns if this day... Belated birthday wishes❤️❤️❤️❤️
എന്ത് program Muktha യുടെ വീട്ടിൽ നടത്തിയാലും അതിന്റെ എല്ലാം തുടക്കം ഒരു പ്രാർത്ഥനയിലൂടെയായിരിക്കും....🥰♥️
The UI if you’re going through ijjiiiiii
Perly chechide vedios lum kandittundd
Endh prgrmn munpum prarthan kaanaarund
🥰🙏🙏🙏🙏
Correct.athinte anugraham avark kittum.
Yes
ഹായ് മുക്ത . ഇതിൽ പരം എന്ത് സന്തോഷം വേണം അമ്മായിയമ്മയും നാത്തൂന്മാരും ഒരു പോലെ പറയുന്നു സൂപ്പർ കുടുംബിനി എന്ന് ഞങ്ങൾ കാണുന്നവർക്ക് തന്നെ എത്ര സന്തോഷം തോന്നുന്നു അത് കേൾക്കുമ്പോൾ . സ്വർഗ്ഗതുല്യമായ ജീവിതം തന്നെയാണ് മോൾക്ക് കിട്ടിയിരിക്കുന്നത് . എന്നും എപ്പോളും ഇതുപോലെ തന്നെ എല്ലാ സന്തോഷങ്ങളും ജീവിതത്തിൽ നിലനിൽക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼. പിന്നെ ഒരു കാര്യം ഇ അവസരത്തിൽ പറയാതിരിക്കാൻ വയ്യാ റിമിയുടെ തീരുമാനം എത്ര ശെരിയായിരുന്നു ഇല്ലെങ്കിൽ ഇങ്ങനെ ഒരു perfect നാത്തൂനെ എവിടുന്ന് കിട്ടും. നമുക്കും അത് ഒരുപാട് മനസിലാക്കാൻ കഴിയുന്നു 🥰🥰🥰. മോളെ wife ആയി കിട്ടിയ റിങ്കു ഭാഗ്യവാൻ ആണ് അതുപോലെ റിങ്കുവിനെ husband ആയി കിട്ടിയ മോളും ഭാഗ്യവതിയാണ് ട്ടോ 👍🏼❤️❤️
Thank you for your kind words 🙏
@@MUKTHAKANMANIOFFICIAL18 satyam 👍🏻njan parayan agrahichathu 😍
നല്ല ദൈവ വിശ്വാസി ആണ്.അതിൻ്റെ അനുഗ്രഹം കാണാനുണ്ട്.ദൈവാനുഗ്രഹം തുടർന്നും ഉണ്ടാകട്ടെ.god bless ..
😃
ഈ വ്ലോഗ് റിമി ചേച്ചി കൊണ്ടുപോയി, മുക്ത ചേച്ചി!🥰🥰🥰😀
ഈശോപ്പാ ഇനിയും അനുഗ്രഹിക്കട്ടെ...
Rimi chechiye kanubo positive energyaa. Orupadu ishttam
ആ പ്രാർത്ഥന ഈ vlog നെ ഐശ്വര്യം നിറഞ്ഞതാക്കി... റിമിയുടെ song.. മനസ് calm ആക്കി... Happy returns of the day മുത്തേ
😊🙏
😍😍😍😍😍😍😍 supper family muktha chechy. Kanmanikutty love youuuuu.
നല്ല ചാനൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ഐശ്വര്യം ഉള്ള കുടുംബം
Ohhh... i love the way your honouring our Lord God Jesus Christ first .. May Almighty bless your families.
😊🙏
ആദ്യം റിമി ചേച്ചി യുടെ ചാനലിൽ കണ്ടു, ഇനി മുക്ത യുടെ ചാനലിൽ കാണുന്നു എന്ത് ഭംഗി ആണ് today മുക്ത യെ കാണാൻ
ശെരിക്കും ഈശ്വര അനുഗ്രഹം നിറഞ്ഞ കുടുംബം... God blues you're family... ❤❤❤❤💐💐💐💐 happy birthday മുക്ത...
Happy 😀 bd friend sign dear 😀❤️❤️❤️❤️❤️💚💚💚💚🧡🧡🧡🧡🧡🧡🧡🧡🧡👑💐💐💐💐💐💐🌹🌹🌹🌹🌹🌹💜💜💜💛💛💛🎂🎂🎂🧁🧁
Camera Kanda kunjumol mungum.pakshe kunjumolde makkal full active anu.rimichechi undayondu skip cheyyathe kandu.full poliyayirunnu.
