ഏത് കായ്ക്കാത്ത മത്തനും ഒറ്റദിവസംകൊണ്ട് കായ്ക്കും | ഇങ്ങനെ ചെയ്താൽ | Mathan krishi | Pumpkin krishi

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 85

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +24

    വളരെ ഉപകാരം.. ഞാൻ കരുതിയിരുന്നത് ആ പെൺപൂവ് പരാഗണം നടന്നു മത്തങ്ങ ആയി വരുന്നതാണെന്നാണ്.. അത് മത്തങ്ങാ കുഞ്ഞ് അല്ലെന്നു ഇപ്പോളാണ് മനസിലായത്. നന്ദി രമ്യ 🫶🫶🫶

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +2

    Very valuable message 👍👍👍👍👍❤️❤️❤️❤️🙏

    • @sanremvlogs
      @sanremvlogs  3 หลายเดือนก่อน +1

      🙏❤️

  • @shantyaneeshshanty165
    @shantyaneeshshanty165 หลายเดือนก่อน

    വളരെ നല്ല വീഡിയോ

  • @sherlypk6124
    @sherlypk6124 4 หลายเดือนก่อน +1

    Thank you❤🙏
    വളരെ ഉപകാരപ്രദമായ വീഡിയോ👍

  • @Manu-df6oy
    @Manu-df6oy 4 หลายเดือนก่อน +2

    നല്ല വീഡിയോ... താങ്ക്സ്..... 🙏🏻🙏🏻

  • @lalumv8967
    @lalumv8967 8 วันที่ผ่านมา

    Thank you

  • @renganathancv7665
    @renganathancv7665 7 วันที่ผ่านมา

    Thankyou 👌🏻👌🏻😂👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @jinan39
    @jinan39 4 หลายเดือนก่อน

    വളരെ നല്ലൊരു അറിവ്... Thanks mam

  • @prabhakaranp7017
    @prabhakaranp7017 28 วันที่ผ่านมา

    അധികം വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു നന്ദി

  • @jessythomas561
    @jessythomas561 4 หลายเดือนก่อน

    Valuable message ❤thanq

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      🙏❤️

  • @arunam3402
    @arunam3402 4 หลายเดือนก่อน +1

    Informative video

  • @aswinbk2201
    @aswinbk2201 24 วันที่ผ่านมา

    Suppr

  • @vavasavi9173
    @vavasavi9173 4 หลายเดือนก่อน

    Super
    Thank you madam

  • @TrivandrumGallery
    @TrivandrumGallery 4 หลายเดือนก่อน +1

    👌👌👌nice👍👍

  • @mollyvarghese7242
    @mollyvarghese7242 4 หลายเดือนก่อน

    Good information

  • @addidevdev4066
    @addidevdev4066 4 หลายเดือนก่อน +2

    നോക്കട്ടെ എങ്ങനെ ഉണ്ടെന്നു
    നല്ല ശബ്ദവും വെളിച്ചവും

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      🙏❤️👍

  • @saidalavikp1618
    @saidalavikp1618 4 หลายเดือนก่อน

    Super

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      Thanks❤️❤️🙏

  • @basilshihab007basil2
    @basilshihab007basil2 4 หลายเดือนก่อน +1

    Nan egane anu pachamulaku kay kathathinu cheyyunnathu 100./.

  • @arunnd7401
    @arunnd7401 4 หลายเดือนก่อน

    Super ❤

  • @shahnanoufal4508
    @shahnanoufal4508 4 หลายเดือนก่อน +1

    Charam idamo?

  • @jimbrucook4783
    @jimbrucook4783 4 หลายเดือนก่อน

    🥰🥰🥰👍

  • @Jayaram-ic9zt
    @Jayaram-ic9zt 4 หลายเดือนก่อน

    Nice voice

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      🙏❤️

  • @monakaripel5458
    @monakaripel5458 4 หลายเดือนก่อน

    tq

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      Welcome🙏❤️

  • @etra174
    @etra174 4 หลายเดือนก่อน

    A doubt I have is something not connected with this video.
    Still, hope you will be able to give me an answer.
    Chila You Tubers manninte koode paara podi
    mix cheythu use cheyyunnathaayi parayunnu.
    Ithu sheri aano?
    Ingane cheyyunnathu kondu gunam undo chedikku?