Hi dear muktha manymany happy returns of the day.Ningalde santhoshethil ariyathe njangalum participate Cheythu
വീട് ഇത്രയും ഭംഗിയായി നോക്കുക എന്നത് നിസാരകാരിയമല്ല എനിക്കും ഈ സ്വഭാവം ആണ് അത് കൊണ്ട് എനിക്ക് അറിയാം ഇല്ല ഐശ്വരിയും ഉണ്ടാകട്ടെ റിമിയും ഇഷ്ടമാണ് ഞാൻ ഈ അടുത്ത സമയം മുതൽ ആണ് കാണുന്നത്
Thank you 😊
Muktha. Birthday 🎂🎉. Happy birthday 🎂
Thudakkamuthal avasanam vare oru chiriyode kandirinnu. Super family. Happy birthday muktha chechi
Thank you
Happy Birthday Mukthakutty🥰🥰🥰🎂🎂🎂💐💐💐
Happy bday my sweat muktha chechi ente fav youyuberil onn chechiyaan
Thank you 😊
Belated happy B-Day. Dear
യേശു പപ്പയുടെ മുത്തുമണിക്ക് ഒരായിരം ജന്മദിനങ്ങൾ നേരുന്നു
Motherilow parayunnathu kto nalla kudumbiniyennu..u r so lucky muktha❤❤❤❤❤
Rimi chechiyude samsaram kettirinnupokum❤❤❤❤
Rimyne sister in-law ആയി kittiya muktha enthu lucky annu....also nice family
Happy Brithday Muktha God bless You
നല്ല സൂപ്പർ പരിപാടി... പിറന്നാൾ ആശംസകൾ മുക്ത. 🎂🥰. എല്ലാവർക്കും ന്യൂ ഇയർ ആശംസകൾ 💐
Muktha chechi nammal serial look very excellent 👌👌👌
ഒരുപാട് ഒരുപാട് ഇഷ്ട്ടം 😍😍🥰🥰belated bday wishes
Many many happy returns of the day muktha chechiii
Happy birthday Muktha 👍👍🎂🎁❤️❤️🥰🥰🥰
Achooda superb qute... Stay blessed my dears.. Really love u guy's from heart. ❤🙏
Kiaye ponnu pole nokuna muthinu Happy new year dear
റിമിയുടെ തിരുനാമകീർത്തനം 👌👌👌🙏🙏🙏❤️
Adipoli
Christmas ambiance okke
Suupr🔥🔥
Belated bday wishes chechy
Happy Birthday Muktha enjoy
Belated happy birthday dear Muktha,orupad santhosham ithekandapol nala oru postivity
Many many happy returns of the day.....as a good actor come good mother come..good house wife.All in all.....love you cheachikuttyy 🥰😘🥰
Belated Happy birthday Muktha chechi 🥰🥰🥰❤️❤️❤️
അസൂയ തോന്നുന്നു നിങ്ങളുടെ ഈ relation.. കണ്ണ് തട്ടാതെ ഇരിക്കട്ടെ 🫶✨️
Nalla kudumbam ...ithupolakanam marumakakal..... ennum nallathu varatte ennu prathikkunnu ❤❤❤
..
Muktha chechikk happy birthday 🥳🥳🥳 ayiram poorna chandrane kanan ulla bhaggiyam indavatte
പ്രാർത്ഥന ഒരുപാട് ഇഷ്ടമായി
എന്ത് കാര്യാത്തിന്റെയും തുടക്കം പ്രാർത്ഥനയിൽ ആയിരിക്കും🙏അതാണ് തന്നോടുള്ള respect. Love you... Lot many many happy returns if this day... Belated birthday wishes❤️❤️❤️❤️
ഒരായിരം പിറന്നാൾ ആശംസകൾ മുക്ത 🌹🌹
Rimi Chechy's and Muktha's combo is very enjoyable one and Rinku Chetan's reactions to each of both their comments 🤣🤣🤣 lovely family
🤣🤣🤣🤣
മനസിന് നല്ല സന്തോഷം തോനുന്നു ഈ വീഡിയോ കണ്ടപ്പോ
❤️❤️ഹാപ്പി ബർത്തിഡേ
Happy Birthday super mom.. Love u muktha chechi😍😍😍😍
Rimiyude song ishtamai,super song ,god bless you
HBD Dear mukthakutty❤️
God bless you dear🙌🙌
Chundari aayittundu😘😘
Happy birthday muktha chechy
Movie field yil..god ina main priorty kudukuntha mukthe oru prethiyktha...
Happy birthday Muktha
HappyBirthday muthe❤❤❤❤❤
Happpyyy Bday muktha chechiii❤️❤️✨
Nth bhangiya decorations kanan. Kothiyavunu kandit enik😍😍
Thank you 😊💓
ഹാപ്പി ബർത്ത്ഡേ റ്റു യു🎁🎂
Prayer orupaad eshttapettu🥰🥰
Chechiye enikk orupadu ishttam anu 💖💖 happy birthday chechi
Belated happy birthday muktha ,god bless u&family
Happy Birthday mukta ethiri late ayi poyi Rimuzzzz , super 🥰 kammani kutty Rinku chetta kiyakutty Amma kuttappi chooper othiri ishtapettu
പ്രാർത്ഥന യിലെ ഓരോ വാക്കുകളു൦ അതി മധുരമുള്ളതായിരുന്നു. മുക്ത thank you❤
😊
Hi muktha chechi chechiyude aerial super
Hai happy bdy oru hai parayane .athiramahesh ennu adutha videoil pls lam waiting
എന്തൊരു positive vibe❤
Kurachu busy schedule aayirunu kurachu days aayit ...so kaanan kazhinjillaato video ....belated happy birthday dear .and have a wonderful days ...
Belated birthday 🎉 wishes. God bless you life long peace and happiness 😍
എന്നും ഹാപ്പി ആയി ഇരിക്കുക ചേച്ചി 🤗🤗😘😘
Ammayiamma marumol combo kollam❤😻
Kanmani mol sundari kutti💞
Happy birthday cheachi
God bless you. ഇനിയും ഇതുപോലെ സന്തോഷകരമായ പിറന്നാളുകൾ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...😍💖
Happy birthday Muktha. I love your day begining with prayer and singing for our Lord. I sang along with you watching from U. S. A.
എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ മുക്ത........... 👌👌👌👌👌👌🥰🥰🥰🥰🥰🥰🥰 പൊളിച്ചു toooooo 🥳🥳🥳🥳എന്തു ഭംഗി ആാാാാ എല്ലാവരും പൊളിയാ
🥰🥰🥰🥰
Happy birthday muktha chachi
Happy birthday mutheee❤
ചേച്ചി ഗായത്രി നന്നായി ചേരുന്ന റോൾ ആണ്. ഞാൻ നമ്മൾ സീരിയലിന്റെ സ്ഥിരം പ്രേക്ഷക ആണ്. ഒരുപാട് സന്തോഷം ❤️
Happy birthday muktha...may you always be happy and peaceful... Looking forward to many more videos 😘
Thank you
Ee prarthana anu ningade highlight ella aisvaryavum undavate
ഹാപ്പി ബര്ത്ഡേ മുക്ത
എന്നും സന്തോഷത്തിൽ ഇരിക്കട്ടെ
Happy birthday chechi😍😍❤❤🥰🥰🌹💖💖
ഒരുപാട് ഇഷ്ടം ആണ് മുക്ത കണ്മണി videos ❤️❤️
Enik ishttayi first prayer nadathiyath
Igane vennam
Happy birthday chechi
Happy 🎂 🥳 🎉 🎈 🎁 🎊 birthday chechi ❤
Happy Birthday Muktha Chechyy❤️
റിമി ചേച്ചി വന്നപ്പോ പൊളിച്ചു
Reemooo ❤️ തിരുനാമകീർത്തനം 🙏
Belated birthday🎂🎉🎁 wishes.. God bless you🙏🙏... Aa prarthana undalo entho resaa 😭😭🙏🙏🙏🙏... Ennum nannayi erikatetooo muthumaniii😍😍🥰🥰
Happy birthday chechi 👑enum ithupole santhoshamayii erikanu daivam anugrahikattea🙏..
Nalla sundhariyayitund kannanu 😍
🎂🎂🎂🎂🍦🍦🍦🍦🍦..suuupper..... 😍😍😍😍
Happy birthday to you my dear frnd ❤️🧡😍😍😍 god is alive 🧡🙏
Realy love you rimi
Rimi ye pole oru nathoon ne kittiyath sherikkum chechide bhagiyam annu
എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🥰
നല്ല കുടുംബം 🥰
മുക്തകുട്ടി സൂപ്പർ ഫുൾ കണ്ടു
എന്റെ bdy ഡിസംബർ 18 ആണ് 😊മുക്ത ചേച്ചി എന്റെ ഒന്ന് വിഷ് ചെയ്യാമോ 😊
Happy birthday dear🥰🥰🥰.. കർത്താവ് ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ നിങ്ങടെ കുഞ്ഞു കുടുംബത്തെ ❤️
നിന്നെ ഒരുപാട് ഇഷ്ട്ടം ഉണ്ടായതുകൊണ്ടായിരിക്കും ഈ ദിവസം തന്നെ ഞാൻ നോക്കിയത് ഇത് ഡിസംബർ മാസമാണ് 1 കണുമണി കുട്ടി❤❤❤❤❤❤❤❤❤❤❤❤❤❤❤