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      8111862301

  • @lijokmlijokm9486
    @lijokmlijokm9486 4 หลายเดือนก่อน

    രമ്യ മോൾ ❤❤❤❤❤❤

  • @jiswinjoseph1290
    @jiswinjoseph1290 4 หลายเดือนก่อน

    പീച്ചിൽ cheyamo

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      Sure👍❤️

  • @gracybabu5651
    @gracybabu5651 4 หลายเดือนก่อน

    ,❤❤❤

  • @jayankrishna2558
    @jayankrishna2558 4 หลายเดือนก่อน

    👍👍👍

  • @SharafuShafri-p4y
    @SharafuShafri-p4y 4 หลายเดือนก่อน

    ഒരു ചെടിയുടെ പൂമ്പോടി മറ്റു ചെടികൾക്കും ഇടാൻ പറ്റുമോ

  • @kumarigeetha93
    @kumarigeetha93 4 หลายเดือนก่อน +2

    Vellari poothit ellam kozhinju pokunnu kaykkunnills enthkonda

  • @GeethakGeetha-uo1zn
    @GeethakGeetha-uo1zn 4 หลายเดือนก่อน +1

    എന്റെ മത്തൻ വള്ളികൾ അതിന്റെ ഇലകൾ പഴുക്കുന്നു അതിനെന്താ മാർഗ്ഗം പിന്നെ മത്തൻ പിടിക്കുന്നുണ്ട് പക്ഷേ അതു മുഴുവനും കൊഴിയുന്നു പ്രതിവിധി പറഞ്ഞു തരുമോ

  • @kuttanvlog3566
    @kuttanvlog3566 4 หลายเดือนก่อน

    ❤❤❤❤🌹🌹🌹👍👍👍👍

  • @sajiis5362
    @sajiis5362 4 หลายเดือนก่อน +4

    ചുരുക്കി സംസാരിച്ചാൽ നല്ലതാ

  • @bibinbaby2233
    @bibinbaby2233 4 หลายเดือนก่อน

    🥰🥰

  • @shalukitchen7338
    @shalukitchen7338 4 หลายเดือนก่อน

    ചേച്ചി മണ്ണിര ധാരാളം ഉള്ള മണ്ണിൽ കുമ്മായം ഇട്ടുകൊടുക്കേണ്ട ആവശ്യമുണ്ടോ

  • @18hanimakishor52
    @18hanimakishor52 3 หลายเดือนก่อน

    Ellam annpoovu aanu apo endhcheyumm😢

  • @mukundankuruvath2646
    @mukundankuruvath2646 4 หลายเดือนก่อน +3

    പെൺപൂവ് ധാരാളമായി ഉണ്ടാകാ൯ എന്തെങ്കിലും മാ൪ഗ്ഗമുണ്ടോ?

    • @visalakshants6762
      @visalakshants6762 4 วันที่ผ่านมา

      പൂവിടാതെ മത്തങ്ങ മണ്ണിന്നടിയിൽ ചേമ്പു വിത്തു പോലെ ഉണ്ടാകാനും ഈ വിദ്യ പ്രയോഗിക്കാം

  • @AnuParvathy-gm2wj
    @AnuParvathy-gm2wj 4 หลายเดือนก่อน +3

    ഇഷ്ടം പോലെ മത്തൻ ഉണ്ടാക്കുന്നുണ്ട് പക്ഷെ എല്ലാം ചീഞ്ഞു പോകുവാന് അതിനു എന്ത് ചെയ്യാൻ

  • @shajieapen777
    @shajieapen777 4 หลายเดือนก่อน +1

    ഞാൻ നട്ട മത്തൻ നല്ലതുപോലെ വളർന്നു പക്ഷെ പൂവും ഇല്ല കായും ഇല്ല.

    • @sureshkumars2567
      @sureshkumars2567 2 หลายเดือนก่อน

      അത് എടുത്തു kalayu

  • @kuttuskallingal8384
    @kuttuskallingal8384 2 หลายเดือนก่อน

    മത്തങ്ങാ കൊഴിഞ്ഞു പോകുന്നു എന്ത് കൊണ്ട്

    • @sanremvlogs
      @sanremvlogs  2 หลายเดือนก่อน

      Boron കുറവ് കൊണ്ട് ആണ്

  • @Nildacare
    @Nildacare 4 หลายเดือนก่อน

    Thumb നമിൽ കാണുന്നതിൽ മത്തൻ ഏതാ

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re 4 หลายเดือนก่อน +1

    Mole othiri ka ulla mathan .orennam valuthailla. Manthanga valuthakunnathinu munp poshinju 5:29 5:30 5:31 ponu

  • @ntraveler1899
    @ntraveler1899 4 หลายเดือนก่อน

    കുബ്ലം ഇങ്ങനെ പരാഗണം നടത്തിയാൽ പിടിക്കുമോ

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      Sure👍❤️

  • @JosePv-q1f
    @JosePv-q1f 4 หลายเดือนก่อน

    Nenack,vayray,hounum,venday

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      Thankal enthanu message idunnathu, manasilayilla

  • @AbuPs-d5w
    @AbuPs-d5w 4 หลายเดือนก่อน +1

    പൂവിരിയുന്ന ദിവസം മഴപൈതാൽ കായാവില്ല

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      👍🙏

  • @sibyveroor9913
    @sibyveroor9913 4 หลายเดือนก่อน

    എൻ്റെ മത്തന് പെൺ പൂവ് കാണുന്നില്ല പൂവും പൊഴിഞ്ഞു പോവുകയ

  • @kuttuskallingal8384
    @kuttuskallingal8384 2 หลายเดือนก่อน

    ആണ് പൂവ് വിരിയുന്നില്ല

  • @sabithatk3031
    @sabithatk3031 4 หลายเดือนก่อน

    എന്റെ മത്തൻ മാർച്ചിൽ നട്ടതാണ് ഇതുവരെ പൂ പോലും ഉണ്ടാവുന്നില്ല

  • @shanmukhamva4053
    @shanmukhamva4053 4 หลายเดือนก่อน

    ഇത് മത്തങ്ങ വിരിഞ്ഞ പൂവിലാണല്ലേ ചെയ്യുന്നത്

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      Ellavarkum ulla doubt aanu athi. Athu penpoovu aanuu.. Polination nadannillenkil athu kozhinju pokaranu pathivu

  • @lijokmlijokm9486
    @lijokmlijokm9486 4 หลายเดือนก่อน

    ലൈക്‌ 143

  • @ushamanoharan8293
    @ushamanoharan8293 4 หลายเดือนก่อน

    ഞാൻ ഇ തു. പോലെ ചെയ്തിരുന്നു കുറെ മത്തങ്ങാ ഉണ്ടായിരുന്നു

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      👍❤️

  • @obkunhumonkunhumon4234
    @obkunhumonkunhumon4234 4 หลายเดือนก่อน

    Z

  • @johnkc8947
    @johnkc8947 4 หลายเดือนก่อน

    കായ്കൾ എല്ലാ൦ ഈച്ചകുത്തി പോകുന്നൂ, എന്തു ചെയ്യണ൦

    • @tpkunhammadavala8412
      @tpkunhammadavala8412 4 หลายเดือนก่อน

      കവർ ചെയ്ത് വെച്ചാൽ മതി

  • @lalygeorge4724
    @lalygeorge4724 4 หลายเดือนก่อน +1

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      Enthanu ithil valichu neettiyathayi thonniyathu

  • @weekly_777
    @weekly_777 2 หลายเดือนก่อน

    സമയമില്ല കുട്ടി വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് കടക്കു

  • @georgejoseph5873
    @georgejoseph5873 20 วันที่ผ่านมา

    അല്പം കൂടി ഉറച്ചു സംസാരിക്കൂ.ഏതോ അമ്മൂമ്മ സംസാരിക്കുന്ന പോലെ

    • @sanremvlogs
      @sanremvlogs  20 ชั่วโมงที่ผ่านมา

      Epolum ellavarudeyum health orupole aavillelo

  • @ഞാനുംഒരുവീട്ടമ്മ
    @ഞാനുംഒരുവീട്ടമ്മ 4 หลายเดือนก่อน

    Hai ❤😂congratulations subscribe cheithutto ❤😂support cheyyanam ktto

  • @rosem3182
    @rosem3182 หลายเดือนก่อน

    👍🥰

  • @abdulsaleem6031
    @abdulsaleem6031 4 หลายเดือนก่อน +3

    നന്ദി, അറിവ് പകർന്നതിന്❤

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      👍❤️

  • @vshaji474
    @vshaji474 4 หลายเดือนก่อน

    Good information

  • @geethateacher5681
    @geethateacher5681 4 หลายเดือนก่อน +1

    👍👍👍👍

  • @JafarShareef-ux8gp
    @JafarShareef-ux8gp หลายเดือนก่อน

    👍👍👍